Entem.. frnd paranjit verthey kanan keriyatha but ipo addict ee videos nodanu
@reimolreimol28124 жыл бұрын
Sathyam
@vishnureshma31024 жыл бұрын
അയിന് ഇവിടെ ഫാൻസ് കാർക്ക് ഫ്ലക്സ് അടിക്കാൻ സമയം കിട്ടുന്നില്ല. പിന്നെ ആണ് നല്ല സിനിമ യെ സപ്പോർട്ട് ചെയ്യാൻ പോകുന്നത്. ഇത് വല്ല വേറെ രാജ്യത്തു ഉള്ളവർക്ക് പറഞ്ഞു കൊടുത്താൽ അവർ ചിലപ്പോൾ മാറും..
@JithinP-dv3pt4 жыл бұрын
👌 kidilan comment
@osirisgaming66384 жыл бұрын
Sathyam aan bro.. vivarakkedinu kayyum kaalum vecha kure ennam.. fanisum paranj thammi thalliyitt enth nettam aan ivarundakkiyathenn manassilakunilla..
@rajmohan61834 жыл бұрын
ഈ പറയുന്ന താങ്കൾ ഈ വിഡിയോയിൽ മെൻഷൻ ചെയ്ത എത്ര സിനിമകൾ കണ്ടിട്ടുണ്ട് 😏 ഏതെങ്കിലും നടന്റെ ആരാധകൻ ആകുന്നത് നല്ല സിനിമ കാണാത്തവർ ആണെന്ന് തന്നോട് ആരാടോ പറഞ്ഞേ 😂😂കമന്റ് ബോക്സും keypad ഉം ഉണ്ടെന്ന് വെച്ച എന്ത് വിഡ്ഢിത്തരോം വിളിച്ചു പറയാൻ നിക്കല്ലേ 😂😂😂
@ajm38274 жыл бұрын
Vijay fans
@ajm38274 жыл бұрын
@@mollywoodtalks8196 ayinu
@abdulrasheedkv75354 жыл бұрын
മൂത്തൊൻ പോലുള്ള സിനിമകളോട് ഭൂരിഭാഗം പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടായ നീരസം കാണുമ്പോൾ വളരെ വിഷമം തോന്നിയിരുന്നു. തിയ്യത്തറിന്റെ അകത്തുനിന്നു തന്നെ കൂട്ടംകൂട്ടമായുള്ള ആക്കിച്ചിരികളും ഉച്ചത്തിലുള്ള മോശം കമന്റുകളും കേട്ടപ്പോ നമ്മുടെ പ്രേക്ഷകർ ഇത്തരം സിനിമകൾ അർഹിക്കുന്നില്ലെന്ന് തോന്നി. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് സുഹൃത്തേ, മാറേണ്ടത് പ്രേക്ഷകരാണ്. നിലവാരമുള്ള പ്രേക്ഷകർ വരുമ്പോൾ ഇത്തരം പറ്റിക്കൽ സിനിമകൾ ഇവിടെ വിറ്റുപോവില്ല. പിന്നെ 'ഓസ്കാർ' നേടണം എന്ന ആഗ്രഹം കൊറച്ചെങ്കിലും ഉള്ളത് നമ്മൾ ചുരുക്കം വരുന്ന പ്രേക്ഷകർക്കാണെന്ന് തോന്നിയിട്ടുണ്ട്. ഉജാല അവാർഡുകളും അച്ചാർപൊടി അവാർഡുകളും വാങ്ങുന്ന നടന്മാരുടെയും സംവിധായരുടെയും മുഖം കാണുമ്പോ അറിയാം അവർക്ക് ഓസ്കറിനെക്കാൾ വലുത് അതാണെന്ന്. മാറേണ്ടത് പ്രേക്ഷകർ തന്നെയാണ്.
@liyajose56294 жыл бұрын
Achar podi award!!!! Hhahahaha
@vimalvml48834 жыл бұрын
Correct.
@123RRIDER3 жыл бұрын
👏👏👏
@therealazrael8.3 жыл бұрын
ഇവിടുത്തെ കുറെ വാണങ്ങൾക്ക് രാജീവ് രവിയോ ഗീതു മോഹന്താസോ എന്താന്ന് പോലും അറിയില്ല അവർ മലയാള സിനിമയെ മാറ്റി മറിച്ചു വേറെ ലെവലിലേക്ക് കൊണ്ട് പോകാൻ നോക്കുന്നു but ഇവിടുത്തെ വിവരദോഷികൾ എന്തുചെയ്യാൻ
@stormshadow4068 Жыл бұрын
Correct 👍🏻
@rakeshbhaskaran39634 жыл бұрын
കുമ്പളങ്ങി പറഞ്ഞ് വെക്കുന്ന രാഷ്ട്രീയം യൂണിവേഴ്സൽ ആണ്.. അഞ്ചു വർഷത്തിനുള്ളിൽ കണ്ട ഏറ്റവും മികച്ച മലയാള സിനിമ
@mano132113 жыл бұрын
എന്താണ് ആ രാഷ്ട്രീയം please expalin it.
@junaid82743 жыл бұрын
@@mano13211 കമ്മട്ടിപാടം പറഞ്ഞ അടിസ്ഥാനവർഗ്ഗത്തിന്റെ രാഷ്ട്രീയം പോലെ കുമ്പളങ്ങിയും ഒരു വ്യക്തമായ രാഷ്ട്രീയം പറയുന്നുണ്ട്. കുമ്പളങ്ങി ഒരു നിശ്ചിത വർഗ്ഗ പക്ഷത്തിന്റെ രാഷ്ട്രീയതിലൊതുങ്ങാതെ കേരളീയ പൊതു സാധാരണപക്ഷത്തിന്റെ രാഷ്ട്രീയം പറയുന്നു..... ps. -രാഷ്ട്രീയമെന്നാൽ കൊടിപിടിച്ച് മുദ്രാ വാക്യം വിളിക്കുന്നതുമാത്രമല്ല, അതിന് വേറെയും layers ഉണ്ട്.... 😇
@mano132113 жыл бұрын
@@junaid8274 താങ്കൾ ഉദ്ദേശിച്ച രാഷ്ട്രീയം മനസ്സിലായി🙂.. പക്ഷേ കമ്മട്ടിപ്പാടത്തിൽ കഥ പറഞ്ഞ് തുടങ്ങി തീർത്ത വ്യക്തത കുമ്പളങ്ങിയിൽ തോന്നിയിട്ടില്ല, കഥാപാത്രങ്ങളിലെ സ്വഭാവ മാറ്റങ്ങൾക്കപ്പുറം പറയാൻ ഉദേശിച്ച കാര്യം പാളിയത് പോലെ,,, എൻ്റെ , എൻ്റെ മാത്രം അഭിപ്രായം., "Sorry if this post has hurt you".🙏
@afsalafsal43183 жыл бұрын
@@junaid8274 എന്താണ് മറ്റു രാഷ്ട്രീയം..?? അതിൽ അടങ്ങിയിട്ടുള്ള... Explain plss..?
@junaid82743 жыл бұрын
@@afsalafsal4318ആദ്യം comments ശരിക്കും വായിക്കുക. എന്നിട്ട് ചോദ്യം?, ഇനി നിങ്ങൾ mention ചെയ്തത് മാറിയോ എന്നും ശരിക്കും ഒന്ന് നോക്കുക. കാരണം, ഞാൻ എന്റെ എഴുത്തിൽ മറ്റു രാഷ്ട്രീയം എന്ന് പറഞ്ഞ് നിർത്തിയിട്ടില്ല. അതിലെ രാഷ്ട്രീയം അവിടെ ഞാൻ സമർത്തിച്ചിട്ടുണ്ട്.... pls check that....ok.. . 😇
@Adhi73064 жыл бұрын
പല കൊറിയൻ, ജാപ്പനീസ്, ടർക്കിഷ് പടങ്ങളും കാണുമ്പോൾ ആണ് നമ്മളുടെ ലെവൽ എത്രത്തോളം താഴെയാണ് എന്നോർക്കുന്നത്. ഇവിടെ ഇപ്പോഴും നായികയും നായകനും പ്രേമിക്കുന്നു വില്ലനെ അതിജീവിക്കുന്നു പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും കൊറേ പാട്ടും ഐറ്റം ഡാൻസും😥😥 പക്കാ മസാല,ഒരു മാറ്റവും ഇല്ല.
@abunirmal25353 жыл бұрын
Sathyam
@PraveenKumar-cl8zq3 жыл бұрын
സിനിമയിൽ നായകന്റെ വിജയം കാണാൻ ആഗ്രഹിക്കുന്ന, ഇഷ്ട നടന്റെ ആവർത്തനം കൊതിക്കുന്ന ഇന്ത്യൻ വ്യൂവേഴ്സ് ഒരു ശാപം ആണ്.ഇവിടുത്തെ അമിത സദാചാര ബോധവും, സെൻസർ ബോർഡും മറ്റൊരു ശാപാവും.
@aiswaryaj54263 жыл бұрын
Sathyam
@sameeraraj14123 жыл бұрын
Sathyam
@achuuammu60673 жыл бұрын
Athoke mariya karyam arinjille eg:nay attu,kala,joji,etc.....many more are coming
@favasjr81734 жыл бұрын
കൗമാരം മുതൽ ചിന്തിച്ചു തുടങ്ങിയ കാര്യങ്ങൾ.....ബോളിവുഡിൽ പാട്ടിലും മറ്റും എന്തിനാണീ അനാവശ്യ ശരീര പ്രദർശനം?? തെലുങ്കിൽ സൂപ്പർ ഹ്യൂമൻ .....തമിഴിൽ ഹീറോയിസം.......മലയാളത്തിലാണെങ്കിൽ പരീക്ഷണങ്ങളെ അതിജീവിക്കാതെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പൂർവികർ തെളിച്ച വഴിയിലൂടെ നടന്നു കയറിയ കുറേ മക്കൾ മാഹാത്മ്യവും....പിന്നെ ഫാനിസം എന്ന മാറാരോഗവും !!!!
@spread_the-love4 жыл бұрын
👍👍
@albin88514 жыл бұрын
yup
@29shyammohan604 жыл бұрын
Malayalathinu nLla improvement ond bro ipo..
@rahultr43834 жыл бұрын
ഫാനിസം ഇവിടെ കുറവാണു ഭായ്... (tamil /telung / hindi compare ചെയുമ്പോൾ )
@sinanmuhammed41024 жыл бұрын
@@rahultr4383 yes
@donnatheresa50964 жыл бұрын
Anyone after knowing Jallikattu is India’s entry for the Oscars😍👏👏
@lekshmi74324 жыл бұрын
🖐️
@ancythomas39794 жыл бұрын
Me ✋
@punisher96394 жыл бұрын
Me
@yahallooo4 жыл бұрын
Njan
@talkwithavailabletalent14804 жыл бұрын
Me
@midhunsisupal24624 жыл бұрын
കാലത്തിനു മുൻപേ പോസ്റ്റ് ചെയ്ത വീഡിയോ..😍🥰🥰
@matixkrishnan4 жыл бұрын
I am imagining the reaction of Oscar jury watching Jeans!!
@yoursnottruly4 жыл бұрын
🤣🤣 exactly No wonder our movies have been ignored
@anju38904 жыл бұрын
😂😂
@elwray4704 жыл бұрын
Jury:ellerum Dence kelikk
@Kvabi244 жыл бұрын
Well said
@Kvabi244 жыл бұрын
S , me too
@jishnuks56874 жыл бұрын
സത്യം പറഞ്ഞാൽ താങ്കളുടെ നിരീക്ഷണ പാഠവം എന്നെ ശെരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഞാൻ സിനിമയുടെ പല വശങ്ങളും വിലയിരുത്തുന്നതും കൂട്ടുകാരോട് ചർച്ച ചെയ്യുന്നതും മല്ലു അനലിസ്റ്റിൽ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്
സ്വന്തമായി സിനിമ direct ചെയേണ്ടയാൾ ഇവിടെ മറ്റുള്ളവരുടെ സിനിമ analyse ചെയ്തുകൊണ്ട് നീക്കുകയാണ് 😇. Waiting for your movie chetta❤️
@muhammadsemeelmp17134 жыл бұрын
സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുകയാണ്
@abdurahimannoushad91954 жыл бұрын
Bro, a good critic need not be a good artist. "A man become critic when he fails to become an artist, like a man becomes an informer, when he fails to become a soldier" The Bird Man. Mallu Analyst might be a good artist. But don't expect every good critic to be a good artist. Both are different. Just saying. No offence🙌😇
@mushthupc79864 жыл бұрын
Ramakant Achrekar സച്ചിന്റെ കോച്ച് ആണ്,ഇദ്ദേഹം നല്ല ഒരു ക്രിക്കറ്റ് പ്ലേയർ അല്ല Sir alex Ferguson world brilliant coach in football but not good player നല്ലൊരു പ്രാസംഗികന് നല്ലൊരു അധ്യാപകൻ ആകാൻ കഴിയില്ല
@mushthupc79864 жыл бұрын
@google google critics not easiest one,ആരെയും വേദനിപ്പിക്കാതെ ഒരു subject positives negatives പറയുക ഇത്തിരി ബുദ്ധിമുട്ടു ആണ്
@muhammedramees2344 жыл бұрын
ഈ വിഷയത്തിൽ മല്ലു അനലിസ്റ്റ് ഒരു വീഡിയോ ചെയ്യണമെന്നാണ് എന്റെ ഒരു ഇത്.
@martinjoseph16134 жыл бұрын
കുമ്പളങ്ങി ആർക്കും അവർ ഉദ്ദേശിച്ചത്തു പോലെ ആല്ല ആളുകൾ കണ്ടത് എന്ന് എനിക്ക് ഉറപ്പു ആണ്.. കാരണം ഞാൻ തീയേറ്ററിൽ പോയി കണ്ടപ്പോൾ എനിക്ക് അവിടെ നിന്നും കിട്ടിയ പ്രതികരണം അങ്ങനെ ആയിരുന്നു...
@333basilroy4 жыл бұрын
Avar enthayirunu udhesshichath
@akhil__dev4 жыл бұрын
@@333basilroy സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വവും ഒരുപാട് പൊതുബോധവും അതിൽ കാണിച്ചിട്ടുണ്ട്.. ഉദാഹരണത്തിന് സജിയുടെ സുഹൃത്തിന്റെ ഭാര്യ സജിയുടെ വീട്ടിലേക്ക് പോകുന്നതിനെ പറ്റി സിമി ബേബിമോളോട് പറയുന്ന ഡയലോഗ്.. "ഭർത്താവ് മരിച്ചു കഴിഞ്ഞു പിറ്റേന്ന് തന്നെ വേറെ പുരുഷന്റെ കൂടെ ഇറങ്ങി പോയ ആ സ്ത്രീയുടെ മനസ്സേ".. അവർ എന്തുകൊണ്ട് പോയി എന്ന് അറിയാതെ അവരെ ജഡ്ജ് ചെയ്യുന്ന സ്വഭാവം ആണ് സമൂഹത്തിന് ഉള്ളത്.. പിന്നെ കിടപ്പറയിൽ ഒളിഞ്ഞു നോക്കിയ ശേഷം സദാചാരം പറയുന്ന ഷമ്മി ആവറേജ് കപട സദാചാര വാദികളായ മലയാളികളുടെ പ്രതീകമാണ്.. എങ്ങനെ ഒപ്പിച്ചു എന്ന് ചോദിക്കുമ്പോൾ വ്യക്തിത്വം കൊണ്ടാണെന്ന് മറുപടി പറയുന്ന ബോണി.. അങ്ങനെ ഒരുപാട് പൊതുബോധങ്ങളെ ഉടയ്ക്കുന്ന സീനുകളും ഡയലോഗുകളും ഉണ്ട് ആ സിനിമയിൽ.. പക്ഷേ സിനിമ കണ്ട പലരും ഇത് പൊതുബോധത്തിന് എതിരാണ് എന്ന് മനസിലാക്കിയതായി തോന്നുന്നില്ല..
@ajitharattupuzhayilsomaraj29564 жыл бұрын
Satyam
@Ruralnatureworld4 жыл бұрын
യൂട്യൂബിൽ കയറിയാൽ സ്ഥിരം കാണുന്ന ചാനലിൽ ഒന്നാണ് ഇത്.. എന്റെ ഫ്രണ്ട്സിനോടും ഈ ചാനൽ കാണാൻ പറയാറുണ്ട്... നിങ്ങൾ പറയുന്ന കാര്യങ്ങൾ എനിക്ക് ചിലപ്പോൾ പുത്തൻ അറിവുകളും മറ്റുചിലപ്പോൾ എനിക്ക് തന്നെ തോന്നാറുള്ള കാര്യങ്ങളും ആണ്.. സർവ്വ സാധാരണക്കാർക്കു പോലും നിങ്ങൾ പറയുന്ന ഏതു വിഷയവും സിമ്പിൾ ആയി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചാനലിൻ്റെ വിജയം..
@abhinayamarykoshy12644 жыл бұрын
I place a lot of hope on Lijo Jose Pellissery to make an Oscar winning movie from Malayalam.
@calicut_to_california4 жыл бұрын
നാവു പൊന്നായല്ലോ😀😀😀
@jithinvilayil4 жыл бұрын
@Peru mol same thought I had now 😁
@abhinayamarykoshy12644 жыл бұрын
@@calicut_to_california 😀
@abhinayamarykoshy12644 жыл бұрын
@@jithinvilayil 😀
@abhinayamarykoshy12644 жыл бұрын
@@calicut_to_california LJP um ponnaaa... 😀🔥
@as2b74 жыл бұрын
Analysis പൊളിച്ചു. ഞാനും ആദ്യം ലാലേട്ടനും മമ്മുക്കയും ഒക്കെ ചവറ് മസാല പടങ്ങൾ ചെയ്യുമ്പോൾ ഇവർക്ക് വേറെ നല്ല സ്ക്രിപ്റ്റ് ഒന്നും കിട്ടിയില്ലേ എന്ന് ആലോചിക്കുമായിരുന്നു. ലൂസിഫറും പുലിമുരുഗനും ഒക്കെ ആയി മോഹൻലാൽ ഒതുങ്ങാൻ കാരണം ഭൂരിഭാഗം പ്രേക്ഷകർക്കും അതാണ് ഇഷ്ടമെന്നുള്ളത് കൊണ്ട് തന്നെയാണ്.
@TheStardust20114 жыл бұрын
Tumbadd should have be submitted last year. That movie had everything perfect - indian culture, indian history, great story, human nature depicted applicable across the boundaries, beautiful visuals and music. Truly authentic indian experience.
@hahaha..3974 жыл бұрын
it's more than just an Indian experience.i think there is content in the film that even foreigners could understood......greed
@kanjavusoman69714 жыл бұрын
absolutely, they created a world. Pure brilliance! I think Guru malayalam movie was also good in creativity and in terms of message but the graphics suck!
@muhammedjaseel28664 жыл бұрын
@@kanjavusoman6971 but at that tims guru did a good job
@sakthy10004 жыл бұрын
Yes
@sebastianulahannan51184 жыл бұрын
മികച്ച സിനിമകൾ ഉണ്ടാകാൻ മികച്ച പ്രേക്ഷകർ ഉണ്ടാകണം..Wah 👏👏👏
@vinayr89714 жыл бұрын
കൊറച് വർഷം കഴിയട്ടെ ഞാൻ കൊണ്ടുവരും മലയാളം സിനിമക്ക് ഒരു ഓസ്കർ 🤗
@ragitha71704 жыл бұрын
All the best..
@vinayr89714 жыл бұрын
@@ragitha7170 thq🤗
@vinayr89714 жыл бұрын
@Hana Naaz 😌kandoo
@AATHIRAA4 жыл бұрын
😊
@vinayr89714 жыл бұрын
@Hana Naaz 🤗
@spinnyjstanley26694 жыл бұрын
Someone give this man an award..well said.
@Kiranzen4 жыл бұрын
നമ്മൾ ചില മലയാളികൾക്ക് റിയലിസ്റ്റിക് സിനിമകൾ കണ്ട് കണ്ട് നമുക്ക് ഇനി മസാല മൂവീസ് റിലേറ്റു ചെയ്യാൻ പറ്റാതെ വരും ഇദ്ദേഹം പറഞ്ഞത് പോലെ നമ്മടെ മാറ്റം എല്ലായിടത്തും പ്രകടമാകും
@kingsandkingdom90774 жыл бұрын
Shylokinte vijayathe kurichu enthaanu abhiprayam?
@ageorge18214 жыл бұрын
Bro paranjath 101% sheriyaan...udaharanam njan thanne aan...thondimuthalum driksakshiyum, maheshinte prathikaram athu pole ulla realistic movies enikk aadhyam ishtam allarunnu pakshe ippo anganathe padangale koduthal ishtavaan eg: Kumbalangi. ippo Telugu, tamil style adi okke nammalde filmil kaanumbol orumathiri aan arochakam aan...kooduthal aalkarum realistic moviesilekk adapted aayi kazhinju athinte udaharanam aan kunjappantem, kettiyol malakha cinemayudem okke vijayam soochipikkunnath...realistic movies ellam nallathanenn alla udheshichath
@aswathy._achu4 жыл бұрын
നമ്മുടെ പ്രേക്ഷകർക്കു ഇവിടത്തെ സിനിമകളിൽ technical brilliance ശരാശരി മതിയാവും. എന്നാൽ ഹോളിവുഡ് സിനിമകളിൽ ഇത് ആവോളം വേണം! വളരെ കൃത്യമായ analysis. ബോളിവുഡ് സിനിമകൾ ഇപ്പോഴും party songs ഉം പ്രേമവും ഒക്കെ തന്നെ.
@Vipin_Raveendran4 жыл бұрын
Sthu valare sheri anu, but booribaksham illathukondu agoshikapedunathum athupole illa films anu
@@musicallyamal20 Hollywood nte athrem varillenkilum athupole aavan okke pattunna Sampath Ulla film industry aan Bollywood,tamizhum teluguvum vare vampan padangal irakkunnu ennittum ippazhum kore oola party songum clesheyum kondirikkya,amir khane poleyulla brilliant actors undaayittupolum veruthe alla oscarinte padi polum kaanathe
@mayboy55644 жыл бұрын
@@musicallyamal20 Hollywood nte athrem varillenkilum athupole aavan okke pattunna Sampath Ulla film industry aan Bollywood,tamizhum teluguvum vare vampan padangal irakkunnu ennittum ippazhum kore oola party songum clesheyum kondirikkya,amir khane poleyulla brilliant actors undaayittupolum veruthe alla oscarinte padi polum kaanathe
@pennu084 жыл бұрын
കടവുളേ ജീൻസാ..😁😄😄 അപ്പൊ അന്നത്തെകാളും ഇപ്പൊ സിനിമ selection മെച്ചപ്പെട്ടു വരുന്നുണ്ട്... Analysis -ൽ പറഞ്ഞ points-നെ കുറിച്ച് ഒന്നും പറയാനില്ല...👌 Spot on🎯
@aswaniaji31943 жыл бұрын
Jeans okke oru feel good movie Anu. "Romedy now" channelil okke varunna English movies pole. Aa padam okke Oscar inu select cheytha aa committee , ente ponno🙏🙏🙏
@sandhyatojo30162 жыл бұрын
@@aswaniaji3194 chummathalla kittanjath
@YEEKACHUVAA4 жыл бұрын
ഇട്ടിമാണിക്കു ഓസ്കാർ കിട്ടേണ്ടതായിരുന്നു ബട്ട് ഏഷ്യാനെറ്റ് കണ്ടറിഞ്ഞു കൊടുത്തു
@alanfernandez80894 жыл бұрын
truuu 🤣🤣🤣
@ninanira80354 жыл бұрын
😅😅
@aiswaryaraveendran3474 жыл бұрын
🤣🤣🤣🤣
@bridgitkuruvilla29774 жыл бұрын
Movie kk alla aa movie muzhuvan patience oode kandavarkka oskar kodukkande
@sanz71714 жыл бұрын
😂
@lcpenn4 жыл бұрын
Very accurate observation 👌 well done 👏 നമ്മുടെ സിനിമകളിൽ പാട്ടുകൾ വേണം എന്നതാണ് സിനിമ dramatic ആകാൻ ഉള്ള ഒരു reason എന്ന് തോന്നുന്നു. നല്ല പാട്ട്, സ്റ്റണ്ട്, റൊമാൻസ് ഓക്കേ ഉള്ള ഒരു package ആണ് നമ്മുടെ നാട്ടിൽ profitable ആകുക. So such movies are more. കുമ്പളങ്ങി nights, super deluxe okke വളരെ underratted ആണ്. ഒരു യൂറോപ്യൻ friend kanda Indian movie സിങ്കം ആണ് 😬
@neheelt18214 жыл бұрын
Notification വരുമ്പോൾ ഭയങ്കര സന്തോഷം .....❤
@Taughtology.4 жыл бұрын
Me too ❤️
@ameermuhammed44 жыл бұрын
യെസ്
@jonvigeorge4 жыл бұрын
Indian സിനിമകളിൽ എന്തുകൊണ്ടാണ് പാട്ടുകൾ ഉള്ളതിനെ പറ്റി ഒരു അനാലിസിസ് ചെയ്യാമോ?
@05aiswaryaprasannan844 жыл бұрын
vinodh john George 💯
@mayboy55644 жыл бұрын
Slum dog millionair British film aan athil paattund
@Nineflame3694 жыл бұрын
🔥🔥
@adithyaprasad85864 жыл бұрын
Having songs is not a problem, but one should ensure that the songs shouldn't be kept just for the sake of keeping songs. There are plenty of international movies with songs as well.
@VINSPPKL4 жыл бұрын
Bro , cinemayil characters pattu padunna reethiyilulla moviesum undu Athu "musical " genre aanu. Nammude cinemakal oru prethyeka genre base cheythalla irangunnathu.pakaram ella genresinteyum koodi oru mix aanu. ( that's why the word "masala" ) . I think malayalathil mathramanu alapamenkilum genre base cheythu movies ullathu. Eg. Mukham,Ancham Pathira,Virus etc..
@greeshmacr47004 жыл бұрын
On point sir. And along with the glorification of mass-masala films, a general scorn toward independent Malayalam cinema by referring to them as mere "award padam', 'buddhijeevi padam', etc. is equally responsible for our lack of chances of greater achievements.
@aadilmubarak87054 жыл бұрын
Crcct...
@IrinNarlely Жыл бұрын
oru masala padam aya rrr thane aanu indiaku recognition kondu vanathum athile pattinu oscar kittithum. Namalde cinema namalde audienceinu vendi oodakendathu allathe western alkark vendi avaruth. Ore rajath oondakuna cinemakal enthukondu indakunu enu oru chodhyam oondu. Hollywood cinemakla oondakunna rajyam 1st world country aanu developed country avade namude naatil olla alkarde athreyum stressum problemsum illa. Namulde alkarde financial gethikedu oru sathyam aanu. Alkarde real life athreyum mosham aanu avan cinema kanunathu happy avaan thane anu, pinne oru ticketinu ippo entha villa. Mallu anayst pole ula aalu oru doctor anu youtube channel oondu apo oru ticket vangikaan budhimuttenda avaishyam illa but for a common man athu velya budhimuttu thane aanu. Western rajyathu alkar korachungade privildeged aaanu njan avide aanu thamasakunathu. Avarku appo ee vishala manaskatha oondavum bakshe ivide enu vechal oru indiayile sadharanakarande budhimuttukal avarku avide illa. We are living in india a developing contry while western people living in developed countries please understand that first.
@alanshabu25764 жыл бұрын
ജെല്ലിക്കെട്ട് അടുപോളി പടം ആണ്. അതു മനസ്സിലാക്കണമെങ്കിൽ കുറച് പ്രയാസം ആണ്. ഇവിടെ എല്ലാവരും ഫാന്റസി പടങ്ങൾക്ക് പിന്നാലെ ആണ്
@abin72093 жыл бұрын
@@RINAS77 madhura raja Shylock
@shintomathew11054 жыл бұрын
Jellikettu.. u mentioned that before 9 months. Now that movie is nominated for the Oscar.. u r a real genius in film industry. Can u make a film for us?
@brokebitch80044 жыл бұрын
It's not nomination. It's official entry to Oscars
@SANA-kk6fn3 жыл бұрын
@@brokebitch8004 nominateum entryum entha vithyasam??? Appo award kittilla ennano???
@brokebitch80043 жыл бұрын
@@SANA-kk6fn entry means India sended this movie to participate. Now jellikettu is going to compete with movies from different countries and languages and at last they select 5 or 4 movies from all these movies from different countries. And this last finalists are included in nomination list. Jellikettu, guru, adhaminte makan abu all are just entries to Oscar from India. Lagaam and mother India movie were the only Indian movies that is nominated in Oscar till now. And this process needs lots of promotion and money. We don't know about other movies just wait for nomination list.
@SANA-kk6fn3 жыл бұрын
@@brokebitch8004 tnx
@BabyN74 жыл бұрын
'Tumbbad' vere level feel tharunnna oru pwoli movie aanu. kaanaathavar must aayi kaananam.
@vladimirputin56034 жыл бұрын
Aa sthalathekk kond poyi....
@ajmalroshan72354 жыл бұрын
After jallikatt been submitted for Oscars 2021🔥
@jobygeorge25264 жыл бұрын
and The oscar goes to “ എന്ന മലയാളം ഫിലിം ആദാമിന്റെ മകൻ അബു ‘ ഓസ്‌കാറിന് കൊണ്ട് ചെന്നപ്പോൾ ഡയറക്ടർ അനുഭവിച്ച യഥാർത്ഥ അനുഭവങ്ങൾ ആരുന്നു ..
@AD--hy9gq4 жыл бұрын
Yes, aa സിനിമ ഒരു പുത്തൻ അനുഭവം ആയിരുന്നു 😍
@aswathyappu96824 жыл бұрын
Yes..aa padam kandavar ellam mosham abhiprayam aann paranjath..but i really like that movie😇
@sandhyatojo30162 жыл бұрын
@@AD--hy9gq athinu Oscar enthine 😏
@naheemmuhammed723 жыл бұрын
എന്റെ വലിയ ഒരു ആഗ്രഹമാണ് indian സിനിമയ്ക്കു ഓസ്കാർ നേടിക്കൊടുക്കണമെനുള്ളത് നമ്മുടെ രാജ്യത്തെ സിനിമ പുറത്തുള്ളവർ അറിയട്ടെ പിന്നെ ശ്രദ്ധേയമാവട്ടെ ❤
@dr_chef_hari_269n4 жыл бұрын
Finally ജെല്ലിക്കെട്ട് nu official entry to the Oscars from India🔥
@absalommax4 жыл бұрын
there is a small mistake brother : its the indias official entry to the oscars 2020-21
@RINAS774 жыл бұрын
Appo nominee Alle enthaan ee entry and nomine ayitulla vithyasam.
@RINAS773 жыл бұрын
@ANJANA S oook mansilayit Kure kalayi😀any thank you
@ഹിമവൽസ്വാമി-മ6ങ2 жыл бұрын
😂😂😂
@ghanashyamr32474 жыл бұрын
That's a spot on analysis. I think we are behind in telling a story visually. The filmmakers are not taking any risk and spoon feed the audience. We tell the story through dialogues rather than showing it.
@sruthyunni35054 жыл бұрын
💯
@np18564 жыл бұрын
What to do rather than getting an Oscar our indian movies are focused on money and for that they avoid quality. ജെല്ലികെട്ട്, കുമ്പളങ്ങി nights, super deluxe, enthinu trance polum..... Ente വീട്ടുകാർക്ക് ഇത് വരെ മനസ്സിലായിട്ടില്ല. കുമ്പളങ്ങി nights ishta പെട്ടില്ല എന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വന്ന്. എന്റെ അമ്മക് ഒടിയൻ ഭയങ്കര ഇഷ്ടപെടുകയും ചെയ്തു..... ആദ്യം fanism നിർത്തണം.... എന്നാലെ ഇൻഡ്യൻ സിനിമ നന്നാവുള്ളു. Thumbaad bollywood aake nediyathu 13 koodi aanu. അത് ഇവിടത്തെ theatre polum വന്നില്ല. അതേ സമയം ..... Student of the year 2, dabaag 3 okke ഒറ്റ ദിവസം കൊണ്ട് വാരിറത്ത് കോടികൾ ആണ്. എന്ന് നന്നാകുമോ എന്തോ ഇന്ത്യൻ cinema
@ghanashyamr32474 жыл бұрын
@@np1856 can relate to what you said about watching these films with family 😂
@iamfathimaali4 жыл бұрын
സത്യം ഞാൻ ആലോചിച്ചു എന്താണ്. Super deluxe സെലക്ട് ചെയ്യാതെ ഇരുന്നേ എന്ന്.
@ratheesha69214 жыл бұрын
ബ്ലസി പ്രഥ്വിരാജ് 'ARR റസൂൽ പുകുട്ടി ടിം ഒന്നിക്കുന്ന ആടുജീവിതം ഓസ്കാർ നോമിനേഷൻ നേടണമെന്ന് ആഗ്രഹിക്കുന്നു
@somethingstrange1234 жыл бұрын
I never think so. it's not a variety theme. Maximum poyal oru national award kittumayirukkam athu thanne sure alla
@albin88514 жыл бұрын
മഹാഭാരതം ഫിലം പിടിച്ചാൽ ഓസ്‌കറിനൊള്ള സ്കോപ് ഉണ്ട്
@edwinthomas89084 жыл бұрын
@@albin8851 lol
@albertdevasia83894 жыл бұрын
@@somethingstrange123 submission vekkan arhata ndavm.But bollywood mafia kal sammatikkilla
@RINAS774 жыл бұрын
Athil paatum koppum uddenkil kitoola
@mohamedanvar13274 жыл бұрын
ജെല്ലിക്കെട്ട് എന്ന സിനിമ ഓസ്‌കാറിന് സബ്‌മിറ്റ് ചെയ്യപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പേ ആ സിനിമയെ ഇത്തരത്തിൽ റിവ്യൂ ചെയ്ത താങ്കൾ പൊളിയാണ്. Respect you ♥️
@adamjais40494 жыл бұрын
ഇത്ര നന്നായി ഈ ഒരു ടോപിക് നെ അനാലിസിസ് ചെയ്യാൻ ഭൂമിയിൽ വേറെ ഒരാൾക്കും പറ്റുമെന്ന് തോന്നുന്നില്ല.. താങ്ങളുടെ ഒരു ആരാധകൻ
@MaheshM-px8om4 жыл бұрын
മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യത്തിന് ഒരു സാധാരണ പ്രേക്ഷകന് മനസിലാകുന്ന രീതിയിൽ വിശദീകരിച്ചതിനു നന്ദി, പിന്നെ ഒരു സംശയം ആരാണ് ഇന്ത്യൻ സിനിമകൾ ഓസ്‌കാറിന് തിരഞ്ഞെടുക്കുന്നത്
@godofthunder36814 жыл бұрын
Hollywood കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട film industry ആണ് Korean movie industry 🖤
@moviecraftmalayalam48064 жыл бұрын
I like Korean movies
@moviecraftmalayalam48064 жыл бұрын
I like Korean movies
@np18564 жыл бұрын
They won't go behind hollywood .... Koreans are making movies with what they have. They have their own identity as a movie makers even their serials are of upto Mark. Each and every year they are bringing changes in their series'. But we are still stuck with stupid things....
@godofthunder36814 жыл бұрын
@@np1856 💯⚡
@godofthunder36814 жыл бұрын
@titus raju Spanish ⚡⚡⚡
@DarthVader-ep3fo4 жыл бұрын
Tumbaad is a masterpiece . You won't find a horror movie with a such a setting on a myth and eerie atmosphere in India .
@DarthVader-ep3fo4 жыл бұрын
@@animeguy2961 of course ...
@DarthVader-ep3fo4 жыл бұрын
@@animeguy2961 randum vere topic aa . But tumbaad il ghost ,spirit onum alla
@DarthVader-ep3fo4 жыл бұрын
@@animeguy2961 padam kand nok bro ..
@deepup28524 жыл бұрын
Yes tumbaad pole oru cinima njaan ente ജീവിതത്തിൽ കണ്ടിട്ടില്ല ഉറങ്ങിക്കോ അല്ലെങ്കിൽ ഹസ്തർ വരും🧟🧟🧟
@exgod14 жыл бұрын
Masterpiece onnum alla !!! Pakshe ithu vare angane kekkatha kadha ayirunnu !!! Vere oru feel nalkunna padam !!
@akhilasharaf86304 жыл бұрын
Super analysis sir. ഞാനും നമ്മുടെ ഇന്ത്യൻ സിനിമയിൽ ഉള്ള ഓവർ ഡ്രമാറ്റിക് ആവാം കാരണം എന്നാ വിചാരിച്ചേ.. ഇത്രെയും നല്ല ഒരു analisis ഇനി സ്വപ്നങ്ങളിൽ മാത്രം...
@LD725054 жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. Nice video Mallu Analyst
@fahadfd28794 жыл бұрын
ഓസ്കാർ കിട്ടിയ പല വിദേശ സിനിമകളും കാണുമ്പോൾ തോന്നിയിട്ടുണ്ട് അതിനേക്കാളും നല്ല സിനിമകൾ ആ വർഷം തന്നെ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ എന്ത്കൊണ്ട് ഓസ്കാർ entry ആയി അയക്കുന്നില്ല എന്നാണ്. പ്രധാന കാരണമായി തോന്നിയിട്ടുള്ളത് തിരഞ്ഞെടുക്കുന്നതിലെ പരാജയം തന്നെ ആണ്. ആ വർഷത്തെ ദേശീയ അവാർഡ് കിട്ടാറുള്ള സിനിമകളാണ് ഓസ്കാറിലേക് അയക്കുന്നത്. അതിനേക്കാൾ മികച്ച സിനിമകൾ ഇവിടെ ഉണ്ടായതായി അവർ അറിയാത്തതാണോ എന്നറിയില്ല. പരിയാരം പെരുമാൾ, സൂപ്പർ ഡീലക്സ്, ജെല്ലിക്കെട്ട്, കുമ്പളങ്ങി നൈറ്സ്.
@unnimolb01574 жыл бұрын
pariyaram perumal alla sir, itz padiyerum perumal..
@fahadfd28794 жыл бұрын
@@unnimolb0157 ഉവ്വോ.. അത് പുതിയൊരു പടം ആണല്ലോ
@sreelathat45114 жыл бұрын
@@unnimolb0157 it's pariyerum perumal
@antony58294 жыл бұрын
OMG Jeans????? 😂😂 I didn't know that. That's hilarious
@chinnumol36424 жыл бұрын
Me tooooo
@SilpaSRaj4 жыл бұрын
I was about to comment this. Such an irritating movie it is.
@resmisanker4 жыл бұрын
ഞാനും.....
@kavyadas53604 жыл бұрын
Yeah. One minute silence.
@ArjunG_HWO4 жыл бұрын
The only thing I actually liked about Jeans was it's music.
@kanzkanz72124 жыл бұрын
09:28 മുതൽ പറഞ്ഞത് കൃത്യമായ ഒരു പോയിന്റ് ആണ് മികച്ച അഭിനയവും ഓർജിനാലിറ്റിയെക്കാളും നമ്മൾ ആവശ്യപ്പെടുന്ന സൂപ്പർ ഹീറോകളും ക്ളീശകളും തന്നെയാണ് പരാജയ കാരണം...👏👏👍💐
@sreekanthss61474 жыл бұрын
നായകനും നായികയും അവസാനം കല്യാണം കഴിച്ചാൽ എല്ലാം തികഞ്ഞു. ഇതിനേക്കാൾ നല്ലൊരു പര്യവസാനം വേറെ ഏതു രാജ്യത്തെ സിനിമക്ക് ഉണ്ടെടോ?
@navami42583 жыл бұрын
Korea 🤗
@sajinig65553 жыл бұрын
😁 ശുഭം
@wisedonkey17522 жыл бұрын
Ella rajyathum anganathe padangal irangunnund😀 Pinne oru suprabhadhathil indiayil oru timeloop movie konduvannal prekshakanu relate cheyyaan saadhikkilla. Because the generation before us can't understand that. New gen people Hollywood movies okke kandu athyavisam sci fi manassilaakkaar aayi. So bhaviyil malayalathilum anganathe movies varum🙂
@IrinNarlely Жыл бұрын
kgf oru exception ayirunnu . It should be nominated to oscars pavangalde kashtapaadu kaanicha nalla women empowerment olla cinema kgf 🥰🥰🥰🥰🥰🥰
@lakshmi89064 жыл бұрын
I'm so glad this channel exists on KZbin
@vipinrajeev57214 жыл бұрын
As of my opinion, 'JALLIKATTU' should be chosed instead of 'GULLY BOY' or ofcourse 'SUPER DELUXE'
@Creative-Edg4 жыл бұрын
Jallikattu oscarne ollathu onnumn illa
@adhinp50654 жыл бұрын
@@Creative-Edg gully boy Oscar in ullath indel jellikettu um ind😏
@Creative-Edg4 жыл бұрын
@@adhinp5065 nalle Hollywood and Korean movies kandal theeravunne problem ollu adhine...chumma Oscar kittan vendi enthelumn kanichattu karyamn illa...super deluxe nallathu ayyirunnu...filmne oru naturalty venamn
@adhinp50654 жыл бұрын
@@Creative-Edg Dude ee njn oru Korean movie lover aan kore Kollam aayi Korean movies kanunu (Hollywood films also). Jellikettu enna film technically and theme wise oru nomination kittendath okke indenn Aan enik thoniyath.Gullyboy ine kkal adipoli Aan super deluxe um jellikettu um gullyboy ayakkam engil jellikettu um endh kondum yogyatha ullath Aan ennan ente oru ith (NB:Njn oru LJP fan um koodi Aan)😄
@deepadcruz64834 жыл бұрын
gully boy original story ennu polum parayan patilla, kore kanditulla theme aanu.
@shahalrosal97674 жыл бұрын
പറഞ്ഞത് എല്ലാം 100% ശെരി തന്നേ example trance തന്നെ നമ്മൾക്ക് ഉഹിച്ചാൽ ത്തന്നെ മനസ്സിലാവും നമ്മുടെ നാട്ടുകാർ നാന്നാവുന്നധ് വരെ ഇത് തുടരും
@abhin38584 жыл бұрын
പച്ച പരമാർദ്ധം! സിനിമ എന്നാൽ എന്റർടൈൻമെന്റ് മാത്രമാണെന്നാണ് മിക്കവാറും ഉള്ളവർ പറയുന്നത് ..തിരുത്താൻ ശ്രെമിച്ചു പരാജയപ്പെട്ട ഇരിക്കുകയാണ് ...ഇനി ഒരു ഷോർട് ഫിലിം എടുക്കാൻ ആണ് പ്ലാൻ ... പിന്നെ ഇതൊക്കെ അനലിസ്റ്റ് ബ്രോ പറഞ്ഞത് കൊണ്ട് കുഴപ്പമില്ല ഞാൻ ഇതൊക്കെ എവിടെങ്കിലും പറഞ്ഞപ്പോൾ ലോഡ് കണക്കിന് ചീത്തവിളിയാണ് വന്നത് . you know what you are doing , you are a good influencer.
@tonyb41894 жыл бұрын
മികച്ച video. 10:15 minutes ആണ് ഈ video ന്റെ സമയം, പക്ഷേ എനിക്ക് ഒരു അര മണിക്കൂർ വേണ്ടി വന്നു ഇത് പൂർണ്ണ അർത്ഥത്തിൽ മനസ്സിലാക്കാൻ. കാരണം, ഈ ചെറിയ സമയ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഇവർ ചർച്ച ചെയ്യുന്നത് വലിയ ഒരു കാര്യമാണ്. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരന് ഒരിക്കലെങ്കിലും( അയാളുടെ ഉപബോധ മനസ്സിലെങ്കിലും) ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ video ന്റെ തലവാചകം(Title). "എന്തുകൊണ്ട് നമ്മുടെ സിനിമകൾക്ക് ഓസ്കാർ കിട്ടുന്നില്ല?" അ ഒരു ചോദ്യത്തിന് ഉള്ള ഒരു ഉത്തരമാണ് ഈ video. അവർ അ ദൗത്യത്തിൽ വിജയിച്ചിരിക്കുന്നു. ഈ video കണ്ടു കഴിഞ്ഞാൽ നമ്മൾ സിനിമ കാണുന്ന കാര്യത്തിൽ കുറച്ച് കൂടി conscious ആവും. ഇതിൽ നമ്മുക്കുള്ള ഉത്തരവാദിത്വം നാം തിരിച്ചറിയും. നല്ല അവതരണം. Tightly (well) written script. ഒരു വാക്ക് പോലും ചുമ്മാ തള്ളുന്നില്ല. Worth your time. Small suggestion : video ന്റെ ഇടയ്ക്ക് Title കാണിക്കുന്നില്ലെ. For example : inhibition, viewers എന്നിങ്ങനെയുള്ള titles. അതിന് കുറച്ച് കൂടി സമയം അനുവധിക്കുക. So that, those headings can sink into the mind of the viewers. ഈ Mallu Analyst, എന്ന channel ചെയ്യുന്നത് ചെറിയ കാര്യമല്ല. മലയാള സിനിമ പ്രേക്ഷകരുടെ intelligence level ഒരു പടിയെങ്കിലും ഉയർത്തുന്നുണ്ട് ഈ പരുപാടി. സിനിമ പ്രേക്ഷകർക്ക് മാത്രമല്ല സിനിമ പിടുത്തക്കാർക്കും ഈ പരുപാടി ഒരു ഗുണമായിരിക്കും. For filmmakers, it would be a true reflection of their works. Because it doesn't just critique the movie, but analyses it completely. Keep on analysing Vrinda & Vivek.❤️ To the unseen presence in the program (Vrinda). We really acknowledge your presence. You both are awesome. Keep going. Peace. ❤️✌🏽
@themalluanalyst4 жыл бұрын
Thanks Tony Barried❤️
@tonyb41894 жыл бұрын
@@themalluanalyst Welcome 😍
@omanajames42184 жыл бұрын
Thumpaad is a masterpiece. Brilliantly executed . I couldn't believe that it's an indian movie, while watching it.
@sharafudheenta76444 жыл бұрын
സംസ്ഥാന- കേന്ദ്ര അവാർഡുകളും ചാനൽ അവാർഡുകളും തമ്മിലുള്ള വൈരുധ്യതകളും കാരണങ്ങളും Analyse ചെയ്യാമോ.
@noblevarghese95454 жыл бұрын
ചാനൽസ് അവാർഡ് നടത്തുന്നത് പല വഴിക്കും പൈസ ഉണ്ടാകാൻ ആണ്. പരസ്യം,പാസ്സ് ടിക്കറ്റ്, സ്പോൺസർഷിപ്പ് etc . മോഹൻലാലും മമ്മൂട്ടിയും തുടങ്ങിയവരും കുറച്ചു നടിമാരുടെ ഡാൻസും ഒക്കെ ആകുമ്പോൾ കാണാൻ ആൾക്കാർ ഉണ്ടാവും.
@harikollam14824 жыл бұрын
കോൺഗ്രസ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് കാരെ താങ്ങി പിടിച്ചു നടന്നാൽ സ്റ്റേറ്റ് അവാർഡ് കിട്ടും... ബിജെപി കാരെ താങ്ങി നടന്നാൽ കേന്ദ്ര അവാർഡും കിട്ടും.. സ്റ്റാർ വാല്യൂ ഉള്ള സൂപ്പർ സ്റ്റാറുകൾക്ക് ചാനൽ അവാർഡും കിട്ടും
@JithinP-dv3pt4 жыл бұрын
@@noblevarghese9545 sathyam
@shameena34614 жыл бұрын
@@harikollam1482 അല്ല പിന്നെ
@saiworld77984 жыл бұрын
*കപ്പില്ലേലും ബ്ലാസ്റ്റേഴ്സ് ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പോലെ ഓസ്കാറില്ലേലും മലയാള സിനിമയുടെ സ്ഥാനം ഇന്നും മറ്റു ഫിലിം ഇൻഡസ്ട്രികളുടെ മുകളിൽ തന്നെയാണ്!😍👌*
@jalakam33454 жыл бұрын
ആയിരുന്നു എന്ന് പറയാം.. ദിലീഷ് പോത്തൻ പോലെ വളരെ ചുരുക്കം പേര് ആ ഹിസ്റ്ററി നില നിർത്തുന്നു
@stephypeter75424 жыл бұрын
Aaru paranju
@jyothyck50144 жыл бұрын
@@jalakam3345 yes.kazhivullavar ullond nikkunu.
@mbbinil45664 жыл бұрын
ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ.. കേട്ടതിൽ സന്തോഷം..
@ajayrajalakshmi95624 жыл бұрын
മോൾ ഇന്ത്യ മാത്രം അല്ല ലോകം
@mohamedhadiqpp63414 жыл бұрын
സിനിമ കാണേണ്ടത് ഹൃദയം കൊണ്ടാണ് പക്ഷേ അത് നമ്മുടെ തലച്ചോറിനെ ഉറക്കി കൊണ്ടാവരുത്...well said👏👏
@akshayarjun23244 жыл бұрын
ജെല്ലിക്കെട്ടിന് ഇന്ത്യൻ entry for oscar kittiya shesham ee video veendum kanan vanna ethra per😍
@picturesspeaking67344 жыл бұрын
2 പേര് വേണേൽ കണ്ട് പോകും അല്ലാതെ 7 ayalath എടുക്കില്ല
@_Annraj_4 жыл бұрын
@@picturesspeaking6734 എന്റയ്യോ ദേ ഒരു മാമ്പള്ളി കുഞ്ഞ്
@picturesspeaking67344 жыл бұрын
@@_Annraj_ ഒന്ന് പോടെയ് ഓസ്കാർ നേ കുറിച്ച് വലിയ വിവരം ഇല്ലാന്ന് തോനുന്നു😂
@stevehalland21334 жыл бұрын
Let's wait and see, guys
@pj.67883 жыл бұрын
@@_Annraj_ maamballikunjo🤣🤣😋
@bistobabu54014 жыл бұрын
എത്ര മനോഹരമായിട്ടാണ് ഇദ്ദേഹം വിശകലനം ചെയ്തിരിക്കുന്നത്
@user-ys6pr6ve3w4 жыл бұрын
നായകൻ നടന്നാലും ബൈക്കിൽ വന്നാലും ചുമ്മാ ഒരു ഡയലോഗ് പറഞ്ഞാ പോലും ഒരാവിശ്യവുമില്ലാതെ മാസ്സ് bgm... മടുത്തുതുടങ്ങി ആ model മൂവീസ്......
@tomsaju19704 жыл бұрын
So true
@Mishkkin4 жыл бұрын
True
@pranavkk38144 жыл бұрын
shylock
@JithinP-dv3pt4 жыл бұрын
Sathyam
@suryazayn43494 жыл бұрын
True
@rahulharidas31304 жыл бұрын
ഒരു വർഷം മുൻപാണ് thumbad കാണുന്നത്. ഒരു ടെലഗ്രാം ചാനൽ വഴിയാണ് അതിനെപ്പറ്റി അറിഞ്ഞതുതന്നെ.ഏത് പ്രായത്തിലുള്ളവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റിയ മറ്റൊരു സിനിമ ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടാവില്ല എന്നാണ് കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്. ഇന്ത്യയിലെ മിത്തുകളുടെ ഭംഗിയും ഗ്രാമീനസൗന്ദര്യവും കൃത്യമായി ഒരു മുത്തശ്ശിക്കഥയിലേക്ക് ചേർത്തുവച്ച ഈ സിനിമ പിന്നീടും പലപ്പോഴും കണ്ടു. പലരോടും പിന്നീട് ഈ സിനിമ ചർച്ച ചെയ്‌തെങ്കിലും അവർക്കാർക്കും ഇത്തരമൊരു സിനിമ ഉണ്ടെന്ന അറിവ് പോലും ഉണ്ടായിരുന്നില്ല. ഇന്റർനെറ്റിലും പരാമർശിച്ചുകേട്ടതുമില്ല. ഓസ്കാർ പ്രഖ്യാപനത്തിനുശേഷമാണ് ഇത്തരം ചർച്ചകളിലൂടെ പലരുടെയും അറിവിലേക്ക് ഈ സിനിമ വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. നല്ല സിനിമകളുടെ അഭാവമല്ല, മറിച്ച് അജ്ഞതയാണ് നമ്മുടെ പ്രശ്നം. നമ്മുടെ അഭിപ്രായങ്ങളെ കൃത്യമായ വാദങ്ങളിലൂടെ എതിർക്കുന്ന സിനിമകൾ കാണാൻ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും എതിർപ്പാണ് എന്നതാണ് സത്യം. കണ്ണ് മാത്രമല്ല, മനസ്സും തുറന്നാണ് സിനിമകൾ കാണേണ്ടത്. സമൂഹത്തെ ഇത്രയധികം സ്വാധീനിക്കുന്ന മറ്റൊരു മീഡിയം ഇല്ല. മികച്ച സിനിമകൾക്കു നേരെ തീയേറ്റർ ഉടമകൾക്കും വിമുഖത പുലർത്തുന്നു. പല മികച്ച അന്യഭാഷാ ചിത്രങ്ങളും ഒരാഴ്ച്ച imax ഇലും inox ഇലും മാത്രം കളിച്ച് അപ്രത്യക്ഷമാകുന്നു. ഇത്തരം അവസ്ഥയിലും നല്ല സിനിമകൾ എടുക്കാൻ പലരും തയാറാവുന്നത് തന്നെ അഭിനന്ദനാർഹമാണ്.
@കഞ്ചാവ്സോമൻ-ച4ത4 жыл бұрын
ഞാൻ നിങ്ങളുടെ ശിഷ്യത്വം സ്വീകരിചിരിക്കുന്നു. NB: ഗുരുദക്ഷിണ ചൊതിക്കരുതെ....
@jalajabhaskar64904 жыл бұрын
😊
@anoobaliyar25064 жыл бұрын
Machan poli aan😉...Ennalum vivaram illthavanmarde oro channalinu ningalde channel nekkal subscribers endukonda kooduthal ennu eniku oru pidiyum kittiyitilla.
@MovieXplaineRAmith4 жыл бұрын
ചേട്ടൻ എങ്ങനെ ഒരു analyst ആയി ? ഇത്ര നന്നായി പറയാനൊക്കെ എങ്ങനെയാണു സാധിക്കുന്നത് ?
@ahmedjaneesh33834 жыл бұрын
Thumbad ഒരു മാരക പടമാണ്.
@Top.analyst4 жыл бұрын
ചേട്ടൻ ഒരു സിനിമ എടുക്ക്.ഞങ്ങൾ subscribers കണ്ട് വിജയിപ്പിക്കാം
@arunhimalayan21824 жыл бұрын
🔥🔥
@Akshaiamina535354 жыл бұрын
Ath crct muthea
@suryazayn43494 жыл бұрын
Athe
@nidhinpk81724 жыл бұрын
At least oru short film ,,
@THE-gl6wj4 жыл бұрын
Bro ഒരു സിനിമയെ കീറി മുറച്ചു വീഡിയോ ഇടുന്ന പോലെ അല്ല.. ഒരു സിനിമ എടുക്കാൻ... കൊറച്ചു റിസ്കാ
@sarannk31114 жыл бұрын
ഇന്ത്യൻ സിനിമ എന്ന് മറ്റുള്ളവരുടെ മുന്നിൽ പരിചയപ്പെടുത്താൻ ഏറ്റവും അർഹത ബംഗാളി ഇൻഡസ്ട്രിക്കാണ്..
@thejus33854 жыл бұрын
ഒരു പച്ചയായ സത്യം .....
@devnath30624 жыл бұрын
Bro kurache nalla Bengali films name paranju tharamo🙂
@vimalvml48834 жыл бұрын
@@devnath3062 Praktan to begin with.
@_Dreamgirl3 жыл бұрын
Bengali cinemakal acting bore aanu
@bilalmuhammed8084 жыл бұрын
Anyone After Jallikkat oscar entry👏
@deepakdinesh64963 жыл бұрын
yup
@sajuabrahammathew4 жыл бұрын
Yes it's happened...jallikettu movie selected for Oscar 2021
@midlajalimohammed72544 жыл бұрын
TUMBADD ഒക്കെ അയച്ചിരുന്നെങ്കിൽ ചിലപ്പോൾ നോമിനേഷൻ വരെ ലഭിച്ചേനെ
@abhinavkeloth99894 жыл бұрын
Kittiyene bro
@abhinavkeloth99894 жыл бұрын
It's a true gem
@ahmedjaneesh33834 жыл бұрын
Tumbad കണ്ട് ഞെട്ടി ഞാൻ. അത് ആലോചിക്കുമ്പോൾ ഇപ്പഴും തരിപ്പ് മാറുന്നില്ല.
@midlajalimohammed72544 жыл бұрын
ഉറപ്പായും നോമിനേഷൻ ലഭിച്ചേനെ.
@muhammadsemeelmp17134 жыл бұрын
തുംബാദ് ഇതു വരെ കാണാത്ത ഒരു തീം ആർന്നു ഇന്ത്യൻ സിനിമ ആണോ എന്ന് വരെ സംശയം ഉണ്ടാർന്നു മുത്തശ്ശിയെ ഉറക്കാൻ ഉള്ള ഡയലോഗ് ഹസ്തർ വരും എന്ന് തന്ന അല്ലേ ഓർമ ഇല്ല ആരേലും മെൻഷൻ ചെയ്യൂ
@christopherpaula86194 жыл бұрын
എന്തൊക്കെയായാലും ബോളിവുഡ് സിനിമകളെക്കാളും വളരെ അതികം മുന്നിൽ തന്നെയാണ് മലയാളം സിനിമകൾ...
@nidhinva68554 жыл бұрын
Yes bro
@nidhinva68553 жыл бұрын
Bollywood is shit bro
@sarfunnisanv94744 жыл бұрын
#jallikettu is the oscar submition of India for 2021 oscar awards. #proud to be a keralite.🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@TheVargese4 жыл бұрын
പെണ്ണിന്റെ പുറകെ നടക്കുന്നത് മാത്രമാണ് ഇന്ത്യൻ സിനിമ, scifi ആയാലും ആക്ഷൻ ആയാലും എന്തായാലും ഒരു പ്രേമ ടച്ച് ആണ് എല്ലാ സിനിമകൾക്കും, പിന്നെ കുറെ പാട്ടുകളും.
@mrudulkems96764 жыл бұрын
ഒരു സെന്റൻസ് പോലും വെറുതെ ആയില്ല. നല്ല കണ്ടന്റ്.
@abhinavkeloth99894 жыл бұрын
The lunchbox 2012 Jallikkettu 2019 Super delux Photograph
@jinsjoseph17664 жыл бұрын
എങ്ങനെയാണു സിനിമ കണ്ടു അനലൈസ് ചെയുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ ?
@peasantdennis4 жыл бұрын
What is Indian cinema without double meaning item songs, illogical and outdated comedies, gravity defying stunts, self appreciating punch dialogues, shallow minded aficionados who waste their life fighting for their favourite actor, cringeworthy scenes to support and even celebrate patriarchal system while potraying women as mere emotional and sexual devices ? We need lot of time to change this thought process. Maybe we might be successful in making a much more rational thinking generation in near future, who can think beyond all these fake boundaries of illusions.
@gayathridevi40694 жыл бұрын
♥️
@Pscinonezzchanel4 жыл бұрын
But you check malayalam movies
@shaheermullakkara4 жыл бұрын
You must to watch the movie 'Super Deluxe'
@jaifer_hussain4 жыл бұрын
100 years from now things will be different.
@claustrophobic00154 жыл бұрын
Ivide chillar palla filmsum oarayunnu ennal indiayil ninn world select eythathath verum apu trilogy anu..
@rishikeshvasanth98914 жыл бұрын
കോട്ടും സൂട്ടും അണിഞ്ഞ് LJP oscar വേദിയില്‍ 🔥 ഓരോ യാഥാര്‍ത്ഥ സിനിമ പ്രേമിയും ഇപ്പോൾ കാണുന്ന സ്വപ്നം 😌 നടക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു... #Jallikattu 🐂
@sinan.sidheeq4 жыл бұрын
മൂപ്പര് മുണ്ട് ഉടുത്ത് ചെല്ലും 🔥🔥
@nithinraj77874 жыл бұрын
കാര്യങ്ങൾ പുറമെ നിന്ന് നോക്കുമ്പോൾ വ്യക്തമായി കാണാൻ കഴിയും. അതുകൊണ്ടാണ് mallu analyst നു 360° ൽ കാര്യങ്ങൾ interpret ചെയ്യാൻ കഴിയുന്നത്. Well said vivek chetta.. തീയേറ്ററിൽ പടം കണ്ടിറങ്ങുന്നവർക്കു കൂടെ ഇരിക്കുന്ന audience ന്റെ അഭിപ്രായങ്ങൾ സ്വാധിനിക്കും അതുകൊണ്ട് നല്ലതാണ് എന്നു പറയാൻ തോന്നുന്ന പടം peer group influence കൊണ്ട് കൊള്ളില്ല എന്നു പറയും. സിനിമകൾ OTT platform ൽ release ചെയ്യാൻ തുടങ്ങിയാൽ ഇത് ഒരു പരിധി വരെ കുറക്കാൻ കഴിയും. എത്തുകയാണേൽ
@adithyanas21544 жыл бұрын
Poor selection: peranb in 2019 was not considered Technical brilliance: jallikattu was not considered and now trance also is not getting the audience support which it actually deserve. And our typically point of view on film, which says a film is good only if it has a good story, and nothing else technical will give it a good response among audience. Film like trance is not suppose to be seen with such a point of view , instead audience should realize that its a film which should be experienced with its world class photography, sound design and other technical aspects along with the message given through the brilliant performance of the actors.
@jerryraju9584 жыл бұрын
@@chvl5631 anti hindu? padam kandarunno
@rinufinu89174 жыл бұрын
നിങ്ങൾ കുമ്പളങ്ങി nights നെ കുറിച്ച് പറഞ്ഞത് ശരി ആണ്. അതിലെ theme കുറച്ചു ആളുകൾക്കും മനസ്സിലായിട്ടില്ല. നിങ്ങൾ ഏതോ ഒരു video യിൽ പറഞ്ഞത് കൊണ്ട് മാത്രം ആണ് എനിക്ക് മനസ്സിലായത്.
@@rafeeksharafudeen4397 Rafeek Sharafudeen 🤗 ഞാൻ എന്റെ ചുറ്റുപാടും ഉള്ള ആളുകളുടേത് ആണ് പറഞ്ഞത് അത് വളരെ കുറച്ചു ആണ് ബഹുഭൂരിപക്ഷം എന്നൊക്ക വേം type cheyymbo flowl ആവുന്നേ aanu ☺️☺️☺️
@knambiar22884 жыл бұрын
Actually we need a government organisation which consists of quality people who can select best films and also assist the film team for the future projects. A organization focussed on making best movies.
@subashashok98574 жыл бұрын
Super deluxe❤️Thiagarajan Kumararaja brilliance 🤍..Perfect Analysis chetta👌❤️
@nichai26114 жыл бұрын
Good presentation.. !! മനസ്സിൽ ഉണ്ടായിരുന്നു കുറേ കാര്യങ്ങൾ പറഞ്ഞു.. 👍👍👌
@gamingjunkie7074 жыл бұрын
ഇത്തവണത്തെ filmfare അവാർഡ് മൊത്തം കോമഡി ആണ്. Gully boyക് ഒരു ഉളുപ്പും കൂടാതെ 13 അവാർഡുകൾ കൊടുത്തിട്ടുണ്ട്.
@opinion...77134 жыл бұрын
Atinte peril North Indian yil problems aanu.vivadangal okke ndu.
@sruthyunni35054 жыл бұрын
Filmfare അവാർഡ് എപ്പോളും കോമഡി തന്നെ ആണ്. എന്തിനു പറയുന്നു നാഷണൽ അവാർഡ് പോലും കോമഡി ആയി മാറുന്നില്ലേ? 😐
@anasvr98964 жыл бұрын
ഈ കൊല്ലത്തെ അവാർഡ് Baaghi 3 കായിരിക്കും
@opinion...77134 жыл бұрын
@@anasvr9896 kittaan saadhyata kuravaanu because baagi 3 is a remake of tamil filim. Bagi1 ,bagi2 okke south remake aanu.
@vishnureshma31024 жыл бұрын
Trance സിനിമ കണ്ടു.. ഒന്നും പറയാൻ ഇല്ല നല്ല കിടിലൻ പടം. പക്ഷെ ഞാൻ അത് ഇവിടെ പറഞ്ഞാൽ പറയയും നി ഹിന്ദു അല്ലെ അതു കൊണ്ടു ആണ്. നിന്റെ മതത്തെയും വിശ്വാസത്തെയും പറഞ്ഞാൽ നി ഇങ്ങനെ തന്നെ പറയണം എന്ന്. സത്യം പറഞ്ഞാൽ നല്ലത് നല്ലത് എന്ന് പറയാൻ പോലും പറ്റാതെ ആയിരിക്കുന്നു
@Battlebunny074 жыл бұрын
ലാൽ ജോസിന്റെ 41 ഇറങ്ങുന്നതിന്റെ തലേന്ന് വരേ തെറി വിളിച്ചു നടന്ന ഹിന്ദുക്കളുണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ഹിന്ദുവികാരത്തിനെതിരായി ഒരു വാക്കെങ്കിലുമുണ്ടെങ്കിൽ തീയറ്റർ കത്തിക്കുമെന്ന് ലൈവിൽ വന്ന് പറഞ്ഞ വിരാട ഹിന്ദു'ക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്താണവകാശം ???
@ajmlnizar4 жыл бұрын
100% sathyam.
@sharonsanthosh60524 жыл бұрын
Noo christiansile Oru cheriya kootam aalkar theriparayuvayirikkum but booripagavum support cheyyum njagade veetil okke benthukosthkaar suvishesham parayan varumbol ketaru poolum illa
@randomfun65264 жыл бұрын
Ethra nalla theme aayaalum second half is confused mess!
നമുക്കിഷ്ടപ്പെട്ട നായകൻ മാസ്സ് കാണിക്കുന്നതും കൂടെ സ്ത്രീവിരുദ്ധ ഡയലോഗ് പറയുന്നതും സ്വീകരിക്കുന്നതിൽ സ്ത്രീകൾ കൂടി ഉണ്ടെന്നതു സങ്ക ടകരമായ വസ്തുതയാണ്.... അത്തരം trend കുറെയൊക്കെ കുറഞ്ഞിട്ടുണ്ടെകിലും ഇപ്പോളും അത്തരം സിനിമ ആണ് യഥാത്ഥ മൂവി എന്ന് കരുതുന്ന ധാരാളം പ്രേക്ഷകർ ഉണ്ട് .... കുമ്പളങ്ങി കണ്ടു മര്യാദക്ക് അച്ഛനും അമ്മയും ആരെന്നു പറയാനില്ലാത്തവരാണ് ഈ പടത്തിലെ നായകന്മാർ .. പിന്നെങ്ങനെ ഈ ഫിലിമിന് ഒരു സ്റ്റാൻഡേർഡ് ഇണ്ടാകും ന്നു പറഞ്ഞ freekens ന് ന്യൂ ജൻ ന്നു പറഞ്ഞു നടക്കുന്ന ആൾക്കാരുണ്ടിവിടെ.... പിന്നെ ആ പടം നന്നായി സ്വീകരിക്കുന്നുണ്ട് ന്നു അറിഞ്ഞപ്പോ അവരും ഇട്ട് watsapp status... പടത്തിനെ പൊക്കിപ്പറഞ്ഞിട്ട്.... അല്ലേൽ മോശല്ലേ... അവരുടെ ന്യൂജൻ സ്റ്റാറ്റസ് നു കോട്ടം thattyalo..
@learnwithakshay57434 жыл бұрын
Brilliantly said brother .
@vibinvelayudhan95954 жыл бұрын
Barfi= ഹോളിവുഡ് സിനിമയിലെ പ്രസക്ത ഭാഗങ്ങൾ അതുപോലെ അവതരിപ്പിച്ചു അവരുടെ തന്നേ അവാർഡ് നു വേണ്ടി അയച്ച മനസ്സു ആരും കാണാതെ പോകരുത്
@abinandnair18703 жыл бұрын
Athu polathane daivathirumkal
@user-ig6zg2ux5b3 жыл бұрын
😂 😂
@nidhinva68552 жыл бұрын
🤣🤣🤣💩
@shanvas76514 жыл бұрын
പ്രേക്ഷകർ മാറ്റത്തിന് വിധേയരാകട്ടെ അപ്പോൾ സിനിമയും മാറും.
@easydrawings5034 жыл бұрын
ബോളിവുഡ് സിനിമ എന്നാൽ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി പോലെ ദാരിദ്ര്യം പ്രമേയമായ സിനിമ അല്ല ...കരൺ ജോഹർ ഇഫക്ടിവിൽ വന്ന ആഡംബര പടങ്ങളാണെന്ന്... പലരും വിശ്വസിക്കുന്നുണ്ട്... സ്ലം ഡോഗ് മില്യനർ പോലെ ഉള്ള പടങ്ങളിൽ ഇന്ത്യയിലെ ദാരിദ്ര്യം മാത്രമാണ് കാണിച്ചതെന്ന് പറഞ്ഞ് ചവിട്ടി താഴ്തിയവരും ഉണ്ട്... മലയാള സിനിമ ഓസ്കാറിലേക്ക് എത്തിപ്പെടാത്തത്... നോർത്ത് ഇന്ത്യൻ സിനിമാ ലോബി ആണെന്നത് മറ്റൊരു സത്യമാണ്...
@southindiacompany32834 жыл бұрын
Very true
@vineethvijayan38394 жыл бұрын
Pather panchali hindi alla..bengali aanu...satyajit ray is a bengali film director
@starat19754 жыл бұрын
Remya Malu To certain extent you are correct
@alanrhabel80634 жыл бұрын
Sathyachit ray ude padam hindi alla bengali aanu
@easydrawings5034 жыл бұрын
വിഭൂതി ഭൂഷൺ ബന്ധോപാധ്യായയുടെ നോവൽ.... ഞാൻ ഒരു ഒഴുക്കിൽ പറഞ്ഞതാ....
@pranavchippu72254 жыл бұрын
വാണിജ്യപരമായി കൊറിയൻ filims നേക്കാർ മുകളിലാണ് Bollywood but quality wise South Korean filims എല്ലാത്തിനും മുകളിലാണ് താങ്കൾ പറഞ്ഞ പോലെ കേരളത്തേക്കാൾ കുറച്ച് അധികം ജനസംഖ്യ മാത്രമുള്ള Korean filim industry അവിടെ ലോകോത്തരനില വരത്തിൽ സിനിമകൾ എടുക്കാനും Mass masala പ്രതീക്ഷിക്കാതെ നല്ല സിനിമകൾ ആസ്വധിക്കുന്ന പ്രേഷകരും ഉണ്ട് എന്നതാണ് അവരുടെ ഏറ്റവും വലിയ വിജയം
@VINSPPKL4 жыл бұрын
Cinema potte avarude TV series thanne vere level aanu..
@bunnyworld294 жыл бұрын
Superdeluxe is a next generation movie
@deena19214 жыл бұрын
right
@divyadileep82104 жыл бұрын
U r a wonderful analyzer... Forensic movie kandappol enthokkeyo apaakathakal thonni... Enthaannu ningalude video kandappol manassilaayi... Ee channel loode cinema ennaal enthaanennu kooduthal manassilaakunnu... Mattu kaaryangalum manassilaakunnu... Ningale polullavar aanu ivde aavashyam
@ananthanbabuka45694 жыл бұрын
I saw the movie Tumbaad with the least expectation and The received the highest goosebumps...
@siva92364 жыл бұрын
Tumbbad, Sonchiriya, Aamis, Super deluxe ഈ സിനിമകളിൽ ഏതെങ്കിലും ഒന്ന് അയച്ചിരുന്നെങ്കിൽ 20 വർഷങ്ങൾക്ക് ശേഷം നമുക്ക് ഒരു നോമിനേഷൻ എങ്കിലും ലഭിച്ചേനെ. അതെങ്ങനെയാ copy paste പടങ്ങളായ ഗള്ളി ബോയ് ഒക്കെ അല്ലെ ഇവിടുന്ന് എടുത്ത് അയക്കുന്നത്.
@ravikadakkottil50564 жыл бұрын
Aamis movie evidunn kaanan pattum
@ushasuresh86324 жыл бұрын
Ironman, Interstellar പോലുള്ള സിനിമകളിലൂടെ ആണ് Artificial Intelligence, Universe പോലുള്ള കോൺസെപ്റ്റുകൾ ആദ്യമായി കേൾക്കുന്നത്. അതിനെപ്പറ്റി പഠിക്കാൻ എന്നെ കൂടുതൽ ആയി പ്രേരിപ്പിച്ചതും ഈ സിനിമകൾ ആണ്. നമ്മുടെ നാട്ടിലെ സിനിമകൾ ഇപ്പോഴും Romance, friendship, mass എന്നെ ജേർണലിൽ ഒതുങ്ങി പോകുന്നു. 1 കൊല്ലം മുൻപേ ആണ് ഈ പടങ്ങൾ ഒക്കെ കണ്ടത്. ഇതൊക്കെ ചെറുപ്പത്തിലേ കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഞാൻ വേറെ ലെവൽ ആയേനെ എന്ന് പലപ്പോഴും തോന്നാറുണ്ട്. കുട്ടികളെ ഒക്കെ ironman, martian, interstellar ലെവൽ ഉള്ള പടങ്ങൾ കാണിച്ചു വളർത്തണം
@sanilkpillai83384 жыл бұрын
Lijo jose palliseri നമുക്ക് oscar kondu varum......