Prithviraj സിനിമകളുടെ വിജയവും പരാജയവും - ഒരവലോകനം! Screenplay writing techniques - But & Therefore!

  Рет қаралды 99,550

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 434
@themalluanalyst
@themalluanalyst 4 жыл бұрын
ഡ്രൈവിംഗ് ലൈസൻസ് മൂവി അനാലിസിസ് - kzbin.info/www/bejne/gn6Xmqmlj5yMrpo
@hallomalayalees4920
@hallomalayalees4920 4 жыл бұрын
😊👍 Marvel Movies 😊👍 നെക്കുറിച്ചു ഒരു അനാലിസിസ് നടത്താമോ ? RDJ യെക്കുറിച്ചു ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു
@uwaisms
@uwaisms 4 жыл бұрын
Ingane theoretically analysis cheyyan patumennu innanu manasilayeee🙂🙂👍👍👍👍
@najeeb.v
@najeeb.v 4 жыл бұрын
സിനിമയുടെ ഭാഗങ്ങളെ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ.. ക്യാമറ എഡിറ്റിംഗ് ഡയരക്ടർ സ്ക്രിപ്റ്റ് ഡിസ്ട്രിബൂഷൻ.. ഇതൊക്കെ ഒരു ഉദാഹരണം സഹിതം പറയുമോ??
@safeerakochuz3511
@safeerakochuz3511 4 жыл бұрын
The Mallu Analyst please give me your mail id . Im a researcher on malayalam cinema . I need some helps from you . Please give your mail or any other contact
@razilmuhammed9573
@razilmuhammed9573 4 жыл бұрын
Mammootty's sentiments analysis enna chettante video KZbinil kaanunnillallo
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 4 жыл бұрын
ഹിറ്റാകുമെന്നു ഉറപ്പില്ലാത്ത പരീക്ഷണ ചിത്രങ്ങൾക്ക് ഡേറ്റ് കൊടുക്കുകയും അത് നിർമിക്കാൻ തയാറാവുകയും ചെയ്യുന്ന പൃഥ്വി, നെഗറ്റീവ് റോളുകളും തന്നേക്കാൾ സ്കോർ ചെയ്യുന്ന കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടെകിലും അതൊന്നും കാര്യമാക്കാതെ ആ റോളുകൾ ഏറ്റെടുക്കുന്ന പൃഥ്വി. അഭിന്ദനീയമാണ് ആ മാതൃകാ
@arjunrajk3082
@arjunrajk3082 4 жыл бұрын
Ath pakshe mallu analyst nadathunna ivan isthamavilla ee comment
@ladeethdgd7030
@ladeethdgd7030 4 жыл бұрын
ഇത്രയും സിനിമയെക്കുറിച്ച് അറിവുണ്ടായിട്ടും ഇയാൾക്ക് ഒരു സിനിമ ചെയ്തു കൂടെ അതിനുള്ള എല്ലാ വഴികളും തുറക്കട്ടെ❤️😍💪
@haroonaboo368
@haroonaboo368 4 жыл бұрын
Ladeeth DGD സച്ചിന്റെ കോച്ചിന് സച്ചിനേക്കാളും നന്നായി കളിക്കാൻ അറിയാമോ ..?
@ladeethdgd7030
@ladeethdgd7030 4 жыл бұрын
@@haroonaboo368 എന്താ ബ്രോ അടിച്ചമർത്ത അല്ല😜🤭
@anxious_soul
@anxious_soul 4 жыл бұрын
@@haroonaboo368 ഇല്ല പക്ഷെ ഇവിടെ അഭിനയിക്കാ അല്ലല്ലോ പറയുന്നത്. ഒരു സിനിമ സംവിധാനം ചെയ്തുകൂടെ
@anilkrishnanr7104
@anilkrishnanr7104 4 жыл бұрын
"Otis "in "sex education"🤣
@sajeev3188
@sajeev3188 4 жыл бұрын
Ladeeth DGD ഗാലറിയിലിരുന്ന് കൂവും പോലല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്
@girll9559
@girll9559 4 жыл бұрын
പൃഥ്വിരാജ് എന്ന് എവിടെ കണ്ടാലും ഞാൻ കേറി കാണും... കട്ട ഫാൻ...💞💞💞
@jagalkrishna4812
@jagalkrishna4812 4 жыл бұрын
True😍😍😍
@sonujosegeorge7744
@sonujosegeorge7744 4 жыл бұрын
Jnanum
@jesnadas8167
@jesnadas8167 4 жыл бұрын
Njanum😍😍😍😍
@akashsabu4186
@akashsabu4186 4 жыл бұрын
Raju ettan fan
@ajin_ajayan
@ajin_ajayan 4 жыл бұрын
Njaanum ✌️
@sonusudhakar3534
@sonusudhakar3534 4 жыл бұрын
എനിക്ക് പ്രിത്വിയുടെ ഡാർക്ക്‌ shaded മൂവീസ് ആണ് കൂടുതൽ ഇഷ്ടം..❣️
@deepakm3668
@deepakm3668 4 жыл бұрын
Vargam.... An underated movie
@moviebay3690
@moviebay3690 4 жыл бұрын
Ranam 🔥🔥🔥
@jaseemj313
@jaseemj313 4 жыл бұрын
@@deepakm3668 വർഗം 💓💓
@asifnadhiya3601
@asifnadhiya3601 4 жыл бұрын
Memories
@spcreations4416
@spcreations4416 4 жыл бұрын
Chakram, vargam, kaakki, Adam John, Hero, driving licence
@porinju0055
@porinju0055 4 жыл бұрын
രാജുവേട്ടൻ...... അഹകാരി..... ഞാൻ.... ആ..... അഹകാരിയുടെ.... കട്ട ഫാൻ....
@Koshikurien
@Koshikurien 2 жыл бұрын
അഹങ്കാരി ഇഷ്ടം 😌😘❤
@NN-zb8wr
@NN-zb8wr 4 жыл бұрын
Annum Innum Ennum DIE HARD FAN OF PRITHVIRAJ SUKUMARAN❤
@mohdharshin6355
@mohdharshin6355 4 жыл бұрын
The only director And writer who know to use prithviraj and Biju menon really well is Sachy💯👌👌
@zacbenny1779
@zacbenny1779 4 жыл бұрын
“It’s not what you say, but how you say it”
@lami143
@lami143 4 жыл бұрын
മൂന്ന് മണിക്കൂറുള്ള അയ്യപ്പനും കോശിയും, ഒരിക്കൽ പോലും അത്രയും ദൈർഘ്യമുള്ള പടമാണെന്ന തോന്നൽ ഉണ്ടാകുന്നില്ല.
@shreymanohar
@shreymanohar 4 жыл бұрын
Nalla lag aayirunu
@jineeshkk8450
@jineeshkk8450 4 жыл бұрын
Padam nice aan But nalla lag thonni
@jijumurugan
@jijumurugan 4 жыл бұрын
Nalla lag ayirunnu.. 2nd half thirunillayirunnu
@SUSMI-y5e
@SUSMI-y5e 4 жыл бұрын
നല്ലോണം നീട്ടി എടുത്തിട്ടുണ്ട്.
@iamtheonewhoknocks2983
@iamtheonewhoknocks2983 4 жыл бұрын
@@shreymanohar illada athrekk lag ayilla
@aswinsid1222
@aswinsid1222 4 жыл бұрын
*രാജുവേട്ടൻ എന്നാ സുമ്മാവാ* 💪
@consistencyefforts
@consistencyefforts 4 жыл бұрын
കഥയുടെ പ്ലോട്ട് പറയുമ്പോൾ 'എങ്കിലും', 'പക്ഷെ' എന്നൊക്കെ പറയേണ്ടി വരുമോ എന്നറിയില്ല .......പക്ഷെ , അയ്യപ്പനും കോശിയിലെയും ഓരോ സംഭവങ്ങൾ കഴിയുമ്പോഴും 'എന്നിട്ട്' , 'എന്നിട്ട്' എന്ന് ചോദിച്ചു കൊണ്ടിരുന്നത് പ്രേക്ഷകർ ആയിരുന്നു എന്ന് .....
@jonvigeorge
@jonvigeorge 4 жыл бұрын
'ഗോഡ്ഫാദർ' സിനിമ ഹിറ്റാവാൻ ഇതാണോ ഇനി കാരണം ? ട്വിസ്റ്റ് അല്ലെ ഓരോ 10 മിനിറ്റിലും... ഇനി എന്താകും എന്ന ആകാംഷയായിരുന്നു അവസാനം വരെ, "കേറി വാടാ മക്കളെ" എന്ന ഡയലോഗ് വരെയും!! ...... വീഡിയോ ഇഷ്ടപ്പെട്ടു.... ഒരു കഥയുടെ ത്രെഡ് ഉണ്ടായിരുന്നു ഇനി തിരക്കഥ എഴുതി തുടങ്ങാം!! 😍😍😍😃😃😃😃
@shamsudheenkdyshamsu9777
@shamsudheenkdyshamsu9777 4 жыл бұрын
All the best
@drtonyissac9297
@drtonyissac9297 4 жыл бұрын
@@shamsudheenkdyshamsu9777 all the very best. Me too starting
@augustusroy9531
@augustusroy9531 4 жыл бұрын
All the best
@musicanalyzer4032
@musicanalyzer4032 8 ай бұрын
തിരക്കഥ എഴുതിയോ????? 🥰
@jonvigeorge
@jonvigeorge 8 ай бұрын
@@musicanalyzer4032 😀ezhuthi pakshe ezhuthi vannappol short film edukkanulla story lineup ee ullu!
@muhammedfarzeen4371
@muhammedfarzeen4371 4 жыл бұрын
Akyil എനിക്ക് പ്രിത്വിരാജിന്റെ അഭിനയം ഇഷ്ടപ്പെട്ടു മുമ്പൊക്കെ ലേശം നാടകീയത ഇണ്ടായിരുന്നു ഇതിൽ പ്രിത്വിരാജിന്റെ mannerisavum natural acting ഒക്കെ വേറെ ലെവൽ ആയിരുന്നു 👌
@olgenbeats1000
@olgenbeats1000 2 жыл бұрын
pritwi oru natural actor alla
@akhilthomas2715
@akhilthomas2715 4 жыл бұрын
ചേട്ടോ, നിങ്ങൾ നമ്മളെ പോലെ ഉള്ളവരെ ഒത്തിരി സഹായിക്കുന്നുണ്ട്‌ കെട്ടോ.. 😊👍 High quality contents. Appreciate it!
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@moviebay3690
@moviebay3690 4 жыл бұрын
Athinu thaan aara ?
@akhilthomas2715
@akhilthomas2715 4 жыл бұрын
@@moviebay3690 എന്റെ ഭാഗ്യത്തിനു, "താങ്കള"ല്ല.. 😀
@moviebay3690
@moviebay3690 4 жыл бұрын
@@akhilthomas2715 No offense bro ... Njan veruthe paranjatha 😁😄
@akhilthomas2715
@akhilthomas2715 4 жыл бұрын
@@moviebay3690 😊
@mallucanuck
@mallucanuck 4 жыл бұрын
Very true. Didn't even finish watching brother's day because of the disconnect.
@jerinjoseph596
@jerinjoseph596 4 жыл бұрын
Same
@arunraj6009
@arunraj6009 4 жыл бұрын
സത്യം ഞാനും പകുതിയെ കണ്ടുള്ളൂ..
@Swapni19
@Swapni19 4 жыл бұрын
Ssme bro
@arungx
@arungx 4 жыл бұрын
Same here, but for me, it wasn't the disconnection. The way they treated the film is little bit old. Felt like I was watching a film from early 2000s.
@adishvinod6
@adishvinod6 4 жыл бұрын
ചേട്ടന്റെ അനാലിസിസ് വേറെ ലെവൽ❤️
@diljithmuraleedharan
@diljithmuraleedharan 4 жыл бұрын
അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും ഒരേ കഥ അല്ലെ? വ്യത്യസ്ത സാഹചര്യവും സന്ദർഭങ്ങളും ആണെന്ന് മാത്രം.. എന്നിരുന്നാലും അയ്യപ്പനും കോശിയും ഒരു പണത്തൂക്കം മുകളിൽ തന്നെ..😍
@sijukumars2100
@sijukumars2100 4 жыл бұрын
സത്യം
@nikhiljoseph581
@nikhiljoseph581 4 жыл бұрын
Enikkum thonni 'pakshe ' ithu evidengilum paranja theri vilikkan varum...
@jipinkprathap3451
@jipinkprathap3451 4 жыл бұрын
@@nikhiljoseph581 sathiyam
@1dgdog
@1dgdog 4 жыл бұрын
@nikhil joseph പലരും paranju. പക്ഷെ mahabharathavum, രാമായണവുമൊക്കെ എത്ര പ്രാവശ്യം പല രീതിയിൽ സിനിമ ആക്കിയിരിക്കുന്നു. പ്രേക്ഷകന് ഇഷ്ടപോയിടുന്ന രീതിയിൽ എൻഗേജിങ് ആക്കി ചെയ്യുക എന്നെ ഉള്ളു. ഇത് തന്നെയല്ലേ അത് എന്ന് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ പ്രേക്ഷകന് തോന്നിയാൽ അവിടെ സംവിധായകൻ പരാജയപ്പെട്ടു. എല്ലാം കഴിഞ്ഞാണ് ആലോചിക്കുന്നതെങ്കിൽ അയാൾ വിജയിച്ചു.. അത്രെ ഒള്ളു വത്യാസം
@diljithmuraleedharan
@diljithmuraleedharan 4 жыл бұрын
@@1dgdog2 filmsum engaging ayirunnu.. ith randum back to back release ayond vegam thonnum.. kure gap vannirunnel pettenn thonnilla
@suryakrishnan293
@suryakrishnan293 4 жыл бұрын
Promising aaya oru directorudeyum actorinteyum padam release aayal athu theatreil kanan pogumbu ulla oru sandhosham aanu mallu analyst video varumbo....
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️
@manojcheeramkumarath5751
@manojcheeramkumarath5751 4 жыл бұрын
സത്യം. 😘😘
@ejaseju6544
@ejaseju6544 4 жыл бұрын
swabavikam
@JMPhysics
@JMPhysics 4 жыл бұрын
Dont know whether it is used or not in AK but the movie was brilliant and engaging. The politics conveyd and the style of making was excellent n prthwi BijuMenon combo was rocking. Advance congrats on 100k subscibers.. 💯
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️
@JMPhysics
@JMPhysics 4 жыл бұрын
@@themalluanalyst 💟
@Manu_Vijay
@Manu_Vijay 4 жыл бұрын
I think, In a way it's us who decide whether 'buts' or 'therefores' are used in a theme.
@nithinnithin5859
@nithinnithin5859 4 жыл бұрын
മോഹൻലാൽ &ഇക്ക യ്ക്ക് ശേഷം ഒരു സൂപ്പർ സ്റ്റാർ നായകൻ ലക്ഷണം ഉള്ള ഒരേ ഒരു ആക്ടർ
@vishnurajragav7322
@vishnurajragav7322 3 жыл бұрын
Baki ullavar mavatanaloo irikunath. Dq nivin tovi ivrok ayinu patya alkar tane ann
@SI_Mariyama_Thomas
@SI_Mariyama_Thomas 3 жыл бұрын
@@vishnurajragav7322 dq pora ennu enniku thoniyitullathu
@archuzz3280
@archuzz3280 3 жыл бұрын
Nope Prithvi athraa pora
@ddwithmepk6764
@ddwithmepk6764 4 жыл бұрын
Wow adipoli Analysis... നിങ്ങൾ പുലിയല്ല പു പുലിയാണ്
@saneeshali8043
@saneeshali8043 4 жыл бұрын
AK and Driving License have lots of similarities in the plot and in the way of story telling. But still both are good movies and worth of watching.
@manojcheeramkumarath5751
@manojcheeramkumarath5751 4 жыл бұрын
ആമയും മുയലും കഥ.... എല്ലാരും പറയും... പക്ഷെ ഏട്ടനത് ഏട്ടന്റെ style ലേക്ക് മാറ്റി... പറഞ്ഞപ്പോൾ 😘😘😘😘
@Bandiperaanthan
@Bandiperaanthan 4 жыл бұрын
Pritviraj എന്ന നടനെ മുഴുവൻ കഴിവും യൂസ് ചെയ്യുക ഇനി ബ്ലെസി ആയിരിക്കും 🐐🐐🐐 ജീവിതം
@hareeshkichu2554
@hareeshkichu2554 4 жыл бұрын
@@CinemakkaranRiyas athentha angne paranjath... Bhramaram Thanmathra Kazhcha Pranayam... Poree...
@spcreations4416
@spcreations4416 4 жыл бұрын
Bhramaram nalla padam thaneyanu.
@razztrollskerala7567
@razztrollskerala7567 4 жыл бұрын
നിങ്ങൾ പോളിയാണ് നിങ്ങളുടെ ഓരോ വിടിയോ കളും മുടങ്ങതെ കാണാറുണ്ട് ഓരോ വീടിയോകളും ഒന്നിൻ ഒന്ന് മികച്ച താണ്
@jemshi379
@jemshi379 4 жыл бұрын
B. ഉണ്ണികൃഷ്ണന് നല്ല ത്രെഡിൽ നിന്ന് engaging ആയ സ്ക്രിപ്റ്റ് build ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നിയിട്ടുണ്ട്...
@kkvineeth7638
@kkvineeth7638 4 жыл бұрын
Balan vakeel.. had a terrific plot.. bad execution
@shihabpallam8779
@shihabpallam8779 4 жыл бұрын
Yes ശരിയാണ്
@aneeshmuhammed1693
@aneeshmuhammed1693 4 жыл бұрын
@@CinemakkaranRiyas മമ്മൂട്ടിയുടെ പഴയ തന്ത്രം സിനിമ ഏകദേശം ഇതു തന്നെയാണ്
@vipinsumi7343
@vipinsumi7343 4 жыл бұрын
@@aneeshmuhammed1693 thanthram Oru English vakkeel movie based aanu
@jijumurugan
@jijumurugan 4 жыл бұрын
Grandmaster was gud 1
@antopk5464
@antopk5464 4 жыл бұрын
Ayapanum Koshiyum oru masterpiece anu kurachikazinju aa cinema ye kurichulla oru analysis prethikshikunu
@thenithin9999
@thenithin9999 4 жыл бұрын
Film Marketing ന്റെ കാര്യത്തിൽ സൗത്ത് ഇന്ത്യയിൽ തന്നെ NO-1 ആണ് പൃഥ്വിരാജ് .. 😄
@basildavid6589
@basildavid6589 4 жыл бұрын
Cristopher nolan movies analyse cheyyamooo
@muhammedirshad5538
@muhammedirshad5538 4 жыл бұрын
ഇപ്പോഴാണ് കണ്ടത് ...വളരെ നല്ല വീഡിയോ ...
@allualameenraw8374
@allualameenraw8374 4 жыл бұрын
Thanks for uploading this topic bcoz i am trilled after seeing ayyapanum koshiyum prithi 💓💓💓💯
@skedits879
@skedits879 4 жыл бұрын
ഈ വീഡിയോ ചെയ്തതിന് നന്ദി. തുടർന്നും ഇത്തരം ടെക്നിക്കിനെ പറ്റിയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@keyimages2534
@keyimages2534 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് ഇത്തരം വിശകലനങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി
@vishaljose8070
@vishaljose8070 4 жыл бұрын
ഒരു കഥ interesting ആകണമെങ്കിൽ അതിനു ഒരു conflict point വേണം. ആ conflict പോയിന്റിനെ സഹായിക്കുന വാക്കാണ് 'പക്ഷെ '.
@moviebay3690
@moviebay3690 4 жыл бұрын
Hit Aaya , Ennaal Conflict points onnum thanneyillaatha film ndaavumo ?
@akshayakxjr.8105
@akshayakxjr.8105 4 жыл бұрын
Tnks bro ഇനിയും ഇതുപോലുള്ള video പ്രേതിഷിക്കുന്നു 😘😘😘
@saneeprgeetha7724
@saneeprgeetha7724 4 жыл бұрын
ഗുരുവേ 😇🙏🙏🙏
@ulfricstormcloak8241
@ulfricstormcloak8241 4 жыл бұрын
Your videos are a great source of wisdom and insights, helpful for both movie enthusiasts and those who seek life improvement.
@roshnikrishna2320
@roshnikrishna2320 4 жыл бұрын
Thanks you Vivek n vrinda for the new information ☺️✌️❣️
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@chrishnaad3621
@chrishnaad3621 4 жыл бұрын
അയ്യപ്പനും കോശിയിലും Driving ലൈസെൻസിൽ പറയുന്ന ഒരേ കഥ തന്തു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ആരുടെ ഭാഗത്തു നിൽക്കണം എന്നതിൽ കുറച്ചു വ്യക്തമായ നിലപാട് Driving ലൈസൻസിൽ പറഞ്ഞില്ലെങ്കിലും ഇതിൽ കാണുന്ന പ്രേക്ഷകന് ആരുടെ ഭാഗത്താണ് ശരിയെന്നത് വ്യക്തമാക്കിത്തരുന്നുണ്ട്. പക്ഷെ, അതുകൊണ്ട്, എന്നീ ഉപയോഗങ്ങൾ നന്നായിത്തന്നെ തിരക്കഥയിൽ ഉൾക്കൊളിക്കാൻ കഴിവുള്ള ഒരാൾ തന്നെ അത് സംവിധാനം ചെയ്താൽ പിന്നെ പറയണ്ടല്ലോ. എന്നിരുന്നാലും സച്ചീ ഒരു നല്ല സംവിധായകൻ തന്നെ, അല്ലാത്തപക്ഷം 3 മണിക്കൂർ ദൈർഘ്യം വരുന്ന ഒരു ചിത്രം എങ്ങിനെ ബോറടിപ്പിക്കാതെ പ്രേക്ഷകനെ ഇഷ്ട്ടപെടുത്തി? സാഹചര്യ സന്ദർഭങ്ങളെല്ലാം വേറൊരു സ്ഥലത്തു പ്രതിഷ്ഠിച്ച മറ്റൊരു Driving license ആണ് അയ്യപ്പനും കോശിയും. അനീതി, സാധാരണക്കാരൻ - പണക്കാരൻ ഇത്രയുമാണ് ഞാൻ കണ്ടെത്തിയ രണ്ടു ച്ത്രങ്ങളിലെയും common factor. . (EDIT) ഒന്നുപറയാതെ നിർത്താനാകില്ല. എന്തൊക്കെ പറഞ്ഞാലും സ്ത്രീയെ തല്ലുന്ന ആ രംഗം ഒരിക്കലും യോജിക്കാനായില്ല. കോശി എന്ന വ്യക്തി കുര്യൻ എന്ന പഴയ തലമുറയിലെ അച്ഛനിൽ നിന്ന് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ആ ഒരു രംഗത്തിലെ ആ പ്രവർത്തി ഒഴിവാക്കാമായിരുന്നു. .
@neethuks7240
@neethuks7240 4 жыл бұрын
Ningal parayunnathum kettirunnu pokum... Super videos... Keep doing
@pennu08
@pennu08 4 жыл бұрын
കഥ പറഞ്ഞത് ശരിയായില്ല, ഒന്നിനും ഒരു കണക്ഷൻ ഇല്ല പിന്നെ തമാശകൾ ഒന്നും അങ്ങനെ ചിരിപ്പിച്ചില്ല എന്നൊക്കയാണ് brothersDay കണ്ടപ്പോൾ തൊന്നിയത്... ചുമ്മാ ഒരു സിനിമ... But അത് കഥപറച്ചിലിൽ ഉള്ള 'ശേഷം &പിന്നെ ' കാരണം ആണെന്ന് ഇപ്പൊ മനസ്സിലായി... *well explained trick*... 👏👏👏 ഈ ഇടക്ക് കണ്ട 'തൃശൂർ പൂരം' സിനിമയുടെ കഥ പറച്ചിലിൽ ഈ പറഞ്ഞ 'but&therefore' ഉണ്ടായിരുന്നു പക്ഷെ അത് bgm-ന്റെ അതിപ്രസരവും കഥയിലെ കഥയില്ലായ്മയും കൊണ്ട് മോശമായത് പോലെ തോന്നി...
@riyaskt8003
@riyaskt8003 4 жыл бұрын
ഞാൻ വിചാരിച്ചു ആമയും മുയലും ഫിലിം ന്റെ പശ്ചാത്തലത്തില്‍ ആണെന്ന് 😂😂
@sachikyd7683
@sachikyd7683 4 жыл бұрын
Njnum😛
@raeessabhan1596
@raeessabhan1596 4 жыл бұрын
Njanum🤪🤪😂
@anjalyannjose5670
@anjalyannjose5670 4 жыл бұрын
Njnm...ath ithrem sambavm cinema aayirunno enn orthu...😜
@rinshad10
@rinshad10 4 жыл бұрын
😬 🤭
@appuaravind2885
@appuaravind2885 4 жыл бұрын
ആമയും മുയലും.... എന്റമ്മോ ഓർമിപ്പിക്കല്ലേ പൊന്നേ🤣🤣
@bibinvennur
@bibinvennur 4 жыл бұрын
വളരെ ബുദ്ധിപരമായ അവക്കോളണം
@saraths9836
@saraths9836 4 жыл бұрын
പുതിയ അറിവ് ആണ്, thank you
@MuzammilM92
@MuzammilM92 4 жыл бұрын
Advanced congratulations for reaching new milestone 100K subscribers 👍
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️
@mithuanna
@mithuanna 4 жыл бұрын
Superbb analysis ❣️❣️
@mrsqatargardener5670
@mrsqatargardener5670 4 жыл бұрын
dear MA pls do an analyst about CARBON movie
@radicalhumanist2272
@radicalhumanist2272 4 жыл бұрын
Yes venam, sherikum fahadinu bhrandayathano atho ayal aa coin save cheythathano njn ippolum aalochikkarnd
@Jai437
@Jai437 4 жыл бұрын
Yes..i didnt understand the story at last part.... Why director took out the കിളി from our head???
@mrsqatargardener5670
@mrsqatargardener5670 4 жыл бұрын
Ini mallu analyst vicharichale vallathum nadakkoo...
@shimvijay1
@shimvijay1 4 жыл бұрын
I might be exaggerated in my comment: One day, watching these videos of yours will make me a good short story writer. There is more to short story than a long novel or cinema in these video presentations. Thanks a million!!
@allualameenraw8374
@allualameenraw8374 4 жыл бұрын
Ayyapanum koshiyum pakshe athukond rule uppoyokichutund yes that is main in that film 💯💯💯💓
@rithwiksreechand8603
@rithwiksreechand8603 4 жыл бұрын
Prithvirajinte acting style ne patti oru video cheyyumo. Pullide beginning timil pullide acting pakka realistic aayi thonnittund. Pinne kurachu varshangalkku sesham ithiri method acting aayum thonnim But pulli both natural and method alle. Chakram vargam vasthavam okke cheytha age vechu nokkumpol Prithvirajinte range valuthanu. Btw your presentation and analysis about movies and social matter is always a feast to me😍
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@Rahul-vz4mp
@Rahul-vz4mp 4 жыл бұрын
"" തിരക്കഥ എങ്ങനെ എഴുതാം "" എന്നതിനെ കുറിച്ച് വീഡിയോസ് ചെയ്തുകൂടെ..??? ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടും...❤
@SN-us5se
@SN-us5se 4 жыл бұрын
ബ്രോയ് ഞാൻ കുറേയായി സിനിമകളെ കുറിച്ചറിയുന്നതും കേൾക്കുന്നതും Mallu Analyst ലൂടെയാണ്. സിനിമയെ കുറിച്ച് പറയുമ്പോൾ കമൽഹാസൻ എന്ന നടനും, സംവിധായകനും എന്നും ഒരു യൂണിവേഴ്സിറ്റിയാണ്. അദ്ദേഹത്തിന്റെ സിനിമകളെയും അഭിനയത്തിനെയും കുറെ ഡീകോഡ് ചെയ്തു മനസിലാകാനുണ്ട് 🙏🙏🙏
@anjukrishnan8128
@anjukrishnan8128 4 жыл бұрын
Vivek ettan ishttam ❤
@Adam_Warlock_1109
@Adam_Warlock_1109 4 жыл бұрын
Najn movie yil aareyum nayakanayo villanayo kandilla.Movie super aayittund .orupand meaningful Aaya oru movie aayi thonni❤️❤️.
@sravzzz3743
@sravzzz3743 4 жыл бұрын
Super analisis.... even oru novel vare interesting akanel pakshe adu adukondu use chayyandadundu....
@psychickalangara7100
@psychickalangara7100 4 жыл бұрын
Ayyapanum koshim was a good one.... both the characters are well written...but it had many issues, often negligible...a bit laggy too in between .... screenplay was really good so it was engaging..... it did use the technique u said above.....
@ninuhari
@ninuhari 4 жыл бұрын
Can you please analyse koode movie? I just loved that movie.
@vipinvijayanvipin1719
@vipinvijayanvipin1719 4 жыл бұрын
മുയൽ ഫാൻസ്‌ ലൈക്‌ അടിക്
@manusree2054
@manusree2054 4 жыл бұрын
ayyappanum koshiyum maassive anu...nalla chitram....mundoor madan 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@anurudh.e.s4063
@anurudh.e.s4063 4 жыл бұрын
എന്നാലും രാജുവേട്ടൻ സൂപ്പറാണ്
@ratheeshcr1111
@ratheeshcr1111 4 жыл бұрын
Excellent description 👌
@pt2343
@pt2343 4 жыл бұрын
Thank you so much for the information
@jobinkjose2607
@jobinkjose2607 4 жыл бұрын
Thank u so much for this valuable information 😍
@Sarapauljo
@Sarapauljo 4 жыл бұрын
*Dark series...കണ്ടു തുടങ്ങി എന്ന് വിശ്വസിക്കുന്നു*
@godofthunder3681
@godofthunder3681 4 жыл бұрын
Poli 🔥🔥🔥
@abdullaahsan264
@abdullaahsan264 4 жыл бұрын
Germany l Ulla mooparano ath kanathirikunne
@AK-yb1kl
@AK-yb1kl 4 жыл бұрын
Dark, one of my fav
@Sarapauljo
@Sarapauljo 4 жыл бұрын
@maria George *Dark is a German science fiction thriller web television series by Netflix.. one of the best & complicated TV series I have ever seen.*
@VivekSk5
@VivekSk5 4 жыл бұрын
Just by seeing the "South Park" reference in your video, I could imagine the research n homework you'd done before making these videos. Valare nalla content. You're doing it very well. Best wishes Mr Vivek.
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@wisekid4149
@wisekid4149 4 жыл бұрын
Oru cinema kanunnathinu ingane oru dimension ith vare sradhichittilla but ingane kanaan aanu interesting aayi thonniyittullath.Enthayalum ath thirichariyaan Mallu analyst vendi vannu..Waiting for more videos ,Thank-you chetta
@mithunraj4017
@mithunraj4017 4 жыл бұрын
Thaangalk oru cinema ezhuthi samvidhaanam cheythoode! btw good analysis as usual! keep going..
@niranjank4041
@niranjank4041 4 жыл бұрын
Do an analysis of the movie Ayyapanum koshiyum
@martingp2492
@martingp2492 4 жыл бұрын
niranjan k let it release at Germany
@prasobhp279
@prasobhp279 4 жыл бұрын
അദ്ദേഹം അത് ടോറന്റ് റിലീസ് ആയതിനു ശേഷം തീർച്ചയായും ചെയ്യും എല്ലാരും കാണട്ടെ ബ്രോ
@ashwin6536
@ashwin6536 4 жыл бұрын
Not now.. still running in theatre
@niranjank4041
@niranjank4041 4 жыл бұрын
@@prasobhp279 Athu mathi just expressed my desire that's all. He can do whenever he wishes.
@anoop9436
@anoop9436 4 жыл бұрын
Prithviraj-uyirrrr
@carmelcleetus4488
@carmelcleetus4488 4 жыл бұрын
Nearing 100 k 😍😍all the best .. Keep going 😊😊
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@georgeking315
@georgeking315 4 жыл бұрын
Prithviraj and Prithviraj's Movies and performances will always be the perfect study material for any Filmmaker/Actor/Producer/ScriptWriter/etc.... :-) Extremely proud of the 'Artist' turned 'SuperStar' Prithviraj 😊👍
@prasanthp928
@prasanthp928 4 жыл бұрын
കൊള്ളാം
@jishnupm8744
@jishnupm8744 4 жыл бұрын
Loved this ❤️
@TalesofDestination
@TalesofDestination 4 жыл бұрын
താങ്ക് യു സൊ മച്ച് ബ്രോ ... ഒരു സിനിമയുടെ നേടും തൂൺ അതിന്റെ തിരക്കഥ ആണെന്ന് അറിയാം പക്ഷെ ചെറിയ ഒരു കഥ എങ്ങനെ വലിച്ചു നീട്ടി മികച്ചൊരു തിരക്കഥ ഉണ്ടാക്കാം എന്ന് മാത്രം അറിയില്ല .. എന്തായാലും ഏറെ കുറെ കാര്യങ്ങൾ ഈ വിഡീയോ ൽ നിന്നും മനസിലാക്കാൻ സാധിച്ചു
@vijithpv4228
@vijithpv4228 4 жыл бұрын
you have good knowledge on film. you can contribute more for cinema. can u analysis christopher nolan movies 👍
@nanduvenugopal4064
@nanduvenugopal4064 4 жыл бұрын
ഇതേപോലുള്ള വീഡിയോസ് ഇനിയും ചെയ്യണം plz
@allualameenraw8374
@allualameenraw8374 4 жыл бұрын
Ee chanalinum structurinum pattiyath analysisa 💯💯💓enthakilum reference thonunundo😁😁😁
@LD72505
@LD72505 4 жыл бұрын
'അയ്യപ്പനും കോശിയിലും' മുഴുവനും 'പക്ഷേ - അതുകൊണ്ട്' setup ആണുള്ളത്. This video also very nice Mallu Analyst
@muhammadar8862
@muhammadar8862 4 жыл бұрын
Ee channel ulla video valare enganging aanu.ATHUKOND njangalk ee channel bhayangara ishtam aanu
@themalluanalyst
@themalluanalyst 4 жыл бұрын
😀❤️
@abin_a.k.a_abii
@abin_a.k.a_abii 4 жыл бұрын
Brilliant n Helpfull
@johnrichaj8624
@johnrichaj8624 4 жыл бұрын
Your presentation is cool...❤️ I like your channel very much... Worth to watch.. ❤️❤️
@johnrichaj8624
@johnrichaj8624 4 жыл бұрын
Screenplay writing tips.. Topicil iniyum videos cheyyumo bro❤️
@safampc
@safampc 4 жыл бұрын
South Park inte 6 Days to Air Documentary il kandappol aan ithu thoniyath. Malayalathil arenkilum ith mention cheyyunath adhyam aayit aan kaanunnath. Hats off.
@aslam816
@aslam816 4 жыл бұрын
നിങ്ങൾ അടിപൊളിയാണ്‌ 😍🥰🥰🤩
@jerinjoseph596
@jerinjoseph596 4 жыл бұрын
Excellent analysis again!
@balakrishnanbalakrishna2870
@balakrishnanbalakrishna2870 4 жыл бұрын
Avatharanam supper bro
@chippuvlog2703
@chippuvlog2703 4 жыл бұрын
തിരക്കഥ എഴുതുന്നതിന്റെ രീതി വിവരിച്ച് ഒരു വീഡിയോ ചെയ്യു ബ്രോ plss
@fasilabdulla4383
@fasilabdulla4383 4 жыл бұрын
yes..pls do sir
@123Johnjose
@123Johnjose 4 жыл бұрын
Studio bender and wolf crew KZbin channels nallathanu.Quality contents
@muhammedmunavver4301
@muhammedmunavver4301 4 жыл бұрын
Yes
@shanarangodan6985
@shanarangodan6985 4 жыл бұрын
Yes.. Ath cheyyanam
@raymondmyst784
@raymondmyst784 4 жыл бұрын
Expecting.....the analysis of Director siddique's Big Brother movie.
@abhijithrajrushi8007
@abhijithrajrushi8007 4 жыл бұрын
Very good analysis
@lifeboatcreations3727
@lifeboatcreations3727 4 жыл бұрын
താങ്ക് യു ഏട്ടാ ആൻഡ് ചേച്ചി... ♥️♥️♥️♥️ Driving license verum sample aayirunnu.. Ayyappanum Koshiyum far betterum depthumullathaan.. Last matram cheriyoru kallukadi thoni. But 2.55 hrs nu muthalaavunna oru near perfect entertainer aan..
@themalluanalyst
@themalluanalyst 4 жыл бұрын
❤️
@kailasanatha
@kailasanatha 4 жыл бұрын
Excellent Content sir . You earned My subs.
@ajimspaliyar1008
@ajimspaliyar1008 4 жыл бұрын
Azhichu vitta kaala koottane poleyaayirunnu ayyappanum koshiyile biju Menon.... spr film.. theatre experience cheyyenda padam
@rajeevraju5959
@rajeevraju5959 4 жыл бұрын
Padam kandu Vera LEVEL
@jithingireesh7681
@jithingireesh7681 4 жыл бұрын
off topic : ആടു ജീവിതം അനൗൺസ് ചെയ്ത കാലത്ത് നജീബ് ആയി വരുന്നത് പൃഥ്വിരാജ് ആണെന്ന് കേട്ടപ്പോൾ ഒരു നിരാശ ആണ് തോന്നിയത്.. പുള്ളിയുടെ ആക്ടിംഗ് എന്നും ഒരു സിനിമാറ്റിക് അനുഭവം ആണ് തന്നിരുന്നത്..റിയലിസ്റ്റിക് അനുഭവം ആവശ്യപ്പെടുന്ന കാലത്ത് അത്തരം ഒരു അഭിനയം ഇത്ര നല്ല ഒരു കഥയെ നശിപ്പിക്കും എന്ന് തോന്നി. പതുക്കെ പതുക്കെ ആ നടൻ മെച്ചപ്പെടുന്നത് ആണ് പിന്നീട് കണ്ടത്..ഡ്രൈവിംഗ് ലൈസൻസ് , അയ്യപ്പനും കോശി യും ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ തോന്നുന്നു നജീബ് പ്രത്വിരാജിന്റെ കയ്യിൽ സേഫ് ആയിരിക്കും എന്ന്.
@bibinkanjirathingal
@bibinkanjirathingal 4 жыл бұрын
കുമാരേട്ടാ അല്ല കുമാരാ !! ഇഹ് ഇഹ്
@abin3558
@abin3558 4 жыл бұрын
Urumiyil nalla acting ayirunnu
@stevinsanthosh9675
@stevinsanthosh9675 4 жыл бұрын
This is my favourite episode...pls make more videoss
@harif3191
@harif3191 4 жыл бұрын
Hi ചേട്ടാ ഞാനും എന്റെ ഫ്രണ്ട് vimal നെടുമുടിയും, ഒരുസ്ക്രിപ്റ്റ് വർക്കിലാണ് ഇപ്പോഴുള്ളത് ഏകദേശം കഴിഞ്ഞു എന്നുപറയാം ചേട്ടനോട് ഒരുപാട് നന്ദി പറയാനുണ്ട് കാരണം ചേട്ടന്റെ പല വീഡിയോകളും ഞങ്ങളുടെ സ്ക്രിപ്റ്റിന് സ്വാധീനിച്ചിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് ചേട്ടന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെടുന്ന ഉണ്ട് ഈ വർഷം അവസാനത്തോടു കൂടി ഇതൊരു സിനിമ ആകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഞങ്ങളുടെ സ്ക്രിപ്റ്റ് കേൾക്കാൻ രണ്ടുപേർ തയ്യാറായിട്ടുണ്ട് അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ട് ഉണ്ടാവണമെന്ന് അപേക്ഷിക്കുകയാണ്
@themalluanalyst
@themalluanalyst 4 жыл бұрын
All the best❤️
@harif3191
@harif3191 4 жыл бұрын
@@themalluanalyst Thank you so much 💓
@Pompeii123
@Pompeii123 4 жыл бұрын
Echu koottiyaal muzhachirikkum... this proverb came to mind as I watched Brothers Day. Your review explained why one felt way much better than other even though both had mediocre stories. Can you please do an analysis on character Chanthu from Vadakkan Veeraghadha? How MT completely turned the table and succeeded in making audience empathize with Chanthu? As usual good work Team V👍🏼
@themalluanalyst
@themalluanalyst 4 жыл бұрын
Thanks❤️ we have tried to talk about Chanthu's characters in this video kzbin.info/www/bejne/kIvPYWWqo6aYf5I
@RR-gr1ni
@RR-gr1ni 4 жыл бұрын
ലളിതമായി പറയുവാണെങ്കിൽ, ഒരു സസ്പെൻസ് എപ്പോളും മൈന്റൈൻ ചെയ്യണം എന്നാണ് പറഞ്ഞു വരുന്നത്, അല്ലെ..ഞാൻ വിച്ചർ എന്നാ സീരീസ് കണ്ടായിരുന്നു..ആ സീരിസിന്റെ കുഴപ്പം ഇതായിരുന്നു..ഒന്നിന്റെ മുകളില വേറെയൊന്നും, ഒരുപാടു പേരുകളും, overlap ചെയുന്ന ടൈം ലൈൻ ഒകെ കൂടെ സീരിസിനെ വന്ന ബോറാക്കി കളഞ്ഞു..തങ്ങളുടെ ഈ വീഡിയോ ശെരിക്കും ആ സീരിസിനെ നന്നായി വര്ണിക്കുണ്ട്... പിന്നെ ഭാവിയിൽ കഥാകൃത്തുക്കൾ ആകുന്നവർക് 1) ബട്ടർഫ്‌ളൈ എഫ്ഫക്റ്റ് കഥയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.. 2) വില്ലനും നായകനും നീതി പൂർണമായ കഥാപാത്രങ്ങൾ നൽകുക..നായകന് ഷോ ഓഫ്‌ കാട്ടാനുള്ള ഒരു ഉപകരണമല്ല വില്ലന്മാർ 3)കുറച്ചൊക്കെ പ്രഹസനം ഒഴുവാക്കുക..കഥാപാത്രത്തിനെ മാക്സിമം realakan ശ്രമിക്കുക
@NithyaprasanthVR
@NithyaprasanthVR 4 жыл бұрын
👏👏👏
@ignatiouske
@ignatiouske 4 жыл бұрын
Good one
@tpvin
@tpvin 4 жыл бұрын
100k on the way 😎
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 2,9 МЛН
Каха и лужа  #непосредственнокаха
00:15
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
How to create a perfect Villain | The Mallu Analyst
9:26
The Mallu Analyst
Рет қаралды 247 М.
Why old Super hit Directors' new Movies are failing?
8:23
The Mallu Analyst
Рет қаралды 130 М.
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 3 МЛН
Evolution | Explained in Malayalam
19:47
Nissaaram!
Рет қаралды 311 М.
Best 5 scenes in Malayalam Movies-Decoding | Part 2
11:57
The Mallu Analyst
Рет қаралды 335 М.