No video

ഇനി മായാ ടാറ്റയുടെ കാലമോ? | TATA Group | Maya Tata | Ratan Tata

  Рет қаралды 139,307

The Fourth

The Fourth

Ай бұрын

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മായാ ടാറ്റാ ആരാണ്? രത്തൻ ടാറ്റയുടെ ആരാണ് മായ? എന്തുകൊണ്ട് ഗ്രൂപ്പിനെ നയിക്കാൻ മായയെ രത്തൻ ടാറ്റാ തെരഞ്ഞെടുക്കുന്നു? ടാറ്റാ സൺസിന് ആദ്യ വനിതാ ചെയർപേഴ്സൺ വരുമോ? അതോ നിലവിലെ ചെയർമാൻ ചന്ദ്രശേഖർ തുടരുമോ? വ്യവസായ ലോകത്ത് ചർച്ചകൾ സജീവം. #TataGroup #ratantata #mayatata #Chairperson #thefourthnews
News Malayalam Live | Kerala News Update | Malayalam News Live Today
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 76
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
Tata 😍 അന്നും ഇന്നും
@santhoshkumarek333
@santhoshkumarek333 24 күн бұрын
രത്തൻ ടാറ്റയുടെ വരുമാനത്തിൽ പകുതിയും കാരുണ്യപ്രവർത്തനത്തിന് മാറ്റി വയ്ക്കുന്നു എന്ന് കേട്ടിട്ടുട് , ചുരുക്കിപ്പറഞാൽ ഇന്ത്യയിലെ ഒന്നാമത്തെ ധനികൻ ഇതുമൂലം എന്റെ മനസ്സിൽ ഒര് സ്ഥാനമുണ്ട് രത്തൻ ടാറ്റാക്ക്👍🏼❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼❤️
@mbtef5905
@mbtef5905 Ай бұрын
വിശ്വസ്തതയുടെ പര്യായം.. TATA
@patriosecunda9425
@patriosecunda9425 Ай бұрын
Best wishes for the Tatas
@gopakumargopakumarkrishnan9763
@gopakumargopakumarkrishnan9763 19 күн бұрын
TaTa RetaN mAya &All foR my Best regards..To beA BhAReth Best CaR..And All bussiness of TaTA groups
@musthaffam6761
@musthaffam6761 Ай бұрын
TATA GO AHEAD ❤
@tatabit
@tatabit Ай бұрын
Leadership with Our own TATA
@mhdCifar
@mhdCifar Ай бұрын
All the best Madam 🎉
@rajanphilip5663
@rajanphilip5663 Ай бұрын
ടാറ്റാ. അന്നും ഇന്നും.
@jojomathew884
@jojomathew884 Ай бұрын
God bless tata group
@rojasmgeorge535
@rojasmgeorge535 Ай бұрын
അഭിനന്ദനങ്ങൾ 🌹🙏🏻
@mallubro112
@mallubro112 Ай бұрын
Ratan Tata the Legacey of a century gonna end soon ,we can seen the sign in management issues in Airindia 🔚
@TheSpidyfire
@TheSpidyfire Ай бұрын
Air india.. Worst company 😁
@Goliath972
@Goliath972 Ай бұрын
Tata company ella service um mosham anu Nalloru leader venam
@abi3751
@abi3751 Ай бұрын
​@@TheSpidyfirenot anymore
@ArumughamVRaj
@ArumughamVRaj Ай бұрын
Rathan Tata, is the Legend 🙏🙏🙏
@lintovarghese9760
@lintovarghese9760 Ай бұрын
കാത്തിരുന്നു കാണാം
@makeachangewithrahul7202
@makeachangewithrahul7202 Ай бұрын
A good company
@ismailpk3226
@ismailpk3226 Ай бұрын
ഇന്ത്യയുടെ അഭിമാനം ❤️❤️
@jo-dk1gu
@jo-dk1gu Ай бұрын
മായേച്ചി ആള് മിടുക്കി ആണ്...
@ashakkeem4223
@ashakkeem4223 Ай бұрын
Tata❤
@thestubbornbull
@thestubbornbull Ай бұрын
TATA ❤
@sanaatanviswa
@sanaatanviswa Ай бұрын
All the BEST ZZZZZ❤️❤️❤️❤️🙏🙏🙏🙏
@gopakumargopakumarkrishnan9763
@gopakumargopakumarkrishnan9763 19 күн бұрын
Very good
@user-zs3my5ps5d
@user-zs3my5ps5d 24 күн бұрын
ടാറ്റാ. Very good company
@faslurahman473
@faslurahman473 29 күн бұрын
Tata❤❤
@antonyleon1872
@antonyleon1872 Ай бұрын
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
❤❤❤❤❤❤❤
@prmedia1167
@prmedia1167 29 күн бұрын
ടാറ്റ അപ്പാടെ മായാതിരുന്നാൽ മതി 😊
@Sauravjango
@Sauravjango Ай бұрын
Ee chairperson enna vaaakk women chairperson avumbol mathram upayongikkanda vaak alla Both men and women you should use chairperson otherwise use chairman and chairwomen
@shamnas6800
@shamnas6800 Ай бұрын
Ratan tatak ശേഷം കമ്പനി കുട്ടിച്ചോർ അകതിരുന്നാൽ മതി. ഇപ്പോ റ്റാറ്റാ ഗ്രൂപ്പിന് ഒരു എത്തികസ് ഉണ്ട്. അത് കൊള്ളാം തൊണ്ടുമോ ആവോ😓
@saralad7172
@saralad7172 Ай бұрын
👌👌👍👏
@midhunkailasca9222
@midhunkailasca9222 Ай бұрын
എല്ലാം മായ പോലേ
@sreeguru915
@sreeguru915 Ай бұрын
ടാറ്റ സൺസിൻ്റെ MD തലശ്ശേരിക്കാരൻ RK കൃഷ്ണ കുമാറായിരുന്നു ... അദ്ദേഹത്തിൻ്റെ മകൻ ഇന്ന് റ്റാറ്റ സൺസിൻ്റെ ഉന്നത സ്ഥാനത്തുണ്ട് ...
@akshayvfc8677
@akshayvfc8677 Ай бұрын
മായ ടാറ്റയെ നയിക്കാൻ njan ❤..
@saheernk1517
@saheernk1517 Ай бұрын
ടാ പോരാളി ഷാജി കമ്മി 😂😂😂😂
@nila7860
@nila7860 Ай бұрын
അങ്ങ് ചെല്ല്😂😂
@abi3751
@abi3751 Ай бұрын
Mmm😂
@rajupodiyan3147
@rajupodiyan3147 Ай бұрын
Maya karalaa kyeeee tharumo 🌞🗝️💯🏫
@AMAL32150
@AMAL32150 Ай бұрын
Tata docomo sim re lauch cheyyu plzz
@Beloperone2830
@Beloperone2830 Ай бұрын
40,000 crore loss
@muhamedbinyas7157
@muhamedbinyas7157 25 күн бұрын
പാവങ്ങളുടെ മനസ്സ് അറിനു കൊച്ചാടം നടത്തുന്ന പാവങ്ങളുടെ അത്താണി
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
Ayyooo
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
ജോലിക്കായി വന്നു അവിടേം വാങ്ങുന്നവർ 🫢
@user-oq2rc3kk4u
@user-oq2rc3kk4u Ай бұрын
Mayechi eranganam… annale ini enthenkilum nadakku..🫠
@harinharin.s9905
@harinharin.s9905 Ай бұрын
മായ , , കോയ ..tata.. േപാടാ
@pramodhjohn2880
@pramodhjohn2880 Ай бұрын
നീ അസുയ പിടിച്ച ഭ്രാന്തൻ
@guruji1110
@guruji1110 Ай бұрын
അപ്പൊ ശാന്തേൻ നായിട് ആണ് പറയുന്നത് കേട്ടത്
@alora9829
@alora9829 Ай бұрын
It family regime ahnn. Allatha ivar vere vallavarkum kodukum ennu thonnundo. Only blood can rule
@Jet--Bazooka
@Jet--Bazooka Ай бұрын
Good products, bad customer service.
@gentlegiant9290
@gentlegiant9290 Ай бұрын
Anghananel full fundippo pinvalikkum...😂
@mashoodkk615
@mashoodkk615 Ай бұрын
കഴിവിനു മുൻതൂക്കം കൊടുക്കണം
@2353vijay
@2353vijay Ай бұрын
ഇതാ പറയുന്നത് സമയത്ത് കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കണം എന്ന്
@Globetrotter924
@Globetrotter924 Ай бұрын
😂😂
@raghunathraghunath7913
@raghunathraghunath7913 Ай бұрын
1.രത്തൻ Tata വളർത്ത് പുത്രൻ ആണ്.2.ഇന്ത്യയിൽ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി വാങ്ങിയത് ഈ രത്തൻ Tata corus.m. East 3.Jaguar car 4.Land Rover ഇതെല്ലാം നമ്മുടെ ഈ ചെറിയ Tata യുടെ സ്വന്തം.ഇനിയും അനേകം കഥകൾ ...... ❤
@user-uj8yy9kp5s
@user-uj8yy9kp5s 24 күн бұрын
​@raghunathraghunath7913 valarth putran alla , Tata tanne aan . His original father is from Tata family. But when he passed away , he was adopted by his rest Tata family
@kuppikkandam
@kuppikkandam Ай бұрын
നാവൽ ടാറ്റ അല്ല😂,നവാൽ ടാറ്റ ആണ്😂
@parthasarathy.psarathy5812
@parthasarathy.psarathy5812 Ай бұрын
ഇനിയാണ് tata ശരിക്കും പൊട്ടുന്നത്
@krishnan9347
@krishnan9347 Ай бұрын
എങ്ങനെ നിങ്ങൾക്ക് പറയാൻ തോന്നുന്നത്... താൻ ഒരു ഇന്ത്യൻ ആണോ??? 🤨
@parthasarathy.psarathy5812
@parthasarathy.psarathy5812 Ай бұрын
@@krishnan9347 ഇന്ത്യൻ എന്ന് പറയാൻ മാത്രമേയുള്ളൂ system മുഴുവൻ അഴിമതി ആണ് അതിനാൽ എനിക് indian എന്ന് പറയാൻ മടിയാണ്, എല്ലാ മേഖലയിലും അഴിമതി
@sandeepks777
@sandeepks777 Ай бұрын
അത് എന്താ ഇന്ത്യയിൽ മറ്റൊരു corporate വന്ന് കൂടെ. ഇന്നത്തെ reliance, tata, Adani companies മാത്രം മതിയോ ഇന്നും എന്നും. ഇതിൽ ഒരു കമ്പനിയുടെ തളച്ചയിൽ മാത്രമേ ഇനി ഒരു corporate company വളര്‍ന്ന് വരൂ ​@@krishnan9347
@sajusam5125
@sajusam5125 Ай бұрын
​@@parthasarathy.psarathy5812 എപ്പോൾ senapathy. Odana വരണം 😂😂😁😜😜
@abi3751
@abi3751 Ай бұрын
Oru lady varunath kondaano paranjath
@maryjhon-wj9wq
@maryjhon-wj9wq Ай бұрын
ഈ പൊട്ടൻ അവതാരകനായി ഇവിടേം എത്തിയോ 😂😂😂
@timetothink8939
@timetothink8939 Ай бұрын
Pariwaar waad Quit india 😂😂😂
@unnikrishnannair6042
@unnikrishnannair6042 Ай бұрын
Athinu ethu ഗണ്ടി കുടുമ്പം അല്ല ബ്രോ😂
@carlover402
@carlover402 Ай бұрын
​@@unnikrishnannair6042athe illenkilu ippo bonda kudumbam puthiyathe thudangittundallo 😂😂
@Nasirjemshad
@Nasirjemshad Ай бұрын
പെണ്ണിനെ ഏൽപ്പിച്ചാൽ ടാറ്റയുടെ വില പോകും
@sherin271
@sherin271 Ай бұрын
Ayyayyeee
@universalkingdom5072
@universalkingdom5072 23 күн бұрын
Penugalea prasavikan ollore analo😂, allea muriyandi
@annishashi1238
@annishashi1238 Ай бұрын
Tata എ citu കേരള പുസ്സി മീഡിയ കാർ എടുയെടുകാണണം
@shanosadavid
@shanosadavid Ай бұрын
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН
Кадр сыртындағы қызықтар | Келінжан
00:16
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН