ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@sarathradhakrishnan180 Жыл бұрын
ഞങ്ങളുടെ ക്യാപ്റ്റൻ അതായിരുന്നു.... ഇപ്പോഴും അത് തന്നെ ആണ് #Dada❤
@anoopkv3548 Жыл бұрын
Ys ❤️❤️❤️❤️❤️ ദാദ ❤️❤️❤️❤️
@gangulyhitlernapeloe8 ай бұрын
Epolum dada thane
@arunos17546 ай бұрын
ദാദ 😘
@Azithings Жыл бұрын
ബൽകാണിയിൽ നിന്ന് ദാദ കൈഫിനോട് സിംഗിൾ എടുത്ത് യുവരാജിന് സ്ട്രൈക്ക് റോട്ടേറ്റ് ചെയാൻ ആംഗ്യം കാണിച്ചപ്പോ അടുത്ത ബാളിൽ കൈഫിന്റെ ഹുക്ക് ഷോർട് സിക്സ് ആ സമയത്തെ കമന്ററി uffff ഇപ്പോഴും രോമാഞ്ചം 🔥🔥🔥
@sangeethkp8779 Жыл бұрын
അന്ന് ഞാൻ പേപ്പർ ഇടാൻ പോവുന്ന സമയം ആണ് പിറ്റേന്ന് രാവിലെ 5മണിക്ക് എണീറ്റു പോയി പേപ്പർ വണ്ടി വരുന്ന സമയത്തിന് മുൻപ് ടൗണിൽ എത്തി...വണ്ടി വന്നു പേപ്പർ കെട്ട് ഇറക്കിയതേ ഒരു പേപ്പർ എടുത്തു സ്പോർട്സ് പേജ് വായിച്ചപ്പോൾ കിട്ടിയ ഒരു ഫീൽ !!!🙏🙏🙏🙏🙏🙏🔥🔥
@bineeshka4081 Жыл бұрын
Super i feel it
@msworld8530 Жыл бұрын
അന്നും ഇന്നും എന്നും എൻ്റെ മനസ്സിൽ ഒരു ക്രിക്കറ്റർ ഉണ്ടങ്കിൽ ദാദ എന്നു ഞങ്ങൾ വിളിക്കുന്ന സാക്ഷാൽ സൗരവ് ഗാംഗുലിയാണ് ആരടാ എന്ന് വിളിച്ചാൽ ഞാനട എന്ന് തിരിച്ചടിക്കുന്ന ഗാഗും ലി❤❤❤❤❤❤
@jinuchacko4860 Жыл бұрын
Athe
@anoopkv3548 Жыл бұрын
🔥🔥🔥🔥🔥❤️❤️❤️❤️❤️
@Nisharani089 ай бұрын
🔥 thee ..
@jageshbhaii82807 ай бұрын
❤dada
@brijithm23162 ай бұрын
അതല്ലേലും അങ്ങനെയാണ് ദാദ ഫാൻസ് എന്നും ദാദ ഫാൻസ് ആയിരിക്കും
@treesapb5330 Жыл бұрын
ആ ഒരു കാഴ്ചയു० അന്നത്തെ ഗാ०ഗുലിയെയു० ഒരുകാലവു० മറക്കില്ല മോനേ. സൂപ്പറാണു ദാദ ❤
@rahulvm2582 Жыл бұрын
ഇന്നും മറക്കാൻ ആകാത്ത മത്സരം Dada, Yuvraj, Kaif 🔥👍
@jithuthetravelmaniac766 Жыл бұрын
ആരൊക്കെ വന്നാലും വാണാലും ദാദയുടെ തട്ട് താണു തന്നെ ഇരിക്കും ❤️ man behind the original team India❤️
@Nisharani089 ай бұрын
💯
@binodbbinodb4394 Жыл бұрын
മറക്കില്ല ഓർമ്മയുള്ളടത്തോളം കാലം ഈ മത്സരം, നന്ദി ദാദ, ടീം ഇന്ത്യ ♥♥♥♥♥
@mnojpulluvazhi2897 Жыл бұрын
സിംഗിൾ എടുത്ത് strake മാറു എന്ന് Kaif നോട് ആഗ്യം കാണിച്ച ഗാഗൂലി സിക്സർ പറത്തി kaif ......... അതു കണ്ട് കൈയ്യടിക്കുന്ന ദാദ ❤❤❤ ഒരിക്കലും മറക്കില്ല ഈ മത്സരം .
@thejask.p4742 Жыл бұрын
ഇങ്ങേരേക്കാൾ വീറും വാശിയും ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിലും കണ്ടിട്ടില്ല. The Prince of Kolkata and The Bengal Tiger. Miss you Mahn....❤️
@rahulvm2582 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നത്തെ നിലയിൽ എത്തിച്ച നായകൻ One & Only Dada 🔥🔥🔥
@majeshparayil4611 Жыл бұрын
❤❤❤🎉🎉🎉
@hardcoresecularists3630 Жыл бұрын
ഡാഡിക് പിനീയ് കളി പഠിച്ചത് ആണ് 🙏 ഓഫ്‌കോഴ്സ് out side off stump gngauli തന്നെ 🙏
@aaajuaaju3318 Жыл бұрын
😂😂😂😂 Dhoni 🔥🔥🔥🔥
@neerajmohanan Жыл бұрын
@@aaajuaaju3318 Dhoni kk munb thudakam kurichathu Ganguly aan ... No hate for Dhoni 👍🏻
@rajeever6333 Жыл бұрын
@@aaajuaaju3318 ഒരു സത്യം പറയട്ടെ ബ്രോ സേവാഗ് ധോണി ആശിഷ് നെഹറ യുവരാജ് ഇവരെ ടീമിൽ വരാൻ കാരണം ഗാംഗുലി ആണ്
@Rkanathil Жыл бұрын
Nat west ട്രോഫി ഫൈനൽ ദിവസം എന്റെ ചേച്ചിയുടെ കല്യാണ തലേന്ന് രാത്രി സാഹയത്തിന് സുഹൃത്തകൾ വരാത്ത കൊണ്ട് അവരെ കൂട്ടി കൊണ്ട് വാരാൻ ക്ലബ്ബിൽ പോയി.. അപ്പോഴാണ് യുവരാജ്, kaif ന്റെ കളി കണ്ടു അവിടെ തന്നെ ഇരുന്നു.... ഒരിക്കലും മറക്കില്ല 💥💥💥💥
@ShinuPk-w1t Жыл бұрын
Bro ❤
@Reju8135 Жыл бұрын
ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയ മത്സരം. One and only ക്യാപ്റ്റൻ The real Caption of KING 👏👏👏👏
@susannaxavier2794 Жыл бұрын
True .. He is the real craftsman behind the winners team India..but people soon forgot and gave all credits to others..who came after him..
@sudheeshvaliyaveettil4226 Жыл бұрын
എന്റെ മനസ്സിൽ ഇപ്പോളും ആരാധിക്കുന്ന ക്യാപ്റ്റൻ ഗാംഗുലി ആണ് ❤❤❤
@abhijithv.l5686 Жыл бұрын
അന്നും ഇന്നും എന്നും നമ്മുടെ ക്യാപ്റ്റൻ.. ദാദ..
@sarathgs8502 Жыл бұрын
ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കണ്ണ് നനഞ്ഞു പോകുന്നു. പണ്ട് കാലത്തെ ക്രിക്കറ്റ് തന്ന അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്. ❤
@ajeeshchoudy6100 Жыл бұрын
Sathyam bro
@Anila4066 ай бұрын
💯
@alenmathews Жыл бұрын
ഇതും 2001 ബോർഡർ ഗാവസ്കർ ട്രോഫിയും..... കോഴ വിവാദത്തിൽ മുങ്ങി നിന്ന ഇന്ത്യൻ ക്രിക്കറ്റിൻ്റെ പിന്നീടുള്ള ഉയർത്തെഴുന്നേൽപ്പ് ആയിരുന്നു അത്.
@chandhu_veliyam7 Жыл бұрын
ക്രിക്കറ്റിൻ്റെ തറവാട് എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേ മ്യോസിയത്തിൻ്റെ ഷെൽഫിൽ ഇന്നും ഒരു ഇന്ത്യൻ താരത്തിൻ്റെ ജേഴ്സി സൂക്ഷിച്ചു വെച്ചിട്ടുണ്ടങ്കിൽ അത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയുടെ ആണ്❤️ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫ്ളിൻ്റോഫിനോട് പ്രതികാരവും ചെയ്തത് ഇന്ത്യയുടെ മാനം കാക്കാൻ അന്ന് ഊരി കറക്കിയ അതേ ജേഴ്സി🇮🇳
@rahulpalatel7006 Жыл бұрын
Athokke oru vikaram aanu boss.🔥🔥🔥💪🏽👊🏽 ippolthey palkuppi IPL baseball kali 💩💩💩kandal athu kittilla.👎🏻
@Azithings Жыл бұрын
ഇനി എത്ര വേൾഡ് കപ്പ് നേടിയാലും തരാത്ത അത്ര പ്രതികാര ആനന്ദം നൽകിയ വിജയം ദാദയെ പോലെ വാങ്ടയിലെ ഫ്‌ളിന്റോഫിന്റെ സെലിബിറേഷൻ കണ്ട ഒരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനുഉം മനസ്സിൽ കുറിച്ചിട്ട പ്രതികാര വിജയം അവന്റെ തറവാട്ടിൽ കേറി അണ്ണാക്കിൽ കെടുത്തു 🤛one& only DADA 💪🔥
കമൻറ് ബോക്സിൽ ഓരോന്നിനും ലൈക്ക് അടിക്കാൻ നേരം കണ്ടുള്ളൂ.ഇന്ത്യൻ ടീമിനെ ക്യാപ്റ്റൻസിയിലൂടെ ഉയർത്തിക്കൊണ്ടുവന്ന ദാദ ❤
@manub2442 Жыл бұрын
ആ മാച്ച് ലൈവ് കണ്ടതിന് സമാനമായ വിവരണം❤️❤️ ഓരോ വാക്കിലും ഉയരുന്ന ആവേശവും നെഞ്ചിടിപ്പും❤️❤️❤️ കൂട്ടിന് ആ background scoreഉം. ❤️❤️ ഗാലറികളുടെ ആരവം പോലും അറിയാതെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു ❤️❤️❤️❤️❤️
@sudheeshsudhia.p.1436 Жыл бұрын
എടാ എന്ന് വിളിക്കുന്നവനെ, ആരെടാ എന്ന് തിരിച്ചു വിളിക്കാൻ തുടക്കം ഇട്ട ക്യാപ്റ്റൻ 🔥🔥
@ShinuPk-w1t Жыл бұрын
❤
@Sinister-o8k Жыл бұрын
ഈ കളി ടിവിയിൽ എന്ന് live കണ്ട അതെ ഫീൽ ഇപ്പോഴും 🔥🔥🔥🔥🔥
@sijeshgeorge6666 Жыл бұрын
Yes
@muhsinak49027 ай бұрын
എല്ലാം തീർന്നു കൈഫ് സ്ട്രൈക്ക് ന് വന്നു അപ്പുറത്ത് യുവരാജ്.. സ്ട്രൈക്ക് ഒന്ന് മാറിയെങ്കിൽ എന്ന് വിചാരിച്ചു ഇരിക്കുമ്പോ കൈഫ് ന്റെ വക ഒരു hook six.. എന്റമ്മോ പൊളി.. കുറച്ച് കഴിഞ്ഞു യുവരാജ് out.. എല്ലാം തീർന്നു.. പക്ഷെ കൈഫ് വിട്ടില്ല.. അവസാനം സഹീർ നെ non സ്ട്രൈക്ക് നിർത്തി കൈഫ് വിജയത്തിലേക്ക്.. എന്റെ അമ്മോ.. ടീഷർട് ഊരി തുള്ളുന്ന ദാധ.. ഇപ്പോളും നൊസ്റ്റാൾജിയ തരുന്ന ഒരു ഓർമ.. What a match❤️❤️
@susannaxavier2794 Жыл бұрын
My first cricket crush.. Ganguly...and forever..he was like a warrior..
@arunbabu826 Жыл бұрын
Ente chechiyudeyum😄.. Njan always sachinu vendi parayumbol.. She support ganguly only
@SpongebobYesTeenTitansNo8 ай бұрын
@@arunbabu826ayyo njanum ithayum same njn sachin ithatha ganguli.. Ee jersy oori karakkiya katha🤣🥰
@arunbabu8268 ай бұрын
@@SpongebobYesTeenTitansNo ആ കാലം ഒന്നുമല്ല അതിന്റ മുന്നേ..97-2000 time.. 😄.. Azarudeen captain.. Aa timil..
@SpongebobYesTeenTitansNo8 ай бұрын
@@arunbabu826 aanoo athonnum inik orma illa Indian teaminta group photo njagalude veedinta frontil otticharnnu brother. Athil mongiya ariyam nalla bangi ulla kond🤣..ann sachin aarnnu captain nn thonnanu.Gaguli captain aayapo muthalanu inik orma..
@jithiljayakumar5410 Жыл бұрын
നന്ദി ദാദ.. ഞങ്ങളെ ഒരിക്കലും തോൽപിക്കാതെയിരുന്നതിന് ❤❤❤
@rakeebraar2209 Жыл бұрын
മരണം വരെ മറക്കാത്ത കളി 🎉🎉
@nsnsns5786 Жыл бұрын
പിന്നെ നീ വയസ്സായി വായു വലിച്ചു കിടക്കുമ്പോൾ ഈ കളി അല്ലേ ഓർക്കുന്നത്
@bbstatus3555 Жыл бұрын
@@nsnsns5786 😅😅😅
@X_.Bot-624 Жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്നു എങ്കിൽ ഇന്നത്തെ ധോണി ജയിച്ചു വാങ്ങിയ കപ്പുകൾ ഉണ്ടാവില്ലായിരുന്നു ധോണി ഒരു നല്ല ടീമിന്റ ക്യാപ്റ്റൻ ആയിരുന്നു പക്ഷെ ക്യാപ്റ്റൻ എന്നും എന്നും ദാദ 👍👍👍❤❤
@SatheeshAs-jy1iv Жыл бұрын
എന്നും ഞങ്ങളുടെ ക്യാപ്റ്റൻ സവുരവ് ഗ്യാഗുലി കാരണം തകർന്നു പോയ ഇന്ത്യൻ ടീമിന് ജീവൻ നൽകിയ ക്യാപ്റ്റൻ അതാണ് ദാദ ഒരേ ഒരു ദാദാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@a13317 Жыл бұрын
ഗാംഗുലി കഴിഞ്ഞേ ഏത് തോണിയും ഉള്ളു, അതൊന്നും ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല
@Existence-of-Gods5 ай бұрын
ധോണിയുടെയും രോഹിത്തിന്റെയും പേര് പറഞ്ഞു അടിയുണ്ടാക്കുന്ന പിള്ളേർക്ക് അറിയാത്തൊരു ജിന്ന്. 🔥🔥🔥 ഷെൽഫിൽ ട്രോഫികളുടെ എണ്ണമില്ലേലും ധോണിക്ക് എല്ലാം നേടാനുള്ള പടയെ ഉണ്ടാക്കി കൊടുത്ത മനുഷ്യൻ 💯💯💯 പക്ഷേ തല ഫാൻസ് അത് ഒരിക്കലും സമ്മതിക്കൂല. 😂😂
@nabeelnavastm8876 Жыл бұрын
ഒരു ടീം തങ്ങളുടെ നായകന് വേണ്ടി പോരാടി ജയിച്ച രണ്ട് മത്സരങ്ങൾ ദാദക് വേണ്ടി അന്ന് നേടിയ മാച്ചും മെസ്സിക് വേണ്ടി അർജന്റീന നേടിയ ഫൈനലും @💪
@prasanthmohan784 Жыл бұрын
What abt 2011 match-sachinnu vendi gambhirum Yuvraj um dhoni yum kohliyum……athu aannu ettavum big for us…..the apt farewell for the legend…:🗡️
@anoopkv3548 Жыл бұрын
വേൾഡ് കാപ്പൊന്നും നേടാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇദ്ദേഹത്തിന്റെ തട്ട് താണെയിരിക്കു... ❤️ദാദ ❤️ഇന്നും ഇദ്ദേഹതെ നെഞ്ചിലെറ്റുന്ന ഞാനടക്കമുള്ള ഒരു പാട് പേർ ഉണ്ടാകും ❤️❤️❤️❤️❤️
@afsalps1992sillu7 ай бұрын
സഹ കളിക്കാർക്കുവേണ്ടി സ്വന്തം കാറിയർ തുലച്ച നായകൻ ❤️❤️❤️❤️❤️
@shameeraluva208 Жыл бұрын
വീണ്ടും ആ ക്രിക്കറ്റ് ലൈവ് നേരിൽ കണ്ട അനുഭവം തന്ന വിവരണം നെഞ്ചിടിപ്പ് തുടികൊട്ടി
@sunishthankappan750822 күн бұрын
സ്വന്തമായി ലോക കിരീടമോ ക്രിക്കറ്റിലെ ദൈവത്തിന്റെ അത്ര സെഞ്ചുറിയോ റൺസോ ഇല്ലാത്തവൻ.പക്ഷെ അന്ന് tv യുടെ മുന്നിൽ ഇരുന്നു കളി കണ്ട കണ്ണുകൾക്ക് അറിയാം ദാദ ആരായിരുന്നു എന്ന്. സ്റ്റെപ് ഔട്ട് ചെയ്ത് നേടുന്ന ഒരു സിക്സിനു ഇന്നത്തെ 100 സെഞ്ചുറിയേക്കാൾ അഴക് ഉണ്ടായിരുന്നു. ഇടം കൈ ബാറ്റ് ചെയ്യാൻ പഠിക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ. ❤❤❤❤ദാദ ❤❤❤❤❤❤
@a13317 Жыл бұрын
My all time favorite sourav ganguly 🥰
@NobileChacko Жыл бұрын
വെടിമരുന്ന് അതിനടുത്തു കമ്പി തിരി കത്തിച്ചാൽ ആകുമോ... ദാദ... ഒരു അഗ്നി പർവതമാണ് ❤️🥰😍😘😘😘😘😘😘😘🎉🎉🎉🎉
@siyadumaiba40796 ай бұрын
എല്ലാം ശെരിയാണ് പക്ഷേ 49 മത്തെ ഓവറിൽ ലാസ്റ്റ് പന്ത് long on ലോട്ട് സിക്സ് ആയിരുന്നില്ല എഡ്ജ് എടുത്തു ബാക്കിലോട്ട് ഫോർ ആയിരുന്നു ഓരോ ബോളും നന്നായി അറിയാം കാരണം ഇത്രയും ഹരം കൊള്ളിച്ച വേറെ ഒരു കളി ഞാൻ കണ്ടിട്ടില്ല ധാദയുടെ പ്രതികാരം അതും ഇംഗ്ലണ്ടിനോട് 🔥🔥❤️❤️
@shamejmunderi6802 Жыл бұрын
ലൈവ് കളി കണ്ടത് ദാദയുടെ ഷർട്ട് കറക്കൽ ഇപ്പോഴും ത്രിൽ രോമാഞ്ചം
@kamblyvlogs1078 Жыл бұрын
അന്നും ഇന്നും ഇനി എന്നും... ഗാംഗുലി ♥
@baburajbkbk2860 Жыл бұрын
yeട
@sudheeshsudhia.p.1436 Жыл бұрын
സച്ചിൻ, ദാദ, ദ്രാവിഡ്, സേവാഗ്, ലക്ഷ്മൺ., യുവി,... ഇവരൊക്കെ വിരമിച്ചതിന് ശേഷം, പലപ്പോഴും രാവിലെ പത്രം നോക്കുമ്പോളാ തലേന്ന് ഇന്ത്യയുടെ മാച്ച് ഉണ്ടായിരുന്നു എന്ന് തന്നെ അറിയുന്നത്
@ShinuPk-w1t Жыл бұрын
Athoke oru kalamayirunnu alle bro marakkanavilla
@charukrishnan8393 Жыл бұрын
തല്ലാൻ പറഞ്ഞാൽ കൊന്നിട്ടു വരുന്ന ഒരു ടീമിനെ പടുത്തുയർത്തിയ 🔥🔥🔥🔥 ദാദ🔥🔥🔥🔥
@youme374 Жыл бұрын
മറക്കാനാവാത്ത മത്സരം 🥰🥰 Love u DADA😘😘
@georgethomas143 Жыл бұрын
ദാദ ഒക്കെ അന്ന് കാണിച്ച മാസ്സ് അത് ഒക്കെ തന്നെ ആണ് ഇന്നും ഇന്ത്യാൻ ക്രിക്കറ്റ് ന്റെ നട്ടെല്ല് ❤
@midhunmohan3522 Жыл бұрын
സീരിസിൽ Top scorer ആയില്ലേലും 229 rus എടുത്ത Virender Sehwag എന്ന ഞങ്ങട viru ആണ് എന്റെ ഹീറോ... 🔥
@Noblechacko-sg9wy Жыл бұрын
ഓഫ് സൈഡിലെ.... ദൈവം 😘🤗🥰❤️😍💕😀
@nithinraj3957 Жыл бұрын
ഇപ്പോളും രോമാഞ്ചമാണ്... ദാദ ❤❤❤🔥🔥🔥
@subinbabu3901 Жыл бұрын
IPL kidsnu ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത കാലം,, ഓർക്കുമ്പോൾ കണ്ണ് നിറയുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായ കാലം,, 2011 world cup vare ഉള്ള കാലം,, ❤❤❤❤❤
ഇന്ത്യൻ ടീമിനെ ടീം ആക്കിയ മുതൽ ഗാംഗുലി ❤️ dada❤️ king of ofside❤️
@surendranmk7389 Жыл бұрын
സച്ചിൻ, ഗാംഗുലി. സേവാഗ് . ഇവർക്ക് ശേക്ഷം ക്രിക്കറ്റ്കളി വിരളമായി കാണുന്ന ഞാൻ.
@ഫ്രീതിങ്കർ777775 ай бұрын
Ind vs eng 6 മാച്ച് odi സീരീസ്. നാല് odi കഴിഞ്ഞപ്പോ ind 3 eng 1. പക്ഷെ ലാസ്റ്റ് 2 മാച്ചെസും ജയിച്ചു eng സീരീസ് ലെവൽ ആക്കും. അതിൽ ലാസ്റ്റ് odi, ലൈവ് കണ്ടപ്പോൾ eng 218 നു 9 വിക്കെറ്റ് വീഴുമ്പോൾ. ഗാംഗുലി പിന്നെ ഫാസ്റ്റ് ബൗളേഴ്‌സിനെ ഉപയോഗിച്ച് വിക്കെറ്റ് എടുക്കാൻ നോക്കാതെ സ്പിന്നർസിനെകൊണ്ട് തന്നെ എറിയിക്കും. ഫ്ലൈന്റോഫ്, ദരൻ ഗൗഫ് രണ്ടുപേരും സ്കോർ 255 ഇൽ എത്തിക്കും. Ind chase ചെയ്ത് തോറ്റപ്പോൾ ഗാംഗുലി( 87 ) ഔട്ട് ആയപ്പോ സ്കോർ 191/4. അവസാനം Ind 5 റൺസിനു തോറ്റു. Overratinu പിഴ കൊടുക്കാതിരിക്കാൻ മനപ്പൂർവം സ്പിന്നെസിനെ ഉപയോഗിച്ച കളി വൈകിപ്പിക്കുകയിരുന്നു ind എന്ന് അന്ന് ആളുകൾ ഓക്കേ പറഞ്ഞിരുന്നു. ഗാംഗുലി നല്ലപോലെ കളിച്ചിരുന്നു ആ കളി. 2 വിക്കെറ്റ് എടുത്തു. ബാറ്റിംഗിൽ ഫോം ആയി. തോറ്റു. പിന്നെ flintoffinte ഒരു ഷർട്ട് ഊരും.. ഫ്ലൈൻറ്റോഫീനോടുള്ള revengi നോടൊപ്പോം.......സച്ചിൻ ഔട്ട് ആയാൽ TV ഓഫ് ചെയ്യുന്ന കാലഘട്ടത്തിൽ നിന്നും.സച്ചിൻ ഔട്ട് ആയാലും കളി ജയിപ്പിക്കാൻ പിള്ളേര് ഉണ്ട് എന്ന് ക്രിക്കറ്റ്റിന്റെ മക്ക ആയ ലോർഡ്സിൽ വെച്ച് ഷർട്ട് ഊരി തലയ്ക്കു മുകളിൽ കറക്കി ലോകത്തെ അറിയിച്ച മാച്ച്.
@appzcr34095 ай бұрын
Ne never won a world cup .. he is not cool but he is a captain who fight only for win #dada 💥 is an emotion.. amul babys don't aware of him he is real leader 🔥
@vishnuvr11 Жыл бұрын
Dada 🔥, once a gangulian always a gangulian ❤️
@RobinJacob7076 ай бұрын
ഒരു WC വിജയവും ഈ വിജയത്തോളം വരില്ല...❤ ദാദാ...
@vinodrajan7209 Жыл бұрын
ഈ ടൂർണമെൻറ് ടിവിയിൽ കണ്ടു കൊണ്ടിരുന്നാഎന്നെപ്പോലുള്ളവർക്ക് വേൾഡ് കപ്പിനെ കാട്ടിലും പ്രാധാന്യം തോന്നിയിരുന്നു
@ASK-fw9cq Жыл бұрын
ഞാൻ first കണ്ട മത്സരം❤.INDIA. കൈഫ് വീണതും, ദാദാ ജേഴ്സി അയിച്ച് കറകിയതും romanjification 🔥
@febifabyz_1729 Жыл бұрын
ഒറ്റ പേര് ദാദ 😈🔥👑
@nithinkrishna1422 Жыл бұрын
Ipl പാൽകുപ്പി പിള്ളാർക്ക് ഒന്നും മനസ്സിൽ അകണം എന്നില്ല.... ദാദ ❤
@swamybro Жыл бұрын
ഡാൽഡ ഉയിർ
@RIJIL-gb9rc Жыл бұрын
Ys പ്രതേകിച്ചു ധോബി കോഴി ഫാൻസ്
@RIJIL-gb9rc Жыл бұрын
@@swamybro fixed king dhobi
@renjithsasi028 Жыл бұрын
Builder of team India🔥
@RIJIL-gb9rc Жыл бұрын
@@swamybro കോഴ ദോബി 😏
@shibub1887 Жыл бұрын
അതാണ് നമ്മുടെ ദാദ 🥰🥰🥰🥰
@KrishnaPrasad-bl1vp Жыл бұрын
ഞങ്ങളുടെ ക്യാപ്റ്റൻ ദാദാഗിരി ❤️
@ithihaspm3269 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤❤❤ദാദ ദാദ
@bibinu1219 Жыл бұрын
മറക്കില്ല Bro. ഈ കളി ഒരിക്കലും മറക്കാൻ സാധിക്കില്ല.
@SP-sg2qy Жыл бұрын
എന്റെ ദാദ ❤ എന്റെ യുവി 🔥
@sijovarghese5991 Жыл бұрын
Repeated story in many channel... But addicted Dada
@suhailbasheer2406 Жыл бұрын
Without any expectation…. Rathri verudey irunu kanda kaliyanu…. It was an unforgettable match….
@zakariyah3350 Жыл бұрын
കോഴവിവാദത്തിൽകുടിങ്ങിയ ഇന്ത്യൻ ടീമിനെ പട്ത്ത് ഉയർത്തിയ. കാപറ്റൻ: ദാദ:. ഇന്ത്യൻ ടീമിന്റെ ഇതിഹാസം
@jinjuv12 Жыл бұрын
ലാസ്റ്റ് ഓവറിൽ രണ്ടാം പന്ത് വൈഡ് ആയിരുന്നു... സ്റ്റീവ് ബക്ക്നർ എന്നും ഏഷ്യൻ ടീമുകൾക്കു എതിരെയായിരുന്നു..
@allanjosephjohn4 ай бұрын
എന്നും ദാദയുടെ ആരാധകൻ 🤩
@sjmediaforcinemazonly31795 ай бұрын
റിയൽ ഹീറോ❤❤ഗാംഗുലി❤❤
@wizardvishnu Жыл бұрын
Dada and his boys❤❤❤The best days of life
@su.mu.kh. Жыл бұрын
ദാദാ 🔥🔥
@zeromidia7452 Жыл бұрын
വെൽഡ് കപ്പൊന്നും ഒന്നും അല്ലടോ ഈ വിജയത്തിന് മുഞ്ഞിൽ 😍
@maneeshkumar7089 Жыл бұрын
സൗരവ് ഗാംഗലി ഇന്ത്യ കണ്ടഏറ്റവും മികച്ച ക്യാപ്റ്റൻ ആണ്
@Sakariyaperumpadapu Жыл бұрын
One of the man ....dadha..❤❤❤
@abduvv5326 Жыл бұрын
മുഹമ്മദ് കൈഫ് ❤
@vivi9176 Жыл бұрын
God of offside 🔥🔥🔥🔥🔥🔥
@arunajay7096 Жыл бұрын
🔥dada🔥
@risvanmuhammed5122 Жыл бұрын
Dada vithachath Dhoni koythu ❤Both of them were Great Captains
@josexavier313 Жыл бұрын
Dada❤❤❤ ennum innum oru ganguly fan❤
@vishnupnair153 Жыл бұрын
One and only Dada❤
@kbmanojkpz4315 Жыл бұрын
ദാദ❤❤❤
@sreejithramakrishnan8957 Жыл бұрын
Annathe feel... Parajariyikn vayya😍😍😍👍👍👍
@sreeragtk2900 Жыл бұрын
The man, the legend.. One and only Dada, the Captain.
@hafseerpullani5592 Жыл бұрын
ദാദാ 💪💪💪🔥🔥🔥💕💕💕
@Ebinkanakaraj2 ай бұрын
Jitheesh... Wow... പഴയ കാലത്തെ ഇന്നും കണ്ണിൽ കാണിച്ചു തന്നതിന് നന്ദി....
@renjithpadmanabhan3410Ай бұрын
Ithu ippo kelkumbozum 🔥...roomancham❤
@arunajay7096 Жыл бұрын
Dadagiri 🔥😍
@Prasanth322 Жыл бұрын
കിടിലം half century ആയിരുന്നു ദാദയുടെ ❤️❤️❤️
@subhadraarjunan5746 Жыл бұрын
ഒരേ ഒരു ദാദാ👑
@Vineetvante Жыл бұрын
Dadagiri🔥🔥🔥🔥
@Adholokam1 Жыл бұрын
Goosebumps ❤️❤️
@majeshparayil4611 Жыл бұрын
ശരിക്കും sportsman
@ajithkumar7070 Жыл бұрын
ഇതിനോളം ഒന്നും വരില്ല ഒന്നും..അയാൾക്ക് ഒരു പുല്ലന്റെയും കൈയുടെ ആവശ്യം ഇല്ല.. ഇന്ന് കാണുന്ന ഇന്ത്യൻ ടീം അയാൾ ഉണ്ടാക്കി എടുത്തതാണ്..