Thedunnathare | | Cover Song | Sibychen iritty

  Рет қаралды 34,303

Sibychen Iritty

Sibychen Iritty

Күн бұрын

Пікірлер: 68
@sibymathews182
@sibymathews182 11 ай бұрын
Baburaj touch was evident... Very nicely sung...
@RAMESHKUMAR-pj1qo
@RAMESHKUMAR-pj1qo Жыл бұрын
ഘന ഗംഭീരമായ ശബ്ദം... വളരെ മനോഹരമായി പാടുന്നു... 🙏🏼🌺🌺🌺🙏🏼🙏🏼🙏🏼
@rameshmuralisinger
@rameshmuralisinger Жыл бұрын
കേൾക്കാൻ എത്ര സുഖം. പഴയ കാല പാട്ടുകളുടെ മാസ്മരികത അവർണ്ണനീയമാണ്. ഇതു പോലെ പാടിയാൽഎന്തിനാണ് വേറെ പശ്ചാത്തല സംഗീതം?
@bkumarpillai1034
@bkumarpillai1034 Жыл бұрын
എന്നാ വരികളാണ്....... എത്ര മനോഹരമായി പാടി..... 👍... ജീനിയസുകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കമ്പോസിംഗ് ആണിത്.... 🙏
@kuruvilajoseph7483
@kuruvilajoseph7483 Жыл бұрын
ശ്രോതാവിനെ സംഗീതത്തിന്റെ നീല വിഹായസ്സിൽ ചിറകടിച്ചു പറക്കാൻ പ്രേരിപ്പിക്കും വിധം അതിമനോഹരമായി പാടി. അഭിനന്ദനങ്ങൾ!.
@naseerart
@naseerart Ай бұрын
❤ ഗംഭീരമായി പാടി. അദിനന്ദനങ്ങൾ🙏😍🎊🎉👏👏💚
@unnimanappadth8207
@unnimanappadth8207 Жыл бұрын
അസാധ്യ composition ഖമാജ് രാഗത്തിൽ യൂസഫലിയുടെ വരികൾ ബാബുക്ക നൽകിയ ആത്മാവി നെ തൊട്ടു തലോടുന്ന സംഗീതം വളരെ നന്നായി പാടി അതുപോലെതന്നെ ഹർമ്മോണിയം വായിച്ചു
@rajeevank4730
@rajeevank4730 Жыл бұрын
ശ്രുതി ശുദ്ധമായ ലയനം! തുടരുക ഗായകാ ....❤❤❤
@hpt460
@hpt460 Жыл бұрын
I’ve lost count of how many times I’ve watched this video! Please do more like this..
@sajeevank6297
@sajeevank6297 2 ай бұрын
എന്തൊരു ഫീലിംഗ്.
@dersanramesan2384
@dersanramesan2384 Жыл бұрын
Dear Sibichen, you are a great singer . Your rich voice and rendering is greatly appealing Enjoying all your songs
@sreejikarayil5673
@sreejikarayil5673 Жыл бұрын
അതി മനോഹരം❤❤❤. പറയാൻ വാക്കുകൾ ഇല്ല . നല്ല ഗാഭീര്യം ഉള്ള ശബ്ദം. Lots ൻ lots of love ❤❤❤❤
@hrishikm07
@hrishikm07 Жыл бұрын
ഭാവ തീവ്രമായ ആലാപനം..Superb rendition...Thanks Sebichen..👌👌👍🏻👍🏻
@chellammajoseph1442
@chellammajoseph1442 2 ай бұрын
വളരെ മനോഹരമായ ആലാപനം ❤❤❤
@jacobkuruvillakurichiath312
@jacobkuruvillakurichiath312 Жыл бұрын
i just heard you singing all my favorites and the songs have a special flavor with your beautiful accompaniment.... The song Tharake in the last 2 days I would have heard it at least 5 times and also shared with my selected friends who understands the value of good music. This song Thedunnathare - brought tears in my eyes especially when I heard it now in the situation when we have lost one of the favorite political icon Mr, Oommen Chandy. This song I am dedicating to a good fellow being Mr. Oomen Chandy Anyways keep singing and would live to hear you as long as transcend on this planet.
@FrancisKarackat
@FrancisKarackat Жыл бұрын
