Thara panithappol pattiya mistake| before plinth making

  Рет қаралды 79,903

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 59
@calpetinfo4031
@calpetinfo4031 Жыл бұрын
I changed my decision today because of this. Thank you brother
@achusachu1896
@achusachu1896 2 жыл бұрын
മുയുവൻ മുഴുവൻ വായപയം വാഴ പഴം മയു മഴു മയ മഴ
@akhilkuttan90
@akhilkuttan90 Жыл бұрын
Negative mathram kandupidikunna oru prathyeka tharam jeevi...why shouldnt lean the information
@Commentbox777
@Commentbox777 3 ай бұрын
മയ മയ പുയ പുയ മയ വന്നാൽ പോപ്പികുട
@ahlusunna786
@ahlusunna786 Жыл бұрын
നല്ല അറിവ്. മേലെത്തെ ലയർ ഇതിട്ടാൽ ചിതൽ കുറയും. ഈർപവും കുറയും
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
തറ കെട്ടിയതിന്റെ ശേഷം... ഇവിടെ മണ്ണല്ല ഇടിരിക്കുന്നത്... പാറപ്പൊടിയാണ്.. കൂടാതെ...ഇത് ലോറിക്ക് കുത്തി ഇട്ടിട്ടാണുള്ളത്... മാത്രമല്ല.... വെള്ളം ഒഴിച്ച് കലക്കി ഇരുത്തിയില്ല... അഥവാ വെള്ളം ഒഴിച്ചപ്പോൾ പാറപ്പൊടി സെറ്റാവുന്ന തിന് മുമ്പ് ഒലിച്ച് പുറത്തേയ്ക്ക് പോയി.... തറയിൽ നിറയ്ക്കാൻ നല്ലത് ചെങ്കൽ മണ്ണ് തന്നെയാണ്.... അതും തറകെട്ട് നടക്കുമ്പോൾ തന്നെ ഓരോ ദിവസവും വൈകിട്ട് പണി നിൽക്കുമ്പോൾ ചെമ്മണ്ണ് കലക്കി കെട്ടിലൊഴിച്ച് നിറച്ച് ഇരുത്തിക്കൊടുക്കണം.. പിറ്റേന്ന് പണി തുടങ്ങുന്നതിന് മുമ്പ് ശരിക്കും വെള്ളം ഒരു പ്രാവശ്യം ഹോസ് വച്ച് അടിച്ച് വൃത്തിയാക്കി കൊടുക്കണം... കെട്ട് തീരുമ്പോൾ.... കളം എല്ലാം നല്ല മണ്ണ് നിറച്ച് കലക്കി ഇരുത്തയും വേണം.... ഒരിക്കലും പാറപ്പൊടിയും... കെട്ടിടം പൊളിച്ച വേസ്റ്റും നിറയ്ക്കരുത്... കെട്ടിട വേസ്റ്റിൽ... കോൺക്രീറ്റ് മുറിക്കഷണങ്ങളും.... പ്ലാസ്റ്ററിങ്ങ് കഷണങ്ങളും ഉണ്ടാകും..അതു പോലെ കല്ല് ഉടഞ്ഞ മുറിക്കല്ലുകളും....
@ziyadvalamkottil9856
@ziyadvalamkottil9856 24 күн бұрын
സ്ലറി ആയാലും മണ്ണ് ആയാലും തറ വെറുതെ കിടന്നാൽ കല്ലിന്റെ ഗ്യാപ്പിലൂടെ മഴയത്ത് വെള്ളത്തോടൊപ്പം താഴേക്ക് ഇരിക്കും, മെയിൻ സ്ലാബ് വാർത്തതിന് ശേഷം തറ വെള്ളം ഒഴിച്ച് കലക്കുന്നതാണ് നല്ലത്
@habeebhabeeb9552
@habeebhabeeb9552 2 жыл бұрын
ചിതൽ ശല്യം ഒഴിവാക്കാനാണ് ചില ആളുകൾ സ്ലറി അല്ലെങ്കിൽ എംസാൻഡ് പോലോത്തവ തറയിൽ നിറക്കാറുള്ളത്, ചില ആളുകൾ ചുളുവിൽ കിട്ടുമ്പോൾ ലാഭം നോക്കിയും ഈ പണി ചെയ്യും, ഏതായാലും സ്ലറി തറയുടെ ഉൾഭാഗത്ത് നിറച്ചാൽ എത്ര നന്നായി പടവ് ചെയ്താലും വെള്ളം വന്നാൽ അത് പുറത്തേക്ക് ലീക്ക് ചെയ്യും
@mohammedhashime.v1004
@mohammedhashime.v1004 3 жыл бұрын
Good...ഒരു കാര്യം പറയട്ടെ... തറ എന്നാൽ ബേസ്‌മെന്റ് ആണ്... അതിന് താഴേക്ക് ഫൌണ്ടേഷൻ എന്നാണ് പറയുക.... എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്... 🙏
@peechirahmathulla
@peechirahmathulla 3 жыл бұрын
അതേ . പാതകം
@teena174
@teena174 2 жыл бұрын
@@ajeeshantony3906 alla.. Above ground is basement and below ground is foundation..
@Apeshowroompalakkad.0.1
@Apeshowroompalakkad.0.1 6 ай бұрын
ഒരു കാര്യം 5 പ്രാവിശ്യം പറഞ്ഞു ചേട്ടൻ ഫാസ്റ്റ് തുടക്കത്തിൽ 😊😊
@minnal9864
@minnal9864 3 жыл бұрын
തറയിൽ സ്ലറി നിറയ്ക്കുമ്പോൾ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് നിറയ്ക്കണം നല്ല ഫോഴ്സിൽ വെള്ളമടിച്ച് കരിങ്കല്ലിന് ഗ്രൂപ്പുകളിലേക്ക് ചവിട്ടി നിറയ്ക്കണം. വെള്ളത്തോടൊപ്പം കുറച്ച് സ്ലറി എല്ലാം പുറത്തേക്ക് പോകും അതൊരു വലിയ സംഭവമൊന്നുമല്ല, അകത്ത് കരിങ്കൽ ചീളുകൾ വെച്ച് ഗ്യാപ്പുകൾ ഇടുന്നത് മണ്ണു നിറഞ്ഞ സെറ്റ് ആവാൻ വേണ്ടിയാണ് അല്ലാതെ പണിക്കാർ പണി അലം ബാക്കിയതല്ല, പിന്നെ മതിൽ പണി സാധാരണ കോൺട്രാക്ട് കൊടുത്താൽ സ്പീഡ് കാരണം പണി മോശം ആവാറുണ്ട് ഇത് കൂലിക്ക് കൊടുത്തിട്ടും പണി മോശമായി ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
@mohamedabdulla2747
@mohamedabdulla2747 2 жыл бұрын
Fantastic, now my house foundation work (DR) is under process, please inform me when I can start BRICK WORK, IMMEDIATELY AFTER LAYING BELT OR AFTER ONE RAINY SEASON or after proper water filling, please tell me
@abysonjo
@abysonjo 3 жыл бұрын
Ee basement paniyaan oru veedinte cash ayikanumallo.. ethra foot height und ith? Daily wage anenkil speed kuranjaalum finishing kitum. Allathe thaankal paranja abhipraayathod njan viyojikunnu.
@MultiRatheeshkumar
@MultiRatheeshkumar 3 жыл бұрын
നന്ദി സഹോദരാ..വലിയൊരു വിവരം ഷെയർ ചെയ്തതിന്
@babuperuveettil4921
@babuperuveettil4921 3 жыл бұрын
സിമെന്റും മണലും ഉപയോഗിച്ച് ഗ്യാപ് അടച്ചു വീണ്ടും തറ ഒന്നൂടെ വെള്ളമൊഴിച്ചു കലക്കിയാൽ പോരെ ?
@muhammedbasheer9413
@muhammedbasheer9413 3 жыл бұрын
Yas
@abdhulnasar3388
@abdhulnasar3388 3 жыл бұрын
ഇതിങ്ങനെ വലിച്ച് നീട്ടണോ
@RAJESH-ut9vw
@RAJESH-ut9vw 2 жыл бұрын
കറക്റ്റ്
@rakeshnair7643
@rakeshnair7643 2 жыл бұрын
Aftr foundation(Karinkal ann use chedadh& wrk etra days curring cheyanam to start a qork can u pls rply.....
@sanalsiva
@sanalsiva 2 жыл бұрын
അപ്പോൾ പാദകം ചെയ്യുമ്പോൾ plotil വേണ്ടത്ര മണ്ണ് അടിച്ചിട്ട് അതിൽ പാദകം ചെയ്തിട്ട് അതിന്മേലിൽ തറ കെട്ടുന്നതല്ലേ നല്ലത്..?
@BinuVasudevan-hf7rf
@BinuVasudevan-hf7rf 4 ай бұрын
Mannu അടിച്ചിട് 2,,,3 വർഷ ങ്ങൾക്ക് ശേഷ്മാണെങ്കിൽ കുഴപ്പമില്ല
@silvesterv.j2456
@silvesterv.j2456 2 жыл бұрын
കരിങ്കല്ലേ ഒഴിവാക്കി, കോളം ഫുടിംഗ് ചെയ്താൽ മതി
@ShafeeqEkr
@ShafeeqEkr 2 жыл бұрын
👌
@thasleem22
@thasleem22 3 жыл бұрын
നാട്ടിൽ വന്നപ്പോൾ ആണോ കാണുന്നത്
@manikandannamboothiri2386
@manikandannamboothiri2386 2 жыл бұрын
ഇവൻ എന്താ ഇങ്ങനെ ബോറനായി അവതരിപ്പിക്കുന്നത് ...
@sharikhasaifuchinnakkal8627
@sharikhasaifuchinnakkal8627 2 жыл бұрын
😂😂😂
@abysonjo
@abysonjo 3 жыл бұрын
Inside plastering cheythal ee problem solve cheyyam
@narayananparappalli8926
@narayananparappalli8926 2 ай бұрын
പറയുന്ന കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നു, വീഡിയോ ചെയ്യുമ്പോൾ കാര്യം മാത്രം പറയുക
@sakkeenasakkeena3368
@sakkeenasakkeena3368 3 жыл бұрын
Entha cheyukka
@nckmangalad1183
@nckmangalad1183 3 жыл бұрын
Good
@mathewpissac652
@mathewpissac652 Ай бұрын
എന്താണെ പടവു
@sanjuvarghese7400
@sanjuvarghese7400 3 жыл бұрын
മയ അല്ല മഴ
@ilam9088
@ilam9088 3 жыл бұрын
സ്ലറി ഫീ ആയി കിട്ടുന്നതാണോ
@majukallungal1614
@majukallungal1614 3 жыл бұрын
ഫ്രീ ആയിട്ടൊന്നും കിട്ടില്ല ബ്രോ
@ilam9088
@ilam9088 3 жыл бұрын
@@majukallungal1614 അതേയോ,,
@mohammedsalih6752
@mohammedsalih6752 3 жыл бұрын
വണ്ടിക്കായി കൊടുക്കണം
@ilam9088
@ilam9088 3 жыл бұрын
@@mohammedsalih6752 okok
@Shaaz_Line
@Shaaz_Line 2 жыл бұрын
Ippo Thrissur kodungallur 2800 aanu oru Eicher load nte vila
@udayankumaramangalam7786
@udayankumaramangalam7786 3 жыл бұрын
തറ കെട്ടി 6 മാസം കഴിഞ്ഞിട്ടു വീടു പണി തുടങ്ങണം മിസ്റ്റർ
@usmantmusman8543
@usmantmusman8543 3 жыл бұрын
നിർബന്ധമില്ല
@abraham8879
@abraham8879 3 жыл бұрын
അങ്ങനെ ആണെങ്കിൽ കേരളത്തിൽ വീടുകൾ കാണില്ല. അറിയില്ലങ്കിൽ മനസിലാക്കാൻ വേണ്ടിയാ
@jyothybalamugunthan5664
@jyothybalamugunthan5664 2 жыл бұрын
@@usmantmusman8543 minimum ethra naal kazhiyanam pls parayoo
@akmvpz1234
@akmvpz1234 3 жыл бұрын
തറ പണിയു്പോൾ മാണ് കൊട് തറ പുതുക അപ്പോൾ കുഴപ്പമില്ല Ma
@shamsudheenpi9724
@shamsudheenpi9724 3 жыл бұрын
എന്ത് തേങ്ങയടോ ഈ പറയുന്നത്...
@sajeeshkumarps7478
@sajeeshkumarps7478 3 жыл бұрын
എല്ലാവർക്കും ഉപകരിക്കും
@suvinvadery6566
@suvinvadery6566 3 жыл бұрын
ഇവന് ഭ്രാന്താണോ അതോ ഭ്രാന്തനായി അഭിനയിക്കുന്നതാണോ ?
@chinugee
@chinugee 2 жыл бұрын
എന്തിനാ angene പറഞ്ഞു
@suvinvadery6566
@suvinvadery6566 2 жыл бұрын
@@chinugee മുഴുവൻ കണ്ടാൽ മനസിലാവും.
@saleemchipoos8316
@saleemchipoos8316 3 жыл бұрын
തറയിൽ തുടങ്ങി പഴയ മതിലിൽ കയറി നിന്നു
@mohammadck354
@mohammadck354 3 жыл бұрын
അദ് എല്ലാം ഉള്ളൽ നിന്നെ ഓയ് വക മാന് എട്ട്
@sabarikp5380
@sabarikp5380 3 жыл бұрын
Informative good initiative
@sareeshpaleri2234
@sareeshpaleri2234 2 жыл бұрын
ഇതൊക്കെ ആണോ വല്ല്യ ആനകാര്യം മൊയ്‍ന്ത്
@allustube402
@allustube402 2 жыл бұрын
ബോർ വീഡിയോ
@Gameboyhere
@Gameboyhere 3 жыл бұрын
👎
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 36 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 130 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН