Thankathalikayil | Malayalam Old Song | K J Yesudas

  Рет қаралды 2,881,530

Wilson Video Songs

Wilson Video Songs

Күн бұрын

Song : Thankathalikayil
Film : Gayathri
Music : G Devarajan
Lyrics : Vayalar
Singer : K J Yesudas

Пікірлер: 603
@udhayankumar9862
@udhayankumar9862 4 ай бұрын
ഈ പാട്ടുകൾ 2024 മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍 🙏
@mathewvarghese3911
@mathewvarghese3911 3 ай бұрын
ഞാൻ ഇന്നും (14.7. 24) കേൾക്കുന്നു കൂടെ പാടിപ്പോകുന്നു. ചെറുപ്പത്തിൽ ഒരു പാടു കേട്ടാസ്വദിച്ച അതേ സ്വാദ് ഇന്നും
@mohammedajmal7168
@mohammedajmal7168 2 ай бұрын
27/7/2024
@sajeshkumar.s4420
@sajeshkumar.s4420 Ай бұрын
11.09.2024 ഇൽ കെട്ടാൻ കുഴപ്പം ഉണ്ടോ 😂😂😂😂
@sangeethanarayanan8769
@sangeethanarayanan8769 10 сағат бұрын
👍
@udhayankumar9862
@udhayankumar9862 4 ай бұрын
2024ജൂൺ 2നു ശേഷം എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
@udhayankumar9862
@udhayankumar9862 4 ай бұрын
2024ലും ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ
@BinuBinu-j5n
@BinuBinu-j5n 2 ай бұрын
ഉണ്ട്
@mohandasnv6395
@mohandasnv6395 Ай бұрын
29/8/24🎉🎉🎉❤
@rajeevane9251
@rajeevane9251 Ай бұрын
06-09-2024 @12.30 am
@neelakandantp9354
@neelakandantp9354 10 ай бұрын
ഒരു പൂണൂലായ് പറ്റികിടക്കാൻ ഞാനന്നേ ആഗ്രഹിച്ചു... മലയാളകവിതകളുടെ സങ്കല്പ സൗന്ദര്യം.. ജയഭാരതി...
@babupa7633
@babupa7633 Жыл бұрын
അദ്ദേഹം വിട പറയുമ്പോൾ എനിക്ക് വയസ്സ് 15. ഇപ്പോ 64 . കേട്ടാലും കേട്ടാലും മതി വരാത്ത എത്രയോ പാട്ടുകൾ.. കോടി പ്രണാമം.
@ajinlalpk
@ajinlalpk Жыл бұрын
🙏🙏🙏
@vnkutty6823
@vnkutty6823 Жыл бұрын
ദേവരാജൻ മാസ്റ്റർ അന്തരിച്ചതു 2006ൽ ????? then???everything alright??
@ajinlalpk
@ajinlalpk Жыл бұрын
ദേവരാജൻ മാസ്റ്ററുടെ ഇതുപോലെയുള്ള അനേകം പാട്ടുകളുണ്ട് കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@mannunni08
@mannunni08 7 ай бұрын
@@ajinlalpkVayalar ne aanu udhesichathu. Vayalar died 1975 then correct
@jayanpillai9850
@jayanpillai9850 5 ай бұрын
Vayalar Rama varmayeppoyepple aarundu ethupole ulla Ganangal ezhuthan
@dr.devadask2276
@dr.devadask2276 2 жыл бұрын
ദേവരാജന്‍ മാസ്റ്ററുടെ ശുദ്ധധന്യാസി രാഗത്തിലുള്ള അനശ്വരമായ ഇന്ദ്രജാലം.ഇന്നത്തെ സംഗീത സംവിധായകന്‍മാർക്ക് ഇതിന്റെ ഏഴ്‌ അയലത്തത്താൻ പോലും ആവില്ല.
@johneythomas1891
@johneythomas1891 2 жыл бұрын
ഇങ്ങനെ സംഗീതത്തിൽ രാഗങ്ങൾ ഉണ്ടന്ന് ഇപ്പോഴത്ത സംഗീത കൊണാപ്പൻ മാർക്ക് അറിയില്ലല്ലോ? എല്ലാം കീ ബോർഡിസ്റ്റ് മാരല്ലേ 😄😄
@Harivadassery
@Harivadassery 2 жыл бұрын
വയലാർ വരികളിൽ, മാഷിന്റെ... ഭാവ, ലയ, താള പൂർണ്ണതയുടെ അപ്പുറമാണ് ഈ ഗാനം..ദാസേട്ടൻ പാടി അനശ്വരമാക്കിയ ഈ ഗാനം..!
@sarathp.l3873
@sarathp.l3873 2 жыл бұрын
Nice
@sarathp.l3873
@sarathp.l3873 2 жыл бұрын
🥰
@abhilashabhi6777
@abhilashabhi6777 2 жыл бұрын
Sathyam 👍🏻👍🏻👍🏻
@ambilymo1455
@ambilymo1455 2 жыл бұрын
💜💜🌷ഇത്പോലൊരു പാട്ട് രചിച്ച വയലാർ സാറിന് പ്രണാമം 💜💜🌷
@SudhaSudha-jm1ld
@SudhaSudha-jm1ld 2 ай бұрын
@vipinkumar-kz7bt
@vipinkumar-kz7bt 2 жыл бұрын
2022 ലും ഈ പാട്ട് ഹിറ്റ് ലിസ്റ്റിൽ തന്നെ.... മടുപ്പ് തോന്നാത്ത ഒരു ഗാനം👍
@ebypathrose474
@ebypathrose474 Жыл бұрын
,
@sandhesh900
@sandhesh900 Жыл бұрын
2023
@prakashchandran9759
@prakashchandran9759 3 жыл бұрын
ഇത് പോലെ സുന്ദര പദങ്ങൾ കൊണ്ട് അലങ്കരിച്ച ഗാനങ്ങൾ എഴുതാൻ മഹാനായ വയലാർ രാമവർമ്മ എന്ന മഹാ prathibhakku മാത്രമേ കഴിയൂ🙏🌹❤️
@somanadhanc2211
@somanadhanc2211 2 жыл бұрын
A remarkable and great comment
@sunilkrr4490
@sunilkrr4490 2 жыл бұрын
അതാണ് വയലാർ സാർ 🙏.
@prakashrp551
@prakashrp551 Жыл бұрын
very true. 🙏🙏
@sandhesh900
@sandhesh900 Жыл бұрын
തമ്പിസാറിന്റെ പാട്ടൊ
@ajinlalpk
@ajinlalpk Жыл бұрын
ആ മഹാ വ്യക്തിക്ക് പ്രണാമം🙏🙏🌹🌹
@kumarankutty2755
@kumarankutty2755 8 ай бұрын
ജയഭാരതിയുടെ സൗന്ദര്യത്തിനു ഒത്തുപോകുന്ന വരികൾ. അതിനു ചേരുന്ന ദാസേട്ടന്റെ ആലാപനം. പ്രേമത്തിന്റെ നിഷ്കളങ്ക മാധുര്യം പഴയ സിനിമകളിലെ കാണാൻ കഴിയൂ.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 ай бұрын
Very correct bharathy chechi bold and beautiful actress
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 жыл бұрын
കൈരളിക്ക് തങ്ക തളികയിൽ ലഭിച്ച ഗാനോപഹാരമാണിഗാനം
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 2 жыл бұрын
ആർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷ കൈകാര്യം ചെയ്യുന്നതിൽ വയലാറിന്റെ കഴിവ് അപാരം തന്നെ ഇനി ഇതുപോലെ ഒരു എഴുത്ത്ക്കാരൻ ഉണ്ടാവില്ല.👍👍👍
@sureshnadarajan3621
@sureshnadarajan3621 Жыл бұрын
Aw
@shibupwd395
@shibupwd395 Жыл бұрын
മലയാളികളുടെ പ്രണയ സങ്കൽപ്പങ്ങൾ പരക്കോടിയിലെത്തച്ച മഹാൻ ❤❤❤
@udhayankumar9862
@udhayankumar9862 3 ай бұрын
വയലാർ ദേവരാജൻ മാഷ് യേശുദാസിൻ്റെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതിക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം
@ramachandranv.k1326
@ramachandranv.k1326 3 жыл бұрын
തളിപ്പറമ്പ് രാഘവൻ എന്ന താരത്തിന്റെ ഉദയം
@Sreebaba-tn8gh
@Sreebaba-tn8gh 2 ай бұрын
M.G SOMAN SIR FIRST MOVEI
@sisilkumar4422
@sisilkumar4422 Жыл бұрын
ഒന്നു കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും ഈ പാട്ടുകൾ ആസ്വദിക്കാൻ പറ്റിയത് ഒരു ഭാഗ്യം തന്നെ ദാസേട്ടന്റെ മധുര സ്വരം
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 2 жыл бұрын
പാട്ടുകൾക്ക് പ്രായമാവുമോ...ഇല്ല എഴുതിയത് വയലാർ ആണെങ്കിൽ 🔥🔥🔥
@RajagopalanM-o4f
@RajagopalanM-o4f 7 ай бұрын
മലയാളത്തിലെ ഏക സൂപ്പർ നായിക ജയഭാരതി തന്നെ
@DamodharanDineshkumar
@DamodharanDineshkumar 2 ай бұрын
Pinnalathara , Bharathi chechi allathe.
@gopalakrishnanr5312
@gopalakrishnanr5312 3 жыл бұрын
വളരെ ഇഷ്ടപ്പെട്ട ഗാനം... ജയഭാരതി.. പ്രേമരംഗങ്ങൾ ഇത്ര മിഴിവോടെ മനോഹരമാക്കുന്ന മറ്റു നടിമാർ വളരെ വിരളം...
@pathmanabhanmadhavan8741
@pathmanabhanmadhavan8741 3 жыл бұрын
Old is gold
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Very true അവരുടെ അത്രയും dedication മറ്റാർക്കും ഇല്ലെന്നു തന്നെ പറയാം
@ull893
@ull893 2 жыл бұрын
ജീവിതത്തിൽ അവർ വളരെ ഗൗരവം ഉള്ള ഒരു സ്ത്രീ ആയിരുന്നു. വലിയ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം അവരുടെ ചുമലിൽ ആയിരുന്നു. A great artist ❤️
@Minnu97
@Minnu97 10 ай бұрын
എനിക്ക് ഓൾഡ് സോങ്‌സ് ആണിഷ്ടം എന്താ അർത്ഥവത്തായ വരികളാണ്.
@manojmeppara.8554
@manojmeppara.8554 Жыл бұрын
വയലാറിനെ പോലെ ഗാനങ്ങൾ എഴുതണമെന്ന് ആഗ്രഹമോ അതിമോഹമോ അറിയില്ല , എന്റെ ്് ഗുരുസ്ഥാനത്ത് അദ്ദേഹത്തെ കാണുന്നു👍❤️👍
@Harivadassery
@Harivadassery 2 жыл бұрын
വയലാർ വരികളിൽ, മാഷിന്റെ... ഭാവ, ലയ, താള പൂർണ്ണതയുടെ ഇന്ദ്രജാലം...! സ്വർഗ്ഗാനുഭൂതിയായ ആസ്വാദനത്തിനും അപ്പുറമാണ് ഈ ഗാനം..ദാസേട്ടൻ പാടി അനശ്വരമാക്കിയ ഈ ഗാനം..!
@anuanagha111
@anuanagha111 3 жыл бұрын
ഈ കാലത്ത് ഇത്തരം മനോഹരമായ പാട്ടുകൾ നഷ്ടമായല്ലോ 😭. വരികൾ Mind blowing 😘😘😘
@sreekumar3583
@sreekumar3583 2 жыл бұрын
One of my all-time favorite 🙏🙏🙏
@babumd3677
@babumd3677 2 жыл бұрын
സത്യം കാരണം നല്ല കവികൾ അല്ലങ്കിൽ നല്ല കഴിവുള്ള റെജിതാക്കൾ ഇല്ല അതിന്റെ കുറവാണ്
@geetharajan3461
@geetharajan3461 2 жыл бұрын
വയലാർ രാമവർമക്ക് പ്രണാമം 🙏🙏🙏❤❤❤🌹🌹🌹
@Harivadassery
@Harivadassery 2 жыл бұрын
ഇക്കാലത്ത് ചീവീടുകൾ കൂടിളകി ചിലയ്ക്കുന്നതല്ലേ സംഗീതം...!
@prakashrp551
@prakashrp551 Жыл бұрын
ആ കാലഘട്ടം തന്നെ നഷ്ടമായി. ആ സംഗീതവു.
@Unniu2
@Unniu2 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴൊക്കെ രോമാഞ്ചം ഉണ്ടാവും❤❤❤
@rahimkvayath
@rahimkvayath 4 жыл бұрын
ഇൻച്ചും
@mohanp5368
@mohanp5368 3 жыл бұрын
@silvanosekava9.c943
@silvanosekava9.c943 3 жыл бұрын
💕❤💕❤
@lohilohidanlohilohidan3698
@lohilohidanlohilohidan3698 3 жыл бұрын
ഒരു സംശയവും ഇല്ല 💞💞💞💞
@joyabraham1864
@joyabraham1864 3 жыл бұрын
@@lohilohidanlohilohidan3698 സന്തോഷം കൊണ്ട്കണ്ണ് നിറയും ഈ കാലത്ത് ജീവിക്കാൻ പറ്റിയത് ന് 🙏🙏🙏🙏🙏🙏🙏
@pradeeppk9959
@pradeeppk9959 3 жыл бұрын
വയലാറിന്റെ മാസ്മരികമായ വരികൾ
@hareeshhari4353
@hareeshhari4353 3 жыл бұрын
ഈ പാട്ടിന്റെ സംഗീതം വേറെ ലെവൽ, മനസ്സിനെ പിടിച്ചാൽ കിട്ടൂലാ
@deepa9654
@deepa9654 3 жыл бұрын
❣️
@shobajayadevan3647
@shobajayadevan3647 2 жыл бұрын
Hareesh, song is mind blowing, and your comment for this makes it more and more so. Cherry on top of the cake 💞
@sangeethanarayanan8769
@sangeethanarayanan8769 2 жыл бұрын
റേഡിയോ ഗാനങ്ങളിൽ സ്ഥിരം കേൾക്കുന്ന മനോഹരമായ ഗാനം ഇതിന്റെ ശിൽപ്പി കൾക്ക് പ്രണാമം 💕💕💕
@sree1138
@sree1138 3 жыл бұрын
മറക്കാൻ കഴിയില്ല.... ഒരിക്കലും 😍❤️😘❤️
@saseendranr763
@saseendranr763 3 жыл бұрын
അനശ്വര ഗാനം,യേശുദാസ്, വയലാർ, ദേവരാജൻ കൂട്ട് കെട്ടിൽ പിറന്ന തു. പ്രണാമം
@meezansa
@meezansa 4 жыл бұрын
മൂവി 📽:-ഗായത്രി......... (1973) ഗാനരചന ✍ :- വയലാര്‍ രാമവർമ്മ ഈണം 🎹🎼 :-ജി ദേവരാജൻ രാഗം🎼:- ശുദധന്യാസി ആലാപനം 🎤:-കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 തങ്കത്തളികയിൽ പൊങ്കലുമായ്.-‌ വന്ന ... തൈമാസ തമിഴ് പെണ്ണേ - നിന്റെ.... അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ....... ആരെയും മയക്കുന്ന മന്ത്രമുണ്ടോ... ?? അനംഗമന്ത്രമുണ്ടോ... ? തങ്കത്തളികയിൽ പൊങ്കലുമായ് -‌ വന്ന.. തൈമാസ തമിഴ് പെണ്ണേ..... മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു മുഖമൊന്നുയർത്താതെ മുങ്ങുമ്പോൾ പത്മതീർത്ഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്താമരയായിരുന്നു കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു...കൈ തരിച്ചൂ.. തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന തൈമാസ തമിഴ് പെണ്ണേ പുലരിപ്പൂമുഖമുറ്റത്ത്‌ കാലത്ത്‌ പുറംതിരിഞ്ഞിന്നു നീ നിന്നപ്പോൾ നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോൾ അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ- രഴകിൻ വിഗ്രഹമായിരുന്നു അരികിൽ വന്നൊരു പൊട്ടുകുത്താൻ- ഞാനാഗ്രഹിച്ചു...ആഗ്രഹിച്ചൂ... തങ്കത്തളികയിൽ പൊങ്കലുമായ്‌ - വന്ന തൈമാസ തമിഴ് പെണ്ണേ തുളുമ്പും പാൽക്കുടം അരയിൽ വച്ചു നീ തൊടിയിലേകാകിയായ്‌ വന്നപ്പോൾ നിന്റെ ചൊടികളിൽ കുങ്കുമം കുതിരുമ്പോൾ നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ നിറയെ ദാഹങ്ങളായിരുന്നു ഒരു പൂണൂലായ്‌ പറ്റിക്കിടക്കാൻ ഞാൻ ‍കൊതിച്ചു നിന്നു...കൊതിച്ചു നിന്നൂ... തങ്കത്തളികയിൽ പൊങ്കലുമായ്‌ - വന്ന തൈമാസ തമിഴ് പെണ്ണേ - നിന്റെ അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരെയും മയക്കുന്ന മന്ത്രമുണ്ടോ അനംഗമന്ത്രമുണ്ടോ തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന തൈമാസ തമിഴ് പെണ്ണേ
@lajiraghavanraghavan2849
@lajiraghavanraghavan2849 3 жыл бұрын
Unforgettable song
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
സൂപ്പർ പാട്ട്, നന്ദി,
@whitefeather8387
@whitefeather8387 3 жыл бұрын
Thanks uncle
@MyLife-kb1ui
@MyLife-kb1ui 2 жыл бұрын
Thanks,🤝
@alensholly6363
@alensholly6363 2 жыл бұрын
രാഗം ഹിന്തോളം,kindly confirm
@ThankaRaman-z3c
@ThankaRaman-z3c 3 ай бұрын
ദാസേട്ടന്. 101നമസ്ക്കാരം
@basanthms74
@basanthms74 3 ай бұрын
ദാസേട്ടൻ്റെ സുന്ദര ശബ്ദം കേട്ടാൽ മതിയല്ലോ
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 3 жыл бұрын
*പത്മതീർത്ഥത്തിലെ* *പാതിവിരിഞ്ഞൊരു* *പവിഴ* *താമരയായിരുന്നു..* ❤
@spm2506
@spm2506 2 жыл бұрын
1964ൽ ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിക്കാൻ സഹായിച്ച മുപ്പത്തി മുക്കോടി ദൈവങ്ങളെ നന്ദി നന്ദി നന്ദി 🙏🙏🙏
@amnaanees7863
@amnaanees7863 2 жыл бұрын
👍👍👍👍🙏
@VandanaVandana-f6x
@VandanaVandana-f6x 7 ай бұрын
Supervarikal❤
@devarajanmamoottil5079
@devarajanmamoottil5079 Жыл бұрын
വയലാറിൻറെ തൂലികയിൽ വിരിഞ്ഞ മനോഹരമായ വരികൾ
@ck-nd6tm
@ck-nd6tm 3 жыл бұрын
എന്താവരികൾ!!!! 🙏🙏🙏🙏🙏 എന്തൊരു സംഗീതം!!!🙏🙏🙏🙏🙏 ആലാപനം🙏🙏🙏🙏🙏 നമുക്ക് കിട്ടിയ രത്‌നങ്ങളനിവർ!!!!
@Vallimurukan749
@Vallimurukan749 3 жыл бұрын
ഇഷ്ട്ടം... ഒരുപാടിഷ്ട്ടം.. വാക്കുകൾ വേറെ ഇല്ല...🙏❤️
@veepee1557
@veepee1557 2 жыл бұрын
7/6/22
@udhayankumar9862
@udhayankumar9862 4 ай бұрын
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ഈ 2024,,,,,,2025,, ലും ഹിറ്റ് ലിസ്റ്റിൽ തന്നെ ❤❤
@rajanyraghunadhan6395
@rajanyraghunadhan6395 Жыл бұрын
ദാസേട്ടന്റെ magical voice 🙏🌹
@somanadhanc2211
@somanadhanc2211 3 жыл бұрын
ജീവിച്ചിരിക്കുന്ന vayalaarinekkal മരിച്ച വയലാര് ആണ് ജനഹൃദയങ്ങളിൽ ജീവിക്കുന്നത്
@rpoovadan9354
@rpoovadan9354 3 жыл бұрын
അന്നത്തെ നായികമാർ അതു ജയഭാരതി ,ഷീല,ശാരദ,വിജയശ്രീ, ആരായാലും വേറെ ലവൽ ആണ്.
@asifvtp4049
@asifvtp4049 3 жыл бұрын
Vijayashree adhu eppoyum munnitt nilkum
@valsanta6613
@valsanta6613 2 жыл бұрын
Sariyanu
@rajansyamala7195
@rajansyamala7195 2 жыл бұрын
@@asifvtp4049 pp⁰
@maheshmurali8507
@maheshmurali8507 2 жыл бұрын
വിദ്യാമ്മയും ❤
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ജയഭാരതി ചേച്ചിയും ❤
@gTom552
@gTom552 Жыл бұрын
മലയാള മനസ്സിൽ എന്നെന്നും നിറഞ്ഞ് നിൽക്കുന്ന അനശ്വര ഗാനം, സമാനതകളില്ലാത്ത കാവ്യഭംഗിയുടെ അനുഭൂതി നൽകുന്ന ഗാനം
@dineshanand3442
@dineshanand3442 3 жыл бұрын
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോരഴകിൻ വിഗ്രഹമായിരുന്നു.........Oh My God i dont know how to express the beauty of a woman better.....ഒരു പൂണൂലായ് പറ്റിക്കിടക്കാൻ ഞാൻ ആഗ്രഹിച്ചു........
@somanadhanc2211
@somanadhanc2211 2 жыл бұрын
A remarkable comment
@viswanathanp1498
@viswanathanp1498 2 жыл бұрын
@@somanadhanc2211 it is vayalar
@somanadhanc2211
@somanadhanc2211 2 жыл бұрын
@@viswanathanp1498 thank you for your comment
@reenapk4094
@reenapk4094 8 ай бұрын
True
@rayyannizar8724
@rayyannizar8724 2 жыл бұрын
കടവിൽ വന്ന് ഒരു നുള്ള് തരാൻ കൈ തരിച്ചു❤️❤️❤️
@proud_indi2n
@proud_indi2n Жыл бұрын
ആകാശത്തിന് താഴെയുള്ള ഏത് പദസമ്പത്തും വയലാറിന് സമം 👌❤️🙏
@MohanMohan-o1l
@MohanMohan-o1l Жыл бұрын
സർഗ്ഗ പ്രതിഭ
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ കാണുന്നവരുണ്ടോ* 😍🤩
@MohanDas-jb3lc
@MohanDas-jb3lc 3 жыл бұрын
Yeah 😊
@Vallimurukan749
@Vallimurukan749 3 жыл бұрын
🙋‍♀️
@rathnak100
@rathnak100 3 жыл бұрын
ഒരുപാട്
@andriyathampiandriya6031
@andriyathampiandriya6031 3 жыл бұрын
Yes.....
@shinojvalluttan739
@shinojvalluttan739 3 жыл бұрын
Ooooo
@babeeshkaladi
@babeeshkaladi Жыл бұрын
വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ ♥️
@pushpajanev7316
@pushpajanev7316 3 жыл бұрын
ഈ ഗാനം േ ക്ക ട്ടാൽ പിന്നിട്ട പാതകളിലേക്കു തിരിച്ചു േപാകാൻ തോന്നുന്നു
@vijayakariyappa8853
@vijayakariyappa8853 Жыл бұрын
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതി തോന്നുന്ന സൂപ്പർ ഹിറ്റ്‌ പാട്ടു 05 . 09 .2023
@carefull5578
@carefull5578 2 жыл бұрын
ഇപ്പോഴത്തെ എന്ത് പാട്ട്... പഴയെ പാട്ടുകൾ ♥♥♥♥♥♥♥👍👍👍👍👍🌹🌹🌹🌹
@shajankavungal1018
@shajankavungal1018 3 ай бұрын
ഗാനരംഗവും വരികളും ഒന്നിച്ച് സഞ്ചരിക്കുന്ന അപൂർവ ഗാനം.വയലാർ ദേവരാജൻ യേശുദാസ് സേതുമാധവൻ എല്ലാ തലമുറയെയും ത്രസിപ്പിക്കുന്നു..2024ലും
@johnycp9677
@johnycp9677 Жыл бұрын
വർണ്ണിക്കാൻ വാക്കുകളില്ല... ❤️
@praveenkpshivanalukody5643
@praveenkpshivanalukody5643 2 жыл бұрын
എനിക്ക് ഏറെ ഇഷ്ടം ഉള്ള ഗാനങ്ങളിൽ ഒന്ന് ❤❤❤❤❤❤❤
@sabuabraham4447
@sabuabraham4447 2 жыл бұрын
സൗന്ദര്യ തിടമ്പ് മലയാളത്തിലെ ജനപ്രിയ ഗാനങ്ങൾ എല്ലാം അവകാശി
@DamodharanDineshkumar
@DamodharanDineshkumar Жыл бұрын
Absolutely true. 💯
@shibuvk7604
@shibuvk7604 3 жыл бұрын
തങ്കത്തളികയിൽ പൊങ്കലുമായ്.-‌ വന്ന ... തൈമാസ തമിഴ് പെണ്ണേ - നിന്റെ.... അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ....... ആരെയും മയക്കുന്ന മന്ത്രമുണ്ടോ... ?? അനംഗമന്ത്രമുണ്ടോ... ? തങ്കത്തളികയിൽ പൊങ്കലുമായ് -‌ വന്ന.. തൈമാസ തമിഴ് പെണ്ണേ..... മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോളിന്നു മുഖമൊന്നുയർത്താതെ മുങ്ങുമ്പോൾ പത്മതീർത്ഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്താമരയായിരുന്നു കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു...കൈ തരിച്ചൂ.. തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന തൈമാസ തമിഴ് പെണ്ണേ പുലരിപ്പൂമുഖമുറ്റത്ത്‌ കാലത്ത്‌ പുറംതിരിഞ്ഞിന്നു നീ നിന്നപ്പോൾ നീ അരിപ്പൊടിക്കോലങ്ങളെഴുതുമ്പോൾ അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ- രഴകിൻ വിഗ്രഹമായിരുന്നു അരികിൽ വന്നൊരു പൊട്ടുകുത്താൻ- ഞാനാഗ്രഹിച്ചു...ആഗ്രഹിച്ചൂ... തങ്കത്തളികയിൽ പൊങ്കലുമായ്‌ - വന്ന തൈമാസ തമിഴ് പെണ്ണേ തുളുമ്പും പാൽക്കുടം അരയിൽ വച്ചു നീ തൊടിയിലേകാകിയായ്‌ വന്നപ്പോൾ നിന്റെ ചൊടികളിൽ കുങ്കുമം കുതിരുമ്പോൾ നിത്യരോമാഞ്ചങ്ങൾ കുത്തുന്ന കുമ്പിളിൽ നിറയെ ദാഹങ്ങളായിരുന്നു ഒരു പൂണൂലായ്‌ പറ്റിക്കിടക്കാൻ ഞാൻ ‍കൊതിച്ചു നിന്നു...കൊതിച്ചു നിന്നൂ.
@vinodkonchath4923
@vinodkonchath4923 Жыл бұрын
നന്ദി🙏
@sangeethachilambil6198
@sangeethachilambil6198 2 жыл бұрын
Ethra sundari aanu Jaya bharathi Chechii. Pandathe ella nadimaarum onninonnu beautiful aanu
@bibinthomas7431
@bibinthomas7431 3 жыл бұрын
2021 ലും ഇഷ്ടം❤️❤️
@thahirakhan2140
@thahirakhan2140 3 жыл бұрын
When
@thazhakoderamankuttymenon4548
@thazhakoderamankuttymenon4548 3 жыл бұрын
വയലാർ_Devarajan master songs 95% um superhit. It's diffcult to say which is better. എത്ര pukazthiyalum മതിയാവില്ല.
@somanadhanc2211
@somanadhanc2211 2 жыл бұрын
A remarkable comment
@ravindranathvasupilla23
@ravindranathvasupilla23 3 жыл бұрын
Nalla selection.അർത്ഥമുള്ള വരികൾ.പഴയകാലത്തെ സൂപ്പർ പാട്ട്
@vsankar1786
@vsankar1786 2 жыл бұрын
തൈപൊങ്കലുമായെത്തിയ ,ആരെയും മയക്കുന്ന സുന്ദരിയായ ചന്ദ്രലേഖ (കഥാനായിക) മഞ്ഞിൽ നീരാടി അർദ്ധനഗ്നയായി നിൽക്കുന്നതും ,പുലരിയിൽ അരിപ്പൊടിക്കോലം വരക്കുന്നതും നോക്കിനിന്ന് വികാരതരളിതനായ ഭൂമി ( കഥാനായകൻ) പിന്നീട് ,സന്ധ്യാനേരത്ത് ഏകാകിനിയായി വന്ന അവളുമായി അലിഞ്ഞു ചേരാൻ കൊതിക്കുന്നു...! വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന... ദേവരാജൻമാഷിൻ്റെ സുന്ദരതരളിത രാഗച്ചാർത്ത്... സുഖസുന്ദരമായ ഓർക്കെസ്ട്ര... ഗാനാസ്വാദകരെ കോരിത്തരിപ്പിക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.😮
@vilakkatharamadom
@vilakkatharamadom 2 жыл бұрын
എന്ന് കേട്ടാലും എത്ര കേട്ടാലും ആദ്യം കേൾക്കുന്ന പോലെ ... തോന്നും, മനോഹരമായി കാര്യങൾ വരിയിലൊളിപ്പിച്ചിരിക്കുന്നു......
@gopalakrishnann3636
@gopalakrishnann3636 Жыл бұрын
Pattu mathramalla seen also is supper
@rejeeshpkmanassery146
@rejeeshpkmanassery146 3 ай бұрын
അടിപൊളി ഗാനം 🌹🌹🌹🌹
@NishaNisha-gr3mm
@NishaNisha-gr3mm 2 жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ് ❤️
@harivishnu8944
@harivishnu8944 3 ай бұрын
എല്ലാവരും മറന്നുപോയ നടൻ.. രാഘവൻ ❤
@rahumathhabeeb
@rahumathhabeeb Жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് ഈ song 🙏🙏🙏👌
@rassik142
@rassik142 3 жыл бұрын
What a beautiful and great lyrics and composition.
@francism8006
@francism8006 Жыл бұрын
Jayabharathi is amazing! Young malayalam actresses should learn from her.
@vijayakumargovindaraj1817
@vijayakumargovindaraj1817 3 жыл бұрын
மதுர கானம் கேட்கும்போது ... அதுவும் யேசுதாஸ் குரலில் .... நன்று .
@sandmere
@sandmere Жыл бұрын
എത്ര മനോഹരമാണ് ഈ വരികൾ... 😍
@abduljaleel6337
@abduljaleel6337 2 жыл бұрын
ജയഭാരതിയോടെ തീർന്നു മലയാളം നായിക സങ്കൽപം
@chandrasekharb9157
@chandrasekharb9157 Жыл бұрын
Yes exactly correct 💯
@RajagopalanM-o4f
@RajagopalanM-o4f 6 ай бұрын
100%ശരി
@babupa7633
@babupa7633 Жыл бұрын
മഹാനായ വയലാർ രാമവർമ.. 🌹🌹🌹 അദ്ദേഹത്തിന്റെ നാട്ടിൽ ഞാനും ജനിച്ചു. ഭാഗ്യം. 🌹🌹🌹
@ravikumarraghunathan4166
@ravikumarraghunathan4166 Жыл бұрын
How this man writes and how the other man composes in unison is really magical.
@spm2506
@spm2506 3 жыл бұрын
ജയഭാരതി എന്റെ ഹരമാണ്
@sanalkumar2800
@sanalkumar2800 2 жыл бұрын
ഇന്നും കൊച്ചി fm യിൽ കേട്ടു... Super song...
@manojgopalakrishnan1164
@manojgopalakrishnan1164 Жыл бұрын
മനോഹരമായ എവെർഗ്രീൻ സോങ്... വയലാർ 👍👍👍👍
@durgaramandurgaraman703
@durgaramandurgaraman703 3 жыл бұрын
പുരുഷഹൃദയത്തെ സ്വാധീനിക്കാനുള്ള സ്ത്രീ സൗന്ദര്യത്തെ ഇതിൽ കൂടുതൽ എന്താ പറയു ക
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Athe athu jayabharathi chechi anu
@kanyakumari2705
@kanyakumari2705 4 жыл бұрын
ഓരോ പെണ്ണേ വാർന്നു ദേവൻ നീ എന്നേ പൂമരം കാമദേവൻ.. മന്ദസ്മിതം തൻ വിഗ്രഹിച്ചു.. എന്നും ഇൗ മാധവ നീയും എന്റെ ആഗ്രഹിച്ചു..
@yadhukrishnan3186
@yadhukrishnan3186 2 жыл бұрын
Ok no
@tpvinodtpv
@tpvinodtpv Жыл бұрын
Old is Gold 👌.... എത്ര ശരി 🙏😘😘😘
@matchbox7365
@matchbox7365 3 жыл бұрын
ഈ ശ്വരാാ എന്റെ പ്രായത്തിലുള്ളവർക്കൊന്നും ഈ പാട്ടൊന്നും ആസ്വദിക്കാനുള്ള കഴിവില്ല എന്ത് (നഷ്ടമാണ്) കഷ്ടമാണ് അവർക്ക്
@mathewvarghese3911
@mathewvarghese3911 3 ай бұрын
എത്ര മനോഹര മായ പാട്ട്
@mssalil4288
@mssalil4288 2 жыл бұрын
Mind boggling lyrics !!! Mesmerising music !!! and Heavenly singing !!!
@busywithoutwork
@busywithoutwork 3 жыл бұрын
What a beautiful lyrics and music.. My favorite.. Thanks for sharing👍
@sujathakp9491
@sujathakp9491 2 жыл бұрын
ഇപ്പോഴും ഈ പാട്ടുകൾ കേൾക്കാൻ എന്തൊരിഷ്ടമാണെന്നോ
@sidharthskumar8027
@sidharthskumar8027 3 жыл бұрын
2021ൽ കനുനവർ ഉണ്ടോ ഉണ്ടങ്കിൽ like adii ❤❤❤❤
@manumajeed2534
@manumajeed2534 3 жыл бұрын
Kannuverunnďi says 2
@girishpillai3181
@girishpillai3181 3 жыл бұрын
Yes Sid...13 July 2021...Dubai.
@sudhadevaki3356
@sudhadevaki3356 2 жыл бұрын
2022 ഇൽ കാണുന്നു 🌹🌹🌹🌹
@bismaak1559
@bismaak1559 2 жыл бұрын
What a clear, beatiful voice of Yesudas!!Such great ones come to this world once in thousand years only...We are really lucky that we could live in a world when this great singer also lived... Thank Almighty Allah
@mssalil4288
@mssalil4288 Жыл бұрын
It is sad that the present generation doesn't realise the value of this greatest ever singer.
@arifkoothadi799
@arifkoothadi799 Жыл бұрын
Crystal clear as a flawless diamond..... What a rendering...... How can human sing like this.... I am a die hard fan of Dasettan.... I have written many many comments about the one and only Dasettan.......
@manvswildlife-u6u
@manvswildlife-u6u 6 ай бұрын
ന്താന്ന് അറിയില്ല അമ്മ പാടിതന്നതുകൊണ്ട് എന്നാണെന്നു അറിയില്ല. വരികൾ ഇപ്പോഴും മനസ്സിൽ കേറും.
@pradeeshmk9029
@pradeeshmk9029 3 жыл бұрын
ഈണം കലക്കി സൂപ്പർ സോങ്
@annievarghese6
@annievarghese6 3 жыл бұрын
വയലാർ സാർ.ദേവരാജൻ മാഷ്.പൃണാമം .ദാസേട്ട നമിക്കുന്ന.
@thahirakhan2140
@thahirakhan2140 3 жыл бұрын
Uv
@somanadhanc2211
@somanadhanc2211 2 жыл бұрын
A remarkable comment
@thankamanivijayan3697
@thankamanivijayan3697 2 жыл бұрын
@@thahirakhan2140 അനശ്വരസംഗീതം നമിക്കുന്നു
@ratheeshpallipoyil
@ratheeshpallipoyil 2 жыл бұрын
ഹഹഹ
@ajo4129
@ajo4129 2 жыл бұрын
ഇന്ന് ഒരു നുള്ള് കൊടുത്താൽ നാട്ടുകാരുടെ മൊത്തം കൈത്തരിപ്പ് നുള്ളുന്നവന് കിട്ടും.... എന്നാലും പാട്ട് വളരെ ഇഷ്ടം😍😍😍😍👌👌👌
@vijayancrthirumoolapuram4515
@vijayancrthirumoolapuram4515 2 жыл бұрын
കണ്ട പെണ്ണുങ്ങളെ നുള്ളിയാൽ നാട്ടുകാര് കൈ വയ്ക്കും.. ഇതിൽ കാമുകിയെ നുള്ളുന്ന കാര്യമാണ് കവി ഉദ്ദേശിച്ചത് ,പിന്നെ പെണ്ണുങ്ങൾ സമ്മതിച്ചാൽ നുള്ളുക മാത്രമല്ല എന്തും ചെയ്യാം'' ''അതിൽ നാട്ടാർക്ക് കൈ കടത്തണ്ട കാര്യമില്ല
@vasanthakumari1070
@vasanthakumari1070 Жыл бұрын
Annathe nullu vere leval
@sadanandanm.k1217
@sadanandanm.k1217 Жыл бұрын
Always fresh... This song has been delivered the best from devarajan sir and dasettan
@vishnurajn.r3798
@vishnurajn.r3798 3 жыл бұрын
പദ്മത്തീർത്ഥത്തിലെ പാതിവിരിഞ്ഞൊരു പവിഴത്മാരയായിരുന്നു.....
@TruffletCreamyWhispers
@TruffletCreamyWhispers 6 ай бұрын
2K24 🤩😍😍Wow🎉🎉🎉❤❤❤ Amazing👍😍🤩🎉🎉🎉
@gireeshkumar4981
@gireeshkumar4981 8 ай бұрын
ഞാൻ സംഗീതം വളരെ ഇഷ്ടപ്പെടുന്നയാളാണ്. ഗായകനാകാൻ വളരെ ആഗ്രഹവുമുണ്ട്.. പക്ഷേ കേട്ടു ശീലിച്ച ഇതുപോലെയുള്ള ഗാനങ്ങൾ വളരെ പ്രിയമായതിനാൽ ഒരു പാട്ടുപാടാൻ പറഞ്ഞാൽ ഞാനാദ്യം തിരഞ്ഞെടുക്കുന്നത് ഇതുപോലുള്ള പ്രതിഭാവിലാസംനിഞ്ഞതും വളരെ ആസ്വാദ്യകരമായതുമായ ഇതുപോലുള്ള പാട്ടായിരിക്കും ഞാൻ തിരഞ്ഞെടുക്കുക. ❤
@vinodrlalsalam4699
@vinodrlalsalam4699 2 жыл бұрын
ഗ്രേറ്റ്‌ സോങ്‌സ് ഫുൾ ഓഫ് സൂപ്പർ മീനിങ്സ്, നന്ദി,
@ull893
@ull893 2 жыл бұрын
സോമേട്ടന്റ first film. Sreenivasan said it, ഗായത്രി യിൽ വരുമ്പോൾ സോമേട്ടനും ഒരു പുതു മുഖം ആയിരുന്നല്ലോ. അപ്പം സോമേട്ടൻ, ഓ സമ്മതിച്ചു. ഞങ്ങൾ ഇതൊന്നു എടുത്തോട്ടെ 😊.
@salmanperumanna5971
@salmanperumanna5971 2 жыл бұрын
😀
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
ഗ്രേറ്റ്‌ മലയാളി പാട്ട്, നന്ദി,
@Gowthamvalli
@Gowthamvalli 3 жыл бұрын
Super song thanks to K.J Jusudoss
@tsrmedia3337
@tsrmedia3337 2 жыл бұрын
എത്രകേട്ടാലും മതിയാവില്ല
@pushpajanev7316
@pushpajanev7316 2 жыл бұрын
ഇ ത്ര നല്ല അഭിനയ o ഇന്നത്തെ തലമുറയിൽ ആർക്കു കഴിയും. അത് അവ 'ർക്ക് മാത്രം. ആദരജിലി ക - നൂറ് നൂറ്❤️❤️❤️
@anishka9440
@anishka9440 3 жыл бұрын
ഒത്തിരി ഇഷ്ടം
Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas
4:17
Evergreen Film Songs
Рет қаралды 7 МЛН
Kalpantha Kalatholam Full Video Song | HD |  Ente Gramam Movie Song
4:33
Wilson Video Songs
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽ
4:14
Wilson Video Songs
Рет қаралды 3,4 МЛН
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,6 МЛН
Top 10 Sad songs of Prem Nazir | Malayalam Movie Audio Jukebox
34:33
Malayalam Nostalgic Songs
Рет қаралды 51 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,1 МЛН