Superb voice …. I listened to this song closing my eyes ….. extraordinary…. ….soothes …an enrapturing experience
@MrShereeff
@MrShereeff Жыл бұрын
Good feeling. Congratulations ❤❤
@maheshchimminiyan5269
@maheshchimminiyan5269 Жыл бұрын
What a voice what a feel . First time hearing this song
@ranimohanakrishnannair4049
@ranimohanakrishnannair4049 Жыл бұрын
What a voice What a feel Amazing singer
@shyamalavk3139
@shyamalavk3139 Жыл бұрын
എത്ര കേട്ടാലും മതി വരില്ല
@babusuresh8118
@babusuresh8118 Жыл бұрын
സൂപ്പർ 🎉
@dileepkumars723
@dileepkumars723 Жыл бұрын
സിബിച്ചാ സൂപ്പർ🌹🌹🌹
@sibythomas4042
@sibythomas4042 Жыл бұрын
Exceptionally feel good Singing. Congrats Sibycha❤
@joykuttykjoseph7717
@joykuttykjoseph7717 Жыл бұрын
സുന്ദരം❤
@shantysunny288
@shantysunny288 Жыл бұрын
Superr
@babyplasery9356
@babyplasery9356 Жыл бұрын
സൂപ്പർ.....സൂപ്പർ....❤❤
@deepthymedia1366
@deepthymedia1366 Жыл бұрын
കൊള്ളാം സിബിച്ചാ
@jeenajohnfinny1111
@jeenajohnfinny1111 Жыл бұрын
Soothing melody and voice ❣️❣️❣️❣️
@jollymundakal1970
@jollymundakal1970 Жыл бұрын
What a sweet singing !!!
@sibit.zachariah9652
@sibit.zachariah9652 Жыл бұрын
നല്ല ഫീൽ ആകുന്നു സിബിച്ചായാ
@KPSanesh
@KPSanesh Жыл бұрын
അതിമനോഹരം... 🤝🤝
@lucygeorge38
@lucygeorge38 Жыл бұрын
So lovely sir ❤❤❤❤❤❤❤❤
@Fitness249
@Fitness249 Жыл бұрын
Straight from the heart!
@madhavank1245
@madhavank1245 Жыл бұрын
Rathri mayangimbo harmonyude pinnaniyil sibichayante song kelkumbo ulla oru sukham parayan pattilla❣️
@dileepstarvoice1066
@dileepstarvoice1066 Жыл бұрын
സിബിച്ചാ ❤️❤️nice 😍😍
@muralimusicmurali2783
@muralimusicmurali2783 Жыл бұрын
മനോഹരം...
@deepakumarnarayanan3192
@deepakumarnarayanan3192 Жыл бұрын
Sibichan, congratulations for this exceptional singing. You have brought in all the bhava ingrained in the composition as well as the nuances. This is also one of my favorites and l really liked it.
@pradeepp819
@pradeepp819 Жыл бұрын
Power full voice ❤❤❤
@venpakalasokan
@venpakalasokan 11 ай бұрын
Supper...❤
@ThankachanJohn
@ThankachanJohn Жыл бұрын
ഈ പാട്ട് ആദ്യം കേൾക്കുന്നതാണ് വർണിക്കാൻ വാക്കുകൾ അറിയില്ല 👍👍👍
@manjusebastian1279
@manjusebastian1279 Жыл бұрын
perfect..👍👍
@johnthomas6338
@johnthomas6338 Жыл бұрын
സൂപ്പർ സിബി ചേട്ടാ 🎉🎉👌👌❤
@rahma5834
@rahma5834 Жыл бұрын
Heart touching voice
@ebythomasv1587
@ebythomasv1587 Жыл бұрын
Very good 👍
@abdulrasheedrasheed9232
@abdulrasheedrasheed9232 Жыл бұрын
Beautyful
@sunilkaitharam9711
@sunilkaitharam9711 Жыл бұрын
മുത്തേ........❤.
@vincentthomas4929
@vincentthomas4929 Жыл бұрын
Nive nice
@shajinarayanan355
@shajinarayanan355 Жыл бұрын
great sibycha......
@SunnyJoseph-n5j
@SunnyJoseph-n5j Жыл бұрын
❤❤❤👌👌👌
@kamalsinghkamalsingh2773
@kamalsinghkamalsingh2773 Жыл бұрын
എന്താ ഫീൽ
@kalyanicreationsiritty5830
@kalyanicreationsiritty5830 Жыл бұрын
Sibichettaaaa ❤❤
@wilsonpappachan693
@wilsonpappachan693 Жыл бұрын
Great
@vismayautsav7473
@vismayautsav7473 Жыл бұрын
👌👌👌
@sukunandhilathu9834
@sukunandhilathu9834 Жыл бұрын
Ithuolulla pattukal kellan bhaghyamullavar nammal
@premprakashlouis5248
@premprakashlouis5248 Жыл бұрын
❤❤❤❤❤
@renukadevi5284
@renukadevi5284 Жыл бұрын
❤❤
@alexmappilassery
@alexmappilassery Жыл бұрын
🥰🥰👍🏻
@hpt460
@hpt460 Жыл бұрын
@jobyjacob6894
@jobyjacob6894 Жыл бұрын
ടുന്നതാരേ ഈ ശൂന്യതയിൽ Music: എം എസ് ബാബുരാജ് Lyricist: യൂസഫലി കേച്ചേരി Singer: എസ് ജാനകി Film/album: അമ്മു തേടുന്നതാരെയീ ശൂന്യതയിൽ ഈറൻ മിഴികളേ.. ഈറൻ മിഴികളേ... തേടുന്നതാരെയീ ശൂന്യതയിൽ ഈറന്മിഴികളേ - നിങ്ങൾ തേടുന്നതാരേ... തേടുന്നതാരേ... നീലനിലാവിന്റെ ഗദ്ഗദധാരകൾ നീളേ തുളുമ്പുമീ രാവിൽ ശോകത്തിൻ സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാൻ നിൽ‌പ്പൂ... കണ്ണീരണീഞ്ഞു ഞാൻ നിൽ‌പ്പൂ... തേടുന്നതാരേ... തേടുന്നതാരേ... ആശതൻ മാണിക്യക്കൊട്ടാരമൊക്കെയും താഴത്തതു ചാമ്പലായ് തീർന്നൂ കരളിന്റെ കോവിലിൽ പൊൻ‌കതിർ വീശിയ കനകവിളക്കും പൊലിഞ്ഞൂ... കനകവിളക്കും പൊലിഞ്ഞൂ തേടുന്നതാരെയീ ശൂന്യതയിൽ ഈറന്മിഴികളേ - നിങ്ങൾ തേടുന്നതാരേ... തേടുന്നതാരേ...
@sajitn8546
@sajitn8546 Жыл бұрын
2:20 🎉
@martinacharlesviolinist6666
@martinacharlesviolinist6666 Жыл бұрын
👏👏👏👍
@subhashinip9840
@subhashinip9840 Жыл бұрын
👍🙏
@subhashinip9840
@subhashinip9840 2 ай бұрын
🙏🏻
@mohammedkoduvamparambath4271
@mohammedkoduvamparambath4271 Жыл бұрын
Little husky voice but sweet
@gireeshromromeo3644
@gireeshromromeo3644 9 ай бұрын
മനോഹരം ❤❤❤
@sspillai5
@sspillai5 Жыл бұрын
മനോഹരം..❤
@pradeeprajkumar4453
@pradeeprajkumar4453 9 ай бұрын
❤❤❤
@ashishimmanueljose8107
@ashishimmanueljose8107 4 ай бұрын
❤️❤️
Thamasamenthe varuvaan | Cover Song | Sibychen Iritty
3:58
Sibychen Iritty
Рет қаралды 61 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Swapnangale Veenurangu | Cover Song | Sibychen Iritty
4:52
Sibychen Iritty
Рет қаралды 24 М.
Moham Kondu Njan | Cover Song | Sibychen Iritty
5:14
Sibychen Iritty
Рет қаралды 23 М.
Mudipookkal Vadiyal ..
6:38
VBMedia
Рет қаралды 6 МЛН
Thedunnathaare Soonyathayil By Philip V Francis
5:34
Aneez Hazan
Рет қаралды 46 М.
INNALE MAYANGUMBOL...SRINIVAS
8:23
Symphony Television
Рет қаралды 445 М.
Akashamayavale | Cover Song | Sibychen iritty
3:51
Sibychen Iritty
Рет қаралды 12 М.
Thoomanjin Nenjilothungi | Cover | Sibychen Iritty
4:14
Sibychen Iritty
Рет қаралды 42 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН