ഉസ്താദ് nte പ്രാർത്ഥന യിൽ എന്നും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ആമീൻ
@Subaidasalam-eu3em9 күн бұрын
ഉസ്താദ് തെ ഞാൻ എന്നും രാവിലെ യും രാത്രി യും ഓരോ താജുസ്വലാത് ചൊല്ലുമായിരുന്നു ഇപ്പോൾ ഉസ്താദ് ന്റെ ക്ലാസ് കേട്ടതിനു ശേഷം സുബിഹിക്ക് 7എണ്ണം ചൊല്ലാറുണ്ട് അത് നില നിർത്താൻ അല്ലാഹു ഭാഗ്യം തരട്ടെ ഉസ്താദ് തിനും കുടുംബത്തിനും ആഫിയത്തും ദീർഘയുസും അള്ളാഹു തരട്ടെ പിന്നെ ഉസ്താതെ ഇക്ക വിദേശത്ത് ആണ് ജോലി ആയിട്ടില്ല ഭയങ്കര വിഷമത്തിലാണ് ഒരു പാട് കടമുണ്ട് പ്രത്യകം ദുആ ചെയ്യണം ഇത് കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണം
@Aishabeevi-n3t9 күн бұрын
لَا تَحْزَنْ إِنَّ اللَّهَ مَعَنَا 🤲
@FathimaNavas-q5x9 күн бұрын
آمين يارب العالمين
@Rukkiya-vz4qh9 күн бұрын
Ameen 🤲
@sirajk4349 күн бұрын
Aameen
@muhammedmuhsin12879 күн бұрын
Ameen
@SheejaU-p6z9 күн бұрын
അല്ലാഹുവേ ❤️സ്വർഗ്ഗ പ്രവേശനത്തിന് ഈ ക്ലാസ്സ് ഒരു സബാബക്കണേ നാഥാ
@Sana_Binth_muhammad9 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@RIZWAN-n3m9 күн бұрын
അൽഹംദിലില്ലാഹ് റബ്ബേ രോഗങ്ങൾ കടങ്ങൾ മാനസിക പ്രയാസങ്ങൾ ദാരിദ്രങ്ങൾ കണ്ണേറ് സിഹ്ർ പൈശാചിക ഉപദ്രവങ്ങൾ ഇതിനെയെല്ലാം തൊട്ട് ഞങ്ങടെ മക്കളെ ഭർത്താവിനെ ഞങ്ങളെ എല്ലാം എന്നും കാത്ത് സംരക്ഷിച്ച് കൊള്ളണമേ റബ്ബേ ആമീൻ🤲🤲🤲🤲
@JasmiAfsal-l9d9 күн бұрын
Aameen yarabal Aalameen ❤❤
@AaminaAami-xb1yp9 күн бұрын
0 അൽഹംദുലില്ലാഹ് അല്ലാഹുവേ ചെയ്യാൻ പാടില്ലാത്ത ഒരു പ്രവർത്തിയിലും ഞങ്ങളെ നീ പെടുത്ത അല്ലേ അള്ളാ എല്ലാദിവസവും നന്മകൾ ചൊരിയുന്ന അറിവുമായി എത്തുന്ന ഞങ്ങളുടെ ഉസ്താദിന് ആരോഗ്യവും ആയുസ്സും റഹ്മത്തും ബർക്കത്തും ഞങ്ങൾക്കും 88 ചൊരിയണേ അള്ളാ
🌹അല്ലാഹുവേ ചെയ്യാൻ പാടില്ലാത്ത ഒരു പ്രവൃത്തിയും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവാതെ കാക്കണേ അല്ലാഹ്' അല്ലാഹു ഇഷ്ടപ്പെടുന്ന നല്ല പ്രവൃത്തികൾ ചെയ്ത് ജീവിച്ച് ഈമാനള്ള നല്ല മരണം നൽകണേ .🌹
@sheebamali10929 күн бұрын
Ameen yarabellaameen🤲🤲🤲
@JasmiAfsal-l9d9 күн бұрын
Aameen yarabal Aalameen
@Aishabeevi-n3t9 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲പാവങ്ങൾ മാപ്പാക്കണേ റബ്ബേ 🤲🤲ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈ കൾ നീ തളർത്തല്ലേ നാഥാ......... അവരുടെ ജോലിയിൽ നീ ബറക്കത്ത് നൽകണേ അള്ളാഹ് 🤲🤲ആമീൻ 🤲🕋
@Aishabeevi-n3t9 күн бұрын
ആമീൻ 🤲🤲
@jameelahassan54089 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@NazreenJalal9 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@JunuJavad9 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@sajidsabith10649 күн бұрын
Aameen
@sunithakoduvath42839 күн бұрын
🤲🤲🕋അല്ലാഹുവേ ദാരിദ്ര്യത്തെ തൊട്ടും എല്ലാ വിധ രോഗങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ടവരെയും ഒക്കെ കാത്തു രക്ഷിക്കണേ ആമീൻ 🤲🤲🤲🕋
@jasminnizar66709 күн бұрын
ആമീൻ 🤲ആമീൻ 🤲💚💚
@jameelahassan54089 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shareefashareefa70789 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അറിയാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അതുപോലെ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനും തൗഫീഖ് നെൽകണേ 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@Aishabeevi-n3t9 күн бұрын
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ആഫിയത്തും ദീർഘായുസും നിന്റെ ഹിഫാളത്തും എപ്പോഴും ഉണ്ടാകണേ റബ്ബേ 🤲 🕋توكلت علی الله
@Aishabeevi-n3t9 күн бұрын
ആമീൻ 🤲🤲
@NazreenJalal9 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ് അല്ലാഹുവേ നമുക്ക് എല്ലാവർക്കും വേണ്ടിയുള്ള ഉസ്താദിന്റെ ആത്മാർത്ഥ ദുആ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഇജാബത്ത് നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
@jameelahassan54089 күн бұрын
പരിശുദ്ധമായ ഈ ദിനത്തിലെ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും കുടുംബത്തിലുള്ള മറ്റുള്ളവരെയും കൂടി ഒന്ന് ചേർക്കണേ ഉസ്താദ്.. 🤲🤲🤲
@jameelahassan54089 күн бұрын
ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്.. എല്ലാവിധ ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ല ജീവിതം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲
@jameelahassan54089 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന്റെ ഈ ക്ലാസ്സും മജ്ലിസും എന്നെന്നും നില നിർത്തി തരണേ റബ്ബേ ഇതിലൂടെ നമുക്കും നമ്മുടെ തല മുറകൾക്കും നല്ല നല്ല അറിവുകൾ ലഭിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
🤲യാ അല്ലാഹ് ഈ വിജ്ഞാന ക്ലാസ്സ് അൻവാറേ ഫജ്ർ എന്നും ഉന്നതിയിൽ തന്നെ നിലനിർത്തണേ . ഈ ക്ലാസ്സിൽ എന്നും ഒരു അംഗമാകാൻ ആഫിയത്ത് നൽകണേ .🤲
@Aishabeevi-n3t9 күн бұрын
🕋❤️ അൽഹംദുലില്ലാഹ്🤲 🤲🤲 ഉസ്താദിന്റെ ❤️ ഇന്നത്തെ ക്ലാസ് അറിയുന്നവർക്കും അറിയാത്തവർക്കും ഓർത്തിരിക്കുവാനും തുടർ പ്രവർത്തിക്ക് ഉതകുന്ന സുന്ദരവും അർത്ഥവത്തായ ക്ലാസ്സായിരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲 وعلیكم السلام ورحمة الله تعالی وبركاته
@ramlushamsu42108 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്. ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്.ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേനെ.
അൽഹംദുലില്ലാഹ് വരാൻ വല്ലാതെ കൊതിയുണ്ട് നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@jesnajaleel93818 күн бұрын
ഉസ്താദിന് ദീർഘയസ് കൊടുക്കണേ റബ്ബേ
@soudasayidmuhammed36599 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് നിലനിർത്താൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻അസുഖങ്ങൾ ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻♥️
@Ijas-lb7rg8 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ കാര്യങ്ങളിൽ നിന്നെല്ലാം ശ്രദ്ധ യോടെ ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@attabipandari16759 күн бұрын
Alhamdulillahi 🤲 alhamdulillahi 🤲 ya allah 🤲നിഞങ്ങൾക്ക് നാഫി യായ ഇൽമി നൽകണെ ആമീൻ യാ റബിൽ ആലമിൻ
@juneethasalam73459 күн бұрын
🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ മക്കളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും കുടുംബത്തിനും ഐശ്വര്യം എന്നും നൽകട്ടെ ആമീൻ🤲
@sareenatp9 күн бұрын
ഉസ്താദ് ഞാൻ ഡിസംബർ 23 ഉംറക്ക് പോവാൻ ഉദേശികുന്നു ഇൻഷാ അള്ളാഹ് മഖ്ബൂലും മബ്റൂറും ആയ ഉംറയും മർളിയ യ സിയാറത്തും ചെയ്യാൻ വേണ്ടി ദുആ ചെയ്യണം
@MumthasShajeer9 күн бұрын
ഞങ്ങളുടെ ഈ anvare fajr കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യാൻ മറക്കല്ലേ.... ഒപ്പം നമ്മുടെ ഉസ്താദ് നും കുടുംബത്തിനും സഹായിക്കും പ്രതേകം മറക്കല്ലേ ♥️🥺🤲🤲🤲
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@ShareefKozikodan9 күн бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദ്
@jasminnizar66709 күн бұрын
🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲
@aminshan56929 күн бұрын
എനിക്ക് മാനസികാന്ന് പറഞ്ഞു ഇൻജെക്ഷൻ ഗുളിക കഴിച്ചോണ്ട് നിക്കുവാ ഉസ്താദ് മാറാൻ ദുആ ചെയ്യണേ 😢
@Aishabeevi-n3t9 күн бұрын
❤️ يا أرحم الراحمين 🤲 يا أرحم الراحمين يا أرحم الراحمين ❤️
@Aishabeevi-n3t9 күн бұрын
🕋❤️ അൽഹംദുലില്ലാഹ് ഉസ്താദിന്റെ ❤️ പോരിശയേറിയ മജിലിസുകൾ എല്ലാം തന്നെ വളരെ സന്തോഷവും റാഹത്തുമാണ് അൽഹംദുലില്ലാഹ് 🤲🤲 എല്ലാ മജിലിസുകളിലും ഭാഗമാകാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲ആമീൻ 🕋
@Aishabeevi-n3t9 күн бұрын
ആമീൻ 🤲🤲
@NazreenJalal9 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഇതിൽ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ ചെയ്യാറുണ്ട് 🥹അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞപ്പോ ആണ് അറിഞ്ഞത് കണ്ണാടി നോക്കാറുണ്ട് മരുന്ന് മുഖത്തു പുരട്ടാൻ വേണ്ടി നോക്കുന്നതും തെറ്റാണോ എന്തായാലും ഇനി മുതൽ ശ്രദ്ധിക്കും ഇന്ഷാ allah 🤲🤲🤲🤲🤲🤲