ഏതായാലും റഷീദ്ക്ക നല്ലരു മനസിന്റെ ഉടമയാണ്. അറിയാത്ത വിഷയങ്ങൾ മറ്റുള്ളേരോട് അന്വേസിക്കുന്നു നല്ലകാര്യം. എന്നാൽ ഇതു നമ്മുടെ നാട്ടിലെ ആൾ ദൈവങ്ങളുടെ അടുത്തായിരുന്നു എങ്കിൽ പിന്നെ ഞാൻ പറയേണ്ടതില്ലല്ലോ പൊല്ലാപ്പ് 🤣🤣🤣🤣
@rasheedtechy2 жыл бұрын
Thanks👍❤️
@jinuvnair31652 жыл бұрын
മോതിരക്കല്ലും, ടെയിലും സ്ക്വയർ ട്യൂബും എല്ലാം വേഗം താപം വലിച്ചെടുക്കുന്നത് കൊണ്ട് മുടിക്ക് കത്താനുള്ള ചൂട് കിട്ടുന്നില്ല. എന്നാൽ 4xboard ചൂട് ഒട്ടും തന്നെ ആഗിരണം ചെയ്യാത്തതിനാൽ മുഴുവൻ ചൂടും മുടിയിലാവുന്നു.. അങ്ങനെ കത്തിപ്പോകുന്നു
@rian7682 жыл бұрын
ഇങ്നിഷൻ പോയിന്റ് എത്താതെ ഒന്നും കത്തില്ല. മറ്റു സാധനത്തിൽ പറ്റിയിരിക്കുമ്പോൾ താപം ആ സാധനം ട്രാൻസ്ഫർ ചെയുന്നു. ഇങ്നിഷൻ point എത്തുന്നില്ല. അതുകൊണ്ട് കാത്തുന്നില്ല. പക്ഷേ കൂടുതൽ സമയം എടുത്താൽ കത്തും.
@shareefshareef23712 жыл бұрын
ഗൾഫിൽ വെച്ച് ഞാൻ ശ്രദ്ദിച്ചിട്ടുണ്ട് കുബ്ബൂസ് കടയിൽ ഉള്ള ഓവൻ (ഒഡിനറി )അതിന്റെ ഉള്ളിൽ സിമെന്റ് തേക്കുമ്പോൾ മുടി മിക്സ് ആക്കിയിട്ടാണ് ഓവൻ ഉൾവശം തേക്കുന്നത്
@rian7682 жыл бұрын
അത് തേക്കുന്നതിന് ഉണങ്ങും വരെ ബലം കിട്ടാൻ fiber (കോൺക്രീറ്റിനു കമ്പി പോലെ )ഉപയോഗിക്കുന്നു. മറ്റെന്തെങ്കിലുംartificial fiber മതി. ചൂടാവുമ്പോൾ അത് ഒരുപക്ഷെ വിഷമായേക്കാം. പണ്ടുകാലത്തു മുടി പോലെ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വരാം. ഇപ്പോഴും അത് തുടരുന്നു. മുടി കത്തിപോയാലും ചെറിയ ഹോൾ അതിനെ ബലം കുറയാതെ porus ആക്കുന്നു അതിനാൽ expansion ഉണ്ടാവുമ്പോൾ പൊട്ടാതിരിക്കുകയും ചെയ്യും.ചണ നാര് ഒരുപക്ഷെ പറ്റും എന്നാലും മുടിപോലെ ബലമുള്ളതും fine ആയതും ആവില്ല 👍
@786amanu2 жыл бұрын
പുതിയ ഒരു അറിവാണ്, നന്ദി Stay connected
@rasheedtechy2 жыл бұрын
Thanks👍
@sam-lu8yl2 жыл бұрын
മോതിരകല്ലിൽ മാത്രമല്ല മൂത്രകല്ലിൽ മുടി ചുറ്റിയാലും മുടി കത്തില്ല. നല്ലൊരു അറിവിന്ന് നന്ദി റഷീദ് ഭായ്. ഇനിയിപ്പോൾ തട്ടിപ്പ്ക്കാര് എന്ത് ചെയ്യും