No video

വാലിബന് രണ്ടാം ഭാഗം സംഭവിക്കും | PS Rafeeque Interview | Malaikottai Vaaliban | Mohanlal

  Рет қаралды 45,446

cue studio

cue studio

Күн бұрын

വാലിബന് തുടർച്ചയുണ്ട്, രണ്ടാം ഭാഗം സംഭവിക്കും. വാലിബനിൽ ഉറപ്പായും മാസ്സ് ഉണ്ട്. സിനിമക്ക് വേണ്ടിയുള്ള മാസ്സ് അതിലുണ്ട്. FDFS ലിജോയും ഞാനും നിന്നാണ് കണ്ടത്. ക്യു സ്റ്റുഡിയോയിൽ പി എസ് റഫീഖ്.
PS Rafeeque tells about Malaikottai Vaaliban
#psrafeeque #malaikottaivaaliban #mohanlal #lijojosepellissery #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 264
@imnoble4258
@imnoble4258 6 ай бұрын
Mohanlal ഫാൻസിന്, അങ്ങേരുടെ പടം പോലും എൻജോയ് ചെയ്ത് കാണാനുള്ള വിവരം ഇല്ലെന്ന് മനസ്സിലാക്കി തന്ന സിനിമ.... waiting for second part...❤
@FRQ.lovebeal
@FRQ.lovebeal 6 ай бұрын
*അതിനായി കട്ട waiting 🔥🔥🔥രണ്ടാം ഭാഗം വിമർശിച്ചവർ കയ്യടിക്കിം 🔥🔥🔥*
@MR.45.zzzzzzzzzzz
@MR.45.zzzzzzzzzzz 6 ай бұрын
Nokkiyirinno umbathallo 😂🤣🤣🤣🤣pottiya padam pinnem pottikkan lallunni veandum date kodukkum😂🤣🤣🤣🤣
@user-lj7xt5xg4v
@user-lj7xt5xg4v 6 ай бұрын
​@@MR.45.zzzzzzzzzzzmammunny Guhanoli vaaname Karanju mezhugikko😂😂😂 നിന്റെ ഒക്കെ annakkkil തരുമ് 😌
@sajidne7114
@sajidne7114 6 ай бұрын
😂. വരട്ടെ. ചിരിച്. തൂറാം. ജിമിട്ട്. ഊമ്പാൻ. ഇനിയും. എത്രയോ. കിടക്കുന്നു. 😂
@MR.45.zzzzzzzzzzz
@MR.45.zzzzzzzzzzz 6 ай бұрын
@@user-lj7xt5xg4v cry more lal vaname😂 Karanj mezhigikko field out vanma 😂🤣🤣🤣
@sujays5955
@sujays5955 6 ай бұрын
veendum varum..@@MR.45.zzzzzzzzzzz
@midhun10nair11
@midhun10nair11 6 ай бұрын
ശ്രീ മോഹൻലാൽ പറഞ്ഞത് 100% ശരി , മലൈകോട്ടൈ വാലിബൻ എത്ര നന്നായി എടുത്തിട്ടുള്ള സിനിമയാണ് 28നു രാത്രി ഷോയ്ക്ക് കണ്ട ശേഷം മാത്രം ഈ പടത്തെ എത്ര മോശമാക്കി പറഞ്ഞത് എന്ന് മനസ്സിലായത് , ഇത് ഒരു സാധാരണ സിനിമ പോലെ കാണണ്ട കാര്യമല്ല ശരിക്കും ഒരു അമർ ചിത്രകഥ , ഒരു Abstract Realism flavour ഉണ്ട് കഥയ്ക്കുള്ളിലെ കഥ ഖണ്ഡങ്ങളാക്കി വ്യക്തമായി ടൈറ്റിലുകളിലൂടെ പറഞ്ഞ സിനിമ മോഹൻ ലാലിനൊപ്പം കൂടെ അഭിനയിച്ചവരൊക്കെയും ആ ഭ്രമലോകത്തെ ശാന്തമായ മരുഭൂമിയിലെ ചടുലമായ ജീവിതം ജീവിക്കുകയായിരുന്നു ഓരോ Frame ലും ഒരു Picturesque ആയി painting കാണാം സുന്ദരമായ പാട്ടും താളവും നൃത്തവും ഒരു പുതു അനുഭവം ഇവിടെ ഒരു Prequel & sequel രണ്ടും പറഞ്ഞു അവസാനിപ്പിക്കുമ്പോൾ നാം ആഗ്രഹിച്ചു പോകുന്നു വാലിബാ ഇനിയും ആ സ്വപ്നലോകത്ത് ഒരു യാത്രയ്ക്ക് അവസരം ലഭിക്കുമോ?
@Critique007
@Critique007 6 ай бұрын
❤❤❤
@uprm4944
@uprm4944 6 ай бұрын
നന്ദി സുഹൃത്തേ നന്ദി...
@ashikashi1085
@ashikashi1085 6 ай бұрын
വിമർശകരെ കൊണ്ട് ഫുൾ കയ്യടിപ്പിക്കാൻ അവർ വന്നിരിക്കും🔥🔥🔥🔥🔥
@nannurn5743
@nannurn5743 6 ай бұрын
This movie is an incredible art ❤❤❤ This is pure master class 🔥🔥🔥🔥🔥🔥🔥🔥
@ranjith.v.s
@ranjith.v.s 6 ай бұрын
I have been promoting since I watched Vaaliban, I never ever promoted a movie like this before. Just becase I felt this movie deserves much more audience. I am sure this movie will lead us to a fantasy world if we watch it with a blank mind without any expectations. One more reason for promotion is, I really wish to see its second part 😍 I have never watched such beautiful visuals in any malayalam movies, night scenes are exceptional that we can watch only in an LJP film. He is a true gem in our malayalam film industry. Keep surprising us with marvellous movies LJP❤
@Critique007
@Critique007 6 ай бұрын
Me too ❤
@danishnanda1481
@danishnanda1481 6 ай бұрын
Same👍
@unni7296
@unni7296 6 ай бұрын
Same here..I am also promoting a movie for the first time..I'm planning to watch it again
@friendzfriendz5791
@friendzfriendz5791 6 ай бұрын
Same for me..people like you all are needed for taking malayalam cinema to world cinema..we all are part of it
@friendzfriendz5791
@friendzfriendz5791 6 ай бұрын
Same for me..people like you all are needed for taking malayalam cinema to world cinema..we all are part of it
@vineethp1628
@vineethp1628 6 ай бұрын
രണ്ടാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 😍❤️
@rahulchandran7041
@rahulchandran7041 6 ай бұрын
വാലിബൻ ഒരു മികച്ച സിനിമ അനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.....❤
@SINCE-zm9kv
@SINCE-zm9kv 6 ай бұрын
കഥ തീർന്നിട്ട് ഇല്ലല്ലോ. രണ്ടാം ഭാഗം വന്നിട്ട് വിധി എഴുതാം. തീ പാറട്ടെ ❤
@user-ix8mq5nw7m
@user-ix8mq5nw7m 6 ай бұрын
Randabaagam kanaan alla cash koduthu alkar first part kanunathu
@jijisnair9356
@jijisnair9356 6 ай бұрын
Yes... its absolutely superb film Eagerly waiting for 2nd part
@arunmohantp11
@arunmohantp11 6 ай бұрын
WOW! I watched in US, That movie wasn't just a story, it was an experience! I was completely immersed in the world, lost in its magic, and left feeling utterly inspired...
@mimicryroy7688
@mimicryroy7688 6 ай бұрын
where in U S ?
@Mhh-il7yx
@Mhh-il7yx 6 ай бұрын
Bro nem PR cash thannit parayipichanenn paranj ipo varum comment..😂 thts the level of degrading and hate for this movie among a section of audience in Kerala!
@mallupagan
@mallupagan 6 ай бұрын
Eagerly waiting for second part ❤
@SakuKrish
@SakuKrish 6 ай бұрын
കട്ട വെയിറ്റ്ങ് 🔥🔥🔥അത് നിജം 🔥🔥🔥🔥🔥
@sajishR
@sajishR 6 ай бұрын
Must watch this absolute masterpiece by LJP, Great conversation.. 🔥Awaiting for ||…. Kandathellam Poi…✌️
@07K550
@07K550 6 ай бұрын
പദ്മരാജന്റെ പല സിനിമകളും ആ സമയത്ത് ആളുകള്‍ വിമര്‍ശിച്ചു..തല്ലിപോളി സിനിമ എന്ന് പറഞ്ഞു ... പില്‍ക്കാലത്ത് അത് ആസ്വദിക്കുന്ന ആളുകള്‍ വന്നു..ഈ സിനിമയും അത് പോലെ ആവും.
@ajuzi998
@ajuzi998 6 ай бұрын
Yes🔥
@anupama5101
@anupama5101 6 ай бұрын
world class തിരക്കഥ ആണ്, vaaliban ഭീമസേനൻ പോലെ ഒരു വലിയ പോരാളി ആണ് അത് ps റഫീക്ക് സാർ മറ്റൊരു തരത്തിൽ ആണ് 3എഴുതിയത്, ഭീമനെ mt രണ്ടാമൂഴം എന്ന ക്ലാസ്സിക് എഴുതിയപോലെ ആണ് vaalibane ps റഫീക്ക് എഴുതിയത് ❤ i loved that Classic
@vibinchandran8157
@vibinchandran8157 6 ай бұрын
രണ്ടാമൂഴമോ!!! എം ടി യ്ക്ക് ഒരിക്കലും ഇങ്ങനെ വന്നിരുന്നു വിശദീകരിക്കേണ്ടി വന്നിട്ടില്ല ഒരു കാലത്തും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ കുടെ സഞ്ചരിച്ചിരുന്നു. അല്ലാതെ ഇത് പോലെ വെറുപ്പിച്ചിട്ടില്ല.
@invincible.memoriamore
@invincible.memoriamore 6 ай бұрын
​@@vibinchandran8157randamoozham vayichit ishtapedatha aalkarund bro..njn athinte beauty avarod etra parnjalum avark aa genre il allenki aa way of writing il ishtam allenki avare convince cheyan pattilalo..ithoke oro aalkarde ishtangalale..aarem kuttam parayan patila.. bro ith pole veripichitila enu parenath bro nte aswathanareethik pattathond bro ye ath verupichu enale.. but ishtapedunavarum ile..So verupikuka enu oru generalised statement aayit ezhuthune thettale... bro nte viewpoint il ena tone il emphasize cheytal kuzhapam ila
@anupama5101
@anupama5101 6 ай бұрын
@@vibinchandran8157 രണ്ടാമൂഴം സിനിമ ആക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ അവസ്ഥ തന്നെ വരുമായിരുന്നു.കാരണം അത് വായിച്ചവർ പോലും ഇന്നത്തേ യുവ തലമുറയിൽ ആളുകൾ കുറവാണ്. രണ്ടാമൂഴം അതേത കവിതയനോ എന്നാ എൻ്റെ കസിൻ അനിയൻ ചെക്കൻ ചോദിച്ചത്. പിന്നെ രണ്ടാമൂഴം ആണ് വാളിബൻ എന്നല്ല ,പക്ഷേ അതുപോലെ രീതിയിൽ ആണ് ഇതും എഴുതിയത് എന്ന് പറയാം, randaamoozhathil മാസ്സ് ഭീമനെ അല്ല നമ്മൾ കാണുന്നത് മരം പിഴുത് അടിക്കുന്ന ഗദ്ധകൊണ്ട് കാടും മലയും തകർത്ത് ശത്രുവിനെ അടിച്ച് ഉരുട്ടി നിലതടിക്കുന്ന ഭീമൻ മാത്രം അല്ല randaamoozhathil, ഭീമൻ്റെ മാനസിക സംഘർഷങ്ങൾ എല്ലാം ഉള്ളതാണ് അത്. അതുപോലെ തന്നെ vaalibanil ഉള്ള നിജം എന്തനെന്നോക്കെ ഉള്ള dialogues നോക്കുക, പാട്ടിൽ പറയ്7ന്ന vaalibante ജന്മം ജീവിതം എല്ലാം നോക്കുക, ലാസ്റ്റ് ചിതകടുത് നിന്നുള്ള dialogues pinne മൊത്തത്തിൽ ഉള്ള ആവിഷ്കാരം, തൻ്റെ പ്രണയിനിയെ പിരിയൻ താൽപര്യം ഇല്ലയിരുന്നിട്ടും പിരിയേണ്ട അവസ്ഥ...ഭീമനും ഹിടുംബിയെ പിരിയൻ താൽപര്യം ഇല്ലായിരുന്നു എന്നത് ഒരു സത്യം ആണ് പാഞ്ചാലിയെ 5 പേര് വീതിക്കണം എന്ന് അമ്മ കുന്തി പറഞ്ഞപ്പോൾ പോലും തന്നെ കാത്ത് കാട്ടിൽ ഒരുവൾ ഉണ്ടെന്ന് ഓർമ്മപ്പെടുത്താൻ ഭീമൻ മറന്നില്ല എങ്കിലും അമ്മയുടെ വാക്കിന് മുന്നിൽ വേറെ വഴി ഇല്ലാതെ അതും ചെയ്തു, കുന്തി അവസാനം ഇവരെ വിട്ട് പോകുമ്പോൾ ചോദിക്കുന്നുണ്ട് നീ പറഞ്ഞിട്ട് അല്ലെ ഞങൾ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തത് നിൻ്റെ വാകിനൽ ആണ് സഹോദരങ്ങളെ കൊല്ലാൻ അവസ്ഥ വന്നത് രാജ്യം സ്വന്തമാകിയപ്പോൾ നീ കാട്ടിലേക്ക് പോകുന്നത് എന്തിനാണ് മാതാ എന്ന്, അത്തരം പല ഇമോഷണൽ രംഗങ്ങളും randaamoozhathil പറയുന്നുണ്ട്, അതുപോലെ ആണ് vaalibanil ഒരുപാട് മനോ സംഘർഷങ്ങളും പറയുന്നുണ്ട്, vaalibanil ഒരുപാട് റെഫറൻസ് കാണാം മഹാഭാരതം,രാമായണം മുതൽ ഒരുപാട് കഥകളിലെ കഥാപാത്രങ്ങളിൽ നിന്നും inspired aayi ആണ് vaalibanile കഥാപാത്രങ്ങൾ ഉണ്ടാക്കിയത്,പിന്നെ പടം making style എല്ലാം മറ്റുപല കര്യങ്ങൾ inspired ആണ് റെഫറൻസ് കാണാം, മൊത്തം അല്ലെങ്കിലും ചില ഭാഗങ്ങൾ എല്ലാം randaamoozhathil ഭീമൻ അനുഭവിച്ച pain പറയുന്നതുപോലെ ആണ് vaalibante pain പറയുന്നത്, അതെ പോലെ മാസും ആക്ഷനും എല്ലാം അതും ഉണ്ട്.കർണൻ റെഫറൻസ് ഉണ്ട്,അർജ്ജുനൻ കൃഷ്ണൻ റെഫറൻസ് ഉണ്ട് പാർഥ സാരഥി കൃഷ്ണനെ പോലെ വാലിബന് ഉപദേശങ്ങൾ നൽകുന്ന അയ്യനാരെ കഥാപാത്രം കാണാം. ഇതൊന്നും exact same എന്നല്ല, പക്ഷേ ഇവരുടെ കഥാപാത്രത്തിൽ ഉള്ള കുറച് സാമ്യം അതുപക്ഷേ മുഴുനീളെ അങ്ങനെ അല്ല മാറുന്നുണ്ട്,പക്ഷേ എല്ലാവരിലും പല പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ flavours വരുന്നുണ്ട്, ഒരാളിൽ തന്നെ പല പുരാണ കഥയിലുള്ളവരുടെ flavour കാണാം
@RB-jq8cc
@RB-jq8cc 6 ай бұрын
എന്ത് തള്ളു ആടോ? Average cliched lover-jealousy thread. Setting കൊള്ളാമായിരുന്നു. പക്ഷേ ultra slow pace.
@anupama5101
@anupama5101 6 ай бұрын
@@vibinchandran8157 ഇതൊരു നോവൽ ആയിരുന്നെങ്കിൽ ഇങ്ങനെ വരില്ല എല്ലാരും പുകഴ്തതും, രണ്ടാമൂഴം സിനിമ ആക്കിയാൽ ഇതിന് negatives പറഞ്ഞവർ എല്ലാം അതിനും പറയും💯
@sidddharth7848
@sidddharth7848 6 ай бұрын
Kuttam paryunnavar parayatte. Padam ishtapettavar aagrahikkunna kaaryam aane ithinte sequel. Most awaiting 2nd part for a movie right now❤❤
@nitishck9381
@nitishck9381 6 ай бұрын
Waiting for part 2 ❤❤❤❤❤❤
@jitheshtk348
@jitheshtk348 6 ай бұрын
Masterpiece work of LJP❤️🔥
@vaishakhc9769
@vaishakhc9769 6 ай бұрын
Waiting 💯❤❤🤗😍😍🔥
@roshithrsquare8431
@roshithrsquare8431 6 ай бұрын
Orupad ishtayi nalla padam
@SuperSoul-bm3bs
@SuperSoul-bm3bs 6 ай бұрын
Waiting for Valiban2. Bring it on Team. I hope Lijo will come up with the same production team for Valiban 2
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
VAALIBAN part 2 Waiting ❤ കിടു ആകും ഇതിലും
@thoughtprocess2326
@thoughtprocess2326 28 күн бұрын
തീർച്ച ആയും രണ്ടാം ഭാഗം വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു. അത്രക്ക് ഇഷ്ടമായി.
@nannurn5743
@nannurn5743 6 ай бұрын
Superb ❤❤❤❤waiting for part 222❤❤❤❤❤❤❤❤❤❤
@anandashok8426
@anandashok8426 6 ай бұрын
Waiting🔥
@iamhere8140
@iamhere8140 6 ай бұрын
Every parents should take their kids for this film,it widens their imagination.
@sathyanair5439
@sathyanair5439 6 ай бұрын
Classic movie, not easy to make
@danishnanda1481
@danishnanda1481 6 ай бұрын
One of the best film I have ever seen
@anupama5101
@anupama5101 6 ай бұрын
4:53 കർണൻ കവച്കുണ്ഡലം ആയി ജനിച്ചവൻ സൂര്യപുത്രൻ ആയി ജനിച്ച് സൂത പുത്രൻ ആയി ജീവിച്ചവൻ, aa ഇമോഷൻ വലിബനും ഉണ്ട്. ഇതിൽ കർണൻ മാത്രം അല്ല,ഭീമൻ,കൃഷ്ണൻ, ശകുനി തുടങ്ങി ഒരുപാട് മഹാഭാരതം റെഫറൻസ് കാണാൻ പറ്റി, vaaliban എന്ന കഥാപാത്രത്തിൽ തന്നെ ഭീമനും കർണ്ണനും അർജ്ജുനനും ഹനുമാനും തുടങ്ങി 9ഒരുപാട് റെഫറൻസ് ഉണ്ട്.1സ്റ്റ് ഷോൾ കൊണ്ടുള്ള ഫൈറ്റ് കണ്ടപ്പോൾ പണ്ട് കേട്ട കഥയിൽ ഹനുമാൻ വാലിൽ ചുറ്റി നിലത്തടിക്കുന്ന സീൻ ആണ് എനിക്ക് ഓർമ വന്നത്
@anupama5101
@anupama5101 6 ай бұрын
ചന്ദ്ര വംശത്തിൽ പിറന്ന ഭീമൻ എല്ലാം കാണാൻ പറ്റി
@Amoeba692
@Amoeba692 6 ай бұрын
The movie is a Kohinoor Diamond ❤
@shakkeebk2298
@shakkeebk2298 5 ай бұрын
കട്ട waiting..... പൊളിക്കണം 🎉🎉🎉🎉
@abhilashabhi1925
@abhilashabhi1925 6 ай бұрын
കട്ട waiting second part🔥🔥
@agcutz9451
@agcutz9451 6 ай бұрын
Vaaliban 2 ❤️
@ttthomas1905
@ttthomas1905 6 ай бұрын
Great film of all time
@anilkumaranilkumar2734
@anilkumaranilkumar2734 6 ай бұрын
amen.. pulikku.. 🙏.. ps.. sir.. ningal.. oru.. genious.. aanu👍❤️..
@JayeshEm-pu1qx
@JayeshEm-pu1qx 6 ай бұрын
രണ്ടാം ഭാഗം വരണം അതിനു വേണ്ടി ഇനിയുള്ള കാത്തിരിപ്പ്
@ajuzi998
@ajuzi998 6 ай бұрын
🔥
@kannanravi681
@kannanravi681 6 ай бұрын
Ps Rafeeque sir 👏👏❤
@Nasnu-t1k
@Nasnu-t1k 6 ай бұрын
Awesome script …❤❤❤❤❤waiting for second part for sure
@crazzyfrog5770
@crazzyfrog5770 5 ай бұрын
കേട്ടതെല്ലാം പോയ്‌...കണ്ടത് നിജം❤🔥
@narayanankuttyk4620
@narayanankuttyk4620 6 ай бұрын
Waiting
@rajeshrajan9177
@rajeshrajan9177 6 ай бұрын
ഇതുവരെ മലയാളസിനിമ കാണാത്ത ഒരു feel ഉണ്ടായിരുന്നു 🔥ലാലേട്ടൻ 🔥full ടിം 🔥👌2പാർട്ട്‌ കാണാൻ കാത്തിരിക്കുന്നു ❤🙏
@Messi_editz.AlightMotion
@Messi_editz.AlightMotion 6 ай бұрын
Ps rafeeque ❤ Lijo❤ L❤
@ganeshgnair8303
@ganeshgnair8303 6 ай бұрын
Its a wonderful movie🔥
@akashv4531
@akashv4531 6 ай бұрын
അതാണ് ഞങ്ങൾ മലയാളിക്കൾ നല്ല സിനിമ ഒക്കെ പൊട്ടിച്ച് കയിൽ കെടുത്ത ചരിത്രം മാത്രമെ നമ്മക് ഉള്ളു... like ദേവാദൂതൻ, ഗുരു, കാലാപാനി, വെട്ടം, ബിഗ് ബി, മേഘം... ലിസ്റ്റ് എടുക്കാൻ നിന്നാൽ ഇത് പോലെ ഉള്ള ഒരുപാട് സിനിമകൾ ഉണ്ട് അതിന്റെ കൂടെ ഒരു സിനിമയും കൂടി ആയി അത്രയുള്ളു... 😊
@govindkrishnax
@govindkrishnax 6 ай бұрын
2nd part varanam 🔥🔥
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
Interview 👌
@iamhere8140
@iamhere8140 6 ай бұрын
Rafeeeq Chetta good film.
@jishnasilverkoppam2280
@jishnasilverkoppam2280 6 ай бұрын
ആശാൻ ഞെട്ടി എണീക്കുന്ന ആ സീനിൽ എന്നിൽ ഉണ്ടായ ആകാംഷ 2 ഭാഗത്തിന് കട്ട വെയ്റ്റിംഗ്.. 🔥
@jayanv4951
@jayanv4951 6 ай бұрын
class film lal superb
@jpkammanghat
@jpkammanghat 6 ай бұрын
Eagerly waiting for second part
@vishalvnath9392
@vishalvnath9392 6 ай бұрын
കട്ട waiting for part 2
@lifemomentsbewithus2719
@lifemomentsbewithus2719 6 ай бұрын
Superb movie. Waiting for 2nd part ❤
@musicallyamal20
@musicallyamal20 6 ай бұрын
Great Movie❤❤Lalettan❤❤
@akhilraghu5997
@akhilraghu5997 5 ай бұрын
waiting ❤
@Mhh-il7yx
@Mhh-il7yx 6 ай бұрын
Waiting for the Battle between Vaaliban and Malayan🔥
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
ഒരേ ഒരു വാലിബൻ ❤❤❤❤
@MsPrameesh
@MsPrameesh 6 ай бұрын
നെഗറ്റീവ് കണ്ട് പടം കണ്ടൂ 😮 2nt കട്ട വെയ്റ്റിംഗ്
@mimicryroy7688
@mimicryroy7688 6 ай бұрын
A fine crafted Epic !
@MysteriousGuy-mt2mn
@MysteriousGuy-mt2mn 6 ай бұрын
Kidlm padam🔥
@mumthasko2447
@mumthasko2447 6 ай бұрын
കാത്തിരിക്കുന്നു.🎉
@anilkumaranilkumar2734
@anilkumaranilkumar2734 6 ай бұрын
p. s. sir... second .,part ,.. 👍👍👍🌹🌹🌹
@classicfuels
@classicfuels 5 ай бұрын
സത്യത്തിൽ ottyil പടം കണ്ടപ്പോൾ മനസിനെ ഒരുപാട് വേദനിപ്പിച്ചു പടം തീയേറ്ററിൽ ഇറങ്ങിയപ്പോൾ പലതവണ കാണാൻ തോന്നിയപോളും കാണരുത് എന്ന് പിൻവലിച്ചത് കോക്കിനെ പോലുള്ളവരുടെ വളരെ തരം താന്ന റിവ്യൂ പറച്ചിൽ കണ്ടത് കൊണ്ടാണെന്നു തിരിച്ചറിഞ്ഞപ്പോൾ നഷ്ട്ടമായത് മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ദൃശ്യനുഭവമായിരുന്നു..
@firoskv6696
@firoskv6696 6 ай бұрын
Part 2 waiting
@prasadartlove
@prasadartlove 6 ай бұрын
❤️❤️❤️❤️
@arjunkg4835
@arjunkg4835 6 ай бұрын
Randam bagathinayi katta waitting...
@suresh201862
@suresh201862 6 ай бұрын
@thoughtprocess2326
@thoughtprocess2326 28 күн бұрын
എത്ര വർഷം ആണ് കഥയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ഒരു കൗതുകം തോന്നി.
@prakasanmannodiyl7397
@prakasanmannodiyl7397 6 ай бұрын
P S Rafeeq U R Great 🙏
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
❤❤❤❤❤❤
@Dr.WINeeth
@Dr.WINeeth 6 ай бұрын
VAALIBAN RISES ❤💥
@Dileepganga
@Dileepganga 6 ай бұрын
❤❤
@rajeshvs9667
@rajeshvs9667 6 ай бұрын
Excellent film, waiting part 2
@midhunraj1073
@midhunraj1073 6 ай бұрын
എനിക്കിഷ്ടായി ❤
@bipin_prasad
@bipin_prasad 6 ай бұрын
Waiting❤
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
റഫീഖ് ❤
@dfgyjjjj
@dfgyjjjj 6 ай бұрын
Valiban ...will be legend❤❤❤❤❤
@Rockon111
@Rockon111 6 ай бұрын
Poli..
@user-ud8xf8ho8b
@user-ud8xf8ho8b 6 ай бұрын
Enthoru movie anu valiben ❤❤ manasilakathe poyi ellarum😢
@anoopsubramanyan7734
@anoopsubramanyan7734 6 ай бұрын
Nice movie❤, waiting for 2nd part 🎉
@prajithpeethambaran5179
@prajithpeethambaran5179 6 ай бұрын
Nice movie ❤ Must waiting 2nd part
@somethingsomething324
@somethingsomething324 6 ай бұрын
❤❤❤❤
@Joshyedavana
@Joshyedavana 6 ай бұрын
Waiting 🥰
@KamalJ-ew7zj
@KamalJ-ew7zj 6 ай бұрын
ലാലേട്ടൻ ❤❤❤❤❤
@v.a2979
@v.a2979 6 ай бұрын
കിടിലൻ സിനിമയാണ് പക്ഷെ ഒന്ന് വേഗതയിൽ കുറച്ച് മാസെല്ലാം കൂട്ടിയായിരുന്നെങ്കിൽ വേറെ ലെവലായാനെ
@user-hj9wo1tz1g
@user-hj9wo1tz1g 6 ай бұрын
Enthanu mass… cinema ellam mass aavano nannavan?? Enth concept aanu bhai??
@hafisalikm1
@hafisalikm1 6 ай бұрын
Varanam👍
@relaxmedia5949
@relaxmedia5949 6 ай бұрын
Waiting ❤️💎
@SirasKhan
@SirasKhan 6 ай бұрын
Part 2
@renjithkr759
@renjithkr759 6 ай бұрын
Good Movie ❤
@christyphilip9592
@christyphilip9592 6 ай бұрын
The way he laughs ❤❤
@rafikollam_
@rafikollam_ 6 ай бұрын
❤❤👍
@jaganjoseph129
@jaganjoseph129 6 ай бұрын
Mohanlal❤️
@drsreejith8509
@drsreejith8509 5 ай бұрын
Beautiful movie❤i watched yesterday, really surprised how this film has degraded this much....felt this is actually not everyone's cup of tea
@shegar3357
@shegar3357 6 ай бұрын
Waiting for second part
@roomofillusionsofficial
@roomofillusionsofficial 6 ай бұрын
Chackochan interviewing ps rafeeq ❤
@user-jg3sq9iw6u
@user-jg3sq9iw6u 6 ай бұрын
Fentasitic movi
@oneeyewords
@oneeyewords 6 ай бұрын
❤❤❤
@SirasKhan
@SirasKhan 6 ай бұрын
Movie❤❤
@evilspyro35
@evilspyro35 6 ай бұрын
വാലിബൻ്റെ technical side acting,frames ellam കിടിലമാണ് ,screenplay കുറച്ച് കൂടി വേഗമാക്കിയിരുന്നെങ്കിൽ പുതിയ bgm add cheithirunnenkiloo പടത്തിൻ്റെ report തന്നെ മാറിയേനെ
@legend-bird
@legend-bird 6 ай бұрын
mammootty fansinu nallonam work aaya mohanlal padam. part two enthayalum varanam.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 43 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,7 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН