വയ്യ എത്ര പ്രാവഷ്യമാ ഇങ്ങനെ കേൾകുക എന്തൊരു ഫീൽ ആണു
@raznasajid55986 жыл бұрын
sathyam
@AhmdFazil6 жыл бұрын
Arshad Kv monea nee oru pannena shanahikunu annu vachal ethu keattu olea ortalmatti
@reenaharris53246 жыл бұрын
Wowwwwwww
@naseeranaufal7366 жыл бұрын
Sathyam
@sarangmanoj79946 жыл бұрын
Sathyam
@VibheeshV7 жыл бұрын
എത്ര തവണയായി ഇത് കേൾക്കുന്നതെന്ന് എനിക്കറിയില്ല... ഇനിയും എത്ര തവണ കേൾക്കുമെന്നും... അത്രയും ഫീൽ.... പറയാൻ വാക്കുകളില്ല... 🎵🎶❣❣❣
@sudeeshsudhivlogs57282 жыл бұрын
സിനിമ ഇറങ്ങി ഇത്ര വർഷം ആയിട്ടും ഈ ഒരു song കേൾക്കുമ്പോൾ മനസ്സിൽ എന്തക്കോയോ ഒരു പ്രതീക്ഷകൾ പോലെ തോന്നും പിന്നെ ചില ഓർമകളും..... ❤❣️
@മാലാഖകുട്ടി-ച7ര6 жыл бұрын
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ എന്റെ മിഴികൾ നിറയുന്നു. ഈ പാട്ടു കേക്കുമ്പോ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാൻ സാധിക്കില്ല any way super
@BERLINGAMING6 жыл бұрын
Iru kannilum miyiveranam....
@ussainkk14895 жыл бұрын
Yes
@Nasrani1435 жыл бұрын
Enikum vannu.doctore kanichu..Symptoms of kannikeddu...sookshikanam
@kevinpaul52874 жыл бұрын
Angane alle varu
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@MoodWriter19955 жыл бұрын
Bro, I can not understand your language. But this song deeply touch to my heart. I really LOVE this song...
@kuppism34274 жыл бұрын
It's MALAYALAM Bro, the language of God's Own Country
@HariDas-cw4wx4 жыл бұрын
Malayaleese daa
@vishnuvinod28114 жыл бұрын
Summary of the song - Rise from ashes
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@starkindustries20914 жыл бұрын
He is my cousin's husband😁 brother in law
@SuperJo3696 жыл бұрын
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം.. ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം ❤️❤️
@akhilanand16385 жыл бұрын
തനിയേ മിഴികൾ തുളുമ്പിയോ വെറുതേ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരവാകവേ പകലാകവേ കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാമിനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
@USAMATH75 жыл бұрын
Machane pwolich
@Mr_John_Wick.5 жыл бұрын
Thnx bro
@nannimusicplus48185 жыл бұрын
Thanks
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@mammukafanboy25925 жыл бұрын
😍എന്നാ ഒരു വോയിസ് ആട ഉവ്വേ 👌2k20❣️
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@nijiljoseph87985 жыл бұрын
July 2k19...." പറന്നു വാനിൽ നീ ഉയരണം" ഈ ഫീൽ കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ??😘🤔
@stevemathew74015 жыл бұрын
Nijil Joseph July Anne macha
@prod.keystone5 жыл бұрын
Hi sir ariyuo
@nijiljoseph87985 жыл бұрын
Big fan sir......🥰🥰🥰
@foodtrickbyibru5 жыл бұрын
Parakkaan thonnum appol.. chila song nammale lifine thanne maatti marikkum
@foodtrickbyibru5 жыл бұрын
@@nijiljoseph8798 yes
@gopikapisharodi23356 жыл бұрын
I don't know why am I crying wen i listen to this cover... U are such a blessed singer... Keep doing great work 😍😍😍
@Rahul-on-b6v6 жыл бұрын
Missing words
@ravimenonp67466 жыл бұрын
I don't know y I cry when I listen to this:)
@aneeshkuruvila1856 жыл бұрын
I don't know also why I'm crying when I heard this song 😔😔😔
@aneeshpvlive6 жыл бұрын
കണ്ണ് നിറഞ്ഞുട്ടോ...
@ashleylove2856 жыл бұрын
@@ravimenonp6746 ..Same here..
@sreekanthsreenivas4016 жыл бұрын
ഒരു പക്ഷെ ഈ പാട്ടിനു ഇതിലും നല്ല ഒരു cover ഉണ്ടാകില്ല... സൂരജ് സന്തോഷിന് ശേഷം ഈ പാട്ട് അത്രേം നല്ല ഫീലോടു കൂടെ പാടിയത് മച്ചാൻ തന്നെ ആണ്
@onetimeviewer79076 жыл бұрын
Sreekanth sreenivas സത്യം
@harshaminnu23926 жыл бұрын
Sreekanth sreenivas ys
@kirankrishnan43506 жыл бұрын
Pinna alla
@nijithpaul6 жыл бұрын
Sreekanth sreenivas of a
@AjayKumar-go8zh6 жыл бұрын
👍👍👍❤❤
@muhammedanas2715 жыл бұрын
എന്റെ പൊന്നു ഒരു രക്ഷയും ഇല്ല എത്ര കേട്ടിട്ടും മടിക്കുന്നില്ല എന്താ ഒരു ഫീൽ............
@ishamehrin34534 жыл бұрын
O
@DMUSIC-sm2yh4 жыл бұрын
Hey guys IAM watching 2020 from Nepal but I lives in Kerala I love this and I understand this language , I speak 30 % Malayalam language 🌹
@shameerismail16735 жыл бұрын
കൂടെ പാടാൻ നോക്കി പക്ഷെ "കനവുകൾ ഒരുപിടി കാവലായി" അവിടുന്ന് അങ്ങോട്ട് നീങ്ങുന്നില്ല. തൊണ്ടയിൽ ആരോ കേറി പിടിച്ച പോലെ😂😂
@donjose47095 жыл бұрын
Enteyum Pidichu.
@shamsadkpo46105 жыл бұрын
Me tooooo😭
@Kanthanallu5 жыл бұрын
Entem pidividunilla
@castielinfp1945 жыл бұрын
enteyum😅
@aparnajyothisuresh6325 жыл бұрын
😂😂😂😂
@jokerthings78866 жыл бұрын
പറയാന്‍ വാക്കുകള്‍ ഇല്ല..awsome sir🌹🌹🎤🎤🎧🎵👌👌
@iamagodbo7 жыл бұрын
ഹൃദയത്തിൽ നിന്നും സ്നേഹത്തോടെ ഒരുപാടു നന്നി ഇങ്ങനെ ഒരു പാട്ടിന് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@87tharun7 жыл бұрын
Thank you !
@renjithkrishnan64437 жыл бұрын
ഒരു രക്ഷയുമില്ലാ ട്ടോ അത്രക്ക് മനോഹരം...🙂 ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
@oliviateresa27444 жыл бұрын
ആരാധികേ (അമ്പിളി), തനിയെ മിഴികൾ (ഗപ്പി),പവിഴമഴ (അതിരൻ) ...ഇതൊക്കെ എഴുതിയത് 25 വയസ്സുള്ള പയ്യൻ ആണെന്ന് ഓർക്കുമ്പോളാണ് 28 വയസ്സുള്ള എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് ....
@deningeorge64514 жыл бұрын
Everyone has their own talent .athe purthe edkann kazhyunnathanne oru manushyante vijayam 👍🏻🌈 #spread_happiness
@shineraju22854 жыл бұрын
Athanuuu njagalll boyis💆🏻♂️
@myworld-cw1bm4 жыл бұрын
Best of luck
@Shamlan193 жыл бұрын
Sherikkum? 😲
@gopakumarkr4813 жыл бұрын
Ethu aara ezhuthiya
@sulfikkarbasheer64485 жыл бұрын
And my sleepless nights continues with this song ! 😍
@alxcpaul Жыл бұрын
You are not alone , Brother
@arshadzaina7 жыл бұрын
വയ്യ എത്ര പ്രാവഷ്യമാ ഇങ്ങനെ കേൾകുക എന്തൊരു ഫീൽ ആണു അരുൺ നായിക് ഇങ്ങനേയും ഈ സോങ്ങ് പാടാൻ കഴിമോ😍😍😍😍😍
@87tharun7 жыл бұрын
Arshad Kv Thanks for the kind words Arshad! ☺️
@rohinids90857 жыл бұрын
same to u
@arshadzaina7 жыл бұрын
i am singer but i am not participate any reality shows i want to sent you my song can i get you fb page to sent a msg or can you give me your whatsapp number or something ? 8943718389 this is my number on whatsapp and cal
@arshadzaina7 жыл бұрын
ഇത് ഷെയറ് ചെയൽ തനെ പണിയാ
@haripotter5 жыл бұрын
Never loved another cover this much.. never thought some one could sing this song this beautifully.. need more from you
@VishnuMV6 жыл бұрын
Ini melaal ee panniye kond paadikkaruth... 😥😥😥 Full addicted to his voice 😐😐😐 Sathyam bro... pwoliiii....Raathri 12.19 inu ith 3rd time aanuu inn njan ee song kekkane... 😫😫 Madukkunnum illallo daivamee..
@25vasudevsnampoothiry432 жыл бұрын
swabhavikam👍👍👍👍👍👍👍👍
@moosavattolli65325 жыл бұрын
നിങ്ങള് ഒരു ജിന്നാണ് ഭായ്😍😍😍. ജൂലായ് 2019🤗🤗
@87tharun4 жыл бұрын
:)
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@s_t_u_n_t_kid3 жыл бұрын
ജീവിതത്തിൽ ഉണ്ടാവുന്ന വിഷമങ്ങൾ മാറാൻ ഒരു ചെറു മരുന്ന് ❤💌
@siyasnsd74627 жыл бұрын
Entammee....nalla paaatayond oru relaxation und... Alamb paatukal ket ket madth....ithennum continue cheyyumallolelole
@bhagya35387 жыл бұрын
u have no idea how ur voice soothes d mind n soul of many people like me..... thanku thanku so..... much for dis gift....
@@amjadanju4732 oppose it oooooddoqqdqdddpoqqooooqooqqdpqoqqooqpqdpdqoqoowwooowooowooq I won't who DQ woqpooqqqowqowpsoowh
@sararth0115 жыл бұрын
@@amjadanju4732 qqdloqop
@manesh.appukuttan5 жыл бұрын
😍
@kkclicks11664 жыл бұрын
kzbin.info/www/bejne/aau0oauOia6pl8k
@aparnaappu27614 жыл бұрын
Ijjaathi voice...Uff ballaaattha jaathi...Poli machaaneyy...Polichadkki...Ths s ma one of ma ever fav songggg
@sanalkvd5 жыл бұрын
എന്റെ ഓരോ ദിവസം തുടങ്ങുന്നത് ഈ പാട് കേട്ടിട്ട് ആണ് ❤️❤️❤️❤️
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@shalomthms14 жыл бұрын
I don’t know how I could have missed this gem!! Omg... bliss
@Positiveduchess7 жыл бұрын
Huh enna feela chettante paattil ... awesome bro loved it
@sreeragssu4 жыл бұрын
2021 ലും എന്നെ ,സെര്‍ച്ച് ചെയ്ത് ഇവിടെ എത്തിച്ചല്ലോടാ മക്കളെ .. അപ്ലോഡ് ചെയ്തപ്പോ തൊട്ട് കേട്ടു തുടങ്ങിയതാ ഇപ്പോഴും അന്യായ ഫീല്‍ ♥
@happyyear47464 жыл бұрын
ഈ മികച്ച ഗായകനെയാണ് അസൂയ കൊണ്ട് ഒരാൾ Star Singer ൽ പരിഹസിച്ച് അപമാനിച്ചത്
@shivanvk55642 жыл бұрын
Enikk sangadam varumbo kelkunna song aanu eth my lovely song
@eternal.mp32 жыл бұрын
Lofi version ♾️🤍 Checkout my Channel ❤️
@salinisoman84887 жыл бұрын
What a feel! wow... Superb work.. especially - Arun naik (y) great voice.. keep going guys .. best of luck for all crew members
@warunkkumar7 жыл бұрын
The music is fresh, though I do not know the language. There is every breathe of Karthick put in singing the song. The score is awesomly pleasing. I appreciate every bit and inch of the music. Appreciating will be less to the efforts that you guys put in making the song come live. Kudos !!!!!!!!!!!! LOVE MUSIC , LIVE THE MUSIC , COZ LIFE is in MUSIC :)
@vishnu-59826 жыл бұрын
This is a Malayalam cover song from Malayalam movie#Guppy just Google it man watch orginal song!!!(Guppy-thaniye mizhikal.mp3,mp4)
@umeshsuperkumar.u15465 жыл бұрын
Super day machu
@rejitr195 жыл бұрын
Anybody in 2k2¹😘
@വഴിപോക്കൻ-ഷ1ള5 жыл бұрын
Sept 2019 in here🤝❤
@tijogemini5 жыл бұрын
September 2019
@ayshanazer15075 жыл бұрын
Yss
@SunilKumar-qv8mm5 жыл бұрын
Yes
@funnypallu5 жыл бұрын
Ithra kashtapettu, ella maasom comment edit cheythu kure likes medichu endhu cheyyana bro.. Just enjoy it..
@basilvarkey74153 жыл бұрын
Kure years aaaii kaanunnu but parayathirikaan vayyya.... good team work.....👍👍👍👍👍
@arnavghosh52785 жыл бұрын
Superb Job bro... Lots of Love... Keep rocking...@ Team & Arun .....
@midfreak17 жыл бұрын
The best version of "thaniye mizhiykal" so far. HATS OFF to Team D
Chettannnn spr Anu kettoooooo.... Nthoru feel Anu ennu aryooooo....cngrts all the teams
@amruthaashok7887 жыл бұрын
Very much special feel n touchingly sung.. Super work...
@afkbaklife7 жыл бұрын
great team...nd excellent team work. really appreciate all...for this outstanding performance.... the best version so far..u guys deserve..a standing...ovation....
@devikababu75096 жыл бұрын
Fell in love with this song through your work... It's better than the original one
@firozmuhammad67755 жыл бұрын
Luv this song too much..... magical lyrics and composing parayaan vakkukal illa
@nasarnasaralungal73642 жыл бұрын
Ethra praavashyam kettu ennu ariyilla superb
@thamannashereef96575 жыл бұрын
I dont know how much time..i had heard this...no words to express the feeling u have given to us....goosebumbs.....legendary voice❤
@brianpereira26152 жыл бұрын
Wow chasing dreams brought me to this song....melodious n so soothing n calming song..I don't understand word...but sound of music is so universal. Love from Goa.
@eternal.mp32 жыл бұрын
Lofi version ♾️🤍 Checkout my Channel ❤️
@sandrams2580 Жыл бұрын
Ee paattu itrem feelings il paadi njn vere evidem kettittilla❤❤spr singing ...vallathe touching aanu..keep it up
@abhilashkattackakath35266 жыл бұрын
അരുൺ തകർത്തു മുത്തേ. ഇതിൽ കൂടുതൽ ഈ പാട്ടിൽ ഫീൽ കൊടുക്കാൻ ഇല്ല...
@ammusankar25526 жыл бұрын
I was waiting to see this beautiful vdo reaching 1M.........from December .....and it happnd finally
@87tharun6 жыл бұрын
Thanks Ammu for joining our team as we were eager to see this amazing scale up and awesome response. Loves
@iyazc73956 жыл бұрын
and it's almost 2.6 m views now😍😍
@sajnalatheef91295 жыл бұрын
4m views so far
@nasnimmohammed7 жыл бұрын
ഹോ..... എന്റെ ബായ് വല്ലാത്തൊരു ഫീലിംഗ്.....
@VibheeshV6 жыл бұрын
ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.............
@storyholic52294 жыл бұрын
ivde ippozhum 😍
@linzyjohn62665 жыл бұрын
What a feel!excellent singing. ee song harishankarinte voicil kelkan orupadu aagrahikunnu...
@sinojsinoj9029 Жыл бұрын
2016 മുതൽ കേട്ട് തുടങ്ങിയതാണ് ഈ പാട്ട്, ഒറ്റക്കായിപ്പോയി എന്ന് തോന്നിയാൽ ആദ്യം കേൾക്കുന്ന പാട്ടാണിത് (പല പല സംസ്ഥാനങ്ങളിൽ, സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും, താമാസിക്കുകയും ചെയ്യുന്ന എന്നെ പോലത്തെ സൈനികരുടെയും )എന്റെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നിയ ഒരു പാട്ട്,.. ഇന്നോളം മറ്റൊരു പാട്ടും കേട്ടിട്ട് ഞാൻ ഈ പാട്ടിനോളം Addict ആയിട്ടില്ല...2023ലും ഈ പാട്ട് കേൾക്കുന്ന ഞാൻ😌, What a magical lyrics✨️💝.
@PremKumar-nn6uj4 жыл бұрын
A tamil man here in Aug 2020 ...just a beautiful art 🙏🏼
@gopumanimani79077 жыл бұрын
Nice sound. U will become a playback singer...
@sahilabeegum60606 жыл бұрын
Awesome feeling after listening to this beautiful cover. Good voice and a great work. Expecting more songs from the team.
Ee paattok veetilirikumbo vallya anugraha...kettondirikallo...thank you much...kelkanishtamulla nalla oru paattu .
@lookbookbysoumya7 жыл бұрын
Omg such a beautiful voice.. all the best team..
@mermaidamy4 жыл бұрын
Speechless!!! , loved each part of this song, the singing style, background theme , music instruments, and the pace ,everything is really awesome. Keep it up team!!!!!!
@visalr44956 жыл бұрын
What a pitch brooo u are amazing and ur guitarist and keyboardist are nice
@archanavikas81844 жыл бұрын
super vocal. All together with the band it took me to another world. super........
@poojabelchapada55283 жыл бұрын
It's raining, sitting on my chair in the balcony, I plugged in my earphone, listening to this masterpiece, in the most soothing voice. A heavenly feeling✨ It makes me appreciate the things around me and be greatful to everything that life has given me.
@nibingeorge73887 жыл бұрын
Arun sir ..plz upload more .i am eagerly waiting to hear your next song .
@machinegun74945 жыл бұрын
March 2019?? Aarenkilum ippazhum undo?? Love this song❤
@storyholic52294 жыл бұрын
😍😍😍💓❤💓❤👍
@arjunradkrish5 жыл бұрын
Brilliant singer.... brought all the wonderful memories!
@jikkub.varghese93415 жыл бұрын
Uff ,nte saree!!! Ee song kelkkumbo ulla feel undallo,,,,eggathi feel....spr song
@parvathyvenugopal79005 жыл бұрын
speechless ...vakkukalillia kure family memories thirikevannu
@Manishshettty2 жыл бұрын
Music has no language barrier. I couldn't understand the meaning, but the voice is so soothing from karnataka.
@djin4382 жыл бұрын
Kudla na bro🤔💞
@nishanthak3934 жыл бұрын
Fav song❤️❤️❤️ Heard 100+ times.... but it still my fav.. ❣️❣️
@___s___80715 жыл бұрын
Why didn't I listen to this earlier!?!?! His voice is just😍😍😍♥️♥️
@shajmajoy10143 жыл бұрын
Enik ettavum eshtamulla paatti...love ..this voice....a lot ..
@anoopviswan38606 жыл бұрын
ഒന്നൂടെ കേട്ടോട്ടേ.... എന്താ ശബ്ദം.. സുന്ദരം...
@vishnuunnikrishnan1287 жыл бұрын
The best of thaniye mizhikal
@kumarans91737 жыл бұрын
Bz
@ravimenonp67466 жыл бұрын
Arun Naik has done his best...man, u have got such a grt voice..I felt this cover the best than the original sung by Sooraj!
@mibimolthomas83806 жыл бұрын
👏👏👏👏👏👏 Amazing!!!! What a feel...... It's a real gift of God !!!!!!!!!! Jesus bless you 👍👍👍👍
@pgeorge44426 жыл бұрын
വാനിൽ പറന്നുയർന്ന് പോയി ദൈവമേ എത്ര തവണ ഈ പാട്ടു കേട്ടു എന്നറിയില്ല
@nj_trolls5 жыл бұрын
എന്തൊരു ഫീലാ ഈ കവർ തരുന്നെ വീണ്ടും വീണ്ടും കേൾക്കാൻ കൊതി ആവുന്നു
@vijitk36796 жыл бұрын
chetta......super annu tta.....feeling.....no words to say
@All.Right.5 жыл бұрын
Can u describe the song
@anishabamania41976 жыл бұрын
One the best version😍😍....Voice is blessed😊😊🤗🤗
@gowriharidas88186 жыл бұрын
You have such a soothing and mellow voice and huge well done to the amazing musicians for complimenting you so well.
@ancymaria38645 жыл бұрын
ഓരോ വാക്കുകൾ കേൾക്കുമ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ ആണ്
Fantastic music. Stress buster.. such a nice music. Bro Ur voice is beyond expectations. Awesome cover👍❤❤❤
@87tharun7 жыл бұрын
Thanks for your kind words! ❤️
@MubashiraA-xq8nd Жыл бұрын
Magical voice 😊❤no words to say
@prasadsreekeralavarma78805 жыл бұрын
Cover padumbol palappozhum ulla oru prashnamaan aa paattinte feel nashtappedunnath ...... Athillaaathe nannaayi chiythattund great gob friends keep it up....
@shyleshs70886 жыл бұрын
Your a such an awesome singer 😍😍😍 made this song still more beautiful ...........