അയ്യപ്പ ഭക്തിഗാനങ്ങൾ | Ayyappa bhakthigaanangal vol-7 | K J Yesudas | lord ayyappa devotional songs

  Рет қаралды 828,314

Tharangini Sound of arts Dubai

Tharangini Sound of arts Dubai

Күн бұрын

For more Movie Songs Subscribe Here Now : goo.gl/AsU9FQ
Enjoy & Stay Connected With Us !!
**COPYRIGHT PROTECTED**
This content is Copyrighted to Sound of Arts Sharjah.
©Sound of Arts Sharjah
Tharangani Sound of Arts Dubai
If you have any enquiries, suggestions, requests or complaints in respect of our services, you may contact us through Our Mail ID: soundofartssharjah@gmail.com

Пікірлер: 228
@aryarameash1818
@aryarameash1818 2 жыл бұрын
Swami saranm
@aryarameash1818
@aryarameash1818 2 жыл бұрын
🙏
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ
@ലോകമനുഷ്യരെപരസ്പരംസഹായിക്കൂ 3 жыл бұрын
കമ്മ്യൂണിസം എന്ന് പറയുന്നത് ഈ ലോകത്ത് ഒരിക്കലും നടപ്പിൽ വരുത്തുവാൻ കഴിയാത്ത ഒരു ആശയമാണ്. കാരണം സമത്വമെന്ന് പറയുന്നത് ഈ പ്രപഞ്ചം പോലും അംഗീകരിക്കുന്നില്ല,സമൂഹത്തിൽ ബുദ്ധി കൂടിയവനായും ബുദ്ധി കുറഞ്ഞവനായും മനുഷ്യൻ ജനിക്കുകയാണ്.അപ്പോൾ എവിടെയാണ് സമത്വം. പ്രകൃതിക്ക് പോലും വേണ്ട സമത്വം. ബുദ്ധി കൂടിയവൻ, സ്വാർത്ഥത കൂടിയവൻ,ആഗ്രഹം കൂടിയവൻ ബുദ്ധി കുറഞ്ഞവനെ ചൂഷണം ചെയ്യും... സ്വാഭാവികം... ഞാൻ ബുദ്ധി കൂടിയവൻ ആണെങ്കിൽ എന്നെ സേവിക്കാൻ വേലക്കാർ ഉണ്ടാകും അത് പ്രകൃതി നിയമമാണ്, ചുറ്റും നിരീക്ഷിച്ചാൽ മനസ്സിലാകും.മനുഷ്യത്വംവും, കമ്മ്യൂണിസവും രണ്ടാണ്. ലോകത്ത് നടക്കുന്ന പോരാട്ടങ്ങളുടെ എല്ലാം കുത്തക അവകാശം തങ്ങൾക്കാണ് എന്നാണ് ഈ അന്ധം കമ്മികളുടെ ഭാവം.പിന്നെ ഇന്ന് കമ്മ്യൂണിസം,സോഷ്യലിസം,സമത്വം എന്നൊക്കെ പറഞ്ഞ് ചില നാടുകളിൽ നിലനിൽക്കുന്നത് ശരിക്കുള്ള, ആശയപരമായ സത്യസന്ധതയുള്ള ഒരു കമ്മ്യൂണിസം അല്ല.ഫാസിസത്തിലൂടെ അവിടുത്തെ ജനങ്ങളെ അടിച്ചമർത്തി കുറെ സ്വേച്ഛാധിപതികൾ നടത്തുന്ന കമ്മ്യൂണിസം. ഉത്തരകൊറിയ,റഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നടക്കുന്നത് അന്വേഷിച്ചാൽ അറിയാം.. കമ്മ്യൂണിസം ഈ ഭൂമിയിൽ നടപ്പിലാക്കണമെന്ന് ഉണ്ടെങ്കിൽ ഭൂമിയിൽ മനുഷ്യൻമാരായ ആരും ജനിക്കാൻ പാടില്ല ശ്രീബുദ്ധനെയും,യേശുക്രിസ്തുവിനെയും പോലെ ദൈവങ്ങൾ മാത്രമേ ജനിക്കാൻ പാടുള്ളൂ എങ്കിൽ അത് നടക്കും. മതങ്ങൾ പറയുന്ന ഇല്ലാത്ത സ്വർഗ്ഗം പോലെ ഉള്ള വാദം തന്നെയാണ് കമ്മ്യൂണിസം.അന്ധവിശ്വാസം ആണു കമ്മ്യൂണിസം.പിന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദു ഒരു മതം അല്ലാത്തതുകൊണ്ട് ഒരു ഇന്റർനാഷണൽ ലെവലിൽ ക്രിസ്ത്യൻ മതം മിഷനറി,ഇസ്ലാമിക മത മിഷ്ണറി പോലെ ലോകം കീഴടക്കാൻ നിലകൊള്ളുന്ന ഒരു സംവിധാനത്തിന്റെ ഭാഗം അല്ലാത്തതുകൊണ്ട് ചിന്നി ചിതറി കിടക്കുന്ന ഹിന്ദുവിനെ,ജാതീയമായ ഉച്ചനീചത്വങ്ങൾ ഉള്ള ഹിന്ദുവിനെ കമ്മ്യൂണിസം പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്.ഇത് ഹിന്ദുവിന് തന്നെ അവന്റെ അസ്ഥിത്വം തന്നെ ഭാവിയിൽ ദോഷം ആയി വന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ നമുക്ക് മനസ്സിലാകുന്നത്. പിന്നെ,കമ്മ്യൂണിസം കൊണ്ടുള്ള ഏക ഗുണം ക്രിസ്ത്യൻ മത മിഷനറി, ഇസ്ലാമിക മത മിഷ്ണറിക്ക് ആളുകളെ ക്രിസ്ത്യാനിയും മുസ്ലിമും ആയി മതം മാറ്റി അവരുടെ ക്രിസ്ത്യൻ, മുസ്ലിം രാജ്യം സ്ഥാപിക്കുക എന്നുള്ളത് മാത്രമാണ്.പോകാൻ സൺഡേ സ്കൂൾ, മദ്രസ ഒന്നുമില്ലാതിരുന്ന ഹിന്ദു മതവികാരം ഉണ്ടാക്കാൻ സംവിധാനങ്ങൾ ഇല്ലാതിരുന്ന ഹിന്ദു പിള്ളേരാണ് ഭാവിയിൽ അന്ധംകമ്മികൾ ആയി മാറുന്നത്. അവരെ എളുപ്പം മതം മാറ്റം,... m.kzbin.info/www/bejne/bnTEZY1rjJyYqrs
@bijulakshmanan7883
@bijulakshmanan7883 3 жыл бұрын
Ningal parNjathu asharam prati sariyanu. Majority aaya hindu kkalude nilanilpu thanne danger il aane nu avani thanne manasilavunnilla. We must come out of this ignorance and stay united.
@call-me-dude-yt7421
@call-me-dude-yt7421 3 жыл бұрын
സൂപ്പർ
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 3 жыл бұрын
കമ്മ്യൂണിസം ഇവിടെ നടക്കും ഇവിടെ ഹിന്ദു സവർണൻ മar ഷേത്രത്തിൽ കീഴ്ജാതി കാർക് പ്രവേശനം നിഷേധിച്ച കാലം ഉണ്ടായിരുന്നു അന്ന് ഈ കമ്മ്യൂണിസം തന്നേ ആണ് അവർക്കും ക്ഷേത ത്തിൽ കയറാൻ സത്യാഗ്രഹം ഇരുന്നും സമരം ചെയ്തും ivide ക്ഷേത്ര ത്തിൽ കയറാൻ അനുമതി വാങ്ങിച്ചെടുത്തത്... പിന്നെ ജാതിയെ പറ്റി പറഞ്ഞല്ലോ oru ക്രസ്ത്യൻ ആയ ദാസേട്ടൻ പാടിയ പാട്ടു ആണ് ഇതു..... തികഞ്ഞ യുക്തി vadhi ആയ വയലാർ രാമ വർമ്മ എഴുതിയ എത്രയോ ഭക്തി ഗാനങ്ങൾ ഇവിടെ undu..... പുരാണമാത്രം പറയാതെ ചരിത്രം ഇടക്ക് നോക്കുന്നത് നല്ലത് ആണ്
@mukeshmklm
@mukeshmklm 3 жыл бұрын
ക്ഷേത്രപ്രവേശ്ശനം കമ്മുണിസ്റ്റ്‌ ഇത്‌ഒരു സാധാരണ അന്തങ്ങളുടെ സാധാരണ വാദഗതിയാണ് ഭായ് മാറ്റിപ്പിടി
@anzarabdulsalamanzar1297
@anzarabdulsalamanzar1297 2 жыл бұрын
പോടാ പൂറാ 🤣🤣
@adithyanajayakumar4528
@adithyanajayakumar4528 2 жыл бұрын
Ayyappa Swamy 🙏🙏
@ibrahimibr5775
@ibrahimibr5775 3 жыл бұрын
Supper
@TharanginiSoundofartsDubai
@TharanginiSoundofartsDubai 3 жыл бұрын
Thanks
@VenugopalanNair-nr7ko
@VenugopalanNair-nr7ko 8 жыл бұрын
good
@sajiarukandathil6837
@sajiarukandathil6837 6 жыл бұрын
Top feel
@renjithsonurenjithsonu5585
@renjithsonurenjithsonu5585 6 жыл бұрын
Bakthisandram
@razakpang
@razakpang 3 жыл бұрын
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക്‌ (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള ‌ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക്‌ ഒരു ചാട്ടം.
@luisorlando2399
@luisorlando2399 3 жыл бұрын
i know I'm kinda off topic but do anybody know a good website to stream newly released movies online?
@marcelobishop293
@marcelobishop293 3 жыл бұрын
@Luis Orlando flixportal =)
@luisorlando2399
@luisorlando2399 3 жыл бұрын
@Marcelo Bishop Thank you, I went there and it seems like a nice service :D Appreciate it !!
@marcelobishop293
@marcelobishop293 3 жыл бұрын
@Luis Orlando glad I could help xD
@srinivasanlakshmanan8766
@srinivasanlakshmanan8766 3 жыл бұрын
mlmkm👍🙏0 of op9
@sivaprasadpillai1960
@sivaprasadpillai1960 7 жыл бұрын
swami saranam
@niranjansanthosh953
@niranjansanthosh953 3 жыл бұрын
'വിഷ്ണുമഹേശ്വര പുത്ര ദർശനത്താൽ വിഷ്ണുമഹേശ്വര പാദം നമിച്ചു'🙏🙏🙏
@gireeshraveendran6899
@gireeshraveendran6899 7 жыл бұрын
ഈ പാട്ടുകളൊക്കെ ആണ് ശെരിക്കും അമ്പലത്തിന്റെ പ്രവണത ഉണ്ടാകുന്നത്
@sunilkumarmvenugopalelanji8759
@sunilkumarmvenugopalelanji8759 6 жыл бұрын
Gireesh Kec enthonndey ithu
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 3 жыл бұрын
എന്റെ കുട്ടികാലത്തു അച്ഛന്റെ തറവാടു ക്ഷേത്ര തിൽ മണ്ഡല കാലത്തു എന്നും വെക്കാറുള്ള oru അയ്യപ്പ ഭക്തി ഗാനം... എന്നെ എന്റെ പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി... Dasetta ഉമ്മ
@sanalkumar4144
@sanalkumar4144 3 жыл бұрын
കളഫാഫിഷകം. ചാർത്ഥിനിനുടെ. പാട്ട്. നമ്മളെ. ശബരിമലയിലേക്കു. കൊണ്ടു പോകുന്നു ❤❤❤❤. സ്വാമിശരണം ❤🙏🙏🙏🙏🙏
@sudhikkr
@sudhikkr 3 жыл бұрын
കുടപ്പനകുന്ന് ഹരി -വിദ്യാധരൻ മാഷ് -യേശുദാസ് -താരംഗിണി കൂട്ടുകെട്ട്... 😍😍😍😍🌹🙏🙏
@dhaneshvnb2682
@dhaneshvnb2682 2 жыл бұрын
തേടിനടന്നു ❤
@udayattingal7542
@udayattingal7542 2 жыл бұрын
"മകര സംക്രമ സന്ധ്യയിൽ മകരദീപ ജ്യോതിസിൽ തിരുവാഭാരണം ചാർത്തിയ നിൻ ദർശനമേകണം "..... കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു അയ്യപ്പാ 🙏🙏🙏🙏
@kalliyode
@kalliyode 2 жыл бұрын
കാശിനാഥനെ വണങ്ങാനായില്ല..... 🙏🙏🙏🌹🌹
@rajeshbs9192
@rajeshbs9192 2 жыл бұрын
കളഭിഷേകം..ചാർത്തിയ.... കനക വിഗ്രഹം കണ്ടു.........
@rajeshkumarms5212
@rajeshkumarms5212 3 жыл бұрын
ദേവസംഗീതം
@petersunil4903
@petersunil4903 2 жыл бұрын
Om shree Swamiye Saranam ♥️🙏♥️🌹🌹🌹 ponayappa Sharanam 🌹🌹🌹🌹🌹🙏🙏🙏
@vipinsdas-oq6vj
@vipinsdas-oq6vj 4 жыл бұрын
കുടപ്പന കുന്ന് ഹരിസാറിന്റെ വരികൾ
@anjusujesh3435
@anjusujesh3435 3 жыл бұрын
സൂപ്പർ സോങ്
@vipinsdas-oq6vj
@vipinsdas-oq6vj 3 жыл бұрын
@@anjusujesh3435 വൃച്ഛിക മാസത്തിൽ വട്ടയില.... പറിച്ചു... അമ്പലത്തിൽ പോയി.. ദീപാരാധ കഴിഞ്ഞു. പായസം കുടിയ്ക്കുന്ന... ഒരിക്കലും മറക്കാനാവാത്ത ഓർമകൾ
@ajikumar1000
@ajikumar1000 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ. 🙏🙏🙏
@anoops5078
@anoops5078 3 жыл бұрын
ഗാനഗന്ധർവനും അണിയറശില്പികൾക്കും നമസ്കാരം...മനോഹരഗാനങ്ങൾ ..വാക്കുകൾക്കുമതീതം
@gopujayaraj7873
@gopujayaraj7873 3 жыл бұрын
L£lllp
@baijup7279
@baijup7279 2 жыл бұрын
@@gopujayaraj7873 is
@adharsh1512
@adharsh1512 4 жыл бұрын
Lyrics - Kudappanakkunnu Hari Music - Vidyadharan Singer - KJ Yesudas Year of release - 1987
@prabeeshkumarpunathil5247
@prabeeshkumarpunathil5247 3 жыл бұрын
😘
@joshyk1603
@joshyk1603 3 жыл бұрын
വിദ്യാധരൻ മാസ്റ്ററുടെ വേറിട്ടൊരു ശൈലിയിലുള്ള സംഗീതം
@hariharinarayanan6118
@hariharinarayanan6118 3 жыл бұрын
💞💞💞
@darsanapk238
@darsanapk238 3 жыл бұрын
👍🙏
@reghupanikkasery3835
@reghupanikkasery3835 6 жыл бұрын
dasetta e pattu kellkkumboll kooduthal baghavanodu adukkunu great dasetta thakkal baghavaan thaneyanu
@rajkumarch766
@rajkumarch766 5 жыл бұрын
സ്വാമിയെ ശരണമയ്യപ്പാവില്ലാളിവീരനെ ശരണമയ്യപ്പാ അയ്യപ്പാ ദൈവമേ ശരണം🙏🙏🙏
@bijukumarp561
@bijukumarp561 3 жыл бұрын
യേശുദാസ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഭാഗ്യവാൻമാർ
@saleemkasaleem631
@saleemkasaleem631 5 жыл бұрын
njan 20 varshathin sheshm ipozha kelkunnath enikishtapetta chila ganangal und ithil onnalla noooralla adipoli
@vijeeshvenumusical5867
@vijeeshvenumusical5867 3 жыл бұрын
വാക്കുകളാൽ വർണ്ണിക്കാവുന്നതല്ല ഈ ഗാനങ്ങൾ തരുന്ന ആനന്ദം ..ശതകോടി നമസ്കാരം ....സ്വാമിയേ ശരണമയ്യപ്പ ..
@vivekbalaleela3782
@vivekbalaleela3782 7 жыл бұрын
ഇതെല്ലാം അമ്പല പരിസരത്ത് നിന്ന് കേൾക്കുമ്പോൾ ഉള്ള മനസ്സിന്റെ ഒരു കുളിർമ്മ ...... ഹോ! അതൊക്കെ എന്താ ഒരു ഫീൽ...
@sreejith4503
@sreejith4503 5 жыл бұрын
Correct 100%
@AjithKumar-kg3ri
@AjithKumar-kg3ri 3 жыл бұрын
Shariya
@kanakapushpavangara1187
@kanakapushpavangara1187 3 жыл бұрын
Ayyappapatatelugupatala slllyt .
@zxcvbnmz2088
@zxcvbnmz2088 3 жыл бұрын
@@AjithKumar-kg3ri ഒ
@pradeepkumartv587
@pradeepkumartv587 3 жыл бұрын
Pppplp
@nandhunaveen196
@nandhunaveen196 4 жыл бұрын
ഭയങ്കര ഒരു ഫീൽ ആണ് ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ
@sunnyleena8970
@sunnyleena8970 4 жыл бұрын
Bhakthi sandramaya eenathil dasettante gambeera sabda gambeerathil alapanam. Super
@manuoasis1820
@manuoasis1820 2 жыл бұрын
കളകാഭിഷേകം ...... സൂപ്പർ ദാസ്സ്ഏന്റെ സംഗതി കുത്തി തെരുക്കി ആ ശബ്ദം
@SureshKumar-fo5nn
@SureshKumar-fo5nn 2 жыл бұрын
എന്നും പുതുമയുള്ള അയ്യപ്പഭക്തിഗാനങ്ങൾ ....... ഹാ..... ഗാന ഗന്ധർവ്വന്റെ ശബ്ദവും''''''
@nidhinkmenon6004
@nidhinkmenon6004 7 жыл бұрын
Swami saranam!!!vrischika makara vilakku masam kazhuthil thulasi maala nettiyil nananja bhasmam vrischika masa thanuppu pinne dasettanthe tharangini ayyappa bhakthiganangal!!!Oru feel aaanu ithokke.Swami saranam
@sureshch7450
@sureshch7450 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ .... മക്കളേ കാക്കണേ .... ഈ സംഗീതം മനസ്സിൽ ....പ്രാർത്ഥിക്കാൻ അത്രയ്ക്കും ഭക്തി നിറയ്ക്കുന്നു
@manikandane7753
@manikandane7753 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല.
@sheebasheeba5
@sheebasheeba5 3 жыл бұрын
സ്വാമി ശരണം 😥😥😥🙏🙏🙏
@muralipillai1353
@muralipillai1353 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പ...
@sreejithchirakkal1627
@sreejithchirakkal1627 3 жыл бұрын
10 വയസ്സില്ലും 38 വയസ്സില്ലും ഞാൻ ഒരുപാടു ഇഷ്ട്ടതോടെ
@padhmakumar3899
@padhmakumar3899 3 жыл бұрын
കെട്ടും കെട്ടി ശബരിമലക്ക് പോകുന്ന ഒ രൂ ഓർമ്മയാണ് ദാസേട്ടൻ്റെ എല്ലാ പട്ടുകളും സ്വാമി ശരണം
@p.r.rajendran6515
@p.r.rajendran6515 7 жыл бұрын
ശരിക്കും നമ്മെ ഭക്തിയുടെ ആനന്ദ സാഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഗാനങ്ങൾ.
@azadabu2247
@azadabu2247 6 жыл бұрын
Ok
@azadabu2247
@azadabu2247 6 жыл бұрын
Very nice songs my favorite song Vishnu mayayil
@sandhyaentertainment6680
@sandhyaentertainment6680 2 жыл бұрын
Your Right
@sreekumarsindhu9349
@sreekumarsindhu9349 2 жыл бұрын
Swamiye saranamayyappa
@hariharan.p.p9286
@hariharan.p.p9286 2 жыл бұрын
Swamiye Saranamayyappa. Innu makara vilakku (january.14 .2022)🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@sankaraparayangod356
@sankaraparayangod356 5 жыл бұрын
Jesdas sirnde hee polthe patt next namakk adtha janmathil matrame kelkan kayiyum🙏
@ganga4712
@ganga4712 3 жыл бұрын
സ്വാമി ശരണം
@bijuvlog9851
@bijuvlog9851 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല 🙏സ്വാമി ശരണം 🙏
@abhilashsoman8867
@abhilashsoman8867 2 жыл бұрын
ഇതിൽ ഏതാണ് നല്ല ഗാനം എന്ന ഒരു സംശയം മാത്രം എല്ലാം ഒന്നിനൊന്നു മെച്ചം 🙏🏻🙏🏻🙏🏻❤❤❤❤
@vinuvkurup
@vinuvkurup 2 жыл бұрын
ഹരിഹര സുതൻ ആനന്ദ ചിത്തൻ അയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ...
@kalleppuramdrops6608
@kalleppuramdrops6608 2 жыл бұрын
സ്വാമി ശരണം; സാർ; ജാതി മതാന്ദത വർണ്ണ വർഗീയത എന്ന ഗാനം അപ് ലോഡ് ചെയ്യുമോ
@googleg5218
@googleg5218 2 жыл бұрын
Ajayan Manju Attingal super song 🙏🏽🙏🏽🙏🏽🙏🏽
@jayakumaricg287
@jayakumaricg287 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ
@navaneethchandrabose5167
@navaneethchandrabose5167 5 жыл бұрын
സ്വാമിയെ ശരണമയ്യപ്പാ
@vijaykrishna...2071
@vijaykrishna...2071 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ.. 🙏🙏🙏
@muralidharankoyilath4606
@muralidharankoyilath4606 7 жыл бұрын
janmamukthi neduvan woh ethra manoharamaya varikal swamiye saranam ayyappa vrichika masam varumbol manassinu entho oru kulirmayanu ennum ayyappaswamiyude pattukalanu kelkuka woh enthoru feel anu athu
@praveenkumar.tpraveen3486
@praveenkumar.tpraveen3486 2 жыл бұрын
Thiru munnil arppikkan bhakthanam en hridayam mathram swamiye
@prakashp4767
@prakashp4767 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
@rajeshkumarag5391
@rajeshkumarag5391 2 жыл бұрын
നല്ല പാട്ട്
@SureshKumar-eu2mt
@SureshKumar-eu2mt 3 жыл бұрын
Suresh
@vasanthiramakrishnan5296
@vasanthiramakrishnan5296 3 жыл бұрын
Swamiye Saranam Ayyappa sharanam🙏 sharanam🙏 sharanam🙏 All Old divine Songs🎧👍👍👍 Awesome and wonderful and very nice and Beautiful Very good👍👍 Dhasayttan All👭👬👫 person Was big brother and Gift👌👌👌👌👌👌 Always My Blessings🙏🙏🙏🙏🙏 Best wishes🌹🌹🌹 God bless your👪👪 life❤❤❤ Manglam Bhavanthu Samastha Loka Sukino Bhavanthu Om Om om Shanthi🙏 Shanthi🙏 Shanthi:👌🏼👌🏼🙏🌹🌹🙏
@TharanginiSoundofartsDubai
@TharanginiSoundofartsDubai 3 жыл бұрын
kzbin.info/www/bejne/aWi8ZmR_hb-qkMU
@abhilashsp8473
@abhilashsp8473 3 жыл бұрын
കുട്ടിക്കാലത്തേക്ക് പോയ ഒരനുഭൂതി
@vinodchaithram4946
@vinodchaithram4946 3 жыл бұрын
abhilash sp correct 👍👌
@vishakhvineethavishakh2829
@vishakhvineethavishakh2829 3 жыл бұрын
Swamiye saranam ayyapa Swamiye saranam ayyapa Swamiye saranam ayyapa Swamiye saranam ayyapa Swamiye saranam ayyapa
@manasi9932
@manasi9932 3 жыл бұрын
ഈ പാട്ടുകൾക്ക് അൺലൈക്ക് അടിച്ചവർ മനുഷ്യൻമാർ തന്നെയാണോ?
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
മനുഷ്യനേ തീർത്തത് ,👌👌👌😭😭😭😂😂😂 ചെകുത്താനാണെങ്കിൽ...???🙄ഡ്രാക്കുളയെ, തിരിച്ചെടുത്തു... കൊണ്ടുപോ.. സ്വാഹാ...!!!😂😂😂🙄🙄🤔🤔🤔🤭🤭🤭🙄🙄🙄 എന്തിനീ, ദുഖ കടലിലേറിഞ്ഹൂ...???!!!😭😭😭🤭🤭🤭
@sanalkumar4144
@sanalkumar4144 3 жыл бұрын
സ്വാമിയെ. ശരണം അയ്യപ്പാ 🙏ദാസേട്ടൻ 🌹🙏🙏🙏
@vishakhvineethavishakh2829
@vishakhvineethavishakh2829 5 жыл бұрын
Swami saranam
@SureshKumar-fo5nn
@SureshKumar-fo5nn 2 жыл бұрын
ഇതിന്റെ സംഗീതം ആരാണ്...
@sudhakarannambiar8947
@sudhakarannambiar8947 5 жыл бұрын
Swami sarannam
@vijeshtp2887
@vijeshtp2887 3 жыл бұрын
ദൈവമെ കാത്തോളണേ
@hareeshrajanpillayihareesh8134
@hareeshrajanpillayihareesh8134 8 жыл бұрын
സ്വാമി ശരണം
@unnimenonsree
@unnimenonsree 3 жыл бұрын
ശബരിമലയുടെ കൂടെ ചേർത്ത് വായിക്കാവുന്ന...ദാസേട്ടൻ - തരംങ്കിണി
@sujithr7034
@sujithr7034 6 жыл бұрын
Good song
@manoopinfo9643
@manoopinfo9643 Жыл бұрын
കാശി നാഥനെ വണങ്ങാനായില്ല 🙏🙏🙏🙏🙏🙏🙏👌👌👌👌👌👌
@sunilkumars.p9333
@sunilkumars.p9333 4 жыл бұрын
Who is listening in 2020 Lockdown period ?
@manojkc3621
@manojkc3621 3 жыл бұрын
അതി മനോഹരം ഗന്ധർവ്വ നാദം --
@rajeshkumarms5212
@rajeshkumarms5212 3 жыл бұрын
സ്വാമി ശരണം അയ്യപ്പാ
@VinodKumar-sb4ix
@VinodKumar-sb4ix 2 жыл бұрын
Athra kettalum mathivaratha gaanangal 👍👍
@LoveBharath
@LoveBharath 2 жыл бұрын
Kalabhbhisehkam chaarthiya...what a beautiful divine feel in that song...🙏🙏🌻🙏🌻🙏Vidhyadharan master Dasetta🌺🙏🌺🙏
@dhaneshvnb2682
@dhaneshvnb2682 2 жыл бұрын
കാട്ടിൽവന്നു ഞാൻ കൂട്ടുവിളിച്ചു 😘
@vishakhvineethavishakh2829
@vishakhvineethavishakh2829 4 жыл бұрын
SWAMI SARANAM
@suthansuthan3903
@suthansuthan3903 6 жыл бұрын
Swamy Saranam 🙏 Beautiful songs by KJY. Do you have the Tamil version of this Vol. 7?
@talentedtitans8593
@talentedtitans8593 2 жыл бұрын
Om Sri Swamiye Saranam Ayyapppa Om Sri Swamiye Saranam Ayyappa
@talentedtitans8593
@talentedtitans8593 2 жыл бұрын
Om Sri Swamiye Saranam Ayyappa Om Sri Swamiye Saranam Ayyappa
@saashsalji5300
@saashsalji5300 3 жыл бұрын
🙏🙏🙏🙏
@krishnamohan9495
@krishnamohan9495 2 жыл бұрын
വിദ്യാധരൻ മാസ്റ്ററിന് വന്ദനം
@prasadchellppan9967
@prasadchellppan9967 2 жыл бұрын
എത്ര ടെൻഷനടിച്ച് ഇരുന്നാലും മനസ്സിന് കുളിർമ തരുന്ന അയ്യപ്പ ഭക്തി ഗാനങ്ങൾ സ്വാമിയെ ശരണമയ്യപ്പ
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 жыл бұрын
സ്വാമി ശരണം🙏🕉️🙏
@sajiarukandathil6837
@sajiarukandathil6837 6 жыл бұрын
What a feeling
@mtamediaaluvakochi1133
@mtamediaaluvakochi1133 2 жыл бұрын
സ്വാമി ശരണം 🙏🙏🙏
@swamynathsadanandannathan3541
@swamynathsadanandannathan3541 8 жыл бұрын
childhood memories r back....thanks dasettaa
@vijayasuresh3659
@vijayasuresh3659 7 жыл бұрын
PRIYANKA SWAMYNATH NATHAN so
@anr1983
@anr1983 8 жыл бұрын
GOOD MUSIC WITH VIDHYADHARAN MASTER
@nandakumarPNair
@nandakumarPNair 3 жыл бұрын
സ്വാമി ശരണം 🙏
@resmimanikantan9909
@resmimanikantan9909 2 жыл бұрын
മനസ്സ് മുപ്പത് വർഷം പുറകോട്ട് പോയി💕🙏🏻
@vijayapk3708
@vijayapk3708 7 жыл бұрын
സ്വാമി ശരണം
@remeshkumarmc3123
@remeshkumarmc3123 8 жыл бұрын
thanks for uploading these gems...
@agilmon7261
@agilmon7261 7 жыл бұрын
Remeshkumar Mc nice
@sureshbtasb4060
@sureshbtasb4060 2 жыл бұрын
SWAMIYE SARANAMAYYAPPA.
@drkumarkalarikal
@drkumarkalarikal 3 жыл бұрын
Vedanikumbol
@narayanankuttymknarayanank4188
@narayanankuttymknarayanank4188 3 жыл бұрын
🙏🙏
@sankaraparayangod356
@sankaraparayangod356 5 жыл бұрын
Swamisaranam😭🙏🙏
@retheeshks6201
@retheeshks6201 3 жыл бұрын
സാമി ശരണം
@sajithgovindan2901
@sajithgovindan2901 5 жыл бұрын
Swamiye saranam ayyappa
@arunchandek5949
@arunchandek5949 7 жыл бұрын
nice song
@AjithKumar-kg3ri
@AjithKumar-kg3ri 3 жыл бұрын
സ്വാമിയേ ശരണമയപ്പ ഈ ഗാനങ്ങൾ ഒക്കെ മനസ് കുളിർപ്പിക്കുന്നു
@rajums1194
@rajums1194 2 жыл бұрын
സ്വാമി ശരണം.
@dhaneshmg3103
@dhaneshmg3103 2 жыл бұрын
ബാല്യകാലത്തെ കുറെ ഓർമകൾ..... 41 ന് വാഴ കൊണ്ട് അമ്പലം കെട്ടലും... എതിരേൽപ്പും... അങ്ങിനെ സുഖമുള്ള കുറെ ഓർമ്മകൾ...
@swinsnkr8
@swinsnkr8 3 жыл бұрын
🙏🙏
@manikantansasidharan8271
@manikantansasidharan8271 2 жыл бұрын
swami saranam
@KisalayaMridhula
@KisalayaMridhula 3 жыл бұрын
Perfect combinations of music by all means .Congrats to Tharangini
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,3 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Sarana Tharangini Vol-2 (1993)丨 Hindu Bhakthiganagal 丨KJ Yesudas
44:02
Kalabhabhishekam | Dasettan Evergreen Lord Ayyappan Bhakthiganangal latest Devotional songs
59:35
Tharangini Sound of Arts Sharjah
Рет қаралды 118 М.
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,1 МЛН
Amre - Сағынышым менің
3:43
Amre Official
Рет қаралды 246 М.
Asik - CONTROL
3:51
Asik Music
Рет қаралды 105 М.
ESKO - Папа қасыңда (Mood Video)
2:23
ESKO
Рет қаралды 561 М.
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 3,3 МЛН
akimmmich & bimo - QAITADAN BASTAMA| lyric video
2:38
akimmmich
Рет қаралды 139 М.
Лилия
3:00
Али Ахмет - Topic
Рет қаралды 959 М.