No video

The Power of Silence | 8 Situations where Silence is the Best Answer | Malayalam | Dr. Mary Matilda

  Рет қаралды 246,092

Mary Matilda

Mary Matilda

Күн бұрын

In our lives, we have heard many quotes reminding us of the power of silence. There are times when silence can convey more power than words. Silence is a true friend who never betrays. Sometimes we don't know the right words to say to someone who is suffering a hurtful or sorrowful situation. We can offer comfort through our calming silence. And at times, silence can also be the best answer to a person who does not value your answer. Compared to verbal communication, non-verbal communication has much more power. Silence is a nonverbal method of communication. We can become more effective communicators by mastering the art of silence. Unfortunately, silence isn't always used appropriately. We tend to be silent when we need to speak, and we are outspoken when we need to be silent. Knowing to use silence at the appropriate time will enable us to speak up more effectively, lead better, and increase our power. In this Malayalam motivational video, Dr. Mary Matilda highlights the ways that silence can be used effectively in communication.
#silencespeaks #silenceisgolden #MaryMatilda
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
For training enquiries please contact:
stayinspired.training@gmail.com
+919388605198

Пікірлер: 515
@swathis6159
@swathis6159 2 жыл бұрын
ഇത് കേൾക്കുന്ന അധികം പേർക്കും പ്രയോജനമായിരിക്കും ....... നന്ദി........
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
വാക്കുകളെ നിയന്ത്രിക്കാനും ചിന്തകളെ നിയന്ത്രിക്കാനും ഭക്ഷണത്തെ നിയന്ത്രിക്കാനും വികാരങ്ങളെ നിയന്ത്രിക്കാനും സൂഹൃത്തു ബന്ധങ്ങളെ നിയന്ത്രിക്കാനും കണ്ണുകളെ നിയന്ത്രിക്കാനും പെരുമാറ്റത്തെ നിയന്ത്രിക്കാനും , പഠിച്ചാൽ ജീവിതത്തിൽ നിങ്ങൾ വിജയികളാവും എല്ലാവരുടെ മുൻപിലും നിങ്ങൾ സ്വീകാര്യരായിരിക്കും .
@soumyas2572
@soumyas2572 2 жыл бұрын
Sathyam🙏
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
@@soumyas2572 ❤️
@snehaanu1921
@snehaanu1921 2 жыл бұрын
kzbin.info/www/bejne/fJ2mkGNuhtyab5Y
@sruthim8696
@sruthim8696 2 жыл бұрын
Correct
@SaniManavalanDevassy
@SaniManavalanDevassy 2 жыл бұрын
@@sruthim8696 thanku
@Easy_Sale_Properties2020
@Easy_Sale_Properties2020 2 жыл бұрын
Ma'am ഇത്രയും നാൾ എവിടായിരുന്നു 😥 എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു, thanks a lot ❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@bikerider8387
@bikerider8387 2 жыл бұрын
കുട്ടികളുടെ എപ്പോളും എതിർത്തു പറയുന്ന സ്വഭാവം എങ്ങനെ മാറ്റാം
@ajithkumar-ub6zz
@ajithkumar-ub6zz 2 жыл бұрын
ചില സ്ഥലത്തു, ചില സമയത്ത് സൈലന്റ് ആയാൽ അവർ നമ്മുടെ തലയിൽ കയറി നിരങ്ങും... നമ്മുടെ കഴിവ് കേട് ആയിട്ട് കാണും............
@MaryMatilda
@MaryMatilda 2 жыл бұрын
To be silent or not to be silent is our choice.
@beenakumarakodi6539
@beenakumarakodi6539 2 жыл бұрын
🥰♥.. Kill them with ur success bury them with ur smile. 🥰🥰
@SabikHassan95
@SabikHassan95 2 жыл бұрын
@@beenakumarakodi6539 ith evidayoo Njan kettindallo😁😁😆
@prasanthprabha8994
@prasanthprabha8994 2 жыл бұрын
ഞാൻ ചെയ്യാൻ വന്ന കമന്റ് aau 👍
@lijokgeorge7094
@lijokgeorge7094 2 жыл бұрын
@@beenakumarakodi6539 But no one doesn't mind us ever...so we ping ping.....so we can't able to do nothing against anyone ever....hope understand 😀
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഒരുപാട് ഇഷ്ട്ടമായ വീഡിയോ. 👌👌 ശാന്തതക്ക് ഇത്ര പ്രാധാന്യമോ 🌹🌹 പലപ്പോഴും ആവശ്യം ഇല്ലാത്തിടത്തു പോലും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരുപാട് വഴക്കും കേട്ടിട്ടുണ്ട്..... മാമിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു. ❤💕ഇനി ശരിക്കും ശ്രദ്ധിച്ചു മറുപടി പറയൂ... ഒത്തിരി സന്തോഷം ഒരുപാട് സ്നേഹം.... 🙏 🙏 🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤💗
@jishact1630
@jishact1630 2 жыл бұрын
ഏറെ ഉപകാരപ്രദം..ഇനിയും ഇതുപോലുള്ള നല്ല നല്ല സന്ദേശങ്ങൾക്കാ യ് കാത്തിരിക്കുന്നു... നന്ദി സ്നേഹം 🙏
@ArifRahman_19
@ArifRahman_19 2 жыл бұрын
" Silence is one thing whichever ego hates and soul loves " true words💯
@7notesMusics
@7notesMusics 2 жыл бұрын
മൗനത്തിന്റെ വില എന്നത് സാഹചര്യത്തിന്റെ അവസ്ഥ പോലിരിക്കും...! 👍👍👍❤ thnks mam 🙏😍
@cherivcherry9544
@cherivcherry9544 2 жыл бұрын
💯✅
@HD-cl3wd
@HD-cl3wd 2 жыл бұрын
Mam... നമ്മുടെ ഇവിടെ മൗനത്തെ കൂടുതലായി തെറ്റിദ്ധരിക്കുകയാണ് ചെയ്യുക... മൗനം വിദ്വാൻ നു ഭൂഷണം എന്ന് പറഞ്ഞാലും ഇപ്പൊ ആളുകൾ കൂടുന്ന ഇടത്തു മിണ്ടാതെ ഇരുന്നാൽ മാനസിക രോഗിയായി അല്ലെങ്കിൽ depression രോഗി ആയി ചിത്രീകരിക്കും... നിവൃത്തി ഇല്ലാതെ ആണ് മൗനികൾ ഇവിടെ വാചാലർ ആവുന്നത്...കാരണം അടുക്കുമ്പോൾ നാം വിചാരിക്കുന്ന 98% പേർക്കും നല്ല character ഇല്ല... അടുക്കുമ്പോൾ കൂടുതൽ അകലുന്ന സ്വഭാവങ്ങൾ ആണ് ഈ സമൂഹത്തിൽ കൂടുതലായി കണ്ടു വരുന്നത്...
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
മാഡത്തിന്റെ വാക്കുകൾ കേട്ടിരുന്നു പോയി. നല്ല മെസ്സേജ് ആയിരുന്നു. 🙏❤️👍
@ramachandrancr4207
@ramachandrancr4207 2 жыл бұрын
Excellent message. Silence is best for vidwanni booshamnam
@facetofacewithrk9714
@facetofacewithrk9714 2 жыл бұрын
ശരിക്കും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് ടീച്ചറുടെ ക്ലാസ് Thanks techer
@rojiax4264
@rojiax4264 2 жыл бұрын
Dear Maam... പലപ്പോഴും പാലിക്കേണ്ട നിശബ്ദദകളെ മറന്നുപോകാറുണ്ട്... ഒരിക്കൽ കൂടി അങ്ങനെയുള്ള ചിന്തകൾ മനസ്സിലേക്ക് തന്നതിന് ... നന്ദി 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@valsaladevi3014
@valsaladevi3014 2 жыл бұрын
നല്ല സന്ദേശം നൽകിയ ടീച്ചർക്ക് നന്ദി. എനിക്കൊക്കെ വേഗം ദേഷ്യം വരുന്ന സ്വഭാവമാണ്..
@omanaroy8412
@omanaroy8412 2 жыл бұрын
ഈ വീഡിയോ യെക്കുറിച്ച് ഞാൻ മൗനം പാലിക്കുന്നു.... എന്തെന്നാൽ അതിന്റെ value കളയണ്ടല്ലോ എന്നു വിചാരിച്ച്.... നന്ദി നന്ദി നന്ദി..
@HD-cl3wd
@HD-cl3wd 2 жыл бұрын
😄😄😄
@geethab9932
@geethab9932 2 жыл бұрын
Thanks Tr. ഞാനും ഒരു LPSchool Tr ആണ്. Tന്റെ വീഡിയോ വളരെ ഇഷ്ടമാണ്.❤️❤️❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@ambilyprasanth2124
@ambilyprasanth2124 2 жыл бұрын
ഞാനും
@jyothirajagopalan7330
@jyothirajagopalan7330 2 жыл бұрын
Valuable message, thank you. I am actually waiting for Friday to listen to your simple and strong messages. Thank you once again, Mam.
@epdevesanpisharoty2602
@epdevesanpisharoty2602 2 жыл бұрын
Immense thanks
@MaryMatilda
@MaryMatilda 2 жыл бұрын
Jyothi I love your comments. Thank you very much.
@c.g.lalitha8374
@c.g.lalitha8374 2 жыл бұрын
Madam i was waiting for your speech madam I was waiting for you it is very helpful for me
@fasalkorome
@fasalkorome 2 жыл бұрын
Please
@girijanair348
@girijanair348 6 ай бұрын
Very good message and I learned a lot from you. Thank you, Dr.! I watch it every day.👌🏽👍🏻👏💐🙏🏾
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
ചിന്തിക്കുന്തോറും അമൃതം. നല്ല അവതരണം. ഒരു നല്ല മനസ്സിന്നുടമയായാലേ ഇത്തരം ഉപദേശം നൽകാനാവൂ. Dr. K. Pradeepkumar. MD.
@vineethviswanatht5106
@vineethviswanatht5106 2 жыл бұрын
ആദ്യമായാണ് Drനെ കേൾക്കുന്നത്... ഇഷ്ടായി❤️. ജീവിതത്തിൽ പാലിക്കപെടേണ്ടേ പിന്തുടരേണ്ട ചിലത്... മൗനം ... കേൾക്കുക ... ചിന്തിക്കുക .....👍
@sunithasathyan1246
@sunithasathyan1246 2 жыл бұрын
നന്ദി നമസ്കാരം . നല്ല രീതിയിൽ വിവരണം നൽകുന്നു .
@sreelethal281
@sreelethal281 2 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി🌹🙏
@thomaskp8853
@thomaskp8853 2 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ
@anilasreenivasan3010
@anilasreenivasan3010 2 жыл бұрын
🙏 നമ്മളെ മനസിലാകാത്തവരോട് വീണ്ടും വീണ്ടും പറയുന്നത് നമുക്ക് അവരോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടോ അവര് നമ്മളെ കൂടെ ചേർത്ത് നിർത്തണം എന്നൊക്കെ ഉള്ളത് കൊണ്ടല്ലെ ...ചിലപ്പോൾ ദേഷ്യം വന്നിട്ട് സഹിക്കാൻ പറ്റണില്ല 😣അപ്പോ silent ആയി ഇരിക്കാനും പറ്റണില്ല 😞😞
@sudhinvijayan9474
@sudhinvijayan9474 2 жыл бұрын
ഇപ്പോഴത്തെ വിഷയങ്ങൾ എല്ലാം അടിപൊളിയാണ്..✌️
@MaryMatilda
@MaryMatilda 2 жыл бұрын
Thank you very much
@santhoshprabhakar8471
@santhoshprabhakar8471 2 жыл бұрын
Ma’am, you always start with a simple interesting story. Your selected topics are very relevant to our daily life activities. Love to listen to you always .. Stay healthy, safe and blissful ma’am 🙏🏻
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Mirror-pq2tq
@Mirror-pq2tq 2 жыл бұрын
💔❣️❤️
@rekhacn1502
@rekhacn1502 2 жыл бұрын
@@MaryMatilda ::::::::
@sanviews9819
@sanviews9819 2 жыл бұрын
Everyone should listen to this golden advises..thank you Madam... This is so relevant in corporate culture too..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@pmpoulose1384
@pmpoulose1384 2 жыл бұрын
All messages are worth.Please continue such good messages.Thank you madam.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@mohammedraihana8889
@mohammedraihana8889 2 жыл бұрын
The less you say more your words matter ✨✨✨
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@reenapothen2481
@reenapothen2481 2 жыл бұрын
It's the first time I am hearing your video...Thank u mam...Silence is the best answer for everything...🙏🙏🇨🇦🇨🇦
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@evelinjohn8694
@evelinjohn8694 2 жыл бұрын
Dear teacher, teacherude Ella videos um njan kanarund...very inspiration videos...Thank you very much
@MaryMatilda
@MaryMatilda 2 жыл бұрын
🙏❤🙏
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
വളരെ ഉപകാരം 👌
@ambikac4888
@ambikac4888 2 жыл бұрын
100% satyamaan madam paranhadh.. yende anubhavamaan...tqq so much.. keep it up madam 🙏🙏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@geethapn2003
@geethapn2003 2 жыл бұрын
Yes correct .... ഒരു ഓർമപ്പെടുത്തൽ തന്നെ ആയിരുന്നു
@MaryMatilda
@MaryMatilda 2 жыл бұрын
Thanks Geetha
@anithamanaliyil3148
@anithamanaliyil3148 2 жыл бұрын
നല്ല ഉപദേശം 👌👌👌Thank you Mam🙏
@sreedharana1675
@sreedharana1675 2 жыл бұрын
പ്രയോജനകരമായ വീഡിയോ .. നന്ദി മാഡം...
@theashmedai007
@theashmedai007 2 жыл бұрын
It's true , you will know the real intentions of few people if we control our anger and stay silent and observe
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Butterfly-gl2mm
@Butterfly-gl2mm 2 жыл бұрын
Thank u ma’am. Our society really need ppl like u so that ppl can get out of depression and Save ppl from committing suicides.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@deepthinair1088
@deepthinair1088 2 жыл бұрын
Dear ma'am, I have not watched a video as helpful as this one in near future....it was like I heard something the right time....I am a talkative person and am trying learn the art of silence...and you came by as a Guru....thanks a ton for this....🙏
@79jayan
@79jayan 2 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 🥰🥰🥰💐💐💐🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️🙏❤️
@sajeeshsoman8359
@sajeeshsoman8359 2 жыл бұрын
Dr. ഞാൻ ഇത് പഠിച്ചിട്ട് കുറച്ചു നാളുകളായി 👌👌👌
@najeebkathiyarakath827
@najeebkathiyarakath827 2 жыл бұрын
Excellent advices madam...........
@chalzjoseph3256
@chalzjoseph3256 2 жыл бұрын
Very rare teachers like you,thank you so much to share your knowlede with us and god bless you teacher
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@Amal-bu6cp
@Amal-bu6cp 2 жыл бұрын
ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... ഇന്നലെ ഒരു ഗ്രൂപ്പ്‌ മീറ്റിംഗിൽ leaders ഉൾപ്പടെ എന്നെ ചെറുതാക്കി സംസാരിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഞാൻ മിണ്ടാതിരുന്നു എന്നാൽ ഒടുവിൽ സഹിക്കാൻ പറ്റാതെ ഞാൻ സംസാരിച്ചു.. ഒരുപക്ഷെ ഈ അറിവ് ഉണ്ടായിരുന്നു എങ്കിൽ അവസാനം വരെ ഞാൻ പിടിച്ചു നിൽകുമായിരുന്നു 🙏
@sara4yu
@sara4yu Ай бұрын
Wow Great Ma"am.Very important and very valuable information .Thank you so much.
@swapnasiju6748
@swapnasiju6748 2 жыл бұрын
Nice video. Thank you ma'am.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@josephnoyal1841
@josephnoyal1841 2 жыл бұрын
Very good message to be practiced in our daily life. But very often we fail to be silent. Expecting excellant and useful messages like this.
@anitha9107
@anitha9107 Жыл бұрын
Good message
@jayaprakash_kjayaprakash1282
@jayaprakash_kjayaprakash1282 2 жыл бұрын
Silence is the best medicine
@gmrclick9561
@gmrclick9561 2 жыл бұрын
പ്രയോജപ്രദം മാഡം 🙏
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Madam, your talks are very useful in day today life Thankamani
@SubhashKunnath1
@SubhashKunnath1 2 жыл бұрын
Great message for us, Madam. Honestly helpful, and the way to deal with different situations. The ability to listen attentively and understand, without showing an urge to respond with words is a great quality we all can possess.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@aleykuttyvadakumchery5390
@aleykuttyvadakumchery5390 2 жыл бұрын
Very good. Inspirational
@sheelabhaskar8956
@sheelabhaskar8956 2 жыл бұрын
ഓരോ episodugalum ഒന്നിനൊന്നു mechamavunnu മാഡം താങ്ക് u so much
@beenahar237
@beenahar237 2 жыл бұрын
Valuble and great message some times silence is best tool ..
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@anjalisuresh3094
@anjalisuresh3094 2 жыл бұрын
Thank you mam.... Ithayirunnu vendiyirunathu👍
@rethimanojkumar5121
@rethimanojkumar5121 2 жыл бұрын
Very touching information mam. Silance is very best weapon to lead happy life.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@mariammathomas5527
@mariammathomas5527 2 жыл бұрын
Thank you Marey sister 🙏🙏🙏🙏🙏🙏
@sumalalkumar3219
@sumalalkumar3219 Жыл бұрын
Thank u maam.. I learnt the value of silence from my family life... ur video gives strength, direction, all...
@premjiedakkulayan9111
@premjiedakkulayan9111 2 жыл бұрын
Excellent and valuable video, I am practicing it from last 6 months, but your video given me special support.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@remadevi9336
@remadevi9336 2 жыл бұрын
Thank you Mam 🙏
@geethabalagopal9486
@geethabalagopal9486 2 жыл бұрын
Excellent video 🙏🙏 Thank you so much dear Madam 👍👌💐💯👌👌👏👏💚❣️💚
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@babumoscow2814
@babumoscow2814 2 жыл бұрын
God bless you mom 🥰
@dalfirozario1129
@dalfirozario1129 2 жыл бұрын
Very useful 🙏
@BalaKrishnan-ns6bs
@BalaKrishnan-ns6bs 2 жыл бұрын
Mary madam, I am wondering your understanding of other human beings. Expecting more such videos 😍
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
Simple and valuable message..... Healthy and good thinking 👍🏻👍🏻❤
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@jayaprakash_kjayaprakash1282
@jayaprakash_kjayaprakash1282 2 жыл бұрын
Good madam..
@SumathyRavikumar
@SumathyRavikumar 2 жыл бұрын
എല്ലാം വാചകങ്ങളും. Super
@earlyconnections8028
@earlyconnections8028 2 жыл бұрын
Thanks Mary! 👍I love that positivity radiating throughout your talk 👏👏👏 keep smiling... I couldn't keep silent here...I need to let you know how amazing your topic was 😅💜
@imthiyasmuhammed3
@imthiyasmuhammed3 2 жыл бұрын
I'm waiting for advice like this too, I'm late to find you anyway, and now feel happy♥️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@arunimaraveendran5570
@arunimaraveendran5570 2 жыл бұрын
Thanks..miss..ithe pole silent aavatha moolam orupaadu preshnam undayi lifeil..innu muthal try cheyyam😶☺️
@sihabudeenka75
@sihabudeenka75 2 жыл бұрын
Thankyou Mam,God bless you.
@josephgeorge9589
@josephgeorge9589 2 жыл бұрын
Good morning dear Dr metida, silence and smiling, ego, Good manners are the signs of good breeding, They are based on courtsey and politeness, They never Hurts the feeling of others..self control and self learning, if you betray a confidence it's hopeless. expet the tree that give the knowledge of what is good what is bad you may eat the of that tree you will die at the same Day silence is most important and recover from the darkness thank you mam for giving me this opportunity.I wish and pray for you Good words congratulations,. you are the one of the most blessed person, Excellent teaching. life will never stop teahing thank s lot
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shefeekts199
@shefeekts199 2 жыл бұрын
🥰Thanks, appreciate
@ushakoyiloth8741
@ushakoyiloth8741 2 жыл бұрын
Valare nalla സന്ദേശം 🙏🏻👌
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤❤
@francimathew6549
@francimathew6549 Жыл бұрын
നല്ല talk ആണ്. വളരെ വളരെ നല്ലത്
@petalssimpleandbest
@petalssimpleandbest Жыл бұрын
Silence koodiyaal later depression nileku povaan chance kooduthal aanu..unconscious mind might take you to depression or sort of revenge or else some people might explode at a point of time .. any sort of trauma is for sure for ordinary people after a certain point of silence .. maybe monks are exceptional as they set their brain in such a way through meditation
@anjukurian7789
@anjukurian7789 2 жыл бұрын
Such a simple message but makes a big difference in our day to day life. Thank you mam . Keep up the quality always
@MaryMatilda
@MaryMatilda 2 жыл бұрын
🙏🙏🙏❤
@snehaanu1921
@snehaanu1921 2 жыл бұрын
kzbin.info/www/bejne/fJ2mkGNuhtyab5Y
@riyas6859
@riyas6859 2 жыл бұрын
Worthy speech. Very useful in daily life situations , thank you Ma’am
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@beenaanand8267
@beenaanand8267 2 жыл бұрын
Very good message 🙏👏👏👌
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@rekhasathyan1828
@rekhasathyan1828 2 жыл бұрын
ടീച്ചറെ contact ചെയ്യാൻ എന്ത് ചെയ്യണം please
@alphonsavr3676
@alphonsavr3676 2 жыл бұрын
This tool is very effective in day today life. Thanks for uploading the message.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@theenlightened5811
@theenlightened5811 2 жыл бұрын
I have started watching your videos recently... Ma'am...Excellent messages, topics, very pleasingly presented.I have shared it with all my friends...
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@lathalathakutiyil7026
@lathalathakutiyil7026 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻
@resmiradhakrishnan5374
@resmiradhakrishnan5374 2 жыл бұрын
നല്ല അറിവ് മാഡം 😍😍
@priyasreejesh
@priyasreejesh 2 жыл бұрын
Well said mam ..well said...same situations thanneya mam ee paranjathoke enikundayitund..serikum prayochanapettu...100%🤗 👍 👌 👏
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jeenajayanzacharia8362
@jeenajayanzacharia8362 2 жыл бұрын
Silence is Golden 🥰🥰.. Thank you Mam
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@rajamnair8337
@rajamnair8337 2 жыл бұрын
Mam, Your talk was really interesting. ..A touch or a hug is so much better than words... There is so much difference in listening and..hearing. We can only watch with wonder the power of silence When we see hearing impaired ppl communicate with each other.. sometimes silence speaks better than speech.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@shalinirajinikanth8194
@shalinirajinikanth8194 2 жыл бұрын
Mam,, love you to listen you always thank you so much
@MaryMatilda
@MaryMatilda 2 жыл бұрын
❤❤🙏
@sujasunny8903
@sujasunny8903 2 жыл бұрын
Very good msg. Thank you Mam
@sumarajan1686
@sumarajan1686 2 жыл бұрын
Thanku for the Wonderful msg mam. 👌👍👏
@annjohn4586
@annjohn4586 2 жыл бұрын
Thank you for your message.
@santhaaravind7542
@santhaaravind7542 2 жыл бұрын
വളരെ ഉപകാരപ്രദം
@anjana5853
@anjana5853 2 жыл бұрын
Thank you ❤️
@akshayasasi4822
@akshayasasi4822 2 жыл бұрын
Thank u mam for ur valuable speach
@idealjimmy
@idealjimmy 2 жыл бұрын
Your words are my companion in all journeys
@sreedevimn2413
@sreedevimn2413 2 жыл бұрын
Thank u madam U gave me a great support for dealing the problems in my house പറഞ്ഞിട്ട് manassilakkathavarode അധികം സംസാരിക്കാൻ പോകണ്ട There ends the matter പിന്നെ ദേഷ്യം വരുമ്പോൾ സംസാരിക്കരുത് അല്ലേ Good vedio
@MaryMatilda
@MaryMatilda 2 жыл бұрын
@@sreedevimn2413 ❤🙏❤
@johnvarughese5887
@johnvarughese5887 3 ай бұрын
Great story, tks madam
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
Thank you dear Ma'm, for your detailing via stories.. The topic is so relevant and 100% true that `Silence is Gold´ in some occasions 👍😊❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jasminansil5448
@jasminansil5448 2 жыл бұрын
Valuable message... Thankyou 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️🙏
@snigdhasunilkumar3510
@snigdhasunilkumar3510 2 жыл бұрын
Yes ma'am.Very good message to all.Thank you ma'am,♥️♥️♥️
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@prathibhahariprasad2312
@prathibhahariprasad2312 2 жыл бұрын
Thank you🌹🙏, expecting more...
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jayamohan56
@jayamohan56 2 жыл бұрын
First kettata enike istapettu 👍👍
@rajisethu1900
@rajisethu1900 2 жыл бұрын
വളരെ നല്ല ഉപദേശം
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jobinakj5028
@jobinakj5028 2 жыл бұрын
Thank you
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@lovelyprabhakaran954
@lovelyprabhakaran954 2 жыл бұрын
താങ്ക്സ് mam വളരെ ഉപകാരപ്രദമായ വീഡിയോ.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН