ഒരു പാട് ഇഷ്ടപ്പെട്ട നടൻ ആണ് നിവിൻ പക്ഷേ കുറെ നാളുകളായി മോശം പടങ്ങൾ ചെയ്തപ്പോൾ സങ്കടം ഉണ്ടായിരുന്നു പിന്നെ വിനീതിന്റെ പടത്തിൽ ഒരു പാട് ചിരിപ്പിച്ചു ഇന്നലെ മലയാളി ഫ്രം ഇന്ത്യ കണ്ടപ്പോൾ ഇരട്ടി സന്തോഷമായി കൊറേ ചിരിപ്പിച്ചു,ചിന്തിപ്പിച്ചു ചില സീൻ അറിയാതെ കൈ അടിപ്പിച്ചു അതുപോലെ കണ്ണ് നിറഞ്ഞു.ഇനിയും ഇതുപോലെ നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ നിവിൻ ❤️
@lekshmiharikrishnan18108 ай бұрын
Yes!
@meeiiimee8 ай бұрын
Very True
@rameshr19828 ай бұрын
Hahaha 🤣 😂 🫵🏻
@suranniya.p90188 ай бұрын
Yes😍
@Sd____04118 ай бұрын
മോശം പടങ്ങൾ എന്ന് പറയാൻ ഉള്ളത് boss&co പിന്നെ Saturday night um മാത്രം അല്ലെ ഒള്ളു ബാക്കി എല്ലാം നല്ല സിനിമകൾ തന്നെ ആണ്
@abhijithdivakar88568 ай бұрын
വല്ലവൻ്റെയും കഥ അടിച്ച് മാറ്റിയിട്ട് ഞെളിഞ്ഞു ഇരുന്നു ഇൻ്റർവ്യൂവിൽ ന്യായം പറയാൻ നാണം ഇല്ലേ... Dijo Jose Antony. "മോൻ ചെയ്യുന്നതിൻ്റെ ഫലം മോന് കിട്ടും. "( inspired from jana gana mana movie )
@suranniya.p90188 ай бұрын
My all time favorite actor Nivin pauly 😍😍 Annum ennum Nivin ettan isttam ..njan ettavum kooduthal teature poyi kandath Nivin ettan nte movies Anne.
@jomeljoseph54038 ай бұрын
Whatever people say, padavettu is one of my recent favs
@diplomat9858 ай бұрын
Mine too😊
@rakeshram34488 ай бұрын
I am in too🙌
@KavyaPremkumar-j4j8 ай бұрын
Nivin was relaxed in his comfortable space, but Dhyan surprised me - it was an over the top caricature type character - very difficult to pull off but he has done a brilliant job. Manju pillai was brilliant too - politics was done but felt forced so was hard to connect to.
@SweatNGlow8 ай бұрын
പക്ഷെ, What I feel like, his movie selections are good. Moothon and Hey Jude were really good.And I really like MFI too
@mnbvcxzzxcvbnm8 ай бұрын
MFI aah 😂
@febinbijuthekkekara20638 ай бұрын
@@mnbvcxzzxcvbnmmalayali from India
@JeswinJamesofficial8 ай бұрын
ഇൻഡസ്ട്രി ക്ക് നാണക്കേട് മാജിക് ഫ്രെയിംസ് പോലെ ഒരു ബാനർ കട്ടതും പോരാഞ്ഞു അതിനെ ന്യായീകരിക്കുന്നത് ആണ്..
@sumesh_sukumaran8 ай бұрын
കഥ മോഷ്‌ടിച്ചിട്ട് പടം ഉണ്ടാക്കിയിട്ട് ഇനി കൂടുതൽ താളം വിടല്ലേ മക്കളെ 😁😁🙏🏻🙏🏻
@@abz9635 Nishad koya യുടെ Indo-Pak എന്ന 2022 ഇൽ announce ചെയ്ത പടം..
@abz96358 ай бұрын
@@MH-qw6vp കള്ളൻ നിവിൻ പോളി
@AmalViswanatan8 ай бұрын
@@abz9635അതിനു നിവിൻ പോളിയാണോ കഥ എഴുതിയത് അദ്ദേഹത്തെ കള്ളൻ എന്ന് വിളിക്കാൻ 🤔
@tonyanson12528 ай бұрын
നിവിൻ്റെ saturday night and boss and co ഒഴികെ ഇത് വരെ ചെയ്ത എല്ലാ പടങ്ങളും അതിൻ്റേതായ merit ഉള്ള പദങ്ങൾ തന്നെയാണ്.... പാളിച്ച വന്നത് നിവിൻ്റെ selection ൽ അല്ല....നിർമ്മാതാക്കൾ അത് പുറത്തിറക്കിയ സമയങ്ങളാണ്.... നിവിന് വേണ്ടത് big M s അവരുടെ പ്രൈം ടൈമിൽ ചെയ്ത പോലെ art and commercial movies ൻ്റെ balance keep ചെയ്യാൻ ആണ് കമൽ ഹസ്സൻ ആണ് ഈ കാര്യത്തിൽ goat
@shyamsankar41468 ай бұрын
മൂത്തോൻ പടവെട്ട് നിവിന്റെ ഇത് വരെ വന്നതിൽ ഏറ്റവും ടോപ് ആക്ടിങ് ആയിട്ട് തോന്നിയത് ഇവയാണ്
@milind.k8 ай бұрын
I felt same.
@amalrockboss8 ай бұрын
true... he is genuine talent unlike some boasted pr heros in mollywood...
@hhsj77158 ай бұрын
COVID ettavum effect cheythath nivine aanenn thonnunnu starsil.. padavettu thuramukham okke delay aayi.. angne aa oru type films okke orumichu irakkendi vannnu
@tonyanson12528 ай бұрын
@@hhsj7715 വേറെയും എന്തൊക്കെയോ issues ഉണ്ട് നേരത്തെ മുതലേ.....മുമ്പ് സഖാവ്, റിച്ചി പോലെ ഉള്ള പടങ്ങൾ ഒക്കെ റിലീസ് ആകുന്നതിൽ വലിയ delay ഉണ്ടായതായി കേട്ടിട്ടുണ്ട്
@muhsinmuchi12978 ай бұрын
Anybody after nishad koya interview , avar athrayum thekivu nirathiyappol ivar nyayeekarikkunnath kaanumbol pucham thonnunnu , nivin ee adichu maattal kadha ariyilla ennu thonnunnu. Mr.avatharakan...y couldn't you able to forward questions like you asked to Nishad or didn't clarify his allegations 🥴.As a true art lover im not gonna watch this movie in theatre
@Abhi-lj7xp8 ай бұрын
True..anchor🤡 don't have the guts to question them like he did for nishad
@roamingsoul-w2r8 ай бұрын
Nivin etta ❤❤❤❤❤❤❤❤❤❤❤❤❤❤
@dipindinesh97558 ай бұрын
Nishad nta interview nu shesham kanan vanna Njan….
@vibgyor-97458 ай бұрын
Nivin ettan expression still gives Umesh vibes😂
@mediacometrue77518 ай бұрын
Malayali from India is really good movie. Mathathinte peril Rashtreeyam paranju nadakkunnavanmaarkkellaam ittu nalla kottu koduthittund. First halfile Nivin Anaswara Love and Nivininte Sisterude Love portions cinemaikk aavishyamillaayirunnu ennu thoonni. Baakki ellaam pwolli aannu 🔥🔥🔥.
@faisaloti8 ай бұрын
അണ്ണന്‍മാരേ... നിങ്ങള്‍ നിഷാദ് കോയയുടെ കഥ കട്ടെടുത്ത് തന്നെയാണ് ഈ സിനിമ ഒരുക്കിയത്.. ഈ കമന്‍റ് നൂറ് തവണ ഡിലീറ്റ് ചെയ്താലും വീണ്ടും നൂറ് സ്ഥലത്ത് പോയി ഇത് തന്നെ പറയും..
