ദാദ കളിക്കാൻ ഉണ്ടെങ്കിൽ മാത്രം കളി കണ്ടിരുന്ന കാലം ഉണ്ടായിരുന്നു എനിക്ക് അത്രക്ക് ജീവനാ ദാദ
@ad13reddevil69 Жыл бұрын
ഒരു പക്ഷെ രാഹുൽ ദ്രാവിഡ് ഫാൻ ആയത് കൊണ്ട് ആവാം, എവിടെയെങ്കിലും ദ്രാവിഡിനെ പറ്റിയുള്ള വീഡിയോസ് കാണുമ്പോൾ അറിയാതെ കരച്ചിൽ വരും, എന്തോ വളരെ miss ചെയ്യുന്നു ആ പഴയ ക്രിക്കറ്റും , ആ നല്ല നാളുകളും❤ Thank you for this Video
@sadiquepk7928 Жыл бұрын
ഇന്നും ആ കളിയും ജെഴ്‌സി യും കണ്ടാൽ കുളിരാണ് പഴയ ഓർമയും എല്ലാം.. 90സ് പിള്ളേർക്ക് അറിയാം ആ വികാരം ❤️
@ShijupnShiju6 ай бұрын
ccggg7ycççççgcgcguccgycyfccfçyyçgyyyfffgfyfygyyc
@ananthu853415 күн бұрын
ഇതൊക്കെ 80s ൻ്റെ favourites അല്ലെ!!
@kkabdullakmohamed9618 Жыл бұрын
1996 മുതൽ ഏഴാംക്ലാസ്സ് മുതൽ ഇന്നുവരെ സൗരവ് ഗാംഗുലി എന്ന ഇതിഹാസത്തെ ചങ്കിൽ കൊണ്ട് നടക്കുന്നു കഴിഞ്ഞ കൊല്ലത്തെ ദുർഗാ പൂജക്ക് ദാദയുടെ വീട്ടിൽ പോയി അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയിരുന്നു എന്റെ പ്രിയ ദാദ നിങ്ങളെ കാണാൻ എടുത്തത് 26 വർഷങ്ങൾ ആയിരുന്നു വേണ്ടിവന്നതെന്ന് പറഞ്ഞപ്പോൾ സൗരവ് സർ എന്റെ ഷോൾഡറിൽ തട്ടി പറഞ്ഞു എല്ലാ വർഷവും ഇങ്ങോട്ടുവന്നോളൂ എന്ന് എന്റെ വാക്കുകൾ അദ്ദേഹത്തിന് വലിയ സന്തോഷമായി അതും കേരളത്തിൽ നിന്നും വന്ന് കാണണമെങ്കിൽ ദാദക്കും ഒരു വിഷമം വന്നുപോയി ആ മുഖത്ത് ഞാൻ കണ്ടു അന്നും ഇന്നും എന്നും സൗരവ് ഗാംഗുലി 😍👌💪
@sobythomas5992 Жыл бұрын
💜
@jishnuk9232 Жыл бұрын
❤❤❤❤
@arunajay7096 Жыл бұрын
❤❤🔥🔥🔥ദാദ 💪
@a13317 Жыл бұрын
❤️❤️
@ARUNCHANDRAN.R Жыл бұрын
ലോക ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്ന് ദാദയുടെ ആ കൂറ്റൻ ട്രേഡ് മാർക്ക് സ്റ്റെപ്പ് ഔട്ട് സിക്സറുകളാണ്. പന്ത് ഒര് അഞ്ച് മിനിട്ടോളം ശുന്യാകാശത്ത് തങ്ങി നിന്ന ശേഷം ഗ്യാലറിയുടെ മേൽക്കൂരകളിലും സ്‌റ്റേഡിയത്തിനു പുറത്തും പതിക്കുന്ന അനർഘ നിമിഷങ്ങൾ... പ്രിയ ദാദാ പിന്നീട് നിങ്ങൾ ടീമിനു വേണ്ടി, യുവതാരങ്ങളെ വളർത്താൻ വേണ്ടി, പുതിയൊരു ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ വേണ്ടി എത്രയോ മികച്ചതായിരുന്ന നിങ്ങടെ ബാറ്റിംഗ് കരിയറായിരുന്നു ബലി കഴിച്ച് കൊടുത്തത്...❤❤❤❤
@sobythomas5992 Жыл бұрын
💜
@jayankayiliadjayankayiliad9914 Жыл бұрын
ശരിയാണ് ആ നിമിഷം എന്നും ഞാൻ ഓർക്കാറുണ്ട്
@sourcingunlimited Жыл бұрын
കപിൽ ദേവിനെയും സച്ചിൻ യും ബ്രെയിൻ ലാറയും കണ്ടു ക്രിക്കറ്റ് തുടങ്ങിയ ഞാൻ.. ആരാധന അവസാനിച്ചത് സൗരവ് ഗാംഗുലി ഇൽ ആണ്.. still my favourite Cricketer of all time "DADA"
@kishoreksredakkunni9860 Жыл бұрын
ലൈവ് മാച്ച് black and white tv... കട്ട ദ്രാവിഡ് fan ആയി തല ഉയർത്തിയ നിമിഷം
@RahulRahulraj-l3h Жыл бұрын
😍
@mamandme Жыл бұрын
Dada❤️ fan
@foumeerfoumeer1360 Жыл бұрын
ഇന്നു० ഫാവറൈറ്റ് പ്ലേയർ ആരാണെന്ന് ചോദിച്ചാൽ എനിക്കൊരുത്തരമേയുള്ളൂ "ദാദ' എന്നു० അത് ദാദതന്നെയായിരിക്കു० Love you Dada ❤
@rajeeshskystar1599 Жыл бұрын
സച്ചിൻ്റെ ആരാധകനായ ഞാൻ ഒരു കട്ട ദാദ ആരാധകൻ ആയി മാറിയ നിമിഷം. ഇന്നുവരെ മറ്റൊരാൾക്കും ആ സ്ഥാനത്ത് കയറി എത്താൻ കഴിഞ്ഞിട്ടില്ല
@ലുട്ടാപ്പി-ണ3ദ Жыл бұрын
ഈ ഒരൊറ്റ കളിയാണ് എനെ രാഹുൽ ദ്രാവിഡ് ഫാൻസ് ആക്കിയത് ഇന്നും ദ്രാവിഡ് ഉയിരാണ് 😍🥰
@user-ng3rl5tb1q Жыл бұрын
💙
@ad13reddevil69 Жыл бұрын
❤❤
@akhilvs3079 Жыл бұрын
❤
@kishoreksredakkunni9860 Жыл бұрын
ഞാൻ അതിനും മുമ്പേ ആയിരുന്നു... ന്യൂസിലാൻഡ് ആയിട്ടു ടെസ്റ്റ് സെഞ്ച്വറി തൊട്ടു
@BijuVR-bx6kv Жыл бұрын
സച്ചിനോ, ഗാംഗുലിയോ, ലക്ഷ്മണനോ ആരുമാകട്ടെ, ഇവർ റെക്കോർഡ് പ്രകടനം നടത്തുമ്പോളെല്ലാം കൂട്ടിന് ദ്രാവിഡ് ഉണ്ടായിരുന്നു. ഒരിക്കലും അർഹിച്ച അംഗീകാരം കിട്ടാതെപോയ ഒരു ബാറ്റിസ്മാൻ ആയിരുന്നു രാഹുൽ ദ്രാവിഡ്, ഡേവിഡ് ബൂണിനെ പോലെ, മൈക്കൽ ബെവനെപ്പോലെ.......
@rajeshnarayanannc5740 Жыл бұрын
ദാദയുടെ two step സിക്സസിന് പ്രത്യേക ഭംഗിയാണ്❣️
@abucalicut6603 Жыл бұрын
Woow
@kingfisher-uu5yz Жыл бұрын
1999 ലോകകപ്പ് ജേഴ്സി 😍😍😍... ഹെൽമെറ്റ്, പാഡ്, ജേഴ്‌സി എല്ലാം ഒരേ കളർ. ഇത് പോലൊരു കിടിലൻ ജേഴ്‌സി ഇന്ത്യക്ക് ഇതിനു മുൻപ് ഉണ്ടായിട്ടുമില്ല ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല 😍😍😍😍😍
@shakeerasharaf Жыл бұрын
Dravid ആയിരുന്നു എന്റെ ഹീറോ. ദ്രാവിഡ് കൂടെ ഇല്ലാതെ അന്ന് ഒരു റെക്കോഡ് പോലും പിറന്നില്ല
@user-ng3rl5tb1q Жыл бұрын
@factisfact14590athu thannikk dravidinne ariyathath kondaanu ... Sensible player aanu player aanu dravid ... Ee parayunna kalli thanne nokk... 43 balls 50 . Pnne new Zealandinnodu 2003-04 timeill 23 balls 50 . Aa kaalathu Second fastest by an Indian . IPL thanne royal challengers innu vendi 36 balls 75 not out . Dravid ningal vijarikkunna aalalla ... Indian cricketil ettavum underrated aaya player aanu ... Sachinte samakalikan allayathu kondu maathram athra shradha indiakkar nalkiyilla... Australiakkarkkokke enthu bahumanam aanenn aariyuoo . Mighty australian teamil kalikkaan Australiakkar allathe purathinnu aarkengilum avasaram kodukkuanel athu Dravidinnayirikkumenn Australiakkar thanne paranja aalan adheham . Allelum sachin out aayal TV off akki pokunna indiakkarodu okke enthu parayannan . Ningal cricketineyaan ishtapedunnathenkil athu cheyyilla . Cricketile classic batsman aanu dravid.
@shakeerasharaf Жыл бұрын
@factisfact14590 99 welodRahul Dravid made the most runs in the 1999 World Cup (461 runs in 8 matches). Who scored the highest number of runs in a match in World Cup?
@arunr5341 Жыл бұрын
@factisfact14590 ithe same dialog adikkunne kure teams und. Evideyo ketta dialog ivide vannu copy paste cheyyunnu. Njan valiya cricket premi ayirunnu ennu kanikkan. Dravid always played according to the situation of the game. Just compare the strike rate of ganguly and dravid in odis. There is no much difference.
@bheemusu Жыл бұрын
@factisfact14590dravid orikkalum odiyil തട്ടി മുട്ടി kali aayirunnilla. Aarokkeyo enthuttekkoyoparanjat evidevannu pulamballe.
സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് ഇരുവരും ഒരു വേൾഡ് കപ്പ് അർഹിച്ചിരുന്നു
@user-ng3rl5tb1q Жыл бұрын
Kumbleyum
@arunajay7096 Жыл бұрын
Yes😥
@abdulrahmankp9513 Жыл бұрын
8:31
@ranneshmm86594 ай бұрын
Kumble
@anshidnazar79672 ай бұрын
കോച് ആയിട്ട് ഒരണം ദ്രാവിഡ് ഒപ്പിച്ചു
@jerishpk8343 Жыл бұрын
ആദ്യമായി ലൈവ് കണ്ട മത്സരം . ദാദ പിന്നീട് ഹീറോ ആയി . ടോൺടോണിൽ പിച്ചുകളോട് ചോദിച്ചാൽ അവർ പറയും ബാക്കി കഥകൾ . അവതരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി
@rur56175 ай бұрын
അന്ന് മുരളിയെ ദാദ പഞ്ഞിക്കിട്ടതൊന്നും ലൈവ് കണ്ട ഒരു ആളുകൾ പോലും മറക്കില്ല ❤
@tinytrader3504 Жыл бұрын
Goosebumbs... Ganguli യ്ക്ക് തുടക്കം മുതൽ ഭാഗ്യത്തിന്റെ പെരുമഴ ആയിരുന്നു എങ്കിൽ ദ്രാവിഡ് ന് നിർഭാഗ്യവും ആയിരുന്നു...
@moideenkutty84725 ай бұрын
രാഹുൽ ദ്രാവിഡ് അതൊരു ജിന്നാണ് ഭായ് അന്നും ഇന്നും എന്നും ദ്രാവിഡ് ഫാൻ
@vishnupnair153 Жыл бұрын
Dada രോമാഞ്ചം ❤❤❤
@Sololiv Жыл бұрын
റോബിൻ സിംഗ്,പോരാളി,ദാദാ step out king..,ദ്രാവിഡ്, classic. ഓർമകളെ നിങ്ങളെങ്ങനെ ബാല്യം മറക്കും.
@me.ashiqshams Жыл бұрын
മറക്കാൻ പറ്റില്ല... ഉഫ്!!! രോമാഞ്ചം 😍
@arunajay7096 Жыл бұрын
ഇപ്പോൾ ദാദ യെപോലെ ഒരു ക്യാപ്റ്റൻ നെ ആണ് ടീം ഇന്ത്യക്ക് ആവശ്യം 😢
@shafadfaziludeen647011 ай бұрын
ഞങ്ങളുടെ ക്യാപ്റ്റൻ എന്നും ദാദാ
@yfejazable Жыл бұрын
It was Dravid's World Cup
@user-ng3rl5tb1q Жыл бұрын
💙
@krishnapriya.r9229 Жыл бұрын
I have only been a fan of Dravid since the day I started watching Cricket. He is a gentleman in every respect and today I am very much happy to hear the best news of renewing the contract of RD as the head coach of Indian team. Wish him all very best for the next chance ❤
@nandhu2702 Жыл бұрын
ദാദ ആരാണെന്ന് ചോദിക്കുന്നവർക്കു ഈ വീഡിയോ സമർപ്പിക്കുന്നു ❤️✨
@arunajay7096 Жыл бұрын
"കരിയർ ന്റെ അവസാന കാലത്ത് ടെസ്റ്റിലെ 239 also 🔥🔥🔥💪
@jageshbhaii82807 ай бұрын
2008 nu shesham kli Kanan thudangiya palkuppikalkk enth ariyam
@sibinkphilip1923 Жыл бұрын
ദാദ.....❤
@SureshGopiFansClubOffi Жыл бұрын
ദാദാ 🔥
@mrzero71796 Жыл бұрын
Dada the Great❤️❤️❤️
@arunajay7096 Жыл бұрын
Dada🔥🔥🔥🔥❤❤💪ദ്രാവിഡ് 🔥
@shemeersk9338 Жыл бұрын
Dravid all time my favourite❤
@joewebs7293 Жыл бұрын
Ganguly ❤❤❤❤
@SALIHCT-ez7hb Жыл бұрын
Dravid ❤
@abhikrishna91 Жыл бұрын
Setp out സിക്‌സ്‌കളുടെ രാജാവ് ദാദാ 🔥🔥🔥
@cliexp Жыл бұрын
ഇന്ത്യൻ ടീമിൽ ആര് എപ്പോൾ എവിടെ റെക്കോർഡ് ഇട്ടാലും പാർട്ണർ ആയി ദ്രാവിഡ് ഉണ്ടായിരുന്നു
@neethajaykumarajay5835 Жыл бұрын
dada what an innings especially step out six big stadium hat off u
@akhilvarghese5636 Жыл бұрын
Dada thuniju irangiya dhinam❤
@shinradhe1552 Жыл бұрын
Dravid fan❤❤
@MuhammadYaseen-qe3tu Жыл бұрын
താങ്കളുടെ അവതരണ ശൈലി കൊണ്ട് ഒരു സിനിമ ഫീലിൽ കളി കണ്ട അനുഭൂതി തോന്നി 👌🏻
@arunkumar.v.varunkumar367Ай бұрын
ഈ കളി കണ്ട ബാല്യം ഓർമ്മ വന്നു 🥰🥰🥰🥰
@tevezpthankappan2646 Жыл бұрын
ഗാംഗുലി, ധോണി, കൊഹ്‌ലി മൂവരുടെയും ഏകദിനത്തിലെ ഉയർന്ന സ്കോർ 183
@sangeethavs2832 Жыл бұрын
Three legendary captains of India
@appsjp8408 Жыл бұрын
ധോണി notout ആണ്. Chasing ആയിരുന്നു ,ബൗൾസ് ബാക്കി ഉണ്ടായിരുന്നു, runs കുറച്ചു കൂടി ഉണ്ടെങ്കിൽ 200 അന്നേ അടിച്ചനെ..
@AdithyanSurya-qt3hf Жыл бұрын
Rohit 264🔥🔥
@Itsmeaneeshjoshiey427 Жыл бұрын
@@appsjp8408ഗാംഗുലി അടിച്ചത് ലോകകപ്പ് മത്സരത്തിലാണ് . മത്സരം നടന്നത് ഇംഗ്ലണ്ടിൽ , ഒരു ലോകകപ്പ് മത്സരത്തിലെ ഒരുഇന്ത്യകാരന്റെ ഏറ്റവും ഉയർന്നസ്കോർ ഇന്നോളം തിരുത്തപെടാത്തത് .❤
@sebincybernetgroup103 Жыл бұрын
3perum captian maar...
@SumeshAk-sr3yk Жыл бұрын
അന്നത്തെ കളി കണ്ടപ്പോൾ ദാദ 200 അടിക്കും എന്ന് പ്രേതിക്ഷിച്ചു പക്ഷെ അവസാന ഓവറുകളിൽ സച്ചിൻ, റോബിൻ എന്നിവർ ദാദ യ്ക്ക് സ്ട്രൈക്ക് നൽകാതെ അവരും ആക്രമണത്തിനു ശ്രെമിച്ചു അതാണ് വിന ആയതു
@kesuprasannan9161 Жыл бұрын
this man is extreme level of cricket Malayalam commentry
@sreejithlalu7154 Жыл бұрын
🔥ദാദ 🔥
@OmanBahal Жыл бұрын
രാഹുൽ ദ്രാവിഡ് ❤❤❤
@drbeachcomber5676 Жыл бұрын
Remembering Sachins 186* vs NZ. DRAVID was present there also with 150+score.
@anumod127 күн бұрын
ഇത് കണ്ടതും പിറ്റെ ദിവസത്തെ പത്രത്തിൽ 2-3 പ്രാവശ്യം വായിച്ചു നിർവൃതി കൊണ്ട ഒരു കാലം 😢
@vigneshramakrishnan52016 ай бұрын
Dadayude step out sixes, romancham. Left handed beauty...
@moideenkutty84725 ай бұрын
പണ്ട് ടെസ്റ്റ് ക്രിക്കറ്റ് നടക്കുമ്പോൾ സ്കൂളിൽ രാവിലെ പോകുമ്പോൾ മൂപ്പര് അവിടെയുണ്ടാവും തിരിച് സ്കൂൾ വിട്ട് വരുമ്പോഴും അണ്ണൻ ഡബിൾ സ്ട്രോങ്ങായി ക്രീസിൽ നിൽപുണ്ടാവും രാഹുൽ ദ്രാവിഡ് ഇന്ത്യൻ വൻമതിൽ
@manojcpaulose Жыл бұрын
Best captain
@hakeem9801 Жыл бұрын
രോമാഞ്ചിഫിക്കേഷൻ ❤😊
@charukrishnan8393 Жыл бұрын
🔥🔥🔥ദാദ🔥🔥🔥
@KiranKumar-ku4fc Жыл бұрын
സേവാഗ് favourite 😊❣️ dada ❣️❣️❣️❣️1
@adarshmohan3765 Жыл бұрын
Dada❤
@Malayalam101 Жыл бұрын
One of my favorite things is to listen to your stories especially about cricket
@a133172 ай бұрын
ദാദ 🔥 ഇന്നത്തെ പിള്ളേർക്ക് അറിയുമോ അന്ന് live കണ്ടത്തിന്റെ രോമാഞ്ചം
@PreejeeshPr4 ай бұрын
ദാദ യുടെ സ്റ്റെപ്പ് ഔട്ട് സിക്സ് ഒരു രക്ഷയുമില്ല ഈ മൊതല് കഴിഞ്ഞേ ക്രിക്കറ്റിൽ എനിക്ക് മറ്റ് ആരോടെങ്കിലും ആരാധന തോന്നിയിട്ടുള്ളൂ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അന്നൊരു ഓവർ കൂടി ഗാംഗുലിക്ക് കിട്ടിയിരുന്നു എങ്കിൽ ആദ്യ ഡബിൾ സെഞ്ചുറി അന്ന് പിറക്കുമായിരുന്നു
@vaisakhkv5 ай бұрын
Dada😍😍💯💯
@jithvenugopal8433Ай бұрын
DADA❤❤
@praveenradhakrishnan138414 күн бұрын
രാഹുൽ ദ്രാവിഡ്💪💪
@sebinpkpk5183 Жыл бұрын
സ്കൂളിൽ 7 ക്ലാസിൽ നിന്ന് പാസ്സായ സമയത്ത് ആണ് ലോകകപ്പ് നടക്കുന്നത് എന്റെ ജീവിതത്തിൽ ക്രിക്കറ്റ് കാണുന്നത്തിന്റെ തുടക്കം ഇ മത്സരം ലൈവ് ആയി ഇന്ത്യയുടെ ബാറ്റിംഗ് കുറച്ചു കണ്ടു ബാക്കി പത്രത്തിലും വായിച്ചു അതൊക്കെ ഒരു കാലം ❤️❤️ ഒരു ടിവിക് ചുറ്റും എത്ര പേരാണ് ഉണ്ടാവുക കളി കാണാൻ അതൊരു ആവേശം തന്നെ ആയിരുന്നു മറക്കില്ല ആ ഓർമ്മകൾ ദാദ യുടെ ഫാൻ ആയത് ഇ മത്സരം കണ്ട നിമിഷം മുതൽ ആണ് അന്നൊക്കെ six അടിക്കാൻ ഒരു ബാറ്റർ മിനിമം അമ്പത് കഴി യണം അതായിരുന്നു ആ കാലം സ്പിൻ ബൗളർ മാരെ six അടിക്കാൻ ഗ്രീസിൽ നിന്നും കയറി ദാദ അടിക്കുന്നത് കാണാൻ തന്നെ അടിപൊളി രസം ആണ്
@savadkadalayi Жыл бұрын
പൊളി അവതരണം ❤️
@sunilkumarr4600 Жыл бұрын
Dada
@saheerkod Жыл бұрын
Ee match live kandathaanu still Ithil parayunnathu ellam nalla ormayindu
@maufoos6 ай бұрын
Robin Singh..Commitment nte aalroopam❤❤
@afsalm8839 Жыл бұрын
കീറിയ സോഫയുടെ മുകളിൽ ഇരുന്ന് കളി കണ്ട കാലം 😢😢😢
@adarshbabu3491 Жыл бұрын
Step out six...wow❤...great presentation brother ❤
@syamkidangooran3795 Жыл бұрын
ALL TIME MY FAV RAHUL DRAVID 😍 DADA💥
@moideenkutty84725 ай бұрын
Rahul Dravid ❤❤❤❤
@cliexp Жыл бұрын
ആ ജേഴ്‌സി
@suseerkp6 ай бұрын
ദ്രാവിഡ് അത് പുലി ആണ്...
@anshidnazar79672 ай бұрын
0:07 ഇന്നത്തെ ഇന്ത്യൻ ടീം അന്നത്തെ ഗാംഗുലിയുടെ കീഴിൽ ഉള്ള ടീം പോലെ ആയി 😕
@RIJIL-gb9rc Жыл бұрын
ഒരേ ഒരു ദാദ 🔥🔥
@Johnson-yn8iv Жыл бұрын
Onida യുടെ 14 ഇഞ്ച് black and white ടി വിയിൽ ക്ലിയർ കുറയുമ്പോൾ ടെറസിൽ കയറി ഏരിയാൽ തിരിച്ചു തിരിച്ചു കണ്ട ലൈവ് മത്സരം 80 s kid🥰