രണ്ടാമൂഴത്തിലെ ഭീമനെ വരച്ചതിനെക്കുറിച്ച് | വാഗ്‌വിചാരം | Namboodiri | NE Sudheer

  Рет қаралды 16,344

cue studio

cue studio

Күн бұрын

രേഖാചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും പുതിയൊരു കലാബോധം മലയാളിയില്‍ ഉണ്ടാക്കിയ നമ്പൂതിരിയുടെ അനുഭവങ്ങളിലേക്കും വരകളിലേക്കും
സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന അഭിമുഖ പരമ്പര വാഗ്‌വിചാരം
#Namboothiri #NESudheer #TheCue
www.thecue.in
Like us on Facebook: / www.thecue.in
Follow us on Twitter: / thecueofficial
Subscribe to our KZbin Channel: bit.ly/2BQdmsB
Instagram : / thecue_offi. .
More Popular Videos: bit.ly/2UtzjJ1
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~

Пікірлер
@yahiyaph6101
@yahiyaph6101 3 жыл бұрын
കലയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന മഹത്തായ സംഭാഷണം. നന്ദി
@rajendranvayala4201
@rajendranvayala4201 3 жыл бұрын
ഈനമ്പൂതിരി യില്ലാതില്ല കേരളീയചിത്രശില്പകലാ ചരിതമതിനില്ലൊട്ടുമേ സന്ദേഹം,ഇപ്രായത്തിലു മവിരാമമായ് കലാദേവിയെ ഉപാസിക്കുമിദ്ദേഹത്തി നില്ലൊട്ടുമേ ഞാൻഭാവമതു ൾകൊള്ളുക കലോപാസകരേ നമ്പൂതിരി സ്ഥിതപ്രഞ്ജനേകാം പാദപ്രണാമം
@muhammedkunhi5100
@muhammedkunhi5100 Жыл бұрын
My favorite artist Nambootiri sir, pranamam
@abhijithmk698
@abhijithmk698 Жыл бұрын
ചേച്ചി ഒരിക്കൽ ആർട്ടിസ്റ്റ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അന്ന് അച്ഛനും ഞാനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഇല്ലത്തു പോയി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് ഓർക്കുന്നു.
@Unbiased_Bayasan
@Unbiased_Bayasan 5 жыл бұрын
കേട്ടിരിക്കാൻ നല്ല രസം.. NE സുധീർ ന്റെ ശബ്ദം..❤️
@blessenjacob8008
@blessenjacob8008 5 жыл бұрын
Waiting for the part 2.... നല്ല സംസാരം. നമ്പൂതിരി സാറിന്റെ rare collection paintings കാണിക്കണം... അതിനെപ്പറ്റിയുള്ള അദേഹത്തിന്റെ വിവരണങ്ങളും.
@vairakkann8278
@vairakkann8278 Жыл бұрын
I love you sir❤❤❤
@harikrishnan4411
@harikrishnan4411 Жыл бұрын
thank you for the interview subtitle should be there
@anilpanangat5650
@anilpanangat5650 5 жыл бұрын
The great namboodire.i like very much
@0polassaworld5
@0polassaworld5 5 жыл бұрын
Salute 😇
@jojivarghese3494
@jojivarghese3494 Жыл бұрын
Legend ❤
@4dbtech193
@4dbtech193 3 жыл бұрын
Great man
@SamSam-oz7bm
@SamSam-oz7bm 3 жыл бұрын
നമിക്കുന്നു നമ്പൂതിരി സാറിനെ.
@WayanadanTalk
@WayanadanTalk 5 жыл бұрын
ആര്ടിസ്റ് പോലെ തന്നെ ആവശ്യമില്ലാത്ത പേരാണ് നമ്പൂതിരിയും
@anjalym92
@anjalym92 3 жыл бұрын
Perine peru aayi kandal theerunna prashname ullu
@modrex2485
@modrex2485 2 жыл бұрын
@@anjalym92 അങ്ങനെ മതി പക്ഷേ നമ്പൂതിരി ഒരു പ്രത്യേക ജാതിയെ സൂചിപ്പിക്കുന്നതല്ലെ,Vasudevan is better name.
@anjalym92
@anjalym92 2 жыл бұрын
@@modrex2485 may be this is a better name for him..his wish
@movietown6835
@movietown6835 Жыл бұрын
അതെന്താ?
@HariNair108
@HariNair108 Жыл бұрын
Communist spotted.
@rycardappugeorge1948
@rycardappugeorge1948 5 жыл бұрын
GREAT.. Subtitle ഇടേണ്ട ഐറ്റം..
@sureshchetanupirannalaasam9680
@sureshchetanupirannalaasam9680 3 жыл бұрын
Faith
@changathikoottam8726
@changathikoottam8726 Жыл бұрын
💎💎💎
@lovefromhevan7006
@lovefromhevan7006 5 жыл бұрын
എനിക്കും ഒരു ancor ആകാൻ കഴിയുമോ നിങ്ങളുടെ cannel ൽ
@thomaskomarikal
@thomaskomarikal Жыл бұрын
🌹🌹🌹
@nesrin1343
@nesrin1343 4 жыл бұрын
Enikk questionsum researchum cheyyanamennund ningalude channelil.. work outsource cheyyunnundo?
@suvarnna...childrensworld2102
@suvarnna...childrensworld2102 2 жыл бұрын
🙏♥️🙏
@art_cycle_r
@art_cycle_r 3 жыл бұрын
🙏🙏🙏
@lejojohnson7592
@lejojohnson7592 5 жыл бұрын
Is thr any opportunity for freshers in your channel or productions?
@usham3938
@usham3938 5 жыл бұрын
👍👍
@kuttympk
@kuttympk 3 жыл бұрын
ഈ മഹാനായ കലാകാരനിൽ നിന്നും പലതും പഠിക്കാനുണ്ട്, തുറന്നു വെച്ച പുസ്‌തകം പോലെ. ഇദ്ദേഹത്തിന്റെ " രേഖകൾ - Autobiography of an Artist " എന്ന മലയാളം പുസ്‌തകം എവിടെ കിട്ടും, ആർക്കെങ്കിലും അറിയുമോ?. English Version online ൽ ഉണ്ട്.
@vinayachandranz
@vinayachandranz 2 жыл бұрын
പഴയ മലയാളം പുസ്തകം ഔട്ട്‌ ഓഫ് പ്രിന്റ് ആണ്. പക്ഷെ വായിക്കാൻ ആണെങ്കിൽ പബ്ലിക് ലൈബ്രറികളിൽ ഉണ്ട്. മലയാള മനോരമ കുറച്ചു മാസങ്ങൾക്കു മുൻപ് റീപബ്ലിഷ് ചെയ്തിട്ടുണ്ട്. അത് മിക്ക ബുക്ക്‌ ഷോപ്സിലും ഇപ്പൊ വാങ്ങാൻ കിട്ടുന്നുണ്ട്.
@rafeeqveliyancode
@rafeeqveliyancode Жыл бұрын
ഇന്റർവ്യൂ... എടുക്കുന്ന മഹാന് തിരക്ക് ഉണ്ടെങ്കിൽ എന്തിനാ.. ഈ പണിക്ക് നില്‍ക്കുന്നത്
@HariNair108
@HariNair108 Жыл бұрын
Interviewer doesn't have any humility at all. Please learn how to interview great personalities like this.
@nesrin1343
@nesrin1343 4 жыл бұрын
👌
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Artist Namboothiri: PaadaMudra 17 Oct 2015
21:04
asianetnews
Рет қаралды 11 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН