ദൈവത്തിനു ആരുടെ മുന്നിലും പ്രത്യക്ഷപ്പെടില്ല കാരണം മനുഷ്യ എന്നെ കാണുന്ന നാളിൽ മരിക്കും എന്നു ദൂതൻ മുഖാന്തിരം പറഞ്ഞിരുന്നു അതായത്, ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്നു മഷിഹാഹ് പറയുമ്പോൾ നിങ്ങൾ പറയുന്നു ദൈവത്തെ ഏലിയാവു കണ്ടു എന്നു, ഏലിയാവു കണ്ടത് ദൂതനെയാണ് അല്ലാതെ ദൈവത്തെ അല്ല,