Thazhvaram Malayalam Full Movie | 4K Remastered |English Subtitles | Mohanlal | Bharathan | MT

  Рет қаралды 227,669

Matinee Now

Matinee Now

Күн бұрын

Thazhvaram is a 1990 Indian Malayalam-language western thriller film directed by Bharathan and written by M. T. Vasudevan Nair. It stars Mohanlal, Salim Ghouse, Sumalatha, Anju, and Sankaradi.
Directed by - Bharathan
Written by - M. T. Vasudevan Nair
Produced by - V. B. K. Menon
Starring - Mohanlal, Salim Ghouse, Sumalatha, Anju
#Thazhvaram #4kremastered #mohanlal #mtvasudevannair #malayalam4kmovies #malayalammovie #malayalamfullmovie #malayalamenglishsubtitles #sumalatha
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 439
@babeeshkaladi
@babeeshkaladi 3 ай бұрын
ഒടുക്കം ആ ക്ലാസ്സ്‌ ഐറ്റം എത്തി. മോഹൻലാൽ എന്ന നടന്റെ മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്നാണ് താഴ്‌വാരം. MT സർ ഭരതൻ സർ ജോൺസൺ മാഷ്. നന്ദി ഇങ്ങനൊരു gem മൂവി തന്നതിന് 🙏
@Shewithme-n6f
@Shewithme-n6f 3 ай бұрын
സദയം പാദ മുദ്ര ഭരതം കിരീടം കമലദളം തൂവാനത്തുമ്പികൾ സ്പടികം പവിത്രം അമൃതംഗമയായ, ഇതൊക്കെ കഴിഞ്ഞു പോരെ 😂
@Riyas-f7q
@Riyas-f7q 2 ай бұрын
Vere etha?
@laldevcreations3079
@laldevcreations3079 3 ай бұрын
Waiting 😍. താഴ്‌വാരം ഇടാൻ ഏല്ലാ വീഡിയോയിലും വന്നു കമന്റ്‌ ഇട്ടിരുന്നു. പരിഗണിച്ചതിൽ സന്തോഷം ❤
@abvll5049
@abvll5049 3 ай бұрын
same.katta waiting ayirunnu.
@tholanikunnel3187
@tholanikunnel3187 3 ай бұрын
Ippol aanu film full complete akiyathu remaster. Athra easy alla remaster timings
@shijumeledathu
@shijumeledathu 3 ай бұрын
@@tholanikunnel3187 TRISHNA YILEY THEYYAATTAM DHAMANIKALIL SONG UPLOAD CHEYYAAMO....ALLEL ATHUM KOODI CHERTHU ORU FULL VIDEO IDAAMO PLEASE....THAT WAS THE CORE OF THE MOVIE
@tholanikunnel3187
@tholanikunnel3187 3 ай бұрын
@@shijumeledathu ഞാൻ alla upload cheyune.
@tholanikunnel3187
@tholanikunnel3187 3 ай бұрын
@@shijumeledathu avar complete akiya karyam paranje.
@shijinsammathew2864
@shijinsammathew2864 3 ай бұрын
കൊല്ലാൻ അവൻ നോക്കും ചാകാതിരിക്കാൻ ഞാനും🔥 Evergreen classic of Bharathan Sir🔥 Lalettan and Salim Ghouse outstanding🔥 Amazing Background score by Johnson Master🔥
@jobinjoseph2332
@jobinjoseph2332 3 ай бұрын
ഈ സിനിമ എല്ലാവരും കാണണം... നമുക്ക് നഷ്ടപ്പെട്ടുപോയ ഗ്രാമ ഭംഗിയിലേക്കു... ഗ്രാമീണ ജീവിതങ്ങളിലേക്ക്... കാടുകളിലേക്ക്... കൈകുമ്പിളിൽ വെള്ളം കോരി കുടിക്കാൻ കഴിയുമായിരുന്ന നമ്മുടെ പുഴകളിലേക്ക്... കണ്ണും നട്ടു നോക്കിയിരിക്കണം!!!
@kannothtimes8851
@kannothtimes8851 3 ай бұрын
ഇപ്പോഴത്തെ റൊമാൻസ് സീനിൽ കടിച്ചു പറിച് അഭിനയിക്കുന്ന നടന്മാരൊക്ക കാണണം ഇതുപോലെ ഉള്ള ക്ലാസ്സിക്‌ മൂവി, എന്ത് രസായിട്ടാണ് ആ ലവ് സീൻ,
@rtvc61
@rtvc61 Ай бұрын
🤣🤣
@fkae7
@fkae7 3 ай бұрын
1990ൽ പെരിന്തൽമണ്ണ Zain theatre il 4 രൂപ ടിക്കറ്റ് എടുത്ത് കണ്ട പടം.. പോകപ്പോവേ, ഈ പടം എൻ്റെ most favourite Malayalam movie ആയി മാറി. എത്ര തവണ കണ്ടു് എന്നല്ല, ഇനി എത്ര തവണ കാണും എന്നാണ് അറിയാത്തത്. 😀 ദാ ഇപ്പോഴും കാണുവാണ് 😅 എൻ്റെ അഭിപ്രായത്തിൽ മണിച്ചിത്രത്താഴ്, യവനിക, അമരം, എല്ലാം ഉണ്ടെങ്കിലും താഴ്‌വാരത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും.😊 Best Malayalam movie of All Time !!❤ ബ്രോസ്.. എന്താ നിങ്ങളും മേൽപ്പറഞ്ഞതിനോട് യോജിക്കുന്നുവോ?
@arunajay7096
@arunajay7096 3 ай бұрын
❤yes, it's a classic film Not only Mohanlal& sumalatha All actors done there job very well.. Director - Bharathan❤
@fkae7
@fkae7 3 ай бұрын
@@arunajay7096 you said it right bro !
@shahidvp6977
@shahidvp6977 3 ай бұрын
​@@fkae7പെരിന്തൽമണ്ണ jahanara ആണോ oldzain
@bhavikolayil9772
@bhavikolayil9772 3 ай бұрын
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു ♥️
@ArunkumarKundancheri
@ArunkumarKundancheri 3 ай бұрын
അതേ എന്താ ഈ സിനിമ ആളുകളെ addict ആക്കുന്നെ എന്നു ഒരു ശരിയായ ഉത്തരം കിട്ടുന്നില്ല. ഒരു വല്ലാത്ത സിനിമ ആണ് 👌👌👏🙏
@jithin5252
@jithin5252 3 ай бұрын
ക്ലൈമാക്സിലെ ആ ബീഡി വലിക്കുന്ന രംഗം മാത്രം മതി 🔥🔥🔥🔥
@ArunkumarKundancheri
@ArunkumarKundancheri 3 ай бұрын
Correct... 👍
@Jithin-DJV
@Jithin-DJV 3 ай бұрын
എന്റെ മോനെ ❤️‍🔥🔥ശെരിക്കും ഒരുപാടു ആഗ്രെഹിച്ചതാ ഈ സിനിമയുടെ 4k വരണമെന്ന് 💎❤️ LALETTAN 👑💎
@Leolabradorr
@Leolabradorr 3 ай бұрын
ഇതൊക്കെയാണ് സിനിമ.!!!🔥🎉❤✨💥
@ttthomas1905
@ttthomas1905 3 ай бұрын
പഴയ ക്ലിൻഡ് ഈസ്റ്റ്വുഡ് സിനിമകൾ റീമാസ്റ്റ൪ ചെയ്തപോലെ❤❤❤
@shijumeledathu
@shijumeledathu 3 ай бұрын
ENIKKUM THONNI ORU FOGGY , DUSTY TONE
@flyinglotus6532
@flyinglotus6532 3 ай бұрын
സതൃം
@maheshmm3225
@maheshmm3225 3 ай бұрын
Ithu you tube remarster cheithathanu.. first movie.......
@malcolmX_jr.9891
@malcolmX_jr.9891 3 ай бұрын
Even the frames n scores, movement of the frames landscapes
@Avalosunda1
@Avalosunda1 3 ай бұрын
ഒരു ചെറു പുഞ്ചിരി സിനിമ കാണാത്തവർ കാണണം
@vishalmulleria8906
@vishalmulleria8906 3 ай бұрын
തീയറ്ററിൽ വന്നാൽ വീണ്ടും കാണും ...one of the favourite movie
@lipinkumarnp7106
@lipinkumarnp7106 3 ай бұрын
മലയാള സിനിമയിൽ ഇറങ്ങിയ പ്രതികാര സിനിമകളിൽ 𝗚𝗼𝗮𝘁 𝗟𝗲𝘃𝗲𝗹 𝗶𝘁𝗲𝗺 ❤️ താഴ് വാരം ❤ ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ❤️💯 സലിം ഗ്ലൗസ് 👌 സുമലത 👌 ശങ്കരാടി 👌 സ്ഥിരം revenge സിനിമയുടെ ടെമ്പ്ലേറ്റ് മാറ്റി എഴുതിയ എം ടി മാജിക്‌ ഭരതൻ എന്നാ ഡയറക്ടറുടെ കിടിലൻ മേക്കിങ് ❤️ ഒപ്പം matinee now കിടിലൻ 4k ക്വാളിറ്റി പ്രിന്റ്റും 🥰
@RameshP-y6b
@RameshP-y6b 3 ай бұрын
ഒരുപാട് തവണ ടിവിയിൽ കണ്ട സിനിമ പക്ഷെ എപ്പോ കണ്ടാലും പുതുമ ഒട്ടും ചോർന്നു പോവാത്ത മാജിക്കൽ മൂവി.. 🙌💕💕
@ArunkumarKundancheri
@ArunkumarKundancheri 3 ай бұрын
ഈ സിനിമ വീണ്ടും തീയേറ്ററിൽ വരണം. ഇതിനു ഭയങ്കര ഫാൻസ്‌ ഉള്ള സിനിമ ആണ്..
@Shafeeq.KL53
@Shafeeq.KL53 3 ай бұрын
*ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല ഇത്ര നല്ല ക്ലാരിറ്റിയിൽ കാണാൻ ആവും വൈകിപ്പിച്ചത് ❤*
@girilal-k3i
@girilal-k3i 2 ай бұрын
ഞാനും ആദ്യമായ് കാണാൻ പോകുന്നു
@PranavPranavkp-b9r
@PranavPranavkp-b9r 3 ай бұрын
ലാൽ സാർ എന്ത് രസം ആയിട്ടു ആണ് റോൾ ചെയ്ത് വെച്ചിരിക്കുന്നത് ❤❤❤❤ സലിം ഗൗർ ❤❤❤
@anoopkoodal9915
@anoopkoodal9915 3 ай бұрын
ലാലേട്ടൻ കണ്ണുകൾ കൊണ്ട് വിസ്മയം തീർക്കുന്നു... ❤️എന്താ അഭിനയം 👌🏻👌🏻👌🏻❤️
@vishnuraj4978
@vishnuraj4978 3 ай бұрын
താഴ്‌വാരം & ഒരു യാത്രാമൊഴി .....രണ്ടും ❤❤❤
@gincychinnappan4863
@gincychinnappan4863 3 ай бұрын
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച സിനിമ... ഭരതൻ ടച്ച്‌, ലാലേട്ടൻ ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്, സുമലത my favrte, ശങ്കരടി nailed the character... ക്ലാസ്സിക്‌ മൂവി ❤️❤️❤️
@roopeshg2283
@roopeshg2283 Ай бұрын
അതെ എന്റെ നാട്ടിൽ shoot cheytha cenema bharathan sir magic 💖🥰🥰
@akhi_kL7
@akhi_kL7 3 ай бұрын
എന്താ ഭംഗി സുമലതയെ കാണാൻ ❤️❤️
@Aparna_Remesan
@Aparna_Remesan 3 ай бұрын
ഇനി ഒരിക്കലും പിറക്കില്ലാത്ത Combo ഭരതൻ,എം.ടി ലാലേട്ടൻ 😍❤️ ഇതൊക്കെ ആണ് പക്കാ ക്ലാസിക്ക് മൂവി.❤️bharathan touch ❤️
@yourstruly1234
@yourstruly1234 Ай бұрын
Johnson mash music and BGM also
@SwaminathanKH
@SwaminathanKH 3 ай бұрын
കഥാപാത്രങ്ങൾ നാലു പേരെ ഒള്ളുവെങ്കിലും അത് ഈ സിനിമ കാണുമ്പോൾ നമുക്ക് തോന്നുകേ ഇല്ല.., ഭരതേട്ടൻ്റെ മറ്റൊരു ക്ലാസിക്ക്...🙏🙏🙏
@arunajay7096
@arunajay7096 3 ай бұрын
അതെ ഒരുപാട് പേര് ഉള്ള സിനിമ പോലെ...അതിനു കാരണം സിനിമയിൽ ഒരുപാട് പേരുകൾ പറയുന്നുണ്ട് മനുഷ്യൻ,മൃഗങ്ങൾ അങ്ങനെ ഒരുപാട് പേരുകൾ വരുന്നുണ്ട്...ചിലപ്പോൾ അതുകൊണ്ട് ആകാം ❤
@manukrishna7316
@manukrishna7316 3 ай бұрын
അപ്പൊ അഞ്ചു വിനെ മറന്നോ?
@balagopalanbalagopalan5336
@balagopalanbalagopalan5336 3 ай бұрын
ഭാരതേട്ടൻ അല്ല , ഭരതൻ . 👍👍👍
@jthnll6901
@jthnll6901 3 ай бұрын
ഒരുപാട് വട്ടം കണ്ടതാണെങ്കിലും വീണ്ടും കാണും ഫ്രഷ് ഫീലിൽ 😍 കിടു മൂവി❤ ലാലേട്ടൻ❤❤❤
@rijilrijil2255
@rijilrijil2255 3 ай бұрын
ഈ കൂട്ടുകെട്ട് തുടരേണ്ടതായിരുന്നു....❤❤❤❤❤ എത്രയെത്ര നല്ല മൂവീസ് കിട്ടിയേനെ
@anilkumara-om9pw
@anilkumara-om9pw 3 ай бұрын
ഇതുപോലുള്ള സംവിധായകർ ഇനി സ്വപ്നങ്ങളിൽ മാത്രം.❤️👌🏽❤️❤️❤️M L അഭിനയിക്കുന്നില്ല, ജീവിക്കുന്നു. എത്ര മനോഹരം. 💕
@JayachandranC-ij8uo
@JayachandranC-ij8uo 3 ай бұрын
എജ്ജതി പടം !! 🔥കിടിലൻ ''👌 ക്ലാസിക്'' 👌ഒരു വെസ്റ്റേൺ ടൈപ്പ് 👌
@KVBaluKV
@KVBaluKV 3 ай бұрын
അന്യായ BGM ആണ് 🔥 ജോൺസൺ മാഷ് ❤
@hariprasadks4752
@hariprasadks4752 Ай бұрын
എം ടി സർ കുറച്ചു സമയം മുന്നേ മരണപ്പെട്ടു.. ആദ്യം ഓർമയിൽ വന്ന പടം താഴ് വാരം ആണ്..😢 ഒന്നുകൂടി കാണാൻ തോന്നി
@AjeshKumarks-wr3xf
@AjeshKumarks-wr3xf 3 ай бұрын
👍ആധാരം സിനിമ വേണം എത്ര കണ്ടാലും മടുപ്പ് ഇല്ല
@GodstinPaul
@GodstinPaul 2 ай бұрын
mamooty will never ever reach Mohanlal's legacy at any point💯
@SideekBilal
@SideekBilal Ай бұрын
ആണോ 😂
@GodstinPaul
@GodstinPaul Ай бұрын
@@SideekBilal obviously 😌
@anandhus1162
@anandhus1162 3 ай бұрын
ശങ്കരാടി The great Actor ❤
@djworks249
@djworks249 2 ай бұрын
Legend
@bijunarayanathch
@bijunarayanathch 3 ай бұрын
എത്ര പ്രാവശ്യം കണ്ടാലും മടുപ്പു വരാത്ത സിനിമ. ലജൻ്ററി കലാകാരൻമാർ സംഗമിച്ച ചിത്രം. ലാലേട്ടൻ, എം ടി സാർ, വേണുവേട്ടൻ , ജോൺസൺ മാസ്റ്റർ, ഭരതേട്ടൻ❤❤❤❤❤❤❤
@rajaneeshrajendran7139
@rajaneeshrajendran7139 5 күн бұрын
ആ കൂട്ടത്തില്‍ ഒരാള്‍ കൂടി സലീം ഗൗസ് ❤❤❤
@Shebin_beats
@Shebin_beats 3 ай бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം ❤
@TheMmajit
@TheMmajit 3 ай бұрын
2000 ന് ശേഷം ജനിച്ച എത്ര ക്ലാസ്സിക് സിനിമ സ്നേഹികൾ ഇവിടെ come on.
@remyasunil8503
@remyasunil8503 3 ай бұрын
5 പേര് മാത്രം അഭിനയിച്ച സിനിമ താഴ്‌വാരം ❤പക്ഷെ പെട്ടന്ന് കത്തില്ല ശ്രദ്ധിച്ചാൽ മനസ്സിൽ ആവും 👍
@JithuJithut-n5k
@JithuJithut-n5k 3 ай бұрын
ലാലേട്ടെന്റെ സിനിമകളിൽ ഏറ്റവും തവണ കണ്ട സിനിമ ലാലേട്ടനെ വെല്ലാൻ ലോകസിനിമയിൽ ഇനി ഒരുനടൻ ജനിക്കെണ്ടി യിരിക്കുന്നു
@Ani-gi1pf
@Ani-gi1pf 3 ай бұрын
Ithokke kanda 80s n 90s kidsinu okke enth new gen cinema🤷‍♂️🤷‍♂️🤷‍♂️🙇‍♂️🙇‍♂️🙏🙏🙏😁😁😁
@JayK.2002_
@JayK.2002_ 3 ай бұрын
Due to bad audience this movie failed in box office miserably, one of the top 5 best movie of Mohan Lal
@Nandhu-qi9gf
@Nandhu-qi9gf 3 ай бұрын
കൊല്ലാൻ അവൻ ഇനിയും നോക്കും ചാവാതിരിക്കാൻ ഞാനും ....🤜🔥
@arunajay7096
@arunajay7096 3 ай бұрын
🔥
@djworks249
@djworks249 2 ай бұрын
Bro
@Ani-gi1pf
@Ani-gi1pf 3 ай бұрын
Cinematography and location next level🙇‍♂️🙇‍♂️🙏🙏👍👍👏👏
@thufailuabdulla
@thufailuabdulla 11 күн бұрын
എന്തുകൊണ്ടോ എന്റെ ശ്രദ്ധയിൽ പെടാതെ പോയ സിനിമ പിടിച്ചിരുത്തികളഞ്ഞു.
@jerinjoseph4364
@jerinjoseph4364 3 ай бұрын
Matinee now സെലക്ഷൻസ് ചുമ്മാ തീ ആണല്ലോ... അടിപൊളി❤❤
@sreestalkies5358
@sreestalkies5358 3 ай бұрын
😍💓💓👌👌കിടു matinee now. ഒരുപാട് കാത്തിരുന്ന അപ്‌ലോഡ് 💓💓💓
@iabinthomas
@iabinthomas 3 ай бұрын
World class movie from Mollywood🔥 Thanks Matinee Now for making us relive childhood in 4K 😍
@ZubairmKasaragod
@ZubairmKasaragod 2 ай бұрын
ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ എത്ര കണ്ടാലും പുതുമ തോന്നുന്ന... എനിക്ക് ഒരിക്കലും മടുക്കാത്ത സിനിമ
@naaaz373
@naaaz373 3 ай бұрын
Bharathan 💛 MT 🤍 Lalettan 💙 Johnson Master ❤ An Ultimate Classic 💎💯
@Ani-gi1pf
@Ani-gi1pf 3 ай бұрын
Ee cinemaokke hollywood level aanu sherikkum🤷‍♂️🤷‍♂️🙏🙏👍👍👏👏
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
ഇത് റിമാസ്റ്റർ ചെയ്തതിൽ നിങ്ങൾക്ക് അഭിമാനിക്കാം. കാരണം ഒരു ക്ലാസ്സിക്‌ ആണ് ഇത്. വിദേശികൾ അടക്കം നല്ല ക്വാളിറ്റിയിൽ കാണാൻ കാത്തിരിക്കുന്ന ഒന്ന്.
@MikeJohnMentzer
@MikeJohnMentzer Ай бұрын
Absolutely loved this movie. Made me sit on the edge of my seat to the very end. Thanks for the subtitles.
@Napolean-k6m
@Napolean-k6m 3 ай бұрын
ക്ലാരിറ്റി കൂടി. പക്ഷേ കളർ മാറ്റിയത് വളരെ ദോഷം ചെയ്തു
@sree9417
@sree9417 3 ай бұрын
This movie deserves a re release .... 🤩🤩🤩
@mukeshpm47
@mukeshpm47 3 ай бұрын
കാത്തിരുന്ന release.. Thank u team Matinee Now.. Plz upload more movies as soon as possible.
@arunajay7096
@arunajay7096 3 ай бұрын
മോഹൻലാൽ ❤സുമലത
@tragedyQUEEN
@tragedyQUEEN 3 ай бұрын
Sankaradi’s narration in this movie is like Morgan freeman’s in Shawshank redemption. World class.
@sanalcd
@sanalcd 3 ай бұрын
ലാലേട്ടൻ സൂപ്പർ.. സോങ്സ് സൂപ്പർ... നല്ല സിനിമ കൊള്ളാം...2024ൽ വീണ്ടും കാണുന്നവർ ഉണ്ടോ...
@BharathKrishna2005
@BharathKrishna2005 3 ай бұрын
യോദ്ധാ , തേന്മാവിൻ കൊമ്പത്ത് , ദി കിംഗ് Remaster Cheyth Veendum Theatril Re Release Cheyyu Please...🙏🏻❤️
@tholanikunnel3187
@tholanikunnel3187 3 ай бұрын
Thenmavin kombath coming
@shark6288
@shark6288 3 ай бұрын
​@@tholanikunnel3187negative print kittiyo..?
@BharathKrishna2005
@BharathKrishna2005 3 ай бұрын
@@tholanikunnel3187 🤩
@tholanikunnel3187
@tholanikunnel3187 3 ай бұрын
​@@shark6288yes. Last month newsil kanichu thenmavin kombath rerelease
@ranjithodukathil7290
@ranjithodukathil7290 Ай бұрын
Bharathan magic. Mohan lal amazing performance.. And over all one and only different Vilan..
@prashanthjoseph3500
@prashanthjoseph3500 3 ай бұрын
Rest in peace my favourite villain Salim Ghouse 🙏🙏 Known for Vetri Vizha, Antham, Thiruda Thiruda, Red, Udayon, Vettaikaran
@prasanthachu3118
@prasanthachu3118 3 ай бұрын
Sankaradi chettan❤❤
@ShopGhala
@ShopGhala 3 ай бұрын
പണ്ട് ഒരു വീട്ടിൽ തറയിൽ ഇരിന്നു കണ്ടതാണ്. ആ ഫീൽ ഫോണിൽ കണ്ടപ്പോൾ കിട്ടിയില്ല.
@sreekutty.
@sreekutty. 3 ай бұрын
അതേ അന്ന് പേടിയോടെ കണ്ടു മോഹൻലാലിനെ കൊല്ലുമോ എന്നാ പേടി... 🤣🤣 ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ എന്തോ ചമ്മൽ വരുന്നു... പക്ഷേ ഇപ്പൊ കാണുമ്പോ പഴയ ഓർമ്മകൾ ആണ് ഫീൽ ചെയ്യുന്നത്... 😊
@cynilernest8776
@cynilernest8776 Ай бұрын
​@@sreekutty.Ipozhum angane thanne. Drishyam series um angane thanne
@infotech5895
@infotech5895 19 күн бұрын
ആ വീട്ടുകാരെ മറക്കരുത്....
@ShopGhala
@ShopGhala 19 күн бұрын
@infotech5895 ഒരിക്കലും മറക്കില്ല
@hareeshpezhummoodu779
@hareeshpezhummoodu779 3 ай бұрын
ചിറ്റാരം കാറ്റേ മർമ്മരം❤❤❤
@krishnaprasadps9569
@krishnaprasadps9569 3 ай бұрын
Ijjjathy revenge padam lalettan swag acting ❤❤
@Sachu-mv7un
@Sachu-mv7un 3 ай бұрын
Western cow boy സിനിമകൾ കാണുന്ന ഫീലിംഗ് താഴ്വാരം ❤ഭരതൻ സാർ✨ലാലേട്ടൻ,ശങ്കരാടി,സലിം,സുമലത❤..
@vinodm85
@vinodm85 22 күн бұрын
Classic enoka paranjal...ithanu sanam...I don't know how many times I have watched this movie...
@bijumonjoseph5933
@bijumonjoseph5933 3 ай бұрын
സൂപ്പർ പടം.എത്ര കണ്ടാലും മതിവരില്ല
@jaganjoseph129
@jaganjoseph129 3 ай бұрын
മോഹൻലാൽ ❤എന്തൊരു ആക്റ്റിംഗ് ആണ്.❤
@sumeshc1626
@sumeshc1626 3 ай бұрын
തൂവാനത്തുമ്പികളും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളും കൂടെ ഇതുപോലെ ഇറക്കണം. ഒരുപാട് ആരാധകർ ഉള്ള സിനിമകളാണ് ഇത് രണ്ടും...
@teophinasher4678
@teophinasher4678 3 ай бұрын
അങ്ങനെ കാത്തിരിപ്പിന് അവസാനം... 💙💙💙
@anooptj1052
@anooptj1052 3 ай бұрын
ഒരു രക്ഷയും ഇല്ല.... 👏🏼
@സുധീഷ്ജീവനം
@സുധീഷ്ജീവനം 3 ай бұрын
പഴയ സിനിമകളോട് പ്രണയം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sethumadhavan4500
@sethumadhavan4500 3 ай бұрын
താഴ്​വാരത്തിന്റെ റീ-റെക്കോർഡിങ് കഴിഞ്ഞു വന്നപ്പോൾ ജോൺസൺ മാഷ് പറഞ്ഞു: "അതിലെ ഷോർട്സിൽ, ദൃശ്യങ്ങളിൽ സംഗീതമുണ്ട്. ഞാനതു കേൾക്കാവുന്ന വിധത്തിൽ പകർത്തിവെച്ചിട്ടേയുള്ളു" 🔥🔥😍
@RockyRock-vv3ex
@RockyRock-vv3ex 3 ай бұрын
Camera Venu
@JayK.2002_
@JayK.2002_ 3 ай бұрын
Shammi thilakan dubbing for villain different level
@akashvfc1278
@akashvfc1278 13 күн бұрын
ക്ലൈമാക്സിലെ ആ ബോംബ് ബ്ലാസ്റ്റും പിന്നെ ആ നടത്തവും 💥💥💥
@anoopck7904
@anoopck7904 25 күн бұрын
Climax il avale koottikondu povaaarunnu❤❤
@Briogus
@Briogus 24 күн бұрын
Its not typical story
@sanjuscreationz3193
@sanjuscreationz3193 3 ай бұрын
Thanks so much for 4K❤❤❤
@vineeshmattanur2184
@vineeshmattanur2184 3 ай бұрын
കുറച്ചു നാളായി കാത്തിരിക്കുന്നു. ഇപ്പോ സന്തോഷമായി ❤
@rajendran.m2536
@rajendran.m2536 3 ай бұрын
ഭരതൻ touch ❤️ What a craft 👌👌👌
@labelfive1730
@labelfive1730 2 ай бұрын
Thanks for upload 4k print ..❤❤❤salute man
@anthonykurian8834
@anthonykurian8834 3 ай бұрын
One of the best Mohanlal movies out there. Great job by the director and cast. Nice quality.
@rajisivan584
@rajisivan584 2 ай бұрын
ഈ സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്നത് ആ ഗ്രാമഭംഗി ആണ്‌ പിന്നെ ലാലേട്ടന്റെ ഉഗ്രൻ അഭിനയവും ഒപ്പം സുമലതയും ❤️❤️❤️
@ansilamonu414
@ansilamonu414 Ай бұрын
അട്ടപ്പാടി
@heartbeats5190
@heartbeats5190 3 ай бұрын
Ithupole 4k old movies venam 1. Njan Gandharvan 2. Innale 3.Sangham 4.Oliyambukal 5.Lelam 6.Pathram 7.Asuravamsam
@fayistla4036
@fayistla4036 3 ай бұрын
Master class movie 💞💞🙌🙌🙌🙌
@vaisakhs.a5633
@vaisakhs.a5633 3 ай бұрын
Waitinggg aayrunnuuu❤❤❤
@Vineethvineeth344
@Vineethvineeth344 3 ай бұрын
താഴ്വാരം Matinee now ആണെന്ന് അറിഞ്ഞപ്പഴേ കണ്ടു തീർത്തു. എന്താ ഒരു ക്ലാരിറ്റി 😍😍😍. ഇതുപോലെ ഇനീം ഒത്തിരി സിനിമകൾ matinee now 4 k യിൽ വരണം. Matinee now ആയാൽ മാത്രം പോരാ. 4k തന്നെ വേണം.
@bineeshtv5632
@bineeshtv5632 3 ай бұрын
Ai waaaa...... ❤️❤️❤️❤️ കാത്തിരിപ്പു അവസാനിച്ചു ❤️❤️❤️
@nasafsait3874
@nasafsait3874 Ай бұрын
Sathyathil ee padathinte yathaartha hero aah villana,,,Salim ghoose,,, What a performance man ❤,,, Hat's off
@TrueValues-fd7yh
@TrueValues-fd7yh 3 ай бұрын
Powli ❤️❤️❤️🙏🙏thank s
@VijuKurian
@VijuKurian 3 ай бұрын
Thank you for your great efforts! Hoping for a remastered version of any Black and White Classic! 🙏
@harikumar2958
@harikumar2958 3 ай бұрын
കാലാപാനിക്കായി കാത്തിരിക്കുന്നു
@tholanikunnel3187
@tholanikunnel3187 3 ай бұрын
Rerelease in theatre soon
@Manojkumar-eclipse
@Manojkumar-eclipse 3 ай бұрын
@@tholanikunnel3187 Really...😍
@shijumeledathu
@shijumeledathu 3 ай бұрын
ITHAVANA RSS SPECIAL SHOWS KAANUM THEATRE MUNPAAKE BECAUSE OF SAWARKAR SCENE...AKKAALATHU ATHU MALAYALIKALUDEY CINEMA AAYIRUNNU...AAARUM ATHIL RASHTREEYAM KANDILLA....JUST A HISTORICAL MOVIE
@AustinKottadikunnel
@AustinKottadikunnel 3 ай бұрын
one of my favourite films. thank you for remastering in 4k. I love everything about it, the only thing that needs improvement is the subtitles are too big.
@conscientiousreflections2801
@conscientiousreflections2801 3 ай бұрын
Probably it's some film festival print...
@josephvarghes3192
@josephvarghes3192 23 күн бұрын
Best villan❤
@rahuljayamathy9622
@rahuljayamathy9622 3 ай бұрын
Aftr long wait...😱❤️‍🔥❤️‍🔥❤️‍🔥
@Faizalkunhi
@Faizalkunhi 3 ай бұрын
what a classic thriller mystery. Brilliant making (past & present), really engaging. Hats off to the legends (Barathan & Johnson master)
@malcolmX_jr.9891
@malcolmX_jr.9891 3 ай бұрын
spaghetti western of india❤❤❤❤❤❤❤
@mazingdreamz3793
@mazingdreamz3793 3 ай бұрын
Endhaa aa villain nde name hho what an amazing acting Mohanlal nde mughalill nilkhum his acting in every second
@Melvin-xb8ft
@Melvin-xb8ft 3 ай бұрын
02:06:38 🔥 That Shot ❤
@Alex-jacob205
@Alex-jacob205 3 ай бұрын
Yes ithu pandu tv kandapo old Hollywood Vietnam war movies explosion same scene 🔥🔥pole thonni
@dangerzone3411
@dangerzone3411 8 күн бұрын
ശങ്കരാടിക്ക് അവസാനം കിട്ടിയത് എന്തായാലും ഇഷ്ട്ടായി 😭😭😭😭
@deatheater4805
@deatheater4805 3 ай бұрын
Classic🔥
@abhilashh3904
@abhilashh3904 3 ай бұрын
great work.. thanks a lot
@NoufalNoufal-ge7vp
@NoufalNoufal-ge7vp 3 ай бұрын
സൂപ്പർ 🙏🙏🙏🙏🙏🙏😊
Yodha Malayalam Full Movie | Mohanlal | Jagathy | Urvashi | Madhoo #comedyscene
2:29:03
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Adiverukal : Malayalam Feature Film  : Mohanlal : Karthika : Mukesh
2:09:09
Malayalam Movies
Рет қаралды 1,7 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН