1985-95 കാലയളവിൽ ജനിച്ചവർ അനുഭവിച്ച ഒരു കാത്തിരിപ്പുണ്ട് .. അത് വെള്ളിയാഴ്ച ആകാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് .. അന്നാണ് ബാലരമ വരുന്നത് .. അത് ആർത്തിയോടെ വായിച്ചു തീർക്കുമ്പോൾ ഉള്ള അനുഭൂതി അത് വേറെ തന്നെയാണ് .. ബാല പുസ്തകങ്ങൾ പരസ്പരം കൈമാറി വായിച്ചു ആസ്വദിച്ചിരുന്ന ആ കുട്ടിക്കാലം ... ടിവി ചാനലുകളുടെ അതി പ്രസരത്തിൽ നഷ്ടപ്പെടാൻ തുടങ്ങിയ ആ നല്ലകാലം കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും കൈയിൽ പൂർണമായും ഞെരിഞ്ഞമർന്നപ്പോൾ ..... വളരെ യാദൃശ്ചികമായി മുത്തശ്ശിക്കഥയിലെ , കഥ പറഞ്ഞു നമ്മെ വേറൊരു ലോകത്തേക്ക് നയിക്കുന്ന ഏകാന്ത പഥികന്റെ കഥാപാത്രത്തിന്റെ രൂപമായാണ് എന്റെ മുന്നിലേക്ക് ജൂലിയസ് മാനുവൽ HisStory യുമായി പ്രത്യക്ഷപ്പെട്ടത് ... അറബിക്കഥയിലെ ആയിരൊത്തൊന്നു രാവുകൾ പോലെ കേൾക്കുന്നവന്റെ രാവുകളെ കാതങ്ങളകലെയുള്ള മായാ ലോകത്തേക്ക് കൈ പിടിച്ചു കൂട്ടി കൊണ്ടുപോയി അനുഭവിപ്പിക്കുന്ന അച്ചായന്റെ വരവിനായുള്ള കാത്തിരിപ്പാണ് വ്യാഴാഴ്ചയും ശനിയാഴ്ചയും .. ആ പഴയ ബാലരമക്കുള്ള കാത്തിരിപ്പ് പോലെ തന്നെ .. താങ്കൾക്ക് പതിനായിരം കഥകൾ ഒന്നിച്ചു പറഞ്ഞു തരാൻ കഴിയുമെങ്കിൽ രാവുകളെ പകലാക്കി കഥയുടെ മായാലോകത്തു വരാൻ ഞങ്ങൾ തയാറാണ് ... ഓരോ കഥയിലും ഓരോ യുഗം നൽകുന്ന പ്രിയപ്പെട്ട മാഷെ വീണ്ടും വീണ്ടും നന്ദി ...😘😘😘
@pranavkp2714 жыл бұрын
❤️
@sujithsujith-ph6sr4 жыл бұрын
Okay thanks dear friend. 1986
@vipitt44294 жыл бұрын
1989
@chaithrey4 жыл бұрын
അദ്യം രണ്ട് വെള്ളിയാഴ്ച കൂടുമ്പോളാകുന്നു വരുന്നത്.. പിന്നെയാണ് ആഴ്ചയിലൊന്നാക്കിയത് ♥
@jewelmathewjames244 жыл бұрын
2004-ൽ janicha njnum oru 6 varsham varae ithu vayich ahn valarnath😍 vayichu theerumbol ulla vishamam😪
@ashikperumpalli64504 жыл бұрын
Gorilla Country എല്ലാ ഭാഗവും മുടങ്ങാതെ കണ്ടവർ ആരൊക്കെ?
@vishnuvv24754 жыл бұрын
👍
@cyrilvarghese38984 жыл бұрын
Njan
@ranjith.m.rranjeeashok9364 жыл бұрын
Am also....
@jams012344 жыл бұрын
👍
@visakhkilimanoor44034 жыл бұрын
ഞാൻ
@akhilmlal33774 жыл бұрын
ഈ ചാനലിന് ഒരു മാജിക് ഉണ്ട്.... വന്നാൽ പിന്നെ വിടില്ല.... ❤️🌴
@JuliusManuel4 жыл бұрын
🎈
@sajithelamana73974 жыл бұрын
Indeed
@anoopgopi64974 жыл бұрын
Of course 🥰
@sujithrnair32084 жыл бұрын
@@JuliusManuel sir njan ithuvare ulla ella episodes um complete cheythu.enthukondanu Illuminati series 1 episode kond nirthiyathu?
@JuliusManuel4 жыл бұрын
ചെയ്യണം
@keralathebest4 жыл бұрын
Sir, ഇത് എഴുതുമ്പോൾ രാത്രി 12.45 ആണ്. കഴിഞ്ഞ 9 വർഷങ്ങൾ ഞാൻ ഡൽഹിയിലായിരുന്നു ജോലിയും താമസവും. ഒരു unmarried ആയ ഞാൻ സ്ഥിരമായി ഉറക്കത്തിനു മുമ്പ് 1, 2 പെഗ് കഴിക്കുമായിരുന്നു. കാരണം എനിക്ക് ഉറങ്ങാൻ ഒരു മരുന്ന് എന്നതുപോലെ ആയിതീർന്നു ആ ശീലം. പക്ഷെ ദൈവത്തിന്റെ അനുഗ്രഹത്താൽ തങ്ങളുടെ വീഡിയോ ആകസ്മികമായി ഞാൻ കണ്ടു, പിന്നെ പിന്നെ ഞാൻ താങ്കളുടെ ഒരു ആരാധകൻ ആയി. പലപ്പോഴും താങ്കളുടെ കേട്ടുകഴിഞ്ഞ എപ്പിസോഡ് പലപ്രാവശ്യം കേട്ടു. ഇന്നു അതില്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. ഒരുപാട് ഒരുപാട് നന്ദി. ഇനി പറയുന്നത് താങ്കൾ വിശ്വസിക്കുമോ ഇല്ലേ എന്നു എനിക്കറിയില്ല, പക്ഷെ ഇപ്പോൾ എനിക്ക് ഉറങ്ങാൻ മദ്യം ആവശ്യമില്ല. ഇത് സത്യമാണ്. എന്റെ ജീവിതത്തിൽ ഞാൻ തങ്ങളോട് കടപ്പെട്ടിരിക്കുന്നു, എന്നെങ്കിലും താങ്കളെ വന്നു കാണും. ദൈവം നിങ്ങള്ക്ക് സുഖവും, സന്തോഷവും, സമാധാനവും ദീർഘായുസും ഉറപ്പായും തരും. ഞാനും കുടുംബവും അതിനുവേണ്ടി പ്രാർത്ഥിക്കും. സ്നേഹപൂർവ്വം ഗോപൻ
@JuliusManuel4 жыл бұрын
❤️💕🎈😘
@noushadnoushu26844 жыл бұрын
@@JuliusManuel 💪💪👍👍
@akashsuresh13694 жыл бұрын
Ithavanam KZbin content creators. Vere channelkar ithokke kaananam
@internet53824 жыл бұрын
ഒരു നാടിനെ മൊത്തം ചിരിപ്പിച്ചു അവസാനം എല്ലാരേയും കരയിച്ചു പോയ ടോമി എന്നെയും കരയിപ്പിച്ചു 😭😭😭
@sureshkrishnakkkk69064 жыл бұрын
ഇന്ന് ഗൊറില്ല കൺട്രി... തീരുന്ന വിഷമം. .. 😍😍😍😍😍😍😍😍😍😍😍അമ്മയെ സീരിയൽ കാണുന്നതിന് കളിയാക്കിരുന്ന ഞാൻ 😪😪😪അടുത്ത സീരീസ്നേരുത്തേ തുടങ്ങിയതിൽ സന്തോഷം 💖
@aadithnarayanan38804 жыл бұрын
This is information and history. Be proud about it.
10 എപ്പിസോഡ് ഉണ്ട്... ബാക്കി സേർച്ച് ചെയ്യൂ.. കിട്ടിയില്ലേൽ കമന്റ് ഇട്ടോ ലിങ്ക് ഇട്ട് തരാം
@vipingsam49244 жыл бұрын
വീട്ടിൽ ഇരുന്നുകൊണ്ട് ആഫ്രിക്കൻ വന്യത മുഴുവൻ കണ്ടൂ... thanks to you, Waiting for another series
@ameerar7344 жыл бұрын
ഗൊറില്ല കൺട്രി തീർന്നതിൽ സങ്കടമുള്ളവരുണ്ടോ 😒
@sakkeervayalil51044 жыл бұрын
S
@irshadvava74 жыл бұрын
Satyam
@redx47674 жыл бұрын
ഉണ്ട്
@prajeshtp23474 жыл бұрын
☹️☹️☹️😔
@muhammedadil32954 жыл бұрын
Yes
@vishnurajeev98844 жыл бұрын
അബോക്കോ, ഫെസികോ, നിയംകാല എന്നിവരെ മറക്കല്ലേ മക്കളേ 😍
@samsonfrancis374 жыл бұрын
ഇതിനോടകം ആഫ്രിക ഒരു വികാരമായി മാറികഴിഞ്ഞു. ഒന്ന് പോകാൻ തോന്നുന്നു. നല്ല അറിവുകൾ പകർന്ന സാറിന് നന്ദി 🙏
@sarafuvchengani49254 жыл бұрын
♥️♥️♥️♥️♥️♥️♥️മാഷേ സൂപ്പർ 👍👍 എല്ലാ എപ്പിസോടും ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടവർ ആരൊക്കെ 😍😍(ഇത് പോലെ ഉള്ള ചാനലുകൾക് വൻ സ്വീകാര്യത ലഭിക്കേണ്ടത് നമ്മൾ ഒരേ പ്രേക്ഷകരുടെയും ആവശ്യമായി കണ്ട് നമ്മൾ യെല്ലവരും ഇത് മറ്റുള്ളവരിലേക് എത്തിക്കണം 👍👍🌹🌹)
@JuliusManuel4 жыл бұрын
💕🎈❤️
@nammalmedia91964 жыл бұрын
fb il share cheyyooo bro ellavarum
@vijeshpk86374 жыл бұрын
ഒരിക്കലും കാണാൻ പറ്റാത്ത ആഫ്രിക്കൻ kadukal.. പുൽമെടുകൾ.. മനുഷ്യർ.. ജീവികൾ... കായലുകൾ.. എല്ലാം മനോഭാവത്തിൽ കാണിച്ചു തന്ന sir.. നന്ദി. ഒരു വിഷമം നമ്മുടെ tomy..
@shinasazeem58624 жыл бұрын
ഹിസ്റ്റോറീസ് ഫാൻസ് നീലം മുക്കി പോവുക
@vineshthali4 жыл бұрын
എത്രയോ you tube ചാനൽ കണ്ടുകൊണ്ടിരിക്കുന്നു.... പക്ഷെ 'Hisstories' അതുക്കും മേലെ.... പണ്ട് രാമായണം, മഹാഭാരതം കാണാൻ മാത്രമേ ഞാൻ ഇതുപോലെ വെയിറ്റ് ചെയ്തിട്ടുള്ളു.....
@AbhijithTVAbhi4 жыл бұрын
ഈ കഥ ഒരു സിനിമ ആയി കാണാൻ തോന്നുന്നു അത്രയ്ക്ക് interesting ആണ് ❤️
@athult13744 жыл бұрын
ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്.... വെൽക്കം റ്റൂ ഹിസ്റ്റോറീസ്.. എന്ന ആ ഡയലോഗ് കൂടെ ഉൾപ്പെടുത്തണം.... Miss ചെയ്യുന്നു ഒരുപാട്...
@rideforlife25044 жыл бұрын
സർ ഗോറില്ല കൺട്രി തീർന്നാൽ ഡിനോസർ കൺട്രി കൊണ്ട് വരും അടുത്ത നല്ലൊരു ഭാഗത്തിനായി പണ്ട് ബാലരമ കാത്തിരുന്ന പോലെ കാത്തിരുന്നു സർ ഉയിർ 💪💪🥰🥰
@joysonsilva29984 жыл бұрын
എല്ലാം കൺമുൻപിൽ കണ്ടപ്പോലെ എനിക്ക് വളരെ ഇഷ്ടമായി അച്ചായാ...
@aslamachus79714 жыл бұрын
ഇന്ന് gorilla country യുടെ ലാസ്റ്റ് chapter കണ്ടതിൽ വച്ചു ഏറ്റവും നല്ല series adipoli 👍👍👍 ഇനി ഒത്തിരി miss ചെയ്യും നിങ്ങൾക്കോ ❔️
@cinilalmanthri76864 жыл бұрын
ഇത്രയും പെട്ടന്ന് കഴിയമെന്ന് കരുതിയില്ല. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു
@anoopnk80074 жыл бұрын
തകർത്തു...👍👍👌👌👌☺️
@akhilkc53404 жыл бұрын
അദ്ദേഹത്തിന്റെ കഥകൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു
@ramborms38474 жыл бұрын
അബോകോ ഫസീകോ നിയംകാല എന്നീ മൂന്ന് പേരായിരുന്നു എൻ്റെ ഹീറോ ❤️ ഇത് പോലുള്ള കഥകൾ ക്കായി ഞാൻ കാത്തിരിക്കുന്നു ഓരോ എപിസോടിലും ഞാൻ ഒരുപാട് കാട്ടിലൂടെ സഞ്ചരിച്ചു ഒരുപാട് വേട്ടകളും നടത്തി പലതരം വർഘകാരെയും കണ്ടൂ പലതരം മൃ ഗങ്ങളെയും കണ്ടൂ Thank you so much sir ❤️
@jessyjoseph43884 жыл бұрын
ടോമി എനിക്കും പ്രിയപ്പെട്ടതായി ....ആ പേരും ഇഷ്ടപ്പെട്ടു. പാവം ടോമി. ഈ കഥ തീരുമ്പോൾ നല്ല വിഷമം ഉണ്ട്.
@mathewsonia7555 Жыл бұрын
ഏഴ് എപ്പിസോഡ്കൾ ആഫ്രിക്കൻ വന്ധ്യതയുടെ മതിവരാത്ത കാഴ്ചകൾ ത്രീമാന ചലച്ചിത്രം പോലെ മനസ്സിൽ വരച്ചിടുന്ന അവതരണ മികവ് പ്രിയ ജൂലിയസ് നന്ദി ഹൃദയത്തിൽ നിന്ന് ❤❤
@JuliusManuel Жыл бұрын
❤️
@sevenstars83614 жыл бұрын
Army style 👌👌 Visuals fullscreen 👏👏 Tomy 💞💞 360 degree 👍👍 Au Revoir !
@ARUNNAUGHTS4 жыл бұрын
ഗൊറില്ല കണ്ടറി എന്ന സീരീസ് പോലെ പ്രേക്ഷകരെ സ്വാധീനിച്ച സീരീസുകൾ വിരളമാണ് ഇങ്ങനെയുള്ള ചാനലുകളിൽ. പക്ഷെ ഞാൻ ഹാപ്പി ആണ്. എല്ലാ എപ്പിസോഡുകളും ചൂടാറും മുൻപേ കാണാൻ പറ്റി.
@vaishakkt72624 жыл бұрын
Fasico,Nimyemkala,Ambokko,Tomy,Joe .... Other than Paul De shoew this name printed more in Mind....Even Paul Ruled as Master those Tribes ( and those 3) treat him as guest ( even though for gifts ) ..... Great
@riyazriyaz84304 жыл бұрын
സർ പറഞ്ഞ കഥകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചമാണ് എങ്കിലും ഈ പറഞ്ഞ എല്ലാ കഥകളും അടിപൊളി ആയിരിന്നു ദയവായി ഇത് പോലുള്ള കഥകൾ ഇനിയും പറയണം എല്ലാം നല്ല അവതരണവും നല്ല സൗണ്ടും ആണ് 👍👍👍
@askarali31774 жыл бұрын
വീഡിയോ തീർന്നപ്പോഴാ സങ്കടം ആവുന്നേ..... ടോമി.... സ്വന്തം അമ്മയെ വിട്ടു പിരിഞ്ഞു... അമ്മയെ കൊന്ന ശത്രുക്കളെ സ്നേഹം കൊണ്ടും പുഞ്ചിരി കൊണ്ടും തന്റെ അടുക്കിലാക്കിയ ഹീറോ... സ്നേഹം ആണ് ഈ ലോകത്ത് എല്ലാത്തിനും മരുന്ന്.... thanku sir... waiting for next video
@JuliusManuel4 жыл бұрын
🎈
@midlajmidu28024 жыл бұрын
കൊള്ളാം പൊളി സാനം സാറെ
@nithinbabu73944 жыл бұрын
ഇതാ നിങ്ങളുടെ കസിൻ.....🐒അത് കലക്കി😂😂👌
@manusanker7734 жыл бұрын
Oru rekshayumillathe series aairnu Gorilla Country 😌😌😍😍😍
@arunkuttanz19874 жыл бұрын
ആശാനെ സൂപ്പർ 😍❤️🥰❤️🥰😍❤️
@nihaznizar33274 жыл бұрын
കേരളത്തില്‍ ഇത് പോലെ ഒന്നേ കാണുള്ളു... No. 1 history teller... Salute മാഷേ...
@JuliusManuel4 жыл бұрын
🎈
@intothestory61954 жыл бұрын
വന്നു മോനെ......😍😍😍😘😘😘😘😍🤩🤩🤩🤩🤩🤩 ഇന്നത്തോടെ അവസാനിക്കുമല്ലോ എന്നോർക്കുമ്പോഴാണ് ഒരു വിഷമം ☹️
@pictorialmedia4 жыл бұрын
ജോ യെ പോലെ ഒരു പക്ഷേ അതിൽ ഏറെ Tomy എന്നെ വിഷമിപ്പിച്ചു. ഈ സീരീസ് അവസാനിപ്പിക്കുമ്പോള്‍ അടുത്ത പരിചയകാരായ കുറെ പേരെ മിസ്സ് ചെയുന്ന ഫീലിംഗ്... Thank sir, thank you so much for this beautiful series...
@irshad63964 жыл бұрын
എല്ലാ വിശ്വാസങ്ങളും മനുഷ്യരുണ്ടാക്കിയതാണ്. അത് ചിന്തിക്കാനുള്ള ബുദ്ധി ഇന്നും ഭൂരിഭാഗം മനുഷ്യർക്കുമില്ല. ഈ സീരീസ് മുഴുവൻ കണ്ടു 👍🔥.
@nishadnishu56004 жыл бұрын
പ്രേക്ഷകനെ തൃപ്തി പെടുത്താൻ പര്യാപ്തമായ അവതരണ രീതിയിൽ sir നിങ്ങൾ winner തന്നെ
@bijubiju17074 жыл бұрын
From my heart thanks thanks thanks
@JuliusManuel4 жыл бұрын
💕🎈
@midhunvcmidhunvc43164 жыл бұрын
ഇതു പോലെ കാടുമായി ബന്ധപ്പെട്ട കഥകൾ ഇനിയും വിവരിക്കണം
@5288-g2s4 жыл бұрын
I heard all 8 series 😍
@ajmalmukri83754 жыл бұрын
ഒരു english web സീരീസ് kanunna feel ഉണ്ടായിരുന്നു... കൊള്ളാം.. Waiting nxt....
@zarzarzar0014 жыл бұрын
*Tomi 😫😭* *ആദരാഞ്ജലി 🌹*
@albintom41234 жыл бұрын
വളരെ നന്നായി തന്നെ മുന്നോട്ടു പോകട്ടെ സർ. Goodluck
@geethus87424 жыл бұрын
Ethiyeee ❤️❤️
@asifhaneefa55234 жыл бұрын
😀😀😆✋️
@newsandsports4754 жыл бұрын
🤞🤞🤞🤞
@jj.IND.0074 жыл бұрын
😘😘😘
@newsandsports4754 жыл бұрын
@@jj.IND.007 🐔🐔🐔
@sujithrajan024 жыл бұрын
സൂപ്പർ ബ്രോ... ഒരു സിനിമയുടെ അവസാനം പോലെ... no words... miss you tomy 😒😒😒 താങ്കളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
Sir, You really deserves Millions of subscribers. Great presentation with deep contents.
@harrymcallister4204 жыл бұрын
Correct. പ്രൊമോഷനെ പറ്റി ആലോചിക്കേണ്ടതാണ്.
@PRAVEEN0000344 жыл бұрын
'ടോമി 'സങ്കടം തോന്നി ,ഈ ഒരു കഥ ഞങ്ങൾക്കു വേണ്ടി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ & നന്ദി. പുതിയ ഒരു കഥക്കായി കാത്തിരിക്കുന്നു
@JuliusManuel4 жыл бұрын
🎈
@ecshameer4 жыл бұрын
സാറെ ഒന്നുകൂടി രാത്രി ആയിട്ടേ ഞാൻ കാണൂ....ഫീൽ വേണമല്ലോ അതുകൊണ്ടാണ്🌷🌷🌷🌷❤️❤️❤️
@shebinhome98764 жыл бұрын
എന്തോ...ഇഷ്ടം ആണ്...ഒരുപാട്...👌👌❤️❤️ keep going, Katta support...💪💪
@jidhu1434 жыл бұрын
കാത്തിരിപ്പിന് വിരാമം❤️❤️❤️❤️❤️
@sumeshvengara4 жыл бұрын
ഗംഭീരം സുഹൃത്തെ.. ഇത്രയേറെ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നുരു കണ്ട് തീർത്ത മറ്റൊരു സീരീസും ഉണ്ടായിട്ടില്ല ഇതേവരെ. ജോലി തിരക്ക് കഴിഞ്ഞു മറ്റെല്ലാ പ്രശ്നങ്ങളും മാറ്റി വച്ചു കുറച്ച് നേരാം ഞാനും നടന്നിരുന്നു, അബോക്കോയുടെ കൂടെ നിയംകാലയുടെ കൂടെ ഫാസീക്കോയുടെ കൂടെ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ... പലപ്പോഴും ഉറക്കത്തിലേക്ക് വീണ് പോകാറുണ്ട്. 30-40 മിനിറ്റ് ഒള്ളു എപ്പിസോഡ് എങ്കിലും കുറെ ഏറെ ദിവസങ്ങൾ കാട്ടിൽ നടന്ന അനുഭവം ആണ് ഓരോ എപ്പിസോഡും നൽകിയിരുന്നത്. അഭനന്ദനങ്ങൾ!
@JuliusManuel4 жыл бұрын
🎈💕❤️
@christopherjoseph69904 жыл бұрын
Super, waiting for next series !!!
@shein66204 жыл бұрын
ഇച്ചായ ദയവായി ഇത് പോലെയുള്ള കഥകൾ വീണ്ടും ചെയ്യുമോ like adventure etc please Ichayan katha parayunath kelkaan vere level aan addicted
@amalcp80124 жыл бұрын
Iam addicted to this... You're the best sir.......
@hitheshyogi36303 жыл бұрын
ഇതുവരെ ഈ ഗോറില്ല സീരീസ് കണ്ട എല്ലാവർക്കും ജൂലിയസ് സർ ന് വേണ്ടി ജ്ഞാൻ നന്ദി പറയുന്നു. എന്റെ നന്ദി പ്രസംഗം.
@KrishnaKumar-yu3uo4 жыл бұрын
ഇതു പോലുള്ള സ്റ്റോറികളുമായി ഇനിയുമുണ്ടാവുമെന്ന് പ്രതിക്ഷിക്കുന്നു.
@thomassijo85964 жыл бұрын
Achaya super 👌👍👍👍
@rageshsharma99304 жыл бұрын
എന്താ camouflage ഡ്രസ്സ് ഒക്കെ ഇട്ടിട്ട്.... വല്ല വേ ട്ടക്കും പോകാനാണോ😀😀😀 Waiting for the next episode of Rome vs Carthages❤️❤️❤️❤️
@arunvijayakumar52234 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും മനോഹരം . താങ്ക്സ് ...
@fawazrdn40744 жыл бұрын
Length കുറഞ്ഞ് പോയി 1 hour ആകാമായിരുന്നു😍❤ എന്നാലും കുഴപ്പമില്ല 👍
@internet53824 жыл бұрын
അടുത്ത കഥക്കായി കാത്തിരിക്കുന്നു
@adarshsreekumar42364 жыл бұрын
Waiting 💞💞💞
@prasannaraghvan89514 жыл бұрын
ഒരു അനുഭവം ആയിരുന്നു ഗൊറില്ല കൺട്രി,,, സൂപ്പർ. 👍👍👍
@EmissaryOfDeath4 жыл бұрын
Thank u brother
@EmissaryOfDeath4 жыл бұрын
1st time getting a love.. so happy.. God bless 🙏 🙌 ❤
@shinoobsoman92694 жыл бұрын
Well done..👍👍❤️❤️ തുടരുക..😍😍✌️✌️😊😊
@solomonvarghese55744 жыл бұрын
My dear how can I thank you as you are so hard-working and uploading all rbr the videos for us.
@faihan42114 жыл бұрын
ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️👌👌👌👌
@sachinsarvan28644 жыл бұрын
Thank you so much sir for providing us such a wonderful story hearing experience. I am with my siblings used to watch/hear your videos before sleep. Love to hear your stories and slowly drift off.Cant explain that feel with words.Hats off to your effort and presentation skills. Keep Rocking 👏👏👏
@JuliusManuel4 жыл бұрын
💕❤️🎈
@bku19693 жыл бұрын
Achchaayaa... Good presentation. Thanks. Congratulations.👍👍👍
@Jaggu_54 жыл бұрын
പുതിയ ഓരോ അറിവുകളാണ് ഈ ചാനലിൽ നിന്നും ലഭിക്കുന്നത്👍
oru kidilam series aayirunnu....idhehathinte inyum kathakal parayaamo
@vineethvs72704 жыл бұрын
ജൂലിയസ് ആശാനെ.. ഞാൻ നിങ്ങളുടെ ചാനലിൽ ഏറ്റവും ഇഷ്ടത്തോടെ കാത്തിരുന്ന.. കെട്ടിരുന്ന... കണ്ടിരുന്ന... സംഭവം ഗോറില്ല കൺട്രി ആയിരുന്നു.. തീർന്നപ്പോൾ നല്ല വിഷമം ഉണ്ട്... ആശാനെ ഇതേ മട്ടും മാതിരിയും ഉള്ള കഥകൾ ഇനിയും പറയണേ പ്ലീസ് എന്റെ അപേക്ഷയാണ് 🙏🙏🙏🙏... ഇദ്ദേഹത്തിന്റെ തന്നെ മറ്റു പുസ്തകങ്ങളിലെ കഥകൾ ഉടനെ തുടങ്ങൂ പ്ലീസ് ആശാനെ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏
@JuliusManuel4 жыл бұрын
🎈
@nithin_joy_kurishingal4 жыл бұрын
ആദ്യമായിട്ടാ ഒരു കമന്റ് ഇടുന്നെ പറയാതെ ഇരിക്കാൻ വയ്യ🥰അത്രക്കും ഫീൽ ആണ്💞എല്ലാ വിഡിയോയും മുടങ്ങാതെ കാണും✌️ഇതിനൊക്കെ dislike അടിക്കുന്നവന്മാർ വെറും പൊട്ടന്മാർ ആണ്🥴🥴🥴
@JuliusManuel4 жыл бұрын
😘🎈❤️💕😊
@nithin_joy_kurishingal4 жыл бұрын
@@JuliusManuel ❣️❣️❣️
@mrshuhailmk3624 жыл бұрын
അങ്ങനെ ഇതും തീർന്നല്ലോ സാർ നല്ല ദിവസങ്ങൾ അതിക നാൾ നിൽക്കുലല്ലോ കുഴപ്പം ഇല്ല അടുത്ത ചാപ്റ്ററിനായി വെയ്റ്റിങ് ആണ് 💖😍
@donbosco90614 жыл бұрын
ഉറങ്ങുന്നതിന് മുമ്പേ കാണൂ.അതാണ് അതിന്റെ ഒരു സുഖം😎❤️
@arjun32654474 жыл бұрын
Pinalla
@jewelmathewjames244 жыл бұрын
Yes 12:00 best time
@donbosco90614 жыл бұрын
@@jewelmathewjames24 athe😍
@donbosco90614 жыл бұрын
@@arjun3265447 😊👍
@sreejithpraj93354 жыл бұрын
ഈ കാത്തിരുപ്പിന്റെ അനുഭൂതി അറിഞ്ഞത് നിങ്ങളുടെ ഓരോ എപ്പിസോഡുകൾ കണ്ടാണ്. ശനിയാഴ്ച രാത്രി അതൊരു ആകാംക്ഷയുടെ ആശ്ചര്യത്തിന്റെ ദിനമാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി. ഇനിയും ഇത്തരം അറിയാകഥകൾ പ്രതീക്ഷിക്കുന്നു. ❤️👍
@JuliusManuel4 жыл бұрын
🎈
@pratheeshezhuthupura1194 жыл бұрын
കാത്തിരുന്ന് first like 😜
@akhilc46534 жыл бұрын
Katthiruvaarunnu sir😍😍😍😍😍🤩🤩🤩🤩🤩
@spotnewsmalayalam34584 жыл бұрын
Gorilla country kazinjo 😞poliyayirunnu achaya❤
@sakkeervayalil51044 жыл бұрын
ഒരു പാട് ഇഷ്ട്ടപേട്ടു🥰🥰🥰
@muhammedyousuf74894 жыл бұрын
Sir Plz plz Daily ningalde stories iduo ... It’s a kinda addctn 🖤
@midhunvcmidhunvc43164 жыл бұрын
Presentation super anu nalla clarity anu
@palakkadanpets4 жыл бұрын
അടുത്ത കഥ ഇതിനെ കാളും അടിപൊളി ആകും എന്ന് അറിയാം ബ്രോ പക്ഷെ ഈ കഥ കഴിഞ്ഞു എന്ന് പറഞ്ഞപ്പോ ചെറിയ ഒരു സങ്കടം 😪
@sabithajaleel4 жыл бұрын
Thankyou sir
@pslakshmananiyer52854 жыл бұрын
Can you tell about George Livingstone? I learnt in 1964 in standard 8 in high school he was an Explorer.His travel and experiences
@JuliusManuel4 жыл бұрын
ചെയ്യുന്നുണ്ട്
@pslakshmananiyer52854 жыл бұрын
It is David livingstone
@abgamer62764 жыл бұрын
സൂപ്പർ👍❤️
@MrRahulreghunath4 жыл бұрын
Sir വിക്കിംഗ്സ് പോലെയുള്ള ജനപഥങ്ങളെക്കുറിച്ചുള്ള ഒരു വിഡിയോ ചെയ്യണം
@sanal4ever5092 жыл бұрын
എല്ലാ സീരിയസ് കണ്ടു, ഒന്നിനൊന്നു മെച്ചം എല്ലാം,, അച്ചായന്റെ effortine എത്ര അഭിനദിച്ചാലുo മതി വരില്ല.... എത്രയെത്ര പേരുകൾ ആണ് 😃😃😃... കാണുതോറും ഇഷ്ടം കൂടി വരുന്ന ഒരേ ഒരു ചാനൽ 🙏🏻🙏🏻🙏🏻 ബിഗ് fan of u അച്ചയാ 🙏🏻🙏🏻🙏🏻
@JuliusManuel2 жыл бұрын
🙏😍❤️❤️❤️
@REALONE-KTM4 жыл бұрын
മനോഹരമായ ഒരു മഴ പെയ്ത് തോര്‍ന്നപോലെ അവസാനിച്ചു..! അവസാനത്തെ പെഗ് കഴിച്ചതിന് ശേഷം കാലിയായ കുപ്പിയിലേക്ക് നോക്കുന്ന ഒരു നഷ്ടബോധം ബാക്കി നിര്‍ത്തി,
@JuliusManuel4 жыл бұрын
🎈
@sreejiths39764 жыл бұрын
Tks juliss 👏👏👏 great story Avasanichthil vishamamm
@abhilashgopi55794 жыл бұрын
ഈ സീരീസ് അവസാനിച്ചപ്പോൾ ഒരു വിഷമം 😔😔😔
@deepaprasad37437 ай бұрын
സൂപ്പർ കഥ കേൾ...... ♥️♥️♥️
@rinasrinu35754 жыл бұрын
tomy 😧😭😭😭😭 karayippichu kalanjallo
@Arshadkkante-yathrakal4 жыл бұрын
സാർ മനോഹരം വല്ലാത്ത ഫീൽ ചെയുന്നു അടുത്തദിൻ കാത്തിരിക്കുന്നു നിങ്ങൾ സൂപ്പറാണ് 💞💕💗❤️💔💝💕💞💗❤️💔💝
@itshowtime76984 жыл бұрын
ഫൈനൽ ചാപ്റ്റർ ആയല്ലേ കേട്ട് കേട്ട് കൊതി തീർന്നില്ല 😪