വെളുത്തച്ചൻ കഥ മനസിലാക്കിത്തന്ന ഷാർബിന് ഹൃദയപൂർവ്വം നന്ദി പറയുന്നു🙏❤️
@familytips2 жыл бұрын
Glad it was helpful
@devadasak7547 Жыл бұрын
കള്ളക്കഥകൾ 😜
@antonyaiden4662 жыл бұрын
Thanks brother. ഈ അറിവ് പങ്കു വച്ചതിന്
@familytips2 жыл бұрын
❤️❤️
@seethalseethal3317 Жыл бұрын
ഞാൻ അർത്തുങ്കൽ പള്ളയിൽ പോയിട്ടുണ്ട് നല്ല പോസിറ്റീവ് വൈബ് ആണ് പള്ളി എന്റെ ഒരു വലിയ ആഗ്രഹം സാധിച്ചു കിട്ടിയിട്ട് വേണം അവിടെ അവിടെപ്പോയി സെബസ്ത്യാനോസ് വെളുത്തച്ചനോട് നന്ദി പറയാൻ 🙏🙏❤❤
@familytips Жыл бұрын
Glad to hear that ❤️❤️
@francisyohannan60192 жыл бұрын
Well explained, I was researching about it for the last 2 years
@jissmathew91782 жыл бұрын
അറിവിൻറെ വെളിച്ചത്തിലേക്ക് നയിച്ച ഈ വീഡിയോയ്ക്ക് ഒരായിരം നന്ദി
@familytips2 жыл бұрын
Thank you 🥰🥰🙏
@tessyjohnjoseph88892 жыл бұрын
Real history , I heard it now , thank you .
@familytips2 жыл бұрын
Glad it was helpful 🥰
@minimol35342 жыл бұрын
അറിയപ്പെടാത്ത സത്യങ്ങൾ 🙏നന്ദി brother 🙏God is great 🙏
@familytips2 жыл бұрын
🥰🥰🙏🙏
@ushasukumaran94672 жыл бұрын
God is GrateThanks for your Explanation 🌺🙏🌺
@familytips2 жыл бұрын
😍😍🙏
@lavanv.r7182 жыл бұрын
മതസൗഹാർദ്ദത്തിന്റെ ഒരു പ്രതീകമാണ് അർത്തുങ്കൽ വെളുത്തച്ചൻ .വിശുദ്ധ സെബസ്ത്യാനോസിന് സ്തുതി.Very Goodvlog
@familytips2 жыл бұрын
😍🙏🙏
@mariammajoseph23062 жыл бұрын
A good information for the new generation thank you
@familytips2 жыл бұрын
😍🙏
@maryantony49392 жыл бұрын
Good Video. Very informative. Authentic information about Arthunkal Veluthachan.
@familytips2 жыл бұрын
Than you. Keep watching our channel 🥰🥰
@MinisLittleWorld2 жыл бұрын
History of Arthunkal church ⛪️ prasantation exalent thank you for sharing this video waiting for next video👌🏻
@familytips2 жыл бұрын
👍 Glad it was helpful
@jaimonjames16052 жыл бұрын
It is great You have said well. Good history Congratulations
@familytips2 жыл бұрын
Glad you enjoyed it
@sunnyphilipose45922 жыл бұрын
It is carved on the tomb " Veluthachan". I have seen it in the santuary of the old church of Arthunkal.
@familytips2 жыл бұрын
🥰🥰👍
@NPLIJK3 жыл бұрын
Sharbin many thanks for this info I had doubts earlier, now its clear. Still more to discuss, will meet you after couple of months.
@familytips3 жыл бұрын
Complete history narrated in his book. Click this link to Order this Book " ഒരു തീരത്തിന്റെ കഥ " wa.me/919645092258
@sharbinsandyavu3 жыл бұрын
Sure 👍
@testpurposeonly54312 жыл бұрын
Authentic information about veluthachan and shabarimala ayyappan. 👍👍
@familytips2 жыл бұрын
Thank You
@valsalapillai88562 жыл бұрын
Puthiya Arivukel Ariyan sadhichu thanks
@familytips2 жыл бұрын
Glad it was helpful 🥰
@lolan92563 жыл бұрын
Ee information thannathinu enthoram Nanni parayanam ennu enikk ariyilla thankyou so much chettaaaa
@familytips3 жыл бұрын
Glad you think so 💚💚
@kuriyakosepalpa99852 жыл бұрын
Very good information 🙂🙂🙂
@familytips2 жыл бұрын
Glad it was helpful
@tomyjoseph79103 жыл бұрын
Good speech👌👍
@familytips3 жыл бұрын
Thank you ❤
@sharbinsandyavu2 жыл бұрын
Reply to Sumeth Sukumaran വളരെ പ്രസക്തമായ ചോദ്യങ്ങളും സംശയങ്ങളുമാണ് താങ്കൾ ഉന്നയിച്ചത്. നന്ദി. ഞാൻ മനസിലാക്കിയ കാര്യങ്ങളിൽ നിന്നും അതിന് ഉത്തരം പറയാൻ ശ്രമിക്കാം. 1) എ.ഡി 1632 ലാണ് ഫാ.ഫെനീഷ്യൊ മരിക്കുന്നത്. 2) ഫാ.ഫെനീഷ്യൊയുടെ കാലഘട്ടം നമുക്ക് ലഭ്യമാണ് .പക്ഷെ, പന്തളം രാജാവിൻ്റെ വളർത്തു പുത്രനായ മണികണ്ഠകുമാരൻ്റെ കൃത്യമായ ജീവിതരേഖ നാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 3) അർത്തുങ്കലിൽ ബുദ്ധക്ഷേത്രമായിരുന്നുവെന്നും അല്ല ശിവക്ഷേത്രമായിരുന്നുവെന്നും അതുമല്ല ഭദ്രകാളീക്ഷേത്രമായിരുന്നുവെന്നും ഞാനും കേട്ടിട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ചരിത്രപരമായ അധികാരിക രേഖകളൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. ഇനി അത് ശരിയാണെങ്കിൽ അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടതു തന്നെയാണെന്നതിൽ യാതൊരു സന്ദിഗ്ദ്ധവുമില്ല. 4) അരയ പ്രമാണിയായ വെളുത്തച്ചനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ, അതെനിക്കൊരു പുതിയ അറിവാണ്! (ഒരാൾക്ക് ഒരേ സമയം ബുദ്ധമത അനുയായിയും ഭദ്രകാളീ ഉപാസകനും ആകാൻ സാധിക്കുമോ? എൻ്റെ പരിമിതമായ അറിവിൽ അതിന് സാധ്യതയില്ലെന്നാണ് തോന്നുന്നത്.) 5) അരയ പ്രമാണിയായ വെളുത്തച്ചൻ ആരാധിച്ചിരുന്ന ഭദ്രകാളി ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞല്ലോ, അതും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആ കാലഘട്ടത്തിലെ ജാതി വ്യവസ്ഥയിൽ ഉൾപ്പെട്ടവരായിരുന്നില്ല അരയ സമുദായം. അതുകൊണ്ടു തന്നെ അവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ ക്ഷേത്രാരാധന നടത്താനോ അനുവാദമുണ്ടായിരുന്നില്ലെന്ന കാര്യം മറന്നു പോകരുത്. (ഈഴവരുടെയും സ്ഥിതിയും മറ്റൊന്നല്ലായിരുന്നില്ല.)കാലങ്ങളായ് തുടർന്നു പോന്നിരുന്ന ഈ ദുരാചാരത്തെ പൊട്ടിച്ചെറിയാൻ വേണ്ടിയായിരുന്നു വിജൃംഭിത വീര്യനായ ശ്രീനാരായണ ഗുരുവദേവൻ 1888-ൽ അരിവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തിയതും കേരളത്തിൽ വോത്ഥാനം ശക്തമാക്കിയതെന്നും ഞാൻ പറയാതെതന്നെ അറിയാമല്ലോ? പിന്നീട് 1936-ൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ക്ഷേത്രപ്രവേശന വിളംമ്പരത്തോടെയാണ് അത് പരിപൂർണ്ണ സാഫല്യംകണ്ടത് (വൈക്കം സത്യാഗ്രഹവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.) ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമുഹത്തിലെ ഭൂരിഭാഗം പേരും ക്ഷേത്രങ്ങളിൽ പോയി ആരാധിച്ചുതുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ലെന്നതാണ് സത്യം. ആ നിലയ്ക്ക് അരയ പ്രമാണിയായ വെളുത്തച്ചനും വസൂരി രോഗബാധിതരായ ജനങ്ങളും അർത്തുങ്കൽ ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ചിരുന്നു എന്ന് പറയുന്നതിൽ ഒരു പൊരുത്തക്കേടില്ലേ? ഇനി അഥവാ അങ്ങനെയൊരു ക്ഷേത്രവും അരയ വെളുത്തച്ചനും അവിടെ ഉണ്ടായിരുന്നെങ്കിൽ അതിൻ്റെ ചരിത്ര വസ്തുതകൾ കണ്ടെത്തി അത് ചരിത്രത്തിനു മുമ്പിൽ കൊണ്ടുവരിക തന്നെ വേണം. അതേപ്പറ്റി അറിയാനും പഠിക്കാനും എനിക്കും താൽപ്പര്യമുണ്ട്. 6) നമ്മുടെ നാട്ടിലെ ലത്തിൻ കത്തോലിക്കാരിൽ ഭൂരിഭാഗം പേരും അരയന്മാർ മതം മറിയവരാണെന്ന് താങ്കാൾ പറഞ്ഞത് 100 % ശരിയാണ്. അവരെപ്പോലെ തന്നെ ധാരാളം ഈഴവരും നായന്മാരും ഇതുപോലെ മതം മാറിയിട്ടുണ്ട്. എന്നാൽ ഇവിടെ പോർട്ടുഗീസ് പൂർവ്വ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന ചരിത്രം കൂടി ഇതോടൊപ്പം ഓർക്കണം.
@jobarthinkal7074 Жыл бұрын
Thanks for your explanations. I think ending needs more clarity. In Christianity usually people take saints name as their name. Here a reverse process happens. St. Sebastian is given the name of a priest by the people of arthinkal and later the Saint is known by that name. Most important thing is that those who come for perunnal feel the presence of a devine soul here. Shabarimala Ayyappan and fr. Jekuma were friends. When Ayyappan went to shabarimala people started visiting him. There is a hearsay that to early visitors, Ayyappan said "those who visit me should visit my friend in arthunkal also. This is how that tradition started.
@familytips Жыл бұрын
🙏🙏
@sindhu61972 жыл бұрын
Nice story 🙏🏻
@familytips2 жыл бұрын
Thanks for listening
@bittubiju18512 жыл бұрын
Thank bro for your good words
@familytips2 жыл бұрын
❤️❤️❤️
@aa2hy3 жыл бұрын
Great information ❣️
@familytips3 жыл бұрын
Glad you think so..🥰🥰
@taniatom31172 жыл бұрын
Thank you 😍
@familytips2 жыл бұрын
🙏😍
@JSmusicvibe2 жыл бұрын
Very nice presentation, you have earned a new subscriber. Keep going 😊
@celinidukki47262 жыл бұрын
Thanks .God bless you. Gud video.
@familytips2 жыл бұрын
So nice of you
@robincherukara351 Жыл бұрын
Good interpretation, thanks
@familytips Жыл бұрын
Glad you liked it!
@sharbinsandyavu2 жыл бұрын
7) അർത്തുങ്കൽപ്പള്ളിയുടെ പട്ടയത്തെപ്പറ്റിയും പള്ളിയുടെ ഭൂമി ദേവസ്വം ഭൂമിയാണെന്നും പറഞ്ഞുവല്ലോ. അത് ഏത് ദേവസ്വത്തിൻ്റേതാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.എങ്കിലേ എനിക്കതിന് മറുപടി പറയാൻ കഴിയു. 8) ഫാ.ഫെനീഷ്യൊയ്ക്ക് അന്നത്തെമലയാളം അറിയാമായിരുന്നേ എന്ന് താങ്കൾ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തിയുള്ളതാണ്. മലയാളം, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷങ്ങൾ നല്ലതുപോലെ അദ്ദേഹം പഠിച്ചിരുന്നു. അതിൻ്റെ തെളിവാണ് അന്ന് അദ്ദേഹം രചിച്ച 'ലിവ്റോ ദ സെയിത്ത ദോസ് ഇന്തിയോസ് ഓറിയന്തയിസ് ' (Liuro Da seita Dos Indios orientalis) (പൗരസ്ത്യ ഇന്ത്യക്കാരെക്കുറിച്ചുള്ള പുസ്തകം). ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ 'ഒരു തീരത്തിൻ്റെ കഥ എന്ന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. 9 ) പോർട്ടുഗീസുകാർ അമ്പലം പൊളിച്ച് പള്ളി പണിഞ്ഞു എന്നത് നിഷേധിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് ;ഞാൻ മനസിലാക്കിയ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ എനിക്കത് അസന്ദിഗ്ദ്ധമായി നിഷേധിക്കാൻ സാധിക്കും. കാരണം ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ സാധിക്കുകയുള്ളു എന്നപോലെ ക്ഷേത്രം ഉണ്ടെങ്കിലല്ലേ അത് പൊളിക്കാൻ സാധിക്കു! പോർട്ടുഗീസ് കാലഘട്ടവും ജനജീവിതവുമാണ് നാം മനസിലാക്കേണ്ടത്.അന്ന് ക്ഷേത്രങ്ങൾ എന്നത് നമ്പൂതിരി ഗൃഹങ്ങളുടെയും കൊട്ടാരങ്ങളുടെയും കോവിലകങ്ങളുടെയും അകത്തളങ്ങളിലും സമീപങ്ങളിലുമാണ് ഉണ്ടായിരുന്നത്. അവതന്നെയും പരദേവതമാരേയും കുലദൈവങ്ങളേയും പ്രതിഷ്ഠിച്ച കുടുംബക്ഷേത്രങ്ങളായിരുന്നു. കരപ്പുറത്തെ സംബന്ധിച്ചടുത്തോളം ഇടപ്പള്ളി മൂത്തതമ്പുരാനാണ് സർവ്വാധികാരിയെങ്കിലും സ്വരൂപങ്ങളായി ഇവിടം ഭരിച്ചിരുന്നത് നായന്മാരാണ്. നായന്മാർശൂദ്രർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ! അതു കൊണ്ടു തന്നെ അന്നത്തെ കാലഘട്ടവും ജനസംഖ്യയും സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതികൾ പരിശോധിച്ചാൽ നാം ഇന്നു കാണുന്നതരത്തിലെ ക്ഷേത്രങ്ങളൊന്നും അന്നിവിടെ ഇല്ലായിരുന്നുവെന്ന് മനസിലാക്കാൻ കഴിയും.(ഇനി അഥവാ അങ്ങനെയൊരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചരിത്രരേഖകളുടെ അടിസ്ഥാനത്താൽ അത് തീർച്ചയായും തെളിയിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് ഒരെളിയ ചരിത്രാന്വേഷിയെന്ന നിലയിൽ എൻ്റെയും അഭിപ്രായം)
@bindhushibulal79772 жыл бұрын
നല്ല അവതരണം
@familytips2 жыл бұрын
😍😍
@josejoseph84352 жыл бұрын
Good educative information
@familytips2 жыл бұрын
So nice of you
@josephdcruz69852 жыл бұрын
Nice explanation
@familytips2 жыл бұрын
Keep watching 😍
@kjjoseph73472 жыл бұрын
Very nice explanation...
@familytips2 жыл бұрын
Keep watching. 😍
@gracythomas49842 жыл бұрын
There is no one equal to Jesus Christ and He is the true living and everlasting God and the Saviour of the entire mankind and the gate of Heaven, only through Jesus Christ we can enter into eternity
@josepaul1492 жыл бұрын
Well explained. Keep going
@familytips2 жыл бұрын
😍🙏
@josephdcruz69852 жыл бұрын
Thank you bro
@familytips2 жыл бұрын
Welcome 😍
@juditteabraham47693 жыл бұрын
Good information about arthunkal veluthachan
@familytips3 жыл бұрын
Thank you
@calvinjohn8042 жыл бұрын
Thank you for this great information
@familytips2 жыл бұрын
😍😍🙏
@egvettoor2 жыл бұрын
Very good information. Keep it up
@familytips2 жыл бұрын
Thank you 😍
@latincatholicheritage2 жыл бұрын
Thank you @familytips for this information. ✌✌
@familytips2 жыл бұрын
🥰🥰🥰
@cyrusthomas1265 Жыл бұрын
Not information, some information and some stories.
@littleflower44722 жыл бұрын
Thank U so much
@familytips2 жыл бұрын
🥰🥰🙏🙏
@antonychakramakkil45422 жыл бұрын
അർത്തുങ്കൽ പള്ളി നിർമ്മിച്ച ഇററലിക്കാരനായ ഫാ ഫെനിച്ചിയോ ആണ് ഇന്ത്യയിലെ ആദ്യ കൈസ്തവ ദേവാലയമായ പാലയൂർപള്ളിയിൽ ഇന്ന് കാണുന്ന മെയിൽ വിംങ്ങ് നിർമ്മിച്ചതെന്നും അതിനുശേഷമാണ് തീരപ്രദേശത്തെ അർത്തുങ്കലേക്കും പോയതെന്നും പഠിപ്പിക്കുന്നു. പാലയൂരും തീരപ്രദേശമാണ്.
@familytips2 жыл бұрын
❤️❤️
@sharbinsandyavu2 жыл бұрын
എനിക്ക് ഇത് പുതിയ അറിവാണ്. പങ്ക് വച്ചതിൽ നന്ദി. പക്ഷെ, ഞാൻ വായിച്ചിട്ടുള്ളത് ഫാ.ഫെനീഷ്യൊ 1583-ൽ ഇറ്റലിയിൽ നിന്നും ആദ്യം വരുന്നത് അർത്തുങ്കൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെന്തത്രെ മിഷനിലായിരുന്നു. (അന്ന് അദ്ദേഹത്തിന് 26 വയസ്സോമറ്റൊ ആണ് പ്രായം.) എന്നാൽ 1602 മുതൽ 1619 വരെ അദ്ദേഹം കോഴിക്കോട് ഉണ്ടായിരുന്നു.
@leslyjohn60742 жыл бұрын
ഇന്ത്യയിലെ അദ്യ ക്രൈസ്തവ ദേവാലയം 🤣🤣🤦🏽♂️
@monuttieechuttan2102 жыл бұрын
Great 👍💐👌
@familytips2 жыл бұрын
Thanks for the visit
@sreekalachadran2542 жыл бұрын
🙏 Thanks
@familytips2 жыл бұрын
😍
@saviobinu9972 жыл бұрын
Good information
@familytips2 жыл бұрын
Thank you 😍🙏
@abinaliyas7862 жыл бұрын
100k superb 😍❤️
@familytips2 жыл бұрын
🥰🥰🥰🥰🙏🙏
@thomasvargheesepulickal36902 жыл бұрын
❤️❤️❤️🙏🙏 great effort ❤️🙏
@familytips2 жыл бұрын
❤️❤️🤩
@jeenas81152 жыл бұрын
Great.🙏🙏🙏
@joyalvlogs49463 жыл бұрын
Nice 😊
@familytips3 жыл бұрын
😍😍
@premjithk.k33122 жыл бұрын
എന്തു വിഡ്ഢിത്തരം പറഞ്ഞാലും ചാനലോ കാണാനാളുണ്ടാവും അതുവഴി കുറച്ച് സമ്പത്ത് നേടാം, ഞാൻ ഞാൻ ചീരപ്പൻചിറ കുടുംബാംഗമാണ്, ഇവിടെ ഒരു ഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ മണികണ്ഠൻ റെ കാലത്ത്. അതിനുശേഷവും കളരി അഭ്യാസം അറിയാവുന്നവർ ഉണ്ടായിരുന്നു, എൻറെ അമ്മയുടെ അമ്മാവന് ചില അഭ്യാസമുറകൾ അറിയാമായിരുന്നു, അടുത്ത തലമുറ ആരും പഠിക്കാൻ ശ്രമിച്ചില്ല, ഇന്ന് നാമറിയുന്ന അയ്യപ്പൻറെ ചരിത്രം സിനിമാക്കാർ പടച്ചു വിട്ടതാണ്, യഥാർത്ഥ സംഭവങ്ങൾ ആരും അംഗീകരിക്കില്ല,
@sharbinsandyavu2 жыл бұрын
വളരെ നന്ദി . ചീരപ്പൻ ചിറകളരിയെപ്പറ്റി ഞാൻ വായിച്ചറിഞ്ഞ കാര്യങ്ങൾ മാത്രമെ പറയാൻ ശ്രമിച്ചിട്ടുള്ളു. ചീരപ്പൻ ചിറകളരിയുടെ ഉത്ഭവത്തെപ്പറ്റിയും ആ പേരിൻ്റെ കൗതുകത്തെപ്പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. അതൊന്ന് വിവരിച്ചു തന്നാൽ ഉപകാരമായിരുന്നു.
@oppam77522 жыл бұрын
എനിക്കറിയണം യഥാർത്ഥ ചെരിത്രം
@tibintomy6682 жыл бұрын
Kollam
@familytips2 жыл бұрын
🤝
@sanupattakadav2892 жыл бұрын
ST . SEBASTIAN🙏🙏🙏
@familytips2 жыл бұрын
❤️❤️❤️
@advikadu11 ай бұрын
സഹോദരാ ഞാൻ ചീരപ്പൻ ചിറ തറവാടിൻ്റെ അടുത്ത് താമസിക്കുന്ന ആളാണ് നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. പൂഴി അംഗം പൂർണമായി കൈ മുതലായുള്ള ഒരു തറവാട് ആണ് ചീരപ്പൻ ചിറ തറവാട് അതിൽ ഉള്ള നൈപുണ്യം അറിഞ്ഞുകൊണ്ട് പന്തളത്ത് കുടുംബം സ്നേഹ സമ്മാനം ആയി നൽകിയതാണ് ചീരപ്പൻ ചിറ പൊന്നിൻ ചിരവ ഉള്ളത് കൊണ്ട് തന്നെ ചിരവ പൊൻ ചിറ എന്നതാണ് പിന്നെ അയ്യപ്പൻ ഇവിടെ ഇരിക്കാൻ വന്നപ്പോൾ ചീരപ്പൻ ചിറ കളരിയിലെ അടിച്ചു തളിക്കുന്ന ഒരു സ്ത്രീ യോട് ആശാനെ അന്യോക്ഷിച്ചപ്പോൾ ഇങ്ങനെ പോയി എന്ന ചൂല് കൊണ്ട് വീശി കാണിക്കുകയും അയ്യപ്പൻ അതിൽ സങ്കടം പൂണ്ട് നടന്നു കിഴക്കോട്ട് പോവുകയും ആണ് ചെയ്തത് പിന്നെ ഈ ചീരപ്പൻ ചിറയ്ക്ക് മുക്കാൽ വട്ടം എന്നും അറിയപ്പെടും അയ്യപ്പൻ്റെ മനോസാന്നിധ്യം മുക്കാൽ ഭാഗവും ഇവിടെ ഉള്ളത് കൊണ്ട് ആണ് മുക്കാൽ വട്ടം എന്ന് പറയപ്പെടുന്നത് എന്നാണ് എൻ്റെ ചെറിയ ജീവിതത്തിൽ അതിനോട് ബന്ധം ഉള്ള ആൾക്കാരിൽ നിന്നും നേടിയ. അറിവ് താങ്കളുടെ അത്രയും അറിവ് എനിക്കില്ല അറിയാവുന്നത് പറഞ്ഞു കാരണം ഞാൻ ചീരപ്പൻ ചിറയോട് അടുത്ത് താമസിക്കുന്ന ആള് ആയത് കൊണ്ട് ആണ്
@familytips11 ай бұрын
Thank you for this information ❤️
@sibiiiii2 жыл бұрын
Thanku broo....
@familytips2 жыл бұрын
😍👍
@varghesevp51392 жыл бұрын
Good job- collecting local history and presenting logically. One humble correction:St. Sebatian was a Spaniyad ( from Spain, not an Italian)
@eugenebastian83512 жыл бұрын
VARGHESE V.P. Will you please give the reference as to your claim that St. Sebastian was a Spaniard. Wikipedia says St. Sebastian was born in Milan, Italy.
@frjobv2 жыл бұрын
St. Sebastian was born in Narbona, present day France. In those days, these places were parts of Roman Empire
@jpvadakkekara75982 жыл бұрын
There was not a country Italy.
@thumpolychurchofficial Жыл бұрын
Very Informative
@familytips Жыл бұрын
Glad it was helpful!
@akhilalpy3 жыл бұрын
Super
@familytips3 жыл бұрын
Thanks 😍🥰
@johnyv.k37462 жыл бұрын
മറെറാരു കഥ ഞാൻ കേട്ടിട്ടുണ്ട് . 1653 ൽ മലങ്കര യിലെ മാർത്തോമ്മാ കൃസ്ത്യാനികളുടെ അഭ്യർത്ഥനയെ തുടർന്ന് അലക്സാണ്ട്രിയൻ പാത്രയർക്കീസ് അയച്ച അഹത്തള്ള ബാവായെ പോർട്ടുഗീസ്കാർ കടലിലെറിഞ്ഞു വധിച്ചു . കൂനൻ കുരിശു സത്യത്തിനു കാരണമായത് ഈ സംഭവമാണ് . അദ്ദേഹത്തിന്റെ മൃതശരീരം അർത്തുങ്കൽ കടപ്പുറത്ത് അടിഞ്ഞു എന്നും വെളുത്തു സുമുഖനായ സിറിയൻ പുരോഹിത വേഷധാരിയായ അദ്ദേഹത്തിന്റെ മൃതശരീരം അവിടെത്തന്നെ അടക്കുകയും പിന്നീട് അവിടെ പള്ളി സ്ഥാപിക്കുകയും ചെയ്തു . വെളുത്തച്ചൻ (വെളുത്ത അച്ചൻ )എന്ന പ്രയോഗം ഇതുവഴിയാകാമല്ലോ .
@sharbinsandyavu2 жыл бұрын
ഇങ്ങനെയൊരു സംഭവം അർത്തുങ്കൽപ്പള്ളിയുമായി ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ഇത് തികച്ചും ചരിത്രവിരുദ്ധമായ കാര്യമാണ്.
@johnyv.k37462 жыл бұрын
@@sharbinsandyavu ഇത് എൻെറ പിതാവ് പറഞ്ഞുകേട്ടതാണ് . സത്യമാണോയെന്നറിയില്ല . പക്ഷേ പരിമിതമായ എൻെറ ചരിത്രജ്ഞാനം വച്ച് ശരിയാവാനിടയുള്ള ഒരു കഥയാണെന്നു തോന്നി. അല്ലെങ്കിലും ചരിത്രം എന്നത് രചിക്കുന്നവൻേറതാണല്ലോ .
@elvisgeorge96132 жыл бұрын
@@sharbinsandyavu it's mostly Jacobite/Orthodox propaganda against catholics. Even if Mar Ahathallah Bava did exist, he was in communion with Rome and would have either been transported to Europe for trial or died in Mattancherry, not Arthunkal.
@jaleeljohn56662 жыл бұрын
@@elvisgeorge9613 ഭയങ്കര അറിവാണല്ലോ 🙏🏼😂
@leslyjohn60742 жыл бұрын
പിന്നെ മാർത്തോമ്മാ നസ്രാണികളുടെ പിളർപ്പിന് തന്നെ കാരണമായ ബാവയുടെ കാര്യം. അതൊരു കള്ളക്കഥ ആണെന്ന് ഇന്ന് ഭൂരിഭാഗം ചരിത്രകരൻമാരും അംഗീകരിക്കുന്നത്. കാരണം 2 വ്യക്തികളുടെ claim മാത്രമേയുള്ളു. രേഖകൾ ഇല്ല.
@sivaprasad55022 жыл бұрын
Amen.
@familytips2 жыл бұрын
Amen
@sivaprasad55022 жыл бұрын
Amen.
@sivaprasad55022 жыл бұрын
Amen.Contr..tnks.
@Bjtkochi2 жыл бұрын
കൃത്യമായ വിവരണം.വെളുത്തച്ഛൻ മലയരന്മാരില്നിന്ന് സിദ്ധിച്ച ഔഷധികൾ കൊണ്ടു വസൂരി രോഗത്തിന് ശമനം വര്ത്തിയെന്നതും സത്യമാകാം!ഒടുവിൽ ഈ സത്യത്തെ അന്ധവിശ്വാസങ്ങളാക്കി മാറ്റി ആഘോഷവും ആചാരങ്ങളും നിരത്തി നേർച്ച പെട്ടികൾ നിറക്കുവാനുള്ള ആത്മീയ കച്ചവടമായി വെളുത്തച്ഛനുമായി ബന്ധമില്ലാത്ത ഒരു അമ്പു പ്രതിമയിൽ അഭയം തേടുന്നു.കോവിഡന് ഒരു വിശുദ്ധനെ സൃഷ്ടിക്കാൻ സാധിക്കാതെ മതം മാസ്ക് ധരിച്ചു മാടങ്ങളിൽ ഒളിക്കുന്നു!
@babuthomaskk60672 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
@sebinantony6983 Жыл бұрын
അയ്യപ്പനെ ഹരിഹര പുത്രൻ എന്നാണ് പറയുന്നത്. അതായത് ചരിത്രാതീത കാലം. വാസ്കോഡഗാമയുടെ വരവിനു ശേഷമാണ് അർത്തുങ്കൽ പള്ളി നിർമ്മിച്ചിട്ടുള്ളത്. അത് 1500 ADയ്ക്കു ശേഷമാണ്. മുസ്ലിം മതം ഉണ്ടായത് 600 കളിലാണ്. അതാതത് വാവരു ബന്ധവും ചരിത്ര കാലത്താണ്.ആയതിനാൽ ഇത്തരം എെതിഹ്യങ്ങൾ അടിസ്ഥാനമില്ലാത്തത് ആണ്.
Kuravilangad St.Sebatian is the younger brother of Ettumanoor Thevaru.church and ampalam exchange elephants for feasts.Sebastian is also white.Most indian gods are white.Any white man get respect.Your.arguments are ok.
@familytips2 жыл бұрын
🥰🙏🙏😍
@alenroy10232 жыл бұрын
St Sebastian borne AD256 France, died Italy AD288
@tnt72982 жыл бұрын
ക്രിസ്തീയ വിശ്വാസം പ്രകാരം മറ്റ് ദൈവങ്ങൾ ആയി യാതൊരു ബന്ധവും ഇല്ല . അന്യ ദൈവത്തിൻറെ നാമം പോലും നിൻ്റെ ചുണ്ടിൽ വരരുത്. എനിക് മുമ്പ് പിമ്പ് മറ്റൊരു ദൈവം ഇല്ല ഇവ ഒക്കെ കർശന ആയ പറഞ്ഞ യഹോവേ യുടെ അനുയായികൾ ഏതെങ്കിലും ഇത്തരത്തിൽ മറ്റ് വിശ്വാസം ആയി ഇത്തരം മയം ചേർത്താൽ അത് ക്രിസ്തീയ ദൈവം അംഗീകരിക്കുന്ന എന്ന് ചിന്തിക്കുന്ന തിൻ്റെ അർഥം എന്താണ്. ഇന്ത്യൻ ഭരണ കൂടം സർകാർ ഓഫീസ് കൈകൂലി , അഴിമതി നിയമ മൂലം നിരോധിച്ച് ഇരിക്കെ ചില ഓഫീസ് അത് ആചാരം പോലെ കൊണ്ട് നടന്നാൽ അത് അതു ഇന്ത്യൻ ഭരണ കൂടം അംഗീകരിക്കുന്നു എന്ന് ഏതെങ്കിലും വിഡ്ഢി അല്ലാതെ ആരെങ്കിലും karuthumo?
@runaway68942 жыл бұрын
കുറവിലങ്ങാട് സെബാസ്റ്റ്യൻ ഇല്ല, അവിടെ മാതാവാണ് ഉള്ളത്. ആതിരമ്പുഴയിൽ ആണ് സെബാസ്റ്റ്യനോസ് ഉള്ളത്. അർത്തുങ്കൽ ഉള്ള St.സെബാസ്റ്റ്യനും ആതിരമ്പുഴയിൽ ഉള്ളതും ഒരേ ആൾ തന്നെയാണ്. അദ്ദേഹം രണ്ടാം നൂറ്റാൻഡിൽ യൂറോപ്പിൽ ജീവിച്ചു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായി, ഇപ്പോഴ്തെ ഇറ്റലിയിൽ മരിച്ചു അടപ്പെട്ടിരിക്കുന്ന ആളാണ്. അദ്ദേഹം ദൈവം അല്ല. കത്തോലിക്ക സഭയിലെ ഒരു വിശുദ്ധൻ മാത്രമാണ്. കത്തോലിക്കർക് ഒരു ദൈവമേ ഉള്ളു.
@jpvadakkekara75982 жыл бұрын
@@runaway6894 The cherupally is dedicated to Sebatian.The biggest feast after moonu nombu is patham thiyathy perunal,perusal, st.sebastian's.The Hindus attend there believe and speak of him as brother of Ettumannor Thevaru.I only speak of local customs and superstition.I was there 100 years ago, who are you ?
@kusumamjacob23402 жыл бұрын
English version needed
@familytips2 жыл бұрын
Will do it 😍👍
@michaeljissbaby38232 жыл бұрын
First view..👌👌
@familytips2 жыл бұрын
😍🙏
@nitsuabobin64072 жыл бұрын
I am from Arthunkal
@familytips2 жыл бұрын
👍👍🥰
@vasujayaprasad63982 жыл бұрын
വാക്സിനേഷൻ കേരളത്തിു൦ തമിഴ് നാട്ടിലും ചൈനയിലും ഉണ്ടായിരുന്നു. വയനാട്ടിലെ ട്രൈബൽ മേഖലയിലും. ബുദ്ധമതക്കാ൪ ചൈനയിലെത്തിച്ചു. കൌപോക്സിലൂടെ പാസ്റ്റ൪ വലിയ തോതിലുണ്ടാക്കി. ബുദ്ധമതക്കാരിൽ നിന്നും ക്രിസ്തുമതമായി മാറി.. തണ്ണീർമുക്കം ചേങ്ങോട്ടു കുടുമ്പം കൂടുതൽ പറയു൦
@annapurnaswaripuramolathal24962 жыл бұрын
Bro parunathu thata romil ninu vana kappal kattil padu egana paragala
@josew2022 жыл бұрын
പാസ്റ്റർ എന്ത് ഉണ്ടാക്കി എന്നാ പറയുന്നേ? വാക്‌സിനേഷൻ വയനാട്ടിൽ ആദിവാസി ഉണ്ടാക്കി എന്നോ?
@vasujayaprasad63982 жыл бұрын
@@josew202 പശുവിന്റെ ലി൦ഫിൽ വൈറസ് കുത്തിവച്ചു വലിയ തോതിൽ വാക്സിൻ നിർമ്മിച്ചത് ലൂയി പാസ്റ്റ൪. മാരിയമ്മൻ കോവിലുകളിൽ സിങ്ക് കോപ്പ൪ പാത്രത്തിൽ ചുണ്ണാമ്പും മഞ്ഞളു൦ കലക്കി തുരുശി നൽകി പ്രതിരോധം വർദ്ധിപ്പിച്ചു ഹെർമ്മോൻ ഇമ്മൃൂണിറ്റിയു൦ രോഗിയുടെ വ്രുണത്തിലെ അണുക്കൾ സൾഫ൪ കൊണ്ടു ശക്തി കുറച്ചു ചെറിയ കൂട്ടങ്ങൾക്കു കുത്തിവയ്ക്കലു൦ പതിവായിരുന്നു. വിതുര ട്രൈബൽ സമൂഹം മരണത്തിലെത്താറായ പേ വിഷബാധിച്ചവരെ ഇന്നും ചികിത്സിച്ചു രക്ഷപ്പെടുത്തു൦.
@den_den_212 жыл бұрын
👏👏👏👏
@familytips2 жыл бұрын
🥰🥰🥰
@newssocialmedia59282 жыл бұрын
Hi🙄🥳💔❤
@familytips2 жыл бұрын
🥰
@james-bu2ky2 жыл бұрын
🙏🙏🙏❤❤❤
@familytips2 жыл бұрын
🥰🥰
@satheesanas60052 жыл бұрын
പന്തളത്തു രാജ്യത്തെ നാവികത്തുറമുഖമായിരുന്നു അർത്തുങ്കൽ തുറമുഖം നാവികപ്പടയാളികളുടെ സേനാനായകനായിരുന്നു വെളുത്തച്ചൻ തൊള്ളായിരം വർഷത്തെ ചരിത്രം പള്ളിക്ക് അറുന്നു റു വർഷത്തെ ചരിത്രം ശബരിമലയും ചീരപ്പൻചിറയും അർത്തുങ്കൽ പള്ളിയുമായ് യാതൊരു ചരിത്രവുമില്ല? മതപരിവർത്തനത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് കാർ നിർമ്മിച്ചതാണ് അർത്തുങ്കൽ പള്ളി. പള്ളി നിർമ്മിക്കുന്നതിനു മുൻപ് അതൊരു ക്ഷേത്രമായിരുന്നു? അർത്തുങ്കൽ പള്ളിയുടെയും വെളുത്തച്ഛൻ്റെയും യധാർത്ഥ ച രിത്രമറിയണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ചീരപ്പൻ ചിറ സന്ദർശിക്കുക എങ്കിൽ സത്യമായ ചരിത്രം ഏറക്കുറെ അറിയുവാൻ സാധിക്കും
@sharbinsandyavu2 жыл бұрын
താങ്കളെപ്പോലെ ചരിത്രത്തോട് താൽപ്പര്യമുള്ളവർ മുമ്പോട്ട് വരുന്നത് സന്തോഷകരമാണ്. താങ്കൾ മുമ്പോട്ട് വച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു; 1)പന്തളം രാജ്യത്തിന് കടലുമായോ തീരപ്രദേശവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു.അത് ഇന്നത്തെ ഭൂമി ശാസ്ത്രത്തിൽ നിന്ന് പോലും വ്യക്തമാണ്. മാത്രവുമല്ല പന്തളം കഴിഞ്ഞാൽ ചെമ്പകശ്ശേരിയുണ്ട്. പുറക്കാടുണ്ട് കരപ്പറമുണ്ട്. അവിടെത്തന്നെ ഇളയിടമുണ്ട് അതു കഴിഞ്ഞാണ് മൂത്തേടത്ത് സ്വരൂപം (ഇന്നത്തെ അർത്തുങ്കൽ)ഉള്ളത്. അർത്തുങ്കലിൽ തുറമുഖമേ ഇല്ലായിരുന്നു എന്ന് കേരള ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ പന്തളം രാജ്യവുമായി അതിന് എങ്ങനെ ബന്ധം വരാനാണ്? പന്തളംരാജ്യം വളരെ ചെറിയൊരു ഭൂപ്രദേശമായിരുന്നല്ലോ! 2) 1584 മുതൽ 1632 വരെ അർത്തുങ്കലിൽ ഉണ്ടായിരുന്ന പോർട്ടുഗീസ് മിഷണറിയായിരുന്ന ഫാ.ജെയ്ക്കോമൊ ഫെനീഷ്യയാണ് വെളുത്തച്ചൻ എന്ന് അറിയപ്പെട്ടിരുന്നത്. 3) മതപരിവർത്തനത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് അർത്തുങ്കൽപ്പള്ളിയെന്നത് തികച്ചും ചരിത്രവിരുദ്ധമാണ്. എ. ശ്രീധരമേനോ നടക്കമുള്ള പ്രമുഖരായ ചരിത്രകാരന്മാരെല്ലാവരും കണ്ടെത്തിയിരിക്കുന്നത് അർത്തുങ്കൽപ്പള്ളി പോർട്ടുഗീസ് കാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണെന്നും അവിടെ പോർട്ടുഗീസ് പൂർവ്വ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നുമാണ്. അതിൻ്റെ ആധികാരീക രേഖകൾ ഇന്നും ലഭ്യമാണ്. 4) അർത്തുങ്കൽപ്പള്ളിയ്ക്ക് മുമ്പ് അവിടെ ക്ഷേത്രമായിരുന്നുവെന്നതും ചരിത്ര വിരുദ്ധമാണ്. ആ കാലത്ത് ക്ഷേത്രങ്ങൾ ഒന്നും തന്നെ മൂത്തേടത്ത് സ്വരൂപത്തിൽ നിർമ്മിക്കപ്പെട്ടിരുന്നില്ല. മാത്രവുമല്ല ജാതിവ്യവസ്ഥയിൽ ശുദ്രർ എന്ന വിഭാഗത്തിലെ നായന്മാരും അതിനു താഴെയാണെന്ന് കരുതി പോന്നിരുന്ന ഈഴവരും അരയന്മാരുമാണ് അന്ന് അർത്തുങ്കലിൽ ഉണ്ടായിരുന്ന പ്രധാന സമുദായങ്ങൾ. അവർക്കാർക്കും ക്ഷേത്രങ്ങളിൽ അന്ന് ആരാധന സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ! തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ കാലത്ത് 1936-ൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളമ്പരത്തോടെയാണ്.ഇവിടെ ആരാധന സ്വാതന്ത്ര്യം തന്നെ ഉണ്ടാക്കുന്നത്. 5) ചീരപ്പൻ ചിറയുടെ ഉത്ഭവത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
@shibugeorge15412 жыл бұрын
Panthalathu avidadoo kadal?
@reshmajoseph47852 жыл бұрын
മൂപ്പര് മതപരിവർത്തന० എന്ന പേര് എറിഞ്ഞ് നോക്കിയതാ, ഏറ്റില്ല. Sharbin, അറിവുകൾക്ക് നന്ദി.🙏
@shibugeorge15412 жыл бұрын
Sateesan A S..Nala nirmithie anthu kandaalum chaaatram....
@deepakthomas87932 жыл бұрын
ചരിത്ര ബോധം ഇല്ലാതെ സംസാരിക്കരുത്. പന്തളം ദേശത്തിന് തീരദേശവുമായി ഒരു ബന്ധവുമില്ല. ബ്രിട്ടീഷ്കാർ എത്തുന്നതിനു മുൻപ് പോർട്ടുഗീസുകാർ ഇവിടെ എത്തി എന്നത് ചരിത്രം.
@manjumargret86953 жыл бұрын
👌
@familytips3 жыл бұрын
❤❤❤
@jithualex4647 Жыл бұрын
pakshe bro.. oru doubt. verumoru roopamallallo... ambetta punyavante roopamalle kondvannath.. so aalukal annu manasilaakkeelle ith jacomo phinishio achante roopamalla ennu? jacomo achan ambett allallo marichath
@familytips Жыл бұрын
please watch the once more. I think it is very clear in this video. 7:17 onwards.
@jithualex4647 Жыл бұрын
@@familytips അല്ല bro.. ആ ഒരു കാര്യത്തിൽ ഞങ്ങൾ അർത്തുങ്കൽകാർക്ക് ഇപ്പോഴുമൊരു clarity ഇല്ല .. അവർ അത്രയയേറെ സ്നേഹിച്ചിരുന്ന അവരുടെ വികാരിയച്ചൻ മരിച്ചത് അമ്പുകൊണ്ടല്ലെന്നു അന്ന് ജീവിച്ചിരുന്ന അർത്തുങ്കൽകാർക്ക് എന്തായാലും അറിയാൻ പറ്റണമല്ലോ .. വെറും 7 വര്ഷമല്ലേ കഴിഞ്ഞിരുന്നുള്ളൂ.. പിന്നെങ്ങനെ അമ്പേറ്റു മരിച്ച സെബാസ്ത്യാനോസ് പുണ്യാളന്റെ രൂപം വെളുത്തച്ചനായി എന്നുള്ളതാണ് .. 7 വര്ഷം മുന്നേ മരിച്ച വികാരിയച്ചന്റെ ചരിത്രം പോലും അറിഞ്ഞുകൂടാത്തത്ര മണ്ടന്മാരായിരുന്നോ അന്നത്തെ ഇവിടുത്തെ ആളുകൾ ? സെബാസ്ത്യാനോസ് പുണ്യവാളൻ മാറാരോഗങ്ങളുടെ മധ്യസ്ഥനായിതന്നെയാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നതും..
@familytips Жыл бұрын
@@jithualex4647 ആളുകൾക്ക് അറിയാം അത് തങ്ങളുടെ ഫാദർ ഫെനിഷ്യോ അല്ലെന്നു.. എങ്കിലും അദ്ദേഹത്തിന്റെ വേർപാട് ഉണ്ടാക്കിയ ദുഃഖം ആഴത്തിലുള്ളത് ആയിരുന്നു. നമ്മുടെ വേണ്ടപ്പെട്ടവർ വിടപറയുമ്പോൾ നമുക്ക് വിഷമം ഉണ്ടാവില്ലേ.. ഒരു ഉദാഹരണത്തിന്, മക്കൾ നഷ്ട്ടപെട്ട അതീവ ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ ബന്ധത്തിൽപെട്ടതോ അല്ലെങ്കിൽ പരിചയത്തിൽ ഉള്ളതോ ആയ മക്കളെ അതീവ വാത്സല്യത്തോടെ കരുതും..അവർക്കറിയാം അത് അവരുടെ സ്വന്തം മക്കൾ അല്ല എന്ന്..എങ്കിലും അവർ സ്വന്തം മക്കൾക്ക് നിൽക്കുന്ന സ്നേഹവും വാത്സല്യവും നൽകും.. അതെപോലെ ഒരു മാനസികാവസ്ഥയുടെ കടന്നുപോയ ആളുകൾ അവർക്ക് നഷ്ട്ടപെട്ട അവരുടെ ഫെനിഷ്യോ അച്ഛനെ ഈ സെബസ്ത്യാനോസിന്റെ രൂപത്തിലൂടെ കണ്ടുതുടങ്ങി..അദ്ദേഹത്തിന്റെ നിറവും ശരീര ഘടനയും ഈ രൂപവുമായി സാദൃശ്യം ഉണ്ടായിരുന്നു എന്നത് അതിനു ഒരു കാരണം കൂടിയാണ്. തങ്ങളുടെ വെളുത്തച്ചൻ അവരെത്തേടി വീടും വന്നിരിക്കുന്നു എന്ന് അവർ ആശ്വസിക്കാൻ തുടങ്ങി.. പിന്നീട് കാലം കടന്നുപോകുംതോറും വെളുത്തച്ചൻ എന്നത് സെബാസ്ത്യനോസ് പുണ്യാളൻ ആണ് എന്ന് ആളുകൾ വിശ്വസിച്ചുപോന്നു.. ചരിത്രം മറ്റൊന്നാണെങ്കിലും!
@jithualex4647 Жыл бұрын
@@familytips മനസിലായി 👍 ഇപ്പോഴുള്ളവർ ഈ വെളുത്തച്ചപരിവേഷം എടുത്തുമാറ്റാൻ ശ്രമിക്കുന്നുണ്ട്.. ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നതുകൊണ്ട് പ്രാർഥനകളിലായാലും പാട്ടുകളിലായാലും പുണ്യവാൻ എന്നുതന്നെയാക്കുന്നുണ്ട്
@familytips Жыл бұрын
@@jithualex4647 ❤
@sreekumargskurup2 жыл бұрын
🙏🏽good information... Congrtulation Sir....
@familytips2 жыл бұрын
Glad it was helpful
@stephenpradeep80412 жыл бұрын
Advocate Sharbi bro ❤
@ArtHoliq202 жыл бұрын
കാലഘട്ടം ആണ് എല്ലാവർക്കും സംശയം ഉള്ളത് bro ഒരു സിങ്ക് വരുന്നില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ✌🏻
@sharbinsandyavu2 жыл бұрын
ബ്രോ, പറഞ്ഞത് സത്യമാണ്. ഇവിടെ ചരിത്രവും ഐതീഹ്യവും കൂടിക്കലർന്നു കിടക്കുന്നുവെന്നേയുള്ളു.
@ArtHoliq202 жыл бұрын
@@sharbinsandyavu seen ഇല്ല 🔥😍പ്രസന്റേഷൻ പൊളി ❤️Subscrb ചെയ്തിട്ടുണ്ട് പൊളിക്ക്.... With love ARTHOLIQ
@satheesanas60052 жыл бұрын
അയ്യപ്പൻ്റെയും വെളുത്തച്ചൻ്റെയും ചരിത്രം പതിനൊന്നാം നൂറ്റാണ്ടിൽ അർത്തുങ്കൽ പള്ളിയുണ്ടാകുന്നത് പതി നാറാം നൂറ്റാണ്ടിൽ?
@josew2022 жыл бұрын
@@satheesanas6005 11 ആം നൂറ്റാണ്ടിൽ എന്ന് താങ്കളോട് ആര് പറഞ്ഞു. തെളിവ് ഉണ്ടോ?
@antonychakramakkil45422 жыл бұрын
ഫാ. ഫെനിച്ചിയോ 1600-07 കാലഘട്ടത്തിലാണ് പാലയൂർ പള്ളിയുടെ പ്രധാന ഭാഗം പണിതീർത്തത്. അതിനശഷമായിരിക്കണം അർത്തുങ്കൽ പോയത്. തീരപ്രദേശങ്ങളായ പാലയൂരിൽ വെട്ടുകല്ലുകൊണ്ടും അർത്തുങ്കല്ലിൽ കരിങ്കൽ കൊണ്ടുമാണ് പള്ളി നിർമിച്ചത്. അച്ചന്റെ പ്രായം എത്രയെന്ന് പ്രദിപാദിച്ചിട്ടില്ല. പ്രഗൽഭനും ധീരനമായിരുന്നു ഇറ്റലിക്കാരനായ ഫാ. ഫെനിച്ചിയോ
@sharbinsandyavu2 жыл бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി. എന്നാൽ താങ്കളുടെ അഭിപ്രായത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്; 1)എ.ഡി. 1584 മുൽ 1632 വരെയാണ് ഫാ.ഫെനീഷ്യൊ അർത്തുങ്കൽ ഉണ്ടായിരുന്നത്. 1590-ൽ അദ്ദേഹം അർത്തുങ്കലിലും തുമ്പോളിയിലും കല്ലും തടിയും ഉപയോഗിച്ച് ഒരു പള്ളി പണിയുവാൻ കൊച്ചീരാജാവായിരുന്ന കേശവ രാമവർമയിൽ നിന്നും അനുവാദം വാങ്ങിയിരുന്നു. എന്നാൽ 1597-ൽ അർത്തുങ്കലിൽ മാത്രമാണ് അദ്ദേഹത്തിന് പള്ളി പണിയാൻ സാധിച്ചത്. പിന്നീട് 1602 മുതൽ 1619 വരെ അദ്ദേഹം കോഴിക്കോട് ഉണ്ടായിരുന്നു. ആ കാലഘട്ടമായിരിക്കും തങ്കൾ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. 2) അർത്തുങ്കലിൽ ഇന്ന് കാണുന്ന കരിങ്കലിൽ നിർമ്മിക്കപ്പെട്ട ദേവാലയം ഫാ.ഫെനീഷ്യൊയുടെ കാലത്ത് നിർമ്മിക്കപ്പെട്ടതല്ല. അത് 1910 മുതൽ 1967 വരെയുള്ള കാലത്ത് ആധുനീക രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. പോർട്ടുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട പള്ളി (പഴയ പള്ളി) ഇന്നും അർത്തുങ്കലിൽ നിലനിൽക്കുന്നുണ്ട്. N.B.ഇതെല്ലാം 'ഒരു തീരത്തിൻ്റെ കഥ' എന്ന എൻ്റെ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.
@leslyjohn60742 жыл бұрын
@@sharbinsandyavu bro , book ഓൺലൈനായി ഉണ്ടോ. ഇല്ലേൽ എവിടെ വാങ്ങാൻ കിട്ടും.
@familytips2 жыл бұрын
Click this link wa.me/919645092258
@leslyjohn60742 жыл бұрын
@@familytips താങ്ക്സ് ബ്രോ
@satheesanas60052 жыл бұрын
അയ്യപ്പൻ്റെയും വെളുത്തച്ചൻ്റെയും ചരിത്രം പതിനൊന്നാം നൂറ്റാണ്ടിൽ?
@sunilmancha53492 жыл бұрын
അന്ത്യോക്യ പാത്രിയർക്കീസ് പരിശുദ്ധ അഹത്തുള്ള ബാവായുടെ കബർ (AD 1653) പഴയ പള്ളിയിൽ അൾത്താരയിൽ സ്ഥിതിചെയ്യുന്നു.
@sharbinsandyavu2 жыл бұрын
അർത്തുങ്കൽപ്പളളിയുടെ ചരിത്രവുമായി ഈ കാര്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അതു കൊണ്ടു തന്നെ ഇത് തികച്ചും ചരിത്ര വിരുദ്ധമായ കാര്യമാണ്. എൻ്റെ അറിവിൽ അഹത്തുള്ള ബാവയെ ബന്ധിയാക്കി ഗോവയിലേയ്ക്കാണ് കൊണ്ടുപോയത്. അർത്തുങ്കൽ പഴയ പള്ളിയിൽ ഒരാളെ മാത്രമെ അടക്കം ചെയ്തിട്ടുള്ളു. അത് എ.ഡി. 1632 ൽ മരണപ്പെട്ട ഫാ.ജെയ്ക്കോമൊ ഫെനീഷ്യൊയെയാണ്.അദ്ദേഹത്തിൻ്റെ കല്ലറ ഇന്നും അവിടെ സംരക്ഷിച്ചു പോരുന്നുണ്ട്.
@rajapalamittam2443 Жыл бұрын
Dear sir, Traditions that make Hindus at Sabrimala to Muslims at Erumeli to Valuthachan at Arthuthinkal show communal harmony. Is it not great tradition in our State. Hope we all survive.
@familytips Жыл бұрын
❤️❤️❤️
@9447708502 жыл бұрын
നല്ലൊരു അറിവ് പങ്കുവെച്ചതിനു നന്ദി. എന്നാൽ ചില സംശയങ്ങൾ ഉണ്ട്. ചോദിച്ചോട്ടെ?. താങ്കൾ പറഞ്ഞതനുസരിച്ചു അടുത്ത 1640 ഇൽ ആണല്ലോ ഫെനീഷ്യോ മിഷ്നറി മരിക്കുന്നതു. അങ്ങനെയാണെങ്കിൽ അയ്യപ്പന് ഫെനീഷ്യോ മിഷനരിയെക്കാളും പ്രായം കുറവോ സമ പ്രായമോ അല്ലേ?. എന്നാൽ ഈ കാലഘട്ടത്തിൽ എഴുതിയ പുരാ രേഖകളിലോ ചരിത്ര ഏടുകളിലോ അയ്യപ്പൻറെ ജീവിത കാല ഗണന കാണുന്നില്ലാലോ?. നിലവിലെ പഴയ പള്ളി നിന്നിരുന്ന സ്ഥലത്തുണ്ടായിരുന്ന ഭദ്ര കാളി ക്ഷേത്രം പോർച്ചുഗീസുകാർ പൊളിച്ചു കളഞ്ഞതിന് ശേഷമല്ലേ ഇന്നത്തെ പഴയ പള്ളിയുടെ ആദ്യ രൂപം അവിടെ പണി കഴിപ്പിച്ചത്. എന്തുകൊണ്ടാണ് പോർച്ചുഗീസുകാരുടെ ഈ ചെയ്തിയെ കുറിച്ച് ചരിത്രകാരനായ താങ്കൾ മിണ്ടാത്തത്? അരയ പ്രമാണി ആയിരുന്ന ഭദ്രകാളി ഉപസകനായിരുന്ന ബുദ്ധമത അനുയായി ആയിരുന്ന യഥാർത്ഥ അർത്തുങ്കൽ വെളുത്തച്ഛനും അദ്യേഹം ആരാധിച്ചിരുന്ന ഭദ്രകാളി ക്ഷേത്രവും വസൂരി രോഗ ശമനത്തിനും ചിക്കത്സയ്ക്കും പ്രസിഷമായിരുന്ന എന്നാണ് ഈ നാട്ടുകാർ ആയ ഞങ്ങൾ കേട്ടിട്ടുള്ളത്. നമ്മുടെ നാടിനെ കൊള്ള ചെയ്യാൻ വന്ന പോർച്ചുഗീസുകാരെയും അവരുടെ കൂടെ മത പരിവർത്തനത്തിന് വന്ന പാതിരിയെയും ഇങ്ങനെ വെള്ള പൂശാമോ?. ഈ നാട്ടിലെ ലത്തീൻ കാത്തോലിക്കരിൽ ഭൂരിഭാഗവും അരയന്മാർ മാർക്കം കൂടിയവർ അല്ലേ?. വസൂരി വന്നാൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്കു വഴിപാട് നേരുകയും അസുഖം മാറിയ ശേഷം ക്ഷേത്ര തീർത്ഥാടനം നടത്തുകയും പാതിവല്ലേ.. അങ്ങനെ നോക്കുമ്പോൾ അർത്തുങ്കൽ അമ്പലത്തിൽ ജനങ്ങങ്ങൾ ദർശനം നടത്തിയിരുന്നു എന്നല്ലേ മനസിലാക്കാൻ കഴിയുക.?. സംശയമുള്ളവർക്കു ഇപ്പോഴത്തെ പള്ളിയുടെ പട്ടയം നോക്കാം. ദേവസ്വം ഭൂമിക്കു മാത്രമേ പട്ടയം കിട്ടു. ഇനിയുമുണ്ട് മറ്റൊരുകാര്യം. ഒരു ചരിത്രകാരൻ എന്ന നിലയിൽ താങ്കളിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു. ഫേനീഷ്‌യോ മിഷ്നറി ഇറ്റലിക്കാരൻ ആണെന്നനാണല്ലോ താങ്കൾ പറയുന്നത്. ടി കാലഘട്ടത്തിലെ പുരാ രേഖകൾ പരിശോദിച്ചാൽ അന്ന് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത് വട്ടെഴുത് എന്ന പ്രാചീന മലയാളം ആണ്. ഉദാഹരണം നമ്മുടെ കടക്കാരപ്പിള്ളികാരൻ ആയ ഇട്ടി അച്യുതൻ എഴുതിയ ഹോർത്തൂസ് മലബാറിക്കാസ് വട്ടെഴുത്തിലാണ്. ഇന്നത്തെ ഇറ്റലിക്കാർക്ക് പോലും ആധുനിക മലയാളം പഠിക്കാൻ പറ്റുന്നില്ല. അപ്പോൾ അന്നത്തെ കട്ടിയുള്ള വട്ടെഴുത്തു മലയാളം ഈ മിഷ്നറി പഠിച്ചു എന്ന് പറയുമ്പോൾ എന്തോ 🤔???!!!. കാരണം പന്തള രാജാവിന് ഇറ്റാലിയൻ ഭാഷ അറിയില്ലലോ. മിഷനരിക്ക് മലയാളവും!. അപ്പോൾ അയ്യപ്പനോടും രാജാവിനോടും എങ്ങനെയാണ് മിഷ്നറി സംസാരിക്കുക. പോർച്ചുഗസുകാർ അമ്പലം പൊളിച്ചു പള്ളി പണിയുകയും അവിടെ ഇറ്റലിക്കാരനായ മിഷനരിയെ ചുമതലകാരണക്കുകയും ചെയ്തു എന്ന് പറഞ്ഞാൽ താങ്കൾക്കു നിഷേധിക്കാൻ ആകുമോ?. അർത്തുങ്കൽ അമ്മയോടുള്ള ഭക്തികൊണ്ട് അന്നും ഇന്നും അമ്മയുടെ മക്കൾ മകരമാസം പോയി തൊഴുതിട്ട് പോരുന്നു. ചൊവ്വ ഗ്രഹം ഉച്ച സ്ഥയിയിൽ ആകുന്നതു മകര മാസത്തിലാണ്. പണ്ടൊക്കെ മകരചൊവ്വ ദിവസം സ്കൂൾ അവധി ആയിരുന്നു. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ചൊവ്വയുടെ ദേവിയായ വസൂരിമാല അമ്മയെ പ്രജകൾ തൊഴുന്നത്. അത് ഇന്നും തുടരുന്നു, പോർച്ചുഗീസുകാരൽ മാറ്റി മരിക്കപ്പെട്ട . മറ്റൊരു രീതിയിൽ. കൂനം കുരിശു സത്യത്തിന്റെയും ഭാരതിയ്യരല്ലാത്ത കാപ്പിരി (നീഗ്രോ ) ദൈവങ്ങളുടെ ആരാധനയും ഇവിടെ എങ്ങനെ വന്നു തുടങ്ങിയ കാര്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ താങ്കൾക്കു ഞാൻ പറഞ്ഞത് കുറച്ചുകൂടി മനസിലാകും. ഞാനും ഒരു ചരിത്ര അന്വേഷിയാണ്. ഈ സംഭവത്തെ കുറിച്ച് മോഹൻദാസ് പറഞ്ഞ കാര്യത്തിന്റെ ലിങ്ക് ഞാൻ ചുവടെ ചേർക്കാം. അദ്യേഹം പറയുന്നത് സത്യമല്ല എങ്കിൽ ദയവായി നീയമ നടപടി എടുക്കുക.
@sharbinsandyavu2 жыл бұрын
വളരെ പ്രസക്തമായ ചോദ്യങ്ങളും സംശയങ്ങളുമാണ് താങ്കൾ ഉന്നയിച്ചത്. നന്ദി. ഞാൻ മനസിലാക്കിയ കാര്യങ്ങളിൽ നിന്നും അതിന് ഉത്തരം പറയാൻ ശ്രമിക്കാം. 1) എ.ഡി 1632 ലാണ് ഫാ.ഫെനീഷ്യൊ മരിക്കുന്നത്. 2) ഫാ.ഫെനീഷ്യൊയുടെ കാലഘട്ടം നമുക്ക് ലഭ്യമാണ് .പക്ഷെ, പന്തളം രാജാവിൻ്റെ വളർത്തു പുത്രനായ മണികണ്ഠകുമാരൻ്റെ കൃത്യമായ ജീവിതരേഖ നാം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. 3) അർത്തുങ്കലിൽ ബുദ്ധക്ഷേത്രമായിരുന്നുവെന്നും അല്ല ശിവക്ഷേത്രമായിരുന്നുവെന്നും അതുമല്ല ഭദ്രകാളീക്ഷേത്രമായിരുന്നുവെന്നും ഞാനും കേട്ടിട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ചരിത്രപരമായ അധികാരിക രേഖകളൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. ഇനി അത് ശരിയാണെങ്കിൽ അത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടതു തന്നെയാണെന്നതിൽ യാതൊരു സന്ദിഗ്ദ്ധവുമില്ല. 4) അരയ പ്രമാണിയായ വെളുത്തച്ചനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ, അതെനിക്കൊരു പുതിയ അറിവാണ്! (ഒരാൾക്ക് ഒരേ സമയം ബുദ്ധമത അനുയായിയും ഭദ്രകാളീ ഉപാസകനും ആകാൻ സാധിക്കുമോ? എൻ്റെ പരിമിതമായ അറിവിൽ അതിന് സാധ്യതയില്ലെന്നാണ് തോന്നുന്നത്.) 5) അരയ പ്രമാണിയായ വെളുത്തച്ചൻ ആരാധിച്ചിരുന്ന ഭദ്രകാളി ക്ഷേത്രത്തെക്കുറിച്ചും പറഞ്ഞല്ലോ, അതും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആ കാലഘട്ടത്തിലെ ജാതി വ്യവസ്ഥയിൽ ഉൾപ്പെട്ടവരായിരുന്നില്ല അരയ സമുദായം. അതുകൊണ്ടു തന്നെ അവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനോ ക്ഷേത്രാരാധന നടത്താനോ അനുവാദമുണ്ടായിരുന്നില്ലെന്ന കാര്യം മറന്നു പോകരുത്. (ഈഴവരുടെയും സ്ഥിതിയും മറ്റൊന്നല്ലായിരുന്നില്ല.)കാലങ്ങളായ് തുടർന്നു പോന്നിരുന്ന ഈ ദുരാചാരത്തെ പൊട്ടിച്ചെറിയാൻ വേണ്ടിയായിരുന്നു വിജൃംഭിത വീര്യനായ ശ്രീനാരായണ ഗുരുവദേവൻ 1888-ൽ അരിവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തിയതും കേരളത്തിൽ വോത്ഥാനം ശക്തമാക്കിയതെന്നും ഞാൻ പറയാതെതന്നെ അറിയാമല്ലോ? പിന്നീട് 1936-ൽ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയുടെ ക്ഷേത്രപ്രവേശന വിളംമ്പരത്തോടെയാണ് അത് പരിപൂർണ്ണ സാഫല്യംകണ്ടത് (വൈക്കം സത്യാഗ്രഹവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.) ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സമുഹത്തിലെ ഭൂരിഭാഗം പേരും ക്ഷേത്രങ്ങളിൽ പോയി ആരാധിച്ചുതുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ലെന്നതാണ് സത്യം. ആ നിലയ്ക്ക് അരയ പ്രമാണിയായ വെളുത്തച്ചനും വസൂരി രോഗബാധിതരായ ജനങ്ങളും അർത്തുങ്കൽ ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ചിരുന്നു എന്ന് പറയുന്നതിൽ ഒരു പൊരുത്തക്കേടില്ലേ? ഇനി അഥവാ അങ്ങനെയൊരു ക്ഷേത്രവും അരയ വെളുത്തച്ചനും അവിടെ ഉണ്ടായിരുന്നെങ്കിൽ അതിൻ്റെ ചരിത്ര വസ്തുതകൾ കണ്ടെത്തി അത് ചരിത്രത്തിനു മുമ്പിൽ കൊണ്ടുവരിക തന്നെ വേണം. അതേപ്പറ്റി അറിയാനും പഠിക്കാനും എനിക്കും താൽപ്പര്യമുണ്ട്. 6) നമ്മുടെ നാട്ടിലെ ലത്തിൻ കത്തോലിക്കാരിൽ ഭൂരിഭാഗം പേരും അരയന്മാർ മതം മറിയവരാണെന്ന് താങ്കാൾ പറഞ്ഞത് 100 % ശരിയാണ്. അവരെപ്പോലെ തന്നെ ധാരാളം ഈഴവരും നായന്മാരും ഇതുപോലെ മതം മാറിയിട്ടുണ്ട്. എന്നാൽ ഇവിടെ പോർട്ടുഗീസ് പൂർവ്വ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്ന ചരിത്രം കൂടി ഇതോടൊപ്പം ഓർക്കണം. 7.
@sharbinsandyavu2 жыл бұрын
7) അർത്തുങ്കൽപ്പള്ളിയുടെ പട്ടയത്തെപ്പറ്റിയും പള്ളിയുടെ ഭൂമി ദേവസ്വം ഭൂമിയാണെന്നും പറഞ്ഞുവല്ലോ. അത് ഏത് ദേവസ്വത്തിൻ്റേതാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.എങ്കിലേ എനിക്കതിന് മറുപടി പറയാൻ കഴിയു. 8) ഫാ.ഫെനീഷ്യൊയ്ക്ക് അന്നത്തെമലയാളം അറിയാമായിരുന്നേ എന്ന് താങ്കൾ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തിയുള്ളതാണ്. മലയാളം, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷങ്ങൾ നല്ലതുപോലെ അദ്ദേഹം പഠിച്ചിരുന്നു. അതിൻ്റെ തെളിവാണ് അന്ന് അദ്ദേഹം രചിച്ച 'ലിവ്റോ ദ സെയിത്ത ദോസ് ഇന്തിയോസ് ഓറിയന്തയിസ് ' (Liuro Da seita Dos Indios orientalis) (പൗരസ്ത്യ ഇന്ത്യക്കാരെക്കുറിച്ചുള്ള പുസ്തകം). ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ 'ഒരു തീരത്തിൻ്റെ കഥ എന്ന പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. 9 ) പോർട്ടുഗീസുകാർ അമ്പലം പൊളിച്ച് പള്ളി പണിഞ്ഞു എന്നത് നിഷേധിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് ;ഞാൻ മനസിലാക്കിയ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ എനിക്കത് അസന്ദിഗ്ദ്ധമായി നിഷേധിക്കാൻ സാധിക്കും. കാരണം ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാൻ സാധിക്കുകയുള്ളു എന്നപോലെ ക്ഷേത്രം ഉണ്ടെങ്കിലല്ലേ അത് പൊളിക്കാൻ സാധിക്കു! പോർട്ടുഗീസ് കാലഘട്ടവും ജനജീവിതവുമാണ് നാം മനസിലാക്കേണ്ടത്.അന്ന് ക്ഷേത്രങ്ങൾ എന്നത് നമ്പൂതിരി ഗൃഹങ്ങളുടെയും കൊട്ടാരങ്ങളുടെയും കോവിലകങ്ങളുടെയും അകത്തളങ്ങളിലും സമീപങ്ങളിലുമാണ് ഉണ്ടായിരുന്നത്. അവതന്നെയും പരദേവതമാരേയും കുലദൈവങ്ങളേയും പ്രതിഷ്ഠിച്ച കുടുംബക്ഷേത്രങ്ങളായിരുന്നു. കരപ്പുറത്തെ സംബന്ധിച്ചടുത്തോളം ഇടപ്പള്ളി മൂത്തതമ്പുരാനാണ് സർവ്വാധികാരിയെങ്കിലും സ്വരൂപങ്ങളായി ഇവിടം ഭരിച്ചിരുന്നത് നായന്മാരാണ്. നായന്മാർശൂദ്രർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ടല്ലോ! അതു കൊണ്ടു തന്നെ അന്നത്തെ കാലഘട്ടവും ജനസംഖ്യയും സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതികൾ പരിശോധിച്ചാൽ നാം ഇന്നു കാണുന്നതരത്തിലെ ക്ഷേത്രങ്ങളൊന്നും അന്നിവിടെ ഇല്ലായിരുന്നുവെന്ന് മനസിലാക്കാൻ കഴിയും.(ഇനി അഥവാ അങ്ങനെയൊരു ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചരിത്രരേഖകളുടെ അടിസ്ഥാനത്താൽ അത് തീർച്ചയായും തെളിയിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് ഒരെളിയ ചരിത്രാന്വേഷിയെന്ന നിലയിൽ എൻ്റെയും അഭിപ്രായം)
@Leo-fd8ct3 жыл бұрын
👍👍👍
@familytips3 жыл бұрын
💚💚💚
@rajeeshkarolil57472 жыл бұрын
ഇത് ഒന്നും തന്ന ശബരിമലയുമായി ഒരു ബന്ധവുമില്ല
@shebinkr Жыл бұрын
👏👏👍
@familytips Жыл бұрын
🥰🥰❤️🙏
@vasujayaprasad63982 жыл бұрын
അന്നു രണ്ടു പേരും കുട്ടികളാണ്.. വലിയ സ്ഥാനമില്ല. കോയിൽ പറമ്പിലാണു അർത്തുങ്കൽ പള്ളി. ഈ കുടുമ്പാങ്ങൾക്കു മലബാറിലെ തീയ്യരുമായി രൂപ സാദ്രുശൃമുണ്ടു. റോമൻ സ്വ൪ണ്ണ നാണയങ്ങൾ സൂക്ഷിക്കുന്നവരുമാണു.
Manikantan lived in 10th century right and how manikantan meet arthingal veluthachen
@familytips Жыл бұрын
ഇദ്ദേഹത്തിന്റെ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. Click this link to order this book " ഒരു തീരത്തിന്റെ കഥ " wa.me/919645092258
@vasujayaprasad63982 жыл бұрын
ഞങ്ങളുടെ ചേങ്ങോട്ടു കുടുമ്പം വെളുത്തഛനു൦ അയ്യപ്പനും (അയ്യാ അബ്ബാ) കസിൻസ് ആയാലും കരുന്നതു. നോർത്ത് യൂറോപ്യൻ അഭയാർത്ഥികൾ ബി.സി.യിൽ തീരത്തടിഞ്ഞവ൪.
@vasujayaprasad63982 жыл бұрын
1343 ലെ ഭൂമി കുലുക്കത്തിൽ മണൽ തിട്ടകൾ ഉണ്ടായി.1500 മുതൽ പോർച്ചുഗീസ് കൊച്ചിക്കു കിഴക്കോട്ട് പോർച്ചുഗീസ് അധിനിവേശമുണ്ടായി. അവിടെ നിന്നു തണ്ണീർ മുക്കത്ത് ചേങ്ങോട്ടു കുടുമ്പം ചതുപ്പിൽ എത്തി. അവരുടെ കളരി മുഹമ്മയിൽ. സ്വ൪ണ്ണ കൊള്ളയ്ക്കിറങ്ങിയ പോർച്ചുഗീസ് കാ൪.പിറവത്തെ യേശുവിന്റെ പിറവി ആഘോഷിച്ച പഴയ ക്രുസ്തൃാനികളു൦ ബന്ധുക്കളായ ഹിന്ദുക്കളു൦ സ്വീകരിച്ചില്ല. ബുദ്ധമതത്തിൽ നിന്നാണു യേശുവിന്റെ കഥ ഉൽപത്തി.GOSPEL OF BUDHA by PAUL CAREWS.
@Jerry.ജെറി Жыл бұрын
ഇതെന്താ മഹാഭാരതം സെക്കൻ്റ് പാർട്ടാണോ ഏത് യേശു inspired ബുദ്ധ എന്നോ? ആരാണ് ഈ ബുദ്ധൻ? ബുദ്ധന് തന്നെ വ്യക്തമായ ചരിത്രമില്ല
@vasujayaprasad6398 Жыл бұрын
@@Jerry.ജെറി ചരിത്രത്തിൽ ബുദ്ധനു൦ മുഹമ്മദും ഉണ്ടു. കേശു ഇല്ല. ഒരു ഇന്ത്യൻ കഥ
@Jerry.ജെറി Жыл бұрын
@@vasujayaprasad6398 നിങ്ങളുടെ കൈയ്യിലുള്ള കഥകൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ വെച്ച് പറഞ്ഞാൽ പോരെ?
@vasujayaprasad6398 Жыл бұрын
@@Jerry.ജെറി എന്തിനാ യുടൃൂബിൽ നിരങ്ങിയതു 😀😁
@Jerry.ജെറി Жыл бұрын
അത് കൊണ്ടാണല്ലോ ഇതുപോലെ കഥകൾ കണ്ടത്
@nayavarghese56262 жыл бұрын
😍😍
@Mirror-pq2tq2 жыл бұрын
❤
@familytips2 жыл бұрын
😍😍
@cyrusthomas1265 Жыл бұрын
Iyalu parayunnathu ellam the historical fact aayi edukan pattilla
@familytips Жыл бұрын
ഇദ്ദേഹത്തിന്റെ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. Click this link to order this book " ഒരു തീരത്തിന്റെ കഥ " wa.me/919645092258
@sobhamenon747911 ай бұрын
👍
@familytips11 ай бұрын
❤️❤️
@jithinjoykurishingal.274711 ай бұрын
St. Sebastian birthplace France anu sir 😊
@shinammasebastian229811 ай бұрын
നർഗോന ഇറ്റലി
@sindhujoshy1806 Жыл бұрын
വി സെബാസ്റ്റ്യനോസ് ഞ ങ്ങൾ ക്കു വേ ണ്ടി പ്രാർത്ത്തി ക്കണമേ
@familytips Жыл бұрын
🙏🙏
@griffinvlogs3340 Жыл бұрын
Ninakku nerittu prarthichoode
@josenepolian6144 Жыл бұрын
Fr jakomo Feleeshio aanu veluthachan
@babuthomaskk6067 Жыл бұрын
താങ്കൾ റഫറൻസ് നൽകുക
@familytips Жыл бұрын
ഇദ്ദേഹത്തിന്റെ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. Click this link to order this book " ഒരു തീരത്തിന്റെ കഥ " wa.me/919645092258
@sivaramankumaran7289 Жыл бұрын
Nanakku evidunnu kitty yada nary
@familytips Жыл бұрын
🙏🙏🙏
@jishamathew9920 Жыл бұрын
എന്ത് നല്ല ഭാഷ.....these people are always in frustration and it shows in all their activities even in their language...very bad!!