നീതിമാനായ യൗസോപ്പിതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ . Joseph എന്ന് നാമം ഉള്ള എൻ്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാ കുറവുകളും മാറ്റണമേ . മകളുടെ വിവാഹതടസ്സം മാറ്റണമേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jamesvarghese44589 ай бұрын
വിശുദ്ധ ഔസേഫ്പിതാവേ എല്ലാ കുടുംബങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹികേണമേ 🙏🙏
@MohananKk-kp7pd9 ай бұрын
വിശുദ്ധനായ ഔസപ്പ് പിതാവേ ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤
@bindhuvarghese62049 ай бұрын
ഔസെപ്പിതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ
@albinvarghese41459 ай бұрын
നീതി മാനായ വി ഓസേപിതാവേ കുടുംബപാലക വിശുദ്ധരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രെഹികേണമേ 🙏🏻🙏🏻🙏🏻
@babykj36349 ай бұрын
വിശുദ്ധനായ ഔസേപ്പിതാവേപാപികളായ ഞങ്ങൾക്ക് വേണ്ടി തിരുകുമാരനായ ഈശോയോട് അപേക്ഷിക്കണമേ, ദൈവവിശ്വാസം എന്ന പുണ്യം ഞങ്ങൾക്ക് നേടി തരണമേ, ദൈവാശ്രയ ബോധം ഞങ്ങൾക്ക് ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ
@Daisy-o4k5s9 ай бұрын
വിശുദ്ധ ഔസേപ്പ് പിതാവെ ഭർത്താവിന് നല്ല സ്വഭാവം കൊടുക്കണമെ❤❤❤❤❤❤❤❤❤
@alicesunny81708 ай бұрын
വിശുദ്ധ യൗസേപിതാവേ എന്റെ എല്ലാ കാര്യങ്ങളും അങ്ങ് എനിക്ക് സാധിച്ചു തന്ന് എന്നെ ഇത്രയും കാത്തുരക്ഷിച്ചതിനും ഞാൻ എപ്പോഴും അങ്ങയോട് ഞാൻ നന്ദി അർപ്പിച്ചു കൊള്ളുന്നു
@BindhuPrakash-lt6bm9 ай бұрын
പഠിക്കാൻ സാധിക്കാതെ ഇരിക്കുന്ന മക്കൾക്ക് പരിഅമ്മയുടെ കൃപ നൽകണമേ
@Ammakkili325...9 ай бұрын
എന്റെ യൗസേപ്പിതാവേ അങ്ങ് ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണേ
@antosuresh.s12989 ай бұрын
Ningalke prathikan areyillea Poyee prathikeee
@sheebathomas34389 ай бұрын
ഔസെപ്പിതാവേ, എന്റെ എല്ലാ രോഗങ്ങളും മാറ്റിതരണേ. 🙏🙏🙏🙏
@lawrencestephen41969 ай бұрын
വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏
@bijumonpulikkottil68829 ай бұрын
നീതിമാനായ വിശുദ്ധ ഔസേപ്പിതാവെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ........
@Abi-v7i9 ай бұрын
🙏🙏🙏
@thankskads62159 ай бұрын
Cannot believe it as there is no proof about it.
@martintherattil17399 ай бұрын
@@thankskads6215 There are many more slaves to believe !
@libyrithesh89848 ай бұрын
Please pray for my special intention 🙏
@ShiniRoy-p2i9 ай бұрын
നീതിമനായ വിശുദ്ധ യൂസ്‌പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏
കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ.. 🙏🏽🙏🏽🙏🏽
@babualex98699 ай бұрын
എന്റെ ഔസേപിതാവേ ഉത്തമ കുടുബപാലക അങ്ങേ മക്കളായ ഞങ്ങളുടെ ജീവിതത്തിൽ അങ്ങേ പ്രാർത്ഥനയാൽ അങ്ങേ മകനായ ഈശോമിശിഹാ വഴി പിതാവായ ദൈവം ചെരിഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്ഖും അങ്ങേയ്ക്കു നന്ദി പറയുന്നു
@mathewthomas5159 ай бұрын
നീതിമാനായ വി. യൗസേപ്പുപിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ....
@pjchacko8448 ай бұрын
വിശുദ്ധ യൗസേഫ് പ്പിതാവേ ഞങ്ങളെ കാത്തു കൊള്ളണമേ.ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ. ആമേൻ
@pavankevin45599 ай бұрын
വിശുദ്ധ യ്യവുസെപിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏
@neenuvadakkan60719 ай бұрын
വിശുദ്ധ ഔസേപ്പ് പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ
@BindhuPrakash-lt6bm9 ай бұрын
വിശുദ്ധ യൗസേപിതാവേ ഞങ്ങൾക്കു പ്രാർത്ഥിക്കണമേ
@aaronfrancis9928 ай бұрын
വിശുദ്ധ യാവുസേപിതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികണമേ
@anjoyxtream9 ай бұрын
❤❤.എനിക്ക് വേണ്ടി ഔസേപിതാവ് മധ്യസ്ഥം വഹിച്ചുകൊണ്ടിരിക്കാണെന്നു പരിശുദ്ധത്മാവ് തന്റെ ഒരു ദാസനിലൂടെ വെളിപ്പെടുത്തി. ദൈവത്തിന് ഒരായിരം നന്ദി.
@MaryDasi-xy2xl3 күн бұрын
വി. ഔസപ്പ് പിതാവേ 10ആം ക്ലാസ്സ് പരീക്ഷ എഴുതാൻ തയ്യാർ എടുക്കുന്ന ഇന്ത്യ യ്ലെ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ ആമേൻ
@shymoltomy1019 ай бұрын
വിശുദ്ധ യൗസെപിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@BinduVincent-yf7urКүн бұрын
വിശദ്ധ ഔസേപിതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@smithajanardhanan64918 ай бұрын
ഈ സങ്കടത്തിൽ നിന്ന് എന്നെ മോചിപ്പിക്കണേ എന്റെ പിതാവേ എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാ 🙏🙏🙏
@simonabraham96454 ай бұрын
Ousepithave njangale kathukollename paripalikename ente bhavanathe 🥲💔✝️✝️✝️🙏🙏🌷🌷🌷
@jessyjob10409 ай бұрын
നീതിമാൻ ആയ വിശുദ്ധ യൗസേപ്പ് pithave ഞങ്ങളുടെ കുടുംബത്തിലും അങ്ങ് നാഥൻ ആയിരിക്കനെ ..ആമ്മേൻ
@alexrodriguesrodrigues83239 ай бұрын
വിശുദ്ധ ഔസേപിതാവ് pray for us...
@AncyKk-q9q9 ай бұрын
വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏🏼🙏🏼🙏🏼
@marythomas456905 ай бұрын
ഇത് അറിയില്ലായിരുന്ന അവതാരകന് നന്ദി Br
@subinthomas7037 ай бұрын
Ente . Ouseppithave ente monu... Oru nalla joli nalki anugrahikane
Ente ouseph pithave ente marunakante peru Josephennane kunjine kathone❤❤❤
@ShoneBijuShone19 күн бұрын
വി ഔസെപിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@abrahamvaidhyan7869 ай бұрын
നീതിമാനായ ഒസേഫ് പിതാവേ അപേക്ഷ കേൾക്കേണമേ.....
@georget34648 ай бұрын
വിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@josephjohn90289 ай бұрын
നീതിമാനായ ഞങ്ങളുടെ ഔസെപ്പിതാവേ, ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കേണമേ... 🙏🙏
@angelmary81558 ай бұрын
ഓ എൻ്റെ ഈശോയെ.... നന്ദി... അപ്പാ.... നന്ദി ...st.Joseph pray for us sinners.......
@jaculinselestin41326 ай бұрын
വിശുദ്ധ ഔസേപ്പ് പിതാവിന് സ്തുതി സഖാവേ എത്രയും വേഗം കടബാധ്യതകൾ എല്ലാം തീർത്തു താരാണെന്ന് എന്റെ ഭാവനത്ത് എത്രയും വേഗം പുറത്തേക്ക് തരേണമേ അതിനു വേണ്ടെന്നുള്ള സാമ്പത്തിക സഹായം ഈയാഴ്ച തന്നെ അനുഗ്രഹിക്കേണമേ എന്റെ പൊന്നുമോളുടെ കേസ് തെളിയിച്ചു തരണമേ എന്റെ എല്ലാ കഷ്ടതകളും തീർത്ത തരണമേ അടയ്ക്കാതെ കിടക്കുന്ന ലോണുകൾ എത്രയും വേഗം അടയ്ക്കാൻ സാമ്പത്തിക സഹായം തന്ന അനുഗ്രഹിക്കണം എന്നെ എന്റെ കുടുംബത്തെ അങ്ങനെ പക്കലേക്ക് വിളിക്കണം ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ചു തരേണമേ ആമേൻ
@mathewm11719 күн бұрын
വിശുദ്ധ യൗസേപ്പിതാവെ ഞങ്ങളുടെ കടുംബത്തെയും മക്കളെയും കുഞ്ഞുമക്കെ ളേയും .. അനുഗ്രഹിക്കേണമെ🙏. സഭയിലെ അനൈക്യവും കലഹവും ഒഴിവാക്കിത്തരേണമെ🙏.. സഭയിലെ മക്കളുടെ ബന്ധനങ്ങളുടെ കെട്ടഴിക്കുവാൻ അങ്ങയുടെ മാധ്യസ്ഥ്യം ഈ ദാസൻ തേടുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമെ. ആമ്മേൻ🙏.
@bennyko6886Ай бұрын
നീദി മാനായ വിശുദ്ധ ഔസഫ് പിതാവേ ഞങ്ങൾ ക്കു വേണ്ടി ആപേഷി ക്കണമേ
@Alps_1111Ай бұрын
@@bennyko6886 നീതിമാൻ
@lincythomas64758 ай бұрын
St Joseph...please come to my family please amen
@anntom767 ай бұрын
St. Joseph, jisha &anish ന് മക്കളെ നൽകി അനുഗ്രഹിക്കേണമേ.
@jessyxavierjessy85539 ай бұрын
വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്ക് വേണ്ടി prarthikkename🙏🙏🌹🌹
@Jayamol-ds2ny9 ай бұрын
വിശുദ്ധ ഔവോസെപ്പിതാവേ എന്റെ കുടുംബത്തിനു കാവലായിരിക്കണേ
@Marykutty-b4r9 ай бұрын
വിശുദ്ധ് ഔസപിറ്റവേ ഞങ്ങൾക്ക് വേണ്ടി അപക്ഷിക്കണമേ 🙏🙏🙏
@lucyphilip48819 ай бұрын
Ithu oru puthiya arivanu thank you sahodara God bless you🙏
@SasiKumar-r8d9 ай бұрын
വി ഔസ്പ് പിതാവേ നന്ദി ആരാധന ❤️🙏❤️
@AfDaf-bp7kc9 ай бұрын
തൊഴിലാളികളുടെ മധ്യസ്തനായ പിതാവെ മധ്യസ്ഥ വഹിക്കണമെ ആമ്മേൻ
@സഞ്ചരിക്കുന്നവായനശാല9 ай бұрын
ദൈവമേ, ഈ സന്ദേശം എത്രയും പെട്ടെന്ന് സംഭവിക്കട്ടെ.
@mercysunny26046 ай бұрын
St,Joseph father pray for my Family members thankyou father,
@rosammajohny54269 ай бұрын
Ente eashoye ethraum vegam ouseph pithaavinte shareeram kaanichu tharaname amen
@martintherattil17399 ай бұрын
വെറും തട്ടിപ്പ് ! എല്ലാം തയ്യാറികഴിഞ്ഞു . അടുത്ത ഒരുദിവസം അത്ഭുതം പൊട്ടിപ്പുറപ്പെടും !
@lissyammageorge95887 ай бұрын
St joseph pls bless us, and pray for us.
@SushmaGupta-fc2oi9 ай бұрын
St Joseph pray for me and my children Sheree and Yohan
@SonySamson-t2j9 ай бұрын
Ouseph pithave njanglkk vendi prarthikkaname 🙏🙏🙏🙏🙏
@lissythomas79048 ай бұрын
Pls bless us and pray for us our dear St Joseph 🙏 🎉
@sandhyaprakash36689 ай бұрын
Ente oausepithave ente kudumbathinu Mel karunaundakename🙏🙏🙏
@IssacAm-yi1wp9 ай бұрын
holly man we bealive eary recover st joseph holly body
@antonysavioaruja47449 ай бұрын
Vishudha ausepithave karuna ayirikkename njangalude mele
@jollychacko36009 ай бұрын
ആമ്മേൻ ഏറെ സന്തോഷം തരുന്ന വാക്കുകൾ
@gladisjosephpalakunnel64269 ай бұрын
വിശുദ്ധ Oseph Pithave njangalude kudumbatheyum anugrahikkane
@psvictory62689 ай бұрын
വിശുദ്ധ ഔസേപ്പിതാവ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sheelaabraham14279 ай бұрын
Please. Pray for us L
@sanvygeorge59539 ай бұрын
ഔസാപ്പിതാവവേ,, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@maryxavier27438 ай бұрын
കന്യകകളുടെ സംരക്ഷകനേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ❤
@rosemathew6269 ай бұрын
തിരുകുടുംബ പാലകനും തിരുസഭയുടെ സംരക്ഷകനും ആയ വിശുദ്ധ യൗസപ്പ് പിതാവേ ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർഥിക്കേണമേ 🙏🏻🙏🏻🙏🏻🌹
@josykv9 ай бұрын
ദൈവത്തിന് നന്ദി
@its_si49 ай бұрын
St joseph please pray for us... 🙏🙏🙏🙏🙏🙏🙏
@babumathew96268 ай бұрын
ആമേൻ 👏👏👏👏👏🌹🌹🌹🌹🌹
@subinthomas7037 ай бұрын
Ente Ouseppithave . Ente makaludeyum ankuteyum ella rogangalum matti tharane
@user-bq8si6gr8h3 ай бұрын
St Joseph pray for me and bless me. Pray for my elder sister and her husband they should give me back soon to our land and house property. They should repent and be bow down their head infront of Jesus.
@TreesaTreesa-y7o8 ай бұрын
Enty appavidlsuda ywsepithave katthukollename ❤❤❤
@MaryJohn-lu9vs9 ай бұрын
വിശുദ്ധ ഔസേപിതാവേ എളിമ എന്ന പുണ്യത്തിൽ വളരുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@ambilykp60439 ай бұрын
ഔസേപ്പ് പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@marynirmalalopez48239 ай бұрын
Stjoseph please pray for my family problems
@steephenp.m47679 ай бұрын
Amen 🙏 Praying 🙏
@gracyjose43079 ай бұрын
St Joseph pray forever me and our family 🙏
@jerinjohn-vr5ei9 ай бұрын
St. Joseph pray for us 🙏🏻✝️
@josephkurian37239 ай бұрын
St. Joseph, increase my faith like rock.
@sollyjohny12779 ай бұрын
കുടുംബത്തിന്റെ പാലകാ.... എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@AJ-st7cp9 ай бұрын
St Joseph, Pray for us
@st.martinhospital1439 ай бұрын
I am interceding to St. Joseph for Christy and Elizabeth, that they come back to Jesus the only God who guide and accompany them to lead a Holy Life. 🙏🏻
@aleenathomas94959 ай бұрын
എൻ്റെ ഔസേപ്പിതാവേ😘✝️
@esvarughese57169 ай бұрын
St. Joseph please have mercy on us and give a good job to our daughter Merlin.
@milumariyabiju28658 ай бұрын
Eshoyude appe,njangakk vendi prarthikkane
@smithamichael56398 ай бұрын
Thank you brother for your effort.I was so lucky to visit the place where st Joseph appeared ( cotigniac ,France)
@annajames85219 ай бұрын
ഔസഫ് പിതാവേ, പ്രാർത്ഥിക്കണേ 🙏
@lalythomas77989 ай бұрын
ജന്മ പാപമില്ലാതെ ജനിച്ച ഔസേപ്പിതാവേ എൻ്റെ ആദം മോനുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@martintherattil17399 ай бұрын
ഓഹോ ! യേശുവിന്റെ വളർത്ത് പിതാവും ജന്മപാപം ഇല്ലാതെ ജനിച്ചവനാണോ ? ഇനിയും എത്ര എണ്ണം വരും ജൻമപാപം ഇല്ലാതെ ജനിച്ചവർ ?
@John-f9i7k9 ай бұрын
@@martintherattil1739ജന്മപാപം ഇല്ലാത്ത ആളല്ല വി.യൗസേപ്പ്.. അത് പരി മാതാവും, ഈശോയുടെ മനുഷ്യാവതാരവും ആണ്
@KusumamPM-ip7wb7 ай бұрын
Oh st Joseph pls intercede for us all.
@SeenuBinoy9 ай бұрын
എന്റെ സഹോദരിയുടെ ബ്ലീഡിങ് മാറ്റിത്തരണേ
@Tmakat10 күн бұрын
St Joseph pray for us,pray for my both sons to get proper jobs
@vidhufrancis35049 ай бұрын
🥰 ഔസേപ്പിതാവേ🥰
@mersaljoy69229 ай бұрын
ആമേൻ🥰
@alphonsathomas91989 ай бұрын
Ammen thanks 🙏🙏🙏
@chinnammaanthony33409 ай бұрын
Appanuvendi prarthikkunna Ella makkaludeyum prarthana sweekarikename🙏🙏🙏
@sobhaap66199 ай бұрын
Pithave pray for our family especially for my son evan