വൈറ്റിലയിൽ കൂടെ പോവുമ്പോ ഞാൻ ഈ പാലം പണിയാൻ ഡിസൈൻ ചെയ്തവരുടെയും മുൻകൈയ്യെടുത്ത് രാഷ്ട്രീയക്കാരുടെയും പിത്രുക്കളെ സ്മരിക്കാറുണ്ട്🙏😇
@unnikrishnanmullassery96519 күн бұрын
😂
@Bineeshkp579 күн бұрын
😂
@majumathew87656 күн бұрын
😂
@jjp6172 күн бұрын
😅
@Kostheppu-u8u10 күн бұрын
9:57 കാശുണ്ടെങ്കിൽ മലയാളി നാട് വിടില്ല- എന്ന രീതിയിൽ ഇത്ര ലഘൂകരിക്കാൻ സാധിക്കില്ല. ചിലർക്ക് ആരുടെയും കാല് പിടിക്കാതെ, ഒരു backdoor ഉം എടുക്കാതെ, അവനവന് അവകാശപ്പെട്ട അവസരം കിട്ടി മാത്രം ജീവിച്ചാൽ മതി എന്ന് കരുതുന്നവരും ഉണ്ട്. മമ്മൂട്ടി New Zealand ഇൽ പോകില്ലായിരിക്കും, പക്ഷേ അത് പോലെ തന്നെ മമ്മൂട്ടി ഒരിടത്തും queue നിൽക്കുന്നുമില്ല - മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ച് ആണ് ജീവിക്കുന്നത്. അങ്ങനെ ജീവിക്കണോ എന്നതും ഒരു ചോദ്യം ആണ്?
@vijeeshv432912 күн бұрын
സർക്കാർ ജോലി ആകെ 1.6% ആളുകൾക്ക് ഉള്ളതെ ഒള്ളു..ബാക്കി 98.4% ജോലി പ്രൈവറ്റ് ല് ആണ്.. ഇത് 99.5% ആളുകൾക്കും അറിയുണ്ടാവില്ല.. അതായത് PSC ക്ക് വര്ഷങ്ങളോളം കാത്തിരുന്നു പഠിക്കുന്നവർക്ക് പോലും അറിയില്ല എന്ന്.. ഇവിടെ ഇപ്പോൾ സർക്കാർ ജോലി കിട്ടും പ്രതീക്ഷിച്ചു കാത്തിരുന്നു പഠിക്കുന്നവർ ആണ് മെച്ചപ്പെടാതെ ജോലി യും കൂലിയും ഇല്ലാതെ ജീവിതം തള്ളി നീക്കുന്നത്. സർക്കാർ ജോലി കിട്ടുന്നവർക്കാണേൽ സാലറി തികയുന്നുമില്ല (വയസ്സ് 30 ആവുമ്പോൾ ആണല്ലോ ശരാശരി സർക്കാർ ജോലി കിട്ടുന്നത് )
@TheRaasan11 күн бұрын
സത്യം മാത്രം 💪🏽💪🏽💪🏽
@manojthomas214111 күн бұрын
Who work in govt sector ?😅, unskilled people only opt 😅
@vijeeshv432911 күн бұрын
@@manojthomas2141 സ്കിൽ ഉള്ളത് കൊണ്ട് കിട്ടുന്ന ജോലി തന്നെ ആണ് ഗവണ്മെന്റ് ജോലി.. പക്ഷേ ആ ജോലികൾ മിക്കതും ചെയ്യാൻ പിന്നെ സ്കിൽ വേറെ ഇമ്പ്രൂവ് ചെയ്യേണ്ട കാര്യം ഇല്ല എന്നത് കൊണ്ടാണ്. എക്സാമ്പിൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫർമസി യിൽ നിക്കുന്ന ആൾക്ക് പിന്നെ എന്ത് സ്കിൽ വേറെ വേണം. ഗവണ്മെന്റ് ജോലി കിട്ടാത്തവർ വേറെ ജോലിക്ക് വേണ്ടി സ്കിൽ വേറെ ഉണ്ടാക്കേണ്ട സ്ഥിതി ഉണ്ട്. പ്രൈവറ്റ് ലും എല്ലാ ജോലിക്കും സ്കിൽ വേണോ. സ്കിൽ ഇമ്പ്രൂവ് ചെയ്യേണ്ട ഇടങ്ങളിൽ മാത്രമേ അതിനെ കുറിച്ച് സംസാരിക്കേണ്ട കാര്യമൊള്ളൂ..
@Sreerag0111 күн бұрын
One thing is there, govt sector workers are united, they know how to get benefits. They get pension that too not from their contribution. No govt has guts to change that.
@abhisheks963910 күн бұрын
It's wrong bro now pention is as like in private sector govt only pay interest as in retirement.All months a certain amount is cutdown form salary@@Sreerag01
@sivadasanbabu67668 күн бұрын
നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വീഡിയോ കാണാൻ ഇടയാകട്ടെ... അവർക്ക് നാട് ഭരിക്കുന്നതിനെക്കുറിച്ച് ദിശാബോധം ഉണ്ടാകട്ടെ... 👍
@azimrashidkhan8 күн бұрын
ആദ്യം കാണിച്ചു കൊടുക്കേണ്ടത് കേരളത്തിലെ പ്രതിപക്ഷത്തിന് ആണ്..
@rajeshak44485 күн бұрын
You are great Mr Santhosh George Kulanlangara....🫡🫡🫡👌👌👌👍👍👍
@anandkamath57855 күн бұрын
Superb podcast... Eternal explosion of mind... N thinking.. republic day wishes to all. True patriots.
@skariapothen306611 күн бұрын
"What is good for General Motors is good for America" used to be a slogan in the US.
@niriap97804 күн бұрын
Ford says hold my beer!
@mufeedokay12 күн бұрын
Questions 🔥🔥
@luckymanoj111 күн бұрын
ദുരഭിമാനം വെടിഞ്ഞാൽ ചില പഴയ കൺസെപ്റ്റുകൾ മാറ്റിയാൽ കേരളത്തിൽ പോലും സുഖമായി ജീവിക്കാൻ പറ്റും. നമ്മൾ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയേണ്ട. നമ്മുടെ ഉദ്യോഗസ്ഥന്മാരെയും കുറ്റം പറയേണ്ട. നമ്മൾ ജനങ്ങൾ ശരിയാണോ ?. നമ്മുടെ ആൾക്കാർ തന്നെയാണ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും. നമ്മുടെ തന്നെ സ്വഭാവമാണ് അവരും കാണിക്കുന്നത്. അതൊക്കെ മാറുമ്പോൾ കേരളവും രക്ഷപ്പെടും. യൂറോപ്യൻ നിലവാരത്തിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യർ കേരളത്തിലുണ്ട്. യൂറോപ്പിലെതു പോലെയുള്ള വൃത്തിയും വെടിപ്പും ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നാലും കേരളത്തിൽ സുഖമായി ജീവിക്കാം. മാസം 15,000 രൂപ വരുമാനം കിട്ടുന്ന ഒരു മനുഷ്യർക്ക് പോലും സുഖമായി ഇവിടെ ജീവിക്കാൻ പറ്റും. സാമ്പത്തിക സാക്ഷരത എന്ന ഒരു കാര്യമുണ്ട്. അത് ആർജിച്ചാൽ രക്ഷപ്പെടാം. അല്ലാതെ കിട്ടുന്ന മുഴുവൻ പരസ്യത്തിൽ കാണുന്ന ആഹാരവും കഴിച്ചു, ലോട്ടറിയും എടുത്ത് വെള്ളവും അടിച്ചു കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല. ഓരോ മനുഷ്യരും അവർക്ക് ഒക്കുന്ന രീതിയിൽ പണം ചെറുതായി സേവ് ചെയ്യുക. ഒക്കുന്ന രീതിയിലുള്ള ചെറുകിട ബിസിനസുകൾ ചെയ്യാൻ പറ്റുന്ന വർക്ക് അത് ചെയ്യാം. അല്ലാതെ ജീവിതകാലം മുഴുവൻ വിജയിച്ച മനുഷ്യരെ ചീത്തയും വിളിച്ചുകൊണ്ടിരുന്നാൽ, ഒരുത്തനും രക്ഷപ്പെടില്ല. മതവും കമ്മ്യൂണിസവും ഉപേക്ഷിച്ചാൽ തന്നെ മനുഷ്യർക്ക് രക്ഷപ്പെടാം
@anandhucu79069 күн бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്. കാലഹരണപ്പെട്ട കമ്മ്യൂണിസം കേരളം എന്ന് ഉപേക്ഷിക്കുന്നുവോ അന്ന് മാറ്റങ്ങൾ സംഭവിക്കും. പിന്നെ ജനങ്ങളും മാറണം. ചിന്താഗതികൾ മാറണം.
@prarthanajanani8293 күн бұрын
ഞാൻ എന്റെ ഭാരതപര്യടന യാത്രയിൽ ഉജ്ജയിനി, മഹേശ്വർ, ഇൻഡോറിലെ ചപ്പൻദുക്കാൻ . എല്ലാം സന്ദർശിച്ചത് സന്തോഷ് സാറിന്റെ വീഡിയോ കണ്ടിട്ടാണ്. Thank you sir❤️
@rejiaudit11 күн бұрын
കുറ്റം പറയുന്നത് നമ്മുടെ സ്വഭാവം ആണ്. അത് നമ്മൾ ചിന്തിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ ഉള്ള അടിസ്ഥാനം ആണെന്ന് വിചാരിക്കുന്നവരല്ല പ്രത്യേകിച്ച് മലയാളികൾ. കോഴ കോളേജിനെതിരെ സമരം നടത്തിയിട്ടു, സ്വന്തം മക്കളെ അവിടേക്കു വിടുക, വിദേശത്തു പഠിക്കുന്നതിനെ, സ്വന്തം സംസ്ഥാനത്തു സംരഭം തുടങ്ങാത്തതിനെ വിമര്ശിച്ചിട്ടു, അവിടേക്കു സ്വന്തം മക്കളെ അയക്കുക, കൈക്കൂലി ഇഷ്ടം പോലെ വാങ്ങി, പരസ്യമായി എതിർക്കുക, മദ്യം ഇഷ്ടം പോലെ ഒഴുക്കിയിട്ടു അതിനു എതിരാണെന്ന് പറയുക, നമ്മുടെ ആരോഗ്യ രംഗം ലോകത്തിലെ മികച്ചതും, അമേരിക്കയിൽ ഗ്ലൗസും മാസ്കും പോലും കിട്ടാനില്ല എന്ന് പറഞ്ഞു ചികിത്സക്ക് അവിടേക്കു പോവുക. ഇവിടുള്ള വ്യവസായം അടപ്പിച്ചിട്ടു, വിദേശ സംരംഭകരെ ക്ഷണിക്കാൻ അങ്ങോട്ട് പോവുക അങ്ങനെ എന്തെല്ലാം
@MEJOMARKOSE11 күн бұрын
നമ്മൾ പരസ്പരം പോരാടിക്കുവല്ലേ.മതം ജാതി ക്യാഷ് ഒള്ളവൻ ഇല്ലാത്തവൻ അങ്ങനെ കുറെ മനുഷ്യർ. പക്ഷെ ഇവിടെ എന്താണെന്ന് വേണ്ടതെന്ന് അറിയാൻ ആരും ആഗ്രഹിക്കുന്നില്ല അതിനു വേണ്ടി ആരും സംസരികുന്നില😢 അതാണ് നമ്മുടെ നാടിൻ്റെ ശാപം😢❤.
@MuhammadShabeer-r7f5 күн бұрын
SUPER INTERVIEW
@advocatejomykjose900911 күн бұрын
It seems like Santhosh sir might benefit from taking a break from doing interviews for a while. The recent ones, like those with Meera and Maneesh, felt repetitive and lacked engagement. It’s starting to seem like the new interviews are rehashing content from older videos, offering nothing fresh or exciting. Even in the interview with Maneesh, it felt like there wasn’t much to explore, not because Maneesh is a poor interviewer, but because Santhosh sir has already shared most of his life experiences in previous sessions. Perhaps a pause could help him reflect and bring something new to the table in the future.
@alashwin11 күн бұрын
പുള്ളിയെ പിഴിഞ്ഞ് എടുത്തു ഓരോ interview കാര്
@ManuMohanan19919 күн бұрын
Very valid point. Have felt the same. The perspectives have been rehashed over and over, and at times felt like coming from a place of privilege and politically incorrect even .
@moswalih77536 күн бұрын
Yes . Already touch saturation point....I felt your way
@ajudevaj1435 күн бұрын
excellent questions 👌
@JacobNibu-v1q9 күн бұрын
പട്ടായ പോലെ ലോകത്തിലെ സ്വർഗം വേറേ എന്തുണ്ട് ❤❤❤
@mekerala11 күн бұрын
ദീർഘവീക്ഷണവും സത്യസന്ധതയും ഇല്ലാത്ത (അഴിമതിക്കാരും സ്വജനപക്ഷപാതികളും) സർക്കാരുകൾ (നിലവിലെ ഏത് പരമ്പരാഗത പാർട്ടികളുടെ ഭരിച്ചാൽ ) നാട് നന്നാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ 🙏 ലോകത്തെ ഏത് നാടും വികസിതമായിട്ടുണ്ടെങ്കിൽ കുതിച്ചുചാടിയിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം ആ ജനങ്ങളെ മുന്നിൽ നിന്ന് നയിച്ചത് മികച്ച ഭരണാധികാരികളാണ്. അങ്ങനെ വികസന വഴികാട്ടിയും മാതൃക കാട്ടിയും കടുത്ത പിഴ-ശിക്ഷാ നടപടികൾ സ്വീകരിച്ചുമാണ് ഓരോ രാജ്യംവും മുന്നേറുന്നത് .
@AlbinThankachan-z1u8 күн бұрын
FREEDOM ❤
@aswathykrishna19459 күн бұрын
Reality is in 34th minute🙏 honest opinion of a malayali from Canada....aaswadhikaan patunundo is a valid question!!
@jo-techmalayalam16599 күн бұрын
ഒരു ഇന്ത്യക്കാരന്റെ മനസ്സ്.... ഒരു ഇംഗ്ലീഷ് കാരൻ ഇവിടെ വന്ന് ഭരിച്ചാൽ...വരത്തൻ അതേസമയം ഒരു ഇന്ത്യക്കാരൻ വേറൊരു രാജ്യത്ത് പോയി ഭരിച്ചാൽ... അടിപൊളി..
@Ganesh336839 күн бұрын
India karan purath poyi bharichitu india ku enthekilum thenga cheythitundo ath rishi sunak ayalum vere aru ayalum maximum india enna tag ozhivakan alle nokkunne athano eviduthe avastha? 140cr aalukalil purath ninnu oro teams ine ketti erakuvalle evide nallavar qualified allukal illanjitu ano? Enit ithe teams avarude rajyathinu vendi allathe india ko india karko enthenkilum thenga thanno? Ath afgan arabs thott Portuguese english french angane enth koppan mar vannalum avan marude mood thangan kure tuanthayila thendikal und aah narikal anu preshnam 😂
@Kiranraj_8611 күн бұрын
I have always been deeply inspired by his thoughts, which have profoundly motivated me and brought significant positive changes to my life. Because of this, I made several attempts to meet him, reaching out through emails and calls. Eventually, I managed to speak with him, but the experience was disheartening. His response was harsh, and he made it clear that he is fully booked every single day, leaving no room for engagement. While this may be true, it was a difficult interaction for me to process.
@education4allworld8 күн бұрын
We need to change our education system from base root..and our students should be trained for basic skills rather than checking memory power..
@ഗജകേസരി11 күн бұрын
SGK ♥️♥️♥️♥️♥️♥️
@tinuchacko932511 күн бұрын
ആർക്കാണ് ഇത്ര ധൃതി...✌🏾
@designation501810 күн бұрын
അത്പോലെ തന്നെ വൈറ്റില, ഇടപ്പള്ളി പാലങ്ങൾ പണിത എല്ലാത്തിനെയും പറഞ്ഞത് കേട്ടിരുന്നോ??? ഒരു ചിന്തയും ഇല്ലാതെ സ്വന്തം കാര്യം നോക്കി മാത്രം വികസനം ഉണ്ടാക്കേണ്ട എന്നത് തന്നെയാണ് എന്റെ അഭിപ്രായം...
@vijayakumarkp651616 сағат бұрын
Kundukinattile thavala kunju.
@anupama70334 күн бұрын
It’s All about freedom
@John-lm7mn11 күн бұрын
SKG anel adhyame like, then watching the video
@shaijanpk57628 күн бұрын
സർക്കാരുകൾ സാധാരണക്കാരന്റെ മുതൽ നികുതിയായി പിടിച്ചുപറിച്ച് കുറേ സ്ഥാപനങ്ങളും തസ്തികകളും സൃഷ്ടിച്ച് അതത് പറ്റിയിലുള്ളവരെ അവിടെ തിരുകിക്കയറ്റുന്നു.. അവർ അധ്വാനമില്ലാതെ കിട്ടിയ ജോലിയായത് കൊണ്ട് തന്നിഷ്ടവും തോണിവാസവും കാണിച്ച് അത് നഷ്ടത്തിലാക്കുന്നു.. സർക്കാർ നികുതിപ്പണം ആദ്യം അവരുടെ ശമ്പളമായും പിന്നീട് അതിന്റെ നഷ്ടം നികത്താനും കോടിക്കണക്കിന് നികുതിപ്പണവും, പോരെങ്കിൽ കടമെടുത്തും കൊടുക്കുന്നു.. ചുരുക്കത്തിൽ പണ്ട് ആയുധങ്ങളുമായി വരുന്ന കൊള്ളസംഘങ്ങൾ ജനങ്ങളുടെ സമ്പത്തെല്ലാം കൊള്ളയടിച്ച്കൊണ്ട്പോകുന്നത് പോലെ നമ്മൾ തെരഞ്ഞെടുത്തവർ ഓരോ വട്ടവും മാറിമാറി നമ്മളുടെ സമ്പത്ത് പിഴിഞ്ഞ് അവരുടെ സ്വന്തം ആൾക്കാർക്ക് കൊടുക്കുന്ന പരിപാടി.... പാർട്ടിക്കാർ ജോലിക്ക് പോയിത്തുടങ്ങുന്നത്വരെ പ്രതീക്ഷക്ക് ഒരു വകയുമില്ല...
@Sreepradee202010 күн бұрын
SG ye pole deerkha veekshanm ullavar venm nammku 🔥
@jjp6172 күн бұрын
Idhehathe okke politics il irakki policy makers aakkiyirunnenkil😢
@sudevvp7358 күн бұрын
Population Saturation is the base. First, we have to take measures to control that in the next 50 years.
@FANTASYViDeOs203012 күн бұрын
Waiting next episode
@RameshSubbian-yd7fh6 күн бұрын
👌👍🙏💐
@btsarmychunks11 күн бұрын
maneeshe polichu...pizhinjeduthu
@tenzoccamaario11 күн бұрын
SGK💯💯🔥
@athul1197 күн бұрын
@33:36 "Vipaniyaanu raashtram ennu padhippikkanam" Woww Ee line nerathe paranjittundo? King and commissioner il ranji panicker itee dialog criticism aaittu hero PM(mms aairunnu aa time) nodu parayana orun scene undu "India enna market, chanta"...aa oru line il What a change What a positive change
@DucatiIi-x2x19 сағат бұрын
Safari channelil joli kittumo?
@pipicovers11 күн бұрын
I respect his opinion but 22:00 as someone living in states, us is very bad at taking care of its people. I have not heard anybody depending on government on unemployment wage loss compensation. Thats good in Europe
@adityadivakaran9 күн бұрын
Eda mwone! Pwoli
@majuthomasdaniel122212 күн бұрын
Why don't cue studios try an interview with director Shankar 😅
@Ajnn2447 күн бұрын
എനിക്ക് പരിചയം ഉള്ള IT software മേഖലയിൽ വർക്ക് ചയ്യുന്ന expirenced ആളുകൾക്ക് 25L to 65L വാങ്ങുന്ന ഒരുപാട് പേര് ഉണ്ട് ഗവൺമെന്റ് ജോലിയിൽ രാഷ്ട്രീയകരുടെ ആട്ടും തുപ്പ് കൊണ്ട് വീട്ടിൽ വന്നു ഉറങ്ങാൻ സമയം ഉണ്ടാവില്ല.. back end develeoper ഒക്കെ മിനിമം 50L ആണ് MNC ഓഫർ ചയ്യുന്നത്.. 1-2 ഇയർ നന്നായ് ചെറിയ സാലറിയിൽ കഷ്ടപ്പെടൽ കിടിലൻ പാക്കേജിൽ പ്രൈവറ്റ് കമ്പനികളിൽ settle ആവാം
@cmuneer15976 күн бұрын
മാസം അല്ലേ 50 L ? കൊല്ലത്തിൽ കോടി അല്ലേ
@cmuneer15976 күн бұрын
ഗൂഗിളിൽ കൊടുത്തിട്ടുള്ളത് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ആണ് ,അത് തെറ്റാണ്.താങ്കൾ പറഞ്ഞത് ശരിയാണ്.
@ktashukoor12 күн бұрын
എജ്ജാതി...
@SteevsonJoy-bn8nn11 күн бұрын
Why we are paying high road tax 1 bottle old rum cost is 1000 rs in kerala In union territories its 250 . In US we get Wrangler for 25 lakhs. In India it's 1 cr Good things house rent , transportation, Education, is cheap in india.
@rustinpeter219310 күн бұрын
I also hate the tax system in India where you pay 100% import duty to buy a foreign car. The reason is that the gov wants to use indian built cars to help the economy
@tomv47367 күн бұрын
Because we don’t pay any tax other than sales/customs tax. In US, most people pay income tax. Here, most people avoid paying it
@basi96fargo7 күн бұрын
Workshopile paniyum truck driving um ningal paranja community ivide cheyyunnundo
@L2EMPURAAN10 күн бұрын
Why this interview not getting the reach which it is wanted
@Binumvj11 күн бұрын
U can sell anything in india, if only foreign money comes to india and makes people wealthy. So it's a process..
@businesssp78919 күн бұрын
ശ്രീ യേശുദാസ് എവിടെ ആണ് settle ആയിരിക്കുന്നത് , എന്താണ് അതിനു കാരണം
@asokanbalakrishnan34717 күн бұрын
Main problem in Kerala is everything we mix with politics and trade unions influence and corruption,no indudtrial growth
@sandeeppv794810 күн бұрын
SGk logically I m totally agree with you ,the problem here is the politics which their major objective to get into the ruling party in next election when ever it might be so they are working to achieve that for that they cannot do experiment with the traditional followings like cast religion etc ,for that development is secondary it might come as a bi product of their objective or might not be ,there are flaws only thing is we have to move out from the way of following traditional things and try new things observe and learn from developed countries and implement it objection will be there always but if it is a positive plan we should take initiative to implement it
@vijoyantogeorge11 күн бұрын
give me a chance to be as a leader I can redesign entire cities and towns in Kerala in innovative way.....come on
@ManuMohanan19919 күн бұрын
Disagree with the passion being your profession point. That’s a rarity and at times a privilege to have. Passion can be outside of a profession too. You don’t necessarily have to earn for your passion.
@Bruce-ts11 күн бұрын
I think your comment on people moving back to Kerala from western nations is not right. I live in the US and I am from Kochi. I have enough resources to come back to India and live comfortably. But I don't think I want to do that. The main reason being terrible infrastructure, pollution, corruption etc.. The list will go on. I have had friends who have moved back to India from US and all of them feel the same. I feel that's the main reason why Indians in the west don't want to move back. A simple example is when power gets cut here which happens rarely, if I call the power company I will get details on how long it will take to restore power. If there's a planned outage we get text beforehand. Will that ever happen with the electricity board? Another example is road commute. My office is 40 miles away from my home but it takes ~ 30-40 minutes to commute by road. Will that ever happen in Kerala? With the current traffic commuting 10 miles will take hours. How about parking facilities/ road conditions/ Traffic. Where's the revenue coming from road taxes going? That should be invested in this right? There are many other examples where if I need a service from government ( like getting a document ), there's well defined procedures here which works well. In India the same stuff would be a pain. These are just a few examples. So I think many people even though they love India or Kerala, they wont come back unless the scene improves dramatically. As you said before look at China. Even if we get to that level many will return.
@albinantony49989 күн бұрын
KSEB will send an SMS if there is a planned electricity outage. We are a small state and we have high population density which makes it difficult for us to expand roads. We have few challanges. But the main problem is corrupt politicians and lack of vision, lack of civc sense.
@indrajithsuji56639 күн бұрын
32:23to33:03
@ratheeshvp215111 күн бұрын
❤
@tbirdfalcon654511 күн бұрын
Based on the stats , more than 30k HNIs ($1mn net worth or more) left India in 5 years from 2017. 13000 HNWI chinese left china for US, Canada or Singapore in one year. It is very normal for people to look for better life irrespective of their economic status. Mammootty is not a right example , he lives in an ecosystem within Kerala. Not true for everyone having good financial status. Most Professionals who migrate gets very good pay in India right now.
@Sreerag0111 күн бұрын
True, but can’t blame politicians too. With some election gimmicks you can win and get to power. Ultimately should blame voters in democracy.
@skariapothen306611 күн бұрын
Most of the work force should be employed in productive labour. Gov't jobs are not part of productivity, and they should be kept to the minimum possible. The job of the Gov't is not to collect taxes and distribute it to the gov't employees.The glamour of the gov't employment should go. Gov't jobs should be kept to the minimum possible. Investment both domestic and foreign should be encouraged. Productive jobs should become the mainstay of the economy. Politicians and gov't employees should sieze to be looked upon as the most glamorous models and their influence should come down and should be replaced by people who produce wealth.
Have your ever been to Whelans gate near Keele metro? Aah the chat the social fresh lots of stories and fun bro . Same way, you should try Hole in the wall to , wow amazing food , until late night with great musics and live session. Ithokke best aan bro. Night life avdeyum und.
@aravindsanjeev190011 күн бұрын
@@muhsinkvl Yes I have been there.. here and there a few more places exist... I am talking about night life not places... How many of the general population would go out at night ? SGK talks about TORONTO's night life, I am from Toronto.. compare it with Rio, Manchester, Rotterdam... Toronto does not have a night life... even Kochi is alive at night.. Toronto is not...
സാധാരണക്കാരന് ഏറ്റവും എളുപ്പത്തിൽ ജോലി സധിത നിർമാണ കമ്പനികൾ ആണ്. 1. അഴിമതിയിൽ നീരാടി സ്വന്തം കീശ നിറകുന്ന സർക്കാരും ഉദ്യോഗസ്ഥരും, 2. വീക്ഷണം ഇല്ലാത്ത അനാവശ്യമായ രാഷ്ട്രീയ കടുംപിടുത്തം, 3. Union ഗുണ്ടകൾ........... കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾ പൂട്ടിക്കാൻ നിൽക്കുന്നു. 1. എങ്ങനെ ജോലി സാധിഥകൾ ഒണ്ടാകും? 2. എങ്ങനെ കേരളത്തിൽ നിക്ഷേപ്പം വർദ്ധിക്കും? 3. എങ്ങനെ പുതിയ തലമുറ മറ്റ് രാജ്യങ്ങളിൽ പോകാതിരിക്കും? കേരളം നന്നാവണം എങ്കിൽ business സ്ഥാപനങ്ങളും, ഉൾപ്പന നിർമാണ കമ്പനികൾ വർധിക്കണം. Sabu Joseph - Kitex company കേരളം വിട്ട് പോയി കേരളം എന്ത് നേടി? തെലങ്കാനയിൽ Sabu Joseph കോടികൾ ഒഴുക്കുന്നു കൂടെ ആ നാടും നാട്ടുകാരും.
പൈസ ഇല്ല എന്ന പേരിൽ അല്ല ആളുകൾ പോകുന്നത് കുട്ടികൾ പഠിച്ചു ജനറൽ വിഭാഗത്തിലുള്ള കുട്ടികൾക്ക് ജോലിയുടെ കടമ്പകൾ വിദൂരം സംവരണ വിഭാഗങ്ങളെല്ലാം ഉയരങ്ങളിൽ എത്തുന്നു അതിലും മാർക്ക് വാങ്ങി ഇവിടെ നാണം കെട്ടു ജീവിക്കുന്നതിലും ബേധം വിദേശത്ത് പോയി എത് തൊഴി ലെടുത്ത് ജീവിക്കുന്നതിലും ഇവരെല്ലാം മാന്യത കണ്ടെത്തുന്ന്
@DucatiIi-x2x19 сағат бұрын
Sathyam. Exam fees thanne enthumathram paisa aan general categoryil ninn vangunath. Ennit joliyum kodukoola.
@jasimnc705610 күн бұрын
After 10 th class my passion to start with baffallo bussness I told to my father but he refused Now I am in electrical engineer graduate
@Just2minsoflife9 күн бұрын
😂
@aasharts13303 күн бұрын
@@Just2minsoflifeenthe chirikkane😅😅
@Just2minsoflife2 күн бұрын
@@aasharts1330 entho chiri vannu😀
@DucatiIi-x2x19 сағат бұрын
Bellari raja elloori raja
@Just2minsoflife9 күн бұрын
Exactly said about Govt job and Curriculum
@CO_Xavier9 күн бұрын
PSC coaching institutes thanne oru example alley Sarkar joli kk vendi ipozhum aaalukar importance kodhukunnunndennu....also ivide nalla oru joli mediknm ennannu pillere cherupam muthaley paranju padipikunne...apo pinne passion okke kuzhichu mudi alley jeevitham
@gopa869511 күн бұрын
K rail നല്ലത് തന്നെ. പക്ഷെ ഇപ്പോഴ്ത്തെ ജനത്തെ tax കൂട്ടി ദ്രോഹിച്ചും , വലിയ കടബാധ്യത കൂട്ടിയും ആകരുത്. സാധാരണ ആളുകൾക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരിക്കും ടിക്കറ്റ് ചാർജ്.
@SudhaDevi-vn5px7 күн бұрын
Reservation system ulla India yil job kitan oru general category ulla aalk othiri yrs edukunu pvt l salary kuravu so abroad pokuka athanu better...
@DucatiIi-x2x19 сағат бұрын
Correct.
@RK-wk6zn5 күн бұрын
ശെരിയാണ്. സെൻട്രൽ govt , state govt ജോലി ഒക്കെ ട്രൈ ചെയ്തതാണ്. 12 ക്ലാസ് മുതൽ army പോലും ട്രൈ ചെയ്തിട്ടുണ്ട്. കിട്ടിയില്ല. പഠനം കഴിഞ്ഞ് private ജോലിക്ക് നോക്കി, അതും തുടക്കക്കാരന് ആര് ജോലി തരാൻ. പിന്നെ ചെറിയ സ്ഥാപനങ്ങളിൽ ഒക്കെ ജോലി ചെയ്തു, പതുക്കെ MNC കളിൽ ജോലി ചെയ്തു. എന്നാലും അവിടുത്തെ മനോഭാവം ഇപ്പോളും internal പൊളിറ്റിക്സ് ആണ്. കൂടാതെ toxic ബന്ധുക്കളും സുഹൃത്തുക്കളും. ആരെ എങ്ങനെ ചതിക്കണം എന്ന് നോക്കി നടക്കുന്നവർ.. ഒരു ഗവൺമെൻ്റ് ഓഫീസിൽ പോയാൽ പോലും അവഗണന, bribe, ഒക്കെ.. വലിയ പാർട്ടികൾ ആരെങ്കിലും അവരെ കാണാൻ ഉണ്ടെങ്കിൽ പിന്നെ നോക്കേണ്ട. നമ്മൾ എന്ന് ഈ govt office IL പോയിട്ട് ഒരു കാര്യവുമില്ല. പിന്നെ നിയമങ്ങളുടെ നൂലാമാലകൾ. നിയമങ്ങളിൽ സ്ത്രീകൾക്ക് ഉള്ള അമിത പിന്തുണ. പണം കൊടുത്താലും ക്വാളിറ്റി ഇല്ലായ്മ. യുവാക്കൾക്ക് ഒരു entertainment ഉം ഇല്ലാത്ത നാട്, സദാചാര പോലീസ്, നാട്ടുകാരുടെ മാന്യത ഇല്ലാത്ത പെരുമാറ്റം(ക്യൂ നിന്നാൽ പോലും അവഗണിച്ച് മുന്നിൽ കയറി പോകുക etc), മതം രാഷ്ട്രീയം താൽപര്യം മാത്രം പരിഗണിച്ച് തീരുമാനം എടുക്കുന്ന കുറെപ്പേര്.. list വലുതാണ് എന്തുകൊണ്ട് യുവാക്കൾ നാട് വിടുന്നു എന്നതിന്. ഇതൊക്കെ മാറുമോ..? അറിയില്ല.. എന്നെങ്കിൽ മാറിയാൽ തന്നെ പോയവർ , അവരുടെ തലമുറ ഒന്നും തിരികെ വരില്ല... കുറഞ്ഞപക്ഷം ഇവിടുന്നു ഉള്ള ഒഴുക്ക് കുറക്കാം!
@ktashukoor12 күн бұрын
പാലക്കാട് balloon 🎈 വന്നിറങ്ങിയത് കണ്ടപ്പോ തുർക്കിയിലെ കപ്പടൊക്യ യിലെ സഫാരി സഞ്ചാരം എപ്പിസോഡ് ഓർത്തു. അങ്ങനെ SGK കണ്ട സ്വപ്നം കേരളത്തിലും സഫലമായി...😂 കേരളത്തിലും പരിമിതിക്കുള്ളിൽ ഇതൊക്കെ സാധ്യമാക്കിയ ടൂറിസം മന്ത്രിക്ക് അഭിനന്ദനങ്ങൾ🎉
@jcsn59612 күн бұрын
സത്യം
@thulasidharansnair905812 күн бұрын
യാഥാർഥ്യം നമുക്ക് അറിയാം പിന്നെ എന്തിനാ ഈ ഒളിച്ചുകളി
@canyouvish12 күн бұрын
Munnar ile balloon pole stationary anenkil it is pointless
@prabinraj553710 күн бұрын
Athu Tamilnadu Tourism department inte program aayirunnu from Pollachi 😅.
@abz963510 күн бұрын
തമിഴ്നാട് മന്ത്രിക്ക്
@anishkarichery53610 күн бұрын
എനിക്ക് തോന്നുന്നില്ല ഇദ്ദേഹം പറയുന്ന പോലെ ജീവിതം ആസ്വദിക്കാൻ വേണ്ടിയാണ് പലരും യൂറോപ്പിലും കാനഡയിലും ഒക്കെ പോകുന്നത് എന്ന്, എങ്ങോട്ടെങ്കിലും പോയി നാല് കാശുണ്ടാക്കുക ആണ് ആദ്യത്തെ ലക്ഷ്യം. കയ്യിൽ കാശുണ്ടെങ്കിൽ കുറച്ചു quality of life കുറഞ്ഞാലും നാട്ടില് തന്നെയാണ് നല്ലത് എന്നാണ് എന്റെ ഒരു ഇത് 😂.
@tomv47367 күн бұрын
കാശല്ല quality of life ആണ് പ്രധാനം
@sherlyzavior31417 күн бұрын
Correct. നമ്മുടെ രാജ്യം തന്നെയാനല്ലത്.
@marykutty23876 күн бұрын
ഇവിടെ ഇങ്ങനെ മാന്യമായ ഒരു തൊഴിലുകിട്ടാതെ നടക്കുമ്പോൾ നാട്ടുകാരോടും വീട്ടുകാരോടും എന്ത് സമാധനം പറയും എന്ന് കരുതി നാട് വിട്ട് ഓടുന്നവരാണ് ധികവും അവിടെ ചെന്നാൽ ഇതൊന്നും കണണ്ടല്ലോ
@DucatiIi-x2x19 сағат бұрын
Ivide safe alla Nale nammale arenkilum konnalum avark shiksha illa.
അദ്ദേഹത്തിന്റെ പേർസണൽ ചോയ്സ് ആണ്. ഇവിടെ ജീവിക്കാൻ പറ്റാത്തത് കൊണ്ട് പോയതല്ല.
@soorajn203310 күн бұрын
Better living standard.. privacy
@fromtheskies19959 күн бұрын
Jolik vendi pokilla enna paranjath
@majumathew87656 күн бұрын
എൻ്റെ നെഞ്ചിൽ കൂടെ മാത്രമേ വിമാനം കൊച്ചിയിൽ ഇറങ്ങൂ എന്ന് പറഞ്ഞ മഹാൻ പിന്നെ ചെയർമാൻ ആയി 😢 ഇപ്പോ അവിടെ വെച്ച് മകളുടെ കല്യാണം കൂടെ നടത്തി. സമരം നടത്തിയവൻ ഇന്ന് തെരാ പാരാ നടക്കുന്നു 😂
We criticize ADANI and AMBANI,do we know how many Indians are working and how much TAX they are contributing into our account.
@SharathSatheesh9 күн бұрын
8:44 😢
@MYYOU4212 күн бұрын
ഇങ്ങേരെ ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ
@stanleyjr_12 күн бұрын
Marangattupally safari officil poyaal mathi
@trinity83211 күн бұрын
Kandit enth cheyan aan? Thaankalk inspiration kityal work on it
@autofocus21111 күн бұрын
ആൾ ജോലിക്കാരോടൊക്കെ വളരെ മോശമയാണ് പെരുമാറുന്നത് എന്നാണ് ഞാൻ അറിഞ്ഞത്
@hareeshp39284 күн бұрын
അധ്വാനിക്കാൻ മടിക്കുന്നവൻ ആണ് പുറത്തു പോകുന്നതു...
@rsmotorsrsmotors69086 күн бұрын
Sgk sir അനൃനാട്ടിൽ പോയി തെണ്ടൽ എന്ന പഥം ഉപേക്ഷിക്കാമൊ ഒരപേക്ഷയാണ് 😢😢
@alifshajiКүн бұрын
വിപണിയുണ്ട് പക്ഷെ ഭൂരിപക്ഷവും നഷ്ടത്തിലാണല്ലൊ
@VijayDhanya-l4i9 күн бұрын
SGK’s views about startups are also flawed. Even Maneesh seems to have no clear understanding of what startups truly achieve or their global impact. Recent examples, like the robot for cleaning manholes, are innovative but largely limited to local markets with no significant global impact. Our state remains in a niche market, heavily dependent on larger clients from the USA, Canada, and Europe. Most of the work we are doing is offshore for these clients, particularly those in Technopark and Infopark, which are hubs for servicing international projects rather than fostering independent, innovative businesses. These people talk about encouraging the next generation to become skilled workers, but where are the opportunities? A strong consumer base requires robust purchasing power, which is directly tied to the economic framework of the state or nation. As a regular viewer of his travel blog and a huge fan of his work in that area, I respect his insights about travel. However, his economic views and perspectives on startups, job opportunities, and migration lack depth and realism. It would be better for him to stick to travel-related topics rather than providing economic or job-related advice without proper data or understanding. Before making any statements about migration or the economy, I would recommend both SGK and Maneesh to rely on statistical data to validate their points and ensure their solutions are grounded in reality. Lastly, his comment at 27:30 about social reasons for moving away from Kerala is completely unrealistic and detached from the actual reasons behind migration.
@tomv47367 күн бұрын
Exactly. SGK is good with travel and culture-related topics. Others, his views are flawed. Example, in most of his talks he seems to glorify government jobs. He’s seems to not understand that these are only glorified in Kerala. If you got to other states, you’ll see private employers pays way better than govt jobs. Again, after traveling so much he still has the frog-in-a-well view on most aspects
@aaryan739411 күн бұрын
27.30 Paranja karyam total wrong annu.Prathyega caste and religion te kayyil annu bhumi ullathu .athu vachale loan kittu.second They have relatives/friends to back up.Pinne reservation ne pazhichu victim play kalikkunnath annu.
@thewanderlustco.7 күн бұрын
old generation mallu's mentality is still in 1950's
@jaganat33339 күн бұрын
പറയുന്നത് കേട്ടാൽ മലയാളി മാത്രം ആണ് നാട് വിടുന്നത് എന്ന് തോന്നും ...മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ പോയി നോക്കുക ... ഒത്തു കിട്ടിയാൽ ഇന്ത്യ വിടണം എന്ന മോഹം ഉണ്ട് , ചിലർക്ക് അത് പറ്റുന്നു ....ഇവിടെ students/ seats റിസർവേഷൻ എടുത്തു കളയാൻ ഈ ചെട്ടികുളങ്ങര ഒക്കെ സഫാരി ചാനൽ വഴി പറയാമോ ......ഒന്ന് പോടെ
@s9ka9729 күн бұрын
അവിടെ കുറഞ്ഞ പക്ഷം കാശുളളവനെങ്കിലും പോകുന്നില്ല
@imthihaspv11 күн бұрын
Glad that the interviewer asked the questions in return for people and basic needs, Dear SGK where are you heading by neglecting people's issues, poverty, education systems, and healthcare?
@cooltimus8911 күн бұрын
Do you think education system in India is better than the system in UK/US/European nations?
@imthihaspv8 күн бұрын
@@cooltimus89@ cooltimus89 Yes we need to improve in all sectors, but please don't blindly follow and believe that the US or Europe is much better than India.
@h_i_f_r_i_e_n_d7 күн бұрын
@cooltimus89 India is a nation that has survived and thrived despite being looted for 200 years by so-called developed nations. Even China didn’t face such prolonged exploitation. By those standards, we are remarkable survivors, and one day, we will be number one in the world. It’s the 21st century, but did you know that ancient India was once the richest region in the world for over ten centuries? Yes, you heard that right. Even Columbus tried to find India but ended up discovering the Americas instead. Why was India so rich? Because both India and China have some of the most favorable conditions for life to thrive, leading to a population explosion and immense prosperity. However, due to centuries of exploitation, we were held back. Otherwise, we would still be the richest nation today
@rustinpeter21936 күн бұрын
@@h_i_f_r_i_e_n_d You’ve been influenced by the propaganda of hyper-nationalists and fake patriotic narratives. The truth is, there was no “India” as we know it today back then. What we now call India was formed by merging several smaller kingdoms and princely states, often referred to as “naatu rajyagal.” While many of the kings were wealthy, the majority of the population lived in poverty and servitude, owning nothing-not even the land they worked on. There were no unified laws or rights, and the caste system deeply divided communities, creating a fragmented society. The British undeniably exploited and looted the region for their benefit, but it’s a misconception to believe that India would have been the richest country in the world had the British not colonized it. The reality is far more complex.
@rustinpeter21936 күн бұрын
@@h_i_f_r_i_e_n_dalso, still blamming british for the loot doesnt help. Its been over 75 years, india got formed . But, look at the conditions now. Look at china and their economy. India still lacks their basic needs and infrastructures. Even the people doesn’t have civic sense to begin with.
@VijayDhanya-l4i9 күн бұрын
SGK has a flawed understanding of cash and Mammootty. Mammootty is a celebrity with a huge market in Kerala, and even if Mammootty were to live in Delhi, it’s unrealistic to think he could sustain his career by making movies there. SGK also assumes that everyone wants to become Mammootty or a social media influencer with a million followers, but it’s unclear how long these influencers can sustain their momentum. When it comes to cash, many Malayalis from Ernakulam and Kottayam have migrated with their families for a Western lifestyle. They own land and businesses, but SGK’s views about people seem to make little sense. While his ideas about travel may be valid, his perception of people’s choices and priorities is off. Kerala struggles with issues in education-there’s no proper curriculum and few private opportunities. Most people prefer to live peacefully with their immediate families, like their spouses and children, even if it means losing touch with friends in Kerala. The state is chaotic, with pollution, violence, and younger generations increasingly adopting social media lifestyles and being influenced by drugs. SGK needs to broaden his view on Western migration and people’s aspirations.
@Kalki002511 күн бұрын
I don't think any country has ever developed through democracy, secularism, diversity, and without a common language. Europe developed through colonialism and monarchy. America developed through slavery, a multi-party system, and military strength. Even after 120 years of independence, America did not give voting rights to women and people of color. They also forced everyone to speak English, suppressing other European and Native American languages. China developed after a brutal civil war, Mao killed more than 10 million people. Their economy grew due to dictatorship, the forced unification of culture, language, religion, and ethnicity, as well as control over free speech and media freedom. China, which once had hundreds of languages and ethnicities like India, forced its citizens to speak Mandarin as their first language. Imagine if India did the same with Hindi. There is no example like India. It is the only country that has grown with democracy, secularism, diversity, and without a common language. Even in South Asia, only India and Nepal are secular countries. Pakistan, Afghanistan, Iran, Maldives, Bangladesh, Myanmar, Bhutan, and Sri Lanka are not secular
@jishnuv97414 күн бұрын
Keralathil unemployed aayitulla aalukalil majorityum govt exam nu vendi padikunnavar anu..
@englishmusic12611 күн бұрын
Uma thomas arakaa etra ദിർദ്ധി
@sabual619310 күн бұрын
🤔
@jayakrishnan_jk7 күн бұрын
👌🫶🏽
@slmindmaster5 күн бұрын
😂സന്തോഷ് ജോർജ് .ജര്മനിക്കാരൻ അമേരിക്കയിൽ വന്നു ജീവിക്കുന്നുണ്ട് അമേരിക്കൻ അല്ലെങ്കിൽ യൂറോപ്യൻ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് .നിങ്ങൾ പറഞ്ഞു വെളുപ്പിക്കുകയാണ് . ലോകം ഗ്ലോബലൈസേഷൻ കഴിഞ്ഞപ്പോൾ ലോകത്തെ മനുഷ്യനെ അനുഭവിച്ചറിയുക എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ സമ്പത്തു .ഒരു മലയാളി ഇന്ന് ലോകത്തു എല്ലാമാണ് ഒരു ഇന്ത്യൻ എല്ലാമാണ് 5 ഇൽ ഒരാൾ ഇന്ത്യൻ ആണ് മറക്കേണ്ട നിങ്ങൾ ബിസിനസ് കാരണാണ് ജീവിതം എന്ജോയ് ചെയ്യുന്നത് സെല്ഫ് ആണ് .
@abz963510 күн бұрын
സർക്കാർ ജോലി ഇപ്പോ പഴയ ഡിമാൻഡ് ഒണ്ടോ
@tsiurhtla7909 күн бұрын
ഇല്ല. Ldf ഗവണ്മെന്റ് നശിപ്പിച്ചു. താമസിയാതെ നാട് അരാജകതത്തിലേക്ക് നീങ്ങും. Vegm പോവാം
@funnymode914012 күн бұрын
Sgk❤❤❤
@TheLijeesh10 күн бұрын
Sgk❤️
@josephalex531Күн бұрын
നെപ്പോളിയൻ എന്തിനാണ് അമേരിക്കയിൽ ജീവിക്കുന്നെ? മനോജ് കെ ജയൻ എന്തിനാണ് ഇംഗ്ലണ്ടിൽ ജീവിക്കുന്നെ? ഇന്ത്യയിലെ എല്ലാ ധനികന്മാരും മക്കളെ യുകെയിൽ അല്ലെങ്കിൽ അമേരിക്കയിൽ പഠിക്കാൻ വിടുന്നത് എന്തിനാണ്? അവർക്കെല്ലാം അവിടെ ബിസ്സിനെസ്സ് തുടങ്ങി വെക്കുന്നതോ? ഇനിയും ഉണ്ട്.....ഒരു ഉത്സവം നടത്താൻ ഉള്ള ആളുകളുടെ പേരുകൾ ഉണ്ട്. കാശുകാർ ആയ കൊറേ അധികം പേര്. അത് കൊണ്ട് നാട്ടിൽ ജീവിക്കാൻ നിവർത്തി ഇല്ലാത്തവർ അല്ല അമേരിക്കയിലും ഇംഗ്ലണ്ടിലും പോയി ജീവിക്കുന്നത്. ആ assumption തെറ്റായിപ്പോയി.
@sjs3459 күн бұрын
Purathu enthu joli cheythallum kittunnaaa anthasinnea patty vaachalanaayaa SGK thannea conclude cheyyunnathu ningall oru star hotel jolikarran aagaruthea ennannu😂😂😂😂
@autofocus21111 күн бұрын
അതിനു ആര് കുറ്റം പറയുന്നു, പോകുന്നവർ പൊയ്ക്കോട്ടേ 😝
@basi96fargo7 күн бұрын
Ath reservation illathath kondalla. Veetil cash ullath kondan
@rajr1694Күн бұрын
Kerala voters destroyed the state and young generation future by voting wrong people and wrong party 😢
@marykutty23876 күн бұрын
കേരളത്തിൽ പാർട്ടിയുടെ മൂഡ് താങ്ങി നടക്കുന്നവർ കുറെയൊക്കെ എവിടെയെങ്കിലും ചാടി കയറും ബാക്കിയാളുകളുടെ ഗതി അതോ ഗതി