അരികൊമ്പൻ♥️♥️അവനെ ഒരിക്കലും മറക്കില്ല.അവൻ സുഖമായിരിക്കട്ടെ,,🙏
@ezabelealijoy2 ай бұрын
അവനെപ്പറ്റി കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ആരും ഇല്ല 🙏🏻😢. ഇടുക്കിയിലെ ചില മാഫിയ കൾ അവിടെ ഒരാനയെയും ജീവിക്കാൻ വിടില്ല 😪, അവരുടെ ബിസിനസ് ന് വേണ്ടി എന്തും ചെയ്യും, എല്ലാരേയും കാത്തോളണേ മാതാവേ 🙏🏻
@binthubint85342 ай бұрын
ഞങ്ങളുടെ പൊന്നുമോൻ അരികൊമ്പൻ ജീവിക്കുന്ന കാട് കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പ്രിയ സുഹൃത്തുക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ചെയ്യാത്ത കുറ്റം ചുമത്തി നാടുകടത്തി അവന്റെ കാടു കയ്യേറിയവരെ പ്രകൃതി തന്നെ തിരിച്ചടി നൽകും പ്രിയപ്പെട്ട അരിക്കുമ്പൻ അവന്റെ കാടും നാടും തിരിച്ചറിഞ്ഞ് അവന് ഈ നാട്ടിൽ തിരിച്ചെത്തും അവനുവേണ്ടി കണ്ണുനീരൊഴുക്കി പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല
@leelammakurian7652 ай бұрын
Pavam murivalanae konnukalnjillae Dushtanmar
@sarithamenon57722 ай бұрын
ഈ മിണ്ടാപ്രാണികളുടെ ശാപം നമ്മുടെ തലക്കുമീതെ ഉണ്ടെന്നു ഓർക്കുന്നത് നല്ലതാണ്....
@saranyageorge519Ай бұрын
Fomous ആയ എത്ര നട്ടാനകൾ ഉണ്ട്.but അരികൊമ്പൻ നോടു മാത്രം എന്താ എത്ര ഇഷ്ടം എന്ന് മനസിലാകുന്നില്ല.അതിനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. എവിടെ ആയാലും ജീവനോടെ ഇരിക്കട്ടെ❤❤
@BincyJhoseph2 ай бұрын
ഇന്നലെ ഞാൻ കുർബാനയിൽ അവനെ ഓർത്തു പ്രാർത്ഥിച്ചു. എന്താണെന്നറിയില്ല അവനെ ഓർക്കുമ്പോൾ ഒരു വലിയ ദുഃഖം എന്റെ ഉള്ളിൽ ഉണ്ട്. എല്ലാ മിണ്ടപ്രാണികളെയും എനിക്കിഷ്ടമാ. അവർ ഭക്ഷണം മാത്രമല്ലെ തേടുന്നുള്ളു. പാവങ്ങൾ 😢
@SureshKumar-cw2br2 ай бұрын
🙏🙏❤️
@SPG-1232 ай бұрын
🙏🙏🙏
@sarithamenon57722 ай бұрын
🤝
@RathiDevi-f6f2 ай бұрын
സുഹൃത്തേ താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ, അരികുട്ടൻ ഇപ്പോഴും സുഖമായി ഇരിക്കുന്നു. അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരുകണക്കിന് അവൻ അവിടേക്കു പോയത് നന്നായി. അല്ലെങ്കിൽ കേരള ഫോറെസ്റ്റും ചിന്നക്കനാലുകാരും ചേർന്ന് അവനെയും കൊന്നേനെ (murivalanepole) എവിടെ ആയാലും അരികുട്ടൻ ആരോഗ്യത്തോടെ സുഖമായി ജീവിക്കട്ടെ. എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ട് അരിമോൻ ❤️❤️❤️❤️❤️❤️❤️❤️
@sandhyajasmin88502 ай бұрын
പ്രിയ സഹോദര താങ്കക്ക് നമോവാകം 🙏🙏🙏നമ്മുടെ പൊന്നുമോന്റെ ഇത്രയും വിവരങ്ങൾ അറിയിച്ചതിൽ ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു അവനെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ഒരുപാടുവേദനിപ്പിച്ചല്ലേ കുഞ്ഞിനെ ഏതോ കാട്ടിൽ കൊണ്ട് എറിഞ്ഞു കളഞ്ഞത് അവന്റെ ഓർമ്മയിൽ നീരിപ്പിടയുന്ന ഒരുപാട് അമ്മമാരുണ്ട് ഇപ്പോഴുംകേരളത്തിൽ കുഞ്ഞിന്ഒരാപത്തും വരരുതേ എന്നുപ്രാർഥിക്കാനല്ലേ ഞങ്ങൾക്ക് ആകു പൊന്നുമോൻ അതികൊമ്പൻ അവൻ സുഖമായിരിക്കട്ടെ.. ❤️❤️സാറിനെ ഈശ്വരൻ അ നുഗ്രഹിക്കട്ടെ തുടർന്നും അരിമുത്തിനെ കുറിച്ച് വീഡിയോ ചെയ്യണേ അവനെ ഒരുനോക്ക് കാണാൻ കണ്ണുകൊതിയ്ക്കുന്നു ❤️എന്റെ മുത്തേ 😭
@bijuindubai2 ай бұрын
Thanks. God bless you
@RashisSpace2 ай бұрын
ഈ വീഡിയോ എടുക്കാൻ എടുത്തിട്ടുള്ള കഠിനാധ്വാനം പ്രശംസനീമാണ് 🥰👍❤️
@sushaettummel60842 ай бұрын
സത്യം ഞാനും എന്നും ഓർക്കാറുണ്ട് കാവേരിയുടെ വീഡിയോ കാണുബോൾ അരികൊമ്പനെയും ഓർക്കും
@Brahmachari-z9r2 ай бұрын
അരികൊമ്പൻ എവിടെ എങ്കിലും സുഖമായിഇരിക്കട്ടെ. വെറുതെ പുറകെ പോയി ഇനി അവിടുന്നും ഓടിക്കാതെ. 🙏
@SarammaS-q1x2 ай бұрын
അവൻ കേരളത്തിൽ നിന്നും പോയതിൽ പിന്നെ ഓർക്കാത്ത ദിവസങ്ങളില്ല കരയാത്ത ദിവസങ്ങളുമില്ലഎല്ലാദിവസവും അവന്റെ ഓർമ്മകൾ അവൻ സുഖമായി ഇരിക്കട്ടെ എന്നും പ്രാർത്ഥനയോടെ😢❤🙏
@lulukidsworld56002 ай бұрын
Odiko.......😂
@51envi382 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... നിങ്ങൾ എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ചെയ്ത ഈ വർക്കിന് ഒത്തിരി നന്ദി.. അരി കൊമ്പനെ കുറിച്ച് ഇത്രയെങ്കിലും കേൾക്കാൻ പറ്റിയില്ലോ എന്നോർത്ത് ഒത്തിരി സന്തോഷം... പാവം ഓർക്കുമ്പോൾ ഒരു വിങ്ങലാണ് എന്നും😢...
@sanilsanil26242 ай бұрын
അരി കൊമ്പൻ അവിടെ ഉണ്ടോ അവൻ ആരോഗ്യ വാൻ ആണോ അവനെ കുറിച്ചു ഓർക്കുമ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ എവിടെ ആയാലും അവൻ സുഖത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്ന് ഒരു പ്രാർത്ഥന 🙏
@Elricx_mp42 ай бұрын
എവിടെയാണെങ്കിലും എൻ്റെ കുഞ്ഞൻ സുഖമായി ഇരിക്കട്ടെ മോനെ നീ അറിയുന്നുണ്ടോ ഇപ്പോഴും നിന്നെ സ്നേഹിക്കുനവർ നിനക്കു വേണ്ടി എന്നും കരഞ്ഞ് പ്രാർത്ഥിക്കുന്നവരുടെ സ്നേഹം എൻ്റെ കുഞ്ഞ് അവിടെ സന്തോഷമായി ജീവിക്കണം ട്ടോ ഇനി ഇങ്ങോട്ട് വരണ്ട ഇവിടുള്ള മനുഷ്യ പി ശാചുക്കൾ ഓരോന്നിനെ ആയി ഇല്ലായ്മ ചെയ്യുകയാണ്
@MayaRajesh-un7uiАй бұрын
ഞങ്ങളുടെ മരണം വരെ അവനെ മറക്കാൻ കഴിയില്ല 😥😥😥😥😥😥😥❤️❤️❤️❤️
@AravindanTA2 ай бұрын
അരി കൊമ്പൻ ജീവിച്ചിരിക്കുന്നു എന്നതിൽ വളരെ സന്തോഷം എത്രയും പെട്ടെന്ന് അമുത്തിനെ ഇവിടെ കൊണ്ടുവരണം ഞങ്ങളെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@bindumolbr79222 ай бұрын
ഞങ്ങളുടെ മനോവേദന അന്ന് തീരും എപ്പോഴാണോ സഹ്യന്റെ മക്കളേഇ ത്രയധികം ദ്രോഹിക്കുന്ന ഇടുക്കിയെ പ്രകൃതി തൂത്തു പെറുക്കുന്ന അന്ന് .
@AshuR-me8ie2 ай бұрын
Athe
@chitrabalan60002 ай бұрын
@@bindumolbr7922 ഞാനും ആഗ്രഹിക്കുന്നു
@lennister56822 ай бұрын
😂ആനകളെ അടിച്ച് മെഴുകി ഉത്സവത്തിന് ഇരുന്നുന്ന ത്രിശൂർ😂
@sarithamenon57722 ай бұрын
🤝
@bindu6365Ай бұрын
എന്റെ ദൈവമേ എത്ര നാള് കൂടിയാൽ അവന്റെ ഒരു വിവരം അറിയുന്നത് അവൻ ജീവനോടെ ഉണ്ടല്ലോ ❤❤❤
@omegaenterprises5997Ай бұрын
അവൻ വേദനിപ്പിക്കുന്ന ഓർമയായി ഒരു പാട് പേരുടെ ഓർമകളിൽ ജീവിക്കുന്നു
എന്റെ കുഞ്ഞു എവിടെ എങ്കിലും സുഖം ആയി ഇരിക്കുന്നു എന്നു കേട്ടാല്‍ മതി...കണ്ണീരോര്‍മ്മ ❤❤❤❤😢😢
@suvenivenunathan49822 ай бұрын
❤❤❤❤ അവിടെ😮 നിൽക്കട്ടെ. തമിഴരുടെ കൂടെ ദൈവം ഉണ്ടാവും
@remyagopan97572 ай бұрын
അവനുള്ള നാടിനു നന്മ വന്നു ചേരും..അവനെയും കൂട്ടരെയും ദ്രോഹിച്ച മണ്ണ് ഇല്ലാതാവും...ഒന്നര വർഷം കഴിഞ്ഞിട്ടും കേവലം ഒരു കാട്ടാന ആയ അവനു ഇത്ര സ്നേഹവും പ്രാർത്ഥനയും ലഭിക്കുന്നു എങ്കിൽ അത്യപൂർവ ജന്മം ആയത് കൊണ്ടാണ്...ഒരിക്കലും മറക്കില്ല ഞാൻ എൻ്റെ മോനെ ❤
@lissystephen131320 күн бұрын
അരികൊമ്പനെ മറക്കില്ല ഉപദ്രവിച്ചു ലോറിയിൽ കയറ്റി കൊണ്ടുപോയത് ഒരിക്കലും മറക്കില്ല 😰 അന്വേഷിച്ചു പോയ സന്മനസ്സിന് പ്രത്യുപകാരം... Subscribed 🤝
@stanlybabu44462 ай бұрын
Nieenda.. One and half yr നിരന്തര prayerinu ശേഷം 8noyambu theerunna അന്നു mathavum eshoyum thanna sammanam.. Bro deivam anugrahikkatte.. അവനും ഒരു kushappom undavilla.. Njan ennum eshode prayer cheyyunnundu.... Avan sugamayirikkatte. Eviduthe i ru kalikalude aduthottu varathirikkatte... Valiya vanathil... Sugamayirikkatte... Deivam അവന്റെ നന്മ കണ്ടു. Thank you bro
@3000manjusha2 ай бұрын
ThankU so much for this video , God bless u . Got some relief by seeing this. 🙏
@nandhana7668Ай бұрын
എവിടെ ആയാലും ആ മോൻ സുഖമായിരിക്കട്ട ❤❤❤
@baijups37632 ай бұрын
അവൻ അവിടെ സുഖമായി കഴിയട്ടെ ! ചിന്നക്കനാലും ഇടുക്കിയുമൊക്കെ ഒലിച്ചു പോകാൻ അധിക കാലതാമസമൊന്നുമില്ല. അവനെ ചതിച്ച് നാടുകടത്തിയ സകല മലവാണങ്ങളും ചത്തൊടുങ്ങുന്ന കാഴ്ചയ്ക്കു വേണ്ടിയാണ് ആയിരക്കണക്കിന് ആൾക്കാർ ഇന്നും അവനെ ഓർത്ത് കണ്ണീരോടെ പ്രാർത്ഥിക്കുന്നത്. ആ പ്രാർത്ഥന തീർച്ചയായും സഫലമാകും.
@lennister56822 ай бұрын
കമൻ്റ് ബോക്സ് മുഴുവൻ നന്മ മരങ്ങൾ.. നാട്ടിൽ ഉള്ള പീഢനം അനുഭവിക്കുന്ന ആനകളെ കുറിച്ച് ഒന്നും അറിയില്ല😂
@ganeshn55752 ай бұрын
DEIVAM AVANU KOOTAYI NILKATE ❤❤❤❤
@vijiv42752 ай бұрын
Thanku guys..thanku very much for going there and getting this informations about Our heroAricomban🎉🎉🎉
@chitrabalan60002 ай бұрын
സത്യമാണോ നമ്മുടെ അരികൊമ്പൻ ഉണ്ടോ. അവൻ സുഖമായിരിക്കുന്നോ. തമിഴർ സത്യമാണോ പറഞ്ഞത്. അവർ സത്യമാണെങ്കിൽ അരികൊമ്പൻ അവിടെ തന്നെ കഴിയട്ടെ. ഇവിടെ ക്കേ വരണ്ട. മുറിവാലന്റെ ഗതിയാകും അവന്റെ. എവിടെയെങ്കിലും അരി കൊമ്പൻ സുഖമായി കഴിയട്ടെ. പ്രാർത്ഥിക്കാനേ സാധിക്കൂ.
@BinduBindusudhi2 ай бұрын
അതെ
@krishnankp22902 ай бұрын
മുറിവാലൻ ആനയ്ക്ക് എന്ത് പറ്റിയത്
@chitrabalan60002 ай бұрын
@@krishnankp2290 News കണ്ടില്ലേ. 20 pellets ഉണ്ടായിരുന്നു. details ലേക്ക് പോകാതിരിക്കുകയാണ് നല്ലത്.
@bindumolbr79222 ай бұрын
@@chitrabalan6000 പേടിക്കേണ്ട .ഇടുക്കിയെ പ്രകൃതി ഇല്ലാതാക്കും .കാത്തിരിക്കൂ
@reeshasajeevan17422 ай бұрын
Athe sathyam
@ganga8513Ай бұрын
ഈ കമൻ്റുകൾ കാണുമ്പോൾ അറിയാം അരിക്കൊമ്പനെ ഇത്രയും ആളുകൾ സ്നേഹിക്കുന്നു
@AravindanTA2 ай бұрын
പ്രിയ സഹോദരാ എത്രയും പെട്ടെന്ന് ഞങ്ങളുടെ പൊന്ന് അരിക്കുമ്പനെ പറ്റിയുള്ള വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുക
@bijuindubai2 ай бұрын
Please
@Roseroseeee860Ай бұрын
ആ പാവം ഈ ഭൂമി വിട്ട് പോയിട്ട് നാളുകളായി, അന്നേ പോയി,
@AmmuAmmuz-jr3fbАй бұрын
@@Roseroseeee860aru paranju😢😢😢😢
@AmmuAmmuz-jr3fbАй бұрын
@Roseroseeee860 plz rply😢😢
@gayathrydas25292 ай бұрын
Aricomban oru theera vedhana yanu. Kunjinte news kanumbol orupad santhosham und. Ennenkilum monte neritulla video kaanan kazhiyumo. Evide aanenkilum kunju sukhamayi irikatte. Eppozhum ponnu mone kaathukolane 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@ambikaks4791Ай бұрын
ഒരു വാർത്തയ്ക്കു വേണ്ടി ആയാലും അല്ലെങ്കിലും ആരാരും അറിയാതെ എന്നാൽ അറിവൊടെയോ ആനകളെ ഇല്ലാതെ ആക്കുന്ന ചിലരെങ്കിലും ശ്രമിക്കുന്നു ഈ സാഹചര്യത്തിൽ അരികൊമ്പൻ എവിടെയെങ്കിലും സുഖമായിരിക്കട്ടെ
@williamn98522 ай бұрын
Thankyou for your admirable video about Arikkomban. Thankyou so much. His friend that's Arikkomban Murivalan died yesterday attacked by Chakkakomban both of them are Arikkomban's friend. He manages both of them. If he is there in Chinnakkanal sometimes it won't happen. This is the news in kerala.
@ezabelealijoy2 ай бұрын
അവൻ കേരളത്തിൽ വരണ്ട, അവിടെ സമാധാനം ആയി ജീവിക്കട്ടെ 🙏🏻😢, കേരളത്തിൽ മനുഷ്യത്വം ഇല്ലാത്ത വെറും മനുഷ്യർ ആണ്
@rajrajalex2 ай бұрын
I like and love him very much.. everyday I think about him at least once
@deepaavin648922 күн бұрын
അരിയെ തേടി പോയല്ലോ നന്ദി,,,,, അവനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല
@sreejashibu99442 ай бұрын
ആനയെന്നാൽ അരിക്കൊമ്പൻ ❤️. അവനെ ഓർക്കാത്ത ഒരു സമയവും ഇല്ല. ഇത്രയുംജനങ്ങൾ അമ്മമാർ അവനെ ഓർത്ത് കരയാത്ത ഒരു ദിവസവും ഇല്ല. പാവം അരിക്കൊമ്പൻ ❤️🥰. അവന്റെ ഒറിജിനൽ ഫോട്ടോ അല്ലെങ്കിൽ ഒരു പുതിയ വീഡിയോ കിട്ടിയെങ്കിൽ 🙏
@remyagopan97572 ай бұрын
Thank you brother for your effort ..i feel so much relief now... ഇവിടെ കുറച്ചു ആളുകൾ കുറ്റം പറയുന്നത് കണ്ടു...എന്തു അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്..if you violate wildlife rules n regulations..you will ended up in jail only..in many Tamil videos they have mentioned it very clearly that you need special permission to enter n up to certain point only you can go ... upper kodayar is strictly forbidden.. tamilnadu forest മലയാളികളെ പേടിച്ച് കള്ളം പറയേണ്ട ഗതികേടില്ല.if they said Arikomban is safe n healthy..its a truth..no need to dubious... അവർക്കു കാടും നാടും മനുഷ്യനെയും മൃഗങ്ങളെയും സംരക്ഷിക്കാൻ അറിയാം..
അത് എന്നേ ഈ നശിച്ച മനുഷ്യരുടെ ഇടയിൽ നിന്നും പോയി, ഇപ്പൊ ആരും ആ പാവത്തിനെ പറ്റി ഒന്നും പറയാറില്ല, തമിഴ്നാട് അവന്റെ ഒരു കാര്യവും പറയില്ല, അവൻ ജീവിച്ചിരിപ്പുണ്ടെങ്കിലല്ലേ പറയു, പാവം, 😭, ചിന്നക്കനാലിൽ അവന്റെ ഒരു കുഞ്ഞ് കൊമ്പനുണ്ടാരുന്നു അവനെ കൊല്ലാൻ കൊണ്ടുപോകുമ്പോൾ ആ കുഞ്ഞ് അവിടെയുണ്ടാരുന്നു എന്നാൽ അതിനെ അവിടെയുള്ളവർ കൊന്നുകളഞ്ഞു എന്നാണ് കേൾക്കുന്നത്, അത് കുഞ്ഞി കൊമ്പൻ ആരുന്നു അത് വളർന്നു വരാതിരിയ്ക്കാൻ അതിനെ കൊന്നു എന്നാണ് കേൾക്കുന്നത്, മുറിവാലനെയും കൊന്നു, ഇനി ചക്ക കൊമ്പൻ അതിനെയും കൂടി കൊന്നു കഴിഞ്ഞാൽ പിന്നെ കൊമ്പൻ മാരുടെ ശല്യമില്ല, ക്രൂരമൃഗങ്ങളാണ് അവിടെയുള്ള മനുഷ്യർ, അവരുടെ ക്രൂരതയ്ക്ക് കാലം ഒരിയ്ക്കൽ ശിക്ഷ വിധിയ്ക്കും എന്ന് വിശ്വസിയ്ക്കുന്നു 🙏
@BNPalakkad7772 ай бұрын
Great effort... Arikomban sughamayi jeevikatte❤
@parukutty9452 ай бұрын
അവൻ അവിടെ സുഖമായി കഴിയട്ടെ ജീവനോടെ ഉണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി 😞
@AivaJohnyАй бұрын
എന്തായാലും അരികൊമ്പൻ എന്ന് കേൾക്കുമ്പോൾ എന്തോ ഒന്ന് ഏറ്റവും പ്രിയപ്പെട്ട തു നഷ്ട മായതു പോലെ. അവനെ ഓ ർക്കാത്ത നേരംമില്ല. എന്റെ കണ്ടൻ പൂച്ച യ്ക്കു പേരിട്ടിരിക്കുന്നത് അരികൊമ്പാ.......... ന്ന്........
@AbhiniroseАй бұрын
Such a beautiful video.. So elegant. 💚d it. 💚💚💚💚💚💚💚💚🖤🖤🖤🤍
കണ്ടു എന്ന് പറഞ്ഞ സുഹൃത്തിന്റെ കൈയിൽ ഫോൺ ഉണ്ടെകിൽ ഇനി കാണുമ്പോൾ അരികൊമ്പന്റെ ഒരു വീഡിയോ എടുക്കാൻ കഴിയില്ലേ ഒന്ന് പറയു. മറ്റു ആനകളുടെ കൂടെ ആയാലും ഒരു വീഡിയോ എങ്കിലും കിട്ടുമോ bro. എവിടെ ആയാലും അവൻ സുഖം ആയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. അവനെ ദൈവം കാത്തു കൊള്ളും ദൈവത്തിന്റെ ഒരു അവതാരം ആയിരിക്കും അവൻ ഉറപ്പ്.
@lennister56822 ай бұрын
ഹൈക്കോടതിയിൽ ഒരു അപേക്ഷ കൊടുക്കൂ
@googleuser.6441Ай бұрын
അരിക്കൊമ്പൻ ഒക്കെ ചെരിഞ്ഞു. 10-20 km daily സഞ്ചരിക്കുന്ന ആന അവിടെ തന്നെ കറങ്ങി നടക്കുന്നു എന്ന് പറയുന്നത് അവിശ്വസനീയമാണ്.
@chinnujohn1910Ай бұрын
കറക്റ്റ്
@shamilashamila9035Ай бұрын
Mone arikutta 😍😍😘😘😘
@bijuindubai2 ай бұрын
Any news about Arikomban is great, great. I saw you took risk. God blesses you
@rejiabraham8716Ай бұрын
Arikomban❤️❤️❤️
@vasanthiravindran9782Ай бұрын
Arikomban is our favourite.❤
@SushamaPK-mb7ww2 ай бұрын
പ്രിയ arikomban❤️
@sreelalanitha43382 ай бұрын
അവര് പറയുന്നത് സത്യം ആണോ എന്ന് ഉറപ്പിക്കണ്ട കള്ളം ആയിരിക്കും അരികൊമ്പനെ ഒന്ന് കണ്ടായിരുന്നെങ്കിൽ സമാധാനം കിട്ടിയേനെ അവനെ തിരിച്ച് കൊണ്ട് വരാൻ എന്തെങ്കിലും വഴി ഉണ്ടോ അവൻ തിരിച്ച് വന്നായിരുന്നെങ്കിൽ 😔😔😔😥
@BabuDD-sy7xk2 ай бұрын
True
@rythmofart67712 ай бұрын
10കിലോ മീറ്റർ പൊട്ടിപൊളിഞ്ഞ ഈ റോഡ് വഴി ആണോ വേണ്ടത്ര ഫൂഡ് പോലും ഇല്ലാതെ ഒരു മാസം നടന്ന ആ കുഞ്ഞിനെ വീണ്ടും മയക്കു വെടി വെച്ച് 300 കിലോ മീറ്റർ കൊണ്ട് പോയത്. 😭😭😭😭😭😭😭😭😭😭
@vijivarghesevijivarghese2 ай бұрын
ഒന്നും ഓർമിപ്പിക്കല്ലേ വീണ്ടും😢😢 പിന്നെ ഉറങ്ങാൻ പറ്റില്ല😢😢😢
@BabuDD-sy7xk2 ай бұрын
Cruel
@binuchutm47272 ай бұрын
The radio collar must have life span from signal point of view. Other than that the material around the neck after some time is likely to create some infection on skin and what management we will do then. How this is done in other countries. If properly done the first time , we could have gone for another tranquilizing and removing the collar.
@NiharikaVIVI2 ай бұрын
Good effort
@dudusajeevkumar6999Ай бұрын
Avantay puthiya oru video kaanan kothikkunnu❤
@binduk9288Ай бұрын
അവർ ഉണ്ടെന്നല്ലേ പറയു പാവം മോൻ എവിടെയാണാവോ 🙏🙏😭😭❤❤❤❤
@SPG-1232 ай бұрын
അവിടെ താമസിക്കുന്ന കുറച്ച് ആളുകളോട് അവനെപ്പറ്റി ചോദിക്കാമായിരുന്നു, അവർ കാണാറുണ്ടോ എന്നൊക്കെ, അവർക്ക് കുറേക്കൂടി വിവരങ്ങൾ അറിയാമായിരിക്കും, എന്തേ ചോദിച്ചില്ല? അരിക്കൊമ്പനെപ്പറ്റി അറിയാനുള്ള ആഗ്രഹംകൊണ്ട് പറഞ്ഞതാണേ 🙏🙏🙏
@stanlybabu44462 ай бұрын
ആദികo സൗകര്യ o ഇല്ലാ the തന്നേ യാ നല്ലതും. ആരു o പെട്ടന്നു എതി pedillalo busum venda ഒന്നും വേണ്ടാ.. Chinnakanalile പോലെ cruel people vannallo
@vidhyabipin2 ай бұрын
അവൻ അവിടെ ജീവിച്ചോട്ടെ ഇവിടെ യുള്ള നികൃഷ്ട ജീവികൾക്ക് അവനെ ഇഷ്ടം അല്ല
@IndraJith-c6jАй бұрын
നമസ്കാരം അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയില്ല. പക്ഷേ ഏട്ടോളും ആൾക്കാരെ നിരീക്ഷിക്കാൻ നിയോഗിച്ചിരിക്കുന്ന എന്ന കാര്യത്തിലാണ് ഒരു പൊരുത്തക്കേട് തോന്നുന്നത്... ആനക്കുട്ടത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ആനയെ പ്രത്യേകിച്ച് നിരീക്ഷിക്കണ്ട കാര്യമുണ്ടോ.... ഇല്ല...... അപ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. നിജ സ്ഥിതി നിങ്ങളുടെ സുഹൃത്തിന് ഒരു പക്ഷേ ക്രമേണ അറിയുവാൻ കഴിഞ്ഞേക്കാം..... സൗഹൃതമായ ഒരന്വേഷണത്തിലൂടെ........
@rajkv6262 ай бұрын
Very nice video bro.. may he live peacefully and stay happy there..❤❤🦣
@homeyoutube5442 ай бұрын
എന്റെ പൊന്നു സാർമാരെ ഇതു സത്യം തന്നേയആണോ എന്റെ പൊന്നു മോൻ ജീവനോടെ ഉണ്ടോ evidaneankilym avan സുഖമായി ഇരിക്കട്ടെ 🙏
@RajiBose-xx1rkАй бұрын
സത്യം ആണോ അരികൊമ്പ മോനെ നീ എവിടെയാണ്
@KevinGeorgeZachariah2 ай бұрын
Aarukombabn fans like
@sanilfelix7365Ай бұрын
ഇവിടുത്തെ ആൾക്കാരുടെ ഇമോഷൻ ചൂഷണം ചെയ്തു വീഡിയോയുടെ റീച്ച് കൂട്ടുക 😂😂 👍👍👍👌
@bijuindubai2 ай бұрын
Appreciation. God bless you
@naturezoomlenz12372 ай бұрын
Same to you!
@pneuma4294Ай бұрын
പുതിയ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ കാണാതെ ഞാൻ വിശ്വസിക്കില്ല ജീവനോടെയുണ്ടെന്ന് '
@anandhavally7982Ай бұрын
കുത്തിനെ നാട് കടത്തിയതിന് ശേഷം ആരും അവനെ കണ്ടിട്ടില്ലയെന്നുള്ള സത്യം എടുത്ത് പറയേണ്ടതില്ല.
@ajaythomas7612 ай бұрын
❤❤❤❤
@akshararinikumarmedicalcol81202 ай бұрын
🙏🙏👍👍
@ViijiKarichalАй бұрын
പാവം arikombhan
@maruthyv422 ай бұрын
❤️❤️🙏🙏🤝
@maloottymalu7782 ай бұрын
Thamizhar parayunnath sathano avane onnu katti thannude avark. Avane snehikkunnavarkku oru aaswasam kittulo. Pavam murivalan poyath avanu ariyillaalo😢 avande ormayil ellarum undakum orkkunnundakum pavam avareyokke. Arikutta love u so much
@sree94322 ай бұрын
കമന്റ്സ് മുഴുവനും അരികൊമ്പൻ പ്രേമികൾ ആണല്ലോ 🤣
@minimuralipn2682 ай бұрын
എന്റെ മോൻ
@rajanb9253Ай бұрын
Pse collection the details of Arikomban by collecting the forest guard who is working at upper kodayar area who is a friend of your friend