The current situation of our FISH 🐟 POND in village. MALAWI DIARY ♥️

  Рет қаралды 63,524

MALAWI DIARY

MALAWI DIARY

Күн бұрын

#africa
#malawidiary
#youtube
#africanvillage
#malawi
#viralvideo
#africavibes
#cooking
#fishing
#fishpond
#fishingvideo

Пікірлер: 484
@manjuprasad4740
@manjuprasad4740 7 ай бұрын
അവിടെ മഴ ഇവിടെ കത്തുന്ന വെയിൽ ഇപ്പോൾ കണ്ട ഗ്രാമം സൂപ്പർ ❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@jijeshc
@jijeshc 7 ай бұрын
അരുണേട്ടാ സിമിചേച്ചി... സ്വയം പര്യാപ്തത കൈവരിപ്പിക്കുക എന്നതാണ് അവർക്ക് വേണ്ടി ചെയ്യേണ്ടത്. അല്ലാതെ.നനഞ്ഞിടം കുഴിക്കുന്നവരാക്കി അവരെ മാറ്റുന്നതല്ല വലുത്. നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നല്ലരീതിയിലാണ്.. സഹായം എന്ന് പറഞ്ഞ് പണം വീശി ഉപദ്രവിക്കുന്നതാണ് നമ്മുടെ നാട്ടിലുള്ള പലർക്കും അറിയുള്ളു. അവരെ mind ചെയ്യണ്ട.. Keep going on..❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you so much
@VijayKumar-rn5rh
@VijayKumar-rn5rh 7 ай бұрын
അവിടെ മാലാവിയിലും മഴ ഇവിടെ മസ്‌ക്കറ്റിലും മഴ അടിപൊളി ❤️❤️🌹🌹
@malawidiary
@malawidiary 7 ай бұрын
Thank you❤️
@Inul64
@Inul64 7 ай бұрын
സ്ഥലങ്ങളും മറ്റും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you
@sobhadayanand4835
@sobhadayanand4835 7 ай бұрын
മനസ്സ് നിറഞ്ഞു എത്ര കുളങ്ങളാണ്. തൊട്ടടുത്തുനിന്ന് കണ്ട പ്രതീതി 👌👌
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@jincycc7380
@jincycc7380 7 ай бұрын
Nighal thirivhu vannathil valare valare sathoshom🎉🎉🎉❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@monai3759
@monai3759 7 ай бұрын
നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നല്ലതിനാവട്ടെ എല്ലാ പ്രവർത്തനങ്ങൾക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏💛💛💛💛. വീഡിയോ വഴി കണ്ട കാഴ്ചകൾ എല്ലാം നേരിട്ട് കണ്ടതുപോലെ അനുഭവപ്പെട്ടു.
@malawidiary
@malawidiary 7 ай бұрын
Thank you❤️
@remanair7144
@remanair7144 7 ай бұрын
nice video 👌കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം 😍
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@misiriya1250
@misiriya1250 7 ай бұрын
മലാവി ചാനലിൽ വീഡിയോ വരുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰❤️ മനോഹരമായ സ്ഥലം പാടങ്ങളും കുളവും കൃഷിയും മൊത്തത്തിൽ പച്ചപ്പ് നല്ല ഭംഗിയുണ്ട് കാണാൻ ❤സുമി മഴ ഒന്ന് കാണിക്കാമോ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഒരു വേനൽ മഴ എങ്കിലും വരാൻ വേണ്ടി കാത്തിരിക്കുകയാണ് ചൂട് ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല 😢
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@ramyasajith9252
@ramyasajith9252 7 ай бұрын
മലാവി ഡയറി തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@anniekmathew7984
@anniekmathew7984 7 ай бұрын
Thank you for coming back Arun & Sumi
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@mariammamathew2376
@mariammamathew2376 7 ай бұрын
നല്ല രസമുള്ള kazhchakal👍🏻🙏 thank u🥰
@malawidiary
@malawidiary 7 ай бұрын
Thank you❤️
@ShihabanuShihab
@ShihabanuShihab 2 ай бұрын
👍
@kannakiar1428
@kannakiar1428 7 ай бұрын
Malawi oru heaven aanallo❤️
@malawidiary
@malawidiary 7 ай бұрын
😍😍😍🥰
@fashiondesignqm3oo
@fashiondesignqm3oo 7 ай бұрын
നല്ല കാഴ്ചകൾ, കരിബ്ബ്, വാഴ, പേരക്ക, മീൻകുളം
@malawidiary
@malawidiary 7 ай бұрын
Thank you❤️
@savithrik4287
@savithrik4287 7 ай бұрын
വിജയിക്കും 👍👍👍👍
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@gireesanma5589
@gireesanma5589 7 ай бұрын
ആ ഗ്രാമത്തിലെ പോലെ ഇവർക്കും മീൻ വളർത്താൻ കഴിയട്ടെ ഇനിയും കുളം ഉണ്ടാക്കാൻ സാധിക്കട്ടെ ❤♥️♥️♥️💕💕💕❤❤❤❤❤❤💕💕🥰💕
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@sobhas8206
@sobhas8206 7 ай бұрын
തിരിച്ചുവരവിന് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️
@malawidiary
@malawidiary 7 ай бұрын
Thank you❤️
@Ksukumaran-v6b
@Ksukumaran-v6b 5 ай бұрын
Hats off to ur valuable efforts🎉🎉
@ST-qz8sj
@ST-qz8sj 7 ай бұрын
Beautiful village
@thomasthomas-ny6km
@thomasthomas-ny6km 7 ай бұрын
Large pond. It is a very good help to them to make money. All the best.
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@thomasgeorge5775
@thomasgeorge5775 7 ай бұрын
Wonderful people.Nice Arun&Sumi.You are blessed couple.Keep 😅 up this noble work.
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@MuhammadAsif-um3tm
@MuhammadAsif-um3tm 7 ай бұрын
Adipoli sthalam
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@BettyMolPhilip-f9c
@BettyMolPhilip-f9c 7 ай бұрын
God bless you.family❤❤❤❤❤
@eajas
@eajas 7 ай бұрын
🥰👍
@preethams6646
@preethams6646 7 ай бұрын
നിങ്ങൾ ഈ ഗ്രാമങ്ങൾ കാണിച്ചു എന്നെ വല്ലാതെ അസൂയ പെടുത്തി. നിങ്ങൾ വളരെ നല്ല മനുഷ്യർ ആയതിനാലാണ് ആ നാട്ടിൽ പോകാൻ സാധിച്ചത്
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@anithageorge4657
@anithageorge4657 7 ай бұрын
Super....nallavannam hardwork..cheyyunnavar anu avidullathu...
@malawidiary
@malawidiary 7 ай бұрын
Thank you❤️
@johnsonjoseph9895
@johnsonjoseph9895 7 ай бұрын
അവിടെ കുറെ തെങ്ങിൻ്റെ കുറവുണ്ട് കുളത്തിൻ്റെകരയിൽ കുറെ തെങ്ങുകൾ നിരനിയായി നില്ക്കുന്നത് കാണാൻ നല്ല രസമായിരിക്കും
@malawidiary
@malawidiary 7 ай бұрын
🥰
@AGOD-um7jc
@AGOD-um7jc 6 ай бұрын
ഇവിടെ തെങ്ങ് വളരില്ലെ
@ShajiMichael
@ShajiMichael 7 ай бұрын
ഗുഡ്, 👍🏼👍🏼❤️❤️
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@babuk5267
@babuk5267 7 ай бұрын
Very good
@prasadka1004
@prasadka1004 7 ай бұрын
❤❤❤
@alienrobin2143
@alienrobin2143 7 ай бұрын
Nice...❤❤❤
@vkpavithran3025
@vkpavithran3025 7 ай бұрын
Great work, God bless you.
@ammukutty559
@ammukutty559 7 ай бұрын
Hai Arun. Smmi lam realy very very happy l will likely your channel
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@miraclemayhappens
@miraclemayhappens 7 ай бұрын
So happy that u r back❤
@mollynagath7947
@mollynagath7947 7 ай бұрын
കുളം വീഡിയോ സൂപ്പർ ❤️
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@ngsamuel9174
@ngsamuel9174 7 ай бұрын
Thank you for your beautiful video which take us to Malawi and its good people
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@sherinprathap2404
@sherinprathap2404 7 ай бұрын
MALAWI ❤❤❤Nthu bhangiya kanan😊niraye pachaniramanetto😊aakashameghangale thodan thonnanunduto😊😊vazhathottam..karimbinthottam..pinne ..perakayum...perakka ingane kazhikanishttam❤othiri pazhuthal ishttamilla😊😊ee video assalaittundutto❤👌
@malawidiary
@malawidiary 7 ай бұрын
Thank you❤️
@girishampady8518
@girishampady8518 7 ай бұрын
THE GRATE MALAWI❤️💝🥰...
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@ちすねゆの
@ちすねゆの 7 ай бұрын
Thank you for reopening yr channel,God bless uou
@malawidiary
@malawidiary 7 ай бұрын
Thank you❤️
@sreedevisreji9008
@sreedevisreji9008 6 ай бұрын
Super 👍 good 👍
@radhanair788
@radhanair788 7 ай бұрын
Night to see both of you.Congratulations.Super video.♥️♥️♥️👍.
@malawidiary
@malawidiary 7 ай бұрын
Thank you❤️
@eldhojoyfromcoc805
@eldhojoyfromcoc805 7 ай бұрын
New subscriber.All videos kandu. Beautiful. Luka❤. God bless both.
@malawidiary
@malawidiary 7 ай бұрын
Thank you❤️
@ArunKumar-zg1og
@ArunKumar-zg1og 7 ай бұрын
Hi.. Very good
@malawidiary
@malawidiary 7 ай бұрын
Thank you❤️
@sidhikj4152
@sidhikj4152 7 ай бұрын
Vdo ലാസ്റ്റ് മഴ കൊള്ളാം 😊 ഇവിടെ കുറെ മാസങ്ങളായി ആശാൻ വന്നട്ടില്ല.😢 അരുൺ & സുമി great effert
@malawidiary
@malawidiary 7 ай бұрын
🤩
@VYSHNAV-zf5nj
@VYSHNAV-zf5nj 4 ай бұрын
ഇപ്പം മഴ ആശാൻ തകർത്തു പെയ്യുന്നുണ്ട്😅
@lethikap9125
@lethikap9125 7 ай бұрын
Super makkale
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@rajeshaymanam6706
@rajeshaymanam6706 7 ай бұрын
❤️❤️❤️ ഒരുപാട് സന്തോഷം...
@malawidiary
@malawidiary 7 ай бұрын
Thank you❤️
@resyjoy4171
@resyjoy4171 7 ай бұрын
Nalla vrthyulla sthalsm❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@hemavishwanathan9029
@hemavishwanathan9029 7 ай бұрын
Great work ! Congrats...
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@factzone4839
@factzone4839 7 ай бұрын
Amazing I want to move to Malawi so beautiful place I'm really fed up with this concrete city life toomuch noise 9 to 5 work load 😢
@shafeemkhan2904
@shafeemkhan2904 7 ай бұрын
Pollution illatha sundara sthalam
@kampurathhouse6628
@kampurathhouse6628 7 ай бұрын
നല്ല ഭംഗിയുള്ള സ്ഥലം
@malawidiary
@malawidiary 7 ай бұрын
Thank you❤️
@UnniKrishnan-ig7mu
@UnniKrishnan-ig7mu 7 ай бұрын
Super beautiful video 🎉🎉🎉🎉 sumi Arun 🎉🎉🎉🎉🎉🎉
@malawidiary
@malawidiary 7 ай бұрын
Thank you❤️
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 7 ай бұрын
കാണുവാൻ നല്ല ഭംഗിയുള്ള ഗ്രാമം
@malawidiary
@malawidiary 7 ай бұрын
Thank you❤️
@busharahakeem378
@busharahakeem378 7 ай бұрын
നല്ല പച്ചപ്പുള്ള സ്ഥലം 👌👌👌
@malawidiary
@malawidiary 7 ай бұрын
Thank you❤️
@Krishnaanju98
@Krishnaanju98 7 ай бұрын
Super greenery place
@malawidiary
@malawidiary 7 ай бұрын
Thank you❤️
@joeljain10
@joeljain10 7 ай бұрын
Pond
@RajanasVlog
@RajanasVlog 7 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു
@malawidiary
@malawidiary 7 ай бұрын
Thank you❤️
@leelammathomas9864
@leelammathomas9864 7 ай бұрын
Super ❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@kakibose6396
@kakibose6396 7 ай бұрын
മനോഹരം ഈ ഗ്രാമഭംഗി❤❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@sarikakrishnakumar3318
@sarikakrishnakumar3318 7 ай бұрын
ഇന്നത്തെ ഫസ്റ്റ് കമന്റ് ലൈക്കും എന്റെയാണ്❤
@Jo-lm8qr
@Jo-lm8qr 7 ай бұрын
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@vinojvijay5459
@vinojvijay5459 7 ай бұрын
Super episodes❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@jessybenny730
@jessybenny730 7 ай бұрын
❤❤❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@princyashok8241
@princyashok8241 7 ай бұрын
Nalla bhangiyundu ee village
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@florabeautysolution4003
@florabeautysolution4003 7 ай бұрын
നല്ല ഭംഗിയുള്ള ഗ്രാമം❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@gaminghub369
@gaminghub369 2 күн бұрын
അരുൺ ബ്രോ കുറച്ച് താടി വെച്ചിട്ട് കാണാനാ ലുക്ക് 😊...
@sarithachathannkutty314
@sarithachathannkutty314 7 ай бұрын
Adipoli 🤩🤩🤩🤩. May God bless you both 🙏🏻🙏🏻🙏🏻🙏🏻
@malawidiary
@malawidiary 7 ай бұрын
Thank you❤️
@kannakiar1428
@kannakiar1428 7 ай бұрын
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@avani6257
@avani6257 7 ай бұрын
Super video ❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@KirankichuBlog
@KirankichuBlog 7 ай бұрын
🙋‍♀️ ഹായ് വന്നോ അടിപൊളി അങ്ങനെ വീഡിയോ വേഗം പോരട്ടെ 😁😁
@malawidiary
@malawidiary 7 ай бұрын
Thank you❤️
@prajeesh_abraham
@prajeesh_abraham 7 ай бұрын
നിങ്ങളുടെ ചാ നാൽ പോസ്റ്റിവ എനർജി ലഭിക്കുന്നും കണുമ്പോൾGod bless you 🙏🙏🇮🇳🙏
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@ramachandrant2275
@ramachandrant2275 7 ай бұрын
👍🙋👌♥️
@malawidiary
@malawidiary 7 ай бұрын
Thank you❤️
@shyamalareghu4618
@shyamalareghu4618 7 ай бұрын
മക്കളെ നിങ്ങൾക്ക് വേണ്ടി നോക്കി ഇരിക്കുകയായിരുന്നു ❤️❤️
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@nishidanishida3123
@nishidanishida3123 7 ай бұрын
❤❤❤❤❤❤❤❤😊😊😊😊😊😊
@malawidiary
@malawidiary 7 ай бұрын
Thank you❤️
@Nandana-wk4sh
@Nandana-wk4sh 7 ай бұрын
Chechi chetta❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@seemabiju3914
@seemabiju3914 7 ай бұрын
🎉
@malawidiary
@malawidiary 7 ай бұрын
Thank you❤️
@lethikap9125
@lethikap9125 7 ай бұрын
Super makkale😊
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@hareeshjeba8928
@hareeshjeba8928 7 ай бұрын
👌👌👍👍👍
@malawidiary
@malawidiary 7 ай бұрын
Thank you❤️
@planetmedia7720
@planetmedia7720 7 ай бұрын
❤️❤❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@ArunAadhi-pb4gp
@ArunAadhi-pb4gp 5 ай бұрын
Namaskaram arunetta &sumi
@soumyakp127
@soumyakp127 7 ай бұрын
❤❤❤❤🎉🎉🎉🎉
@malawidiary
@malawidiary 7 ай бұрын
Thank you❤️
@balkiesvlogs4654
@balkiesvlogs4654 7 ай бұрын
❤❤🥰🥰👍🏻👍🏻👍🏻
@malawidiary
@malawidiary 7 ай бұрын
Thank you❤️
@girijaanand398
@girijaanand398 7 ай бұрын
Very good ❤ Allthe best
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@anitababuraj9427
@anitababuraj9427 7 ай бұрын
Arun is correct,guide the people to improve their life dtyle
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@Sathiamma-c6b
@Sathiamma-c6b 7 ай бұрын
😍😍😍😍😍😍
@malawidiary
@malawidiary 7 ай бұрын
Thank you❤️
@anonymous-ds4ix
@anonymous-ds4ix 7 ай бұрын
Nammudey naadu piley bhangiyulla sthalam
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@bindusoman3297
@bindusoman3297 7 ай бұрын
Best wishes❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@rehumathullaka8112
@rehumathullaka8112 Ай бұрын
ആടും കോഴിയും പ്ലാവും കൂടി ഉൾപ്പെടുത്തുക....
@MiddleOneEsportsOfficial
@MiddleOneEsportsOfficial 7 ай бұрын
കുളം കുഴിച്ചു കഴിഞ്ഞ് ചുറ്റും ഒരു ചെറിയ മതിൽ പണിയുന്നത് നല്ലത് ആണ് കാരണം കുട്ടികൾ വീഴാൻ chance ഉണ്ട്. Fish നു food kodukkumbo ഇരിക്കാനും പറ്റും ☺️arun❤sumi
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@neethutomy1514
@neethutomy1514 7 ай бұрын
Enth nalla sthalangal aanu..new information aanu..ente manasile Africa engane allayrunn
@malawidiary
@malawidiary 7 ай бұрын
ഇത്‌ ഒന്നും ഒന്നും അല്ല മലാവി ഒന്നു കാണേണ്ടത് തന്നെ ആണ്
@Sonu-un7hs
@Sonu-un7hs 7 ай бұрын
നിങ്ങളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ
@malawidiary
@malawidiary 7 ай бұрын
Thank you❤️
@k.c.thankappannair5793
@k.c.thankappannair5793 7 ай бұрын
Best wishes 🎉
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@palakkadan5386
@palakkadan5386 7 ай бұрын
Superb ❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@jaisondavis1594
@jaisondavis1594 7 ай бұрын
👍❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@unnip.a1853
@unnip.a1853 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you❤️
@ArunAadhi-pb4gp
@ArunAadhi-pb4gp 5 ай бұрын
Namskaram arunetta & sumi ❤❤
@jeenas8115
@jeenas8115 7 ай бұрын
നല്ല ചാനൽ ❤❤❤❤❤
@malawidiary
@malawidiary 7 ай бұрын
Thank you ❤️
@wonderworld3399
@wonderworld3399 7 ай бұрын
❤️❤️❤️❤️❤️❤️
@malawidiary
@malawidiary 7 ай бұрын
Thank you❤️
@noufalnallattuthodika428
@noufalnallattuthodika428 7 ай бұрын
Great
@malawidiary
@malawidiary 7 ай бұрын
Thank you❤️
@sreedevibalan8873
@sreedevibalan8873 7 ай бұрын
❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@malawidiary
@malawidiary 7 ай бұрын
Thank you❤️
Cooking Ullivada🧆 in our AFRICAN VILLAGE| Malawi Diary
13:50
MALAWI DIARY
Рет қаралды 56 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
Again a KERALA SCHOOL in MALAWI | Malawi diary’s new dream
30:36
MALAWI DIARY
Рет қаралды 61 М.
Through Bandipur forest to Muthanga | Nashik Trip | EP - 20 | Jelaja Ratheesh |
38:08
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН