Thazhathe Mallika Poo Malar Kavil | Nadan Pattu | 2020 | Nattupattu

  Рет қаралды 3,110,447

NATTUPATTU

NATTUPATTU

Күн бұрын

Thazhathe mallika Remix - • Thazhathe mallika - ps...
Thazhathe Mallika Poo Malar Kavil
Gandharvan Pattu
Traditional Song
Singer-Rajeev Mukkada
Orchestration-Manoj Karukachal
തേപ്പ് 💔 മോനെ ബല്ലാത്ത തേപ്പ് 💔 - • തേപ്പ് 💔 മോനെ ബല്ലാത്ത...
ഏഴല്ല ഏഴായിരം വർണ്ണങ്ങൾ - • Rareere Official Video...
SUBSCRIBE ചെയ്യാൻ മറക്കല്ലേ
NATTUPATTU
Audios & Videos
©2021 This content is Copyrighted to Nattupattu. Any unauthorized complete/partial reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
#music #nadanpattukal #malayalamsong
#latestmalayalamsong
#nadanpattu
#malayalammusic
nadan pattukal | malayalam nadanpattu | Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs |Malayalam Serial | malayalam web series | malayalam web series | malayalam cover songs | malayalam music #malayalammusic nadanpattukal in malayalam
nadanpattukal kalabhavan mani
nadanpattukal in malayalam lyrics malayalam album songs 2021, malayalam album songs 2020, malayalam album songs new

Пікірлер: 835
@rv.riderzvlogs8467
@rv.riderzvlogs8467 3 жыл бұрын
പാടിയത് ആരാണ്..... ഒരു രക്ഷയുമില്ല..... കെട്ടോ.... ഞാൻ നാലഞ്ചു ദിവസമായെ കേട്ടുള്ളു... ഡൌൺലോഡ് ആക്കി.. വായിലും ഇതേ വരുന്നുള്ളു 😍😍😍.... പാടിയ അളേം എഴുതിയ അളേം ഒന്ന് കണ്ടാൽ കൊള്ളാരുന്നു 🌹👌👌👌..... പൊതുവെ ഒരു പാട്ടും അത്രങ്കങ്ങട് പെട്ടന്ന് പിടിക്കില്ല എനിക്ക്... Varity മാത്രം തേടി നടക്കുന്ന ആളാണ്....പാട്ട് . കേട്ട് കേട്ട് ഫ്ലാറ്റിലുള്ളവരെല്ലാം ഇറക്കി വിടുന്ന ലക്ഷണമാണ്.... 🤣🤣....
@nattu_pattu
@nattu_pattu 3 жыл бұрын
😍
@abhiramiabhierumely5586
@abhiramiabhierumely5586 2 жыл бұрын
nammade swandham rajeev ettan anu padiyathu💓🖤
@vshnubiju2736
@vshnubiju2736 2 жыл бұрын
എന്റെ ഫ്രണ്ടിന്റെ അനിയൻ പാടിയത് രാജാ
@vshnubiju2736
@vshnubiju2736 2 жыл бұрын
രാജീവ്‌
@manesherumely5636
@manesherumely5636 2 жыл бұрын
ഇത് പാടിയത്. മ്മടെ ഒരു അനിയൻ ആണ് കോട്ടയം ജില്ല ഉള്ള എരുമേലിൽ നിന്ന് ഒരു 10 km മാറി ചാരുവേലി എന്ന സ്ഥലത്ത് ഉള്ള രാജീവ്‌ എന്ന് പയ്യൻ ആണ് ഇത് പാടിയേക്കുന്നത് 🥰🥰🥰👌👌👌❤❤❤
@sunilkshajisunilkshaji3098
@sunilkshajisunilkshaji3098 3 жыл бұрын
മാരൻ മനോഹരനാണെ.. നല്ല മാലിനി മാരുടെ മാരൻ ഈ വരികളോട്..കുടുതൽ..ഇഷ്ടം 😍😍
@sathyamanya5900
@sathyamanya5900 2 жыл бұрын
Yes
@sunilkshajisunilkshaji3098
@sunilkshajisunilkshaji3098 2 жыл бұрын
👍🏻
@sachidanandanmk3492
@sachidanandanmk3492 2 жыл бұрын
Yes
@arsham1833
@arsham1833 2 жыл бұрын
@@sathyamanya5900 you
@reshmipramod4601
@reshmipramod4601 2 жыл бұрын
👍
@jyothim5252
@jyothim5252 2 жыл бұрын
കാവിൽ ഗന്ധർവ്വൻ കളത്തിന് പാടുന്ന പാട്ടാണ്.. കുഞ്ഞിലേ മുതൽ കേൾക്കുന്ന പാട്ടു... അന്നേ ഇഷ്ടമാണ് കേൾക്കാനും കളം കാണാനും.
@nattu_pattu
@nattu_pattu 2 жыл бұрын
😍😍😍
@bijeeshbijeesh354
@bijeeshbijeesh354 2 жыл бұрын
@@nattu_pattu ❤️ with
@hishamsalim4908
@hishamsalim4908 2 жыл бұрын
കവുകളിൽ ഗന്ധർവ്വൻ പാട്ട് നടത്താറുണ്ടോ
@fxswinger5922
@fxswinger5922 2 жыл бұрын
@@hishamsalim4908 കാവുകളുടെ കൂടെ ചില ഇടങ്ങളിൽ യക്ഷി ഗന്ധർവ്വൻ പ്രതിഷ്ഠ ഉണ്ടാവും, അങ്ങനെ ഉണ്ടേൽ നടത്തും
@parvathyprasad9967
@parvathyprasad9967 2 жыл бұрын
സത്യം 😍
@queenofdarkness6595
@queenofdarkness6595 2 жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത് കേൾക്കാൻ താമസിച്ചു പോയി എന്നാലും അടിപൊളി പാട്ടാണ് പൊളിയാണ് 🥳🥳എനിക്ക് ഇങ്ങനെയുള്ള പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ്.........
@rejanirejanimanoj9335
@rejanirejanimanoj9335 Жыл бұрын
Ee pattu kalkkubol entho felano
@archanas198
@archanas198 Жыл бұрын
Njanum inn annu kelkunnathu
@gopviruppala
@gopviruppala Жыл бұрын
ഗന്ധർവൻ കളത്തിൽ പാടുന്ന പാട്ടാണ് ഇത്
@AnooptAnooptnachary-hm9ir
@AnooptAnooptnachary-hm9ir 4 ай бұрын
Oru rakshyaumilla
@AnooptAnooptnachary-hm9ir
@AnooptAnooptnachary-hm9ir 4 ай бұрын
Haii
@gopankottaram8697
@gopankottaram8697 2 жыл бұрын
പഴയ സർപ്പം പാട്ട്, ഗന്ധർവ്വൻ പാട്ടുകളുടെ കോംബിനേഷൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു
@nattu_pattu
@nattu_pattu 2 жыл бұрын
😍😍😍
@deepplusyou3318
@deepplusyou3318 4 жыл бұрын
ഇപ്റ്റ നാട്ടരങ് 10-15 വർഷം മുൻപ് പാടിയ ചെയിൻ സോങിലാണ് ഈ pattu ആദ്യമായി കേട്ടത്. നാഗം വസിക്കുന്ന കാടാണ് ആദ്യം പാടിയത് പിന്നെ ആട് പാമ്പേ പിന്നേ ഈ സോങ്. ഒരുപാട് നന്ദി വീണ്ടും പഴയ പാട്ട് കേൾപ്പിച്ചതിനു.
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@suzesuze7018
@suzesuze7018 3 жыл бұрын
Sathiyam njnum angana kettathu
@starthuravoor9728
@starthuravoor9728 Жыл бұрын
32വർഷത്തിന് മുൻപ് സർപ്പകാവിൽ കേട്ട ഞാൻ 😂😂
@deepplusyou3318
@deepplusyou3318 Жыл бұрын
@@starthuravoor9728 താഴത്തെ മല്ലിക പൂമാലർ ഈ സോങ് ആണോ
@starthuravoor9728
@starthuravoor9728 Жыл бұрын
​@@deepplusyou3318ഇതിലെ വരികൾ മിക്സ് ചെയ്തത്
@kairaliraju3761
@kairaliraju3761 2 жыл бұрын
എന്റെ കുടുംബ ക്ഷേത്രത്തിലെ ഐശ്വര്യ ഗന്ധർവൻ കളത്തിലെ പാട്ട് ....... എത്ര കേട്ടാലും മതിവരില്ല
@prasanth8096
@prasanth8096 2 жыл бұрын
Nadanpattukarano Kalam nadathiyathu
@srejith9822
@srejith9822 2 жыл бұрын
Yes
@shanus874
@shanus874 2 жыл бұрын
@@srejith9822 oooki
@anandhugopal6921
@anandhugopal6921 2 жыл бұрын
@@prasanth8096 ith naadan pattu allaa bro
@sreejeshms8907
@sreejeshms8907 Жыл бұрын
@@prasanth8096 ബ്രോ. നാടൻപാട്ടുകാർ പാടി കെട്ടിട്ടുണ്ടാവും.. ഗന്ധർവ്വൻ കളം കൊള്ളുന്ന പാട്ടാണ്....പക്ഷെ പാട്ടിതല്ല... ഒർജിനൽ കളം കൊള്ളാൻ മാത്രം പാടുകയുള്ളു. ഇത്. നടന്പട്ടുകാർ പണി മേടിക്കാതിരിക്കാൻ തിരുത്തിയ വരികളാണ്...2 പാട്ടുകളുടെ വരികൾ.....
@harimundur4602
@harimundur4602 4 жыл бұрын
കുറച്ചു നാളായി ഈ പാട്ട് ഫുൾ ആയി കേൾക്കണം എന്ന് കുറെ തെരഞ്ഞു നോക്കി കിട്ടിയില്ല ഇപ്പൊ കേട്ടു അടിപൊളിയാ ടിക് ടോക് ഒരു കൊച്ചു പെടുന്നതാണ് ആദ്യമായി കേട്ടത് അന്ന് മുതൽ കേക്കാൻ കൊതിച്ചിരുന്നു ഇന്നാണ് അത് നടന്നത്
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയൂ
@mvmc1296
@mvmc1296 2 жыл бұрын
👌👌👌👌👌👌👌👌👌👌
@praveenpaghorii603
@praveenpaghorii603 2 жыл бұрын
ഫുൾ ഇല്ല ബ്രോ
@aswaniachu2070
@aswaniachu2070 2 жыл бұрын
അടിപോളി പട്ടഅ
@dhyansworld5585
@dhyansworld5585 2 жыл бұрын
കുളിക്കാൻ പോകുമ്പോ പാടുന്ന കുട്ടി ആണോ?
@midhunm8800
@midhunm8800 3 жыл бұрын
എല്ലാവർഷവും 3, 4 പ്രാവശ്യം കേൾക്കാറുള്ളതാണ്..... 😍 ഗന്ധർവ്വൻ പാട്ട് ❤️❤️❤️❤️❤️
@nattu_pattu
@nattu_pattu 3 жыл бұрын
🥰🥰🥰🥰🥰
@jyothi6724
@jyothi6724 Жыл бұрын
Vishun 🤭🤭🤭🤭🤭🤭🥳🥰🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥳
@rajianil4008
@rajianil4008 Жыл бұрын
അത്തിയിൽ പാമ്പിരുന്നാടാറുണ്ടോ അത്തി പഴം പറിച്ചുണ്ണാറുണ്ടോ 😍🙏 എന്തൊരു ഫീലാണ് 😍
@nikhilappu7439
@nikhilappu7439 2 жыл бұрын
ഗന്ധർവ്വൻ പാട്ട് ഇഷ്ടം 💚
@kasinadhcks844
@kasinadhcks844 2 жыл бұрын
ഇന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ ഓട്ടോറിക്ഷ യിൽ നിന്ന് കേട്ട പാട്ടാണ് കേട്ടങ്ങു ഇരുന്നു നേരെ യൂട്യൂബിൽ കേറി കേട്ട് പാടിയതും വരികളും മനസ്സിന്നു പോകുന്നില്ല ഒരുപാട് ഇഷ്ടം
@nattu_pattu
@nattu_pattu 2 жыл бұрын
😍😍
@kasinadhcks844
@kasinadhcks844 2 жыл бұрын
ഇതിന്റെ കരോക്കേ യൂട്യൂബിൽ ഉണ്ടോ
@harshadkattachira4937
@harshadkattachira4937 4 жыл бұрын
ഞാൻ ഫാസ്റ്റ് ഈ പാട്ട് കേട്ടത് അടുത്ത് ഉള്ള ഒരു അമ്പലത്തിൽ ആണ്.... പൊളി.. 😍❤️
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰🥰share cheyu
@nikhilcm290
@nikhilcm290 3 жыл бұрын
ഞാനും
@anandhuanandhu415
@anandhuanandhu415 3 жыл бұрын
😁
@achumachuachu1658
@achumachuachu1658 3 жыл бұрын
@@nattu_pattu Hlo
@achumachuachu1658
@achumachuachu1658 3 жыл бұрын
@@nattu_pattu Chaya kudichoo bro 🥰
@Arunkrishna123
@Arunkrishna123 2 жыл бұрын
മാരൻ മനോഹരനാണെ നല്ല മാലിനിമാരുടെ മാരൻ 🙏💯💥🎶
@sudheeshappu416
@sudheeshappu416 4 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഇൗ നാടൻപാട്ട്. Tik Tok ൽ കണ്ടിട്ട് വന്നതല്ല ഞാന്. എന്റെ വീടിന്റെ അടുത്ത് അമ്പലത്തിൽ ആലപ്പുഴ ഇപ്റ്റയുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അന്ന് കേട്ട് ഈ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീട് you tube ൽ നിന്നും ഡൗൺലോഡ് ചെയ്ത് കേട്ടൂ. അതിനു ശേഷം ആണ് tik tok ൽ കാണുന്നത്. ഒരുപാട് ഇഷ്ടമാണ് ഇൗ നാടൻപാട്ട്. ഇൗ പാട്ട് മലയാളികൾക്ക് സമ്മാനിച്ച് ആലപ്പുഴ ഇപ്റ്റ ടീമിന് ഒരുപാട് നന്ദി
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰🥰
@fathimasurumi2401
@fathimasurumi2401 2 жыл бұрын
Daaa നന്നായിട്ടുണ്ട്. Schoolil വെച്ച് പാടുമ്പോൾ തൊട്ടേ നിന്റെ വോയിസ്‌ സൂപ്പർ ആരുന്നു. ✨️✨️✨️✨️✨️❤️❤️❤️❤️
@shinosmohan8848
@shinosmohan8848 Жыл бұрын
Class mates aano
@GaMEryt-rk5ud
@GaMEryt-rk5ud Жыл бұрын
പാടിയ ആളിന്റെ പേര്, സ്ഥലം എവിടെയാണ് 👍👍👍super voice
@manjusuresh6609
@manjusuresh6609 Жыл бұрын
നമ്പർ ഒന്നു തരുമോ
@world-mp4oe
@world-mp4oe 9 ай бұрын
​​​@@GaMEryt-rk5ud രാജീവ്‌ മുക്കട,എരുമേലി
@athulsabu6495
@athulsabu6495 3 жыл бұрын
Eptta nattaragite mein itam... വല്ലാത്തൊരു ഫീലാ ഈ പാട്ട്...
@Aaryan-y8r
@Aaryan-y8r 4 ай бұрын
താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ....... താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ... ആ അത്തിയിൽ പാമ്പിരുന്നു ആടാറുണ്ടോ.. അത്തിപ്പഴം പറിച്ചു ഉണ്ണാറുണ്ടോ.....(2) താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ....... ആ... ആകാശ മാർഗമേ വായു വശാലോരു ! തേർ വരുന്നതും കണ്ടേ... (2) താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ....... ആ... തേരിന്മേൽ ഗന്ധർവ യക്ഷിമാർ ഇരുവരും ആമോദത്തോടാവർ മെല്ലെ മെല്ലെ...(2) താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ (2) മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ....... ആ എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്റെ കളത്തില് വരാഞ്ഞു മാരൻ (2) ആ പൂമുണ്ടും തോളിലുമിട്ടു നല്ല കാർകോടി തൊങ്ങലുമിട്ട്... മാരൻ മനോഹരൻ ആണേ...നല്ല മാലിനിമാരുടെ മാരൻ.... (2) താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ (2) മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ....... ആ ചെത്തി പനംകുല പോലെ നല്ല ചെത്തി മിനുക്കിയെടുത്തെ(2) മാരൻ മനോഹരൻ ആണേ...നല്ല മാലിനിമാരുടെ മാരൻ.... (2) വന്നാലും മലരമ്പനെ നല്ല ഗീതങ്ങൾ കേട്ടു വന്നാലും.....(2) താഴത്തെ മല്ലിക പൂമലർ കാവില് ആലസ്യം കൂടാതെ പോയി മാരൻ (2) മാരാ മനസാ ചോരാ.. കാമുകാ.. മാരൻ ചെയ്തത് യോഗ്യമാണോ.......
@nandhusanthosh1149
@nandhusanthosh1149 4 жыл бұрын
കുറെ നാളായി പാട്ട് ഇങ്ങനെ ഒന്നു കേൾക്കാൻ ആഗ്രഹിക്കുന്നു
@nattu_pattu
@nattu_pattu 4 жыл бұрын
Share cheyu
@tharishsusipalan7597
@tharishsusipalan7597 3 жыл бұрын
Super
@Ruchithantram_2_0_1_9_
@Ruchithantram_2_0_1_9_ 2 жыл бұрын
ഞാനും
@shermisandeep7402
@shermisandeep7402 2 жыл бұрын
M
@manaskukku3958
@manaskukku3958 2 жыл бұрын
ശരിയാ💥
@theerthats9173
@theerthats9173 4 жыл бұрын
ആലാപനം ഒത്തിരി ഇഷ്ടായി
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@akshy8560
@akshy8560 3 жыл бұрын
Spar👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@maxgaming878
@maxgaming878 3 жыл бұрын
✌️✌️✌️✌️
@ass-jv7pw
@ass-jv7pw Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️ഒരു രക്ഷയും ഇല്ല എന്ത് ഫീലാ കേട്ട് കണ്ണ് നിറഞ്ഞു പാടിയ ആ ചേട്ടൻ ആശസകൾ നേരുന്നു 🤚
@sudheeshsudakaran1828
@sudheeshsudakaran1828 Жыл бұрын
Sarikkum 🥰🥰entha paraya oru pratheyka feel👌👌👌❤️❤️❤️❤️❤️
@vijithadhi9698
@vijithadhi9698 3 жыл бұрын
ഒത്തിരി നാൾ ആയി ഈ പാട്ട് ഫുൾ ഒന്ന് കേൾക്കാൻ താങ്ക്സ് ചേട്ടാ
@sribinaammu8395
@sribinaammu8395 2 жыл бұрын
ഒരു പ്രത്യേക തരം പാട്ട്.. Tune um lyrics um adipoli. Mattu pattukalil ninnum Verit nikkunnu.. I like it...
@amalrajnb2438
@amalrajnb2438 2 жыл бұрын
മാരൻ മനോഹരണനെ നല്ല മാലിനി മാരുടെ മാരൻ...... Ufff
@bijukonattu3040
@bijukonattu3040 2 жыл бұрын
എല്ലാ..വർഷവും...പള്ളിപ്പുറത്ത്...ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ.. ഹരിച്ചേട്ടൻ...പാടുന്ന പാട്ട്...
@shanthilalitha4057
@shanthilalitha4057 4 жыл бұрын
താഴത്തെ മല്ലിക പൂമലർ കാവില് അലസൃം കുടാതെ പോയി മാരാൻ സൂപ്പർ ഒരു പ്രത്യേക തരത്തിലുള്ള വിവരണങ്ങൾ സൂപ്പർ ആണ് കേൾക്കാൻ നല്ല രസം ആണ്
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰share cheyu
@salieshkm3543
@salieshkm3543 4 жыл бұрын
ഗന്ധർവ്വൻ യെക്ഷിയമ്മ ഇവരുടെ പൂ പട കളത്തിനു പാടുന്ന പാട്ടുകള മുഴുവനും ശൃംഗാരമാ
@akhilashanoj6271
@akhilashanoj6271 3 жыл бұрын
Thaazhathe alla chaarathe mallika
@shaijuiv9990
@shaijuiv9990 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എന്താണ് ഈ പാട്ടിന്റെ ആശയം അറിയുന്നവർ പറഞ്ഞു തരു
@Twins498
@Twins498 2 жыл бұрын
@@shaijuiv9990 ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ ഗന്ധർവ്വൻ കളത്തിന് പാടുന്ന ഒരു അനുഷ്ടാന കലയാണ് ഇത്.ഇത് പോലെ ഒരുപാട് പാട്ടുകൾ ഉണ്ട് യൂട്യൂബിൽ സേർച്ച്‌ ചെയ്‌താൽ കിട്ടും
@abhijithbabu8979
@abhijithbabu8979 4 жыл бұрын
യക്ഷി ഗന്ദർവാ നമോ നമഃ
@rejanirejani6526
@rejanirejani6526 3 жыл бұрын
🥰
@motohyper6033
@motohyper6033 3 жыл бұрын
രാജീവ്‌ ഏട്ടാ pwolich 😘😘😘😘😘❤️❤️❤️❤️❤️
@prejivipin7533
@prejivipin7533 4 жыл бұрын
ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് വേദിയിൽ അവതരിപ്പിച്ചപ്പോൾ ആണ് ആദ്യമായി കേട്ടത് അന്ന്തന്നെ മനസ്സിൽ കേറിക്കൂടി
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@fxswinger5922
@fxswinger5922 2 жыл бұрын
എന്റെ ഏറ്റവും വിശ്വാസം ഉള്ള ദൈവ സങ്കല്പം ആണ് ഗന്ധർവ്വൻ സ്വാമി 🙏🙏🙏🙏... സ്വന്തം ജീവിത അനുഭവം കൊണ്ട് തന്നെ വിശ്വാസം ആണ് 🙏🙏🙏
@madhupv3798
@madhupv3798 Жыл бұрын
Evda temple
@keziahsaraabraham9574
@keziahsaraabraham9574 4 жыл бұрын
Rajeev mutheee pollichu 🥰❤️
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@hell-girl7667
@hell-girl7667 4 жыл бұрын
ithu gandarvan thullal pattanu...... ... my fav..... nice
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@achukichu389
@achukichu389 Жыл бұрын
സൂപ്പർ കേൾകുന്തോറും ഇഷ്ടം കൂടുന്നു. വല്ലാത്തൊരു ഫീലിംഗ്.
@sojajibeesh5468
@sojajibeesh5468 4 жыл бұрын
Super ഞാൻ ആദ്യം ഈ പാട്ട് കേൾക്കുന്നത് ശരത് പാടിയാണ്( ഇപ്റ്റ ) ഇപ്പോഴാണ് മുഴുവൻ കേൾക്കുന്നത് super voice
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰
@sunithasunitha7422
@sunithasunitha7422 Жыл бұрын
ഞാൻ ഒരു 10 വർഷത്തോളമായി വർഷത്തിൽ രണ്ടു വട്ടം കേൾക്കാറുണ്ട് ഈ പാട്ട്.ഞങ്ങൾടെ വീട്ടിൽ കാവുണ്ട് അവിടെ എല്ലാവർഷവും gandharvvaswamikku kalavum പാട്ടും ഉണ്ടാകും
@remayaomanakuttan3140
@remayaomanakuttan3140 3 жыл бұрын
Rajeev super voice.... Polichu 👍👌... കേട്ടാലും.. കേട്ടാലും... മതിവരില്ല 💅🎁
@sheelarejimon8920
@sheelarejimon8920 2 күн бұрын
ഇതിനെ ക്കാളും വേറെ ലെവൽ പാട്ടൊന്നും ഇല്ലേ വേഗം അടിച്ച് കേറി വരട്ടേ
@athirasreelal6059
@athirasreelal6059 Жыл бұрын
എത്ര നാളായി ഈ പാട്ട് തിരയുന്നു. ചെറുപ്പം മുതൽ കാവിൽ കേട്ട് വളർന്ന പാട്ട്
@achuthanachuz6919
@achuthanachuz6919 4 жыл бұрын
രാജാവേ poli❤️❤️❣️❣️
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@pramodpramod9855
@pramodpramod9855 Жыл бұрын
രാജാവ് oru രെക്ഷേമില്ല
@user-ix8ri6lz2t
@user-ix8ri6lz2t 2 жыл бұрын
Innale veedinte aduth rajeev ettante പ്രോഗ്രാം undaayirunnu🥰ee paattu nerittu kekkan patti ❤✨
@savithacs1593
@savithacs1593 2 жыл бұрын
Program name...?
@user-ix8ri6lz2t
@user-ix8ri6lz2t Жыл бұрын
@@savithacs1593 umbidi theyyamthara, changanasseri
@sanjithcs4232
@sanjithcs4232 4 жыл бұрын
Rajaaveee.. muthe policheda👌👌
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@nithinvp1131
@nithinvp1131 3 жыл бұрын
ഒരു ഹെഡ് സെറ്റ് വെച്ച് കണ്ണ് അടച്ചു കേട്ടു നോക്ക്.. എജ്ജാതി feel.. അടിപൊളി.. പാടിയത് ഒരു രക്ഷേം illa
@pakkarn3757
@pakkarn3757 3 жыл бұрын
പൊളി
@shajanayyappa8385
@shajanayyappa8385 Жыл бұрын
​@@pakkarn3757 െ '🎉❤
@user-vg2zo9nt5u
@user-vg2zo9nt5u 3 жыл бұрын
കോട്ടയം രാജാവ് രാജീവ്‌ ഏട്ടൻ 😘😍🥰
@ambilyt9122
@ambilyt9122 3 жыл бұрын
പൊളി. ഒന്നും പറയാൻ ഇല്ല 👌👌👌
@mayamonu7016
@mayamonu7016 4 жыл бұрын
Super rajeev chettayii👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😘😘
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@sarikrishnasarikrishna9313
@sarikrishnasarikrishna9313 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു ഗാഥാർവനെ കണ്ട ഒരു അനുഭവം ശബ്ദം ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤❤❤
@vinoderumely3166
@vinoderumely3166 3 жыл бұрын
രാജാവേ മുത്തേ പൊളിച്ചെടാ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️
@nattu_pattu
@nattu_pattu 3 жыл бұрын
🥰🥰🥰🥰🥰
@sreekuttythakkudu4651
@sreekuttythakkudu4651 4 жыл бұрын
Naadanpattuuu ishtammmmm❤️❤️❤️
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@chanduchandu-rs8pf
@chanduchandu-rs8pf 4 жыл бұрын
I pattu pinnem pinnem kelkkan thonnunnu. i pattu padiyavarkku nanni 👍👍👍👍👌👌👌👌💕💕💕💕
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰🥰share please
@ashasaji5756
@ashasaji5756 Жыл бұрын
ചെറുപ്പം മുതൽ കേട്ടിരുന്ന ഗന്ധർവ്വൻ പാട്ട് ❤️❤️❤️ഒരുപാടിഷ്ടം
@JishnithaBAnil
@JishnithaBAnil 4 жыл бұрын
Oru rekshaumilla poli soundu❤❤❤nadanpattu uyiru
@nishadmoolethara5319
@nishadmoolethara5319 4 жыл бұрын
കൊള്ളാം......
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@VipinNSVD
@VipinNSVD 3 жыл бұрын
ഹൊ എന്താ ഒരു ഫീൽ ❤️
@joykallely1557
@joykallely1557 3 жыл бұрын
Chriaande
@reshmaraaju-rd7yd
@reshmaraaju-rd7yd Жыл бұрын
സർപ്പ ദൈവങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
@reghur2482
@reghur2482 4 жыл бұрын
Entha oru feel👌🏻
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰🥰
@aswaikaammu8620
@aswaikaammu8620 3 жыл бұрын
Rajeev mutheeee policju oru rakshayum illa entha feel
@UnniKkuttan-dz8cz
@UnniKkuttan-dz8cz 4 ай бұрын
Voice oru rekshayumilla..
@Unni-op1py
@Unni-op1py 2 жыл бұрын
Manoharamaya varikal voice kidu oru rekshayum illa 💕💕
@nattu_pattu
@nattu_pattu 2 жыл бұрын
💕
@jishnusunil1830
@jishnusunil1830 3 жыл бұрын
ഇജ്ജാതി പാട്ട്....🤗🤗
@aneeshabhinav9050
@aneeshabhinav9050 3 жыл бұрын
😘
@geethasubran5059
@geethasubran5059 Жыл бұрын
Hl Hii
@edwinbaburaj4893
@edwinbaburaj4893 4 жыл бұрын
Rajeev muthe pwlich. ❤️
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@sandheepks2691
@sandheepks2691 4 жыл бұрын
Rajeev pwlichu...kidilan sound.... 😍🥰😘
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@nandankv5465
@nandankv5465 2 жыл бұрын
Nice song nalloru feel und kelkumbooo
@rahulnandhu7763
@rahulnandhu7763 3 жыл бұрын
അടിപൊളി പൊളി song❣️
@KEERTHI_20_7
@KEERTHI_20_7 Жыл бұрын
✨️✨️✨️ഈ പാട്ട് ഗന്ധർവ്വൻ പാട്ട് ആണ് ന്ന് ഇന്നാണ് അറിഞ്ഞത്... 🥰👌🏻
@deepthiprakash241
@deepthiprakash241 Жыл бұрын
നല്ല പാട്ട് 👌👌👌
@rejimathew7790
@rejimathew7790 4 жыл бұрын
Rajeev chettai policheeee 😘😘😘😘
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@chinnudhanu5264
@chinnudhanu5264 3 жыл бұрын
നന്നായി പാടി 👌👌എത്ര തവണ കേട്ടെന്ന് അറിഞ്ഞൂടപ്പ 🥰🥰🥰
@nattu_pattu
@nattu_pattu 3 жыл бұрын
😍
@vinodpr236
@vinodpr236 2 жыл бұрын
🤩😘🌹
@Vineeth-mo7mv
@Vineeth-mo7mv 2 жыл бұрын
കണ്ണൂർ ആണോ വീട്
@chinnudhanu5264
@chinnudhanu5264 2 жыл бұрын
@@Vineeth-mo7mv അല്ല കോട്ടയം ആണേ
@Vineeth-mo7mv
@Vineeth-mo7mv 2 жыл бұрын
@@chinnudhanu5264 കണ്ണൂർ style സംസാരം കേട്ടപ്പോൾ ചോദിച്ചതാ
@nikhilcm290
@nikhilcm290 3 жыл бұрын
ഐശ്വര്യ ഗന്ധർവ്വൻ ശരണം 🙏🙏🙏
@ajeeshes9778
@ajeeshes9778 2 жыл бұрын
Nalla eenam.athilere sundharam sound.♥️♥️♥️♥️
@ManjuManju-lc6eb
@ManjuManju-lc6eb 3 жыл бұрын
നല്ല song ഈ വീഡിയോ post ചെയ്ത ആൾക്ക് ഒരു big salute
@nattu_pattu
@nattu_pattu 3 жыл бұрын
Thank you 😍😍😍
@anjalianilkumar5476
@anjalianilkumar5476 4 жыл бұрын
Superrr daivanugraham ningalkku eppozhum undakumm🙏🙏🙏🙏🙏🙏😥
@nattu_pattu
@nattu_pattu 4 жыл бұрын
😍😍 😍
@nattu_pattu
@nattu_pattu 4 жыл бұрын
😍😍 😍
@user-pd6wn8tx8h
@user-pd6wn8tx8h Жыл бұрын
എന്ത് നല്ല ശബ്ദം ❤️മനോഹര ഗാനം
@jaqulindaniel3743
@jaqulindaniel3743 3 жыл бұрын
Rajeev chettayii polichee... 😍😘😍 🤗😘😍
@jincyjames782
@jincyjames782 3 жыл бұрын
Rajeevetta pwolichu 💖💖 super 😍😍
@IamAlone-d5z
@IamAlone-d5z 2 жыл бұрын
ആദ്യമായാണ് ഇന്ന് രാവിലെ 7.30 ന് you ട്യൂബിൽ ഈ പാട്ട് കേൾക്കുന്നത് അതും kunjattaas world എന്നൊരു you ട്യൂബ് ചാനലിലെ ചേച്ചി പാടുന്നത് കേട്ടതും വെച്ച് പിടിച്ചു ഒറിജിനൽ കേൾക്കാൻ കേട്ടു remix ഉംകേട്ട് മനസ് നിറഞ്ഞു നല്ലൊരു ഫീൽ 💕🙏🥰
@chitharvishnuunni8760
@chitharvishnuunni8760 4 жыл бұрын
വരികൾ സൂപ്പർ 🥰
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@aryalal5641
@aryalal5641 3 жыл бұрын
@@nattu_pattu and
@unnikrishnancherakkara6494
@unnikrishnancherakkara6494 3 жыл бұрын
Owwww എന്തൊരു feel❤️❤️
@kashamkatturaan6668
@kashamkatturaan6668 3 жыл бұрын
പാട്ടിന്റെ കൂടെ vishualsum... MooD oN
@rajirenji7122
@rajirenji7122 4 жыл бұрын
Song othiri ishttaa.....Nadanpattu uyir😘😘😘
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@nirmalavasu2282
@nirmalavasu2282 2 жыл бұрын
സൂപ്പർ ഒന്നും കുറ്റം പറയാൻ ഇല്ലാ നല്ല പാട്ട്
@maxgaming878
@maxgaming878 3 жыл бұрын
Anike othiri istam ayyine 🥰🥰🥰🥰🥰🥰I love this song❤️❤️❤️❤️❤️
@athiraramesh2460
@athiraramesh2460 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ഒരു ചേച്ചി പാടി കൊണ്ട് ഇരുന്നപ്പോ കുളിക്കാൻ കോരി വെച്ച വെള്ളവുമായി പോകുന്ന ചേട്ടനെ ആണ് ഓർമ വരുന്നത്
@abhijithmu2542
@abhijithmu2542 2 жыл бұрын
🙂
@Gouri23456
@Gouri23456 Жыл бұрын
Yes🤣
@shibubabu6499
@shibubabu6499 5 ай бұрын
Nalla orma
@athiraramesh2460
@athiraramesh2460 5 ай бұрын
@@shibubabu6499 🙂
@Arya-nf7ot
@Arya-nf7ot 5 ай бұрын
Athe
@layanac.j8.e234
@layanac.j8.e234 4 жыл бұрын
I love this song very much ❤️❤️❤️❤️❤️❤️❤️❤️
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰🥰
@srirams1595
@srirams1595 25 күн бұрын
നല്ല ശബ്ദം ❤
@rahanamohanan9501
@rahanamohanan9501 3 жыл бұрын
Rajeev chettayi super 🔥👌👌👌💓💓💓💗💗💗💗
@nattu_pattu
@nattu_pattu 3 жыл бұрын
🥰🥰🥰🥰🥰
@vayshanavayga655
@vayshanavayga655 4 жыл бұрын
ഇഷ്ട്ടായി.... 😍
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@wheelyflyer3885
@wheelyflyer3885 3 жыл бұрын
Super
@user-vo3nn8yl7h
@user-vo3nn8yl7h 3 жыл бұрын
സൂപ്പർ നാടൻ പാട്ട് ഇഷ്ടം
@nattu_pattu
@nattu_pattu 3 жыл бұрын
🥰🥰🥰🥰
@sherinnikhil3931
@sherinnikhil3931 4 жыл бұрын
Rajeev mutheee polichuda ❤️❤️
@Nettipattam
@Nettipattam 4 жыл бұрын
Kollalo....adipoli
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@priyaalackal2139
@priyaalackal2139 3 жыл бұрын
Variety song. So beautiful
@mrujanaab3822
@mrujanaab3822 3 жыл бұрын
Parayan vakkukal ella brothers ,thanku ,oro varikalilum jeevikkukayayirunnu
@rukkusimzz7010
@rukkusimzz7010 2 жыл бұрын
വായു ഭാഗവാന് മാത്രേ ഐശ്വര്യ ഗന്ധർവനെ കാണാൻ പറ്റു
@rukkusimzz7010
@rukkusimzz7010 2 жыл бұрын
ഹനുമാൻ
@AbhaidevML
@AbhaidevML 4 жыл бұрын
ഒരു രക്ഷയും മില്ല
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍😍
@minchuminjuz1266
@minchuminjuz1266 3 жыл бұрын
Corona vannath kond ...kaavile sarppam thullall ok miss cheythuu😟😟
@nattu_pattu
@nattu_pattu 3 жыл бұрын
എല്ലാം ശരിയാക്കും 👍😍
@rajeevkavya5044
@rajeevkavya5044 4 жыл бұрын
Ie pattu orupad ishtamanu ithu adhyamayi kelkkunth oru frnd padittanu super song
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@user-br6wo2em7g
@user-br6wo2em7g 3 жыл бұрын
ഒരുപാട് അഴകുള്ള പാട്ട്❤️
@unniashraf2060
@unniashraf2060 4 жыл бұрын
Mutheeee pwolichedaaa.... ishtayiiii
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@sanoopathul8107
@sanoopathul8107 4 жыл бұрын
സൂപ്പർ
@nattu_pattu
@nattu_pattu 4 жыл бұрын
😍😍😍
@sanoopathul8107
@sanoopathul8107 3 жыл бұрын
🍅🎄🎇🤑👍
@achuzzvlogs5984
@achuzzvlogs5984 4 жыл бұрын
Super song. Polichu
@nattu_pattu
@nattu_pattu 4 жыл бұрын
🥰🥰🥰🥰
@aswathydivakaran6619
@aswathydivakaran6619 2 жыл бұрын
Pattum voice m nannayittund. Orupad thavana kettu.
@nattu_pattu
@nattu_pattu 2 жыл бұрын
😍
@Rudrammadundu
@Rudrammadundu Жыл бұрын
ഗന്ധർവ്വൻ കളത്തിലെ favorite പാട്ടാണ് 🙏🙏💕💕💕
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 60 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 2,9 МЛН
chendumallika poo kandal full song
10:06
ORIGINAL Specialise
Рет қаралды 4,8 МЛН
Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix
22:53
Chalakkudikkaran Changathi
Рет қаралды 2,7 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 60 МЛН