എന്തുകൊണ്ട് ചില സിനിമകൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ പോകുന്നു ? | Secret of Successful Movies

  Рет қаралды 150,837

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 666
@akkuakku12344
@akkuakku12344 5 жыл бұрын
ഈ ചാനലിന്റെ കുഴപ്പം എന്തന്നാൽ ഒരു എപ്പിസോഡ് കണ്ടാൽ മതി addict ആവാൻ
@devikaar1530
@devikaar1530 4 жыл бұрын
Sathyam orangandd irunn kanuva ipo 5,6 vidieos aaayy orumich
@anshirakk8667
@anshirakk8667 4 жыл бұрын
Exactly...
@reshmaamsher9087
@reshmaamsher9087 4 жыл бұрын
Satyam ennale kand thodangi epo yeathaand ee machande fan um ee channel addictum aayi stiram ee machande vdios aahn epo njn kaanunath
@sajadedayannur8892
@sajadedayannur8892 4 жыл бұрын
Sathyam oru onnonnara manikkoor aayi kaanaan thodangeett
@vinayavijayan6526
@vinayavijayan6526 4 жыл бұрын
സത്യം 😌😌
@YedhusDev
@YedhusDev 5 жыл бұрын
Production design ഏറ്റവും മികച്ചത് എന്ന് തോന്നിയിട്ടുള്ളത് TUMBBAD ആണ്.... വെറും 5 കോടിയുടെ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... അത്രമേൽ മികച്ചതാണ്
@themalluanalyst
@themalluanalyst 5 жыл бұрын
Agree with you👍
@jithinperiye7785
@jithinperiye7785 5 жыл бұрын
😍
@ahanshaahana6565
@ahanshaahana6565 5 жыл бұрын
👍
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
എന്റെ അഭിപ്രായത്തിൽ സിനിമ തിയേറ്ററിൽ പോയി കാണുന്ന പ്രേക്ഷകരുടെ ആസ്വാദന നിലവാരമാണ് സിനിമയുടെ വിധി എഴുതുക...
@ranjithvr1662
@ranjithvr1662 5 жыл бұрын
ഈ ചാനലിന്റെ പശ്ചാത്തലം മാറ്റിയത് ചാനലിന് ഒരു ഫ്രഷ് ലുക്ക്‌ നല്‍കുക മാത്രമല്ല , പറയുന്ന കാര്യങ്ങള്‍ ഡ്രിസ്ട്രാക്റ്റ് ആകാതെ ശ്രദ്ധിക്കുന്നതിനും സഹായിക്കുന്നു.
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@ranjithvr1662
@ranjithvr1662 5 жыл бұрын
@@themalluanalyst Thanx ♥
@neethugopi4668
@neethugopi4668 5 жыл бұрын
Enikum angana thonni
@shinojk1636
@shinojk1636 4 жыл бұрын
Well said😁
@ട്രാൻസ്
@ട്രാൻസ് 8 ай бұрын
@gokulbiju7765
@gokulbiju7765 5 жыл бұрын
മുരളീഗോപിയുടെ സ്ക്രിപ്റ്റ്കൾ.. ഒന്നു analyst ചെയ്യുമോ 💞
@nazertirur7258
@nazertirur7258 3 жыл бұрын
അതെന്താ...analyst ചെയ്യാനുള്ളത്. തിരക്കഥ വാരിയെടുത്ത് ഒരു ഏറാണ് പ്രേക്ഷകന് നേരെ .. ആവശ്യമുള്ളത് നമ്മൾ പെറുക്കിയെടുത്ത് കൂട്ടി യോജിപ്പിച്ച് കൊള്ളണം.
@sooryanarayan5817
@sooryanarayan5817 5 жыл бұрын
ദേവധൂതൻ റിവ്യൂ ചെയ്യണം എന്ന് ഉള്ളവർ ലൈക് അടിക്കു
@VijAy54724
@VijAy54724 5 жыл бұрын
Kidu movieeee...... musical mystery thrillerrr
@jishnudas4498
@jishnudas4498 5 жыл бұрын
@@VijAy54724 Ys. Super
@siyadpanthalarambath6283
@siyadpanthalarambath6283 5 жыл бұрын
ദേവദൂതൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള , ആവർത്തിച്ചു കാണുന്ന പടമാണ്
@AK-cp9bd
@AK-cp9bd 5 жыл бұрын
Plz sir....devadoothan onnu cheyo..really exited...
@pastormartinsempai6371
@pastormartinsempai6371 5 жыл бұрын
Copy cinema
@dhilonsubramanian2360
@dhilonsubramanian2360 5 жыл бұрын
നല്ല ബാക്ക്ഗ്രൗണ്ട്. നല്ല ടീഷർട്. :)
@absalommax
@absalommax 3 жыл бұрын
1.Screenplay - (dialogue, creation of character, character, characterization, character ark.) 2.Pace. 3.Camera- (staging, blocking) 4.Production design. 5.Editing. 6.BGM 7.Sound design 8.Color grading 9.Acting
@shafeensview8317
@shafeensview8317 5 жыл бұрын
മോശം സിനിമകളിൽ നിന്നും നല്ലൊരു analystic വീഡിയോ ഉണ്ടാക്കിയ Mallu Analyst inu like അടി....
@najmak1975
@najmak1975 5 жыл бұрын
ഗപ്പി തിയേറ്ററുകളിൽ പരാജയപ്പെടാനെന്താവും കാരണം? റിവ്യൂ ചെയ്യാമൊ
@neemaraj7244
@neemaraj7244 5 жыл бұрын
Athe..njanum ee comment cheithirunnu
@sujithchowki5379
@sujithchowki5379 5 жыл бұрын
ഭാവിയിൽ താങ്കൾക്ക് ഒരു സിനിമ ചെയ്യാൻ സാധിച്ചാൽ ഒരു മികച്ച കലാസ്രഷ്ഠി പ്രേക്ഷകർക്ക് ലഭിക്കാൻ സാധ്യതയേറെയാണ്.... അതിന് സാധിക്കുമാകാറട്ടെ...
@zaharasvlogs38
@zaharasvlogs38 5 жыл бұрын
അഭിനയം മാത്രം കൊണ്ട് സിനിമ വിജയിക്കും എങ്കിൽ മമ്മൂക്കയുടെയും ലാലേട്ടന്റെയും ഒരു സിനിമ പോലും പരാജയപ്പെടില്ലല്ലോ
@iamfathimaali
@iamfathimaali 5 жыл бұрын
നല്ല നിലവാരം ഉള്ള ചാനൽ ആണ് 😃
@hp1802
@hp1802 5 жыл бұрын
Yes!
@nithinsunni
@nithinsunni 5 жыл бұрын
ayinu
@akhileshakhil1112
@akhileshakhil1112 3 жыл бұрын
Eathu tharathillullaa Nilavaram .. clarity illa😀
@vineethgodsowncountry9753
@vineethgodsowncountry9753 5 жыл бұрын
ഈ പറഞ്ഞ എല്ലാ സാങ്കേതിക വശങ്ങളും ഏറെക്കുറെ മികച്ച രീതിയിൽ,സമാനതകളില്ലാതെ അവതരിപ്പിക്കപ്പെട്ടതാണ് 'ട്രാഫിക്ക്' എന്ന രാജേഷ് പിള്ളയുടെ Brilliant Movie ഒരു അസാധാരണ ചിത്രമായി കണക്കാക്കപ്പെടുന്നത്.അകാലത്തിൽ അന്തരിച്ച ആ മികച്ച കലാകാരനെ ഈ നിമിഷം സ്മരിക്കുന്നു...📽️💝🎬
@jamespathiyil8765
@jamespathiyil8765 5 жыл бұрын
Definitely.. I believe traffic shifted the Malayalam industry into versatility of story telling. As everyone calls new gen movies
@vineethgodsowncountry9753
@vineethgodsowncountry9753 5 жыл бұрын
@@jamespathiyil8765 True👍☺️
@kavyadas5360
@kavyadas5360 5 жыл бұрын
Valare nalloru cinema anenkilum screenplay il valiya paalichakal orupaadund..
@vineethgodsowncountry9753
@vineethgodsowncountry9753 5 жыл бұрын
@@kavyadas5360 Bobby and Sanjay മികച്ച കൂട്ടുകെട്ടിന്റെ ആദ്യ Thriller സിനിമയാണ് ട്രാഫിക്ക്.തുടക്കത്തിന്റേതായ പോരായ്മകൾ സ്വാഭാവികമാണ്.But, Director's Brilliance ഒരു പരിധിവരെ അത് മറികടന്നു.📽️😊
@kavyadas5360
@kavyadas5360 5 жыл бұрын
Sammathikkunnu. Cinemayude brilliance ne question cheyyunnilla. Pakshe ah Bilal Colony loode vehicle move cheyyunna portions valare unrealistic and illogical ayi poyi. Ath korach koode shradhayode cheythirunnenkil athoru perfect movie ayene.
@muralimurali8996
@muralimurali8996 5 жыл бұрын
രണം ത്തെ കുറച്ചു എന്താണ് പറയാനുള്ളത്... ഞാൻ പറയുന്നു മലയാളികൾക്ക് ഈ സിനിമയുടെ ലെവൽ മനസ്സിലാകൻ പറ്റാതതുകൊണ്ടാണ് drop ആയത് എന്ന്
@MefromMaldivesDeepaHari
@MefromMaldivesDeepaHari 5 жыл бұрын
വളരെ നന്നായിരിക്കുന്നു... താര പുത്രന്മാരുടെ ആക്ടിങ് അനലൈസ് ചെയ്തുടെ... success ആയവരുടെയും ആകാത്തവരുടെയും....
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Aviyal Media Entertainment - അതു പൊയിന്റ്‌
@KING-ri2vs
@KING-ri2vs 5 жыл бұрын
Kuzhappamillatha nilayil ee channel pokunnathu kandittu sahikkanilla allee ? 😅
@MefromMaldivesDeepaHari
@MefromMaldivesDeepaHari 5 жыл бұрын
@@KING-ri2vs athenna🙄
@KING-ri2vs
@KING-ri2vs 5 жыл бұрын
@@MefromMaldivesDeepaHari Fans aliyanmaar ponkala idum athranne. 😁
@MefromMaldivesDeepaHari
@MefromMaldivesDeepaHari 5 жыл бұрын
@@KING-ri2vs ohh angane.. njan athraykkonnum chinthichilla.. 🤗
@indulekha5015
@indulekha5015 5 жыл бұрын
Vivek ചേട്ടാ I have a request... ദിലീപ് സിനിമകളെ ഒന്ന് അനലൈസ് ചെയ്യാമോ... especially നടിയെ ആക്രമിച്ച കേസിന് ശേഷമുള്ള സിനിമകൾ.. രാമലീല മുതൽ ശുഭരാത്രി വരെ.. താൻ നിരപരാധി ആണെന്നും സ്വന്തം കുടുംബത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ഒക്കെ കാട്ടികൂട്ടാനുള്ള വല്ലാത്തൊരു വ്യഗ്രത ഇപ്പോഴിറങ്ങുന്ന ദിലീപ് ചിത്രങ്ങളിൽ കാണുന്നുണ്ട്..
@duncanvizla8138
@duncanvizla8138 5 жыл бұрын
😜😜😜😜😜
@sruthi6042
@sruthi6042 5 жыл бұрын
👍👍
@muneeerkodiyura
@muneeerkodiyura 5 жыл бұрын
Manikarnika athokke Athinu shesham release aayathalleee ..ramaleelayum kammarasambavavum okke aaayal 2015 okke commit cheytha filim alleee so no Logic .. 🤓
@indulekha5015
@indulekha5015 5 жыл бұрын
@@muneeerkodiyura ആ കേസിന് മുൻപും ശേഷവുമുള്ള സിനിമകൾക്ക് പ്രകടമായ വ്യത്യാസം ഉണ്ട്.. അത് വെറും യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്
@muneeerkodiyura
@muneeerkodiyura 5 жыл бұрын
Manikarnika kammaran and Ramaleela both Respectivly Written by Murali Gopi and Sachii Randal Ramaleela Muzhuvanaayum Kammaran pakuthiyolam aaya Shesham aaanu jailil aayathu and Ramaleela jail ullapol film irangukayum cheythuuu ...
@hbkvaisag
@hbkvaisag 5 жыл бұрын
Saw luca yesterday. Felt the same. Dialogue's were melodramatic and the director failed to focus on emotions. Luca was a missed opportunity with the kind of Fame tovino has now.
@solocreations8491
@solocreations8491 5 жыл бұрын
Eniku ishtapetta topics aanu E channelil ullathu athukondu thannea enik ettavum ishtapetta channel aanu ithu Ella vdeosum njan kannarundu
@themalluanalyst
@themalluanalyst 5 жыл бұрын
😍
@adarsh4892
@adarsh4892 5 жыл бұрын
Kayamkulam Kochinniyude Charactor development illayma ( due to below avg: script ) , Odiyan Mythnte mosham adaptation മറിച്ച് Kumbalangi Nights enna small storyude Excellent Making , Oru accident and Rescue theme cheytha TRAFFIC nte narrating style..ithokke oru sada prekshakane manasilakkan kazhinju ennanu neritt chodichappol enikkum ariyan kazhinjathu..Oru long period nalla cinemkal idavittu kandukondirunnal namukk Subconsiously thettukal manassilakum .... JOKER nte Cinematography paranjathil orupadu santhosham....
@daya-KTH
@daya-KTH 5 жыл бұрын
ആദ്യം തന്നെ ഒരു compliment പറയട്ടെ...ഇന്ന് നല്ല look ൽ ആണല്ലോ...😍😍👍👍 . എപ്പോഴും പുതിയ അറിവുകൾ തരുന്നതിന് നന്ദി. ലൂക്ക എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ആണ്...ഡയലോഗുകൾ ഓവർ ആയി തോന്നിയിരുന്നു... പക്ഷെ ആദ്യം introvert ആയി തോന്നിട്ടു പിന്നെ പതുക്കെ അതല്ലാതെ ആയി മാറി എന്നത് നിങ്ങൾ പറഞ്ഞപ്പോ ആണ് ശ്രദ്ധിച്ചത്...ഇപ്പൊ മനസിലായി ലൂക്ക എങ്ങനെ ചാർളി ആയി ന്ന്😂😂😂. ലൂക്ക ക്കും ചാർളി ക്കും നല്ല സാദൃശ്യം തോന്നി എങ്കിലും ആ personality border എങ്ങനെ ഇല്ലാതായി ന്ന് ഇപ്പോൾ clear ആയി.. anyway I love ലൂക്ക❤️❤️
@themalluanalyst
@themalluanalyst 5 жыл бұрын
😍
@AbhijithSivakumar007
@AbhijithSivakumar007 5 жыл бұрын
Luka ishttapettu
@ദൊറോത്തിമദാമ്മ
@ദൊറോത്തിമദാമ്മ 5 жыл бұрын
Bro ബാഹുബലിയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@ananthakrishnans778
@ananthakrishnans778 5 жыл бұрын
ഈ വീഡിയോ മുഴവൻ കാണാൻ തോന്നിപ്പിക്കുന്നത് ചേട്ടന്റെ അവതരണമാണ് 😍
@ammuctreesa3002
@ammuctreesa3002 5 жыл бұрын
thumbnail: എങ്ങനെയാണ് മോശം സിനിമകൾ ഉണ്ടാകുന്നത്.....? മോശം സിനിമ ഉണ്ടാവുകയല്ലല്ലോ.. ഉണ്ടാക്കുകയല്ലേ?!!!
@mohamedfazil5252
@mohamedfazil5252 5 жыл бұрын
ലൂക്ക ട്രയ്ലർ കണ്ടപ്പോൾ തന്നെ മറ്റൊരു ചാർളി ആണോന്ന് തോന്നിയിരുന്നു ....പടം കണ്ടപ്പഴാ അതിൽ കുറച്ചു ലൂക്കയും ഉണ്ടെന്ന് മനസ്സിലായത് .😀
@kiran.rpillai1949
@kiran.rpillai1949 5 жыл бұрын
സത്യം
@shamlaAK
@shamlaAK 5 жыл бұрын
ചാര്ലിയും ലൂക്കയും തമ്മിൽ ഒരു ബന്ധവും തോന്നിയില്ല..ആകെ ഉള്ളത് extrovertism മാത്രമാണ്..
@ashfakhn8978
@ashfakhn8978 5 жыл бұрын
എത്ര നല്ല കഥയായാലും, സിനിമയിലെ Dialogue, Acting, സിനിമയുടെ Making എന്നിവ പരാജയപ്പെട്ടാൽ സിനിമ കാണുമ്പോൾ പ്രേക്ഷകന് ഒരു കല്ലുകടി അനുഭവപ്പെടും.
@ali__seyyid
@ali__seyyid 5 жыл бұрын
*ചേട്ടായീ എനിക്ക് ഒരു സംശയം,* *ചേട്ടായീ FILM MAKING പഠിച്ചിട്ടുണ്ടോ..?* *അജ്ജാതി Analyses...* *പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്...* 😍😎
@jamsheer5476
@jamsheer5476 5 жыл бұрын
എനിക്കും തോന്നി
@jishnudas4498
@jishnudas4498 5 жыл бұрын
എനിക്കും തോന്നി
@anoojaa8368
@anoojaa8368 5 жыл бұрын
Avarkkum thoni
@satheeshbabu3527
@satheeshbabu3527 5 жыл бұрын
സിനിമയെന്നല്ല, എന്തിനെ പറ്റിയും ആധികാരികമായി പറയാൻ കഴിവുള്ളൊരു മനുഷ്യനാ...
@jalalsaide
@jalalsaide 5 жыл бұрын
പുള്ളി well studied ആണ്
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*ഇത്രയും അങ്ങോട്ട് കീറി മുറിക്കല്ലേ ബ്രോ എന്റമ്മോ😍😍😍🤗🤗👍👍*
@13jhelum
@13jhelum 5 жыл бұрын
Prithviraj closeup shots nallonum use cheyithitiunda luciferil .
@REELVERSESurya25
@REELVERSESurya25 5 жыл бұрын
Background കണ്ടപ്പോൾ ഞാൻ വിചാരിച്ചെ ഫോൺ പൊട്ടിയെന്നു പിന്നെയാണ് background ആണെന്നു മനസ്സിലായെ
@Loki-rn6tw
@Loki-rn6tw 5 жыл бұрын
ഏങ്ങനെ ആടാ കുട്ടാ ഇത് പറ്റുന്നെ 😍😍🔥
@clint5833
@clint5833 5 жыл бұрын
KGF നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഒരു തരത്തിൽ നോക്കിയാൽ kgf ഡയലോഗ് മുഴുവനും കോമഡി ആണ്. പക്ഷെ സിനിമ കാണുമ്പോൾ തുടക്കംമുതൽ ആ ഫീൽ ലഭിക്കുന്നു. അതിനു ഒരു കാരണം bgm ആണ്. എന്നാലും കെജിഫ് എന്തുകൊണ്ടാണ് ഇത്രയേറെ നമ്മളെ സ്വാധീനികുന്നത്?
@arun9075
@arun9075 5 жыл бұрын
ഏതു ഡയലോഗ് ആ കോമഡി ആയത്..
@thisme2885
@thisme2885 5 жыл бұрын
Dialogues comedy തന്നെ ആണ്. Dialogue delivery, sound modulation and reaction to those dialogues ഇതൊക്കെ ആണ് ആ സിനിമയുടെ വിജയത്തിനു കാരണമായതിൽ ചിലത്.
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
😂 power people coming from powerful places....
@jerrymoses252
@jerrymoses252 5 жыл бұрын
@@Abcdshortsnaje ee saanam comedy aayindu....sherikum "power people alla" Powerful people Enna😂
@Abcdshortsnaje
@Abcdshortsnaje 5 жыл бұрын
@@jerrymoses252 😜 sorry
@punjikara
@punjikara 5 жыл бұрын
Very Nice സംഭാഷണത്തിന്റെ രീതി കൊണ്ടു ബോർ അടിപിച്ച ഒരു പടം ആണ് ചന്ദ്രോത്സവം, തികച്ചും സ്വാഭാവികമല്ലാത്ത നോവൽ ഭാഷയിൽ ആണ് പ്രധാന കഥാപാത്രങ്ങൾ സംസാരിക്കുന്നത്....
@prashobprashob727
@prashobprashob727 4 жыл бұрын
punjikara agreed
@anujoseph_10
@anujoseph_10 4 жыл бұрын
But majority of the people now love that film because of the dialogues itself lol. Love Chandrolsavam❣️
@punjikara
@punjikara 4 жыл бұрын
@@anujoseph_10 perspective... yes
@smrithiramadasan4901
@smrithiramadasan4901 5 жыл бұрын
I felt the same when I saw Luca. Nice video.....
@Sandeep_Satheeshchandran
@Sandeep_Satheeshchandran 5 жыл бұрын
വളരെ നല്ല വിവരണം. ഒരു പാട് കാര്യങ്ങളുടെ ബ്രീഫ് ആണ്. എല്ലാം ഒരോന്നായി വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@jamsheer5476
@jamsheer5476 5 жыл бұрын
ലൂക്ക ചാർളി ആയി മാറുന്നത് അത് കിടു 😊😊
@bridgitkuruvilla2977
@bridgitkuruvilla2977 4 жыл бұрын
Im a big fan of your channel..
@latha9605196506
@latha9605196506 5 жыл бұрын
കൂടി വന്നാൽ തിരക്കഥ നന്നായില്ല എന്നൊക്കെ പറഞ്ഞ് ചിരപരിചിതമായ ചിന്താ മേഖലകളിൽ അലസനായി ചടഞ്ഞുകൂടിയിരുന്ന എന്നെ നിങ്ങൾ നിമിഷ നേരം കൊണ്ട് തൂക്കിയെടുത്ത് സാദ്ധ്യതകളുടേതായ ആകാശങ്ങളിലേയ്ക്ക് എറിഞ്ഞു ... അത്രയേ പറയാനുള്ളൂ ...thank you so much...
@themalluanalyst
@themalluanalyst 5 жыл бұрын
😍
@bijunarayanannair
@bijunarayanannair 5 жыл бұрын
All your analysis , really love watching your videos .your views are something I always felt after watching the movies but couldn’t express it well. Keep it up and also do analysis of older movies like Premam
@themalluanalyst
@themalluanalyst 5 жыл бұрын
❤️
@anandhapadmanabhan4641
@anandhapadmanabhan4641 5 жыл бұрын
cinemaye snehikunna njngale polullalavark ee channel oru vanmaram thanne anu.. really love this..ariyan agrahicha palathum arinjath ithilude anu... thankz alot from a hardfanof cinema..
@themalluanalyst
@themalluanalyst 5 жыл бұрын
😍
@rahul2tr
@rahul2tr 5 жыл бұрын
Baground quality and presentation looks have become better.good work sir
@themalluanalyst
@themalluanalyst 5 жыл бұрын
Thanks Rahul:)
@amritha3704
@amritha3704 3 жыл бұрын
Aadai movie analays cheyoo
@nandakumarps5901
@nandakumarps5901 4 жыл бұрын
മലയാളത്തിൽ Horror, fantasy, Science fiction മൂവികൾ അധികം ഇറങ്ങാത്തതും ഇറങ്ങുന്ന സിനിമകൾ പരാജയമാവുന്നതിന്റെ കാരണം എന്താണ്?
@aruljoy2301
@aruljoy2301 3 жыл бұрын
ഇതു കുറച്ചു പഴയ വീഡിയോ ആണെങ്കിലും..നമ്മുടെ പഴയ കാല സിനിമ സങ്കല്പങ്ങളിലെ നായകന് മാറ്റം വന്നത് ജയന്റെ സിനിമകളിലൂടെയാണ്....അതു ലാലേട്ടൻ സിനിമകൾക്കും എത്രയോ മുൻപ് തന്നെയായിരുന്നു....ജയൻ നായകൻ ആയി അഭിനയിച്ച ഒട്ടു മിക്ക സിനിമകളിലും അല്പം grey shade character ആയിരുന്നു അദ്ദേഹതിന്റേത്..... വില്ലനിസം + നായകൻ.....പിന്നീട് ലാലേട്ടന്റെ ദേവാസുരം പോലുള്ള സിനിമകളിലൂടെ ഇത്തരം വില്ലനിസം + നായക സിനിമകൾ കുറച്ചു കൂടി വ്യാപ്തിയിൽ reach ആകപ്പെടാൻ തുടങ്ങി..
@elumarymampilly3248
@elumarymampilly3248 5 жыл бұрын
Nice video..was very informative gave an idea about important aspects of movie .. waiting for detailed version of each aspects..
@nanduvipin1993
@nanduvipin1993 5 жыл бұрын
Bro ഒരു നല്ല സംവിധായകൻ ആവും തീർച്ച 💕💕👍👍
@thesilentsinger1708
@thesilentsinger1708 5 жыл бұрын
devadoothan film onnu analyse cheyyamo....
@JunaidKhan-nr4ky
@JunaidKhan-nr4ky 5 жыл бұрын
Ubaid ikka paranjad sathyam tane poli.. Subscribed 😍😍😍😍
@sreelakshmijayaraj6690
@sreelakshmijayaraj6690 5 жыл бұрын
You look very presentable in this video! Loved the outfit 😍 nice video bytheway
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@moviebay3690
@moviebay3690 5 жыл бұрын
_Good Changes .... Puthiya bg , logo ... Ellaam Oru Professional touch und ... Pwolichu ... Njanum Germany ilaanu ... _We_should_meet_👍
@themalluanalyst
@themalluanalyst 5 жыл бұрын
Sure😊
@vasudevkomadam
@vasudevkomadam 5 жыл бұрын
ആദ്യമായി ആണ് നിങ്ങളുടെ ഒരു വീഡിയോ കാണുന്നത്. വളരെ അധികം ഇഷ്ടപ്പെട്ടു...
@shefinms1108
@shefinms1108 5 жыл бұрын
ഉബൈദ് ഇക്ക പറഞ്ഞിട്ട് വന്നതാ.... subscribed.... കിടു channel
@sarangip1433
@sarangip1433 4 жыл бұрын
Ingane oru channel undenn arinjitt 3 days aayitte ullu.... Ente 1.5 gb filim mathram kanan use cheyunna enikk ith vallathaa oru adi aanu... Oru vidam ellaa videosum enne pidich iruthi kaanich kazhinju
@alithaslim4392
@alithaslim4392 5 жыл бұрын
ഇബ്ലീസ് എന്ന സിനിമയെ കുറിച്ചു ഒരു വീഡിയോ ഇടുമോ??
@devakrishna1209
@devakrishna1209 5 жыл бұрын
Satyam bro
@jaykrishnan1398
@jaykrishnan1398 5 жыл бұрын
ഓവർ ആക്ടിങ് ഉണ്ട് അതിൽ
@ashfakhn8978
@ashfakhn8978 5 жыл бұрын
അതിനുമാത്രം എന്ത് തേങ്ങയാണ് ഇബ്‌ലീസിൽ ഉള്ളത് 🤔
@devakrishna1209
@devakrishna1209 5 жыл бұрын
@@ashfakhn8978 Nalla resamauirunnu bro padam. Nalla oru theme okke allarnno. Ennittum ath parajayappettath nthann manasilayilla bro
@sourav___raj
@sourav___raj 5 жыл бұрын
Nothing great in that movie
@sajjanart86
@sajjanart86 5 жыл бұрын
Ningale channel supera bro.......the matter is what u think and analysis the chapters......
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@achuprasad1162
@achuprasad1162 5 жыл бұрын
Sir,Bejoy Nambiar- Dulquer Salmaannte Solo film review idaamo?
@SufiyanShaiz
@SufiyanShaiz 5 жыл бұрын
പൊളിച്ചു. Aprico Media (താടിക്കാരൻ ) ചാനലിന്റെ ആശംസകൾ.. ഉബൈദിക്കയുടെ status കണ്ടു കയറിയതാണ്. പറഞ്ഞ പോലെ ചാനൽ പോളിയാണ്. Love & Suport ഉണ്ട് 🤩🔥😍
@sruthibalakrishnan4567
@sruthibalakrishnan4567 5 жыл бұрын
Vivekettanum Vrindhachechikkum all the best.. Next video vegham upload cheyyuu.. 😍😍😍😍
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@dmass47
@dmass47 5 жыл бұрын
Bro powli aan🔥. സിനിമ സ്വപ്നം കാണുന്നതല്ലാതെ അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഇപ്പോൾ അതിൽ ഒരു പേടി ഇല്ലാതായി. ഭായിടെ "മറ്റു വീഡിയോ "എന്ന് കേൾക്കുമ്പോൾ ഒരു ശുഭ പ്രതീക്ഷ. നന്ദി ബ്രോ ഈ അറിവുകൾ പകർന്നു നൽകുന്നതിന്. പ്രേതേകിച് troller ubaid ഇക്കാകും. ഉബൈദ് ഇക്കാടെ പോസ്റ്റ്‌ കണ്ടാണ് ഇങ്ങോട്ട് വന്നത്. 👍
@themalluanalyst
@themalluanalyst 5 жыл бұрын
😍
@uananthanarayan9765
@uananthanarayan9765 5 жыл бұрын
super deluxe enna chithrathe aspathamakki oru video cheyyamo
@vyshaght5659
@vyshaght5659 5 жыл бұрын
ഇപ്പോൾ നമ്മുടെ നാട്ടിൽ പല പ്രണയ ബന്ധങ്ങളും കൊലപാതകങ്ങളിലേക്ക് എത്തിച്ചേരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ??
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
Seriyanu. Serikm alojichal ath rejection accept chyn ula manas il. Cheruthile thot family angne padipikathakndum akam.matram ala opposite ula alude therumanam accept chyla.
@vyshaght5659
@vyshaght5659 5 жыл бұрын
aryadevi dayanandhan njanum oru break up kazhinjatha..ipozhum njan athinte feelil thanne aanu..but aval epozhum happy ayirikanam ennu mathrame vicharikarullu..purath deshyam kanikumenkilum..aval polum ariyathe aval happy ayitalle jeevikanathennu anveshikarund... Bcoz avalde theerumanathe njan accept cheyunnu..aval aanu ennod athyam ishtamann paranjath ..avasanam ee relation avasanipikam ennu paranjathum aval thanneyanu ...enik sankadam undenkilum orikalum njan avalde lifil oru shallyam aakan poyitilla... But ippo kurach kalamayi thepppu, kolapathakam ennokke kooduthalayi kelkunnu... Engane snehicha orale vedhanippikan sadhikunnu, enthanu avarude psychology ennokke ariyan oru agraham. Enthukondanu ingane sambavikunnath ennu psychology padcha oralk paranju tharan pattum ennu thonunnu
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
@@vyshaght5659 am
@akhil__dev
@akhil__dev 5 жыл бұрын
പ്രണയത്തിന് ദിവ്യത്വം കൊടുത്തതാണ് പ്രധാന പ്രശ്നം.. ഒരാളെ ഇഷ്ടപ്പെട്ട് അയാളെ തന്നെ വിവാഹം കഴിക്കണം എന്നൊക്കെ ഉള്ള ഇന്ത്യൻ concept.. ഒരു റിലേഷൻഷിപ്പ് അവസാനിപ്പിച്ച് move on ചെയ്യുന്നവരെ അത്ര നല്ല സ്വഭാവം ഇല്ലാത്തവരായി മുദ്ര കുത്തുന്നത്.. പെണ്ണ് ആണിന്റെ ഉടമസ്ഥതയിൽ ജീവിക്കേണ്ടവൾ ആണെന്ന patriarchal സ്വഭാവം.. ഒരു rejection accept ചെയ്യാൻ ഉള്ള മനസ്സ് ഇല്ലാതെ ഇരിക്കുക.. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ അഭിപ്രായത്തിൽ
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
@@akhil__dev 👌👌👌👌
@unnitvm1150
@unnitvm1150 4 жыл бұрын
മണിരത്നം, രാജമൗലി, ശങ്കർ ഇവരുടെയൊക്കെ സിനിമകൾ ഒന്ന് അനലൈസ് ചെയ്യാമോ??? Please.......,
@bihabegum5267
@bihabegum5267 5 жыл бұрын
5 sundharikal enna movie ' le third story " Gouri"... athinte oru storyline ippozhum manassilavunnilla. Future videos'il eppozhenkilum add cheyyum enn pratheekahikkunnu🥰
@iamaphotographer486
@iamaphotographer486 4 жыл бұрын
Biha Begum 4th one kullante bharya adipoliyayirunnu. Theateril valiya applause kittiyirunnu.bhakkiyellam boring ayirunnu
@benedictseno5235
@benedictseno5235 5 жыл бұрын
First tym I'm listening to a 10 min video without fast forwarding it... Good presentation bro👍
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@abhinavabhi8463
@abhinavabhi8463 5 жыл бұрын
Subscribed 😘😘😍
@surusuru2685
@surusuru2685 5 жыл бұрын
എന്റമ്മോ. ഒരു സിനിമയിൽ ഇത്രേ ഒക്കെ ഉണ്ടെന്ന് ഇപ്പഴാ അറിയുന്നത്. ചേട്ടാ കലക്കി...👌👌👌👌👌👌
@themalluanalyst
@themalluanalyst 5 жыл бұрын
😍
@sreekeshmohanan9728
@sreekeshmohanan9728 5 жыл бұрын
പതിയെ പതിയെ തുടങ്ങിയ നിങ്ങളുടെ subscription ippol വേഗത കൂട്ടി മുന്നേറുക ആണ്....അടുത്ത കമൻറ് ഇടുന്നതിനു മുന്നേ താങ്കൾക്ക് 50k subscribe ആകട്ടെ എന്ന് ആശംസിക്കുന്നു....
@themalluanalyst
@themalluanalyst 5 жыл бұрын
Thanks:)
@deepakvijayan97
@deepakvijayan97 5 жыл бұрын
3 idiots Aamir Khan vs Nanban Vijay ithil aarude abhinayamanu mikachathennu parayamo?
@newsensation5440
@newsensation5440 5 жыл бұрын
Bangalore days enthaanu hit aayathu ennu alochichittundo ? Waiting for such a video ... Njan analyse cheytha points und ... I want to know if you can also note that ... Pls do a video on this
@albinbcdrops
@albinbcdrops 4 жыл бұрын
Vikram enna actor ne onnu analysis cheyyo
@bibilnv
@bibilnv 5 жыл бұрын
Arum sredhikkathe pokunnathum oru vilayum kodukkatha mekhala ale CG area......kashtapettane a area cheyyunne....Ottu mikka nice Editing enne karuthunnathe CG ane
@vishaljose8070
@vishaljose8070 5 жыл бұрын
ഓരോ സിനിമകളുടെ വിജയവും പരാജയവും നമ്മുക്ക് പുതിയ പാഠങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. അത് മേക്കിങ്ങിൽ ആയാലും, മാർകെറ്റിംഗിൽ ആയാലും, റിലീസ് ചെയ്ത സമയത്തും അതുകൂടാണ്ട് പ്രേക്ഷകരുടെ അപ്പോഴത്തെ ടേസ്റ്റ് അനുസരിച് ഇരിക്കും.
@solocreations8491
@solocreations8491 5 жыл бұрын
Kammarasambhavam cinemayeppati oru analys video cheyo pls
@bluro_parava5848
@bluro_parava5848 4 жыл бұрын
Tharaputhran marude acting analysis cheyyuvo plz
@RaiezRazak
@RaiezRazak 5 жыл бұрын
Aadyamayittan brode video kaanunath Ishtappetu Subscribed
@themalluanalyst
@themalluanalyst 5 жыл бұрын
😍
@musichealing369
@musichealing369 5 жыл бұрын
ബുജ്ജിക്കഥകളോ താരാധിപത്യമാർക്കറ്റിംഗോ അസാമാന്യഹോളിവുഡ് മേക്കിംഗോ ഒന്നുമല്ല ഒരു സാധാരണ കഥയിലൂടെപോയി സാധാരണപ്രേക്ഷകരെയും ന്യൂജൻ പിള്ളേരെയും മനസിലാക്കിപ്പിച്ച് ഇരുത്തിക്കുക എന്നകച്ചവടശാസ്ത്രമാണ് ഞാൻപ്രകാശൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ അത്ഭുതവിജയങ്ങൾ കാണിക്കുന്നത്
@abhayanilkumar04
@abhayanilkumar04 4 жыл бұрын
Cinematographer patti oru video cheyyuo
@LD72505
@LD72505 4 жыл бұрын
Again nice video Mallu Analyst
@midhunncv1932
@midhunncv1932 4 жыл бұрын
Ee paranjath entha enn manasilavan thanne 2 pravasyam kananam.Engana chetta chettan ithokke padich ivide parayunne.
@abutitus7299
@abutitus7299 5 жыл бұрын
Would you analyse movies of Stanley Kubrick
@campeones5155
@campeones5155 4 жыл бұрын
kgf analyse cheyyuvo please
@midhunncv1932
@midhunncv1932 4 жыл бұрын
Ellavarum ee. Channel and. Videos onn share cheyth . Support chey. Ellarum kanenda oru channel aa ith. Sarikkum nalla information tharunnath. Supper.
@iamaphotographer486
@iamaphotographer486 4 жыл бұрын
devadoothan, guru movies story, direction, camera, actors performence,music,bgm every thing was awesome.but unfortunately failed in box office.l couldn't find any reason for the failure.can you do a video about movies of our legend writer ragunanath paleri sir
@ebulljetuyir2878
@ebulljetuyir2878 4 жыл бұрын
നിങ്ങളുടെ അവതരണത്തിന്റ tone kidu an.😍
@srijilsrijil7348
@srijilsrijil7348 5 жыл бұрын
DQnte solo movie review cheyyuo pls
@athilalthaf6222
@athilalthaf6222 5 жыл бұрын
Anandabhadram tumbadd eninganeyulla indiab mystery fantasy cinemakale onnu analyse cheyyamo?
@ashaletha6140
@ashaletha6140 5 жыл бұрын
Detailed ,intricated description . Thanks for taking this much effort
@mursalmkc6899
@mursalmkc6899 5 жыл бұрын
Malayallam filim industry mattu industry's thamilulla vithyasam onu parayaamo international levalil indian ciniama enu parayumboo bollywood movie ye kanakaamo
@haarysframes9781
@haarysframes9781 5 жыл бұрын
Background improved in the presentation 😍😍😍
@muhammedhashirm6984
@muhammedhashirm6984 5 жыл бұрын
Adipoli channel Mansoon media kk oru ethiraali
@jkbony
@jkbony 5 жыл бұрын
ദി മല്ലു അനലിസ്റ്റ് എന്നുള്ളത് മാറ്റി ദി മല്ലു അനാട്ടമി എന്ന് ആക്കണം
@ithihasjoy8874
@ithihasjoy8874 5 жыл бұрын
Ningl ethrayum naal evdey aayrnu, ningl ee channel nerthe thudangiyayirnenkl, film fieldil work cheyyunnavar avarude thettukal manasilaakki nammkku Nalla cinemakal kittumaayrnu!!!!!
@rakeshottaplackal6579
@rakeshottaplackal6579 4 жыл бұрын
ചേട്ടാ," 10. 30 am local call " എന്നാ 2013 റീലീസ്‌ഡ്‌ movie അത് ഒന്നു കണ്ടു നൊക്കി, വിലയിരുത്തി ഒരു വീഡിയോ ചെയ്യാമോ.....,, പരാജയ ചിത്രം ആണെങ്കിലും എല്ലാവരും അറിയേണ്ട ഒന്നായി ആ ചിത്രം മാറണം എന്നൊരു ആഗ്രഹം..... Plssss
@bihabegum5267
@bihabegum5267 5 жыл бұрын
Well analyzed 🥰👍 Alkkare mushippikkathe oru kaaryam convey cheyyuka ennath is a big deal👍👍
@ardrakj918
@ardrakj918 3 жыл бұрын
Very use full video . Good work 👏👏🤝🤝
@rarikrishnar7506
@rarikrishnar7506 3 жыл бұрын
In love with ur presentation
@abhijithuday7461
@abhijithuday7461 5 жыл бұрын
നിങ്ങടെ പുതിയ പുതിയ videosinayi katta waiting Anu Chetta.... Pazhayath വീണ്ടും വീണ്ടും kandu kondirikukaya....😁😘 ഒരു ദിവസം ഒരു വീഡിയോ എങ്കിലും ഇട്ടുകൂടെ...😆 അത്രകും ഇഷ്ടമുള്ള ഒരു channel Anu....പ്രത്യേകിച്ചും സിനിമയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ആളെന്ന നിലയിൽ 😍😍 Best analysis channel in Malayalam 🤗😍
@themalluanalyst
@themalluanalyst 5 жыл бұрын
Thanks😍
@rajeshshaji7666
@rajeshshaji7666 4 жыл бұрын
If Lal prefer benz vasu on for neerali.
@shijukandanchira1734
@shijukandanchira1734 5 жыл бұрын
Superb... always tuned with mallu analyst
@jinsjoseph7956
@jinsjoseph7956 5 жыл бұрын
Extra ordinary review
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15
کریم‌خان زند، پادشاه بدون عنوان ایران
18:23
Best 5 scenes in Malayalam Movies - Decoding | Part 1| The Mallu Analyst
10:20
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН