അലിവേ, അറിവേ, പൊഴിയുന്നിതൾ പാദാരവും തരണേ കനിവേ, നിൻ സാന്ത്വനങ്ങൾ നൽകണേ പരനേ, ധരനേ, ഈ വരികൾ ഫീൽ ❤❤❤
@aswinrreman3304 Жыл бұрын
ഒരുപാട് വർഷങ്ങൾക്ക് ശേഷം കുറേ നല്ല പാട്ടുകൾ ഉള്ളത് 777 ചാർലിയിലാണ്. .മികച്ച സിനിമാവിഷ്ക്കാരവും❤❤
@abhishekts972911 ай бұрын
കണ്ണ് നിറയുന്നു, എപ്പോ കാണുമ്പോഴും
@ananyaannus154811 ай бұрын
ഈ മൂവി എത്രപ്രാവിശ്യം കണ്ടാലും ഞാൻ കരയും 😭😓
@najustips2505 Жыл бұрын
സത്യം കരച്ചിൽ അടക്കാൻ പറ്റിയില്ല 😭ilove you dears❤❤
@pesboyakshay1838 Жыл бұрын
ഈ movie കണ്ട് 3 days കഴിഞ്ഞിട്ടും സങ്കടം മാറിറ്റില്ലയിനു. Best emotional movie in my opinion ❤️
@Aravind-qm6tc Жыл бұрын
Charlie marikumo
@kolonydon Жыл бұрын
@@Aravind-qm6tcmm
@johnsonthomas109610 ай бұрын
Years ❤
@johnsonthomas109610 ай бұрын
In hearts ❤️
@Legendary56889 ай бұрын
Yes@@Aravind-qm6tc
@Ponnuzz3639 Жыл бұрын
Full kanam pollum pattunilla athinu munne karanju pokuva 😭😭athraku emotional movie ann ith 2018 enna movieyekal emotional ann ith world emotional movie 😭😭😭😭😭njanum Charlieye snehikunnu💝💖😭
@johnsonthomas109610 ай бұрын
2024💥 ഇനി 2050 ആയാലും gem ഐറ്റം
@kimetsu_no_yaiba745 Жыл бұрын
ചാർലി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു
@BollywoodMashupIndia11 ай бұрын
*This Song + Headphones + Midnight + in blankets, but no crush in mind, just thinking about my Invisible Future 🤞*
@Josh_oliver_747 ай бұрын
I too buddy❤️
@M2Entertainments Жыл бұрын
❤❤ പാതിരാ പനി പോലെ പൊള്ളുമെന്നുടലാകെ അലയും ഹൃദയം തീരുമോ ചിതയിൽ? നെഞ്ചിൽആളും തീമഴ പൊഴിയും മഞ്ഞു പോലും എരിയും നേരവും വൃഥ വിങ്ങുമേ ഈ തനുവിലായ് എന്നുയിർ നിന്നിലും തരൂ ഇവനൊരു പ്രാണനോ? പ്രാണനെ പൊതിയുന്നൊരെൻ സാരമേ പാതിയായ് തീരുവാൻ തരികില്ല എൻ മലരേ അലിവേ, അറിവേ, പൊഴിയുന്നിതൾ പാദാരവും തരണേ കനിവേ, നിൻ സാന്ത്വനങ്ങൾ നൽകണേ പരനേ, ധരനേ, ഉടയും മനം നൂൽ ചേർക്കണേ നിറയൂ നിറവേ തേടുമൊരു തണലേ നീ മാർവിലോ മുറിവേകി ഒഴുകും രണമോ, നീ വാങ്ങും നേർച്ചയിതോ പകലിരവുമായും വഴിയേ ഒരുപഥികനായി വന്നിതാ ഒരു നിമിഷമെങ്കിലും മനസ്സു നിറയെ തരൂ പുഞ്ചിരി, മതി ചുണ്ടില് ജീവനോ, ജീവനെ പിടയുന്നൊരെൻ ദേഹിയെ മേഘമായി മായുവാൻ തരികില്ല എൻ മലരേ അലിവേ, അറിവേ പൊഴിയുന്നിതൾ പാദാരവും തരണേ കനിവേ, നിൻ സാന്ത്വനങ്ങൾ നൽകണേ പരനേ, ധരനേ ഉടയും മനം നൂൽ ചേർക്കണേ നിറയൂ നിറവേ
@appukrishna35811 ай бұрын
❤
@najustips250511 ай бұрын
😢❤
@NobyBaby-n8i Жыл бұрын
സൂപ്പർ സിനിമ.സൂപ്പർ പാട്ട്.ശ്ശോ കരഞ്ഞു പോയി.അടിപൊളി സിനിമ
@bnkakl Жыл бұрын
what a movie! probably one of the best dog movies in the world!
@shibuerattottil7226 Жыл бұрын
Ente chikkinu ഇഷ്ട്ടപെട്ട song ആണ് 💯💞ശരണ്യ ❤❤
@jishnujishnu2077 Жыл бұрын
Charlie yum kattak abinayikkunnund ❤️🔥
@FiroseFirosefaisal Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ movie
@amararamu102810 ай бұрын
ഇത് പോലെ ഡോഗ് ഉണ്ടകിൽ സ്നേഹിക്കാൻ ഒരു lover ഒന്നു വേണ്ട
@AthulyaAnuu3 ай бұрын
ഡബ്ബിങ് സോങ് എന്നൊക്കെ ഇതാണ് മക്കളെ ❤❤❤
@dhinubu11 ай бұрын
Ippo vera ende sleep dose ee song aah
@thalapathyvijaynanbans8298 Жыл бұрын
ee song vendi waiting aayirunnu
@zamilzayn1997 Жыл бұрын
Kannadayekkaal malayalam aan ee song kiduu
@KannanP-r3f4 ай бұрын
E movie e song all time favourite...2um enne epizum😢😢😢
@Jacksproww22Ай бұрын
മലയാളം ഡബ്ബിങ്ങിൽ നല്ല മൂവി 🥹❤❤😢
@Inini7X11 Жыл бұрын
this make me so emotional i also have dog some time i feel soo helpless when i think my dog never stay long life with me 😭😭😭
@truthphilic Жыл бұрын
അയിന് നീയും ഇവിടെ കാണില്ലല്ലോ. ചത്ത് മണ്ണടിയേണ്ടേ
@Inini7X11 Жыл бұрын
@@truthphilic sry I can't understand
@gopalkunwar3095 Жыл бұрын
Nice heart touching song
@najmudheenkalapatil47856 ай бұрын
Super movie with super songs👍
@midhunlal7778 Жыл бұрын
Charlie♥️♥️♥️♥️♥️
@sumonroy65638 ай бұрын
On off the best movie 🙏🏻 Heard😥 touch ❤😭
@riyaranijoy1033 Жыл бұрын
This song still making my heart bleed 💔🥲What a composition & singing yaar!!!😣#nobinpaul #harishankar
@jimmittan4840 Жыл бұрын
Waiting aarnnu❤️
@Dora_the_introvert3 күн бұрын
മനുഷ്യനെ കരയിപ്പിക്കാനായിട്ട് ഓരോന്ന് ഉണ്ടാക്കി വെച്ചോളും 😢
@pesboyakshay1838 Жыл бұрын
ഏറ്റവും കൂടുതൽ സങ്കടം വന്ന seen 🥲🙃❤️
@Josh_oliver_746 ай бұрын
Sweetheart charlie❤️
@najmudheenkalapatil78 Жыл бұрын
മനസ്സിനെ സ്വാധീനിക്കുന്ന ഒരു സിനിമ
@aswinrreman3304 Жыл бұрын
വരികൾ💔
@itsmesai-l2g Жыл бұрын
Miss u jack ❤
@ananthannair272410 ай бұрын
Charlie marikandayirunu....Dharama treatment chythu asukam matiyal mathiyarunu.....🤗🤗🤗🤗
@trollzz..28492 ай бұрын
Ente Rocky oruvettom koodi avaneyonnum cherthupidiykknmennundu pakshe 😭🐕🥺ente kunju....miss you Rocky me one💔🥺❤