@jodfamily71608 ай бұрын
നിവിൻ നിങ്ങൾ വളരെ അനായാസമായി ആൽപ്പറമ്പിൽ ഗോപിയായി പകർന്നാടി. വേഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റൈൽ മാത്രമല്ല ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾ കൂടി തെരഞ്ഞെടുക്കുക. 💕
@shanushainumon12358 ай бұрын
സൂപ്പർബ് ആണ്.... ഇതു ott വരട്ടെ എന്ന് വിചാരിച്ചാൽ നഷ്ടം നിങ്ങക്ക് ആണ് 🎉
@uprm49448 ай бұрын
ആ കഥ വ്യത്യാസമാണെങ്കിൽ നിങ്ങൾ എന്തിന് പേടിക്കണം? അയാൾ FB ൽ ഇട്ടാൽ എന്താ പ്രശ്നം?
@udhayate82558 ай бұрын
Superb Movie👌🔥❤️... Almost last 45 mnt full theater 🔥Direction, Camera, Script, Art, all over pwoli 🔥👌🥰
@overtherainbow123458 ай бұрын
Loved Dhyan as Malgosh.. his expressions were on point.. Listin/Dijo, can you think of a movie, maybe a humor track which exploits both Dhyan & Nivin acting duo?
@abz96358 ай бұрын
Aju
@Abhi-lj7xp8 ай бұрын
Athinu adutha script araduth ninnelum adich matiyal alle pattu😂
@LoveFootball-1438 ай бұрын
ഇത് കാണുന്ന എല്ലാവരും Nishad കോയെടെ interview കൂടെ കാണേണ്ടതാണ്.
@RasmiRajan-nh2lb8 ай бұрын
Vere level ennoke parnjaa Ente mone 😚 half time oke aayadh arinjilla Pine Second half start avath nthane enn noki irkernadoo uff 🌟✨
@Vyshakhkp978 ай бұрын
Nivin ❤️
@UjwalK-co5ek8 ай бұрын
1 time watch annn....main theatre experience... Making 💥
@uprm49448 ай бұрын
I think the copy claim was genuine ...!
@AmmaluC8 ай бұрын
vere level....... hats off to the whole team 💯💯💯
@sunithaalikaparambil80298 ай бұрын
ഗംഭീര വിജയം മലയാള സിനിമയുടെ തലവര മാറുന്നു... ഇത് ഒരു അത്ഭുദ സിനിമ
@huupgrds95038 ай бұрын
Nishad Koya Interview kandavar und?
@Vishnuelembilayi8 ай бұрын
Und und.. kalla nayinda makkal
@rohithraj30508 ай бұрын
Its actually a must watch😍 U guys gonna love this film❣
@avinashnari85618 ай бұрын
ഇന്നലെ പോയി കണ്ടു ...പോളി പടം must watch in theater 🤩
@sahryun8 ай бұрын
The whole interview feels like a so cold award movie.
@joshybenadict69618 ай бұрын
കിടിലൻ മൂവി കോമഡിയും പൊളിറ്റിക്സും ചേർന്ന ഒരു നന്മയുള്ള സിനിമ❤ നിവിൻ❤ ധ്യാൻ❤ അനശ്വര❤ മഞ്ജുപിള്ള❤🇮🇳
@mukilkannan8 ай бұрын
Kidilan padam💥💥💥
@rs-rw2fy8 ай бұрын
Nivin is back with a bangg🎉🎉🎉🎉
@shanushanmon91728 ай бұрын
Oru rekshaym illatha padam big shout-out technical team 💥🔥
@anshidhaakbarsha45438 ай бұрын
Ennu kandu....climax the best ever...
@akashkrishna18968 ай бұрын
ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ് ഡിജോ ജോസ് Direction - ഗംഭീര Script-ൽ അതിഗംഭീര Direction
@Gypsy292428 ай бұрын
അപ്പോൾ സ്വയം സമ്മതിച്ചു... ലേ...
@sreejatsreedharan27288 ай бұрын
വളർന്നു വരുന്ന ആൺകുട്ടികൾ കാണേണ്ട മൂവി ആണ് ❤️
@sajesaje398 ай бұрын
ഞാൻ കണ്ടു ഈ സിനിമ പൊന്നാനി ശക്തി തിയേറ്റർ ഫസ്റ്റ് ഹൗസ് ഫുൾ ഷോ..✌️🤩💖
Mollywood on Fire 🔥. It's a series of box office hits. Establishing benchmarks for the Indian film industry.
@ashamohanjithish98568 ай бұрын
Poli padam uff relatable 100❤
@rs-rw2fy8 ай бұрын
Loved this movie😍🫰🏻
@AhlaadhMemon8 ай бұрын
end part scene ufffff goosebumps ❤❤❤❤
@sanishsatheesh8 ай бұрын
Set padam🔥🔥🔥
@2233___M8 ай бұрын
33:26 copy paste movie 😢😢😢
@ashlyashy11528 ай бұрын
What a theatrical experience ❤❤❤❤
@nikeshnichu4378 ай бұрын
Simply amazing.
@geethavijayan75548 ай бұрын
കിടിലോൽ കിടിലം 🔥👌
@MahalakshmiM-xm9ri8 ай бұрын
വേറെ ലെവൽ പടം 🔥💯
@karunkumar86578 ай бұрын
അങ്ങനെ വീണ്ടും ഒരു വിജയം mollywood is back❤️🔥
@N4_nothing8 ай бұрын
nice interview
@vineeshvaluthara59758 ай бұрын
Going to watch tonight
@sunishkannan54388 ай бұрын
Everything is best❤
@സോണിയമാത്തൻ8 ай бұрын
കണ്ടു... ഇഷ്ടപ്പെട്ടു ❤️
@comcom90588 ай бұрын
കിടിലൻ ഇന്റർവ്യു 💯❣️
@baijurajc95388 ай бұрын
Good move Dijo ... first day kandu.. treated movie very well.
@AjithKumar-cm7yd8 ай бұрын
Welcome back to Nivin pauly..was missing a finest actor for long time from screen
@rejojose78038 ай бұрын
ഇന്നേവരെ സിനിമ ട്രൈലെർ bts ഒന്നും കണ്ടില്ല padam😍 നല്ലത് ennu കെട്ടു ടൈം കിട്ടിയപ്പോൾ പോയി കണ്ടു മുൻവിധികൾ ഇല്ലാണ്ട് കണ്ടപ്പോൾ പടം ചുമ്മാ 🔥
@vrindapillai97778 ай бұрын
Second Half was Wonderful!
@afsallais98258 ай бұрын
Nthuvadai copy adiyo
@merykurian7358 ай бұрын
kidu movie
@sharathkumar63428 ай бұрын
Best wishes for the team..............
@pappachanpanamthottathil85208 ай бұрын
Nice movie , second half super and climax very touching. Comedy nalla work aayi specially second half .
@bijithbijith64788 ай бұрын
Innale poi kandu super padam❤❤
@lijothomas72738 ай бұрын
മലയാളം ഇൻഡസ്ട്രിയുടെ സീൻ മറ്റും പാൻ ഇന്ത്യ ക്വാളിറ്റി ഐറ്റം.. 💥💥
@shanavas68068 ай бұрын
തീയേറ്റർ വാച്ച് ഐറ്റം 🔥🔥🔥🔥❤️
@prayaan4718 ай бұрын
നിങ്ങൾ എല്ലാവരും വളരെ ഇഷ്ടമാണ് ആർട്ടിസ്റ്റ്കൾ ആണ് പക്ഷെ ഇത് വളരെ മോശം ആയി,ഒരാളുടെ കഥ മോഷ്ടിക്കുക,അതിൽ ചില മാറ്റങ്ങൾ വരുത്തുക,പടം പിടിക്കുക എന്നിട്ട് വന്നിരുന്നു ഒറിജിനൽ കഥാകാരനെ കുറ്റം പറയുക,ഇന്ന് ഈ ചാനലിൽ തന്നെ നിഷാദ് കോയയുടെ ഇൻ്റർവ്യൂ വന്നിട്ടുണ്ട് നിങ്ങൾ പറഞ്ഞത് എല്ലാം കള്ളം ആണെന്ന് പുള്ളി തെളിവ് സഹിതം പറയുന്നുണ്ട്...നിങ്ങൾ മാത്രം പുണ്യാളൻമാർ ബാക്കിയുള്ളവർ മണ്ടന്മാർ എന്ന് കരുതരുത്...സിനിമയാണ് ആര് എപ്പോൾ മേലേക്ക് കയറും ,താഴേക്ക് പോകും എന്ന് പറയാൻ കഴിയില്ല...ഇവിടെ പക്ക ഫ്രോഡ് കളിച്ചത് നിങ്ങൾ ആണ് അതി കൊണ്ട് ദയവു ചെയ്തു വെളുപിച്ചു കുളമാക്കരുത്,കഥ കള്ളന്മാർ എന്ന പേര് ഇനി നിങ്ങളെ വിട്ടു പോകാൻ പോകുന്നില്ല..ഇനി ഏത് പടം ചെയ്താലും ഈ ഒരു വകയിലെ നിങ്ങളെ കാണാൻ കഴിയൂ...
@RootSystemHash8 ай бұрын
കഥ ഷറീസ് മുഹമ്മദ് അല്ലെ?
@alakananda9348 ай бұрын
Padam kanditt vanne ollu ... Must theatre watch ❤️🔥💯
@gokulharidas22008 ай бұрын
Script-adapted allegations should be properly answered
@bibinjose23088 ай бұрын
super പടം 🔥🔥
@dayanameryvargeese45318 ай бұрын
കിടിലം പടം മക്കളേ 🥰🥰ഇന്നലെ കണ്ടു.. 🤩🤩
@RiYaz-er1yc8 ай бұрын
ഒറ്റക് വഴി വെട്ടി വന്നവൻ അങ്ങനെ പാതി വഴിയിൽ ഒന്നും ഇട്ടു പോയിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച പെർഫോമൻസ് 🥰🌹
@abz96358 ай бұрын
Ottakk onum alla... Vineeth help cheythea
@afthabmahin19948 ай бұрын
നല്ല പടം ❤
@safiyasalim45248 ай бұрын
നല്ലൊരു സിനിമ ❤️
@lakshmisnair5088 ай бұрын
അടിപൊളി പടം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മാജിക് ഫ്രെയിംസിന്റെ പടങ്ങൾ അല്ലേലും സൂപ്പർ അല്ലെ ❤❤
@abhinavkrishna23428 ай бұрын
10:48 😂back back 😂
@jazeelaa52198 ай бұрын
🥰🥰🥰family entertainer❤️❤️❤️
@amalkrishna81928 ай бұрын
Booked for today second show
@naveenkuriyanvarghese71598 ай бұрын
ഡിജോ ന്റെ മുഗം സംസാരം കേട്ടാൽ അറിയാം ഇതിൽ ഒരു അടിച്ചു മാറ്റൽ നടന്നിട്ടുണ്ട് എന്ന്... മറ്റു രണ്ടുപേർക്കും ചിലപ്പോൾ ഒന്നും അറിയില്ലായിരിക്കും.... പൈസ മുടക്കിയതിന്റെ ടെൻഷൻ ആണ് ലിസ്റ്റിൻ പറഞ്ഞത്. നിവിൻ ആക്ടർ അല്ലെ. But ഡിജോ യുടെ മൊത്തം ഒരു കള്ളത്തരം ആയി തോനുന്നു... കഥ മോഷ്ടിച്ചത് തന്നെ...... ജയസൂര്യ, പ്രിത്വിരാജ്, ജോഷി ഇവരൊക്കെ മൗനം പാലിക്കുന്നു. അത് ഇന്റർസ്റ്ററി യിലെ ഈ കഥ മോഷണ നാണക്കേടാവാതിരിക്കാൻ വേണ്ടിയാകും ചിലപ്പോൾ... എന്തായാലും മോശം ആയി പോയി ഡിജോ.
@RootSystemHash8 ай бұрын
ഷാരിസ് മുഹമ്മദ് അല്ലെ കഥ?
@royjosaph92268 ай бұрын
Kinnankachi padam...❤
@swwtt123458 ай бұрын
I liked the movie. Many goose bumps moments & th theme was good - religion, politics, brotherhood. Loved the built in humor….but To be very honest, I felt a 1 hr movie theme was stretched to 2hr 40mins.. if it was compressed it would have had a much better impact. Nivin was nice, Dhyan was too good in his limited space, the other actor sahib was amazing. Also the girl at the end was superb. But it kinda diluted the Malala space. Could have avoided showing anaswara at the end [her character with someone else her age in the middle of the movie was a better closure according to me] I felt this part dragged the progressiveness to 90s.. Felt the friendship part in the 1st half could have been explored more though. I like the writer director combo. Wish them better luck for next movies.