മലയാളത്തിൽ ഇന്നേവരെ ആരും പറഞ്ഞു തന്നിട്ട് ഇല്ലാത്ത കാര്യം പറഞ്ഞു തന്നതിന് താങ്ക്സ് 😘😘😘
@rahadvh37364 жыл бұрын
Verum മുരിങ്ങയില പൊടിച്ചു കൊടുക്കാൻ patto
@sidhartha00794 жыл бұрын
@@rahadvh3736 ഇല്ല
@SaifulIslam-df7cz4 жыл бұрын
Duck
@shamamani38624 жыл бұрын
no
@remyagovindan35793 жыл бұрын
White texido guppyikk kodukamo??
@GuppyWagon5 жыл бұрын
വീഡിയോയിൽ ഇടക്ക് ഒരു തെറ്റുണ്ട്. 100 g തീറ്റ ഉണ്ടാകുമ്പോൾ അതിൽ 15 g ആണ് പൊടി ചേർക്കേണ്ടത്. ഇടക്ക് തെറ്റായി പറഞ്ഞിട്ടുണ്ട്. എല്ലാവരും ക്ഷമിക്കുക ഉണക്കി പൊടിച്ചെടുക്കാൻ സൗകര്യം ഇല്ലാത്തവർക് കുറഞ്ഞ വിലയിൽ പൌഡർ വാങ്ങാനുള്ള ലിങ്ക് : amzn.to/339jqHu Buy moringa leaves powder online: amzn.to/339jqHu
@ഗപ്പിപ്രാന്തൻ5 жыл бұрын
🤔😍
@Hafnanmankada15295 жыл бұрын
Sharmila
@stunningamazesofourworld51945 жыл бұрын
It's okay
@shinysebastian42194 жыл бұрын
Earthworm are good for guppy yes or no
@shamsheerm.e78084 жыл бұрын
9074465719 ഈ നമ്പറിൽ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഗപ്പി ക്കും വേണ്ടി വിളിക്കരുത് ഇത് ഫെയ്ക്ക് നമ്പർ ആണ് ഞാൻ തന്നെ ഈ ചതിയിൽ കുടുങ്ങിപ്പോയി പിന്നെ ഇത് ആർക്കും വരാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കുക മാക്സിമം ഷെയർ ചെയ്യുക
@reejavidyasagar38325 жыл бұрын
ടാങ്കിൽ താഴെ വീഴാതെ food കൊടുത്ത രീതി വളരെ ഇഷ്ടപ്പെട്ടു. Thank u
@gireeshprvfc83413 жыл бұрын
😂
@smartechcafe76614 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൽ ആരും പുറത്ത് പറയാറില്ല, നിങ്ങ മാസല്ല മരണ മാസന് കട്ട സപ്പോർട്ട്
@johnpjoseph915 жыл бұрын
തകർത്തു ആരും പറഞ്ഞു തരാത്ത അറിവുകൾ പഞ്ഞുതന്നതിന് നന്ദി
@minhajtk41164 жыл бұрын
നല്ല റിസൾട്ട് ഉണ്ട് ട്ടോ 👍 താങ്ക്സ് 😍
@jayadevi914jaya45 жыл бұрын
Moringa was farmed by Fridel Castro in his backyard farm. He import the moringa seeds from our kerala and tamilnadu. Moringa is considered as a superfood similar to spirulina.
@GyanCarloLive4 жыл бұрын
ഗപ്പി പ്രേമികൾ അടി like
@vinod68543 жыл бұрын
ഒരു കമന്റ് തരുമോ
@abushoranur43223 жыл бұрын
Ok
@gappyboss19264 жыл бұрын
സർ പറഞ്ഞതുപോലെ ഞാൻ ചെയ്തു നല്ല റിസൾട്ട് കിട്ടി
@nissasabu60405 жыл бұрын
ഞാനുംവാങ്ങിക്കണം എന്ന് വിചാരിച്ചുപക്ഷേ എനിക്ക് കിട്ടിയില്ല എന്തായാലും ഈ വീഡിയോ കണ്ട് എനിക്ക് ഉപകാരമായി
@മലയാളി-ഞ9ശ5 жыл бұрын
മുത്തേ.. ഒരേ pwoli.. 😘😘😘
@irfuclub53734 жыл бұрын
Bad
@maheendharbabu83925 жыл бұрын
manasu nirajhoru thanks,,ijhane ulla karyajhal paranjhu thara ellarum madikum but chettan ath try cheyth result und enn urappu veruthi video cheyunu,,super chetta,,valare nanni.🤝🤗
@abduljaleel21103 жыл бұрын
നിങ്ങളുടെ വീഡിയോ കേട്ടതിനെ നല്ല ഉപകാരം
@shanisshaju38644 жыл бұрын
Vareity... ആയിട്ടുണ്ട് polichu
@SulfikarSathar4 жыл бұрын
Enta mone. Guppy 30divasam kazhinj pewee aayi Thank u macha
@rooftopaqatics3965 жыл бұрын
Ellavarkkum upakaaramavatte Ith pole video pratheekshikkunnu
@gadgetsunboxingmalayalamte61125 жыл бұрын
Bro thankzz for an exhalent siltation for poor guppy farmerss 😘
Chetta guppy bit and princeweaninte kude cheyaamallo alle
@jaseeljaseelkuttu72813 жыл бұрын
നല്ല റിസൾട്ട് ഉണ്ട്
@CrowntailHalfmoon5 жыл бұрын
Awesome advice Sir 👍 Could you explain how long you dry moringa leaves and how to store moringa powder after its grind up? Also how often do you feed mixed moringa and hikari guppy food?
@GuppyWagon5 жыл бұрын
Drying process is explained in video..Feeding 2,3 times in a week
@timepasservlogff40664 жыл бұрын
Ee video kanunnavar shrethikkuka ithinte pelletinteyo powderinteyo measure thettiyaal guppik ath problem undakkum so ee video shrethich skip cheyyathe Kannan shremikkuka
@althafalthu35624 жыл бұрын
Super video and new idea
@mhsumon13954 жыл бұрын
boss എനിക്കൊരു പാട് ഉപകാരപ്പെട്ടു very very thanks
Bro ith guppy frysinu koduthal feed edkuo , bro guppy frysinu vendi low cost food making video chyuo
@jenilmathew89084 жыл бұрын
thank you nigil chetta. ith valare useful aanu .
@jithupm36910 ай бұрын
മോളി പ്ലാറ്റി polar parrot എന്നിവയ്ക്കും കൊടുക്കാമോ spiruilna powder
@mkshabeer15815 жыл бұрын
നല്ല ഒരു അറിവ് സൂപ്പർ
@pradheeshpc14665 жыл бұрын
Super Njan enganeyanu spirulina capsule feedile mix cheythu kodukkunnathu
@Musthafamch245 жыл бұрын
ഇത് കൊണ്ടാക്കെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വിത്യാസത്മാക്കുന്നത് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മുരിങ്ങ ഇല അഞ്ച് പൈസ ചിലവില്ലതെ സ് ൈപ ലോന ഉണ്ടാക്കാം എന്നത് ഒരു വലിയ കാര്യം തന്നെയാണ് ഒരു തവണ ഈ മൊതല് ഞാൻ ഉള്ള വില കൊടുത്തു വാങ്ങി ഇനി ഒരിക്കലും വാങ്ങില്ല... ബാക്കി ഇതിന്റെ റിസൽട്ട് ഉണ്ടാക്കിയിട്ടു കൊടുത്തിട്ടു പറയാം