വിഗ്രഹം കട്ടതാര് ? | Mahaveeryar Movie Explanation And Analysis | Nivin Pauly | Mallu Analyst

  Рет қаралды 163,831

The Mallu Analyst

The Mallu Analyst

Күн бұрын

#mahaveeryar #nivinpauly #malluanalyst #analysis #movieanalysis #movieexplanation
For Business Enquires & Promotions
Email: themalluanalyst@gmail.com
ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :kukufm.page.li...
ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് MA200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..
Our Instagram Page / themalluana. .
Our Facebook Page / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Пікірлер: 676
@themalluanalyst
@themalluanalyst Жыл бұрын
ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം :kukufm.page.link/Td2SqSehsBeh7asZ8 ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് MA200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..
@rhythm3988
@rhythm3988 Жыл бұрын
ഒട്ടുമിക്ക ആളുകളും മൂവീസ് കാണുന്നത് relax ആകാനും റിയാലിറ്റി യിൽ നിന്നുള്ള escape ഒക്കെ ആയിട്ടാണ്. അപ്പോൾ ഇങ്ങനെ ആലോചിച്ചു മനസ്സിലാക്കേണ്ട ഒരു സിനിമ ഇഷ്ടപ്പെട്ടെന്ന് വരില്ല. ഇതുപോലെ ഉള്ള സിനിമകൾ ഇതിനു മുൻപും കാലം തെറ്റി ഇറങ്ങിയിട്ടുണ്ട് ( ദേവധൂതൻ, ഗുരു etc) ഈ സിനിമകൾക്ക് ഇപ്പൊ seperate fan base തന്നെയുണ്ട്. അതുപോലെ ഒരു മൂവിയാണ് മഹാവീര്യർ.
@anoopcbose9700
@anoopcbose9700 Жыл бұрын
Well said. 💯
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Жыл бұрын
അയ്യയ്യോ, ഗുരു... കുറച്ചു വർഷം മുൻപാണ് ഇലാമ പഴം എന്താണെന്നു മല്ലു അനലിസ്റ്റിനെ പോലൊരു ഫ്രണ്ട് പറഞ്ഞു തന്നത് 😄😄😄😄
@gandalf2500
@gandalf2500 Жыл бұрын
ദേവദൂതനിൽ എന്താടേയ് ഇത്രയും മനസിലാക്കാൻ ഉള്ളേ 🥴
@vvivek9119
@vvivek9119 Жыл бұрын
ദേവദൂതനും ഗുരുവുമൊക്കെ എളുപ്പം മനസിലാകും ഇത് അങ്ങനെ ആയിരുമ്നില്ല
@perfectok5609
@perfectok5609 Жыл бұрын
Guru🔥🔥
@meeraaaah
@meeraaaah Жыл бұрын
ഞാനറിയാതെ തന്നെ ഞാൻ ഒരു ബുദ്ധിജീവി ആയി എന്ന് അറിഞ്ഞത് ഈ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് മുതൽ ആയിരുന്നു 😌
@ms_marvellouss
@ms_marvellouss Жыл бұрын
Njanum 😌
@see2saw
@see2saw Жыл бұрын
😀😀
@sreedevikv7226
@sreedevikv7226 Жыл бұрын
ഞാനും🤭🤭
@Rockstar....
@Rockstar.... Жыл бұрын
Anikum nalla movie ayi aan thoniyath ...parayathe orupad karyangal paranju poya oru film ... Sredhichal ellam pidikitukayum cheyum👍pine relax aakan oke Kanan irikumbo patiya film alla..karanam kurach chintikan oke ind ee movie il varuna points...
@bibinkanjirathingal
@bibinkanjirathingal Жыл бұрын
Metoo
@DinkiriVava
@DinkiriVava Жыл бұрын
*ലെ ഡയറക്ടർ: ഹാവൂ.. ഇതൊക്കെ മനസ്സിലാക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടല്ലോ., സന്തോഷമായി !!
@bradcutz3116
@bradcutz3116 Жыл бұрын
OTT Release ആയത് അറിഞ്ഞ് ഈ സിനിമയെ Masterpiece ആക്കാൻ വരും പലരും. ഇത് theatre il ഒന്ന് വിജയിപ്പിച്ചിരുന്നെങ്കിൽ..🥺
@kshathriyan
@kshathriyan Жыл бұрын
Which OTT?
@Alan-en9ir
@Alan-en9ir Жыл бұрын
@@kshathriyan Sun nxt
@JTJ7933
@JTJ7933 Жыл бұрын
ഇതുപോലെ മറ്റൊരു സിനിമയാണ് കമ്മാരസംഭവം
@hu-zixo2764
@hu-zixo2764 Жыл бұрын
@@JTJ7933 💯
@sinuydw
@sinuydw Жыл бұрын
@@JTJ7933 കമ്മാര സംഭവം എവിടെ കിടക്കുന്നു ഈ വാണപ്പടം എവിടെ കിടക്കുന്നു
@prasadn8408
@prasadn8408 Жыл бұрын
തിയേറ്ററിൽ കാണാൻ കഴിയാഞ്ഞത് വലിയൊരു നഷ്ടം..... സിനിമ നന്നായി ആസ്വദിക്കാൻ പറ്റി... ഒപ്പം ഇത് പോലെ ഉള്ള ചിത്രങ്ങൾ നിർമ്മിച്ച്‌ അതിന്റെ ഭാഗമാകുന്ന നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും 👏👏👏👏... എപ്പോളും പോലെ സിനിമയുടെ ഏറ്റവും മികച്ച ഒരു റിവ്യൂ ആയിരുന്നു 👏👏👏👏
@JTJ7933
@JTJ7933 Жыл бұрын
ഇതിൻറെ വൻ തകർച്ച കാരണം ഇനി ഇങ്ങനത്തെ പടങ്ങൾ ഉണ്ടാവുക എന്ന് സംശയമാണ് ഇതൊരു മറ്റൊരു ഉദാഹരമാണ് കമ്മാരസംഭവം
@rahulravi7465
@rahulravi7465 Жыл бұрын
തേങ്ങയാണ് തീയേറ്ററിൽ പോയി കണ്ട് പണ്ടാരടങ്ങിയ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ
@prasadprasad9154
@prasadprasad9154 Жыл бұрын
@@rahulravi7465 ഡയറക്ടറുടെ പേര് LJP എന്നായാൽ ok ആണോ 🤣🤣🤣.. നന്പകൽ നേക്കാൾ മെച്ചം ഇതല്ലേ പക്ഷെ രണ്ടിനും തിയേറ്ററിൽ ആളില്ലെങ്കിലും റിവ്യൂ വൈസ് മയക്കം ഗംഭീരം അല്ലെ... മയക്കത്തിനു വീര്യർ റേ ക്കാൾ തിയേറ്ററിൽ ആളുകൾ ഉറങ്ങുന്നത് കണ്ട ഞാൻ 😂
@abinvarghese1162
@abinvarghese1162 Жыл бұрын
🤣
@ajithps8609
@ajithps8609 Жыл бұрын
Correct 😂
@aksharakb2828
@aksharakb2828 Жыл бұрын
The movie is highly symbolic. When I watched the second half I felt like they are indirectly showing( criticizing) the reality of politics and laws. A must watch movie for those who like different genre.
@hrishikeshvasudevan521
@hrishikeshvasudevan521 Жыл бұрын
Nivin പോളിടെ dialogues ഒക്കെ🔥🔥🔥🔥സിനിമ കണ്ട് കഴിഞ്ഞ് ആലോചിച്ചാൽ മനസ്സിലാവും
@theoptimist475
@theoptimist475 Жыл бұрын
അർത്ഥം ഉണ്ടേലും as a cinema its a worst movie
@information8441
@information8441 Жыл бұрын
@@theoptimist475 🤣🤣അതൊരു മറ്റേടത്തെ വാദമാണല്ലോ.. എന്തൊക്കെ പറഞ്ഞാലും ഞാൻ പറയുന്നതാണ് ശെരി 😂
@Bot-hf7mk
@Bot-hf7mk Жыл бұрын
@@theoptimist475 ath ninik maatram
@sajanaaliakber337
@sajanaaliakber337 Жыл бұрын
​@@theoptimist475 ലിന് ux. ulx
@akshayc1934
@akshayc1934 Жыл бұрын
​@@theoptimist475 yes...boring movie
@ajizonmathew3358
@ajizonmathew3358 Жыл бұрын
TBH ഈ ചിത്രം തീയേറ്ററിൽ പോയി കണ്ടിരുന്നു... അന്ന് തന്നെ ഉറപ്പായിരുന്നു ott വരുമ്പോൾ ചർച്ചകൾ ഉണ്ടാകുമെന്ന്.. 🥄 feeding ചെയ്യാതിരുന്ന സംവിധായകനും ഇത്തരം ഒരു attempt ചെയ്യാൻ മനസ്സ് കാണിച്ച നിവിനും ആസിഫിനും kudos 🐐
@user-jn1ks8dd4j
@user-jn1ks8dd4j Жыл бұрын
ഇന്നലെയാണ് പടം കണ്ടത്. ഒള്ളത് പറയാമല്ലോ ഒരുപാട് നെഗറ്റീവ് review കേട്ടിട്ട് തന്നെയാണ് പടം കണ്ടത്. പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤❤
@althafallu5019
@althafallu5019 Жыл бұрын
Aa reviews ittavanmarkk padam manassilayilla ath thanne... Ivanmarkkokke padam manassilayillel ath paranjal porenna njan aalochikkunnath... Ath kond padam moshamanenn paranja kore pazhukal🥲 kidilan padam💎
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
ഇപ്പൊ ഒരു news കണ്ടു മന്ത്രിയുടെ വാഹനം പോകുന്നത് കാരണം കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ ഒരാളുടെ വണ്ടി പൊലീസ് തടഞ്ഞു വച്ചു ചോദിക്കാൻ ചെന്നവരോട് പൊലീസ് കയർക്കുന്നു, ഈ മഹാവീര്യർ എന്ന സിനിമ relevant ആണോ അല്ലയോ എന്നു മനസ്സിലാക്കാൻ best example ഇത് തന്നെയാണ്💯. ( പെട്ടെന്ന് ഒരു ഉദാഹരണം കിട്ടിയതുകൊണ്ടാണ് ഈ incident പറഞ്ഞത്, so ഞാൻ വേറെ രാഷ്ട്രീയ നിലപാട് ഉള്ളവനാണെന്ന് പറഞ്ഞു എന്നെ ചാപ്പ കുത്തേണ്ട )
@user-cu3do5mw1s
@user-cu3do5mw1s Жыл бұрын
കറക്റ്റ് 👍👍
@gopikrishnanv7970
@gopikrishnanv7970 Жыл бұрын
Appreciating Nivin Pauly's decision to produce this movie.
@aswinvv666
@aswinvv666 Жыл бұрын
Shout-out to Nivin Pauly for producing this movie. With the Exception of Saturday Night, Nivin's script choices since 2019 is indicative of his passion for movies and acting. Moothon, Kanakam kamini, Padavettu, Mahaveeryar all are exceptional movies. It's rather disappointing that both the actor and his movies are being underappreciated.
@s20206
@s20206 Жыл бұрын
Mikhael? Love Action Drama??
@KuRuNaRi2.0
@KuRuNaRi2.0 Жыл бұрын
Both are Gud entertainment movies
@vishnur6556
@vishnur6556 Жыл бұрын
And he got over appreciation on movies before when he was an average actor 😂
@threadlore1721
@threadlore1721 Жыл бұрын
@@vishnur6556 during intial days he did comedy entertainers to make a position in industry it doesn't mean he was an average actor , people have misconception that doing comedy is easy.
@gangsofkingdom3711
@gangsofkingdom3711 Жыл бұрын
@@threadlore1721 ✌🔥
@jobygeorge2526
@jobygeorge2526 Жыл бұрын
സിനിമ കാണുമ്പോൾ അല്ല കണ്ടു കഴിഞ്ഞു ചിന്തിച്ചാലെ ഈ സിനിമ മനസ്സിലാകൂ ..പഴയ കാലം കാണിച്ച cinematography 👌🔥🔥🔥...set ഇട്ടു ബോർ ആക്കിയില്ല ..എബ്രിഡ് ഷൈൻ ഒരു പീരിയോഡിക് മൂവി എടുത്താൽ പൊളിക്കും എന്ന് തോന്നിച്ചു ..👏👏👏
@parvathynair9236
@parvathynair9236 Жыл бұрын
ഞാൻ ഈ പടം മെനഞ്ഞാന്ന് ആണ് കണ്ടത്... എനിക്ക് ഒത്തിരി ഇഷ്ട്ടായി... കണ്ടിട്ട് ഓടി വന്നത് ഇങ്ങോട്ട് ആയിരുന്നു.. But ഇവിടെ ഒന്നും കണ്ടില്ല... ഞാൻ വിചാരിച്ചു mallu analyst ഇന് ഈ പടം ഇഷ്ട്ടായില്ലെന്ന് ....ഇപ്പൊ സമാധാനമായി ♥️
@revathydevu6771
@revathydevu6771 Жыл бұрын
Same😀
@muhammedrisvan6406
@muhammedrisvan6406 Жыл бұрын
ഒരുപാട് മെസ്സേജ് കുത്തി നിറച്ചിട്ട് കാര്യം ഇല്ല.engaging അല്ലെങ്കിൽ ഫ്ലോപ് ആകും എന്നതിനുള്ള ഉദാഹരണം ആണ് മഹാ വീര്യർ
@saheerch9371
@saheerch9371 Жыл бұрын
വളരെയധികം engage ആക്കിയ ഒരു സിനിമ ആയിരുന്നു 'മഹാവീര്യർ'.. തീയ്യറ്ററിൽ പോയിത്തന്നെയാണ്‌ കണ്ടത്‌..
@Fyz_z
@Fyz_z Жыл бұрын
Mahaveeryar theme so relevant in this present Autocratic political scenario. This movie will be praised as cult classic down the line.
@Fyz_z
@Fyz_z Жыл бұрын
@j Vij It would be even better, if you can figure it out by yourself than longing for others to prompt you on.
@Fyz_z
@Fyz_z Жыл бұрын
@j Vij Really!!! Don't be laughing stock
@akhilnathg6
@akhilnathg6 Жыл бұрын
A masterpiece 🔥🔥❤️❤️ തീയറ്ററിൽ വിജയമാകാതിരുന്നത് വളരെ ഖേദകരമാണ്.
@abinvarghese1162
@abinvarghese1162 Жыл бұрын
🤣
@ramsrivastava1635
@ramsrivastava1635 Жыл бұрын
Thanks you for reviewing Mahaveeryar. Still waiting for padavettu and naane varuven analysis
@renaissance9148
@renaissance9148 Жыл бұрын
ഞങ്ങൾ 7 പേർ പോയി പടം കണ്ടപ്പോൾ 2 പേർക്ക് മാത്രമാണ് പടം ഇഷ്ടമായത്. എനിക്ക് ഒരുപാട് ഇഷ്ടമായ പടം ♥️
@sruthyradhakrishnan08
@sruthyradhakrishnan08 Жыл бұрын
Ee analysis kelkkumbol cinema kaanan thonnunnu 😍❤️
@samsspot1924
@samsspot1924 Жыл бұрын
Kalaham kamini, mahaveeryar,randum pudiya pareekshanamanu.. love it
@abhijithmk698
@abhijithmk698 Жыл бұрын
ഞാൻ അടുത്തെങ്ങും ഒരു സിനിമയുടെ ഓ.ടി.ടി റിലീസിന് വേണ്ടി ഇത്ര കാത്തിരുന്നിട്ടില്ല. അത്ര ഗംഭീര അനുഭവമായിരുന്നു മഹാവീര്യർ തീയേറ്ററിൽ. സിനിമ മുന്നോട്ടു വയ്ക്കുന്ന ശക്തമായ രാഷ്ട്രീയവും അതിനെ അതി ഗംഭീരമായ അവതരണവും ആർട്ട് വർക്കും ലാൽ അടക്കമുള്ളവരുടെ ഗംഭീര പ്രകടനങ്ങളും...എല്ലാം കൊണ്ടും മഹാവീര്യർ ഒരു അനുഭവമായിരുന്നു.
@Naveen_Kri5hnan
@Naveen_Kri5hnan Жыл бұрын
Nivin Pauly surprised me through this movie. I regret not seeing it in theaters. Hats off to the makers of this movie. Hope the box office results do not demotivate them from making more versatile films like this.
@farmerthorffin
@farmerthorffin Жыл бұрын
Good explanation. തീയേറ്ററിൽ കണ്ട ദിവസം minimum ആളുകളെ ഉണ്ടായിരുന്നുള്ളു. Story കേൾക്കാൻ രസമുണ്ടെങ്കിലും Personally cinema present ചെയ്ത രീതി ഇഷ്ടപെട്ടില്ല.
@jananjacob
@jananjacob Жыл бұрын
Abrid shine will be proud after watching this Analysis of his movie. ☺️
@edwinkaze6676
@edwinkaze6676 Жыл бұрын
Straight into my top 10 Mollywood movies. Just for the attempt 🎉💥🤩
@vjapachean8080
@vjapachean8080 Жыл бұрын
Theateril poi kandu.. Ishtapettu annu thanne.... ✌🏼✌🏼✌🏼.. ❤️❤️
@Bella_953
@Bella_953 Жыл бұрын
Nivin pauly paza aa oru look , acting kanam ❤️
@bazi1707
@bazi1707 Жыл бұрын
എത്ര complicated story telling style ആണെങ്കിലും cinema engaging ആയിരുന്നെങ്കിൽ എല്ലാവർക്കും ishtapettene. First half ഒരു തുള്ളി പോലും ബോർ ഇല്ലാതെ അത്രക്കും രസത്തോടെ ഇരുന്നാണ് കണ്ടത് . But second half തൊട്ടു cinema തീരുന്നത് വരെ തീരെ engaging ആയിരുന്നില്ല . ഇവിടെ ഭൂരിഭാഗം കമൻ്റുകളും പറയുന്നത് മലയാളികൾക്ക് ചിന്താശേഷി ഇല്ലാത്തത് കൊണ്ടാണ് പടം ഇഷ്ടം ആകഞ്ഞതെന്നെന്നണ് .. സത്യം പറയാലോ churuli കണ്ടിട്ട് എനിക്ക് മനസ്സിലാവാത്തത് ആയി ഒരുപാട് കര്യങ്ങൾ ഉണ്ട്. പക്ഷേ ആ cinema ഞാൻ ബോർ അടിച്ചു ഇരുന്നല്ല കണ്ടത് . നമ്മൾ പ്രേക്ഷകർക്ക് ബോർ അടിക്കാതെ ഉള്ള scenes and dialogues ആണെങ്കിൽ എത്ര complicated story ആണെങ്കിലും നമുക്ക് പിന്നെയും കാണാൻ തോന്നും. ഇവിടെ second half ഇല് എത്ര തവണ കൊട്ട് വായ് ഇട്ടെന്ന് എനിക്ക് ഓർമ ഇല്ല .എന്നിട്ട് ബാക്കി ഉള്ളവരുടെ ചിന്താശേഷി കുറ്റം പറഞ്ഞു ബുജി ആവാൻ കുറെ പേരും.
@gopikrishnans9106
@gopikrishnans9106 Жыл бұрын
sathyam. 👍
@lakshmis9531
@lakshmis9531 Жыл бұрын
Exactly. First half of this movie is very interesting. After intervel we expecting similar experience but. I felt the same experience in Churuli it was a very engaging movie.
@bibinkanjirathingal
@bibinkanjirathingal Жыл бұрын
ഒന്നും മനസ്സിലാവുന്നില്ല എന്നു കരയുന്നവരോടാണ് ചിന്താശേഷിയുടെ കാര്യം പറയുന്നത്. എനിക് നല്ല ഇഷ്ടപ്പെട്ട പടം ആണ്.
@bazi1707
@bazi1707 Жыл бұрын
@@bibinkanjirathingal പടം ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നവരോട് സിനിമ മനസ്സിലാവാത്തത് കൊണ്ടാണെന്ന് എന്നു പറയുന്നവരെ ആണ് ഞാൻ ഉദ്ദേശിച്ചത്.
@alluaswin8367
@alluaswin8367 Жыл бұрын
"" കരയിപ്പിക്കാൻ വേണ്ടി അടിക്കണമരുന്നോ.. കുറച്ചു സവാള അരിയാണ് കൊടുത്താൽ പോരാരുന്നോ... ""🤣🤣😇😂😛😜😋😘🥰☺️🫣😙
@mahiksa123
@mahiksa123 Жыл бұрын
ഞാനും അതു ആലോചിച്ചു 😊
@ajimspaliyar1008
@ajimspaliyar1008 Жыл бұрын
പണ്ട് മലയാളം ക്ലാസിൽ കവിതക്ക് ആസ്വാദനം എഴുതിയത് ഓർമ വന്നു. കവി പോലും ഞാൻ ഉദ്ദേശിച്ച അത്രയും കരുതിയാണോ എഴുതിയതെന്ന് തോന്നി പോകുന്ന രീതിയിൽ .
@5me6797
@5me6797 Жыл бұрын
മലയാളി ബാഹുബലിയും kgfഉം പോലെ സ്പൂൺഫീഡിങ് കിട്ടിയാലേ കൈയടിക്കൂ എന്നതിന്റെ തെളിവാണ് ഈ പടം... 🌝
@mrxxx7467
@mrxxx7467 Жыл бұрын
സാറിനെ പോലെ എല്ലാവരും ബുദ്ധിസിംഹം അല്ലല്ലോ.. അപ്പുറത്ത് കിടക്കുന്ന ബാഹുബലിയെയൊക്കെ എന്തിനാണ് ഇവിടെ വലിച്ചിറക്കുന്നത്.. രണ്ട് തെലുഗ് പടത്തിനെ പുഛിച്ചാൽ cinephile ഗ്രേസ് മാർക്ക് വീഴുമോ 🤔
@souravprasad3340
@souravprasad3340 Жыл бұрын
ബാഹുബലിയേയും kgfനെയും വലിച്ചിട്ട് എന്താണ് നിങ്ങൾ എപ്പോഴും പറയാൻ ഉദ്ദേശിക്കുന്നത്? ഇത്തരം symbolic സിനിമകൾ കണ്ട് ചിന്തിച് മനസിലാക്കുന്ന Cinephile അയവർക്ക് മാത്രമേ സിനിമ കാണാൻ പാടൂ എന്നാണോ
@shravan_suresh
@shravan_suresh Жыл бұрын
Theatre watch onnum illa, njan poyi kandatha ott okay ann
@figh761
@figh761 Жыл бұрын
Enthoru oombiya padam anu.Aa director kili poya polae anu
@007arunc
@007arunc Жыл бұрын
ഇത് തീയേറ്ററിൽ തന്നെ കണ്ടത് ആണ്.അത്ര അതി വായന നടത്തി അർത്ഥം കണ്ടെത്തിയാൽ തന്നെയും പടം enganging ആയി തോന്നിയില്ല. Interstellar,shutter Island,dark സീരീസ്.മൊമെൻ്റോ ഇതൊക്കെ തലച്ചോർ work ചെയ്തു കണ്ട പ്രേക്ഷകർ തന്നെ ആണ്. ഇനിപ്പോ സ്പൂൺ ഫീഡ് തന്നെ ആണ് വേണ്ടത് പ്രേക്ഷകർക്ക് എങ്കില് തന്നെയും അത് പ്രേക്ഷകരുടെ ഇഷ്ട്ടം ആണ് .കാരണം സിനിമ തീയേറ്ററിൽ കാണുന്നത് ക്യാഷ് കൊടുത്തിട്ട് ആണ്.
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Nivinpoliyude abhinayam kanan thanne adipoliyanu❤❤❤❤❤❤❤❤
@faz6259
@faz6259 Жыл бұрын
സത്യം പറഞ്ഞാ സിനിമ കണ്ടപ്പോ ഒന്നും മനസ്സിലായില്ല, Thanks for the explanation 👍🏼
@Anu-hj2cc
@Anu-hj2cc Жыл бұрын
Even movies like #Kanakam,#Padavett,#Mahaveeryar we witnessed one of the best scrpt selection from this man but unfortunately when it came to the Box office hasn't worked well for him. Awaiting a massive comeback from this man ❤‍🔥💥
@rimikhan8659
@rimikhan8659 Жыл бұрын
നല്ല സിനിമ അത്യഗ്രൻ ആലോചിച്ചു ചിരിച്ചു ഏറെ ഇഷ്ട്ടം ❤
@jibingeorgekarickom
@jibingeorgekarickom Жыл бұрын
ഞാനും എന്റെ സുഹൃത്തും കൂടി ആണ് ഈ പടം first dayകാണാൻ പോയത് സിനിമ കഴിഞ്ഞു കുറച്ചു നേരം അവിടെ തന്നെയിരുന്നു ഇതുപോലൊരു കലാസൃഷ്ടി നമ്മുടെ നാട്ടിൽ നിന്നുണ്ടായല്ലോ എന്നോർത്തു, കൂടെ ചെറിയ വിഷമവും ഇത് സാമ്പത്തിക പരാജയം ആകുമല്ലോ എന്നോർത്തു.. ഇനി എന്നാണ് നമ്മുടെ നാട്ടുകാർ ഇതുപോലെയുള്ള ശ്രമങ്ങളെ മനഃപൂർവം വിജയിപ്പിക്കുക? 😑😑
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
മനപ്പൂർവം വിജയിപ്പിക്കുക എന്ന് പറയാൻ പറ്റില്ല, ഇത്തരം experimental films accept ചെയ്യാനുള്ള ഒരു റേഞ്ചിലെക്ക് എന്ന് എത്തുമോ അന്ന് ഇത്തരം സിനിമകൾ ഹിറ്റാകും
@Shinojkk-p5f
@Shinojkk-p5f Жыл бұрын
ഉറുമി ഒക്കെ ഇപ്പോൾ ആണല്ലോ ആൾക്കാർ അംഗീകരിക്കുന്നത്.
@Lathi33
@Lathi33 Жыл бұрын
അണ്ണാ മഹാഭൂരിപക്ഷം ജനങ്ങൾ വളരെ സാധാരണക്കാരായ middle class ഉള്ള ഒരു സംസ്ഥാനം ആണ് നമ്മുടേത്... പല തരം ജീവിത പ്രശ്നങ്ങൾക്ക് ഇടയിൽ ആണ് ഭൂരിഭാഗവും സിനിമ കാണാൻ വരുന്നത്.. യുവാക്കൾ ആണേൽ entertainment നു വേണ്ടി... ചിന്തിക്കാൻ വേണ്ടി ഒക്കെ സിനിമ കാണുന്നവർ വളരെ വിരളമാണ്.. അതിനു അവരെ കുറ്റം പറയാൻ സാധിക്കുമോ?
@arunp2214
@arunp2214 Жыл бұрын
@@Lathi33 സാധിക്കും. കളിയാക്കുന്നതിന് കാരണം ഇതൊക്കെ ആസ്വദിക്കാൻ പോലുമുള്ള ബോധവും വിവരവും ഇല്ലാത്തത് കൊണ്ടാണ്. ആധുനിക, ജനാധിപത്യ ലോകത്ത് ജീവിക്കണമെങ്കിൽ അത്രയും ബോധം എങ്കിലും വേണം.
@Lathi33
@Lathi33 Жыл бұрын
@@arunp2214 art സിനിമകൾ കണ്ടു ഇഷ്ടപെടുന്നവർ മാത്രമാണ് ബോധവും വിവരവും ഉള്ളത് ബാക്കി ഉള്ളവരോക്കെ മണ്ടന്മാർ ആണെന്നുള്ള അണ്ണന്റെ മുൻധാരണ അസ്സലായി.. അങ്ങനെ ഒരാളോട് ഞാൻ കൂടുതലായി എന്ത് സംസാരിക്കാൻ ആണ്.. മനുഷ്യർ എല്ലാരും വ്യത്യസ്തർ ആണെന്നും ഒരാളുടെ അഭിരുചികൾ അല്ല മറ്റൊരാൾക്ക് എന്നും ഉള്ള സാമാന്യ ബോധം എങ്കിലും ഒരാൾക്ക് വേണം.. അല്ലാതെ മഹാവീര്യർ ഇഷ്ടപ്പെട്ടവർ മാത്റവും എല്ലാം തികഞ്ഞവർ, ലൂസിഫരും പുലി മുരുകാനും ഒക്കെ ഇഷ്ടപെടുന്നവർ മണ്ടന്മാർ എന്നുള്ള ചിന്ത മാറ്റി വെക്കൂ.. അപ്പോ ഇച്ചിരി വെളിച്ചം ഒക്കെ കിട്ടും... സ്വയം ബുദ്ധിജീവി നടിച്ചു കളിക്കുമ്പോൾ ഇടക്ക് എങ്കിലും സമൂഹത്തിൽ ഇറങ്ങി അടുത്തുള്ളവരുടെ മനസും പ്രശ്നങ്ങളും കാണാനും ഒന്ന് ശ്രമിക്കണം
@opinion...7713
@opinion...7713 Жыл бұрын
എനിക്ക് ഇഷ്ടമായി ഫിലിം...❤️
@louddoc9926
@louddoc9926 Жыл бұрын
I like the movie concept..but personally felt like the movie could have been trimmed to a shorter length..also it could have been more fast paced
@jyothish.m.u
@jyothish.m.u Жыл бұрын
Climax ഒക്കെ ആയപ്പോൾ ഒരു നോവൽ വായിക്കുന്ന പ്രതീതിയായിരുന്നു. Symbolic 👌 എം.മുകുന്ദൻ ❤️
@asifashraf1504
@asifashraf1504 Жыл бұрын
തിയേറ്ററിൽ പോയി കണ്ടിരുന്നു. നന്നായി ഇഷ്ടപ്പെട്ട, ആസ്വദിച്ചു കണ്ട സിനിമ. തിയേറ്ററിൽ അന്ന് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രേ ഉണ്ടായിരുന്നുള്ളു.
@sreeharid5491
@sreeharid5491 Жыл бұрын
എബ്രിഡ് ഷൈൻ എജ്ജാതി ഫ്രൈംസ്... ബാബുകുട്ടൻ കഞ്ചാവ് അടിച്ച് ട്രാൻസ് ആകുന്ന സീനൊക്കെ 🔥🔥🔥
@resmij925
@resmij925 Жыл бұрын
The last butterfly scene was also beautiful.
@travelersdiary2
@travelersdiary2 Жыл бұрын
Theater experience ❤
@arunimakurup5803
@arunimakurup5803 Жыл бұрын
Absolutely loved the movie.. was very engaging and thought provoking.. hats off to Nivin and Asif for their performances. Like you said, the transition between eras was depicted beautifully and the bgm gelled well with the situation.. this is going to be on my list of watch-again movies 😊
@arjunrajendran4826
@arjunrajendran4826 Жыл бұрын
ആ ടോർച്ചർ സീൻ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എൻറെ കിളിയും പരുന്തുമൊക്കെ ഒറ്റ സെക്കന്റിലെങ്ങോട്ടോപോയി.😵
@gopikagovindan1575
@gopikagovindan1575 Жыл бұрын
ഞാൻ തീയറ്ററിൽ പോയി കണ്ട പടമാണിത്. അന്നു വളരെ അപൂർണ്ണമായ ഒരു പസിൽ പോലെയാണ് ഇത് അനുഭവപ്പെട്ടത്. അതിനാൽ തന്നെ സിനിമ പൂർണ്ണമായി ആസ്വദിക്കാനുമായില്ല. രാജാവിന്റെ ആധികാരികത നിറഞ്ഞ എക്കിളും, ഭാവ പ്രകടനങ്ങളും , അധികാരികളും സാധാരണ പൗരന്മാരുമായുള്ള പവർ റിലേഷനുകളും , പാട്രിയാർക്കൽ ബന്ധങ്ങളുടെ ചിത്രീകരണവും അടക്കം പലതും പിടികിട്ടിയിരുന്നെങ്കിലും എല്ലാം തമ്മിലുള്ള connection മനസ്സിലായിരുന്നില്ല. വിഗ്രഹം മോഷ്ടിക്കപ്പെടുന്നതും നിവിൻ പോളിയുടെ സഞ്ചിയിൽ നിന്നു കണ്ടെത്തുന്നതും. സിനിമയിലെ നിവിൻ പോളിയുടെ പ്രാധാന്യം (കാലം എന്ന അസ്ഥിത്ത്വം ) എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ ഈ കഥയുടെ സാഗത്യം പിടികിട്ടിയിരുന്നുമില്ല. ഈ സിനിമ ആസ്വദിക്കുന്നതിന് ഇത് മനസ്സിലാവേണ്ടത് അത്യാവശ്യമാണ്. ഈ മൂവി പൂർണ്ണ അർത്ഥത്തിൽ മനസ്സിലായത് ഇപ്പോഴാണ്.👍👍👍
@tippusultan7727
@tippusultan7727 Жыл бұрын
Excellent review..totally agree...but I think you missed one very important point... Asif ali hiding is beautiful wife from the king.. It got immense meaning...
@akshaybijuvinayak5561
@akshaybijuvinayak5561 Жыл бұрын
Can you explain that?
@AG-ss2ii
@AG-ss2ii Жыл бұрын
കണ കുന്ന റിവ്യൂ പറയല് ...കാണുന്നവന് പടം മനസിലാക്കണം ..അതിൽ എത്ര layer അർഥങ്ങൾ ഉണ്ടായാലും .60 -70 % ആളുകൾക്ക് എങ്കിലും മനസിലാക്കണം ..ഇല്ലേല് പ്രൊഡ്യൂസർ ഊമ്പും ...ദ്വയ അർഥങ്ങൾ ഉണ്ടാകിലും അത് മനസിലാകുന്ന രീതിയിൽ എടുക്കുന്നതാണ് മിടുക്..പടം എടുക്കുമ്പോ അത് ആലോചിക്കണം അല്ലാത്ത എന്റെ സിനിമ ഭയങ്കരം ആരുന്നു എന്ന് 4 -7 പേര് പറഞ്ഞാൽ പോരാ
@whatif539
@whatif539 Жыл бұрын
അതെ 👍
@vishnuvijay2556
@vishnuvijay2556 Жыл бұрын
പടവെട്ട്, മഹാവീര്യർ രണ്ട് മൂവിസും നല്ലതായിരുന്നു. ഡീഗ്രേഡ് ചെയ്ത് പടത്തിനെ നശിപ്പിച്ചത് തന്നെ ആണ്. കൊക്ക് അണ്ണൻ വരെ nalla അഭിപ്രായം പറഞ്ഞു ❤
@ratheeshratheesh7479
@ratheeshratheesh7479 Жыл бұрын
യെസ് bro👍
@samsspot1924
@samsspot1924 Жыл бұрын
Padavettu atrakonumilla,but mahaveeryar
@san6128
@san6128 Жыл бұрын
Padavett athrakk pora..boradippichu....but mahaveeryar 👏👏
@nitheesh863
@nitheesh863 Жыл бұрын
പടവെട്ട് കുറച്ചു dramatic+logic less ആയിരുന്നു... MV🔥🤩
@cleetuseb
@cleetuseb Жыл бұрын
Padavettu kandarayude copy aanu
@sivanathps997
@sivanathps997 Жыл бұрын
വളരെ നല്ല സിനിമയാണ്..ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഒരു സിനിമ.. പ്രെസെന്റിൽ ആരും കാണാതെ ഭാവിയിൽ ഒരുപക്ഷെ underrated എന്ന തലക്കെട്ട് കിട്ടിയേക്കും!
@jithsree3
@jithsree3 Жыл бұрын
ഇന്നാണ് ഞാൻ ഈ സിനിമ കണ്ടത്. വളരെയധികം ഇഷ്ടപ്പെട്ടു. ഇങ്ങനെ ഉള്ള സിനിമകൾ ഇനിയും വരണം..
@yathudev6467
@yathudev6467 Жыл бұрын
Massive hit allelum Kanakam Kamini Kalaham, Padavettu and Mahaveeryar nalla movie annu.. Nivin always chooses variety scripts..
@nidheeshgngk6735
@nidheeshgngk6735 Жыл бұрын
എന്തോക്കെ പറഞ്ഞാലും നിവിൻ പോളി ഒരു entertainer ആണ് പുള്ളി ഉള്ള സീനുകൾ ഒക്കെ കണ്ടിരിക്കാൻ രസമുണ്ടാരുന്ന് ..... 2nd half കണ്ട് തീർക്കാൻ പെട്ട പാട് ....
@ciraykkalsreehari
@ciraykkalsreehari Жыл бұрын
എനിക്ക് 'മഹാവീര്യർ' എന്ന movie ഇഷ്ടപ്പെട്ടു❤️
@fcb2463
@fcb2463 Жыл бұрын
ഈ സിനിമക്ക് വേണ്ടിയിരുന്നത്...ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ കോടതി മുറിയെ പോലെ ഒന്നായിരുന്നു... കുറച്ചു കൂടി എന്റർട്ടെയ്നിംഗും... കാര്യങ്ങൾ കുറച്ചു കൂടി വ്യക്തവുമാക്കിയിരുന്നെങ്കിൽ സിനിമ വളരെ നല്ല ഒരു ആശയമായിരുന്നു... ഒരു സിനിമയുമായി കണക്ടാവുക എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം... അതിൽ ഈ സിനിമ പരാജയപ്പെട്ടു...
@edwinkt6316
@edwinkt6316 Жыл бұрын
നല്ല variety പടം 👌👌👌
@dhaneesht.s8510
@dhaneesht.s8510 Жыл бұрын
Spoon feed chyanam ennu parayunnilla but metaphor okke simple aai kaanichillel majority aalukalkkum ishtappedilla. Thats the truth
@arunkannur692
@arunkannur692 Жыл бұрын
ഈ സിനിമയ്ക്ക് ഇത്രമാത്രം അർത്ഥതലമുണ്ടെന്ന് താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലാക്കിയത്...thank you 🙏 ❤️.. malluanayst🔥
@dailyvlogs7379
@dailyvlogs7379 Жыл бұрын
No it's his hallucinations
@spshyamart
@spshyamart Жыл бұрын
ഇനിയിപ്പോൾ എന്തുപറഞ്ഞിട്ടെന്താ. തീയേറ്ററിൽ ഇറങ്ങിയപ്പോൾ ഇവിടുത്തെ ചില അഭിനവബുജികൾ പൊളിച്ച് കയ്യിൽക്കൊടുത്തു. ഇനി ഇത്തരം ഫാന്റസി ചിത്രങ്ങൾ മലയാളത്തിൽ ഇറക്കാൻപോലും ആരെങ്കിലും ധൈര്യപ്പെടുമോ എന്നതും സംശയമാണ്. മഹാവീര്യർ💜
@rajeevksreedharan6932
@rajeevksreedharan6932 Жыл бұрын
തിയേറ്ററിൽ പോയി മൂന്ന് വട്ടം കണ്ടു..... അത്രക്ക് ഇഷ്ടപ്പെട്ട സിനിമ ആണ് മഹാവീര്യർ.. ❤️
@ddmedia562
@ddmedia562 Жыл бұрын
ഫസ്റ്റ് ഹാഫിൽ എവിടെയാണ് മിസ്റ്റർ കോമഡി, മുഴുനീളൻ അറുബോറൻ ചിത്രം ഇതു തീയറ്ററിൽ കണ്ടവനെ സമ്മതിക്കണം
@dilshads2446
@dilshads2446 Жыл бұрын
Theme kadhayumoke kolaam but padathinte main preshnam athu cinematically execute cheythappol undaaya issue aanu. Palayidathum padam amar chitra kadha pole edukaan shremichath kondaano ennariyillaa bhynghara virasamaaya oru screenplay pole thonni. Felt the story could have been executed in a much more engaging way than that was attempted in the movie.
@blackhole4715
@blackhole4715 Жыл бұрын
എൻ്റെ അഭിപ്രായത്തിൽ ഇത് ഒരു ആവറേജ് movie ആണ്.. കോടതി മുറിയിലേക്ക് രാജാവും മറ്റും, വരുന്നതും, ലാസ്റ്റ് ആസിഫ് അലി ഭാര്യ ആയിട്ട് സംസാരിക്കുന്നതും detail ayit പറഞ്ഞു തരൂ. കാരണം movie start ചെയ്യുന്നത് ഇപ്പോളത്തെ കാലത്തും, പിന്നെ എപ്പോളോ രാജാവിൻ്റെ കാലത്തോട്ട് മാറി ആ കാലത്ത് അവസാനിക്കുന്നു, എങ്ങനെ ഒരു സാധാരണ പ്രേക്ഷകൻ ഇത് മനസ്സിലാക്കി എടുക്കും... പിന്നെ ടൈം ട്രാവൽ, ടൈം ലൂപ് എന്നൊക്കെ വീരവാദം പറഞ്ഞോണ്ട് വന്നാൽ, Interstellar, Predestination, Arrival പോലുള്ള ടൈം ട്രാവൽ മൂവീസും, Triangle പോലുള്ള ടൈം ലൂപ് മൂവീസ് ഒക്കെ നമ്മള് കണ്ടിട്ടുമുണ്ട്, അതൊക്കെ 3,4 വട്ടം കണ്ടിട്ട് ആണേലും മനസ്സിലായിട്ടുണ്ട് Note* ഇത് പോലെ തന്നെ ആയിരുന്നു ചുരുളി വന്നപോളും... ടൈം ലൂപ് ആണ് അത് മനസ്സിലാക്കാതെ കാണുന്നവർക്ക് പിടികിട്ടില്ല എന്നൊക്കെ പറഞ്ഞോണ്ട് കുറെ അവന്മാർ വരും.. ഇവന്മരോക്കെ *മാനട്* സിനിമ കണ്ടില്ലേ എന്നാണ് എനിക്ക് ചോതിക്കാനുള്ളത് അത് എത്ര കിട് ആയിട്ട് എടുത്തിട്ടുള്ളത്❤️❤️
@ninnirobert1086
@ninnirobert1086 Жыл бұрын
Film kandu kazhinju aadyam thoniyath " a theatrical experience made for ott audiences" ennanu.. thanks for this review. Nivinte character kaalathinte symbol aayi oru perception thannathinum. Anwesha paadiya paatukal athimanoharamayi thoni. Pinne adhikaarathinte tool aaya police first halfil janangalku vendi pani edukumbol (Coin counting) second halfil theere daya illatha mardakanayi marunnu.. athupole manthri etra manoharamayi aanu aa penkuttyude snehatheyum emotionsineyum chathikunath.. or manipulate cheyunath.. power ulla aalkarude tools (police, media etc..) ithupole alle janangaleyum manipulate cheyunath ennum thoni..
@thisismetim1833
@thisismetim1833 Жыл бұрын
one of the best movie of 2022.💙
@gokul854
@gokul854 Жыл бұрын
Nalla film aayirunnu ishteppettu climax👏👏
@aleenaaleena3118
@aleenaaleena3118 Жыл бұрын
Wonderful movie ❤️
@getabey
@getabey Жыл бұрын
ഈ വീഡിയോ തീയറ്ററിൽ സിനിമ തീരുമ്പോൾ കാണിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ..
@Truth_vvarrior
@Truth_vvarrior Жыл бұрын
ചേട്ടന് ഇഷ്ടപെട്ടാൽ എനിക്കും ഇഷ്ടമാകും ...കാരണം ഞങ്ങളൊക്കെ ഒരേ wavelength ആണ്..🤩
@deepakdevg2000
@deepakdevg2000 Жыл бұрын
എനിക്കും movie ഇഷ്ടപ്പെട്ടു.... But സാധാരണ ജനങ്ങൾ സിനിമ കാണാൻ പൊക്കുന്നതു അതിൽ എന്തെങ്കിലും entertainment വാല്യൂ ഉണ്ടോ എന്ന് നോക്കീടാണ്.... എന്റെ വീട്ടിൽ ഉള്ളവർക്ക് ഇതു ott യിൽ കാണിച്ചാലും ഇഷ്ടപ്പെടില്ല....പുലിമുരുകനും, ബഹുബലിയും kgf ഉം ഒക്കെ ആള്ക്കാര്ക്കു ഇഷ്ടപെട്ടത് അതിൽ ഒരു entertainment value ഉള്ളതുകൊണ്ടാണ്... So ഈ സിനിമകൾ ഇഷ്ടപെട്ട ആൾക്കാരെ പുച്ഛിക്കുന്ന ചിലരെ കണ്ടു.. ഓരോരുത്തർക്കും ഓരോരോ ആസ്വാതന രീതിയാണ്....
@arunp2214
@arunp2214 Жыл бұрын
കളിയാക്കുന്നതിന് കാരണം ഇതൊക്കെ ആസ്വദിക്കാൻ പോലുമുള്ള ബോധവും വിവരവും ഇല്ലാത്തത് കൊണ്ടാണ്. ആധുനിക, ജനാധിപത്യ ലോകത്ത് ജീവിക്കണമെങ്കിൽ അത്രയും ബോധം എങ്കിലും വേണം.
@deepakdevg2000
@deepakdevg2000 Жыл бұрын
@@arunp2214 pulimuruganum kgf okke mosham cinemayano
@arunp2214
@arunp2214 Жыл бұрын
@@deepakdevg2000 നിലവാരം എന്നൊന്നുണ്ട്. അതിന് അനുസരിച്ചാണ് നല്ലതും ചീത്തയും എന്ന് പറയുന്നത്. അറിവ് ഉള്ളവർക്ക് നിലവാരം ഉണ്ടാകും. നിലവാരത്തോടെ എന്ത് ചെയ്താലും അത് അവർക്ക് ആസ്വദിക്കാം. അറിവുള്ള ഗണത്തിൽ പെടാത്തത് കൊണ്ടാണ് നിലവാരമുള്ള സിനിമകൾ ആളുകൾക്ക് ആസ്വദിക്കാൻ പറ്റാത്തത്.
@deepakdevg2000
@deepakdevg2000 Жыл бұрын
ഈ പറഞ്ഞ സിനിമകളിൽ എന്ത് നിലവാരമില്ലായ്മ ആടോ ഇല്ലാത്തതു... ചിലർ സിനിമ ഒരു എന്റർടൈൻമെന്റിനു മാത്രമാണ് കാണുന്നത്.... അവരൊന്നും സിനിമ നിരൂപകരല്ല.. സാധാ മനുഷ്യരാണ്... ഒരുപാടു പേർക്ക് ഈ സിനിമ 2 വട്ടം കൂടി കണ്ടപ്പോഴാണ് മനസിലായത്.. പിന്നെ ബാക്കി ഉള്ളവരുടെ നിലവാരം അലക്കാൻ നിന്ന തന്റെ നിലവാരം സമ്മതിക്കണം 🥴
@arunp2214
@arunp2214 Жыл бұрын
@@deepakdevg2000 അതേ. സാധാരണ എന്ന് പറഞാൽ മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസം/അറിവ് നേടാതെ മൃഗമായി തന്നെ ജീവിക്കുന്ന അവസ്ഥ ആണത്. അത് ആധുനിക ലോകത്തിന് ചേർന്നതല്ല എന്നാണ് ഞാൻ പറയുന്നത്.
@varunk2494
@varunk2494 Жыл бұрын
Movie was superb. Everything for the entertainment in a cup. Hatsoff to Nivin, Asif & Abrid
@renjithap2575
@renjithap2575 Жыл бұрын
Eniku orupad Ishtapettu ee movie…Correct karyangal thanneyanu parayunnathu
@user-hj3zw2dz3h
@user-hj3zw2dz3h Жыл бұрын
Movie kandppo muthal review Wait cheythirikkuvaayirunnu🙌
@JOBIN-gs2fe
@JOBIN-gs2fe Жыл бұрын
Nivin 💖
@MalluVibes__Only
@MalluVibes__Only Жыл бұрын
അന്ന് Iblis ഇന്ന് മഹാവീര്യർ. ഇതൊക്കെയല്ലേ വിജയിപ്പിക്കണ്ടത്
@abhijith9459
@abhijith9459 Жыл бұрын
Ee idakk ethra nalla film aanel polum njn ottayirippin full kand theerkkarilla. Ith ottayirippin thanne kandu.. enikk serikkum ishtappettu 👌
@Vpr2255
@Vpr2255 Жыл бұрын
അരികിൽ ഒരാൾ, ചാപ്റ്റർസ് നിവിൻ പോളി variety ചെയ്യാൻ മിടുക്കൻ ആണ് 👌
@jomonbabu4890
@jomonbabu4890 Жыл бұрын
Really Liked This Movie. Highly relatable when politicians using 16 escort vehicles and common public being strangled when these vehicles passes by at 120-140 km per hour speed.
@varghesereji2818
@varghesereji2818 Жыл бұрын
I liked the movie very much. Best movie of Abrid Shine yet.
@fawaspm2594
@fawaspm2594 Жыл бұрын
നിവിൻ പോളി 👏👏
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
Simple and brilliant explanation 👏🏻👏🏻👏🏻
@Black_Panther_Love
@Black_Panther_Love Жыл бұрын
Nivin ❤ but he should improve his dialogue delivery…
@np1856
@np1856 Жыл бұрын
ഞാൻ theatre poyi കണ്ട movie aanu. Enik ariyaarnu ithu ellarkkum ദഹിക്കുന്ന movie alla ennu. Athu കൊണ്ട് തന്നെ ഒറ്റക്ക് പോയി കാബന് ആണ് തീരുമാനിച്ചത്. അപ്പോ എൻ്റെ friends ente koode വന്നു. വേണ്ട ന് കുറേ paranjekklum അവർക്കു് വരണം. Cinema ഇഷ്ട പെട്ടില്ല ന മാത്രം അല്ല, ഒരു പിണ്ണാക്കും മനസ്സിലായില്ല എന്ന് ഇല്ലത്തിൻ്റെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. എന്നിട്ട് എന്നെ കളിയാക്കുന്നു. എനിക്ക് ഇതു പോലുള്ള സിനിമ കാണാൻ വട്ട് ആണെന്ന്. അന്ന് ദേവദൂഥൻ ഇറങ്ങി പൊട്ടിച്ചു കൊടുത്ത മലയാളികൾ ഇന്ന് ദേവദൂദൻ re release cheyanam , master piece aanu, അന്നത്തെ aalukal എന്തു പോട്ടൻമാർ ആണ് എന്ന് കിടന്നു കരയുന്നവർ ആണ്. അതെ same കരച്ചിൽ ഊളികൾ ആണ് ee movie kollula, onnum മനസ്സിലായില്ല, പൊട്ട പടം എന്ന് ഒക്കെ പറയുന്നത്. ഇനി കുറെ കാലം കഴിയുമ്പോ മഹവീര്യർ മലയാളത്തിൽ കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ ആയിട്ട് വാഴ്തപെടും
@AJUNARAYANAN96
@AJUNARAYANAN96 Жыл бұрын
ഇടയ്ക്കുള്ള ഒരു സീൻ ഇൽ ജഡ്ജി തീയതി എഴുതുന്നത് November -2030 എന്ന് ആണ്. ആദ്യത്തെ സാക്ഷികൾ 2020 എന്ന തീയതി ഒന്നിലേറെ തവണ ഉപയോഗിച്ചിട്ടും ഉണ്ട്. അതായത് ഈ കോടതി സമയത്തിൻ്റെ എതിർ വരമ്പുകൾ ലംഘിച്ച് നിലകുള്ളുന്നൂ എന്നല്ലേ കാണിക്കുന്നത്.
@sharaffunoon656
@sharaffunoon656 Жыл бұрын
പടം നല്ലതായിരിക്കാം പക്ഷെ എന്നെ ഒരു തരത്തിലും എന്റെർറ്റൈൻ ചെയ്യിച്ചില്ല വെറുതെ ഇരുന്നു കണ്ടു തീർത്തു
@vishnu21111995
@vishnu21111995 Жыл бұрын
മഹാവീര്യർ, വളരെ മികച്ച ഒരു തീയറ്റർ അനുഭവം തന്നെ ആയിരുന്നു. എന്നിരുന്നാലും സിനിമ അവസാനിക്കുമ്പോൾ കുറെ സംശയങ്ങൾ നിലനിര്ത്തി പെട്ടെന്നു അവസാനിക്കുമ്പോൾ ചെറുതായെങ്കിലും അപൂർണമായ ഒരു ദൃശ്യാനുഭവത്തിന്റെ പ്രതീതി നൽകുന്നു. എല്ലാ സിനിമകൾക്കും പൂർണമായ ഒരു അവസാനം വേണം എന്നുള്ള അഭിപ്രായക്കാരാൻ അല്ല ഞാൻ. ചിത്രത്തിൽ നമ്മൾ കാണുന്നത് 2020 എന്ന "വർത്തമാന" കാലത്തിൽ നടക്കുന്ന ഒരു കേസ് വിസ്താരത്തിൽ നിന്നും 2030 എന്ന "ഭാവി" കാലത്തിൽ നടക്കുന്ന "ഭൂത" കാലത്തിൽ നിന്നുള്ള ഒരു രാജാവിന്റെ വിചാരണയിലേക്ക് ഉള്ള ഒരു കാലയാനം (ടൈം ട്രാവൽ) ആണ്. ആദ്യപകുതിയിൽ ഉള്ള വിഗ്രഹ മോഷണ കേസും ആയി ബന്ധപ്പെട്ട സ്വാമിയും, S I യും മാത്രമേ രണ്ടാം പകുതിയിൽ കോടതിയിൽ കാണുന്നുള്ളൂ, എന്നാൽ ആദ്യപകുതിയിൽ പരസ്പരം തർക്കിക്കുന്ന ദമ്പതികളും മറ്റൊരു കേസിലെ സ്ത്രീയും അങ്ങനെ ഉള്ള മറ്റുപലരേയും അതേ വേഷത്തിൽ രണ്ടാം പകുതിയിൽ കോടതിയുടെ പുറത്തു കാണുന്നുണ്ട്. രണ്ടാം പകുതിയിൽ കോടതി ഉള്ളിലും മാറ്റങ്ങൾ ഉണ്ട്, ഉള്ളിലെ ഇരുപ്പിടങ്ങൾക്കും വക്കീൽമാന്മാരുടെ വേഷങ്ങളിലും മാറ്റം ഉണ്ട്. ഇതെല്ലം ആരൊക്കെ കാലയാനം ചെയ്തു എന്നുള്ള സംശയം ബാക്കിയാകുന്നു. സിനിമയുടെ അവസാനം രാജാവും പരിവാരങ്ങളും തങ്ങളുടെ വർത്തമാന കാലത്തിലേക്ക് തിരികെ പോയി എന്ന് ഞാൻ മനസിലാക്കുന്നു. അവസാനത്തിൽ ഉള്ള മന്ത്രി വീരഭദ്രന്റെ, താൻ സ്വപ്നത്തിൽ കണ്ട സംഭവങ്ങളുടെ സൂചനകളും വിവരണങ്ങളും എന്തോ വലിയ രഹസ്യത്തിന്റെ ചൂരുൾ അഴിയാൻ പോകുന്നതിന്റെ പ്രതീതി നൽകുന്നു എന്നാൽ പെട്ടെന്നുള്ള സിനിമയുടെ അവസാനം ഒരു പായസം ഇല്ലാത്ത സദ്യയുടെ പ്രതീതി നൽകുന്നു. "dear friend" പോലെ ഉള്ള സിനിമയിൽ തുറന്ന അവസാനം അലോസരം ആയി തോന്നിയില്ല എന്നാൽ ഇവിടെ അത് ഒരു പോരായ്മ ആയി തോനുന്നു. നമ്മുടെ വർത്തമാനകാല രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിന്റെ സമാനതകൾ രണ്ടാം പകുതിയുടെ സംഭവങ്ങളിൽ നമുക്ക് കണ്ടെത്താനാവും എങ്കിലും ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിൽ ഉള്ള ബന്ധം എന്താണ് എന്നുള്ളതും വ്യക്തം ആകുന്നില്ല.
@gopanization
@gopanization Жыл бұрын
Was waiting for your review 👌🏽
@Anand-io6lh
@Anand-io6lh Жыл бұрын
Padam kandappol istapettu, technically and performance wise super aayirunu. Pakshe second halfile deeper meaning, cinema tharunna message okke avyakthatha undayirunu.... Ee video kaanunath vare
@aloneman-ct100
@aloneman-ct100 Жыл бұрын
ഇന്ത്യ യിലെ സിനിമ audianace കൂടുതൽ percentage പടം time spend ചെയ്യാനുള്ള മാർഗ്ഗം ആയിട്ടാണ് (ഞാനും ) അതുകൊണ്ട് ആണ് മാസ്സ് പടങ്ങൾ കൂടുതൽ പ്രേഷകർ കാണുന്നത് അത് തിയേറ്ററിൽ hit ആവുന്നത് അപ്പോൾ ഇതുപോലെ റിയാലിറ്റി(മഹാവീർ മോശം പടം അല്ല )ആൻഡ് സെന്റിമെന്റൽ കാണാൻ ജനങ്ങൾ താല്പര്യം ഉണ്ടാവില്ല പക്ഷെ ഇങ്ങനെ ഉള്ള പടങ്ങൾ ഇന്റെരെസ്റ്റ്‌ ഉള്ളവർ ഇതു തീയേറ്റർ ഇൽ പോയി കാണുകയില ott വരാൻ കാത്തു നില്കുന്നു
@SB-jc3mg
@SB-jc3mg Жыл бұрын
കണ്ടിരിക്കാൻ avg. Movie . But oru different experience ആയി തോന്നി.
@rajunamashivayam8538
@rajunamashivayam8538 Жыл бұрын
Lal nte abhinayam ozhich bakkiyellam superb
@cloud_media
@cloud_media Жыл бұрын
മലയാളത്തിൽ ഇങ്ങനെ ഒക്കെ പടങ്ങൾ ഇറങ്ങിയാൽ ചിലർ മൈക്രോസ്കോപ്പ് എടുത്തു പടം പൊട്ടിക്കും, വല്ല തമിഴ്, തെലുങ്ക് പട വല്ലതും ആണെങ്കിൽ പോക്കി അടിക്കും...... എന്നിട്ട് മലയാള സിനിമ ഉണരണം എങ്കിൽ kgf പോലുള്ള പടങ്ങൾ വേണം എന്ന് പറഞ്ഞു കരയും ..... 1. Making 2. Experimental story line 3. Performance 4.costume 5. Vfx അങ്ങനെ പലതും മറ്റുള്ള മലയാള സിനിമയിൽ നിന്നും മികച്ച് നിന്നിട്ടും .... പടം പൊട്ടി....
@mrxxx7467
@mrxxx7467 Жыл бұрын
തമിഴ്, Telugu ആണേലും ഇത് പൊട്ടും.. സിനിമ engaging ആയാലേ സിനിമ ആളുകൾ കാണോള്ളു..
@Vazhipokkann
@Vazhipokkann Жыл бұрын
മലയാളികൾ ബംപർ ഹിറ്റ് ആക്കിയ ഇത്പോലെ ഒരു തമിഴ് അല്ലെങ്കിൽ തെലുങ്ക് പടം ഏതാണെന്ന് ഒന്ന് പറയാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്..
@cloud_media
@cloud_media Жыл бұрын
@@Vazhipokkann ഇതൊരു പരീക്ഷണം ചിത്രം ആണ്. ഇത് പോലുള്ള പുതിയ ഐഡിയ വന്ന് ജനങ്ങൾ ഏറ്റെടുത്താലെ പുതിയ പല ആശയങ്ങളും കടന്ന് വരൂ.... ഇല്ലെങ്കിൽ വീണ്ടും വീണ്ടും പഴയ പടങ്ങൾ റീ റിലീസ് ചെയ്ത് ആസ്വദിക്കാം
@akhiloa5750
@akhiloa5750 Жыл бұрын
I didn't understand the them of the movie, when I saw it. But after your explanation I got the them. 👏👏👏❤❤
@sruthisikha3816
@sruthisikha3816 Жыл бұрын
It's really nice movie. A different plote. Something unique
@pkulangara1994
@pkulangara1994 Жыл бұрын
ഇന്നലെ ആണ് ഈ movie കണ്ടത്... എനിക്ക് വളരെ ഇഷ്ടപ്പെട്ടു... ഒപ്പം എന്തുകൊണ്ട് വിജയിച്ചില്ല എന്നും തോന്നി... Review കാണണം എന്ന് വിചാരിച്ചു ഇരിക്കുമ്പോളാണ് youtube mallu analyst ഈ vdo suggest ചെയ്തത്..
@sajjanart86
@sajjanart86 Жыл бұрын
ഒരു ഡിഫറെൻറ് എക്സ്പീരിയൻസ് ആയിരുന്നു ഈ ചിത്രം 👍👍👍👍👍👍👍👍 One time watchable 👍👍👍👍
@akshay3370
@akshay3370 Жыл бұрын
VERSATILE CRAFTSMAN - ABRID SHINE He is very underrated. Waiting for his next genre
@anjalianil1541
@anjalianil1541 Жыл бұрын
Theatre il kandappol valare santhosham thonni...orupadishtappettu...pkshe orupaduperkkm ishtappettillannu kettappol visamam thonni...this movie deserved better responses.
@Adhi7306
@Adhi7306 Жыл бұрын
ഇങ്നുള്ള പടങ്ങൾ കണ്ട് കണ്ട് മടുത്തു. ഇപ്പോൾ മലയാളത്തിൽ ഒരു പക്കാ എന്റർടെയ്നർ കാണാൻ കൊതി ആയി😱
@Serendipity1190
@Serendipity1190 Жыл бұрын
Poi romancham kann
@Adhi7306
@Adhi7306 Жыл бұрын
@@Serendipity1190 That was good 👌
@iamSraj
@iamSraj Жыл бұрын
എന്റർടൈൻമെന്റ് മൂവി വേണ്ട... റിയാലാസ്റ്റിക് നാച്ചുറൽ ആക്ടിങ് മൂവി വേണം... Joji, മലയൻകുഞ് etc.. പോലെ
@Humanbeinggggggg
@Humanbeinggggggg Жыл бұрын
@@iamSraj ജോജി കൊള്ളാം ... മലയൻ കുഞ്ഞ് overrated 😑
@Adhi7306
@Adhi7306 Жыл бұрын
@@iamSraj athum venam. But entertainers vendidathu ath thanne venam.
Kodampuli - Not a Review | Reeload Roast
9:09
Reeload Roast
Рет қаралды 320 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН