THE 12 PALA'SINGING PRIESTS BREAK THE CHAIN PRAYER

  Рет қаралды 37,649

SH Media Pala

SH Media Pala

4 жыл бұрын

This is a traditional song praising and requesting the Almighty God for curing the world and all people from covid 19. THE SINGERS ARE 12 PRIESTS OF THE DIOCESE OF PALA

Пікірлер: 45
@samuelsimon8794
@samuelsimon8794 3 жыл бұрын
ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്ങ്ങൾ പാരിതിന്നധിനാഥനാമങ്ങേ ഞങ്ങൾ എന്നും സ്തുതിക്കുന്നു നിത്യസൽപിതാവാകുമങ്ങയെ ആരാധിക്കുന്നു പരാകെ ആരാധിക്കുന്നു പരാകെ.... ദൈവദൂതന്മാരേവരും പിന്നെ സ്വര്ഗ്ഗ വാസികൾ സർവരും സ്വര്ഗ്ഗ വും കോവോസാപ്പേൻവൃന്ദവും സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു മീട്ടുന്നു സൈന്യാധീശനാം ദൈവം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ സംശുദ്ധൻ നിത്യം സംശുദ്ധൻ.... ഭൂവും വാനവും തൻ മഹിമയാൽ തിങ്ങിടുന്നല്ലോ സന്തതം ശ്രീയെഴും ദിവഽപ്രേതർ ധന്യ- ദിവ്യന്മാർ വേദസാക്ഷികൾ നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം വാഴ്ത്തിടുന്നു നിരന്തരം.... നിസ്തുലൻ പ്രഭാപൂരിതൻ താതാ നിത്യനാം ഏകസൂനുവേ പാവനാത്മാ, ത്രിയേകദൈവമേ സ്തോതമെന്നുമെന്നേക്കുമേ ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം കീർത്തിക്കുന്നങ്ങേ സാദരം..... പ്രാഭവമെഴും രാജനാണു നീ ക്രിസ്തുനാഥാ മഹോന്നതാ ഉന്നതനായ താതൻ തന്നുടെ ദിവ്യനാം സൂനുവാണു നീ മർത്തൃ രക്ഷയ്ക്കായ് കനൃകയിൽ നി - ന്നങ്ങുമന്നിടേ ജാതനായ് അങ്ങുമന്നിടേ ജാതനായ്..... മൃതഽവെ ജയിച്ചങ്ങു മക്കൾക്കായ് സ്വര്ഗ്ഗ വാതിൽ തുറന്നഹോ ദൈവത്തിൻറ് വലതുഭാഗത്തായ് വാഴവൂ നീ ഭവൃശോഭയിൽ അങ്ങുതാൻ വിധിയാളനായ് വരൂ- മെന്നും വിശ്വസിക്കുന്നിവർ എന്നും വിശ്വസിക്കുന്നിവർ.... നിന്നനർഘമാം ശോണിതത്തിനാൽ വീണ്ടെടുത്തൊരീ ദാസരിൽ നിൻകൃപാമൃതം ചിന്തണേയെന്നും യാചിപ്പു ഞങ്ങൾ സാദരം നിത്യാന്ദത്തിലങ്ങേ സ്നേഹിത - രൊത്തു ചേരാൻ കനിയണേ ഒത്തുചേരാൻ കനിയണേ... കാത്തിടൂ നാഥാ നിൻ ജനങ്ങളെ ആശിസ്സേകണേ നിതൃവും നീ ഭരിക്കുക നിൻ ജനങ്ങളെ ഉന്നതിയവർക്കേകണേ നിത്യവും ഞങ്ങളങ്ങേ വാഴ്ത്തും നിൻ പാവനനാമവും സദാ പാവനനാമവും സദാ.... ഇന്നു ഞങ്ങളിൽ പാപമേശായ് വാൻ നിന്നനുഗ്രഹം നൽകണേ ആശ്രയിച്ചിവർ തീവ്രമായങ്ങിൽ തിങ്ങും കാരുണ്യം പുൽകുവാൻ അർപ്പിച്ചു നിന്നിലാശ സർവ്വവും ലേശം ലജ്ജിക്കയില്ല ഞാൻ ലേശം ലജ്ജിക്കയില്ല ഞാൻ.
@MerryGoRound1965
@MerryGoRound1965 Жыл бұрын
🙏🙏
@iammalayalee252
@iammalayalee252 11 ай бұрын
RIP to loving Father James Vennaipalliyil 😢
@theresepinakattu5252
@theresepinakattu5252 2 жыл бұрын
Happy birthday greetings to our boloved പിതാവേ മാർ ജോസഫ് കല്ലറങ്ങാട്ട്.
@little242
@little242 8 ай бұрын
GOD BLESS 🙏
@margaretkuruvilla831
@margaretkuruvilla831 2 жыл бұрын
Wonderful message for the present time
@funforstephen
@funforstephen 4 жыл бұрын
Orchestration is mind-blowing
@sreekanthpk4334
@sreekanthpk4334 4 жыл бұрын
Great great great thanks a lot
@sandrasanal1586
@sandrasanal1586 4 жыл бұрын
Nice.father
@itcpclimited9670
@itcpclimited9670 4 жыл бұрын
Love to see you thrappalacha...my prayers always with you acha. By ponni
@jensongeorge1578
@jensongeorge1578 4 жыл бұрын
Glory to GOD for ever and ever.
@sitharajoseph6952
@sitharajoseph6952 4 жыл бұрын
വന്ദ്യ പുരോഹിതരെ നിങ്ങളുടെ പ്രാർത്ഥന ലോകത്തിനു ഒപ്പം ഉള്ളപ്പോൾ ഈ കോറോണയെയും ദൈവകൃപയാൽ ലോകം അതിജീവിക്കും. Thank you all priests
@saviojames6456
@saviojames6456 3 жыл бұрын
Correct
@hhjluppougr
@hhjluppougr 3 жыл бұрын
Alla. Pattu padi sukhippicha... Achan mark susthui
@silgyjose744
@silgyjose744 4 жыл бұрын
Thank you Jesus
@sheelaangadicheril6979
@sheelaangadicheril6979 4 жыл бұрын
Very nice. Glad to see
@jeenajimmiy153
@jeenajimmiy153 4 жыл бұрын
Supper 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍
@powerline3658
@powerline3658 3 жыл бұрын
Super ,🙏🙏🙏🙏👍👍👍
@mollysunny9128
@mollysunny9128 4 жыл бұрын
Super🙏🏻🙏🏻
@shinammasebastian2298
@shinammasebastian2298 4 жыл бұрын
Glory to god.
@shijij6827
@shijij6827 3 жыл бұрын
Supper🙏🙏🙏🙏🙏
@shijij6827
@shijij6827 3 жыл бұрын
അടിപൊളി അച്ഛന്മാരെ 👌👌👌👌👌
@blessanthekkel5221
@blessanthekkel5221 4 жыл бұрын
Super God bless you
@asishsodexo5140
@asishsodexo5140 4 жыл бұрын
I love you all
@lishithamichael1991
@lishithamichael1991 4 жыл бұрын
Great 👌👌👌
@nithyavijayakumar792
@nithyavijayakumar792 4 жыл бұрын
Awesome song.😇😇.upload the lyrics pls
@wibewin3835
@wibewin3835 4 жыл бұрын
Good effort.My only observation is that the original Malayalam melody is in a minor scale which neither in the orchestration nor in singing has been arrived at.One of the gems in liturgical songs, this "Te Deum" which more than the Latin melodic version,sounds beautifully well in Malayalam.Congrats
@sheebabinoy4994
@sheebabinoy4994 4 жыл бұрын
Super
@riyasaji733
@riyasaji733 2 жыл бұрын
👍👍👌👌👌👌
@akhiljose1649
@akhiljose1649 4 жыл бұрын
Supper
@DavidJohnson-uf4bz
@DavidJohnson-uf4bz 4 жыл бұрын
Pray for our family
@sherlycyriac8408
@sherlycyriac8408 3 жыл бұрын
👍👍👍👍🙏🙏🙏🙏🙏🙏
@anittajames7990
@anittajames7990 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@sheenasibi2434
@sheenasibi2434 4 жыл бұрын
🙏🙏🙏
@jensongeorge1578
@jensongeorge1578 4 жыл бұрын
If it is possible, can the karoke track be uploaded.
@ssharma4619
@ssharma4619 4 жыл бұрын
Amen
@jancyjose850
@jancyjose850 4 жыл бұрын
Super God Bless You
@jojanjoseph7649
@jojanjoseph7649 3 жыл бұрын
God bless you all 👌👌
@swesat1
@swesat1 4 жыл бұрын
🙏🙏❤
@MyInitial
@MyInitial Жыл бұрын
Plese clarify : udhithanaya thathan thannude, or unnathanaya
@tonymaliyekkal
@tonymaliyekkal 11 ай бұрын
ഉന്നതനായ താതൻ എന്നാണ് വരികൾ. അച്ചൻ പാടിയപ്പോൾ തെറ്റിപോയതാണ്. സാരമില്ല ❤
@user-jz4vj7zf6o
@user-jz4vj7zf6o 3 жыл бұрын
Good attempt...
@josephmathew308
@josephmathew308 2 ай бұрын
ഉത്ഥിതനായ താതൻ തന്നുടെ എന്നത് തെറ്റാണ് ഉന്നതനായ എന്നതാണ് ശരി അർത്ഥ പ്രകാശനം എന്താണ് സൂചിപ്പിക്കുന്നത്.
@Sam12351
@Sam12351 4 жыл бұрын
തെറ്റാണച്ഛാ.... സംഗീതമല്ല രോഗങ്ങൾക്കുള്ള ഔഷധം.... 14 വർഷം സെമിനാരിയിൽ പഠിപ്പിച്ചത് ശാസ്ത്രം പറയാനാണോ... ഞങ്ങൾ ആടുകൾക്ക് നല്ല ഇടയന്മാരില്ലല്ലോ എന്റെ കർത്താവേ 😓😓😓 ബൈബിൾ പറയുന്നുണ്ടല്ലോ വെട്ടുകിളി, മഹാമാരികൾ എന്നിവ കണ്ടാൽ ദൈവത്തിന്റെ ശിക്ഷയായി കണ്ട് അനുതപിക്കാൻ...അനുതപിക്കുകയും സഭാവിശ്വാസികളോട് അനുതാപത്തിന് ആഹ്വാനം ചെയ്‌യുകയും ചെയ്യുക.. നിങ്ങൾ ഞങ്ങൾക്ക് ജീവിക്കുന്ന മാതൃകകളാവുക..ഞങ്ങൾ പഠിപ്പില്ലാത്ത പാവങ്ങൾ യേശു നാമമാണ് ഏറ്റവും വലിയ ഔഷധമായി കാണുന്നത്..
Daivame njangal ange vazhthunnu Shalom TV
4:23
MOTHER OF CHRIST
Рет қаралды 289 М.
Fr Mathew Naickomparambil VC Powerful Talk | Get Rid of the Evil Spirits
27:51
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
THE 12 PALA'SINGING PRIESTS BREAK THE CHAIN PRAYER
7:45
Fr Jeevan Kadalikkattil Mathew
Рет қаралды 20 М.
Fr. Severios Thomas : Interview with  Fr. Severios Thomas
5:57
asianetnews
Рет қаралды 253 М.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН