No video

Thara George is the first ever Malayali cabin crew in Qatar Emir's Royal flight | Interview | Part2

  Рет қаралды 653,676

Baiju N Nair

Baiju N Nair

Күн бұрын

ഖത്തർ സുൽത്താന്റെ റോയൽ ഫ്ലൈറ്റിൽ ക്യാബിൻ ക്രൂ എന്ന നിലയിൽ സമ്പന്നമായ അനുഭവങ്ങളാണ് താര ജോർജിനുള്ളത് .. അഭിമുഖം ,രണ്ടാം ഭാഗം ..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#TharaGeorge #BaijuNNair #KGGeorge #Emirates #Qatar#TurkishAirways #QatarAirways #CabinCrew #MalayalamAutoVlog

Пікірлер: 1 300
@ManuKallumala
@ManuKallumala 3 жыл бұрын
കഴിവുള്ള, ജാഡ ഇല്ലാത്ത ഒരു മലയാളി പെണ്ണിനെ കാണാൻ പറ്റിയത്തിൽ സന്തോഷം❤️🙏
@asistar4018
@asistar4018 3 жыл бұрын
ചേട്ടാ ആളെ മനസ്സിലായോ, kg ടെ മകളാണ്, ആള് ഇപ്പൊ എവിടെയാ ന്നു അറിയോ, ഒന്ന് അന്നെഷിച്ചോ
@jayalekshmi8239
@jayalekshmi8239 3 жыл бұрын
@@asistar4018 എവിടെ യാ???
@ManuKallumala
@ManuKallumala 3 жыл бұрын
@@asistar4018 video end വരെ കാണു... അതിൽ പറയുന്നുണ്ട്... 😀
@jijinj6688
@jijinj6688 3 жыл бұрын
മലയാളി പെണ്ണിന് മാത്രേ ജാഡ ഉള്ളോ 😄😄
@sherifsherif8143
@sherifsherif8143 3 жыл бұрын
Absolutely correct 👍👍
@antonymt5114
@antonymt5114 3 жыл бұрын
വിവാഹം ആണ് ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനം എന്ന ചിന്ത തിരുത്തി കുറിച്ചു.
@anshademanshadem5634
@anshademanshadem5634 3 жыл бұрын
ഇത്രയും ഉയർന്ന നിലയിൽ എത്തിയിട്ടും മലയാളം പറഞ്ഞ പ്രിയപ്പെട്ട സഹോദരിക്കു എല്ലാവിധ നന്മയും നേരുന്നു
@optimist-re2mz
@optimist-re2mz 3 жыл бұрын
35 ദിവസം ഫ്ലൈറ്റ് യാത്ര 🙄.. എന്റെ നാട്ടിൽ നിന്നും 35മിനുട്ട് ബസ്സിൽ യാത്ര ചെയ്തു കോഴിക്കോട് ബസ്റ്റാന്റിൽ ഇറങ്ങിയ ഞാൻ തല കറക്കം മാറാൻ ഉപ്പിട്ട രണ്ട് ഷോഡയാ കുടിച്ചത്... 🙏🏻🙏🏻
@GAURAANGBNAIR
@GAURAANGBNAIR 3 жыл бұрын
😀😀
@vinodininair5835
@vinodininair5835 3 жыл бұрын
😂😂🙏
@shajiss7454
@shajiss7454 3 жыл бұрын
😆😆😆
@abdulmuneermachinchery
@abdulmuneermachinchery 3 жыл бұрын
😀😀😀
@nijilc9132
@nijilc9132 3 жыл бұрын
കലങ്ങിയില്ലേ..!
@darvinpappachan
@darvinpappachan 3 жыл бұрын
ലോകം കണ്ടവര്‍ക്ക് അഹങ്കാരവും ജാഡയും ഉണ്ടാവില്ല എന്ന് മനസിലായി. ഒത്തിരി ഇഷ്ടം തോന്നിയ ഇന്റര്‍വ്യൂ 👍
@lekshmid6934
@lekshmid6934 3 жыл бұрын
സത്യമാണ്. സന്തോഷ്‌ ജോർജ് കുളങ്ങര , ലിജു തോട്ടം, താര എല്ലാവരും ലോകം കണ്ടവർ. വിനയം ഉള്ളവരും ശുദ്ധ മലയാളം പറയുന്നവരും.
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@lekshmid6934 yeah
@noufalsiddeeque4864
@noufalsiddeeque4864 3 жыл бұрын
Yes
@shibujoseph2740
@shibujoseph2740 3 жыл бұрын
സത്യസന്ധമായി ആരെയും ബോറടിപ്പിക്കാത്ത നല്ല ഒരു ഇൻ്റർവ്യൂ ബിഗ് സല്യൂട്ട് താര
@sibinchacko3177
@sibinchacko3177 3 жыл бұрын
Super
@nithinsreedhar2415
@nithinsreedhar2415 3 жыл бұрын
Super
@mollypm1768
@mollypm1768 3 жыл бұрын
Good interview
@user-bw4mu6fo6l
@user-bw4mu6fo6l 3 жыл бұрын
@@sibinchacko3177 8
@nasarliyanasar7762
@nasarliyanasar7762 3 жыл бұрын
എന്തായാലും അച്ഛൻ വൃത്ത സദനത്തിൽ ആണല്ലോ പോടീ
@remesanis2401
@remesanis2401 3 жыл бұрын
താരയെ വ്യത്യസ്ഥമാക്കുന്നതായി തോന്നിയത് അവരുടെ മലയാളമാണ് അഭിനന്ദനങ്ങൾ താരക്കും ബൈജുവിനും
@Wander_Kannuraan
@Wander_Kannuraan 3 жыл бұрын
നല്ല ഹ്യൂമർ സെൻസ് ഉള്ള, നല്ല നല്ല ചോദ്യങ്ങൾ ചോദിക്കുന്ന നല്ലൊരു ഇന്റർവ്യൂവർ ആണ് ബൈജു ചേട്ടൻ. എല്ലാം നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ.. അനാവശ്യമായ ഒന്നും തന്നെ ഉണ്ടാകില്ല എന്നതാണ് ബൈജു ചേട്ടന്റെ ചോദ്യങ്ങളുടെ പ്രിത്യേകത.അതോടൊപ്പം ജാഡ ഇല്ലാത്ത ആള് ആണ് കൂടെ ഉള്ളതെങ്കിൽ പിന്നെ കണ്ടിരിക്കാൻ നല്ല രസാ.. ചേട്ടന്റെ Almost എല്ലാ ഇന്റർവ്യൂവുകളും ഞാൻ കണ്ടിട്ടുണ്ട്. Keep it up ♥️♥️👌🏻👌🏻👏🏻👏🏻👏🏻
@Nihara_fashions_777
@Nihara_fashions_777 3 жыл бұрын
നിറകുടം തുളുമ്പാറില്ല എന്ന ചൊല്ല് അനർത്ഥമാക്കുന്ന വ്യക്തിത്വം ❤താര ജോർജ്ജ് 🙏
@nirmal9937
@nirmal9937 3 жыл бұрын
താര..എനിക്കു. നന്നായി. അടുത്ത് അറിയുന്ന.കുട്ടിയാണ്.നല്ല പെരുമാറ്റവും സ്നേഹവും. അമ്മ മാരോട് നല്ല.ബഹുമാനവും. ആണ്...അ.കുട്ടിക്.ഈശ്വരൻ അനുഗ്രഹം. ഉണ്ടാകട്ടെ
@gopang4127
@gopang4127 3 жыл бұрын
താരയെ സമ്മതിക്കണം.. ഇത്രയും കാലം പുറത്തായിരുന്നിട്ടും മലയാളം ഇത്രയും കിടിലം ആയി സംസാരിക്കുന്നു. ♥️
@zb2975
@zb2975 3 жыл бұрын
അതിനൊക്കേ മ്മളേ നടീനടന്മാർ.. രണ്ടു വാചകം പറയുമ്പോൾ മിനിമം 4 ആക്ച്യലി പറയും..😁😁
@MYDREAM-xf8dz
@MYDREAM-xf8dz 3 жыл бұрын
ഖത്തർ ഏറ്റവും മര്യാദയയും,നല്ല എഡ്യൂക്കേഷനും ഉള്ള ആളുകൾ ഉള്ള രാജ്യം..സ്വന്തം പ്രജകളെയും..വിദേശികളെയും..ഒരു പോലെ കരുതുന്ന നല്ലവരായ ഭരണാധികാരികൾ..ഖത്തർ അമീർ 😍😍😍..
@vladimirp5260
@vladimirp5260 3 жыл бұрын
സംഭവം ശരിയാണ്. പക്ഷേ ലോക വിപത്തായ, സ്വന്തം വർഗ്ഗത്തെ തന്നെ കൊന്ന് തള്ളുന്ന താലിബാനെ പാലൂട്ടി സംരക്ഷിക്കുന്നതും ഈ രാജ്യമാണ്.....
@gk-dl7wl
@gk-dl7wl 11 ай бұрын
Theevravadha funding ottum illa 😂
@narkuasmr7012
@narkuasmr7012 3 жыл бұрын
ഒന്ന് വിദേശത്ത് പോയാൽ മലയാളം മറന്നുപോകുന്ന കൊച്ചമ്മമാർ ഒന്ന് കണ്ട് പഠിക്കണം.... ഈ ചേച്ചിയെ
@josephpp1251
@josephpp1251 3 жыл бұрын
Anganulla kochachanmaarum und ketto
@crackpot0236
@crackpot0236 3 жыл бұрын
മലയാളം തന്നെ പറയണം എന്ന് എന്താ ഇത്ര നിർബന്ധം?
@jubiyajoy736
@jubiyajoy736 3 жыл бұрын
കൊച്ചമ്മമാർ മാത്രേ ഉള്ളൂ മലയാളം മറക്കുന്നത്?? ചേട്ടൻമാരെ ഒന്നും കണ്ടിട്ടില്ല അല്ലേ??😏😏
@jijueditor6420
@jijueditor6420 3 жыл бұрын
Sathyam
@anjaliprakash4079
@anjaliprakash4079 3 жыл бұрын
മറ്റുള്ള സ്ത്രീകളെ കൊച്ചമ്മമാർ എന്നൊക്കെ വിളിച്ചു അവഹേളിക്കുന്ന നീയാണോ എല്ലാരും മലയാളം തന്നെ സംസാരിക്കണം എന്ന് നിർബന്ധം പിടിക്കുന്നെ... ആദ്യം സ്വയം നന്നാവ്, എന്നിട്ടു ബാക്കിയുള്ളവരുടെ കുറ്റം കണ്ടുപിടിക്കാം.
@mohamedshihab5808
@mohamedshihab5808 3 жыл бұрын
ജീവിതം ഇങ്ങനെയൊക്കെയായിരിക്കണം എന്ന അപ്രഖ്യാപിത ചട്ടം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ നിന്നും ആരെയും വേദനിപ്പിക്കാതെയും ആരെയും വെല്ലുവിളിക്കാതെയും ഇങ്ങനെയും ജീവിക്കാൻ എനിക്ക് അവകാശമായുണ്ട് എന്ന് പറയുന്ന താരയോട് എനിക്ക് ബഹുമാനം തോന്നുന്നു .
@ramnasanthosh8142
@ramnasanthosh8142 3 жыл бұрын
True
@mariajob8778
@mariajob8778 3 жыл бұрын
Very true
@mcprasanth76
@mcprasanth76 3 ай бұрын
ippolum thonnunundo?
@sainupattambi
@sainupattambi 3 жыл бұрын
അച്ചോഡാ... എന്തൊരു നല്ല സംസാരം.. നല്ലൊരു വ്യക്തി... ജാഡ എന്താന്ന് പോലും അറിയാത്ത.. ഒരു സൂപ്പർ പെൺപുലി..
@vijayakrishna4913
@vijayakrishna4913 3 жыл бұрын
ഇവരെയൊക്കെ കാണുമ്പോഴാണ് സിനിമ നടികൾ ഒന്നും ഒന്നുമല്ലാതെ പോകുന്നത് ❤️👍
@sivanvenkitangu6953
@sivanvenkitangu6953 3 жыл бұрын
ശിലയുടെ ബാനറിൽ നടക്കുന്ന online കളരി കോഴ്സിന് ചേർന്ന് മുടങ്ങാതെ ക്ലാസ്സ് attend ചെയ്തിരുന്ന ഈ കക്ഷി ഇത്രയും വലിയ കക്ഷിയായിരുന്നു എന്ന് ഈ വീഡിയോയുടെ ആദ്യ episode കാണുന്നതു വരെയും അറിഞ്ഞതേയില്ല.ഇതിൽ പലരും comment ചെയ്ത പോലെ അത്രയും simple and down to earth ആണ് താര. അതാണ് താരയുടെ ഏറ്റവും വലിയ highlight ഉം. ഇങ്ങനെ നല്ലൊരു സൗഹൃദം ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. Proud Malayalee!
@jamsheertirur1758
@jamsheertirur1758 3 жыл бұрын
തന്റെ career ലെ യേറ്റവും ഉന്നതങ്ങളിൽ എത്തിയിട്ടും, മലയാളം, മലയാളി, എളിമ, ഒക്കെ കൈവിടാത്ത multi talented Super women 🙏
@sajihassan
@sajihassan 3 жыл бұрын
Why you feel like this. We all are working in highly reputed positions and companies and still we are the same. I don’t know why people started thinking like this.
@abrahamjacob2346
@abrahamjacob2346 3 жыл бұрын
@@sajihassan ചിലർ എങ്കിലും നേട്ടങ്ങളിൽ അഹങ്കാരിക്കുന്നവർ ആണ് അതേ സമയം വിനയമായി താര വിവരണങ്ങൾ നല്കുന്നു എന്നേ അദ്ദേഹമുദ്ദേശിച്ചുള്ളൂ
@ritube2981
@ritube2981 3 жыл бұрын
എവിടെയോ എത്തി നിൽക്കുന്ന മലയാളം മറക്കാത്ത മലയാളിപെണ്ണ് എല്ലാം വിതആശംസകളും
@renji1679
@renji1679 3 жыл бұрын
സുഹൃത്തേ മലയാളം മാത്രമേ പഠിക്കാവു എന്ന് പറയുന്നത് അത്ര നല്ല കാര്യം ആണോ കേരളം വിട്ടു ഒന്ന് ബാംഗ്ലൂർ പോയാൽ എന്ത് ചെയ്യും
@sajihassan
@sajihassan 3 жыл бұрын
Is that a big thing.
@JPsNatureMe
@JPsNatureMe 3 жыл бұрын
ജീവിതാനുഭവങ്ങൾ മനുഷ്യനെ എളിമയുള്ളവർ ആക്കിത്തീർക്കും എന്നതിന് നല്ല ഉദാഹരണം ആണ് താര എന്ന ഈ സ്ത്രീ👏👏👏👏
@subhanash
@subhanash 3 жыл бұрын
Mainstream പ്രമുഖരെ മാത്രമല്ലാതെ, നമ്മൾ കാണാത്ത നമ്മുടെ നാട്ടിലെ പ്രതിഭകളെ നമുക്ക് പരിചയപ്പെടുത്തുന്നു എന്നതാണ് ബൈജുവേട്ടന്റെ പ്രത്യേകത. എല്ലാ ആശംസകളും❤️
@ajithnarayanan798
@ajithnarayanan798 3 ай бұрын
നിങ്ങൾ മോദിജിയുടെ ടീമിൽ വരണം... അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.. അതിന് 100% അർഹത നിങ്ങൾക്ക് ഉണ്ട്. 💪🏾💪🏾💪🏾🥰🥰❤️🌹
@prasadvarghese3023
@prasadvarghese3023 3 ай бұрын
അതൊക്കെ നിങ്ങളെ പോലെ ഉള്ള ആശ്രിതർക്കു മാത്രമേ പറ്റു താര സ്വന്തം അഭിപ്രായം ചിന്ത പ്രവർത്തി ഒറ്റയ്ക്കു നില്കാനുള്ള ധൈര്യം ഒക്കെ ഉള്ള ആളാണ്
@mohammedkutty8217
@mohammedkutty8217 2 ай бұрын
Athinu mathram mandiyanennu thonnunnilla
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
നല്ല അമ്മക്കും അച്ഛനും ജനിച്ചതിൻ്റെ ഗുണം .രണ്ടു പേരും തകർത്തു . May God Bless ...
@user-xo3zh1le8r
@user-xo3zh1le8r 11 ай бұрын
K.g.georgente makalalle😢😢
@babeeshkm5468
@babeeshkm5468 3 жыл бұрын
മാതൃഭൂമിയെയും മാതൃഭാഷയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന സത്യസന്ധയായ പെൺകുട്ടി എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️👍
@ramees4202
@ramees4202 3 жыл бұрын
പേര് എന്താ : Thara വണ്ടി ഏതാ : Thara 😜😜😜
@Pushpul.Pandey.PP007
@Pushpul.Pandey.PP007 3 жыл бұрын
Joliyo : Thera Para
@sahadmlp4222
@sahadmlp4222 3 жыл бұрын
😄
@-original-6163
@-original-6163 3 жыл бұрын
@@Pushpul.Pandey.PP007 Tera para nadanal mathi, kodikal kitm pulikarik, royal airlines il ann joli🔥
@latheef1987
@latheef1987 3 жыл бұрын
Thara.rararaaa
@latheef1987
@latheef1987 3 жыл бұрын
Achante karyathil mathram yojikkunnilla.. achante koode bharyayum makkalum ninnal athavum achanu ettavum ishttam
@shabinilgiri2409
@shabinilgiri2409 3 жыл бұрын
എന്തൊരു personality..... "മലയാലം "മറക്കുന്ന കൊച്ചാമ്മമാർക് ഒരു വെല്ലുവിളി ആണ് ഈ കുട്ടി. ബൈജു ചേട്ടൻ always പൊളി ❤❤❤❤
@shabinilgiri2409
@shabinilgiri2409 3 жыл бұрын
@suby varghese 😊😊 yup😍
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 3 жыл бұрын
ഇതുപോലെ ഉള്ള പെൺകുട്ടികളെ പരിചയ പെടുത്തിയത് വളരെ നന്നായി, കാരണം ഒന്നു വഴക്കു പറഞ്ഞാല് ഒരു ഇഷ്ടക്കേട് ഉണ്ടായാൽ ഒക്കെ മരണ ശിക്ഷ തിരഞ്ഞെടുക്കുന്ന രീതിചുറ്റും നടക്കുമ്പോൾ അന്യ നാട്ടിൽ പോകാനും കഷ്ടപ്പെടാനും തയ്യാറായ താര ജോർജ് എന്നും പ്രചോദനം തന്നെ,ബിഗ് സല്യൂട്ട്
@mgjames7517
@mgjames7517 3 жыл бұрын
K.G. ജോർജ് സാറിന്റെ മകൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളു. അഭിനന്ദനങ്ങൾ!
@prempraveen3728
@prempraveen3728 3 жыл бұрын
Who is KG George.? മുത്തൂറ്റ് ആണോ?
@Jaleelh1973
@Jaleelh1973 3 жыл бұрын
@@prempraveen3728 The No 1 director in Malayalam film field
@willscarlet3172
@willscarlet3172 3 жыл бұрын
@@prempraveen3728 irakal, lekhayude maranam oru flashback , ee kanni koodi, kadhayku pinnil, mela, yavanika, panchavadi paalam thudangi malayalathile ennam paranja chalachithra srishtikalude shilpi..legend. ariiyathe poyaal nashtam aavum ..
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 3 жыл бұрын
പുതിയ അറിവ്! ഫിലിം ഡയറക്ടർ കെ ജി ജോർജ് സാർ താങ്കളെ കുറിച്ച് അഭിമാനിക്കുന്നു...
@asifc1334
@asifc1334 3 жыл бұрын
അവസാന കാലത്ത്...... അപ്പനെ വൃദ്ധസദനത്തിൽ ആക്കിയത് അടിപൊളി...... എന്നിട്ട് അതിനെ പുണ്യപ്രവർത്തി ആയി പറയുക 😂😂😂😂😂😂😂😂അതി മനോഹരം
@reshiras5736
@reshiras5736 3 жыл бұрын
ഞാൻ ഖത്തറിൽ ജോലി ചെയ്യുന്നു,ഇവിടെ ജീവിക്കുന്ന ഞങ്ങളൊക്കെ വളരെയധികം അറിയാൻ ആഗ്രഹിക്കുന്ന അമീരി ഫ്ലൈറ്റ് വിശേഷം പങ്കുവെച്ചത് കെട്ടിരിക്കാൻ നല്ല രസായിരുന്നു താരയുടെ പുട്ടിനു തേങ്ങ ഇടുന്നത് പോലുള്ള ചിരി 😆സൂപ്പർ ആയിരുന്നു നല്ല interview പിന്നെ ബൈജു ചേട്ടാ ഒരു big salute 💜
@cal_mi_abu
@cal_mi_abu 3 жыл бұрын
തള്ളില്ലാതെ എത്ര വ്യക്തതയോടെ കാര്യങ്ങൾ പറയുന്നു... ❤️‍🔥💙
@rtube5147
@rtube5147 3 жыл бұрын
നൂറ്റാണ്ടിലെ ഭാഗ്യവതിയും ഭാഗ്യവാനും കൂടി രണ്ട് എപിസോടും വളരെ മനോഹരമായി അവതരിപ്പിച്ചു so very interesting , പൊളിച്ച് 🤗😍👌
@mohammedrashidkp9992
@mohammedrashidkp9992 3 жыл бұрын
ബൈജു സാറിന്റെ വീഡിയോസ് അതിന്റെ കണ്ടെന്റ് , അവതരണ ശൈലി അതൊന്നും മറ്റാർക്കും ചെയ്യാൻ സാധിക്കില്ല , ബൈജു സാർ വേറെ ലെവൽ 🔥
@eldhokuriakose507
@eldhokuriakose507 3 жыл бұрын
സഞ്ചാരം tv യിൽ ഒരു വലിയ പ്രോഗ്രാം (ആ യാത്രയിൽ) ന് സാധ്യത കാണുന്നു. താര ജോർജ് 👌
@madhavam6276
@madhavam6276 3 жыл бұрын
ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ആ പ്രോഗ്രാമിൽ വരേണ്ടത് 💯
@andresdefoliosa515
@andresdefoliosa515 3 жыл бұрын
Yes
@akhilgeorge3401
@akhilgeorge3401 3 жыл бұрын
ഹ ഹ അപ്പൊ ഒരു 2 വർഷത്തേക്കുള്ള episodes കിട്ടും
@divyanandu
@divyanandu 3 жыл бұрын
Athe. Njanum ath alochichu💯
@ansarsalam879
@ansarsalam879 Жыл бұрын
സത്യം
@shamirpala
@shamirpala 3 жыл бұрын
സ്ത്രീകള്‍ ഇങ്ങനെ ഉള്ള വ്യക്തിത്വം രൂപീകരിക്കണം
@sallyjose9612
@sallyjose9612 3 жыл бұрын
Sweet and beautiful girl with humble character. After traveling all these places people don’t want talk Malayalam but she is so proud be Malayali and talk Malayalam. Proud of you, Stay blessed
@sreekanthvs2651
@sreekanthvs2651 3 жыл бұрын
I feel so positive hearing her..she's just full of energy 🔥❤️
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*അമ്പോ പൊളി* *അനേകം ഗേൾസിന് ഇവർ ഒരു മാതൃക അണ്* ...🖤❤️
@drivingetiquette9845
@drivingetiquette9845 3 жыл бұрын
Wife ne aarikku uddeshichathu 😂
@jayalekshmi8239
@jayalekshmi8239 3 жыл бұрын
കാശ് കൂടെ വേണ്ടേ bro. ഞാൻ ഒരുപാട് നാളായി ശ്രെമിക്കുന്നു 😔 50000 രൂപ പോലും തികയ്ക്കാൻ കഴിയുന്നില്ല 😔
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@jayalekshmi8239 asheri 💃😉kashu njan tharam
@jayalekshmi8239
@jayalekshmi8239 3 жыл бұрын
@@kaleshksekhar2304 best🙄ഞാൻ തന്നെ ഉണ്ടാക്കിക്കോളാം
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@jayalekshmi8239 ne oru killadi thannye 😏😉
@abhimannyu9612
@abhimannyu9612 3 жыл бұрын
ഏറ്റവും നല്ലൊരു ഇന്റർവ്യൂ 👌👌 ഒട്ടും ജാടയില്ലാത്ത താര ❤
@laila3931
@laila3931 3 жыл бұрын
താര ജോർജിന്റെ 'സഞ്ചാരം' കേൾക്കാനും, കാണാനും കാത്തിരിക്കുന്നു 👌👍
@cmdtechkerala7102
@cmdtechkerala7102 3 жыл бұрын
ഗൾഫിൽ റോയൽ റൂളർ ഫാമിലിയിൽ ഇതേ ജോലി റോഡിൽ ചെയ്യുന്ന ലെ ഞാൻ😌
@riyaskb5942
@riyaskb5942 2 жыл бұрын
എല്ലാ വീഡിയോസിന്റേയും പര്യവസാനത്തിൽ താങ്കൾ, “എന്റെ പേരിലും, അതിഥിയുടെ പേരിലും നന്ദി” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നത് വളരെ ഹൃദിസ്ഥമാണ്✌🏻! പ്രേക്ഷകനും, അതിഥിക്കും ആവശ്യത്തിൽ കൂടുതൽ മര്യാദ കൊടുക്കുന്നതും , അത് കാണുന്നതും എന്റെ മനം കവരുന്നതാണ്❤️ALL THE BEST
@sandhyamanu4963
@sandhyamanu4963 3 жыл бұрын
Thara ennum oru thaaramaayirikkatte!! 💖 inganoru interview cheyyaan thonnichathinu Mr.Baijuvinu lot of thnx...👍
@lucyvarghese4655
@lucyvarghese4655 3 жыл бұрын
ബൈജുഭായ് ഇങ്ങനെ പുത്തെൻ പഴ്സണാലിറ്റിയെ പരിചയപ്പെടുത്തിയതിനു ഏറെ നന്ദി
@vinayakmm8144
@vinayakmm8144 3 жыл бұрын
This is one of your best episode.. thank you for introducing such a wonderful lady to us 👍
@jeevanqatar8511
@jeevanqatar8511 3 жыл бұрын
ഖത്തർ നെ കുറിച്ചു കേൾക്കുമ്പോൾ ഒരു സന്തോഷം.
@najumudheencmt9683
@najumudheencmt9683 3 жыл бұрын
എനിക്കും കാരണം ഞാൻ വർക്ക്‌ ചെയ്യുന്നത് ഖത്തറിൽ ആയതിനാൽ
@juhinajuhi325
@juhinajuhi325 3 жыл бұрын
Athe 🇶🇦
@pothensentertainment9075
@pothensentertainment9075 3 жыл бұрын
KG George sir ന്റെ മകൾ ആണ് Thara George. തിരുവല്ലക്കാരി🥰
@arjunbabu870
@arjunbabu870 3 жыл бұрын
Ath vedio kandappo manusilayi. 🙄
@pothensentertainment9075
@pothensentertainment9075 3 жыл бұрын
@@arjunbabu870 ക്ഷെമിക്കണം ഞാൻ video കാണുന്നതിന് മുൻപ് comment ചെയ്തതാ
@arjunbabu870
@arjunbabu870 3 жыл бұрын
@@pothensentertainment9075 കൊഴപ്പില്ല എന്തായാലും അറിയാർന്നല്ലോ നേരത്തെ. ഞനൊക്കെ ഇപ്പോള അറിഞ്ഞേ.
@merinjose7963
@merinjose7963 3 жыл бұрын
Kg george aaraa???
@pothensentertainment9075
@pothensentertainment9075 3 жыл бұрын
@@merinjose7963 Filimsmaker
@kumarvr1695
@kumarvr1695 2 жыл бұрын
നമ്മൾ മനസ്സിൽ കൊണ്ടു നടക്കുന്ന വിഗ്രഹങ്ങളല്ല, താരയെപ്പോലുള്ള യുവതികളാണ് യഥാർത്ഥ താരങ്ങളെന്ന് ബോധ്യപ്പെടുത്തുന്ന അഭിമുഖം.
@matmt964
@matmt964 3 жыл бұрын
അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും അഭിമാനിക്കാം. ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് അന്നവും ആർഭാടവും നൽകുന്ന ജനതയെ നമിക്കുന്നു
@renji1679
@renji1679 3 жыл бұрын
അല്ല സുഹൃത്തേ അറബ് രാജ്യത്തു മാത്രമേ മലയാളികൾ ജോലി ചെയുന്നുല്ലൊ അങ്ങനെ അല്ല അവർ ഒരു മലയാളി ആയതിൽ ആണ് അഭിമനിക്കെനുന്നതു
@matmt964
@matmt964 3 жыл бұрын
@@renji1679 അറബ് രാജ്യങ്ങളിൽ മാത്രമെ ജോലി ചെയ്യുന്നുള്ളൂ എന്ന് എന്ന് ഞാൻ പറഞ്ഞില്ല പക്ഷേ ലോകത്തിലെ മറ്റേത് രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ മലയാളികൾ ഉന്നതസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത് അറബ് രാജ്യങ്ങളിൽ മാത്രം ആണ്. അറബ് രാജ്യങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് കഞ്ഞിയും കപ്പയും ചമ്മന്തിയും തിന്ന് റബ്ബർ കുഴിയെടുത്തും ചേമ്പ് കിളച്ചും നടന്നിരുന്ന മലയാളികൾ ആധുനിക ലോകം അടുത്തറിഞ്ഞത്. ഇന്ന് ലോകത്ത് ഇറങ്ങുന്ന ആധുനിക ടെക്നോളജികൾ അടുത്ത നിമിഷം തന്നെ ഗൾഫിൽ ഇറങ്ങുന്നു, പിന്നെ അത് കൈകാര്യം ചെയ്യുന്നത് മലയാളികൾ ആയിരിക്കും. ഈ യുവതി വല്ല യൂറോപ്പ്യൻ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഇത് പോലെ ഹൈ ടെക് ആകുമായിരുന്നോ. യൂറോപ്പിൽ 12 വർഷം ജീവിച്ച എനിക്കറിയാം അവിടങ്ങളിൽ മലയാളികൾക്കുള്ള സ്ഥാനവും അവരുടേ അരക്കി കുറിച്ചുള്ള ജീവിതവും, ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്കുള്ള അംഗീകാരവും ജീവിത നിലവാരവും സ്ഥാനവും. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഉള്ള ഗൾഫ് രാജ്യങ്ങളിൽ പണ്ട് കാലത്തെ ആത്മ ബന്ധമുള്ള മലയാളികളോട് അറബ് ജനതക്കുള്ള വൈകാരിക അടുപ്പവും വിശ്വാസവും തന്നെയാണ് അതിനു പ്രധാന കാരണം. അതിൽ അവര് ക്രിസ്ത്യാനിയെന്നോ, ഹിന്ദുവെന്നോ മുസൽമാനെന്നോ, പെന്തക്കിസ്ത് എന്നോ താഴ്ന്ന ജാതി എന്നോ അവര് നോക്കാറില്ല. ഒന്നും രണ്ടുമല്ല മുപ്പത്തിയഞ്ച് ലക്ഷത്തോളം മലയാളികളാണ് സൗദി, ഖത്തർ, ബഹറൈൻ, ഒമാൻ, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ജോലിചെയ്യുന്നത്. ഭൂരിഭാഗവും സാമാന്യം നല്ല വരുമാനത്തോടെ കുടുംബ സമേതം വളരെ നല്ല ആധുനിക ജീവിതം നയിക്കുന്നു. അതിനു് തീർച്ചയായും കേരളം അവിടുത്തെ നല്ലവരായ ഭരണാധികാരികളോടും ജനതയോടും കടപ്പെട്ടിരിക്കുന്നു. അത് പറയുമ്പോൾ എന്തിനാണിത്ര ചൊറിച്ചിൽ എന്ന് മാത്രം മനസ്സിലാവുന്നില്ല.
@krishnankuttyv9665
@krishnankuttyv9665 3 жыл бұрын
Aa
@Goeson117
@Goeson117 3 жыл бұрын
ഇൻ്റർനാഷണൽ യാത്രയാക്കെ കഴിഞ്ഞ് നാഷണൽ യാത്ര പിടിക്കുന്ന ആദ്യത്തെ കുട്ടി👍👍
@abrahamjacob2346
@abrahamjacob2346 3 жыл бұрын
അതെ
@andresdefoliosa515
@andresdefoliosa515 3 жыл бұрын
Fazza bro ivde undaiyirunno❤❤❤
@nisunissu4099
@nisunissu4099 3 жыл бұрын
❤️ താര ❤️ ജാഢയില്ലാത്ത മംഗ്ലീഷ് പറയാത്ത വ്യക്തിത്വവും പക്വതയുമുള്ള സാധാരണക്കാരിയായ രഞ്ജിനി ഹരിദാസ്
@feeekkucochin
@feeekkucochin 3 жыл бұрын
നല്ല മാന്യമായ സംസാരം ഒട്ടും ജാടയില്ലാത്ത. പക്വത ഉള്ള ഒരു പെണ്ണ് big സല്യൂട്ട്
@jaisjohnson3957
@jaisjohnson3957 3 жыл бұрын
ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതിൽ നന്നി. ❤️❤️
@anishantony7734
@anishantony7734 3 жыл бұрын
ഒരു ജടായുമില്ലാത്ത നല്ല സ്ത്രീ അഭിനന്ദനങ്ങൾ 🎉🎉
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
ജടായു🦅
@MsAlimoosa
@MsAlimoosa 3 жыл бұрын
വർഷങ്ങളോളം പലപ്രാവശ്യം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അകത്ത് എന്റെ വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഈ വ്യക്തി ഇന്നേവരെ മലയാളം സംസാരിച്ച് ഞാൻ കേട്ടിട്ടില്ലായിരുന്നു
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
@@MsAlimoosa ആര് താരയോ 🤔അത് ശരി😳
@MsAlimoosa
@MsAlimoosa 3 жыл бұрын
@@LINESTELECOMCORDEDTELEPHONES yes
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
@@MsAlimoosa അപ്പൊ ഇതൊക്കെ വ്യൂസ് കൂടി കിട്ടാനുള്ള അഭിനയമാണല്ലേ😂
@moiduparambil1755
@moiduparambil1755 3 жыл бұрын
this girl proud for malayalis.big salute biju sir
@peacemaker6593
@peacemaker6593 3 жыл бұрын
ലോകം മുഴുവൻ കറങ്ങണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ ബാധ്യത ഒഴിഞ്ഞിട്ട് വീട്ടിൽ നിന്ന് ഒന്നിറങ്ങാൻ പറ്റണ്ടെ...
@sameerbabu4419
@sameerbabu4419 3 жыл бұрын
കഴിഞ്ഞ മാസം വാങ്ങിയ 500 രൂപ എപ്പോ തരും ..?
@peacemaker6593
@peacemaker6593 3 жыл бұрын
@@sameerbabu4419 ഉറപ്പിച്ചു ചോദിച്ചാൽ മേടിച്ചിട്ടില്ലെന്നു തറപ്പിച്ചു പറയാൻ പറ്റില്ല,,,,🤣🤣🤣
@shameerali4680
@shameerali4680 3 жыл бұрын
😆🤣🤣🤣❤️
@anwarsadath434
@anwarsadath434 3 жыл бұрын
Me same
@shafitm4467
@shafitm4467 3 жыл бұрын
നമ്മളെ ഒക്കെ ദൈവംസൃഷ്ടിച്ചത് കഴുതയെ പോലെ ഭാരം ചുമക്കാൻ ആണ്.
@amsankaranarayanan6863
@amsankaranarayanan6863 3 жыл бұрын
നല്ല interview. നല്ല കഴിവുള്ള തന്റെടിയായ Thara George നെ പരിചയപ്പെടുത്തിയതിനു നന്ദി. ഇവരെ കണ്ട് മലയാളി പെൺകുട്ടികൾക്ക് അഭിമാനിക്കാം. Best Wishes to Thara George n Baiju N Nair 🌹🌹
@itubetech438
@itubetech438 3 жыл бұрын
സന്തോഷം ബൈജു ചേട്ടാ... അന്നം തരുന്ന നാട് ഖത്തർ❤️ കൊള്ളാം പോളി... താര ചേച്ചി താങ്ക്സ് ഫോർ the inspired information about the world tour
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
ബൈജു ചേട്ടനെ താര വളരെ വിദഗ്ധമായി പറ്റിച്ചു കാരണം ഇതുവരെ താര ഇംഗ്ലീഷ് വാക്കുകൾ ( എന്നെപ്പോലെ ഞാൻ ഇംഗ്ലീഷ് സംസാരിക്കാറില്ല......) ആദ്യമായാണ് ഞാൻ ഒരു മലയാളി ഒരു ജാടയും ഇല്ലാതെ ഇത്ര സിംപിളായി മലയാളം സംസാരിക്കുന്നത് കേൾക്കുന്നത് 👰🚅🚙👍
@arunv1399
@arunv1399 3 жыл бұрын
അറിയാൻ ആഗ്രഹിച്ച ആമിറിന്റെ ലൈഫ് സ്റ്റൈല്‍, അതേ പോലെ correct കാര്യങ്ങൾ one by one ചോദിച്ച ബൈജു ചേട്ടൻ, പൊളി തന്നെ 👍
@hrkrshnnkr
@hrkrshnnkr 3 жыл бұрын
On of the finest episode in Baiju Chettan's channel...huge respect to Thara George a perfect example of women empowerment, ഈ കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സംഭാഷണ പരമ്പര , എല്ലാവിധ ഭാവുകങ്ങളും നേരുന്നു താര ജോർജിന് ... ബൈജു ചേട്ടൻ ഇനിയും ഇതുപോലെയുളള ആളുകളുടെ ഇന്റെർവ്യൂ ചെയ്യണം ,truly inspirational sky has no limits...all the best..from a വാഴൂർക്കാരൻ ഹരി watching from Kuwait..
@pradeepvt34
@pradeepvt34 3 жыл бұрын
Very refreshing interview. Thara has such a cool and elegant personality . Great to know her through this interview. !
@shyam-xi8fd
@shyam-xi8fd 3 жыл бұрын
ഇ സിംഹത്തിനെ പിടിച്ച് Safari TV channel നെ എപ്പോഴാണ് കൊണ്ട് പോകുന്നത്
@Vithurakkaran
@Vithurakkaran 3 жыл бұрын
Enna tholanju
@Vithurakkaran
@Vithurakkaran 3 жыл бұрын
Athinta standard inte pakuthi illa ee chechill
@shafeershafeer2083
@shafeershafeer2083 3 жыл бұрын
ജീവിധവസാനംവരെ ചിത്രശലഭത്തെപോലെ പാറി നടക്കട്ടെ. ഒട്ടും ബോറടിപ്പിക്കാത്ത, ഓരോ യാത്രയുടെ കഥകളിലും ഒപ്പം സഞ്ചരിച്ചപോലൊരു നിമിഷം. താങ്ക്സ് ബൈജുഏട്ടാ 🙏🙏🙏
@jedus007
@jedus007 3 жыл бұрын
The best part of you is your simplicity and your excellent skills in handling Malayalam.
@ambadykishore8944
@ambadykishore8944 3 жыл бұрын
17:15 പണ്ട് താർ റീവ്യൂ ചെയ്തപ്പോൾ ബൈജു ചേട്ടൻ അഭിനമാനതോടെ പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു ഓട്ടോമാറ്റിക് അയകൊണ്ട് ഇനി സ്ത്രീകളും കൊണ്ട് നടക്കും എന്ന്‌...
@radicalx8711
@radicalx8711 3 жыл бұрын
ജാഡ ഇല്ലായ്മ ആണു സാറേ താരയുടെ main.... adipolly...ur inspirational..
@riyasmusthafa6185
@riyasmusthafa6185 3 жыл бұрын
Endhonadai ee jada Managa tholi, Avalku Ishtam ulla pole samrikatte ee certificate kodukkan than okke aaradai
@radicalx8711
@radicalx8711 3 жыл бұрын
@TYLEN yup
@radicalx8711
@radicalx8711 3 жыл бұрын
@TYLEN ninak engane manasilayi nhan cod player anennu
@radicalx8711
@radicalx8711 3 жыл бұрын
My id: Radicalx
@spotlife2932
@spotlife2932 3 жыл бұрын
ഒരുപാട് ബഹുമാനം തോന്നുന്ന വ്യക്തിത്വം ...താര, പിന്നെ നമ്മുടെ ബൈജുവിന് അഭിനന്ദനങ്ങൾ .
@irshadbinalli4764
@irshadbinalli4764 3 жыл бұрын
കല്യാണം കായികത്തിരിരുന്നത് നല്ല തീരുമാനംമാണ് 11 മാസം വർക്ക്‌ ചെയ്തിട്ടു ഒരു മാസം ട്രിപ്പ്‌ പോവുക എന്നതാണ് എന്റെ dream കല്യാണം അതിനു ഒരു തടസമാണ്
@kannan133
@kannan133 3 жыл бұрын
സഫാരി ചാനലിൽ ഈ പുലിയെ കൊണ്ടുവരണം🙏👍
@ashokankarumathil6495
@ashokankarumathil6495 3 жыл бұрын
ആ യാത്രയിൽ പരിപാടിയിലൂടെ:
@rageshpambalath5108
@rageshpambalath5108 3 жыл бұрын
അതെ തീർച്ചയായും 👍🏻
@46_the_ghost_rider69
@46_the_ghost_rider69 3 жыл бұрын
*ചേച്ചിടെ സംസാരം🥰👌🏻*
@raj-rk6fb
@raj-rk6fb 3 жыл бұрын
" Thara George" ❤️so simple and humble ❤️. ഇവിടെ വേറെ ഒരേണ്ണമുണ്ട് Aparna Thomas. English മാത്രം പറയൊള്ളു 😂.
@user-nm3dz7td5c
@user-nm3dz7td5c 3 жыл бұрын
English പറയുന്നത് ഒരു തെറ്റാണോ
@honeykanakkary
@honeykanakkary 3 жыл бұрын
Baiju, This is one of your best and most loved interviews as far as I am concerned.. Thara George- what a charming lady she is.. her confidence, the talk, the enthusiasm, appearance, flow of language, motivation..and much much more...is truly truly commendable.... Although the whole interview is great; I feel the best part of it is when you asked her about her dad Sri K G George which might've erased the concerns of "some"...... Right from the beginning I was hoping that you would ask something about her dad; which you did.. great Baiju and thank you.. You have a very cool and amusing way of conducting an interview... Well done..!!!
@wilsonmathew7267
@wilsonmathew7267 11 ай бұрын
🎉😂
@divakarank8933
@divakarank8933 3 жыл бұрын
എത്ര നല്ല സംസാരം പിന്നെ ഭവ്യത🙏🌷💖
@Cat-es9rq
@Cat-es9rq 3 жыл бұрын
ഒരുപാട് യാത്രകൾ ചെയ്യുക, ധ്യാനിക്കുക, ദാനം ചെയ്യുക, കരുണ കാണിക്കുക, എത്ര ഉയരത്തിൽ എത്തിയാലും എളിമ ഉള്ളവരായി ജീവിക്കുക...good luck Thara!
@rajeevjose5745
@rajeevjose5745 3 жыл бұрын
Part 2 :- journey is a good teacher എന്നാണ് കാർന്നോമ്മാര് പറയാറ്. അത് ശെരിയാണ് എന്നാണ്‌ ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത്. ലോകരാജ്യങ്ങൾ സഞ്ചരിക്കുമ്പോഴും മലയാളം മറക്കാത്ത കുട്ടി. അത് തികച്ചും അഭിനന്ദനീയം........ "ഒരു പെൺകുട്ടിയുടെ സ്വപ്ന സഞ്ചാരം" എന്ന് വേണമെങ്കിൽ പറയാം. ഓരോ യാത്രയിലും (അത് ചെറുതായാലും വലുതായാലും ) നമ്മൾ ഒരോ കുഞ്ഞു കാര്യമെങ്കിലും പഠിക്കും. അപ്പോൾ ഇത്രയും യാത്ര ചെയ്ത ഈ പെൺകുട്ടി ഇങ്ങനെ പെരുമാറിയാൽ അത്ഭുതപെടാനില്ല. നമ്മുടെ വിഷമങ്ങൾ, ദുഃഖങ്ങൾ , കുറവുകൾ എല്ലാം ഒരു യാത്ര യിൽ തീരാവുന്നതേയുള്ളൂ. പലരും മോശമായി ചിന്തി ക്കുന്നതും, പ്രെവർ ത്തിക്കുന്നതും, പെരുമാറുന്നതും ഒരു തരത്തിൽ പറഞ്ഞാൽ യാത്രയുടെ കുറവാണ് /യാത്രയിൽ പഠിക്കാത്ത ത്തിന്റെയും എന്ന് പറയാം....... ചുരുക്കത്തിൽ, "മനസ്സിനെ മനസ്സിലാക്കാൻ മനസറിഞ്ഞു ഒരു യാത്ര" ഈ ഇന്റർവ്യൂ കൈരളിയ്ക്കു സംഭാവന ചെയ്ത നമ്മുടെ ചങ്ക് Mr.ബൈജു അവർകൾക്കു വിനീതമായ കൂപ്പുകൈ. നന്ദി നമസ്കാരം.
@joejim8931
@joejim8931 3 жыл бұрын
ഒരു നല്ല ഇന്റർവ്യൂ ആയിരുന്നു... താര ഒരു താരം ആണ് ട്ടോ 👍.
@Amigos428
@Amigos428 3 жыл бұрын
ഇതൊക്കെ കണ്ട് സന്തോഷിക്കാൻ മാത്രം ഭാഗ്യം ഉള്ള നമ്മൾ... ഒന്നും പറയാനില്ല... മുജ്ജന്മ സുകൃതം.
@mumthasali1315
@mumthasali1315 3 жыл бұрын
സുകൃതം
@123sunilsundaram
@123sunilsundaram 3 жыл бұрын
Hearing about qatar emeer makes me happy ,great leader of the country
@muhammedfasalomanoor9504
@muhammedfasalomanoor9504 3 жыл бұрын
ഖത്തറിലെ ദോഹയിൽനിന്നും ഈവീഡിയോകാണുമ്പോൾ എന്തോ ഒരു സന്തോശം , 👍
@kmreji1657
@kmreji1657 3 жыл бұрын
വളരെ നന്നായി. നല്ല ചോദ്യങ്ങളും show offs ഇല്ലാത്ത ഉത്തരങ്ങളും... Good. A wonderful episode... Thanks.
@tomy4256
@tomy4256 3 жыл бұрын
Watched two episodes at a stretch...So amazing....So positive....So energising.... Thanks...
@mohandas4755
@mohandas4755 11 ай бұрын
Thara George - Simple & Sophisticated. Charming & Charismatic. Dynamic & Determined. 🔥👍👏🙏
@aswathii5445
@aswathii5445 3 жыл бұрын
2nd partin vendi waiting ayirunnu😍
@nkgnkg4990
@nkgnkg4990 3 жыл бұрын
she may hv travelled all across the world but she keeps kerala and keralites close to her heart.She is such a sweet heart.Godbless her all the happiness in the world.
@anwarshareef83
@anwarshareef83 3 жыл бұрын
കാത്തിരിക്കുകയായിരുന്നു 👍👍👍
@rahulullas6583
@rahulullas6583 3 жыл бұрын
Foriegn countriesil Old aged homeil aanu aged aalugal avarude retirement mostly spent cheyune but evide athinu oru negative impact aanu.....athinu eviduthe chila old age homes utharavadhikal aanu but arodum interact cheyathe Depression adichu chagunathilum nalathale old age homes avarude tharakarayi chirichu kalichu jeevikune....😊
@hasheem8285
@hasheem8285 3 жыл бұрын
Malayalam കുരച്ച് കുരച്ച് അറിയാം എന്ന് പറയുന്ന മഹിളാമണികൾ ഇവരുടെ എളിമയും വിനയവും ഒന്ന് കണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്.
@ashwing924
@ashwing924 3 жыл бұрын
ഒന്നരവയസ്സിൽ നല്ല ഒഴുക്കുള്ള വെള്ളത്തിൽ നീന്തൽ പഠിച്ചവരൊക്കെ ഇത്‌ ഒന്ന് കണ്ടുപഠിക്കണം
@sp7170
@sp7170 3 жыл бұрын
വളരെ വളരെ നന്നായി ശ്രീ ബൈജു nair. ഈ വീഡിയോ ഇഷ്ട്ടപ്പെട്ടു.. Best wishes to താര George.
@ajeshjames2556
@ajeshjames2556 3 жыл бұрын
താരയുടെ ഒരു you ട്യൂബ് ചാനൽ പ്രതീക്ഷിക്കുന്നു ഒത്തിരി അനുഭവങ്ങൾ പറയാൻ ഉണ്ടാവുമല്ലോ..
@algulth_alnabi.
@algulth_alnabi. 3 жыл бұрын
അപ്പോ, എന്തായാലും" താര " ഒരു "താരം" ആണ്... well done Miss. Tara... 💯💯💯💪
@willscarlet3172
@willscarlet3172 3 жыл бұрын
recently i've been knowing your dad through his movies..n i luved him.. but when i hear you.. i respect him even more..awesome dad, an even awesome daughter.. and thx to you too my dear automobile journalist friend.
@Mammoottybasheer
@Mammoottybasheer 3 жыл бұрын
സത്യം പറയാമല്ലോ യാതൊരുവിധ ജാഡയില്ലാത്ത താരമായ താരക്കും താരയുടെ താർ നും all the best ❤️പിന്നെ കല്യാണം കഴിക്കാത്ത ഈ അഭിപ്രായത്തിനു ബിഗ് സല്യൂട്ട്
@mrafi6173
@mrafi6173 3 жыл бұрын
Dq വിന്റെ കാർ കളക്ഷൻ കാണിക്കാൻ പറ്റുമോ ❓️❓️ ഇല്ല അല്ലെ 😊😊
@abeljosejojo3319
@abeljosejojo3319 3 жыл бұрын
Ila
@navinsanitha757
@navinsanitha757 3 жыл бұрын
Car collection matram alla mamookana kondu dance venelum kalipikkum 😂🤣
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ 3 жыл бұрын
Baiju ചേട്ടൻ വിചാരിച്ചാൽ നിസാരം❤️
@dreamrider2810
@dreamrider2810 3 жыл бұрын
I can try😇
@mercedesjoseph470
@mercedesjoseph470 3 жыл бұрын
Baiju chettan ith okke nisaram...😏😏
@sadathfasal
@sadathfasal 3 жыл бұрын
Humble and class daughter of a great father😇
@sanjayp5807
@sanjayp5807 3 жыл бұрын
അമിരി ഫ്ലൈറ്റ്സും, ഖത്തർ airways ഐറ്റംസ് എല്ലാം logistics സപ്പോർട്ടർ ഞാൻ ഖത്തറിൽ munbhu വർക്ക്‌ ചെയ്ത company ആയിരുന്നു, thanks baijuetta അതിൽ വർക്ക്‌ ചെയ്തിരുന്ന മാഡംത്തിനോട് അതിന്റെ എക്സ്പീരിയൻസ് നമ്മൾ പ്രേക്ഷകരോട് share ചെയ്തതിനു 👍മഹിന്ദ്ര thar ❤my dream car❤
@adhilmubarack4892
@adhilmubarack4892 3 жыл бұрын
logistics supporter ennal entha?
@ligigeorge7881
@ligigeorge7881 3 жыл бұрын
Excellent talk with the lovely and courageous Tara George, who is the daughter of legendary Film Director K G George. Well done Baiju Nair !
@niyas84showkath32
@niyas84showkath32 3 жыл бұрын
Interview cheyyan suitable aya alu byju chettan thanne
@ashiks1407
@ashiks1407 3 жыл бұрын
Satyam
@miltmelodies3778
@miltmelodies3778 3 жыл бұрын
Down to earth lady 👍🏾 accepted her boldness
@ramanathannv9971
@ramanathannv9971 3 жыл бұрын
I am extremely happy to once again thank you very much for keeping me positive throughout the full length of your video. She is an embodiment of freedom and at the same time self discipline. Well done Mr.Biju . Please notify your upcoming videos. Your video is able to drive me out of drudgery during the months of having to remain in isolation because of the Wuhan virus. Thank you very much.
@user-mp1fk2cg8e
@user-mp1fk2cg8e 3 жыл бұрын
കഴിഞ്ഞ 2 ദിവസം മുന്നേയുള്ള വിഡിയോയിൽ bgmനെ പറ്റി പറഞ്ഞു ചീത്തവിളിച്ചതുകൊണ്ടാകും ഇന്നത്തെ bgm's എല്ലാം soothing ആയിരുന്നു! Thanks നായരണ്ണാ!👍
@joyjoseph6893
@joyjoseph6893 3 жыл бұрын
❤️❤️
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН