The pilgrimage visit is over & back to lorry life | Tirupati Trip | EP - 03 | Jelaja Ratheesh |

  Рет қаралды 117,300

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 537
@6rare
@6rare Ай бұрын
11:27 കാട്ടാനയ്ക്ക് ലാടനടിക്കാൻ ശ്രമിച്ച പമ്പുകാർ 😂😂😂 എന്റെ ഉണ്ണിസാറേ 🙏🙏🙏
@kishorev7541
@kishorev7541 Ай бұрын
Unni bro ഉള്ളത് കൊണ്ട് എല്ലാ വിഷയത്തിനേം പറ്റി നമുക്ക് full clarification കിട്ടും... Bro ഒരു encyclopedia തന്നെ...❤
@palathumparayaam8205
@palathumparayaam8205 Ай бұрын
തീർച്ചയായിട്ടും 👍🙂
@KuttanCT-ol6ny
@KuttanCT-ol6ny Ай бұрын
😢😅😢😅ok
@satheeshslal519
@satheeshslal519 Ай бұрын
സത്യം ❤
@rajeshpg1064
@rajeshpg1064 Ай бұрын
True ❤❤❤
@sathivijayan51
@sathivijayan51 Ай бұрын
അതെ unnibro നല്ല അറിവുള്ള bro, പിന്നെ replies എല്ലാമേ super🎉
@vijayalekshmik2696
@vijayalekshmik2696 Ай бұрын
രതീഷ് ബ്രോ പറഞ്ഞ ചിത്രത്തിലെ സ്ഥലങ്ങളെല്ലാം കണ്ടു👌👌👌👌🙏🙏🙏🙏
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
ഇന്നത്തെ വീഡിയൊ കണ്ടപ്പോൾ നെടുമുടി വേണവും കരമന ജനാർദ്ദനൻനായരും മറ്റും അഭിനയിച്ച ഒരു പഴയ മലയാളം സിനിമയാണ് ഓർമ്മ വരുന്നത്! പേര് ഓർക്കുന്നില്ല. രസികന്മാരായ ഫ്രെണ്ട്സ് ഒന്നിച്ചൊരു കാറിൽ അനുഭവങ്ങളും കോമഡികളുമൊക്കെ പങ്കുവെച്ച് വളരെ ആസ്വദിച്ചുകൊണ്ടുള്ള രസകരമായ ഒരു വിനോദയാത്ര ! കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയാനുള്ള ഒരു കാര്യം നിങ്ങളുടെ എല്ലാവരുടേയും ഐക്യവും പരസ്പര ബഹുമാനവും സ്നേഹവും ആത്മാർത്ഥതയും സന്തോഷത്തോടെ എന്തും ചെയ്യാനുള്ള മന:സ്ഥിതിയും ഹൂമർ സെൻസും ഒക്കെയാണ് ! അനുകരണീയം തന്നെ! Very good. Keep it up. തിരുപ്പതി ഭഗവാൻ എല്ലാവരേയും എപ്പോഴും അനുഗ്രഹിക്കട്ടെ.
@carzzup7357
@carzzup7357 Ай бұрын
Director Mr Sethumadhavan sir
@codenconfig
@codenconfig Ай бұрын
സിനിമ ഏതാണെന്ന് പറയൂ, കണ്ടിട്ട് തന്നെ ബാക്കി കാര്യം
@carzzup7357
@carzzup7357 Ай бұрын
Picture name AroumAriyathe
@vipin.V3001
@vipin.V3001 Ай бұрын
തിരുപ്പതി ട്രിപ്പ്‌ ഹൈലൈറ്റ് നമ്മുടെ ഉണ്ണിചേട്ടൻ ആണ്, നല്ല രീതിയിൽ അറിയാവുന്ന കാര്യങ്ങൾ നമ്മുക്ക് പറഞ്ഞു തന്നു, വളരെ നന്ദി.. 🙏 പിന്നെ നമ്മുടെ രതീഷ് bro പറയേണ്ട കാര്യമില്ല വന്ന വഴി നമുക്കായി പറഞ്ഞും നേരിൽ കാണിച്ചും തന്ന വലിയ മനുഷ്യൻ ..❤ അതിന്റെ ചുക്കാൻ പിടിച്ചു എപ്പോഴും കൂടെ നിൽക്കുന്ന സ്വന്തം രാജേഷ് bro.💖 അതുപോലെ ഈ യാത്രയിൽ കൂടെ കൂടിയ ചേട്ടനും അഭിനന്ദനങ്ങൾ..🎉 എന്തായാലും അടിപൊളി ആയിരുന്നു ഈ ട്രിപ്പ്‌... 😍 എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കും... 🙏🙏🙏ഇനിയും ഇതുപോലെ നല്ല വിഡീയോകളുമായി വരാൻ ഞങ്ങൾ വെയ്റ്റിംഗ്.......!🥰🎉🎉🎉🎉🥰
@sarath.s2373
@sarath.s2373 Ай бұрын
ഉറങ്ങാൻ വേണ്ടിയല്ലേ നമ്മൾ ഉണർന്നിരിക്കുന്നത്. 😂എൻ്റെ പൊന്നോ എന്തൊരു ഡയലോഗാണ് ഉണ്ണി ചേട്ടൻ😂
@minidamodaran6685
@minidamodaran6685 Ай бұрын
അങ്ങനെ തിരുപ്പതിയും കേരളത്തിൻ്റെ പല ഭാഗങ്ങളും കണ്ടു്.ഉണ്ണിയെപോലുള്ളവർ കൂടെ യുണ്ടെങ്ങിൽ യാത്രയൂം രസകരവും വിജ്ഞാനപ്രദവും. രതീഷ് ബ്രോ വണ്ടി നമ്പർ പറയുന്നത് എത്ര ഓർമ്മയോടെയാ
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Ай бұрын
നിങ്ങൾ ഭാഗ്യവാൻമാർ ആണ്. ഞാനും ഫാമിലിയും പോയ്‌ ജൂൺ 17 നു വൈകിട്ട് 4 മണിയോടെ ഫ്രീ ദർശൻ ക്യു നിന്നു 18 നു രാവിലെ ഒരു കൂപ്പയിൽ അടച്ചു കുടിക്കാൻ പാൽ, കഴിക്കാൻ ഉപ്പ് മാവ് എന്നിവ തന്നു. വീണ്ടും തുറന്നു വിട്ടു ക്യു കോമ്പലെക്സിൽ അടച്ചു. അന്ന് രാത്രി 9 നു ദർശനത്തിനായി തുറന്നു വിട്ടു. ദര്ശനം കഴിഞ്ഞു 19 നു വെളുപ്പിന് 1 മണിയോടെ പുറത്തു വന്നു
@rajeshjohn3372
@rajeshjohn3372 Ай бұрын
ദൈവത്തെ കാണാൻ Q😂
@venukuttangopinathan7972
@venukuttangopinathan7972 Ай бұрын
Unni brother ee puranangal Ella engine ariyam Jalaja mamine oru big salute karanam vadaka veettilekkanu kondu pokunnathu ennarinjittum kalyanathinu thayarayathinu pinne oru karyam appachiyude makanalle nammude Ratheesh bro Abudhabiyil night dutyil ninglu video kandu kondu irikkuka aanu Novemberil nattil varum kudumbathe mothathil onnu kanan Easwaran anugrahikkatte okay
@ashakrishnan3761
@ashakrishnan3761 Ай бұрын
" ഓർമ്മകൾക്കെന്തു സുഗന്ധം, ആത്‌മാവിൻ നഷ്ടസുഗന്‌ധം"!
@maheshnm275
@maheshnm275 Ай бұрын
Ormakal nallathavanamennilla
@konapeak
@konapeak Ай бұрын
രാജേഷ് bro ഇപ്പോൾ looks like ധാമിക്കുട്ടി
@balachandranpnair9014
@balachandranpnair9014 Ай бұрын
😂😂😂 ,correct.
@justinbruce4975
@justinbruce4975 Ай бұрын
മുകളിൽ നിന്നുള്ള വ്യൂ സൂപ്പർ ലൈറ്റിങ് ഒരുപട്ടണം മുഴുവൻ കാണത്തക്ക രീതിയിൽ❤❤
@radhakrishnannair8816
@radhakrishnannair8816 Ай бұрын
നമസ്കാരം, തിരുപ്പതി ദർശനം പുണ്യം ❤❤❤
@rajendranagri8167
@rajendranagri8167 Ай бұрын
Ur younger days memories Through kootar ,aniyar thozhu, 4th,7th studied schools Nice trip 🎉🎉🎉
@shajumpshajump7479
@shajumpshajump7479 Ай бұрын
എല്ലാവർക്കും തിരുപ്പതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും
@albinabraham26
@albinabraham26 Ай бұрын
ലൈഫ് സ്റ്റോറി കണ്ടിട്ട് അതിന്റെ കൂടെ തന്നെ ആ സ്ഥലങ്ങൾ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം..
@harinarayanan8170
@harinarayanan8170 Ай бұрын
നാല് മൊട്ടകളും ഒന്നിനൊന്ന് മെച്ചം.😍
@cherianJohn-hm1ep
@cherianJohn-hm1ep Ай бұрын
എല്ലാ മൊട്ടകളേയും ഒരുമിച്ചു കാണാൻ നല്ല മൊഞ്ചായിട്ടുണ്ട്. "ഇടിവെട്ടിയവരെ പാമ്പ് കടിച്ചു" എന്നു പറഞ്ഞപോലെയായി.
@vpthomas1536
@vpthomas1536 Ай бұрын
മഴയും മഞ്ഞും രെ സികത്വവും അറിവും നുകർന്ന അടിപൊളി യാത്ര.... രെസികരായ, സഹൃദയരായ unni👌ബ്രോയെ പോലെയുള്ള ആളുകൾ ഉള്ളതാണ് പുത്തെറ്റ് ഫാമിലിയുടെ ഹൈലൈറ്.... വീണ്ടും ലോറി ലൈഫിലേക്ക് പെട്ടന്ന് എത്തട്ടെ.. അടിപൊളി വീഡിയോ കൾക്കായി കാത്തിരിക്കുന്നു....... 👍👌😍
@anishnair2049
@anishnair2049 Ай бұрын
ഉണ്ണി ആശാൻ!!! ആളൊരു രസികനും അറിവിന്റെ നിറകുടവും ആണല്ലോ!!😊
@sujikumar792
@sujikumar792 Ай бұрын
എല്ലാം തൃപ്തിയായി ചെയ്തു ഇനി അടുത്ത യാത്ര പ്രതീക്ഷിക്കുന്നു. പുത്തേട്ട് കുടുംബത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@user-hb1ix6jp3k
@user-hb1ix6jp3k Ай бұрын
സത്യം പറയാമല്ലോ ഉണ്ണീബ്രോ യ്ക് ഒരു ദിവ്യ പരിവേഷം. വന്നപോലെ. 3. മുട്ടതലകൾ👌😂😂😂😂🙏🙏🙏🙏❤
@parameswaranpm8354
@parameswaranpm8354 Ай бұрын
Darsana Punyam.... Divya Darsanam... Soulful Devotional Trip to Sreerangam and Tirupati... Blessed Days....
@shaliniomana6295
@shaliniomana6295 Ай бұрын
🙏🙏🙏നന്മ കൾ നേരുന്നു എല്ലാവർക്കും 👍👍👍❤️
@palathumparayaam8205
@palathumparayaam8205 Ай бұрын
👍🙂
@-._._._.-
@-._._._.- Ай бұрын
ശാന്തം മനോഹരം തിരുപ്പതി
@nairanand
@nairanand Ай бұрын
നമസ്കാരം ഉണ്ണിബ്രോ, രതീഷ്‌, രാജേഷ് ഒരു നല്ല ദിനം ആശ്ശംസിക്കുന്നു സേഫ് മടക്കയാത്ര 🌹🌹
@shajeerali2520
@shajeerali2520 Ай бұрын
കൊള്ളാം...കഴിഞ്ഞ കഥകളിലെ സ്ഥലങ്ങൾ കൂടി ഇതിലൂടെ കണ്ടു 😍
@nandhasview
@nandhasview Ай бұрын
രാജേഷും രതീഷും പറയുന്നത് കേട്ട് പമ്പിൽ പോയാൽ അപ്പോ ഞാൻ നോക്കും....വീട്ടിൽ ഒള്ളവരോടും ഞാൻ പറയാറുണ്ട് ... ഉണ്ണി ബ്രോ ഒരു എൻസൈക്ലോപീഡിയ ആണ്🎉🎉🎉അങ്ങനെ അന്യാർത്തുളൂവും കണ്ട്😅
@KingJohnson........289
@KingJohnson........289 Ай бұрын
ഉണ്ണിയെ കണ്ടാൽ പഞ്ചവർണതത്ത സിനിമയിൽ ജയറാം പോലെ ഉണ്ട് 😅😅😅😅
@mohanrajnair865
@mohanrajnair865 Ай бұрын
Mammootty യുടെ Thopraamkudy city.
@adhithyanr2882
@adhithyanr2882 Ай бұрын
24/07/24 inu chengannur pandalam roadil mulakuzha vechu kandarunnu oru vandi 😍💥🔥
@mknair6789
@mknair6789 Ай бұрын
❤❤❤ Good morning dearest PUTHETTU FAMILY AND friends ❤❤❤ ഹായ് ഡിയേഴ്സ് അങ്ങനെ തിരുപ്പതി യാത്ര കഴിഞ്ഞു തിരിച്ചെത്തി!!! മനോഹരമായ കാഴ്ചകളിലൂടെ നിർവൃതി കൊള്ളിച്ചു. കാണാൻ കഴിയാത്ത തിരുപ്പതിയും നിങ്ങളുടെ കണ്ണിലൂടെ ഞാനും കന്നു.😂😂😂 ' തിരിച്ചുള്ള യാത്രയിൽ കഥയിലെ കഥാപാത്രങ്ങൾ ഉള്ള സ്ഥലങ്ങളിലൂടെ വന്നത് ഏറ്റവും നന്നായി: കഥ കേട്ട് ഇരുന്ന ഞങ്ങൾക്ക് ആ സ്ഥലം ഒക്കെ വളരെ പെട്ടെന്ന് കാണിച്ചു തന്നല്ലോ! നന്ദി ഒരു പാട് നന്ദി. രതീഷ് ഹോട്ടലുകൾ കാണിച്ചപ്പോൾ രതീഷിൻ്റെ ശബ്ദത്തിൻ്റെ വിറയൽ ശ്രദ്ധിച്ചോ? വീഡിയോ ഒന്നുകൂടെ കണ്ടു നോക്കൂ: ശരിക്കും നൊസ്റ്റാൾജിയ '❤❤❤ ഉണ്ണി ബ്രോ ജയറാമിൻ്റെ ഒരു കഥാപാത്രത്തെ ഓർമിപ്പിച്ചു. സുനിൽ ഭായ്ക്ക് ഒരു ഹിന്ദി വില്ലൻ ലുക്ക് ചെറുതായി വന്നു. രാജേഷിനെറ ഉള്ളിൽ ഇത്രയും ദേഷ്യക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് എന്നത് ഉണ്ണി ബ്രോ പറഞ്ഞപ്പഴേ മനസ്സിലായുള്ളൂ. അല്ലെങ്കിലും അങ്ങനാ കൂടുതൽ ചിരിക്കയും ചിരിപ്പിക്കയും ചെയ്യുന്നവർക്കിടയിൽ അങ്ങിനെയും ഒരു മുഖം ഒളിഞ്ഞിരിപ്പുണ്ടാവും . ഇനി എന്താ പരിപാടി' അടുത്ത ട്രിപ്പിനെ പറ്റി വല്ല Plan ഉം ആയോ? കാത്തിരിക്കുന്നു. അതിനിടെ നിങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു ഇൻ്റർവ്യൂ എപ്പിസോഡ് കണ്ടു. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤❤ സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤
@satishkumar-nm1pc
@satishkumar-nm1pc Ай бұрын
During night the lighting at tirupathi temple n surroundings is superb....must see
@swissTo1611
@swissTo1611 Ай бұрын
❤lack of woman's power, noticeable. Jalaja is the soul and pillar of Joy with puthettu family
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Good morning Puthettu squad...Unni is now in yogacharya attire....Rajesh bro look like marathi film star Atul Kulkarni...hope you had a safe journey..
@dharmarajanv.r5259
@dharmarajanv.r5259 Ай бұрын
Good morning Puthettu family @ Ratheesh,Rajesh,Unni& sunil have a happy & safe journey
@tomhirsgarten
@tomhirsgarten Ай бұрын
🎉congratulations Ratheesh family Harmony with your great painful experience and gratitude to your gracious service through KZbin
@venkateshramamurthy1471
@venkateshramamurthy1471 Ай бұрын
Good to see you putting these type of pilgrimage videos also. The two temples are very old temples and very renowned ones also. This will be helpful for those who want to know about these places. Those who have not visited them.
@littleflowerms
@littleflowerms Ай бұрын
Damukutty Achane kanumbol rasamayirikkum,😊😊😊
@topgamar8617
@topgamar8617 28 күн бұрын
Vishnu bagavan protecting world.
@ggncki123
@ggncki123 Ай бұрын
ഉണ്ണിയെ ആ ജുബയിൽ കണ്ടിട്ട് ഒരു സ്വാമി ലുക്ക് ഉണ്ട് എനിക്ക് ചകിരി ലോറി ഉള്ളപ്പോൾ കമ്പത്തു നിന്നും ഡെയ്ലി ചകിരി ആലപ്പുഴക്ക് കൊണ്ടുപോകുമായിരുന്നു കമ്പമ്മേട്ട് റോഡിൽ ഉള്ള ചകിരി മില്ലിൽ ആ കാലത്ത് ചകിരി ചോറ് വേസ്റ്റ് ആയി വഴിയരികിൽ കൂട്ടിയിട്ട് കത്തിക്കും അത് നീറി പുകഞ്ഞു നിൽക്കും കരുണാപുരം പഞ്ചായത്തിൽ മഴ കുറയാൻ ഇത് കാരണമാകുന്നു എന്നൊരു വ്യാപക പരാതി അക്കാലത്ത് ഉണ്ടായിരുന്നു
@palathumparayaam8205
@palathumparayaam8205 Ай бұрын
എന്തെല്ലാം ദുർഘടങ്ങൾ അതിജീവിക്കണം വണ്ടി ഓടിക്കുമ്പോൾ. എല്ലാം നന്നായി വിവരിച്ചു തന്നു 👍🙂
@saundarya3759
@saundarya3759 Ай бұрын
ഉണ്ണിച്ചേട്ടന് എല്ലാം നല്ലതുപോലെ അറിയാവുന്നത് കൊണ്ട് എല്ലാം നല്ലതുപോലെ മനസ്സിലാക്കാൻ സാധിച്ചു. നമ്മുടെ അർജുൻ ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏
@krishnaswamya3063
@krishnaswamya3063 Ай бұрын
In Namakkal if u find time have darshan in SriAnjaneyar temple n Sri Narasimhar temple Mr.Ratheesh n Mrs Jalaja madam A.Krishnaswamy Chennai at present at Newjersey usa.
@jayaseleanjayaselean3565
@jayaseleanjayaselean3565 Ай бұрын
We also had very good Sri Rangam and Elumalaiyaan dharshan along with you people. Thank you so much ❤️❤️❤️❤️
@santhoshkumar-tk2cv
@santhoshkumar-tk2cv Ай бұрын
തിരുപ്പതി പോകണം എല്ലാവർക്കും നമസ്കാരം❤❤❤
@gopakumargopakumar1645
@gopakumargopakumar1645 15 күн бұрын
എത്ര മനോഹരമായ സ്ഥലങ്ങള്‍.
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Ай бұрын
തിരുപ്പതി തിരുമലയിലെ വൃത്തിയും സൗകര്യങ്ങളും നമ്മൾ കണ്ടു പഠിക്കണം….ശബരിമലയും ഗുരുവായൂരം വരുന്ന കാശു ഇവിടെ ആവി ആയി പോണു ഭഗവാന് മാത്രം അറിയൂ. തുറന്നു എടുത്ത വഴി ഗംഭീരം.
@chandrababu.n6716
@chandrababu.n6716 Ай бұрын
അങ്ങനെ ഒരു തിരുപ്പതി യാത്രയും കണ്ടു. ഉണ്ണിയുടെ കൊച്ചു കൊച്ചു തമാശകളും.. 👍👍👍❤️❤️❤️
@Binukumar123
@Binukumar123 Ай бұрын
ദർശനം കഴിഞ്ഞ് വന്നവർക്ക് അഭിനന്ദനങ്ങൾ. ബിനുകുമാർ. Lis. പാരിപ്പള്ളി. കൊല്ലം
@jayaprakashsubramanian6234
@jayaprakashsubramanian6234 Ай бұрын
നിങ്ങളുടെ തീർത്ഥാടന യാത്ര സുരക്ഷിതവും വിജയകരവുമായ സമാപനം ആശംസിക്കുന്നു. നിങ്ങൾ സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങുമ്പോൾ അർത്ഥവത്തായ അനുഭവങ്ങളും അനുഗ്രഹങ്ങളും കൊണ്ട് നിറയട്ടെ.
@vijayasimhang2061
@vijayasimhang2061 Ай бұрын
🙏🏻🙏🏻🙏🏻
@RajeshKumar-sp9qx
@RajeshKumar-sp9qx Ай бұрын
ഗൂഗിൾ മാപ്പിനെ വെല്ലുന്ന രീതിയിൽ റൂട്ടുകൾ ഇത്ര കൃത്യമായി പറയുകയും,പഴയകാല വണ്ടി നമ്പർ ഇത്ര കൃത്യമായി ഓർത്തിരിക്കുകയും ചെയ്യുന്ന ക്യാമറമാന്റെ ഓർമ്മശക്തി അപാരം തന്നെ ഇതിൽ അത്ഭുതവും അഭിമാനവും തോന്നുന്നു. ഉണ്ണി ചേട്ടന്റെ ക്ഷേത്രത്തെ പറ്റിയുള്ള വിവരണങ്ങൾ അടിപൊളിയായിരുന്നു കൂടാതെ മെയിൻ ഡ്രൈവർ ഇല്ലാതിരുന്നത് കൊണ്ട് രാജേഷ് ബ്രോ മെയിൻ ഡ്രൈവർ സ്ഥാനം ഏറ്റെടുത്തത് എന്തായാലും നന്നായി, സുനിലേട്ടൻ അധികം ഒന്നും സംസാരിച്ചില്ലെങ്കിലും ജോളിയായിരുന്നു എന്തായാലും ഈ ട്രിപ്പ് അടിപൊളിയായിരുന്നു ❤❤❤
@gtfyt52
@gtfyt52 Ай бұрын
പമ്പ് കാരിൽ നിന്ന് നിങ്ങൾക്കുണ്ടായ അതേ അനുഭവം എനിക്കുമുണ്ടായി. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വച്ച് '500 RS പോയിക്കിട്ടി
@swissTo1611
@swissTo1611 Ай бұрын
Everything ❤hearty filled , with mostly all streets experience and enormous knowledge. 🎉congratulations Ratheesh
@muhammedali-vf7zo
@muhammedali-vf7zo Ай бұрын
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉💚💚
@thakazhikar
@thakazhikar Ай бұрын
രാജേഷ് പറഞ്ഞ ഇതേ അനുഭവം എനിക്ക് പോണ്ടിച്ചേരിയിൽ വച്ച് ഉണ്ടായിട്ടുണ്ട്.
@anuajay2794
@anuajay2794 Ай бұрын
Unnichettante koorkkam vali nallathtu pole kelkkunnundallo..😊
@agnair10575
@agnair10575 Ай бұрын
Started @1pm Reached srirangam @ 12.30am Wake up @3.30am Reached tirupati @ 7pm Darsham que from 9pm to 3 am Return journey started from 4.30 Only slept for about three to four hours.... എങ്ങനെ കൂർക്കം വലിക്കാതിരിക്കും ബ്രോ
@nandakumarkarumathil152
@nandakumarkarumathil152 Ай бұрын
👍👌🎉
@anupp7812
@anupp7812 Ай бұрын
രതീഷ് ഏട്ടാ ഈ ഓർമ്മശക്തി വെച്ച് ഒന്ന് പിഎസ്സി ട്രൈ ചെയ്തിരുന്നെങ്കിൽ എവിടെയെത്തുമായിരുന്നു....
@sathyanathet5801
@sathyanathet5801 Ай бұрын
40:02. 1002 നല്ല ഓർമ്മയുള്ള നമ്പറാണ് k l I ആണോ k r o ആണോ എന്ന് അറിയില്ല ഞാൻ പെയിൻ്റ് അടിച്ച വണ്ടിയാണ് കട് ചെയിസ് ജീപ്പ് ഈരാറ്റുപേട്ടയിൽ പണിയുന്നയുന്ന സമയത്താണ് ചേന്നാട് കവലയിൽ രാജൻ ചേട്ടൻ്റെ വർക്ഷോപ്പിൽ1998 ൽ
@saladamic
@saladamic Ай бұрын
ഉണ്ണി ബ്രോയുടെ വിവരണം അടിപൊളി ❤️❤️❤️❤️❤️❤️❤️
@jalajapnair2864
@jalajapnair2864 Ай бұрын
God bless you happy journey all❤❤❤❤❤❤❤❤
@nijokongapally4791
@nijokongapally4791 Ай бұрын
Super trip 👌❤️🥰
@lazybun_india5134
@lazybun_india5134 Ай бұрын
. tirupati laddu ........ yum yum..... that taste you wont get anywhere .... i always wanted to own a willys jeep ... last year when i visited coorg .. enjoyed the ride to mandalpatti
@AnoopKumar-ii1wg
@AnoopKumar-ii1wg Ай бұрын
ബാലന്പിള്ള ചേട്ടൻ ശരിയ്ക്കും ആലപ്പുഴക്കാരൻ ആണ്,അദ്ദേഹം രാമക്കല്മേട് വന്നിട്ട് ചായക്കട തുടങ്ങിയപ്പോ ആ ജംഗ്ഷൻ "ബാലന്പിള്ള സിറ്റി" ആയി ,ഇപ്പൊ അദ്ദേഹം ആലപ്പുഴയിൽ മകന്റെ അടുത്തേയ്ക്ക് തിരിച്ച് പോയി.
@josephkj8070
@josephkj8070 Ай бұрын
അഹങ്കാരം ഇല്ലാത്ത നാലു മുട്ടകൾ നല്ല രസം നല്ല യാത്ര ഉണ്ണിയുടെ തമാശ സൂപ്പർ
@SatpalSingh-sf6ou
@SatpalSingh-sf6ou Ай бұрын
Congratulations on getting being blessed by balaji tirupati 👍👍 👍
@sugandhiwarrier3742
@sugandhiwarrier3742 Ай бұрын
തിരുപ്പതിയിൽ പോയെങ്കിലും ആരും ചന്ദനം തൊട്ട് കണ്ടില്ല 🤔..... അതിന്റെ ഒരു ഭംഗി ക്കുറവ് ഒഴിച്ചാൽ... 👍👍👍എല്ലാവരും കിടു 😆😆
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf Ай бұрын
VenkedachalaPathe Anugrahikkatte🙏 Unni sire. Namaskaram Ratheesh,Rajesh,Sunil Ellavarkkum. Namaskaram 🙏
@vaisakhani
@vaisakhani Ай бұрын
CNG പമ്പുകളിൽ വണ്ടികളിൽ നിന്ന് ഇറങ്ങിയലേ GAS നിറയ്ക്കൂ .അതുകൊണ്ട് റീഡിംഗ് പറ്റിക്കാൻ കഴിയില്ല😂😅
@sivavasudev5862
@sivavasudev5862 Ай бұрын
ഉണ്ണി ചേട്ടൻ ഉള്ളത് കൊണ്ട് വീഡിയോ മൊത്തം കണ്ടു 👌👌തഗ് ആശാൻ 👍👍
@perumalperumaal4273
@perumalperumaal4273 Ай бұрын
Thirunelveli Driver Durai vanakkam 🎉🎉🎉🎉🎉❤
@vaisakhani
@vaisakhani Ай бұрын
20:20 കൂർക്കം വലി by ഉണ്ണി ബ്രോ 😂😅
@agnair10575
@agnair10575 Ай бұрын
Started @1pm Reached srirangam @ 12.30am Wake up @3.30am Reached tirupati @ 7pm Darsham que from 9pm to 3 am Return journey started from 4.30 Only slept for about three to four hours.... എങ്ങനെ കൂർക്കം വലിക്കാതിരിക്കും ബ്രോ
@RadhakrishnanGopinath-xi2gx
@RadhakrishnanGopinath-xi2gx Ай бұрын
Super super super 🎉🎉❤❤❤🎉🎉🎉🎉
@user-no4xh8wz6i
@user-no4xh8wz6i Ай бұрын
Namo venkatesaya,,hope u had a good darshan of lord shree lord balaji
@ushapillai3274
@ushapillai3274 Ай бұрын
ക്യാമറ മാൻ ജീവിത കഥ പറഞ്ഞതും താമസിച്ചതും സ്കൂൾ. ഹോട്ടൽ എല്ലാം നമ്മളേ കാണിച്ചു തരാൻ കാണിച്ച മനസ്സ് അതിന് ഒരുപാട് സന്തോഷം തോന്നി. . നിങ്ങളുടെ ഗ്രൂപ്പ് അടിപൊളി ആയിരുന്നു. ഇനിയും ഇതുപോലുള്ള ട്രിപ്പുകൾ പ്രതീക്ഷിക്കുന്നു. 🎉🎉🎉🎉🎉
@tijojoseph9894
@tijojoseph9894 Ай бұрын
❤❤❤❤❤safe journey all
@sreejithsree4434
@sreejithsree4434 Ай бұрын
നല്ല അറിവും വിവരവും ഉള്ള പച്ചയായ മനുഷ്യൻ.... ഉണ്ണി ചേട്ടൻ...
@PradeepKumar-ff9og
@PradeepKumar-ff9og Ай бұрын
God bless you always 🙏 ❤ 💖
@anilkumarkrishnapillai1691
@anilkumarkrishnapillai1691 Ай бұрын
തിരുപ്പതി വീഡിയോസ് എല്ലാം വളരെ നല്ലത് ആയിരുന്നു. സത്യത്തിൽ ഇടുക്കി ജില്ലയിലെ മിക്ക സ്ഥലങ്ങളും രതീഷ് ബ്രോ യുടെ ചാനലിൽ കുടി കാണാൻ പറ്റി. ശ്രീ രംഗനാഥന്റെ ക്ഷേത്രം പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടത് ആണ്. ഒത്തിരി സന്തോഷം. ക്യാമറ super 👏
@user-ym9ip5pk8h
@user-ym9ip5pk8h Ай бұрын
രതീഷ് ...❤❤❤❤❤❤👍
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 Ай бұрын
കുമിളൈയിൽ നിന്നു കുട്ടിക്കാനം പോയാൽ മതിയാരുന്നു..ഇതിപ്പോൾ വല്ലത ചുറ്റായിപ്പോയി
@vijayalekshmik2696
@vijayalekshmik2696 Ай бұрын
ഈ മൊട്ട രാജേഷ് Bro permanent ആക്കിയ്ക്കോ👍👍👍
@user-zs9ed2rp6g
@user-zs9ed2rp6g Ай бұрын
അടിപൊളി യാത്ര 🙏🙏🙏🙏🙏
@hariKumar-mw3hk
@hariKumar-mw3hk Ай бұрын
ചേട്ടായി ❤️അന്യറുത്തോളുവിൽ ഇറങ്ങാത്തത് കഷ്ടം മായി
@ajeeshgurukripa3378
@ajeeshgurukripa3378 Ай бұрын
Insta യിൽ കണ്ട ലോറിക്കാരുടെ meetup വീഡിയോ കണ്ടില്ല.... Waiting... 👍
@thomasjoseph3055
@thomasjoseph3055 Ай бұрын
Good evening ❤❤❤❤❤ തിരുപ്പതി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളെ പോലെ ക്രിസ്ത്യാനികൾ ആരയെങ്കിലും അവിടെ പോകാറുണ്ടോയെന്ന് അറിയില്ലാ എന്തായാലും വിഡിയോ സൂപ്പർ❤❤❤❤❤
@canadianZanchari
@canadianZanchari Ай бұрын
Yes unni bro aa jubba nallapole cherumayirunnu as Ratheshettan mentioned🙂
@madhuputhoorraman2375
@madhuputhoorraman2375 Ай бұрын
കുഞ്ഞിക്കണ്ണനെ നിങ്ങൾ മുൻനിരയിലേക്ക് ഉയർത്തി കൊണ്ട് വരണം ട്ടോ
@chandrababupolassery2079
@chandrababupolassery2079 Ай бұрын
അങ്ങിനെ വിജയകരമായി ഒരു യാത്രയും കൂടി കഴിഞ്ഞിരിക്കുന്നു. Goodbye ഉണ്ണിബ്രോ, രതീഷ്, രാജേഷ് & അഥിതി
@AjuMobin123
@AjuMobin123 Ай бұрын
ആദ്യം കഥ കേട്ടു പിന്നെ കഥയിൽ പറഞ്ഞ സ്ഥലങ്ങൾ കണ്ടു ❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Ай бұрын
Wish you all a very good day brothers.
@user-hg5fk9vb8i
@user-hg5fk9vb8i Ай бұрын
Rathies etta enipokuboll nallavanam noki pokanaa oru karanavashalum vayell uragaruthe from Saudi
@praveenkumar-tm1ov
@praveenkumar-tm1ov Ай бұрын
Absolutely amazing
@harirohitnair4016
@harirohitnair4016 Ай бұрын
My dear sister👭, amma and all good to see you
@sandeepsanthosh3439
@sandeepsanthosh3439 Ай бұрын
😍
@AnishGowri-ir7uy
@AnishGowri-ir7uy Ай бұрын
ആന്ധ്രാ, കർണാടക പമ്പുകളിൽ ഇത് നിത്യ സംഭവം ആണ്..
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc Ай бұрын
❤❤❤
@vinodk.v3566
@vinodk.v3566 Ай бұрын
ഉണ്ണി ചേട്ടൻ ഉണ്ടെങ്കിൽ വീഡിയോ വേറൊരു ലെവലാണ്
@SureshBabu-co5ud
@SureshBabu-co5ud Ай бұрын
ഹരേ ഗോവിന്ദാ 🙏
@ajaikumarma6293
@ajaikumarma6293 24 күн бұрын
Happy journy
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Aa Yathrayil 583 | Anagh Prasad Part_01 | SAFARI TV
24:09
Safari
Рет қаралды 50 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН