Thattekadu Travel Video | Mamalakandam | Thattekkad Bird Sanctuary | Ernakulam One Day Family Out

  Рет қаралды 1,295

MM Travel Guide Malayalam

MM Travel Guide Malayalam

Күн бұрын

തട്ടേക്കാട് പക്ഷിസങ്കേതം - എറണാകുളത്തു ഒരു വൺ ഡേ ഫാമിലി ഔട്ടിങ്ങ്
കോഴി വേഴാമ്പൽ കൃഷ്ണപ്പരുന്ത് മലയണ്ണാൻ
ഇഞ്ചത്തൊട്ടിയിലെ കയാക്കിങ്
ഭൂതത്താൻകെട്ട്
പൂയംകുട്ടി
മാമലക്കണ്ടം
കുട്ടമ്പുഴ
കേരളത്തിൽ 1983 ഓഗസ്റ്റ്‌ 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ്‌ ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ അഥവാ തട്ടേക്കാട് പക്ഷിസങ്കേതം.
25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു.
പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു.
1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌
ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌.
#Thattekad Bird Sanctuary #Thattekad #Salim Ali Bird Sanctuary #SalimAli #birdersparadise #birding #ornithologist #Keralabirdsanctuary #Ernakulam #firstbirdsanctuaryikerala #Birdwatching #ThattekaduTravelVideo #Travel #SouthIndia #Kerala #bhoothathankettu

Пікірлер: 2
@urban-travel
@urban-travel 4 ай бұрын
❤nice
@sreekuttan58
@sreekuttan58 4 ай бұрын
🍃🦜
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН