The beginnings.!!!❤️🦋

  Рет қаралды 1,691,437

Gabri Jose

Gabri Jose

Күн бұрын

Пікірлер: 6 300
@deepathankachan1882
@deepathankachan1882 4 ай бұрын
ഇതൊക്കെ പറഞ്ഞാലും നിങ്ങളുടെ ആദ്യത്തെ ബ്ലോഗ് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് ❤❤ ഇടയ്ക്ക് രണ്ടുപേരും ഇങ്ങനെ ബ്ലോഗ് ഇടണം. ഒരുപാട് അനുഭവിച്ച രണ്ടുപേരെ എങ്ങനെ സന്തോഷത്തോടെ കൂടെ കാണുന്നത് ഞങ്ങൾക്ക് സന്തോഷമാണ് ❤
@JOJOPranksters-o6p
@JOJOPranksters-o6p 5 ай бұрын
*no one can replace gabri & jasmin🔥*
@Chinu262
@Chinu262 5 ай бұрын
രണ്ടുപേരും ഒത്തിരി സ്നേഹത്തോടെ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ. രണ്ടുപേർക്കും ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ❤
@mossad7716
@mossad7716 2 ай бұрын
എജ്ജാതി വീഡിയോ ❤❤❤. ഗബ്രിക്ക് നല്ലൊരു വ്ലോഗ്ഗർ ആകാൻ സാധിക്കുമെന്നു ആദ്യത്തെ ശ്രമത്തിൽ തന്നെ മനസ്സിലായി. ജാസു ഇഷ്ടം ❤❤❤❤❤❤❤❤
@zierh
@zierh 5 ай бұрын
Gabri Jasmin!!!!!❤❤❤❤beautiful beginning! !!!നിങ്ങൾ ഒന്നിച്ചുള്ള വീഡിയോസിനൊക്കെ ഒടുക്കത്തെ റീച് ആയിരിക്കും 😂😍😍😍😍😍✌️✌️✌️✌️
@sajukasaju6248
@sajukasaju6248 5 ай бұрын
സത്യം പറയാലോ, 2 week കഴിഞ്ഞപ്പോൾ BB6 ലെ ജാസ്മിൻ, ഗബ്രി, അർജുൻ ഒഴിച്ച് മറ്റുള്ളവരെ മറന്ന് പോയി... അവർ ആരോക്കെ ആയിരുന്നു...😢
@ajithknair5
@ajithknair5 5 ай бұрын
യൂട്യൂബ് ചാനെലുകൾ അവരാരെയും മൈൻഡ് പോലും ചെയ്യുന്നില്ല
@binshadbin3625
@binshadbin3625 5 ай бұрын
Jinto
@ShabnaShanu-fn5xz
@ShabnaShanu-fn5xz 5 ай бұрын
നിങ്ങളെ രണ്ടുപേരെയും... എപ്പോഴും ഇങ്ങനെ ഒരുമിച്ച് കാണണം...ജീവിതകാലം...മുഴുവൻ❤
@beautifultownship5461
@beautifultownship5461 5 ай бұрын
Jabri the real combo💓
@Noushi-Shemi
@Noushi-Shemi 5 ай бұрын
ജാസ്മിൻ ഗബ്രി നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാ. ഇനിയും രണ്ടുപേരും ഒരുമിച്ച് വീഡിയോ ചെയ്യണം ♥️
@zierh
@zierh 5 ай бұрын
എന്തോരു രസാ നിങ്ങൾ രണ്ടുപേരെയും ഇങ്ങനെ നോക്കി ഇരിക്കാൻ 😍😍 full on positive vibes ✌️😘
@ashleyaniyankunju5971
@ashleyaniyankunju5971 5 ай бұрын
അന്നും ഇന്നും എന്നും എനിക്ക് ജാസ്മിൻ ഗബ്രിനേയും ഇഷ്ടമാണ്
@sanithack5484
@sanithack5484 5 ай бұрын
ഗബ്രി ❤ജാസു ❤❤❤❤❤
@ivachansssworld1989
@ivachansssworld1989 5 ай бұрын
@abhijiths-vk9fy
@abhijiths-vk9fy 5 ай бұрын
🤮🤢🤮🤢🤢🤢🤢🤢
@TheNishachandran
@TheNishachandran Ай бұрын
Love you jasmine and gabri❤❤🎉🎉😊
@shafna1686
@shafna1686 5 ай бұрын
My darlings🥹💜ningalk vendi karanjathinu kanakkilla. A warm hug for both of u😘😘😘
@Rovannnnn
@Rovannnnn 5 ай бұрын
Gabri such a positive man and Jasmin such a bold lady❤❤love you guyzz❤most awaited video🥹🥰
@So-rz5jp
@So-rz5jp 5 ай бұрын
എല്ലാ നെഗറ്റീവ് കളെയും പോസിറ്റീവ് ആക്കി മാറ്റിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ കൂടാതെ പുതിയ വ്ലോഗ് നും... എല്ലാം നല്ലതിനും ഒരു തുടക്കം ആയിരിക്കട്ടെ
@minushinuvlog7418
@minushinuvlog7418 5 ай бұрын
Gabri ജാസ്മിൻ love you❤️❤️❤️❤️
@jacobstephen9328
@jacobstephen9328 5 ай бұрын
മഴ നല്ല ലക്ഷണം ആണ് മക്കളേ 🤗. Charming and Handsome Gabri💖 with Beautiful and Radiant Jasmin💖.Very nice to see both together 🫂💖.
@jagadeshkumar4432
@jagadeshkumar4432 5 ай бұрын
The way u cares her is lovely to watch let u both be happy like this as always ❤
@chaithuz35
@chaithuz35 5 ай бұрын
നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് കൈ അടിപ്പിച്ച കില്ലാഡികൾ 😍😍😍.. ഒത്തിരി സന്തോഷം 😘 നിങ്ങൾ ഒന്നായി കാണാൻ കാത്തിരിക്കുന്നു ❤
@abdulsalampu8173
@abdulsalampu8173 5 ай бұрын
അയ്യേ.... മനുഷ്യർ പലതരത്തിൽ faimous ആവും. അത്രേ ഉള്ളു
@Aji452
@Aji452 5 ай бұрын
നെഗറ്റീവ് പറഞ്ഞവർ കൈ അടിച്ചിട്ടില്ല, അവരെ ഇഷ്ടപ്പെടുന്നവരാണ് കൈ അടിക്കുന്നത് 😄
@RADHIKAS-sy4mb
@RADHIKAS-sy4mb 5 ай бұрын
Happy ayittu erikkan god anugrahikkatte.randalum nalla attitud ayirunnu.ethu pole munnottu pokuka.❤
@vikas3253
@vikas3253 5 ай бұрын
നിങ്ങൾ രണ്ടുപേരും കല്യാണം കഴിച്ചൊന്ന് കാണണം രണ്ടുപേരും നല്ല ചേർച്ചയാണ്
@NivyaSarath-nv4nt
@NivyaSarath-nv4nt 5 ай бұрын
ഒരുപാട് പ്രശ്നം ഉണ്ടായിട്ടും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി പറഞ്ഞില്ല അത് തന്നെ ആണ് നിങ്ങളുടെ ജീവിത വിജയം ❤️🙏👍
@sherin6070
@sherin6070 5 ай бұрын
Athinu samayamayilla
@aimpscjob
@aimpscjob 5 ай бұрын
❤️❤️
@Thsnem
@Thsnem 5 ай бұрын
തള്ളി പറയുന്നില്ല എന്ന് പറയാൻ വരട്ടെ..ഹോർമോൺ ഒക്കെ തണുക്കട്ടെ..😂
@ShahadPeter
@ShahadPeter 5 ай бұрын
@@Nair1qq ഹായ് അഫ്സൽ ബ്രോ.. അവളുമായിട്ട് ഇനി ഒരു റിലേഷനും താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ട് എന്തിനാ fake id യുമായി എല്ലായിടത്തും അവളെ ഫോളോ ചെയ്ത് നടക്കുന്നത് 😄😄😄
@MAASINTERNET
@MAASINTERNET 5 ай бұрын
​@@ShahadPeterഇത് ദിയാ സുനയുടെ ID ആണല്ലേ?
@babyrajbaby889
@babyrajbaby889 5 ай бұрын
നമ്മൾ പരാജയപ്പെടുന്നിടത്ത് ,നമ്മുടെ വിജയത്തിനായി ദൈവം നേരിട്ടിറങ്ങും ,അല്ലേ ജാസ്മിന് ,ഗബ്രിയുടെ പുറത്താകൽ യാതൊരു നിയോഗം ,,അങ്ങനെ അവസാനം നിങ്ങളെത്തിയത് സുന്ദര നിമിഷങ്ങളിൽ ആണ് ,സന്തോഷം തോന്നുന്നു ,💛💚💙💜❤
@Nazilamariyam9495
@Nazilamariyam9495 5 ай бұрын
❤❤
@its_me_jango
@its_me_jango 5 ай бұрын
great words sir.. appreciated it 🌹
@hibusalim9852
@hibusalim9852 5 ай бұрын
❤❤❤
@AryaJishnu-v2q
@AryaJishnu-v2q 5 ай бұрын
Athe...ദൈവം എല്ലാർക്കും കൂടെ ഉള്ളത് ആണല്ലോ....ഇവർ കാരണം arenkilm മനസ്സ് തകർന്നിട്ട് ഉണ്ടെങ്കിലും ദൈവം നേരിട്ട് ഇറങ്ങാതിരിക്കില്ല അവർക്ക് കൈ താങ്ങും ഇവർക്ക് താങ്ങും ആയിട്ട്
@its_me_jango
@its_me_jango 5 ай бұрын
@@AryaJishnu-v2q കേൾക്കാവുന്നതിന്റെയും അല്ലെങ്കിൽ അനുഭവിക്കാവുന്നതിന്റെയും മാക്സിമം എല്ലാ അർത്ഥത്തിലും ഇവർ അനുഭവിച്ചിട്ടുണ്ട്.. അല്ലെങ്കിൽ അനുഭവിപ്പിക്കാൻ എറിഞ്ഞു കൊടുത്തിട്ടിട്ടുമുണ്ട്.. അതിനു കാരണക്കാർ ആരൊക്കെ ആയാലും ഏതു തരത്തിലുള്ളവരായാലും അവർക്കും കിട്ടും താങ്ങ്.. "എല്ലാം കാണുന്നവനും കേൾക്കുന്നവനും ദൈവം.. ആക്രമിക്കപെട്ടവരുടെ പ്രാർത്ഥന ദൈവം പെട്ടന്നു കേൾക്കും എന്നാണ്".. So be carefoooool.. 😅
@ThahiraPuthuveetil
@ThahiraPuthuveetil 5 ай бұрын
Jaasmin❤️❤️❤️ഗബ്രിയേൽ ❤️❤️❤️
@kripachippy9487
@kripachippy9487 5 ай бұрын
I love you two both together...just be and grow together ❤
@Mejo791
@Mejo791 5 ай бұрын
ദേ ഇങ്ങനെ ജീവിക്കണം❤❤❤പിള്ളേര് കാണിച്ചു തരും❤❤
@diyarahman2749
@diyarahman2749 5 ай бұрын
Awww😭❤️❤️❤️❤️...sooo happyy to see u guyssss!... How cute together✨❤️
@shahanasherin6067
@shahanasherin6067 5 ай бұрын
Nalla karyangalk pogumbo mazha ullath nallathaan..... It's a positive Sign❤
@veninayar
@veninayar 5 ай бұрын
അടിപൊളി ❤ ജാസ്മിൻ ഗബ്രി travel വിഡീയോസ് ഒക്കെ വേണo ഇനി രണ്ടു പേരുടെയും ഒരുമിച്ചുള്ള വിഡീയോസ് കാത്തിരിക്കുന്നു 😍🥰
@basunabalakrishnan1179
@basunabalakrishnan1179 5 ай бұрын
ഇത്രയും സന്തോഷത്തോടെ നിങ്ങളെ ഇങ്ങനെ ഒരുമിച്ചു കാണുന്നതിൽ ഒരുപാട് സന്തോഷം...രണ്ടു പേരും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ 💞💞💞👏🏼എനിക്ക് എന്റെ മോനെ പോലെയാണ് gabri... അതുകൊണ്ട് മോന്റെ ഓരോ സന്തോഷത്തിലും ഒരുപാട് സന്തോഷം 💞💞
@healthytalks6907
@healthytalks6907 5 ай бұрын
രണ്ട് പേരും ഒരുമിച്ചു നിന്നാൽ എന്ത് രസമാണ് കാണാൻ... ഈ video full ചിരിച്ച് കൊണ്ടു കണ്ട് തീർത്ത ഞാൻ❤
@Kit-x8e
@Kit-x8e 5 ай бұрын
Same here 😊 enthanu ennu ariyilla.. Punchiri vannu pokum
@ajibsraj5882
@ajibsraj5882 5 ай бұрын
Njanum poliiii jasmin❤❤❤gebrriii🎉🎉🎉🎉🎉🎉🎉evarr kallyanam kazhikatte🎉🎉🎉
@geethadevi1211
@geethadevi1211 5 ай бұрын
ഗബ്രി & ജാസ്മിൻ. ഹായ്.... ❤❤❤
@MyCreativity_world
@MyCreativity_world 5 ай бұрын
ഞങ്ങൾ #jabri fans നു മനസ്സിലായിരുന്നു. ഇന്നലെ നിങ്ങൾ Eviction time ലെ same Dress Recreate ചെയ്തതാണ് എന്ന്.. As you said in eviction time to Jas " നമ്മൾ എവിടെ നിർത്തിയോ അവിടെ നിന്ന് start ചെയ്യും. " നിങ്ങളുടെ രണ്ടു പേരുടെ ജീവിതത്തിലും ഇത് നല്ലൊരു തുടക്കം ആവട്ടെ ....!
@dhanyaanil6121
@dhanyaanil6121 5 ай бұрын
Jasmine looks the happiest and prettiest when Gabri is with her since Bigg Boss😍😍
@abdullaarshavin1803
@abdullaarshavin1803 5 ай бұрын
സത്യം
@roshanchandy9411
@roshanchandy9411 5 ай бұрын
They seriously complete each other
@sajukasaju6248
@sajukasaju6248 5 ай бұрын
first video ക്ക് 5 hour കൊണ്ട് 10k subscribe ഉം 100k viwe ഉം...😢 5 years 1 Sub 😷 പൂട്ടി പോയി ഞാൻ.... ഇപ്പോ പണിക്ക് പോകുന്നു...
@momentsoflife6502
@momentsoflife6502 5 ай бұрын
Yes so they should get married and live happily right ?
@its_me_jango
@its_me_jango 5 ай бұрын
@@sajukasaju6248 😅
@PinkuP-mg4ns
@PinkuP-mg4ns 5 ай бұрын
1 st youtube video തന്നെ 1 മില്യൺ....ജീവിതത്തിലും ഇതുപോലെ ഉള്ള വിജയം ഉണ്ടാകട്ടെ ❤❤❤
@ambiliprasad552
@ambiliprasad552 5 ай бұрын
Because of jasmine
@nishairshadn6490
@nishairshadn6490 5 ай бұрын
Waiting for 1million🎉
@RBN-ps9yk
@RBN-ps9yk 5 ай бұрын
Thanks gabri and jasumol ♥️ഈ ഒരു നിമിഷത്തിന് വേണ്ടി എത്രയോ ആഗ്രഹിച്ചു പോയീ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ വളരെ സന്ദോഷം ❤
@akki6897
@akki6897 5 ай бұрын
📌പൊളിച്ച്❤❤❤❤❤❤ gabri man you were my favourite player till 55 th episode❤ you guys look too cute together ❤
@a-techietalk
@a-techietalk 5 ай бұрын
My too
@NAJISWORLD814
@NAJISWORLD814 5 ай бұрын
Jamsmin ഇപ്പഴാണ് ഹാപ്പിയായി കണ്ടത് സന്തോഷായി അവളും ഹാപ്പി അവളെയും നിന്നെയും സ്നേഹിക്കുന്നവരും ഹാപ്പിയായി 🥰🥰🥰😍😍😍😍😍😍😍😍
@imjgamer861
@imjgamer861 5 ай бұрын
Jasmin looks like a princess . She is very pretty
@Pink_stone
@Pink_stone 5 ай бұрын
എന്ത് രസാണ് രണ്ടു പേരെയും കാണാൻ ♥️♥️
@Malharrr
@Malharrr 5 ай бұрын
Love you jasmin gabri❤❤നിങ്ങളുടെ relationship സദാചാര കണ്ണുകളോടെ ഇതുവരെ കണ്ടിട്ടില്ല❤🫂
@NimithaK-od5tt
@NimithaK-od5tt 5 ай бұрын
നിങ്ങൾ രണ്ടുപേരും ഒരുമിച്ചു തന്നെ എന്നും വേണം. Marry her Gabriiii❤
@blueseamedia2
@blueseamedia2 5 ай бұрын
1 million loading ❤❤❤
@riyawithbinu
@riyawithbinu 5 ай бұрын
പ്രിയപ്പെട്ട ഗബ്രി നിങ്ങളെ രണ്ടാളെയും ഒരുമിച്ച് കണ്ടപ്പോൾ മനസ്സിന് എന്തോ വല്ലാത്ത ഒരു സന്തോഷം. ഒരുപാട് കാത്തിരുന്നു എന്തോ കിട്ടിയതുപോലെ തോന്നുന്നു. എന്തിന് നിങ്ങളെ randaaleyum ഇത്രയധികം ഇഷ്ടപ്പെടുന്നു എന്ന് എനിക്കറിയില്ല.സന്തോഷത്തോടെ ഇരിക്കട്ടെ രണ്ടാളും. ഗോഡ് bless you
@danujasivan1
@danujasivan1 5 ай бұрын
Jasmine with or without makeup very pretty ❤❤❤
@JosephAlex143
@JosephAlex143 5 ай бұрын
Jasmin, ithilum valiya marupadi ini hatersinu kodukkan illa ❤❤❤ Midukki… midu midukki❤❤❤❤
@Norahpaws
@Norahpaws 5 ай бұрын
You guys are lucky charms for each other ❤
@JesiNasar6239
@JesiNasar6239 5 ай бұрын
തുടക്കം അടിപൊളി👏🏻👏🏻…. ഇങ്ങനൊരു video പ്രതീക്ഷിച്ചതേ ഇല്ല🥺…. എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ🥰…. അന്ന് evict ആയ സങ്കടം, ദേ , ഇപ്പോളാണ് sherikkum മാറിയത്💔…..സമയം പോയതേ അറിഞ്ഞില്ല…. ഇനിയും video വരുന്നത് കാണാൻ waitingggg ആണേ🫰🏻
@GARDENING400
@GARDENING400 5 ай бұрын
Satyam thudangumbo samadanamundayirunnu 16 minte undallo enne endayade arinjeilla visamamayi thernappol😍
@tintusebastian
@tintusebastian 5 ай бұрын
സത്യം 😍😍😍 Love you guys..... Really.... Really lv uuuuuuuuuuu
@muhammedshamil898
@muhammedshamil898 5 ай бұрын
Bro ജാസ്മിൻ ഒരിക്കലും കൈ വിടരുത്. Happy ആയി ഒരുമിച്ചു നിങ്ങൾ ജീവിക്കണം ❤❤❤
@jyothymuth1657
@jyothymuth1657 5 ай бұрын
😍😍 ഇവർ നല്ല പോസിറ്റീവ് വൈബ് ആണ്
@BindhuTitus-tj1ny
@BindhuTitus-tj1ny 5 ай бұрын
ജാസ്മിന് മേയ്ക്കപ്പ് ഇതു മതി ഭംഗി ഇതാണ് ഗബ്രി❤ ജാസ്മിൻ ചേച്ചിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കോ ബോ👍👍👍👌👌👌👌
@MinuTrishiva
@MinuTrishiva 5 ай бұрын
Happy to see u both... Keep doing videos... ❤❤
@sangeethnagmurali
@sangeethnagmurali 5 ай бұрын
ഗബ്രിയുടെ സൗഹൃദം ജാസ്മിന് ആവശ്യമാണ്
@JesiNasar6239
@JesiNasar6239 5 ай бұрын
“വിശിഷ്ടാധിതി” വേണ്ട, special place , special person angane para😍
@jyothymuth1657
@jyothymuth1657 5 ай бұрын
ഇതുപോലെ ഒരു കോമ്പോ ഇനി എത്ര ബിഗ് ബോസ്സ് വന്നാലും ഉണ്ടാകില്ല 😍
@Abhidivyaadhu1
@Abhidivyaadhu1 5 ай бұрын
ഗബ്രിയേ ജാസ്മിനേയും നേരിട്ടു ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പാലക്കാട് എവിടെയാണ് വന്നത് അറിഞ്ഞില്ല ❤❤
@smitha-das
@smitha-das 5 ай бұрын
💛💛 Nature’s blessing together with love & blessing from lots of hearts will be there for you always dears!
@bluebasket-yz9te
@bluebasket-yz9te 5 ай бұрын
ഇതാണ് ശരിക്കും Maind Game ഹേറ്റേഴ്സിനെപോലും ഫാൻസാക്കുന്ന നിങ്ങളാണ് യഥാർത്ഥ വിജയികൾ , ജാസ്മിൻ ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയാൽ ആ കുടുമ്പത്തിന്റെ ആത്മഹത്യാ വാർത്തക്ക് റിയാക്ഷൻ വീഡിയോ ചെയ്ത് അരി വാങ്ങിക്കാൻ നിന്നവരുടെ മുമ്പിലേക്കാണ് നിങ്ങളുടെ ഒന്നൊന്നര വരവ് ❤❤❤
@Lifeeeee3
@Lifeeeee3 5 ай бұрын
👍
@bincic7818
@bincic7818 5 ай бұрын
💯
@mossad7716
@mossad7716 Ай бұрын
എജ്ജാതി ❤❤❤❤❤❤❤❤❤❤❤
@Milan1979-f7v
@Milan1979-f7v 5 ай бұрын
THAT JAS-mine was personal❤️😂
@anagha8219
@anagha8219 5 ай бұрын
Eppm parnj​@@SivarajanPM
@ashifaashi5522
@ashifaashi5522 5 ай бұрын
1 million views.waiting 🫶🏻
@shyjashib
@shyjashib 5 ай бұрын
Ningal രണ്ടുപേരും youtube l നിറഞ്ഞ് നിൽക്കുന്നു.. ഭയങ്കര സന്തോഷം❤❤❤.. jabri kal ഒരുപാട് ഇഷ്ടം... എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ കഴിയട്ടെ❤❤❤❤❤
@shraddhamarshal2509
@shraddhamarshal2509 5 ай бұрын
You both make me remember the love story of Aladdin and Princess Jasmine🧞‍♂️👸😍 Gabri looks like Aladdin and Jasmine as pretty as Princess Jasmine 😍 You should definitely do a theme party on your big day💙💙😍😍
@Rovannnnn
@Rovannnnn 5 ай бұрын
Gabri bb season 6ile handsome boy❤❤
@neethuvenugopal5264
@neethuvenugopal5264 5 ай бұрын
​@@Rovannnnnjasmin m Bb 6 le beauty queen alle. Bt arum adhikm ivrde beauty kndilla allel nokiyilla. Adhyme kure sadchara kar vannu nasipichu
@ShahNa123
@ShahNa123 5 ай бұрын
നിങ്ങളുടെ സൗഹൃദത്തെ പ്രണയിക്കുകയാണ് ഞാൻ 💞💞ഒരുപാട്തവണ kandu❤️❤️
@thejassurya2913
@thejassurya2913 5 ай бұрын
അതാണ്‌ ❤❤❤ The way you put it 🌹🌹💯👌
@harismk7983
@harismk7983 5 ай бұрын
5 days kond 1.3 million views koodi🎉🎉❤❤
@sajithaminisathyan8781
@sajithaminisathyan8781 5 ай бұрын
ജാസ്മിൻ ഗമ്പ്രി നിങ്ങളെ ഒരുമിച്ചു കാണുന്നത് തന്നെ വളരെ സന്തോഷം🥰🥰
@girishbangalore
@girishbangalore 5 ай бұрын
ആദ്യം വെറുപ്പായിരുന്നു; ഇപ്പോൾ ഇവരോട് ഇഷ്ടം തോന്നുന്നു❤ യഥാത്ഥത്തിൽ ഇവർ ഫേക്ക് അല്ലായിരുന്നു❤ ഇവരിൽ ഒരാൾക്ക് ആയിരുന്നു കപ്പ് കിട്ടോണ്ടിയിരുന്നത്❤ 🫅💃🕺
@harish-k87
@harish-k87 5 ай бұрын
expecting more travel vlogs of the two gems together ❤❤❤
@jeenamol.s2437
@jeenamol.s2437 5 ай бұрын
Only two True in big boss and real lyf 😊😊💯
@ajishnair1971
@ajishnair1971 5 ай бұрын
ഗബ്രി.. ഒപ്പമുണ്ട്.. ജാസ്മിനെ പൊന്നു പോലെ കൊണ്ടു നടക്കുക..🎉
@hussanpayyanadan5775
@hussanpayyanadan5775 5 ай бұрын
ഒരു മാസം ലൂസായാൽ വേറെ നോക്കും
@MannaRajesh-h3s
@MannaRajesh-h3s 5 ай бұрын
Gabri ❤ stay bless ❤️
@DANGSHIN1
@DANGSHIN1 5 ай бұрын
നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയാണ് എപ്പോഴും ഇതേപോലെ ഒരുമിച്ചു പോകാൻ സാധിക്കട്ടെ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ട്രോളുന്നത് കാണാൻ നല്ല ഭംഗിയാണ് 😊
@veninayar
@veninayar 5 ай бұрын
ഒരുപാട് സന്തോഷം 1M ഇനിയും രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോ വേണം ❤️❤❤ GABRIJASMIN❤️
@sajukasaju6248
@sajukasaju6248 5 ай бұрын
😊 ഇത് ജാസ്ബ്രി ഫാൻസിൻ്റെ വിജയം...😊 🎉1M Views...🎉
@its_me_jango
@its_me_jango 5 ай бұрын
ഒരുപാട് സന്തോഷം.. വാക്കുകൾക്കൊണ്ട് എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റുന്നില്ല.. ❤️❤️❤️❤️... നിങ്ങളുടെ വൈബ് അത് 24/7 ലൈവ് കണ്ടത് മുതൽ മനസ്സിലാക്കിയായതാണ്.. അന്ന് മുതൽ നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.. എന്നും എപ്പോഴും ഈ ഇഷ്ടം കൂടെ ഉണ്ടാവും.. ❤️
@muhammednajil8739
@muhammednajil8739 5 ай бұрын
നിങ്ങളെ രണ്ടു പേരെയും frst മുതലേ ishtamaayirunnu ബിഗ്‌ബോസിൽ..... ഇഷ്ടം കൂടിക്കൂടി varunneyullu.. Bb യിലും randu perum പുറത്ത് വന്നപ്പോൾ ഫുൾ വീഡിയോ യും വരുമ്പോ തന്നെ കാണാറുണ്ട്
@Jjdits
@Jjdits 5 ай бұрын
നിങ്ങൽ തമ്മിൽ vibe എന്ത് രസം ആണ് കണ്ട് ഇരിക്കാൻ ജാസ്മിൻ ഗബ്രി ഒരുമിച്ചുള്ള അടുത്ത വ്ലോഗ് കാത്തിരിക്കുന്നു വേഗം വേണം 💕💕
@purpleaishh5347
@purpleaishh5347 5 ай бұрын
❤❤❤❤ I'm very happy 💗💗💗💗 ഇത്രയും നെഗറ്റീവ് ഉണ്ടായിട്ടും രണ്ടുപേരും കട്ടക്ക് ഒപ്പം നിന്നു😍😍😍😍😍😍😍😍
@rajanisubu6972
@rajanisubu6972 5 ай бұрын
Actually they love each other and best jodi .May God bless them❤
@Nashid-q5j
@Nashid-q5j 5 ай бұрын
മതം
@rajanisubu6972
@rajanisubu6972 5 ай бұрын
@@Nashid-q5j Enthu matham. These all created by us only. I am a mother of a son and a hindu also. Avarude mother nte sthanathu njan ayirunnuvengil avarude koode undavum. Life onne ullu. Ishtamillathavarude koode kashtapettu jeevikkunathil nallath ishtamullavarude koode jeevikkunathalle .
@Ramirammi-cj7sd
@Ramirammi-cj7sd 5 ай бұрын
അവൾക്ക് ഇസ്ലാം മതത്തിൽ വിശ്വാസം ഇല്ല. ഇസ്ലാം മത വിശ്വാസം പോലെ യാണോ അവൾ ജീവിക്കുന്നത്
@Thsnem
@Thsnem 5 ай бұрын
മതയാന എന്നോണോ ഉദ്ദേശിച്ചേ🤔😅
@Shriyashri24
@Shriyashri24 5 ай бұрын
@@rajanisubu6972 സത്യം...
@JesiNasar6239
@JesiNasar6239 5 ай бұрын
“എവിടെന്നാണോ നിർത്തിയത് അവിടെന്ന് തുടങ്ങുന്നു”💜🤍💜🤍….keep going 🙌🏻❤
@thashwaalthaf6831
@thashwaalthaf6831 5 ай бұрын
Pretty jasmine ❤handsome Gabri❤ both are so amazing❤ kalyanam kazikku randal adipoliaayirikkum ❤
@Beinggmyself
@Beinggmyself 5 ай бұрын
What a vibe when u both are together❤️🔥
@ohhmygod23
@ohhmygod23 5 ай бұрын
നെഗറ്റീവ് കണ്ടു തളരാണ്ട് നെഞ്ച് വിരിച്ചു പോരാടുന്നവർ എന്നും വിജയിച്ചിട്ടുള്ളു ജാസ്മിൻ ❤ gabri ❤
@MinisSpiceHub
@MinisSpiceHub 5 ай бұрын
Best upadesham😂
@hussanpayyanadan5775
@hussanpayyanadan5775 5 ай бұрын
അതിനു ഉളുപ് ഇവറ്റകൾക്ക് ഇല്ലല്ലോ
@shabeebashebi8662
@shabeebashebi8662 5 ай бұрын
Negative parnjath illathathonnuallalo
@assiyaak2305
@assiyaak2305 5 ай бұрын
സൂപ്പർ.രഡാഉൂ൦പൊളിയാണ്.❤❤❤
@mintufebin794
@mintufebin794 5 ай бұрын
I cried a lot when gabri was evited ,now I am happy 😊 Oththiri santhosham ❤purath vannitum ninghal ingane parasparam support cheyunnath kanumbol Big Boss il vechu nighale support cheythathil ipol enik feeling proud ❤❤❤ True friendship ❤
@jisnasunny8994
@jisnasunny8994 5 ай бұрын
ഫ്രണ്ട്‌സ് 🤣🤣🤣🤣 ഇതാണ് haters വരാൻ കാരണം.
@sajeemaa2061
@sajeemaa2061 5 ай бұрын
നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് മഴ പെയ്തുകൊണ്ടുള്ള തുടക്കം വളരെ നല്ലതാണ് 👍🥰
@thejassurya2913
@thejassurya2913 5 ай бұрын
Celebrity guests at Kollam function.❤...M.P, MLA, City Mayor പങ്കെടുക്കുന്ന പരിപാടിയിൽ ഗബ്രിയും ജാസ്മിനും സെലിബ്രിറ്റി അതിഥികൾ❤...JABRI which was first used as a deregatory term is now getting official recognition.❤ ചിലർ കളിയാക്കാൻ ഉപയോഗിച്ച വാക്ക് ഇന്ന് ഒരു ട്രെൻഡ്.❤ The first ever socially established bb celebrity pair.(Pearlish was more or less a personal matter after bb)❤
@jackdaniel-v6k
@jackdaniel-v6k 5 ай бұрын
🥰🥰🥰❤❤❤❤
@Ameeliya.M.A
@Ameeliya.M.A 5 ай бұрын
Trending combo🔥
@diyarahman2749
@diyarahman2749 5 ай бұрын
Her makeup and look is jst perfect and cute✨❤️
@DharsanaAdam
@DharsanaAdam 5 ай бұрын
ഗബ്രിക് എപ്പോളും ജാസ്മിൻ ഹാപ്പി ആയി കാണാൻ ആണ് ആഗ്രഹം. അവൾക്കും അതുപോലെ തന്നെ ആരൊക്കെ എന്തൊക്കെപറഞ്ഞാലും അവള് അവനെത്തള്ളിപ്പറഞ്ഞില്ല ❤ഗബ്രി ❤ജാസൂ
@a-techietalk
@a-techietalk 5 ай бұрын
അവൻ അവളെയും തള്ളി പറഞ്ഞില്ല.... ജാസ്മിന് പുറത്ത് വന്നപ്പോൾ സത്യത്തിൽ haters കൊറഞ്ഞു അതിന് കാരണം ഗബ്രി ആണ്...He managed everything well.... so don't underestimate Gabri too
@rekhakannan2276
@rekhakannan2276 5 ай бұрын
​@@a-techietalk exactly
@goldenfamilyrecords
@goldenfamilyrecords 5 ай бұрын
ആദ്യ വ്ലോഗ് തന്നെ 1M അടിക്കാൻപോകുന്നു 👍🏻
@RiyusVlogsRFR
@RiyusVlogsRFR 5 ай бұрын
ഇവരുടെ വ്യൂ അത് പോലെ ചാനൽ ഫസ്റ്റ് വീഡിയോ ഒരു വിഡിയോ കൊണ്ട് തന്നെമോണിട്ടേഷൻ ആയി തുടക്കം 150സബ് ആണേൽ ഇപ്പോൾ 40കഴിഞ്ഞു അതിൽ മനസിലാവും ഇവരെ ആരും വെറുത്തില്ല 🥰
@jyothymuth1657
@jyothymuth1657 5 ай бұрын
ഗബ്രിയുടെ കൂടെ ആകുമ്പോൾ ജാസ്മിൻ എന്തൊരു ഹാപ്പി ആണ്... എന്നും ചേർത്ത് നിർത്തണം ഗബ്രീ.. ഒരുമിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം... രണ്ടാളും യൂട്യൂബ് ചാനലൊക്കെ ആയി അടിച്ചു പൊളിച്ചു ജീവിക്കൂ ♥️
@SidheeqSiddi-gg9kj
@SidheeqSiddi-gg9kj 5 ай бұрын
😍😍
@ridergirl4642
@ridergirl4642 5 ай бұрын
അത് ഉണ്ടാവും മനസിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ കറങ്ങുന്നത് ശല്യത്തിന് ആരും ഇല്ലല്ലോ
@mossad7716
@mossad7716 Ай бұрын
❤❤❤❤❤
@Itsmeeee_eeeee
@Itsmeeee_eeeee 5 ай бұрын
Biggboss season 6 is all about Jasmin Gabrii❤❤..ജാസ്മിൻ മെലിഞ്ഞപ്പോൾ കുറച്ചൂടെ സുന്ദരി ആയി❤
@bajeeshvengeri
@bajeeshvengeri 4 ай бұрын
Palakd vlog hv seperte fan base 🥰🥰🥰love u jas gabri 🥰🥰🥰
@Bulbbul-DD
@Bulbbul-DD 5 ай бұрын
PR വർക്ക്‌ ഇല്ലാത്തവർക്ക് ടെൻഷൻ ഉണ്ടാകും 😌❣️... പക്ഷേ, നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട്... ഇനിയും സ്നേഹിക്കുന്നവരുടെ എണ്ണം കൂടുക തന്നെ ചെയ്യും ❤️
@PrabhaP-h4u
@PrabhaP-h4u 5 ай бұрын
every thing looks more beautiful becoz jasmine is with u❤
@imatechie6204
@imatechie6204 5 ай бұрын
You know what is the best thing about both of you ??? you both laugh at each others jokes and light trolls😊.How secure and egoless is this beautiful relationship. Literally setting an example of a beautiful friendship wherein, both of you are not letting each other go even when the whole world including your loved ones were against you. Stay blessed ❤❤❤❤. You guys already won a million of hearts 💕 and will even win more. Wait and watch ✌️
@Amj33311
@Amj33311 5 ай бұрын
@aimpscjob
@aimpscjob 5 ай бұрын
❤️🥰
@veninayar
@veninayar 5 ай бұрын
Gabri sir waiting next vlog with jasmin shorts ആയാലും മതി വേഗം വേണം 🥰❤
@JesiNasar6239
@JesiNasar6239 5 ай бұрын
KZbin open ആക്കിയാൽ ചുമ്മാ ഈ video ഒന്നൂടെ കാണണം, comments വായിക്കണം, എന്നെപോലെ ഇവരെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് അറിയുമ്പോൾ ഒരു സന്തോഷം🥰… അത്രേളളൂ….ഇതൊക്കെ ശീലമായിപ്പോയി… 🚶🏻‍♀️🚶🏻‍♀️
@Sameerarafi-d1x
@Sameerarafi-d1x 5 ай бұрын
Same
@anusajesh8065
@anusajesh8065 5 ай бұрын
Njngalku ellam manasilai…😂mazha…snehikkunna pennu…aadyathe inouguration…nirthiyadathunnu thudakkam …same costume …..mmm Gabri ellam parayathe parayunnund.Gabrikkoppam JASMINE happy aanu..ee thudakkam avasanamillathe undavatte.God bless you both.life long randalum orumich undavatte 🙌🙌❤❤pearlish pole jabrikalkum successfully youtube channel and life nallathai kondu pokaan pattatte nu aagrahikkunnu 😊
@Kobe-p9s
@Kobe-p9s 5 ай бұрын
Movies. KZbin. Her beauty business she wants. Ellam koodi kondu pokatte. Let's pray for them.
@revathydas7403
@revathydas7403 5 ай бұрын
ആദ്യം മുതൽക്ക് തന്നെ എനിക്ക് gabriയേയും ജാസിനേയും വളരെ ഇഷ്ടമാണ് പുറത്തിറങ്ങിയതിനു ശേഷം ഇഷ്ടം കൂടിയിട്ടേയുള്ളൂ ❤️❤️ 🥰🥰🥰 ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു 😘😘 കൈ നിറയെ സിനിമകൾ ലഭിക്കട്ടെ😊😊😊😊
@sajukasaju6248
@sajukasaju6248 5 ай бұрын
ഇവരാണ് അകത്തും പുറത്തും full entertainment ❤❤❤😊
@revathydas7403
@revathydas7403 5 ай бұрын
💯
@deepathankachan1882
@deepathankachan1882 5 ай бұрын
1.5m നമ്മുടെ പിള്ളേര് പോളിയല്ലേ🎉🎉🎉gabri❤❤ജാസ്മിൻ ❤❤❤
HAPPY BIRTHDAY JASMINE! 🎂🍾
50:04
Gabri Jose
Рет қаралды 670 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
“Bamboo trek!”⛰️🎋| Travel vlog | Episode 2
24:24
Gabri Jose
Рет қаралды 483 М.
Nitara's First Impressions | Pearle Maaney | Srinish Aravind & Baby Nila
22:13
Episode 07 | Onnum Onnum Moonnu S4 - Rimi Tomy with acting Debutants
36:34
Mazhavil Manorama
Рет қаралды 480 М.
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 2,3 МЛН
PENNUKAANAL DAY ❤️ | FACE REVEALING
11:38
Praveen Pranav
Рет қаралды 2,4 МЛН
Surprise surprise!!!🎁💸 | challenge vlog | @jasminjaffar 🦋
50:37
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН