പുതിയ ഗ്രാമത്തെക്കാൾ എനിക്കിഷ്ടം പഴയ ഗ്രാമം തന്നെ❤
@GoergeThomas4 ай бұрын
സ്വന്തം കീശ മാത്രം നിറയുന്നത് നോക്കി നടക്കുന്ന മലയാളികളുള്ള നാട്ടിലെ കുട്ടികളാണ് അരുൺ സുമി നിങ്ങൾ വേറൊരു രാജ്യത്ത് ചെന്ന് അവിടുത്തെ ജനങ്ങളുടെ നന്മ മാത്രം നോക്കുന്ന നിങ്ങൾ നിങ്ങളെപ്പോലെ ഉള്ളവരിൽ കൂടിയാണ് ദൈവം ഓരോ പ്രവർത്തികൾ ചെയ്യുന്നത് നിങ്ങൾ തന്നെയാണ് ദൈവം അവർ ഒരുപക്ഷേ നിങ്ങളെ ദൈവമായി കാണുന്നുണ്ടാവും നിങ്ങടെ പ്രവർത്തനങ്ങൾ എല്ലാം വിജയിക്കട്ടെ അതുവഴി ആ ദേശത്തിന്റെ ദാരിദ്ര്യം നിർമ്മാർജ്ജനം നടക്കട്ടെ ഗോഡ് ബ്ലെസ് യു♥️♥️♥️♥️🔥
@bennysebastian78684 ай бұрын
വെള്ളം ഉള്ള കുളം നന്നാക്കി എടുക്കുന്നതായിരിക്കും നല്ലത് കാരണം വെള്ളം ഇല്ലാത്ത കുളം ഇനിയും താഴ്ത്തിയാൽ വർഷകാലത്തു നിറയും വേനൽക്കാലത്തു വെള്ളം താഴെ ആയിരിക്കും നല്ലത് മുകളിലെ കുളത്തിലെ വെള്ളം ഓവുച്ചാലിൽ കുടി കൊണ്ടുവരാം
@vappalajayarajmenon44174 ай бұрын
എന്തൊരു സന്തോഷമാണ് - ഞങ്ങൾക്കും ബന്ധുവീട്ടിൽ പോയ ഫീൽ
@nasiy37974 ай бұрын
പഴയ ഗ്രാമത്തിൽ കൃഷിരീതി കാണിച്ചുകൊടുത്തു രണ്ടു മാസങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ ആ കൃഷി വളരെയധികം വളർന്നുനിൽക്കുമ്പോൾ അവരുടെ സന്തോഷം സുമിയുടെയും അരുണിന്റെയും ഹാർഡ് വർക്കിനും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@TheyyammaTheyyamma4 ай бұрын
😊
@peoplesservice...lifemissi26604 ай бұрын
അപ്പുറത്തെ കുളം നന്നാക്കി എടുക്കുകയായിരിക്കും നല്ലത്...
@muraleedharankb32694 ай бұрын
ഹായ്, അരുൺ. വെള്ളമുള്ള കുളം മുകളിൽ ആയതുകൊണ്ട് അവിടെ നിന്ന് പൈപ്പ് വഴി ഈ കുളത്തിലേക്കു വെള്ളമെത്തിച്ചാൽ രണ്ടു കുളവും ഉപയോഗിക്കാം
@jayasreekrishnakumar11074 ай бұрын
Very good... encouraging energetic people... you are also energetic people ❤❤ dears
@nistulamsj42753 ай бұрын
Sumi looks innocent and talk simple. Hard worker. Fruitfull and peaceful life. God be with you in all your intentions.
@unnikrishnannair1094 ай бұрын
ഈ വറ്റിയ കുളത്തിനെ രണ്ട് പാർട്ടാക്കി ചുറ്റിനും ആദ്യം കണ്ടതുപോലെ കാട് വളർത്തൂ... അപ്പൊൾ ഉണക്കിനും വെള്ളം കാണാൻ സാധ്യത ഉണ്ട്...❤❤❤ All the best....
@ashrafachu65622 сағат бұрын
Super👍
@ushamurali48393 ай бұрын
മക്കളെ നിങ്ങൾ കാരണം അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി ഇതിൽപരം എന്തുവേണം നല്ല സ്നേഹമുള്ള ആൾക്കാരും ബിഗ് സല്യൂട് 👍👍👍
@malawidiary3 ай бұрын
Thank you 🥰
@salmanulfarisksalmanulfarisk4 ай бұрын
ആ വെള്ളമുള്ള കുളം വലുതാക്കൂ മറ്റേത് വലുതാക്കി കാശ് കളയണ്ട പിന്നെ കൃഷിചൈതത്തിന്റെ ചുറ്റുപാടും ഉള്ള സ്ഥലങ്ങളൊക്കെ ഇവർക്കുള്ളതാണോ ❤
@satharbukhari17514 ай бұрын
So proud of you guys ❤
@uk7944 ай бұрын
വെള്ളമുള്ള കുളം ഒന്നുകൂടി വലുതാക്കിയതിനു ശേഷം ഒരു ചാൽ വെട്ടി ഈ കുളത്തിലോട്ട് വെള്ളം എത്തിച്ചാൽ ആ കുളത്തിലും ഈ കുളത്തിലും ഒരുപോലെ വെള്ളം നിലനിൽക്കും.. 😇
@malawidiary4 ай бұрын
Ok
@Vijayalakshmi-fl6wq4 ай бұрын
ഇനിയും നിങ്ങൾക്ക് ഗ്രാമങ്ങളെ നന്നാക്കാൻ സാധിക്കട്ടെ വളരെ സന്തോഷം ഉണ്ട്
@daspaul41274 ай бұрын
So happy to see the village again, hi to everyone. Thanks, GOD bless you all.
@tapestry85774 ай бұрын
Arun! Make sure that methods for water conservation are done for rainwater harvesting. 1. Make sure rainwater collecting pits are made in every plot. if not, all you spend will go wasted as there is no moist soil under the top soil. 2. the best water pond design is a "funnel "design. ( easy to pump out the humus and manure soil.) 3. Do what is suitable there to rise under water table level. Best regards VP.
@geethavn71114 ай бұрын
അരുൺ , സുമി അപ്പോൾ അവർ ആ കുളം അന്ന് കാണിച്ച് തന്നില്ലേ നമ്മൾ കുഴിച്ചത് വറ്റിപോയതു കണ്ടപ്പോൾ സങ്കടം വന്നു.. എന്തു മാത്രം ബുദ്ധിമുട്ടിയതാണ്. ഏതായാലും വെള്ളമുള്ള കുളം വലുതാക്കിയാൽ മതി.
@shafikondotty13784 ай бұрын
കാത്തിരുന്ന വീഡിയോ 🥰👍🏻👍🏻🤝
@neenagabriel74874 ай бұрын
കാണാൻ ആഗ്രഹിച്ച കാഴ്ചകൾ❤ അരുൺ സുമി അഭിനന്ദനങ്ങൾ🎉🎉
@vishnuvr19994 ай бұрын
എന്തോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സംതൃപ്തി ❤️❤️
@muraliyesodha91124 ай бұрын
പഴയ ഗ്രാമം കണ്ടതിൽ വളരെ സന്തോഷം ❤❤❤
@jayajaya94514 ай бұрын
Majavo യും കൂടുമ്പോഴാ പെർഫെക്ട് ആവുള്ളു
@lakshmiikkara47604 ай бұрын
Arun&Sumi ഒരു പാട് സന്തോഷം. പഴയ ഗ്രാമം, അവിടുത്തെ മനുഷ്യർ, അവരുടെ കൃഷി ❤ഒരു നല്ല വീഡിയോ 🌹🌹
@wonderworld3399Ай бұрын
❤️❤️❤️❤️
@francisthomas14804 ай бұрын
so good to see the old village.... god bless both of you❤❤❤❤
@philipmervin69674 ай бұрын
Bless you guys❤️ That was amazing, the village people started following your advice! And vegetable farming!!
@sureshbabu91184 ай бұрын
നിങ്ങളെ കണ്ട സ്നേഹം.പാവങ്ങൾ. നല്ലത് വരട്ടെ.രണ്ടാൾക്കും❤🎉🎉🎉
@monai37594 ай бұрын
ലൂക്ക ഉള്ള ഗ്രാമത്തിലെ വീഡിയോസും കാണിച്ചു തരണം. ലൂക്കയെയും നിങ്ങൾ നിർമ്മിച്ച തടയണയും തക്കാളി കൃഷിയും കച്ചവട പീടികയും എവിടംവരെ ആയി എന്ന് അറിയാൻ വേണ്ടിയാണ്. കാഴ്ചകൾ വളരെ മനോഹരം. പുതിയ കുളം വേണ്ട വെള്ളമുള്ള ആ കുളം വലുതാക്കി എടുത്താൽ മതി ❤❤❤
@shabnas93004 ай бұрын
ശരിയാ അവരെ ഒന്ന് കാണണം
@malawidiary4 ай бұрын
Ok
@firosfirod54224 ай бұрын
സ്നേഹത്തിന്റെ അടയാളങ്ങൾ എല്ലായിടതുമുണ്ട്.....❤
@malawidiary4 ай бұрын
🥰
@ApputhiHasun4 ай бұрын
Njangallum kanan aagrahichatha super
@malawidiary4 ай бұрын
🥰
@nahiyannishan37484 ай бұрын
Appurathe kulam sheriyakki edukkunnath aan nallathh ❤️
ഒരാഴ്ച ആയുള്ളൂ ഞാൻ ഈ ചാനൽ കണ്ടിട്ട് ,എല്ലാ vlogum kandu,tq❤
@ravicc63784 ай бұрын
Hats off you Arun Sumi
@rahman--4 ай бұрын
നമ്മുടെ പിള്ളാർക്ക് ഒരു കുഴിമന്തി.❤❤ ആ മഞ്ഞ കുപ്പായം ഇട്ട ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ❤
@sureshanam9064 ай бұрын
Vellam,Ullatu,Sareyaku
@Ameer-oz8yt4 ай бұрын
Arun,sumi God bless you ❤❤❤❤❤❤
@vinodinipk71494 ай бұрын
നിങ്ങളുടെ ഓരോ episode ഉം s നല്ലൊരു documentary Short film കാണുന്നപോലെ ആസ്വദിച്ചാണ് കാണാറുള്ളത്. കാണുന്നവർക്കെല്ലാം ഒരു പ്രചോദനതന്നെയാണിതെല്ലാം 'ഓരോന്നും ഓരോ motivation പാഠങ്ങൾ തന്നെയാണ്. പ്രിയപ്പെട്ട മക്കളെ...ഹൃദയ പൂർവം അഭിനന്ദനങ്ങൾ.
@malawidiary4 ай бұрын
Thank you so much
@shy86764 ай бұрын
ചാൽ കീറി വെള്ളം വീടു 👍
@janardhanve90914 ай бұрын
Super
@nisamnisam93084 ай бұрын
Solar BLDC motor veche kodutha mathi...pakkalle fulltime avarke vellam pumbing cheyam... Only solar panal..and motor...
@rajudaniel14 ай бұрын
കിണർഗ്രാമം എന്നു പറഞ്ഞാൽ പെട്ടെന്നു മനസിലാകും❤
@Navas5094 ай бұрын
വെള്ളം ഉള്ള കുളത്തിൽ നിന്നും ഒരു മോട്ടോർ വെച്ചാൽ ച്ചാൽ കീറി വെള്ളം ഒഴുകിയാൽ എല്ലായിടത്തും കൃഷി ചെയ്യാം
@Anjumol-b5f4 ай бұрын
എല്ലാരേം കണ്ടപ്പോ സന്തോഷം 🥰🥰
@sandhyastudiokannukalippal49194 ай бұрын
രണ്ടുപേരോടും ഒത്തിരി ബഹുമാനം,സ്നേഹം❤❤
@jayanjai76524 ай бұрын
❤❤❤
@musthafakp46874 ай бұрын
Arun sumi keepitup keep hope
@josew2024 ай бұрын
വറ്റിയ കുളം കുറച്ചു കൂടി കുഴിച്ചു പ്ലാസ്റ്റിക് പടുതഇട്ട് വേണമെങ്കിൽ ടാങ്ക് ആയി ഉപയോഗിക്കാം വെള്ളം ഉള്ള കുളം കൂടുതൽ നന്നാക്കി ആ വെള്ളം മോട്ടോർ വച്ച് ഈ ടാങ്കിൽ നിറച്ചാൽ അത് കോരി ഒഴിച്ച് അതിന് അടുത്തുള്ള സ്‌ഥലം കൂടി കൃഷി യോഗ്യം ആക്കാം.
@malawidiary4 ай бұрын
Okay 👍
@onceuponatimevlogs4 ай бұрын
You both do such amazing deeds. Please do not lose focus on what God has entrusted you. Expand their agriculture.
@babusurendran43824 ай бұрын
Super...❤❤
@prajithkottarathil164 ай бұрын
സഹജീവികളെ സ്നേഹിക്കുന്നതാണ് വിപ്ലവം ❤
@savithrik42874 ай бұрын
സന്തോഷം കുഞ്ഞു മക്കളെ ❤❤❤❤❤❤❤❤❤❤❤
@bindusoman32974 ай бұрын
❤
@Ft.humningo4 ай бұрын
love you guys i really love all your interventions, stay blessed and keep doing also
The big pond may be made big and the other dry pond be made more deep and then can be used as a storage tank. When there are rains all the rain water can be diverted to this tank by making small canals. In this tank you can drop different type of fishes which will enhance the income of these villagers. On both side of the canals and on the vacant lands you can cultivate banana plants and also pineapple. By the way who is PT? Anyway all the best for your efforts.
@malawidiary4 ай бұрын
Thank you, okay
@pr.maheshmathew4 ай бұрын
👍👍🙏
@MMd-e7l4 ай бұрын
എനിക്ക് നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ വളരെ ഇഷ്ടമാണ് പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട്
@earthview20244 ай бұрын
അവിടെ ഒരു ഹരിത വിപ്ലവം സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും 😍, all the best👍
@lilymj23584 ай бұрын
Vellam ulla kuzhi kulam aakanam. Vellam illaatha കുളത്തിൽ സെൻ്റർ portion മാത്രം ഒന്ന് കുഴിച്ചു നോക്കാം. അവർ ചെയ്തോളും.കൃഷി ഒക്കെ സൂപ്പർ ആണ്. 🎉🎉🎉
ഉണങ്ങിയ കുളം ആഴം കൂട്ടി ,ചുറ്റും മരങ്ങൾ വച്ച് പിടിപ്പിക്കുക. വേനലിലും വെള്ളം ഉണ്ടാവും. കേരളത്തിലെ കാവും കുളങ്ങളും ആണ് ഉദാഹരണം. കാവുതീണ്ടിയാൽ കുളം വറ്റും എന്ന് പറഞ്ഞാൽ - കാവിലെ മരം മുറിച്ചാൽ കുളം വറ്റും. മരം ഉണ്ടെങ്കിൽ വെള്ളം ഉറപ്പ്. വർഷം കുറച്ചെടുത്താലും എക്കാലത്തും അവർക്ക് വെള്ളം ഉണ്ടാവും.🎉🎉🎉
@malawidiary3 ай бұрын
👍👍👍👍
@Chandran-kb3sj4 ай бұрын
❤❤❤❤❤🎉
@thatha2714 ай бұрын
❤❤❤❤❤❤❤❤
@sreedevibalan88734 ай бұрын
👌🏻👌🏻👌🏻❤️
@SadanKappad4 ай бұрын
good job. Use solar panels for electricity and operate pumps. promote agriculture. Recharge the dry pond from the other pond and use it.
@sobhadayanand48354 ай бұрын
👍
@nd36274 ай бұрын
❤🎉
@SanthammaJohn-oi4ox4 ай бұрын
God bless you dears ❤🎉
@malawidiary4 ай бұрын
Thank you
@funmediagroop49334 ай бұрын
❤❤❤ ഇഷ്ടം അരുൺ &സുമി 🤝
@nishidanishida31234 ай бұрын
👍👍
@lathaEG4 ай бұрын
Vellamullakulamtanne
@uk7944 ай бұрын
missing Undakkann👀 Lukkappi❤
@sindhumolcm29784 ай бұрын
മജാവോയ്ക്ക് ജോലി കിട്ടിയതിൽ ഒരുപാട് സന്തോഷം ❤️❤️❤️🙏🙏🙏അവരുടെ കുടുംബവും വരുന്നതിൽ ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️👍
@malawidiary4 ай бұрын
🥰
@sajithpsg51804 ай бұрын
ലുക്ക ❤❤
@radhanair7884 ай бұрын
Hai Sumi and Arun.God bless you dears.👍♥️♥️♥️.
@rejisebastian91684 ай бұрын
വറ്റിയ കുളം പടുതാ കുളം ആക്കി മാറ്റിയാൽ ആ പ്രദേശത്ത് കൃഷി ചെയ്യാൻ കഴിയും നിലവിൽ ഉള്ള വെള്ളം കണ്ട കുളത്തിൽ നിന്നും ഒരു pipe Connection കൊടുക്കാൻ സാധിയ്ക്കുമെങ്കിൽ മാത്രം
@deepplusyou33184 ай бұрын
ഡ്രിപ് ഇറി ഗഷന് ചെയ്തു കൃഷി ചെയ്താൽ നന്നായിരിക്കും. മുകളിൽ നിന്നും താഴേക്കു വെള്ളം ഒഴുകിക്കോളും
@regimolm.g224 ай бұрын
❤️❤️🥰❤️❤️
@k.c.thankappannair57934 ай бұрын
Best wishes 🎉
@sebastianchemban62464 ай бұрын
Now winter season wait for September October. Then you can see the water level. Shikomo kampeeri.