നമ്മൾ പഠിച്ചതല്ല ചരിത്രം... പലതും മറച്ചു വെച്ചു.... സത്യങ്ങൾ മറ നീക്കി പുറത്തു വരട്ടെ.... അധിനി വേശക്കാരെ മഹാന്മാർ ആക്കി കാണിച്ച പാഠപുസ്തകങ്ങൾ മാറണം........ പുതുതലമുറ സത്യം പഠിയ്ക്കട്ടെ..
@TheBlueBoat_Ай бұрын
👍👍👍👏
@SajidSaji-b8tАй бұрын
Yes adil onnamananu vascodagama oru born criminal
@AdipoliNikhАй бұрын
one of the best video ever. the beautyof our palakkad. thank you vineeth.
@TheBlueBoat_Ай бұрын
Thanks bro 😊. Happy Onam 🌼
@onlyforentertainment-ajees5520Ай бұрын
ചിറ്റൂർ ഇരിന്നിട്ടും ഇതു വരെ അറിഞ്ഞില്ല, വീഡിയോയ്ക്ക് നന്ദി, പോയി കാണാം 🤝🙏👍
Beautiful video I think this is the best video in this series. I don't remember seeing drone shots before. Also love your narration. Please keep making them.
@TheBlueBoat_Ай бұрын
Sure. Thank you so much
@sarahp1383Ай бұрын
Beautiful place....so serene and calm The presence of paddy fields, a river winding past , the wind whispering to the Aal -maram ...all create a feeling of divinity. Thank you Blue Boat.
@TheBlueBoat_Ай бұрын
Thanks 🙏🙏
@sarahp1383Ай бұрын
@@TheBlueBoat_ Happy Onam .
@TheBlueBoat_Ай бұрын
@@sarahp1383 thanks. Happy Onam 😊
@ghost-nh8vwАй бұрын
Great video bro❤❤
@TheBlueBoat_Ай бұрын
Thanks 😊😊
@ajaym2828Ай бұрын
❤❤❤❤❤
@TheBlueBoat_Ай бұрын
Thanks
@muralidharanm.p1776Ай бұрын
Thanks ,bro.Wish you could give the history behind the temple.Lovely video .I lived and studied in Tattamangalam long ago.
@TheBlueBoat_Ай бұрын
Thanks. I didn't get much details from there regarding the real history of this place.
@moneyisgod3010Ай бұрын
👌👌👌നല്ല വിവരണം നല്ല ചിത്രീകരണം ബ്രോ... ഇത് കാണുന്നവരോട് ഒരു അപേക്ഷ... ദയവുചെയ്ത് അവിടെ പോയി പ്ലാസ്റ്റിക് വേസ്റ്റുകൾ മറ്റും വലിച്ചെറിഞ്ഞു വൃത്തികേട് ആക്കരുത്.. ബ്ലോഗർമാർ കാരണം കൊല്ലംകോട് എന്ന ഗ്രാമം ഇപ്പോൾ നശിച്ചു വരുന്നവർ മുഴുവൻ അവിടെ പ്ലാസ്റ്റിക് വേസ്റ്റുകളും ഭക്ഷണ വേസ്റ്റുകളും വലിച്ചെറിഞ്ഞ് പ്രാകൃതമാക്കി നശിപ്പിച്ചിട്ടാണ് പോകുന്നത്... സ്വന്തം രാജ്യത്തിന് പ്രകൃതിയും ഇങ്ങനെ നശിപ്പിക്കുന്ന പൊതുജനം ഇന്ത്യക്കാരല്ലാതെ മറ്റാരാണ്.. എന്നാണ് ഇന്ത്യക്കാർക്ക് വെളിവ് വരുക
@TheBlueBoat_Ай бұрын
Thanks 🙏👍
@Anshikha9496Ай бұрын
Happy onam bro.......🌸😊
@TheBlueBoat_Ай бұрын
Thanks Happy Onam🌼🌼😊
@ai66631Ай бұрын
😢😢samadhanam ellam nashipichu.... Namashivaya 🙏🏾
@TheBlueBoat_Ай бұрын
😊
@abhijithnarayanan.g6210Ай бұрын
🙏🙏 പാലൂരപ്പ ശരണം 🙏🙏
@vineethpv1457Ай бұрын
എൻ്റെ നാട്❤
@TheBlueBoat_Ай бұрын
👌👌
@padmajamenon6063Ай бұрын
🙏🙏
@TheBlueBoat_Ай бұрын
🙏
@sarathlalraghuvamshi2634Ай бұрын
ഞാൻ അത്തിക്കോട് ഭാഗത്ത്തോട്ടം എടുത്ത് പോത്ത് വളർത്തിയിരുന്നു .ഈ അമ്പലത്തിന്റെ മറുകരയിൽ സ്ഥിതിചെയ്യുന്ന വടകര പള്ളി എന്നമുസ്ലിം ആരാധനാലയത്തിന് അടുത്തായിരുന്നു തോട്ടം.അവിടെ രണ്ടു വർഷത്തിൽ കൂടുതൽതാമസിച്ചിരുന്നുഒരു ശിവരാത്രി നാളിൽആദ്യമായിട്ടാണ്പാലത്തുള്ളി ക്ഷേത്രത്തിൽ പോകുന്നത്അവിടെ ചെന്നപ്പോഴാണ്ഒരു മഹാക്ഷേത്രംനശിച്ചു കിടക്കുന്നത് കണ്ടത്.പഴയകാലത്തെഒരു മഹാക്ഷേത്രമാണ് നശിച്ചു കിടക്കുന്നത് എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി അതിനുശേഷം പുതുക്കി പണികഴിപ്പിച്ചതാണ് ഇപ്പോൾ കാണുന്ന ക്ഷേത്രം .പക്ഷേഅവിടെ ചെന്ന് കണ്ടപ്പോൾ തന്നെഎനിക്ക് മനസ്സിലായി ഈ ക്ഷേത്രം തകർക്കപ്പെട്ടത് ആണെന്ന് (കാരണംജനിച്ചത് മലപ്പുറം ജില്ലയിലാണ്)മലപ്പുറം ജില്ലയിൽ ഇതുപോലെ ടിപ്പുവിൻറെ പടയോട്ടത്തിൽ നശിപ്പിച്ച ഒരുപാട് ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട്.എന്തായാലും ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചഎല്ലാ വിശ്വാസികൾക്കും നന്ദി അറിയിക്കുന്നു.എൻറെ പാലക്കാടൻ ജീവിതത്തിൽമറക്കാൻ പറ്റാത്ത ഒരുപാട്ഓർമ്മകൾ തന്ന ചിറ്റൂർ താലൂക്കിലെ പ്രദേശങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല❤❤
@TheBlueBoat_Ай бұрын
👌👌
@BatannanАй бұрын
Broh Thiruvilwamalayude video edukk 🥰 prethekichum matanna avide niramala aan
@TheBlueBoat_Ай бұрын
Ippo nattil illa bro, one month kayinje varu
@kuttympkАй бұрын
ഞങ്ങളുടെ വീടിനു അടുത്താണ് ഈ ക്ഷേത്രം. ശിവരാത്രിയും തിരുവാതിരയും മറ്റും സാഘോഷം നടക്കാറുണ്ട്
@TheBlueBoat_Ай бұрын
👌👌👌 ആ സ്ഥലം ഒരുപാട് ഇഷ്ടമായി
@muralidharanm.p1776Ай бұрын
in that case,it will be a favour for us if you can give us a peek into the historical background of this temple. How far is this place from Madappikkavu which too has a tiny old temple.I remember we used to play cricket on the grounds adjoining this temple in our younger days. We had also our paddy fields not far from this place.
@a.saratchandranmenon361629 күн бұрын
പടയോട്ടം എന്ന് കേൾക്കുമ്പോൾ പണ്ടത്തെ കാലങ്ങളിൽ പറഞ്ഞ കേട്ടിട്ടുള്ളത് ടിപ്പുവിൻറെ പടയോട്ടത്തെ കുറിച്ചാണ് പാലക്കാട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയിൽ കൂടെ ആണല്ലോ ഈ പറഞ്ഞ പ്രദേശങ്ങളെല്ലാം
@TheBlueBoat_28 күн бұрын
ടിപ്പുവിൻ്റെ പടയോട്ടം എന്നാണ് ഞാനും മനസ്സിലാക്കിയത്. ഇതിൻ്റെ ചരിത്രം ഇവിടെയും എഴുതിവച്ചതോന്നം കണ്ടില്ല. അവിടെ അമ്പലത്തിൽ നിന്ന് അറിയാൻ കഴിഞ്ഞതാണ്.
@viswambharanv4380Ай бұрын
നാട്
@TheBlueBoat_Ай бұрын
👌👌
@tripinformer24 күн бұрын
ellarum oru support therumo travel channel aanu nirashapedendi verilla
@DasThodupuzhaАй бұрын
Devsombord shit
@BharatheeeyanАй бұрын
ഇത്രെയും ഭംഗി ഇപ്പോഴും ഉള്ള ഇതിനെയൊക്കെ നശിപ്പിക്കാൻ തോന്നിയ ടിപ്പുവിന്റെ ആ മനസ്സ് ആരും കാണാതെ പോകരുത് 😂
@TheBlueBoat_Ай бұрын
😂😂
@jmrcontractors9687Ай бұрын
ആരുടെ പടയോട്ടം ആണ്? പണ്ട് പാലക്കാട് സ്വരൂപം ആയിരുന്ന സ്ഥലങ്ങളിൽ കൊച്ചി രാജാവ് ആക്രമിച്ചു കയ്യെറിയിട്ടുണ്ട്.. കൊങ്ങു നാട്ടിൽ നിന്നും നിരവധി കയ്യേറ്റം ഉണ്ടായി.. സമൂതിരി ബ്രിട്ടീഷ് സഹായത്തോടെ പല വട്ടം കൊള്ളയും കൊള്ളി വെപ്പും നടത്തി പാലക്കാട് രാജാവിനെ തകർത്തു...