The Indomitable Thespian Mammootty Reaction Malayalam | Pranav RCM | Entertainment Kizhi

  Рет қаралды 55,729

Entertainment Kizhi

Entertainment Kizhi

2 жыл бұрын

#mammootty #rcm #thespian #mammoottymohanlal

Пікірлер: 323
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് ചുവടെ ചേർക്കുന്നു pls follow and Support 🥰🥰🥰 RAFHATH UT Instagram Id :- instagram.com/rafhath_ut?igshid=nejloa85noag JINESH PHILIP Instagram Id :- instagram.com/philipjinesh?igshid=l5gqfyge9njg
@hamzahamza-ff5ph
@hamzahamza-ff5ph 2 жыл бұрын
സിനിമക്ക് വേണ്ടി ജന്മം എടുത്ത അപൂർവ മനുഷ്യജന്മം, അതാണ് പത്മശ്രീ ഭരത് ഡോക്ടർ മമ്മുട്ടി 🙏🙏🙏🙏🌹🌹🌹
@a_sn_u665
@a_sn_u665 2 жыл бұрын
ഈ ലോകത്ത് ഉണ്ടാകുമോ ഇത് പോലൊരു മനുഷ്യൻ...... impossible made in possible.... ഇതാണ് ശരിക്കുമുള്ള....[💞GOD FATHER💞] മലയാള സിനിമയുടെ അഭിമാനം അഹങ്കാരം..... 💞
@adhilazeez3192
@adhilazeez3192 2 жыл бұрын
മമ്മൂക്ക😍🔥🔥 the face of ഇന്ത്യൻ സിനിമ😍🔥🔥 ഏത് വേഷം ആയാലും വളരെ നന്നായി കൈകാര്യം ചെയുന്ന ഒരു മലയാള ഇതിഹാസം ♥️♥️മമ്മൂട്ടി♥️♥️ ആ ശബ്ദം ആ സൗന്ദര്യം ഈ 70 വയസിലും♥️♥️♥️♥️♥️♥️♥️♥️♥️
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
pinnalla💥mammukka❤
@user-sk1kg6rv1g
@user-sk1kg6rv1g 2 жыл бұрын
The face of indian സിനിമയോ 🙁😂
@nithinmonroji7756
@nithinmonroji7756 Жыл бұрын
Pinnalla 🔥
@thehero5316
@thehero5316 2 жыл бұрын
ലോകത്ത് ഒന്നെക്കാണുകയുള്ളു ഇതുപോലെ ഒരു നടനവിസ്മയം മമ്മൂക്ക ❤️
@ajayoppz9648
@ajayoppz9648 2 жыл бұрын
ഏതൊരാളെയും കുറച്ചു നേരം പിടിച്ചിരുത്തുന്ന വീഡിയോ 🤗 അഭിമാനിക്കുന്നു മലയാളികൾക്ക് ഇങ്ങനെയൊരു നടന വിസ്മയത്തെ കിട്ടിയതിന് 🤗love you Mammookka 😘😘😘
@prasanthinchakkadu6509
@prasanthinchakkadu6509 2 жыл бұрын
മമ്മൂക്കക്ക് വട്ടം വെക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ ആരേലും ഉണ്ടെന്ന് തോന്നുന്നില്ല മമ്മൂക്ക ♥️♥️
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
🤣🤣
@jomonchosyvfc2623
@jomonchosyvfc2623 Жыл бұрын
❤❤❤
@nithinmonroji7756
@nithinmonroji7756 Жыл бұрын
Ella❤️🔥
@sachins5231
@sachins5231 Жыл бұрын
ഏറ്റവും ബോർ അഭിനയത്തിന് മമ്മൂക്ക തന്നെയാണ് best 😂😂😂
@Mathew.77735
@Mathew.77735 11 ай бұрын
Ulaganayakan , Mohanlal
@suryadevsfc5806
@suryadevsfc5806 2 жыл бұрын
ഒര് ചിരി കൊണ്ട് പോലും കഥാപാത്രം ആകാൻ കഴിവുള്ള ഒരേ ഒര് നടൻ 🤩 മമ്മൂക്ക 🥰😍🤩... ലാസ്റ്റ് ഇറങ്ങിയ ഭീഷമ യിലെ മൈകിളിന്റെ ചിരി ആയിരുന്നില്ല.. ഇന്നലെ വന്ന cbi ടെ ടീസറിൽ അയ്യർ ടെ ചിരി.. വിസ്മയം തന്നെ ആണ് അദ്ദേഹം 💥💯 മെഗാസ്റ്റാർ 😍
@ratheeshratheeshkv3882
@ratheeshratheeshkv3882 2 жыл бұрын
സത്യം
@Alexcazaa
@Alexcazaa Жыл бұрын
ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരശീലായിൽ കൊണ്ടുവരാൻ ഇനി ഇന്ത്യൻ സിനിമയിൽ മറ്റാർക്കും സാധിക്കില്ല. Legend♥️♥️
@saran2015
@saran2015 2 жыл бұрын
ഈ ലോകസിനിമയിൽ പകരം വക്കാനില്ലാത്ത ഒരു ഇതിഹാസം അതാണ് MAMMOOKKA ❤️❤️❤️😘😘
@jeffinkj7697
@jeffinkj7697 2 жыл бұрын
മമ്മൂക്കയുടെ വീഡിയോ notification varumbol അത് കാണാൻ എന്തോ ഒരു ആവേശം ആണ്😍😍😍
@sarangsree9979
@sarangsree9979 2 жыл бұрын
🤣
@Akash-io1vt
@Akash-io1vt 2 жыл бұрын
❤️❤️
@devadathdevadath8132
@devadathdevadath8132 2 жыл бұрын
🤣
@vishnu3753
@vishnu3753 2 жыл бұрын
💯 Sathyam enikkum
@sidhu8845
@sidhu8845 2 жыл бұрын
Myran
@syamkrishnan3426
@syamkrishnan3426 2 жыл бұрын
മമ്മുക്ക ee edak oru ഇന്റർവ്യൂ il parnju annu njan arkkum onum കൊടുത്തിട്ടില്ല എന്നിട്ടും എന്നെ ഇഷ്ട്ടം പെടുന ഒരു പാട് ആളുകൾ ഇണ്ട് ഇന് മമ്മുക്ക സ്‌ക്രീൻ ഇൽ കാണാൻ തന്യേ ആണ് ഞങ്ങളുടെ എൻര്ജി ലവ് u mammukkaa♥🫂😘😘😘😘😘😘
@najmudheenmailadi6077
@najmudheenmailadi6077 2 жыл бұрын
ഭയങ്കരമായി സന്തോഷം അനുഭവപ്പെട്ടു കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്
@favasahmed
@favasahmed 2 жыл бұрын
Face of the Indian cinema Mammukka ❤👌👏
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
♥👍🏽
@jeslinseban8115
@jeslinseban8115 2 жыл бұрын
എന്ത് പറയാൻ ആണ്..... Ee മനുഷ്യൻ ഒരു അത്ഭുതം ആണ് 😍
@mohandass2931
@mohandass2931 2 жыл бұрын
കാത്തിരിപ്പിനു വിരാമം.... Thank you guys...❤❤❤
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
😍😘😘😘💰💰
@muhammedharis5557
@muhammedharis5557 2 жыл бұрын
@@entertainmentkizhi9444 🔥
@ansariansari3025
@ansariansari3025 2 жыл бұрын
സത്യത്തിൽ, പ്രണവ് ചെയ്ത ആ vedio, എത്ര കണ്ടാലും മതിയാവില്ല. അത്രയ്ക്ക് സൂപ്പർ ആക്കിയിട്ടുണ്ട് അദ്ദേഹം....... Great Work..... ❤️🙏❤️🙏❤️❤️❤️
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
♥👍🏽
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Once a King is always a King 👑 🔥 🔥 🔥
@bashirba9162
@bashirba9162 2 жыл бұрын
ലോകത്ത് ആരുമില്ല ഇതുപോലൊരു നടന വിസ്മയം 👍👍👍
@keralaisbeautiful
@keralaisbeautiful 2 жыл бұрын
മമ്മൂട്ടി ഓരോ സിനിമയിലും ഓരോ കഥാപാത്രമാണ്.. ഓരോ കഥാപാത്രവും വ്യത്യസ്ത മനുഷ്യരായിരിക്കുമല്ലോ.. കെട്ടുറപ്പുള്ള വേഷങ്ങൾ ചെയ്യുമ്പോൾ നമ്മൾ മമ്മൂട്ടിയെ കാണുന്നില്ല.. പകരം ആ കഥാപാത്രം മാത്രം.. ചില കഥാപാത്രങ്ങളുടെ പ്രകടനം കാണുമ്പോൾ ഇതൊക്കെ ചെയ്തത് ഒരൊറ്റ നടൻ തന്നെയാണോ എന്നതിശയിച്ച് പോകും..
@scoobyday124
@scoobyday124 2 жыл бұрын
Mamooty 🔥 mohanalal legends
@scoobyday124
@scoobyday124 2 жыл бұрын
Mamootyekkal munnil ninte achanum alleda kunda
@aswinp4985
@aswinp4985 2 жыл бұрын
@@myactivity1560 ninte vishwasam inne rakshikatte allathe eppo entha paraya🤭
@Rambaan601
@Rambaan601 2 жыл бұрын
@@myactivity1560 kashtam
@scoobyday124
@scoobyday124 2 жыл бұрын
Avanenthe poya😂
@2ndsaturday26
@2ndsaturday26 2 жыл бұрын
All time fav. Rajamanikam🤍
@ajmalroshan6641
@ajmalroshan6641 2 жыл бұрын
ഞാൻ സത്യത്തിൽ ഈ Video open ആക്കിയത് നിങ്ങളുടെ reaction കാണാൻ വേണ്ടി ആണ്.. പക്ഷെ ഞാൻ അറിയാതെ ആ കുഞ്ഞി screen ൽ മമ്മുക്കയെ തന്നെ നോക്കി ഇരുന്നുപോയി ♥️
@azlamachuz.6434
@azlamachuz.6434 2 жыл бұрын
നിങ്ങൾക്ക് views കിട്ടണമെങ്കിൽ മമ്മൂക്കയുടെ vedio തന്നെ ചെയ്യണം 🔥🔥
@Malluthings555
@Malluthings555 Жыл бұрын
ഇന്ത്യയിലെ തന്നെ വലിയ രണ്ട് നടന്മാർ നമ്മുടെ മലയാളം ഇൻഡസ്ടറിയിൽ ❤️✨️ BIG M's Mammooty ❤️ mohanlal
@Raj-cw1eq
@Raj-cw1eq 2 жыл бұрын
ഒരു ഫോട്ടോയിൽ മമ്മൂക്കയുടെ സിനിമ തിരിച്ചറിയാൻ പറ്റും. മറ്റൊരു നടനും ഇതവകാശപ്പെടാൻ പറ്റില്ല.
@princehigh
@princehigh Жыл бұрын
really 1000000% true; thats now i understood; its very correct none other can do like this
@justforfun9355
@justforfun9355 2 жыл бұрын
Powli guys 💥🔥
@rosemary2816
@rosemary2816 2 жыл бұрын
ഒരു അത്ഭുതമാണ് കേട്ടോ നമ്മുടെ സ്വന്തം mammooka, ഇനിയുണ്ടാകുമോ ഇത് പോലെ ഒരു പ്രതിഭാസം, ഇല്ല ല്ലേ, ഇത് കൊണ്ടു കൂടി ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു Bros ❤️😘😘😘
@hareeshn1033
@hareeshn1033 Жыл бұрын
Vattano fancy dressum sentyyum siundum comedyk aalu venam allkkare script thiruthanam action cheyyan aale kondu varanam shakkeelayude padam dubai oodan nirthi vappikkanam rajaavinte makan nirmicha nirmaathaavine vilich padam nirmikkanda ennu parayunnu thambi kannanthanam car vittu cinema nirmikkunnu pinne advance thirich vangan producers veetil vari nilkunnu pinne swantham ikkaye pole kaanunna Lalettante dialogue vare directore kond cut cheyipikunnu murali,thilakan sir ennu venda mikka nadanmaarudeyum nadi marudeyum script thiruthi 1000cinema.experience ulla nadan jagathi chettan paranjhath verum tharam mathram production company thudangi potty pslisajkiya aalu worldil ingane undakilla foolano ennu njan chodikunilla world fool enna perilaanu mamoonny ariyunath 50cire kandath pranavinum swantham monum shesham mentel hospitalil kanichalu disorder aakanda
@Apostate94
@Apostate94 2 жыл бұрын
ഒരു നടൻ്റെയും ഫാൻ ആയിട്ടില്ല. മോർഗൻ ഫ്രീമാൻ എന്നും ഒരു ഇഷ്ട്ട നടൻ . കുറച്ച് കാലം ആയിട്ട് മമ്മൂട്ടി അതിന് ഒരു മാറ്റം വരുത്തി ഈ പ്രായത്തിലെ എനർജി, characters unda peranb etc.. പിന്നെ 70 വയസിലും പുള്ളിയുടെ ഉപ്ഡേഷൻസ് കാലത്തിനൊപ്പം പോകാൻ ഉള്ള കഴിവ്. എല്ലാം He will be a reference for future actors.
@wayanadan718
@wayanadan718 2 жыл бұрын
വ്യത്യസ്തമായ അടുത്ത കഥാപാത്രം ആയിരിക്കും നൻപകൽ നേരത്തെ മയക്കം ❣️
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
♥♥👍🏽
@abhi.tabhi.t4021
@abhi.tabhi.t4021 2 жыл бұрын
Ikka💖💖💖💖💖💖💖💖💖💖
@saviojoseph6010
@saviojoseph6010 2 жыл бұрын
I am waiting cbi 5 mammooookkkaaaaaaaaaaaa
@sirajdheen2078
@sirajdheen2078 2 жыл бұрын
Super 👍👍👍
@renishreni429
@renishreni429 2 жыл бұрын
The real legend Mammookka ❤️❤️❤️❤️❤️🔥🔥🔥🔥🔥😍😍😍😍
@niyasplmd6615
@niyasplmd6615 2 жыл бұрын
Method actor 💯❤️ mammookka 👑
@ajithasree3211
@ajithasree3211 2 жыл бұрын
ഈ മാഷപ്പ് ഒരുപാട് തവണ കണ്ട് ഒരു രക്ഷയും ഇല്ല 🔥🔥
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
അതുപോലെ അമരത്തിലെ നടത്തം👌
@user-hi8ze1oy2c
@user-hi8ze1oy2c 2 жыл бұрын
💪💪💪എന്റെ മോനെ.... രോമാഞ്ചം ♥️♥️♥️
@re--view145
@re--view145 2 жыл бұрын
Ithevidayirunnuu ... Kure aayi e video kku wait cheyyunnu ... Kandillallo kandillallo ennu.. 🔥🔥🔥
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
♥👍🏽🔥🔥
@prasadkvprasadkv6384
@prasadkvprasadkv6384 2 жыл бұрын
മമ്മുക്ക ❤️❤️❤️❤️❤️❤️❤️
@sjinachuz2167
@sjinachuz2167 2 жыл бұрын
മമ്മൂട്ടി..The books of malayalam industry
@manuks8292
@manuks8292 2 жыл бұрын
ഇതൊക്കെ ആണ് ഫ്ളക്സ്ബിലിറ്റി മഹാനാടൻ മമ്മൂക്ക 🔥❤️
@maheshnair121
@maheshnair121 2 жыл бұрын
Undisputed King of Mollywood❤🤩👍👌🏻
@colours293
@colours293 2 жыл бұрын
ഇനി പുഴു മൂവി വേറെ ഒരു ലെവൽ ആയിരിക്കും The talent acter and versetaile acter
@reloaded6610
@reloaded6610 2 жыл бұрын
Ethaanu actor the king 👑 Malayalam cinemayude raajaavu
@riswanrishu6981
@riswanrishu6981 2 жыл бұрын
അത് അങ്ങനെ ഒരു മനുഷ്യൻ അഭിനയിക്കാൻ വേണ്ടി മാത്രം ജനിച്ച മൊതല് 😍😍 മമ്മൂക്ക ഇവിടെ എതിരാളികൾ ഇല്ലാതെ മുന്നോട്ടു പോകും ഹേറ്റേഴ്‌സ്ന് മമ്മൂക്കയെ ഇല്ലാതാക്കാൻ നോക്കാം പക്ഷെ അവരുടെ സമയം പോകും കാരണം ഇത് മൊതല് വേറെയാ മെഗാസ്റ്റാർ 😍😍😍😍
@assasin2795
@assasin2795 2 жыл бұрын
അയാള്‍ക്കു സിനിമ ആണ് ജീവിതം...കഥാപാത്രങ്ങൾക്ക് വേണ്ടി ഇപ്പോളും ആര്‍ത്തി മൂത്ത് ജീവിക്കുന്ന മനുഷ്യന്‍...മമ്മൂട്ടി
@muhammedriyas7461
@muhammedriyas7461 2 жыл бұрын
Mammookka 🔥❤👍👌😍💪❤️🌹
@Parkjimin-qr1mc
@Parkjimin-qr1mc 2 жыл бұрын
Mammookka uyir🥰❤❤❤
@ranjithvc7107
@ranjithvc7107 2 жыл бұрын
ആഗസ്റ്റ് 1ലെ നടത്തം👍❤️
@noufeedipnoufeed7904
@noufeedipnoufeed7904 2 жыл бұрын
Mammookka 😍😍
@lalettan6405
@lalettan6405 2 жыл бұрын
Jeevich kaanikunnath aane itheham🔥 Ikka🙏🏻
@picomaxedits
@picomaxedits 2 жыл бұрын
*The Face Of Indian Cinema*
@photomania6665
@photomania6665 2 жыл бұрын
രാജമാണിക്യത്തിലെ നടത്തം ❤
@kanakunavlogs7367
@kanakunavlogs7367 2 жыл бұрын
Megastar🔥 mammooka
@sudhinmurali9294
@sudhinmurali9294 2 жыл бұрын
Mammookka 🔥👑
@itmead8119
@itmead8119 2 жыл бұрын
Kidilan ❤️❤️🔥
@sanalvjmf5482
@sanalvjmf5482 2 жыл бұрын
❤️ Mammookka ❤️💪
@johnwick7238
@johnwick7238 2 жыл бұрын
MammookkA annum innum polli thanne ❤😘🔥
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഞാൻ നിങ്ങൾഇട്ട മമ്മൂട്ടിക്ക സ്പെഷൽ വീഡിയൊ ഇപ്പോഴാണ് കണ്ടത് ഞെട്ടിപ്പോയി ഇത്രഭാവ വിത്യാസങ്ങൾ ഇത്ര വിത്യസ്ഥ സംഭാഷണശൈലി സൗണ്ട് മോടിലേ ക്ഷൻഎന്തെല്ലാം ഭാവങ്ങൾ എന്തെല്ലാം സ്റ്റലീഷ് നടത്തം ഇങ്ങനെ അഭിനയിക്കുന്നഒരു നടൻ ഇന്ത്യയിൽ ഉണ്ടൊ ഈ വീഡിയൊ കണ്ടില്ലെങ്കിൽ നഷ്ട്മായേനെ ഈ വീഡിയൊ നിങ്ങൾ ഇട്ടതിൽ ഒരുബിഗ് സല്ല്യുട്ട് പ്രണവിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഒരു ബിഗ് അഭിനന്തനങ്ങൾ താങ്ക്യൂ പ്രണവ് വെരി വെരി താങ്ക്സ്
@thahiballa6769
@thahiballa6769 2 жыл бұрын
Waiting aayirunnu ningale reaction aayi ippothanne orupathirupath pravasyam kandu kayinju karanjum kayinju enth parayanaan ee manushyane kurich enth paranjaalum ath kuranj pokathe ulloo
@subins3297
@subins3297 2 жыл бұрын
കാത്തിരുന്ന reaction☺❤👌🏻
@aruns6132
@aruns6132 2 жыл бұрын
Rcm Laletan mashup Anu poli😎😎💥💥💥
@amalmathew388
@amalmathew388 2 жыл бұрын
എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല....
@rijaass
@rijaass 2 жыл бұрын
Thyre😂
@user-hi8ze1oy2c
@user-hi8ze1oy2c 2 жыл бұрын
ഇക്കാനെ കണ്ട പിന്നെ എപ്പോ വന്നെന്നു ചോദിച്ചാൽ പോരെ ♥️♥️♥️
@naveencristy3927
@naveencristy3927 2 жыл бұрын
❤️🔥
@sankardev6783
@sankardev6783 2 жыл бұрын
Face of Indian cinema 💎💯
@namedon3471
@namedon3471 2 жыл бұрын
Pwolichu muthe
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
♥thank you
@arifmuhammadh7643
@arifmuhammadh7643 2 жыл бұрын
❤️💥
@mahammadafees5051
@mahammadafees5051 2 жыл бұрын
Thank you so much❤️
@foodcombochannel9464
@foodcombochannel9464 2 жыл бұрын
Athanu mammooka👍👍👍👍❤
@Abbb777
@Abbb777 2 жыл бұрын
The real combele acter legendary acter face of Indian cinema megastar mammokka 🔥🔥🔥🙏🙏🙏🔥😘😍
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
മെഗാസ്റ്റാർ 🔥🔥
@Maarigold2024
@Maarigold2024 2 жыл бұрын
Mammokka❤❤
@Reymysteri0
@Reymysteri0 2 жыл бұрын
Mammookka the Man♥️
@shabanaasmi-9538
@shabanaasmi-9538 2 жыл бұрын
ശരിക്കും രോമാഞ്ചം 🔥🔥🔥🔥🔥🔥
@aneesfaisal4010
@aneesfaisal4010 2 жыл бұрын
Thank you bro😘😘😘😘😘
@nithinmonrojinithin5567
@nithinmonrojinithin5567 2 жыл бұрын
mammukka❤❤❤😍😍😘😘😘
@fadalu369
@fadalu369 2 жыл бұрын
The face of Indian cinema 🔥🎥😍
@user-vr3bc7wr5v
@user-vr3bc7wr5v 2 жыл бұрын
മുയുവൻ നടന് ഇതൊക്കെ നിസ്സാരം 😃 കണ്ടിയിടും.. ആറാടും
@ajmalfurvey8507
@ajmalfurvey8507 2 жыл бұрын
🔥🔥🔥
@shyilockshyilock3515
@shyilockshyilock3515 2 жыл бұрын
Aaah......super ..ikka ishttam
@Bil4l919
@Bil4l919 2 жыл бұрын
🔥🔥🔥🔥✨✨✨
@koyamonkoya9876
@koyamonkoya9876 2 жыл бұрын
Mammookka👌👌👌
@compeletevendivanamelaluni9390
@compeletevendivanamelaluni9390 2 жыл бұрын
Ikka🔥🔝
@afsalafsu3664
@afsalafsu3664 2 жыл бұрын
❤️💞💞💞
@abhijithp2116
@abhijithp2116 2 жыл бұрын
Eth video indaakiya aale samathikanam👏👏👏👏
@vineeshkb8039
@vineeshkb8039 2 жыл бұрын
Dedication 💕💕💕💕💕🙏
@ajithp8899
@ajithp8899 2 жыл бұрын
Most versatile actor ever❤️
@muhammadjasirpp7126
@muhammadjasirpp7126 2 жыл бұрын
Ith cheythathin thank u 💓
@pranavms6106
@pranavms6106 2 жыл бұрын
Otta peru RCM💯👀💥💥
@nithinmonroji7756
@nithinmonroji7756 Жыл бұрын
Mammukka ❤️🔥🔥
@killerdhaamugaming3864
@killerdhaamugaming3864 2 жыл бұрын
Method actor mammoka ❤️
@lijo007
@lijo007 2 жыл бұрын
മമ്മൂക്ക ആ പേര് എവിടെ കണ്ടാലും ഓടിവരുന്ന ഞാൻ
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Njanum
@ltf3j159
@ltf3j159 2 жыл бұрын
I ❤mammoka 😍
@aklukmanaklukman2305
@aklukmanaklukman2305 2 жыл бұрын
സൂപ്പർ പൊളി ❤❤❤
@shibilharshak2923
@shibilharshak2923 2 жыл бұрын
❤️❤️
@vineeshkb8039
@vineeshkb8039 2 жыл бұрын
Goosebumps 😍😍😍😍🔥
@anooptp2152
@anooptp2152 2 жыл бұрын
Well said!!!!!bros❤️❤️…
@entertainmentkizhi9444
@entertainmentkizhi9444 2 жыл бұрын
@nidhanourin3472
@nidhanourin3472 2 жыл бұрын
Super❤🤩🔥🔥👌🏻👌🏻👌🏻👌🏻
@prakasanav6416
@prakasanav6416 2 жыл бұрын
Mammukka muthanu 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍😍😍
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 139 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 139 МЛН