No video

തോക്കുമായി ​ഗുണ്ടകൾ കേറി വന്നു, അവർക്ക് മമ്മൂട്ടി സാറെ കാണണം | Roby Varghese Raj | Kannur Squad

  Рет қаралды 52,710

cue studio

cue studio

Күн бұрын

ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ തോക്കുമായി വന്ന് ഭീഷണിപ്പെടുത്തിയ ​ഗുണ്ടകളുണ്ട്, അവർക്ക് മമ്മൂട്ടി സാറിനെ കാണണം, ഫോട്ടോയെടുക്കണം. സമയം പോയിക്കൊണ്ടിരിക്കുകയാണ്, ഷൂട്ട് മുടങ്ങുന്നു, പക്ഷേ സാറ് വരും എല്ലാവരുടെയുമൊപ്പം ഫോട്ടോ എടുക്കും. ഒരുപാട് സി.ജി.ഐ ഉണ്ട് ചിത്രത്തിൽ, പക്ഷേ അതൊന്നും പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാകില്ല. ഇനി വീണ്ടും കുറച്ച് സിനിമകൾക്ക് ഛായാ​ഗ്രഹണം ചെയ്യണം. ക്യു സ്റ്റുഡിയോയിൽ കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർ​ഗീസുമായി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാ​ഗം.
#robyvargheseraj #kannursquad #mammootty #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 80
@darkdevil4681
@darkdevil4681 11 ай бұрын
Fight sequence ൽ അധികം slow motion കൊടുക്കാതിരുന്നത് നന്നായി... Pakka realistic & convincing ആരുന്നു ❤️🔥
@darkdevil4681
@darkdevil4681 11 ай бұрын
പടം ഇപ്പൊ കണ്ട് വന്നേ ഉള്ളു ഒരു രക്ഷേം ഇല്ല pwoli 🔥❤️🔥🔥🔥
@prasanthramesh4143
@prasanthramesh4143 11 ай бұрын
😂😂😂എടേയ് ഇതൊക്കെ ഒന്ന് മാറ്റി പിടി..... Ott യിൽ വന്ന ഡയലോഗ് എടുത്തു അടിക്കുന്നു 😂😂
@doublegameghy1684
@doublegameghy1684 11 ай бұрын
​@@prasanthramesh4143nee enthinaaanu kidann karayunnath. 😅
@pathfinder4801
@pathfinder4801 11 ай бұрын
​@@prasanthramesh4143padam kandit ipo vanne ollu,, Orupaadu reksha und,, Ingane maati pidicha mathiyo chetta
@mohammednawas2649
@mohammednawas2649 11 ай бұрын
റോബി സാർ പടം ഇന്ന് കണ്ടു കിടിലം പടം സാർ നന്നായി ചെയ്തു വെച്ചിട്ടുണ്ട് ഇനിയും സാർ ഡയറക്റ്റ് ചെയ്യണം മലയാളത്തിൽ ഇനിയും ഇത് പോലത്തെ നല്ല പടങ്ങൾ വരട്ടെ ❤
@sajeeraleppy3230
@sajeeraleppy3230 11 ай бұрын
❤❤ കണ്ണൂർ സ്കോഡ് സെക്കന്റിന് കട്ട വെയ്റ്റിംഗ്❤❤
@moviereviews7803
@moviereviews7803 11 ай бұрын
Theeee second half
@darkdevil4681
@darkdevil4681 11 ай бұрын
Mammookka - Roby combo ഇനിയും പടം വരണം ❤️❤️
@Akshay76541
@Akshay76541 11 ай бұрын
കണ്ണൂർ squad first half ചെറുതായി bore അടിക്കും.. പക്ഷെ വരാൻ ഇരിക്കുന്നത് ഇമ്മാതിരി തീ സാനം ആണെന്ന് അറിഞ്ഞില്ല 🔥🔥🔥... Outstanding second half 🔥
@prasadk1268
@prasadk1268 11 ай бұрын
ഈ സമർപ്പണം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ
@adwithkrishna7954
@adwithkrishna7954 11 ай бұрын
A very supportive director towards his crew❤❤. Hope he makes more good films.🔥🔥
@thehero5316
@thehero5316 11 ай бұрын
പടം വേറെ ലെവൽ 🔥 രണ്ട് പ്രാവശ്യം കണ്ടു 🔥
@lubnas1354
@lubnas1354 11 ай бұрын
Oru jaadayum illatha manushyan….so humble….The film was just 🔥🔥…..cinematography vere level 🔥🔥
@prasadkvprasadkv6384
@prasadkvprasadkv6384 11 ай бұрын
പടം കണ്ടു, ഗംഭീരം ❤️❤️
@rasheedkottedath4899
@rasheedkottedath4899 11 ай бұрын
അടിപൊളി സിനിമ ❤
@user-rm2vn3wv5c
@user-rm2vn3wv5c 11 ай бұрын
That Maneeshetta vili ❤
@kuriankpaul9052
@kuriankpaul9052 11 ай бұрын
ജാഡയില്ലാത്ത സംവിധായകൻ.
@jayasreel.d.3195
@jayasreel.d.3195 10 ай бұрын
Adipoli picture 👌👌👌👌👌
@eapensthomas4393
@eapensthomas4393 9 ай бұрын
ത്രില്ലെർ സ്ഥിരമായി കാണുകയും ആസ്വദിക്കുകയും ചെയുന്ന ഒരാളാണ് ഞാൻ. ഈയിടെ കണ്ട ജവാൻ, ലിയോ വിക്രം അതുക്കും മേല ആയി എന്ന് എനിക്ക് തോന്നി. It is really thrilling. All the best
@simonsai245
@simonsai245 11 ай бұрын
പടത്തിന്റെ ആർട്ട് വർക്ക് എടുത്ത് പറയേണ്ടതാണ്....
@kl02ss76
@kl02ss76 11 ай бұрын
Ella jillayilum oru squad venam. ikkada prayam 40 aayi thonni athrem energetic aayirunnu mammookka
@rahmanzavana4877
@rahmanzavana4877 11 ай бұрын
Great work...
@rsd1923
@rsd1923 11 ай бұрын
Mammokka 👑💥❤
@suresh201862
@suresh201862 11 ай бұрын
@Akshay76541
@Akshay76541 11 ай бұрын
Tinu pappachan ന്റെയും robi യുടെയെം സംസാരം ഒരു പോലെയാണ് 🔥🔥🔥
@rahulbabu475
@rahulbabu475 11 ай бұрын
മമ്മൂട്ടി വീണ്ടും ഹിറ്റ്‌ അടിച്ചേ...
@rasheedrifak5896
@rasheedrifak5896 11 ай бұрын
👍👍🔥
@bibilnv
@bibilnv 11 ай бұрын
Kidu film ane road to prediction...jomon t John um paranjittund
@kpsachin6244
@kpsachin6244 11 ай бұрын
Mammookka❤️‍🔥
@sanjaysuresh3076
@sanjaysuresh3076 11 ай бұрын
❤️❤️
@abhijithjqwe8938
@abhijithjqwe8938 11 ай бұрын
❤❤❤❤❤❤❤
@user-us9do3tl8g
@user-us9do3tl8g 11 ай бұрын
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@mtfsopnam6807
@mtfsopnam6807 11 ай бұрын
❤❤❤❤💯💯💯🔥🔥
@leftraiser699
@leftraiser699 11 ай бұрын
#സ്പോയിലർ എനിക്ക് സംവിധായകനോട് ഒരു ചോദ്യം. ക്ലൈമാക്സ് എന്തിനാണ് ഇങ്ങനെ അവസാനിപ്പിച്ചത്. വില്ലൻമാർ ചെയ്ത ക്രൈമിന്റെ തീവ്രതയ്ക്ക് അനുസരിച്ച് അടി അവർക്ക് കിട്ടിയില്ല. അമീറിന്റെ തല പൊളിച്ചതിന് ശേഷം മാത്രം ആർമിയെ കൊണ്ട് വന്നാൽ മതിയായിരുന്നു
@antopgeorge2778
@antopgeorge2778 11 ай бұрын
Police nte duty punishment alla. There is law and order to do that. George Martin avane adichathu self defence nu vendi aanu. Ennittum avasanam avan paranja chettatharathinu seperate kodukkunnundu.
@yshakp8654
@yshakp8654 11 ай бұрын
Maneesh ettan fans undo
@sharookshan9177
@sharookshan9177 11 ай бұрын
😍😍✌
@amruthamv278
@amruthamv278 11 ай бұрын
Pavan bhayya😂😂
@prarthanajanani829
@prarthanajanani829 11 ай бұрын
പട്ടണത്തിൽഭൂതം, ഉട്ടോപ്യ രായാവ്. പുള്ളികാരൻ സ്റ്റാർ , കുട്ടനാടൻvlog തുടങ്ങിയ ഡസൻ കണക്കിന് ബോംബുകൾ പൊട്ടിച്ച മമ്മൂട്ടിക്ക് ഇപ്പോ നല്ല സമയമാണ്. ശ്രീ മോഹൻലാൽ പുതുമുഖ സംവിധായകരുടെ സിനിമയിലും അഭിനയിക്കണം. അങ്ങനെ സംഭവിച്ചാൽ ഇതുവരെ കാണാത്ത വ്യത്യസ്ത കഥാപാത്രമായി ലാലേട്ടനിലെ നടനെ കാണാൻ മലയാളിക്ക് ഭാഗ്യമുണ്ടാകും. അത് മലയാള സിനിമക്ക് മറ്റൊരു വഴിതിരിവാകും. മമ്മൂട്ടി സിനിമക്ക് വലിയ പോസിറ്റീവ് റിപ്പോർട്ട് ഉണ്ടായാലും ബോക്സോഫീസിൽ കാര്യമില്ല. മമ്മൂട്ടി സിനിമകൾ ഈ അടുത്ത് ഇറങ്ങിയത് പോലും ആർക്കും ഓർമ്മയില്ല. പക്ഷേ ഷൂട്ടിലിരിക്കുന്ന വാലിബൻ പൊതുസമൂഹത്തിൽ എന്നും ചർച്ചയാണ്. അതാണ് മോഹൻലാൽ . ലാലേട്ടന്റെ സിനിമക്ക് ശരാശരി റിപ്പോർട്ട് വന്നാൽപോലും ബോക്സോഫീസ് തൂക്കിയടിക്കും' മലയാള സിനിമയുടെ ഒരേയൊരു ക്രൗഡ് പുള്ളർ ശ്രീ മോഹൻലാൽ ആണ്. ശ്രീ മോഹൻലാൽ❤💪
@chakkappayam3103
@chakkappayam3103 11 ай бұрын
Aykkotte
@arunchampad3034
@arunchampad3034 11 ай бұрын
😂😂😂
@avctechies6560
@avctechies6560 11 ай бұрын
Attante alone 76laks crowed puller🔥
@anzalahmed1740
@anzalahmed1740 11 ай бұрын
Alone,Aratt,marakkar, odiyan,college kumaran, vamana puram bus route,Monster sho ente kai vedhanikkunnu njan nirthi Lalettan mess 0:
@anzalahmed1740
@anzalahmed1740 11 ай бұрын
Sechi old lalettan thirich varum 😢
@rsd1923
@rsd1923 11 ай бұрын
Mammokka 👑💥❤
@jasheerkp2307
@jasheerkp2307 11 ай бұрын
❤❤
@blacklover7279
@blacklover7279 11 ай бұрын
❤❤
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 5 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 5 МЛН