വളരെ വൈകിയാണ് ഇദ്ദേഹം പാടിയത് കേട്ടത്. ശ്രീ ബാബുരാജ് ആ പാട്ടിനെ എങ്ങനെയാണ് പാടിയത് എന്ന് വ്യക്തമായി മനസ്സിലേ റ്റിയാണ് ഈ അനുഗ്രഹീത ഗായകൻ പാടിയിരിക്കുന്നത്. ഷഹബാസ് അമനെ പോലുള്ളവർ ഈ പാട്ട് പാടുവാൻ ബുദ്ധിമുട്ടുമ്പോൾ ഇദ്ദേഹം അനായാസമായി പാട്ടിൻ്റെ ടെമ്പോ നില നിർത്തി മനോഹരമായി പാടുന്നു. ഡിസ്കൃപ്ഷനിൽ ഗായകനെ കുറിച്ച് വിവരങ്ങൾ ചേർത്തിരുന്നെങ്കിൽ കേരളത്തിൽ എമ്പാടും ഉള്ളവർക്ക് പ്രയോജനപ്പെ ട്ടേനെ.
@gopusmusic489111 ай бұрын
Thanks
@kmadhusoodanan48774 ай бұрын
ബാബുക്കയുടെ ആർക്കും പാടാൻ കഴിയാത്ത ആ പ്രത്യേക ഭാവം ഈ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു...❤
@gopusmusic48914 ай бұрын
Thanks
@babumalayankulath13223 жыл бұрын
അസാദ്ധ്യം.🙏🌹 ചില പരിമിതികൾ ദൈവം അറിഞ്ഞു നൽകുമ്പോൾ തന്നെ വേറൊരു മേഖലയും അനുഗ്രഹിച്ചു നൽകും ...... പ്രിയ ഗായകാ അങ്ങ് പാട്ടിനായി ജന്മമെടുത്തവൻ .... ആലാപനം അതിഗംഭീരം ഏറെയിഷ്ടം 🌹🤝❤️
@gopusmusic48913 жыл бұрын
Thanks
@ajithaaji55952 жыл бұрын
🙏supper
@jamalka6616 Жыл бұрын
...
@PradeepKumar-gc8bk2 ай бұрын
എത്ര മനോഹരം ❤ഇങ്ങനെ ഇനി ഒരാൾക്കും പറ്റില്ല... ബാബു രാജ് സാർ പാടിയ പോലെ.. ആ ഭാവം പൂർണ മായും ഉൾക്കൊണ്ട് പാടി.... പക്ഷെ അരങ്ങത്തേക്കു വരണം... ❤ആശംസകൾ 💕
@Ragatheeram21 күн бұрын
ഗംഭീരമായി പാടി , ഗോപാലകൃഷ്ണാ 👍🌹 ഞാൻ ശശിധരൻ. മുക്കം വിജയൻ്റെ ബാച്ചിൽ പാലക്കാട് ഉണ്ടായിരുന്നു. 🙏🙏
@unnimanappadth8207 Жыл бұрын
ചാരം മൂടികിടക്കുന്ന കനലുകൾ ഇവർ എപ്പോഴും അവഗണനയിലാകും. ബാബുക്കയുടെ പാട്ടിന്റെ ആത്മാവ് കണ്ടെത്തി പാടാൻ പലപ്പോഴും ഇത്തരം ഗയകർക്കേ കഴിയൂ. തികച്ചും വിഭിന്നമാണ് ബാബുക്കയുടെ സംഗീത സഞ്ചാരങ്ങൾ. പലപ്പോഴും രാഗ ങ്ങളേക്കാൾ ഭാവത്തിനാണ് പ്രാധാന്യം നൽകുന്നത് നന്ദി സുഹൃത്തേ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയതിന്
@gopusmusic4891 Жыл бұрын
Thanks
@sethusvava57043 жыл бұрын
Sir... വാക്കുകൾ ഇല്ല പറയാൻ അത്രയും മനോഹരമായി പാടി സർ.... എന്റെ ഇഷ്ട ഗാനം ആണ് ഇത്. എന്തൊരു ഫീൽ ബാബുക്കയ്ക്ക് പ്രണാമം.. 🙏
@gopusmusic48913 жыл бұрын
Thanks
@jkskreations3411 Жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല. പാടുമ്പോൾ ഓരോ സ്വരങ്ങളും പെറുക്കിയെടുക്കാം. ദൈവം കനിഞ്ഞുനൽകിയ ശബ്ദനാളം.
@gopusmusic4891 Жыл бұрын
Thanks
@shibipk83682 жыл бұрын
ബാബുരാജ് ന് ശേഷം ഈ ഗാനം ഇത്രയും ഭംഗിയായി പടിയത് ഞാൻ കേട്ടില്ല നമിക്കുന്ന അണിയറയിൽ നിന്നു ഒരങ്ങത്തേക്ക് ഈ കലാകാരനെ എത്തിക്കു പ്രി രെ
@gopusmusic48912 жыл бұрын
Thanks
@bennysebastian9240 Жыл бұрын
🙏🙏🙏🙏👍🏻👍🏻
@minijijikumar7123 Жыл бұрын
എത്ര സുന്ദരമായ ഗാനം... അതിമനോഹരമായി പാടി 🌹👌👌👌
@abbasvp78832 жыл бұрын
സഹോദരാ നമിച്ചു ഒരു രക്ഷയുമില്ല അത്രക്കും ഫീലോടു കൂടി പാടിയിട്ടുണ്ട് ഒന്നും പറയാനില്ല എത്ര കേട്ടിട്ടും മതി വരുന്നില്ല അടുത്തത് പോരെട്ടെ
@gopusmusic48912 жыл бұрын
Thanks
@sereenakk94622 ай бұрын
ഇത്രയും മനോഹരമായി ആരും പാടി കേട്ടില്ല ഈ പാട്ട്. ബാബുക്ക പാടുന്ന പോലെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gopusmusic48912 ай бұрын
Thanks
@abdulnazir9004 Жыл бұрын
മനസ്സു നിറഞ്ഞ് ആസ്വദിച്ച ഗാനം. എത്ര തവണ കേട്ടു എന്നറിയില്ല ഒരോ തവണ കേൾക്കുമ്പോഴും . ഈ ഗായകനെ നേരിൽ കാണാൻ കഴില്ലല്ലോ എന്നോരു സങ്കടം മാത്രം ബാക്കിയാവുന്നു.
@gopusmusic4891 Жыл бұрын
Thanks brother
@sreedharanpillai8912 Жыл бұрын
എന്ത്പറയാൻ ഇത്രയും കഴിവുണ്ടായിട്ടും പേരും പെരുമയും ഇല്ലാതെ പോയല്ലോ ദൈവമേ Wonderful!👌👏👏👏👏👏👏
@gopusmusic4891 Жыл бұрын
Thanks
@nkraveendran2 жыл бұрын
ഗംഭീരമായി പാടിയല്ലോ ഗോപാലകൃഷ്ണാ....
@chembattapurushothaman76123 жыл бұрын
പഴയ കാലത്തെ പുലിയാണ് ചേട്ടൻ ഈ പ്രായത്തിലും എന്ത് രസമായിട്ട് പാടുന്നത്
@gopusmusic48913 жыл бұрын
Thanks
@ajithaaji55953 жыл бұрын
സൂപ്പർ
@subhakv6653 Жыл бұрын
Adyamayanu ee singerude song kettathu,kettapol pinne Kure songs ottayiruppil kettu,enthoru feel bro soopet❤
@gopusmusic4891 Жыл бұрын
Thanks
@kmsarathedakkad4 ай бұрын
എത്ര മനോഹരമായി പാടി സൂപ്പർ 👌👌🎉🎉
@safarullaahammed29372 жыл бұрын
ഞാൻ താമര കുമ്പി ലല്ലോ മാമഹൃദയം പാടിയപ്പോൾ ബാബുക്ക കെട്ടിപിടിച്ചു 1972🙏🙏🙏👏👏👏
@gopusmusic48912 жыл бұрын
Ningake aa bhagyam kittiyathil santhosham babukkayude patte ithil unde
@musicraaja669 Жыл бұрын
അതി ഗംഭീരം . നല്ല ശബ്ദം . ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ .
@gopusmusic4891 Жыл бұрын
Thanks
@nechiyilsihabudeen18232 жыл бұрын
തേടുന്നതാരേ വല്ലാത്ത ഒരു ഫീലിൽ പാടി അദ്ദേഹം ബാബു ക്കയുടെ ഈ സംഗീതമൊക്കെ നമ്മൾ കേൾക്കുമ്പോൾ മലയാള പാട്ടുകളുടെ സുവർണ്ണകാലഗട്ടം ഓർമ്മ വരികയാണ് എന്തായാലും കലക്കി
@gopusmusic48912 жыл бұрын
Thanks
@mohamedkv56542 жыл бұрын
ഈ സ്വരം അതി മനോഹരം,, അപാരമായ ഫീൽ,, പഴയ സിനിമകളുടെ കാലത്ത് ഇദ്ദേഹം എവിടെ യായിരുന്നു,,, യേശുദാസിനേക്കാൾ സൂപ്പർ ഗായകൻ !സമ്മതിച്ചു,,
@mukamvijayan70453 жыл бұрын
ഒന്നും പറയുന്നില്ല. കേൾക്കാൻ കൊതിക്കുന്ന ഗാനം Super.......
@gopusmusic48913 жыл бұрын
❤❤
@alexpeter3141 Жыл бұрын
അങ്ങയെ ഞാൻ ആദ്യമായാണ് കേൾക്കുന്നത് കഴിഞ്ഞു പോയ കാല സ്മരണകൾ മനസ്സിലൂടെ കടന്നു പോയി.
@gopusmusic4891 Жыл бұрын
Thanks
@radhakrishnanpk98442 жыл бұрын
പാട്ട് അത്രേം ഇഷ്ടായി പഴയ ഒരു സഹപ്രവർത്തകൻ്റെ സന്തോഷം അറിയിക്കട്ടെ
@gopusmusic48912 жыл бұрын
Thanks
@stalindevan41473 ай бұрын
ഇദ്ദേഹത്തിൻ്റെ നമ്പർ ഒന്ന് നൽകാമോ?
@shanuarun62104 ай бұрын
അദ്ഭുത ഗായകന്‍ ............... ലവ് യു .........
@gopusmusic48914 ай бұрын
Thanks
@reghunath85823 жыл бұрын
അതിമനോഹരം ! Feel Amazing 👏👏👏
@gopusmusic48913 жыл бұрын
Thanks
@ravicp20363 жыл бұрын
തകർത്ത് പാടി
@gopusmusic48913 жыл бұрын
Thanks
@alexvarughese29383 жыл бұрын
ആശ തൻ മണിക്ക കൊട്ടാരം ഒക്കയും അഴക്കു ചാമ്പലായി കരളിന്റെ കോവിലിൽ പൊൻ കതിർ വീശിയ കനക വിളക്കും പൊലിഞ്ഞു. എനിക്കു ഇഷ്ടപ്പെട്ടു 🌹🌹🌹
@nparla47632 жыл бұрын
മനോഹരം 🥰🥰🥰🥰🥰🥰 വരികൾക്ക് പറ്റിയ ശബ്ദം 🥰
@gopusmusic48912 жыл бұрын
Thanks
@nparla47632 жыл бұрын
@@gopusmusic4891 u r most welcome ☺️
@bijumathewrlv-musicmoments3804 Жыл бұрын
ഒന്നും പറയുവാനില്ല... അതി മനോഹര🙏🏻🙏🏻🙏🏻
@gopusmusic4891 Жыл бұрын
Thanks
@rohiniagrofertilizers43893 жыл бұрын
ഈ ഗന്ധർവ്വ ഗായകനപ്പുറം യേശുദാസും വരില്ല....! ബാബുക്ക ഈ സ്വർഗ്ഗീയ നാദത്തിന് പഴയ ഹാർമോണിയം പെട്ടിയിൽ തൻ്റെ സംഗീതം അവിടിരുന്ന് പകരുന്നുണ്ടാവാം...👍🙏🙏🙏
@gopusmusic48913 жыл бұрын
Ente manasaguruvane dasettan
@jyothiamar51202 жыл бұрын
ഇദ്ദേഹം നന്നായി പാടി. പക്ഷെ ദാസേട്ടൻ വേറെ ലെവൽ ആണ്. ഈ മണ്ടത്തരം ആവേശം കൊണ്ട് പറഞ്ഞതാണെന്നു വിശ്വസിക്കുന്നു.
@vdo32 Жыл бұрын
കണ്ണുകൾ നനഞ്ഞു ..ഗംഭീരം ..എങ്കിലും യേശുദാസ് അത് വേ ഇത് റെ .:)
@Shortyclips6013 жыл бұрын
Aha aha aha aha aha.... Manoharam...beautiful..
@gopusmusic48913 жыл бұрын
Thanks
@padmanabhan247220 күн бұрын
പറയാതിരിക്കാൻകഴിയില്ല.എന്തുമനോഹരമായിപാടി
@Musicvediobymanjari8 ай бұрын
So nicely sung! 😊
@Musicvediobymanjari8 ай бұрын
Thank you so much!
@praveenaaprakash Жыл бұрын
ഇതു ഹൃദയം തകർക്കുന്നു.... 🙏🌹😘
@thomasaquinas76842 жыл бұрын
Divine voice A big salute sir
@gopusmusic48912 жыл бұрын
Thanks
@deepakumarnarayanan3192 Жыл бұрын
What a feel when you sing it!! Indescribably beautiful 🙏🙏🙏🙏🙏
@gopusmusic4891 Жыл бұрын
Thanks
@stanlykurian2007 Жыл бұрын
Amazing... 🎼🙏🏻
@sreelathag2671 Жыл бұрын
Super👌👌👌
@nistharkoya9927 Жыл бұрын
മനോഹരം 👍👍👍👍
@vijayank8672 жыл бұрын
ഹായ്... ഗോപാലൂ... മധുരം ...മനോഹരം..... അഭിനന്ദനങ്ങൾ.........
@gopusmusic48912 жыл бұрын
Thanks
@shan28652 жыл бұрын
സന്തോഷം ബാബുക്കയെ ഓർക്കുവാൻ ഒരു അവസരം കൂടി ഒരിക്കലും മറക്കാൻ പറ്റില്ല
@gopusmusic48912 жыл бұрын
Thanks
@sudhanair95732 жыл бұрын
Where you were so long? Regret that we couldnt find you..... Marvellous and melodious!!
@gopusmusic48912 жыл бұрын
Thanks
@chandranmunthikkot2674 Жыл бұрын
Very beautiful song ❤
@sunikoyilandy35222 жыл бұрын
❤❤❤👌👌👌👍👍1990..2005കാലഘട്ടത്തിൽ ഗാനമേളകളിൽ മലയാളംസിനിമ ഗാനങ്ങൾ കൂടാതെ മുഹമ്മദ് റാഫിയുടെ ഓ ദുനിയാകെ രക് വാലെ മുതലായ ഗാനങ്ങൾ തകർത്തു പാടിയ അസാധ്യ ഗായകൻ... വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി....
@DINESHKUMAR-do3wr2 күн бұрын
ഗോപാലകൃഷ്ണൻ മാഷ്,
@chandranmunthikkot2674 Жыл бұрын
Exaordinary well-done 👏🙏♥️
@jagath2487 Жыл бұрын
Beautiful rendering, magical singing. ❤ Want to attend his concerts if anywhere is happening. ആർകെങ്കിലും അറിയാമോ എവിടെ ചെന്നാൽ ആണ് പുള്ളിയുടെ മെഹ്ഫിൽ കേക്കാൻ പറ്റുന്നതെന്ന്?
@gopusmusic4891 Жыл бұрын
Thanks gopalakrishnan ganabhushanam kadalundi rtd music teacher
@distantthunder1002 жыл бұрын
This is for me your very best song.
@kpmnavas7290 Жыл бұрын
Beautifully sung
@sameerjabeer8022 Жыл бұрын
Maashe.......❤❤❤❤
@chandrashekharnaircs30083 жыл бұрын
Excellent Wonderful and magical.
@gopusmusic48913 жыл бұрын
Thanks
@mpharidas Жыл бұрын
അതി മനോഹരമായി പാടിയ ഈ സഹോദരൻ ആരാണ് ?
@gopusmusic4891 Жыл бұрын
Njan gopalkrishnan kadalundi rtd music teacher
@stalindevan41473 ай бұрын
@@gopusmusic4891അങ്ങയുടെ നമ്പർ ഒന്ന് തരാമോ? അടുത്ത തവണ കോഴിക്കോട്ട് വരുമ്പോൾ ഒന്ന് നേരിൽ കാണണമെന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🙏🙏🙏
@sakkierhussain32932 жыл бұрын
കഷ്ടം , പ്രശസ്തർ പാടിയാൽ മാത്രമേ ജനങ്ങൾ ലൈക് അടിക്കുകയുള്ളു , എത്ര സുന്ദരമായി ഹൃദയത്തിൽ തട്ടിയാണ് ഈ ഗായകൻ പാടിയത് ? ഇത്ര മധുരമായി പാടിയിട്ടും അംഗീകാരം കൊടുത്തില്ല ,,,വളരെ സങ്കടം തോന്നി ....എല്ലാ ഭാവുകങ്ങളും ഗായക ....
@gopusmusic48912 жыл бұрын
Thanks
@shakkeekfili73242 жыл бұрын
No words.... അപാരം... ആരംഗത്തേക്ക് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
സാഷ്ടാംഗം നമിക്കുന്നു അങ്ങയുടെ പാദത്തിങ്കൽ എന്തൊരു ഭീൽ ആ ഗാനത്തിന്
@gopusmusic48912 жыл бұрын
Thanks
@sojanthomas2772 жыл бұрын
നന്നായി പാടി
@gopusmusic48912 жыл бұрын
Thanks
@nandakumart.s61383 жыл бұрын
നന്നായിട്ടുണ്ട്... ഇദ്ദേഹത്തിന്റെ സ്വദേശം എവിടെയാണ്?
@gopusmusic48913 жыл бұрын
Kozhikode
@omanmascat4103 Жыл бұрын
Mashaa allaha 🤲🤲🙏🌹
@jradhakrishnan189028 күн бұрын
Who is the singer please let me know
@harishpallapram74772 жыл бұрын
എന്താ പറയാ... ♥️
@raman1290 Жыл бұрын
എന്തൊരു ഫീൽ❤
@joerichard8 Жыл бұрын
Wow!🙏❤️
@shabeercheruthodika1388 Жыл бұрын
ബാബുക്ക ഇവിടെ എവിടെ ഒക്കെയോ ഉണ്ട്
@rajudavid5197 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല
@seejasankm706 ай бұрын
Great
@ChandranPk-ih8cv Жыл бұрын
Namaskaram❤
@prsglobe82722 жыл бұрын
Wonderful.
@gopusmusic48912 жыл бұрын
Thanks
@rajanveliyam Жыл бұрын
മനോഹരം .
@sandeepmenon30 Жыл бұрын
❤❤❤❤lovely
@Abdulkader-ej2ke Жыл бұрын
🙏🏻🙏🏻👌👏🌹
@ideaokl60313 жыл бұрын
എന്തൊരു ഫീൽ 🙏🙏🙏🙏🙏🙏
@gopusmusic48913 жыл бұрын
Thanks
@hariclarion4398 Жыл бұрын
❤️❤️❤️❤️
@madhulalitha64792 жыл бұрын
A true of mr ms baburaj.keettitte karalaliunnu. Orikkalum marikkatha ms b kku pranamam
@gopusmusic48912 жыл бұрын
Thanks
@salamkollam12343 жыл бұрын
Mashe.... 💖
@manukrishnan73712 жыл бұрын
I have no words to describe my joy and wonder after hearing your song.... the sad side of the story is that people like you are not getting the deserved attention
@gopusmusic48912 жыл бұрын
Thanks
@gopusmusic48912 жыл бұрын
Thanks
@sunikoyilandy35222 жыл бұрын
Awesome...... 🥰🥰🥰..
@gopusmusic48912 жыл бұрын
Thanks
@ansarpa9903 Жыл бұрын
100% perfect.....
@c.r.rajamohanan3 жыл бұрын
🌷💞🌷
@sarala14582 жыл бұрын
ആഹാ..''അതി മനോഹരം.
@gopusmusic48912 жыл бұрын
Thanks
@prakasankrishnasree20072 жыл бұрын
Super
@gopusmusic48912 жыл бұрын
Thanks
@mkmuhammad69752 жыл бұрын
Wa.wa.wa ..sweet.voice
@gopusmusic48912 жыл бұрын
Thanks
@manilals33422 жыл бұрын
very good
@rajnambiyar Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. പക്ഷേ കേട്ട് അത്രയും പ്രാവശ്യം കണ്ണീരോടെ അല്ലാതെ കേട്ടിട്ടില്ല..അത്ര മാത്രം ഹൃദയത്തെ സ്പർശിച്ചു ഏട്ടൻ്റെ പാട്ട്...കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ...