ഒഴുക്കിനെതിരെ - How to steer clear of mob mentality | Talk with IIT-Madras Malayali students

  Рет қаралды 141,112

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 1 300
@themalluanalyst
@themalluanalyst 3 жыл бұрын
ഇത് IIT-Mൽ കൊടുത്ത ഒരു talk ആണ്. അതുകൊണ്ടാണ് ഈ ഒരു ഫോർമാറ്റ്. വീഡിയോയിൽ സബ്‌ടൈറ്റിൽസ് ചേർത്തിട്ടുണ്ട് .
@c.g.k1727
@c.g.k1727 3 жыл бұрын
Ok💍💍💍💍💍
@c.g.k1727
@c.g.k1727 3 жыл бұрын
Sir can you make videos on other Indian languages especially in Hindi if you can ? 💍💍💍💍💍
@ayyoobvelloli7023
@ayyoobvelloli7023 3 жыл бұрын
@@c.g.k1727 mallu analyst എതിരെ ഒരു ചാനൽ ഉണ്ടല്ലോ the anti Mallu analyst kandayirunnoo😂😂
@c.g.k1727
@c.g.k1727 3 жыл бұрын
@@ayyoobvelloli7023 ഇല്ല 💍💍💍💍💍
@sarmamadhavan
@sarmamadhavan 3 жыл бұрын
Thanks you
@why_is
@why_is 3 жыл бұрын
ഈ talk കേൾക്കാൻ വേണം തന്നെ മിനിമം സ്റ്റാൻസേണ്ട് വേണം ❤️ ആ ലെവൽ കേരള സമൂഹത്തിന് ഉണ്ടാക്കി കൊടുക്കാൻ Bro..... നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് 👍👍 Waiting for more videos 🔥
@footballlover2653
@footballlover2653 3 жыл бұрын
ഞാൻ bigboss കാണാൻ തുടങ്ങിയപ്പോൾ എനിക്ക് രജിത് കുമാറിനെ ഇഷ്ടമ്മല്ലായിരുന്നു പക്ഷെ ഇത് ഞാൻ എന്റെ കൂട്ടുകാരുടെ അടുത്ത് പറഞ്ഞപ്പോൾ അവർ എന്നേ കളിയാക്കുകയാണ് ചെയ്തത് പിന്നെ രജിത് ഒരു നന്മമരം ആണ് എന്നൊക്ക ഉള്ള തള്ളുകളും. പിന്നെ ഭൂരിഭാഗവും അയാളുടെ കൂടെ യായപ്പോൾ ഞാനും രജിത് കുമാറിന്റെ blind fan ആയി പിന്നെ അയാൾ തെറ്റ് പറഞ്ഞാൽ പോരും ഞാൻ അത് ഞായീകരിക്കാരെ ഉണ്ടായിരിന്നുള്ളൂ പിന്നീട് നിങ്ങളുടെ രജിത് കുമാറിനെ പറ്റിയുള്ള video കണ്ടതിനു ശേഷം ആണ് അയാൾ എന്തൊരു തെറ്റായ നിലപാടുകൾ ഉള്ള ആളാണ് എന്ന് എനിക്ക് മനസ്സിലായത് പിന്നെ നിങ്ങളുടെ videos സ്ഥിരമായി കാണാൻ തുടങ്ങി അത് വരെ ഒരു കുലപുരുഷൻ ആയിരുന്ന ഞാൻ പിന്നീട് നല്ല ഒരു വ്യക്തി ആവാൻ നിങ്ങളുടെ videos ഒരുപാട് സഹായിച്ചു. ഇതിനു എത്ര നന്ദി പറഞ്ഞാലും തീരില്ല sir 🙏💙
@Justin-nv
@Justin-nv 3 жыл бұрын
ആദ്യമായിട് അയാളെ BIG BOSS ൽ കണ്ടവർ മാത്രം സപ്പോർട്ട് ചെയ്യുള്ളു.. അയാളെ മുൻപേ അറിയാവുന്നോർക്കു അങേരെ നന്നായി അറിയാം..
@footballlover2653
@footballlover2653 3 жыл бұрын
@UCn4PUFSI8HaReJNNIGnlkwQ അതെ bigboss കഴിഞ്ഞതിനു ശേഷം ഞാൻ രജിത് കുമാറിന്റെ ചില Speech videos കണ്ടു അപ്പോഴാണ് അയാൾ ഒരു സ്ത്രീവിരുദ്ധൻ ആണെന്ന് എനിക്ക് മനസ്സിലായത്
@ayalmedia9636
@ayalmedia9636 3 жыл бұрын
@@footballlover2653 rajith bigbossile mikacha oru playerne ayale aalukal support cheyyunavare thet parayane pattilla
@Dragon_lilly22
@Dragon_lilly22 3 жыл бұрын
@@footballlover2653 സത്യം എനിക്കും ഇതേ opinion anu, majority ayale support ചെയുന്ന കണ്ടപ്പോൾ എന്റെ view ano തെറ്റ് എന്ന് അന്ന് തോന്നി.ഉടനെ അത് മാറി കിട്ടി.യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് അയാള് നടതിയ ഒരു സ്പീച് കേട്ടർന്നഉ യൂട്യൂബ്ൽ ഒരു ലോഡ് പുച്ഛം തോന്നി, അതൂടി കേട്ടപ്പോ 😏 alelum എല്ലാരും ഒരാളെ/any issue അന്ധമായി സപ്പോർട്ട് ചെയുന്ന കണ്ട് അതിന്റെ പിറകെ വാല് പോലെ പോകാൻ പണ്ടേ എനിക് തോണീറ്റില്ല. ഇയാൾടെ കാര്യത്തിൽ അതാണ് നടന്നെ.
@deepaanupama6467
@deepaanupama6467 3 жыл бұрын
Same
@sreedevi4292
@sreedevi4292 3 жыл бұрын
Four filters to detect virus. 1. വ്യക്തിസ്വാതന്ത്ര്യം. 2. സഹാനുഭൂതി. (empathy) 3. അടിച്ചമർത്തപെട്ട/ weaker section ന്റെ കൂടെ നിന്നുകൊണ്ട് ചിന്തിക്കുക. 4. Privilage നമ്മുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
@nandhakrishnan77
@nandhakrishnan77 3 жыл бұрын
5. prejudice ellathe fact nokki kaanuka
@ajinubabu6528
@ajinubabu6528 3 жыл бұрын
Empathy is not sahanuphoothy , it’s sympathy rt? It’s samanubhoothi
@saneeshkv6271
@saneeshkv6271 3 жыл бұрын
@@nandhakrishnan77 point 4 അതു തന്നെയല്ലേ ?
@sreedevi4292
@sreedevi4292 3 жыл бұрын
@@ajinubabu6528 empathy ക്ക് സഹാനുഭൂതി, തന്മയിഭാവം അങ്ങനെ എല്ലാം അർത്ഥമുണ്ട്.
@ajinubabu6528
@ajinubabu6528 3 жыл бұрын
@@sreedevi4292 empathy is actually totally different from sympathy , so 😒
@lijogeorge2705
@lijogeorge2705 3 жыл бұрын
ചിന്തിച്ചു, തീരുമാനിച്ചു, അഭിപ്രായം പറഞ്ഞു തുടങ്ങിയപ്പോൾ സൗഹൃദത്തേക്കാൾ ശത്രുകൾ ആയി കൂടുതൽ 😌 സന്തോഷം മാത്രം 🙏 ഒരു ത്രിൽ ഒക്കെ വേണ്ടേ....
@abhikrishna2235
@abhikrishna2235 3 жыл бұрын
ഈ ശത്രുക്കളെ ഒക്കെ സമ്പാദിക്കുന്നത് അത്രയ്ക്കും ത്രിൽ ആണോ 🤔 ഹമ്മെ😎😯
@muhammedfarhan7202
@muhammedfarhan7202 3 жыл бұрын
✨💯
@ചൊറിയൻപുഴു-ഞ1വ
@ചൊറിയൻപുഴു-ഞ1വ 3 жыл бұрын
അതാണ്...💪
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Aarkkum svatantramilla eallarum adimakall
@athirarsasi5700
@athirarsasi5700 3 жыл бұрын
😄😄🔥🔥🔥
@sunshine9461
@sunshine9461 3 жыл бұрын
Maturity is when you respect the differences.
@sanujm
@sanujm 3 жыл бұрын
Maturity is all about losing innocence
@blakscales4705
@blakscales4705 3 жыл бұрын
see ,maturity is a word like 'love' people have different definitions , based on different situation , subjective i guess
@manjuanilkumar3628
@manjuanilkumar3628 3 жыл бұрын
@@sanujm I would disagree I would define it as keeping the innocence in everything you do yet take proper decisions unbiased or without judgment
@blakscales4705
@blakscales4705 3 жыл бұрын
@@manjuanilkumar3628 i think you are defining it from a legal perspective. but from a moral view point ,taking decisions with a bias towards the opressed people is more mature.
@sarathkk8367
@sarathkk8367 3 жыл бұрын
ഒരു തെറ്റായ കാര്യത്തെ *ഭൂരിപക്ഷം അനുകൂലിക്കുമ്പോൾ അതിനെതിരെ തന്റെ നിലപാട് പറഞ്ഞാൽ ഈ ഭൂരിപക്ഷത്തെ നേരിടേണ്ടി വരുമെന്ന ഭയം നമ്മളിൽ പലരെയും നിലപാട് ഇല്ലാത്തവരാക്കി മാറ്റുന്നുണ്ട്...*
@Sage-psy
@Sage-psy 3 жыл бұрын
Mallu Analyst ഇൻസ്റ്റയിൽ കൂടുതൽ ആക്റ്റീവ് ആകണം
@aryaaarya4724
@aryaaarya4724 3 жыл бұрын
Yss
@ltha2548
@ltha2548 3 жыл бұрын
Ys , It s essential
@muzicorum4ever
@muzicorum4ever 3 жыл бұрын
Yes
@fathimam.m5612
@fathimam.m5612 3 жыл бұрын
Yess❤️❤️
@juraijc9660
@juraijc9660 3 жыл бұрын
💯
@brainiac2209
@brainiac2209 3 жыл бұрын
എന്റെ mentality നേരെ opposite ആണ്. ഇപ്പോഴും ഭൂരിപക്ഷം പറയുന്നതിന്റെ എതിരെ പറയുന്നതും അവരോട് fight ചെയ്യുന്നതും ആണ് എനിക്ക് ആനന്ദം...... അതുകൊണ്ട് തന്നെ എന്നെ തോൽപിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കുന്നതും പലപ്പോഴും അനുഭവിച്ചിട്ടും ഉണ്ട്..... പക്ഷേ I still love it....
@nevingeorge9835
@nevingeorge9835 3 жыл бұрын
Me too Athum oru sugham
@brainiac2209
@brainiac2209 3 жыл бұрын
@@nevingeorge9835 😁 oh yeah
@neosn3465
@neosn3465 3 жыл бұрын
😁😁😁
@Shortstoriesbygeminigirl
@Shortstoriesbygeminigirl 3 жыл бұрын
Mee tooo... Logic node accept chyum tto
@brainiac2209
@brainiac2209 3 жыл бұрын
@@Shortstoriesbygeminigirl yes . Logic ഉണ്ടെങ്കിലും പറഞ്ഞതിൽ തെറ്റ് ഇല്ലെങ്കിലും യോജിക്കാൻ മടിക്കാറില്ല. പക്ഷേ അത് വളരെ ചുരുക്കം സാഹചര്യങ്ങൾ മാത്രം ആണ്. ഭൂരിഭാഗവും toxic personsinte army കളും മത ഭ്രാന്തന്മാരും ആണ്. അതുകൊണ്ട് തന്നെ കൂടുതൽ സമയവും fight മാത്രമേ ഒള്ളു....
@NikhilNiks
@NikhilNiks 3 жыл бұрын
ഭൂരിപക്ഷം വിശ്വസിക്കുന്ന കാര്യങ്ങൾ എല്ലാം 100% സത്യമാണെന്നു കരുതിയ കാലം എനിക്കുണ്ടായിരുന്നു, മതം, ദൈവങ്ങൾ, നരകം, സ്വർഗം, പ്രാർത്ഥന, ചെകുത്താൻ, പ്രേതം, ആത്മാവ്, ജാതകം etc... ഞാൻ എന്തൊരു തോൽവി ആയിരുന്നു 😑
@deepaanupama6467
@deepaanupama6467 3 жыл бұрын
Njan oru potti aayirunnu
@vaishakhkookie378
@vaishakhkookie378 3 жыл бұрын
but not now
@NikhilNiks
@NikhilNiks 3 жыл бұрын
@@vaishakhkookie378 🥳
@NikhilNiks
@NikhilNiks 3 жыл бұрын
@@deepaanupama6467 😁
@abhikrishna2235
@abhikrishna2235 3 жыл бұрын
ശിഷ്ടകാലം ഇനി ന്യൂനപക്ഷം വിശ്വസിക്കുന്ന എല്ലാം കാര്യങ്ങളും 100% സത്യമാണെന്നു കരുതിയങ്ങട് ജീവിക്യ...😁 തോൽക്കാതിരിക്കട്ടെ😁
@wingedmedico
@wingedmedico 3 жыл бұрын
Literally I'm here, only to read those valuable and matured comments from different sectors of the society. The comment box of mallu analyst is really another world for those who want's to be a better person with better views. 🔥
@akhilakulavazhathrichambar7418
@akhilakulavazhathrichambar7418 3 жыл бұрын
True😊
@wingedmedico
@wingedmedico 3 жыл бұрын
@@akhilakulavazhathrichambar7418 ✌️
@harisankarb4111
@harisankarb4111 3 жыл бұрын
🙌
@arjunkv6661
@arjunkv6661 3 жыл бұрын
Yes
@akshaynair4479
@akshaynair4479 3 жыл бұрын
Except that one video of surarai potru 😂😶
@induremesh647
@induremesh647 3 жыл бұрын
ഇന്നുമുതൽ Mallu Analyst ന്റെ video ക്കു comment ഇട്ടു ഞാനും പ്രതികരിച്ചുതുടങ്ങി. പലപ്പോഴും ഇഷ്ടമില്ലാത്തതും ശരിയല്ലാത്തതും ആയ കാര്യങ്ങൾ കണ്ടാലും മിക്കവരും മിണ്ടാതിരിക്കുകയാണ് ചെയ്യാറ്
@NanduMash
@NanduMash 3 жыл бұрын
തീര്‍ച്ചയായും പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണം Madam.. 👍👍Negative comments ഒന്നും mind ചെയ്യാതെ ignore cheyyuka.
@Indiakkariii
@Indiakkariii 3 жыл бұрын
I got isolated in my college friend circles because iam against the concepts of majority...bt now am chilling here with my friend who too is against the majority❤🔥
@dr.namithasuresh
@dr.namithasuresh 3 жыл бұрын
Me toooo.... I felt alone at first when I separated from those "friends" but I don't have to feel suffocated anymore in the wrong company
@jakeperalta7803
@jakeperalta7803 3 жыл бұрын
same
@nikhilrehman7894
@nikhilrehman7894 3 жыл бұрын
ഭൂരിപക്ഷത്തിൽ എതിരെ മാറിയപ്പോൾ അനുഭവിക്കുന്ന ഒറ്റപെടലിൽ എല്ലാം ഒരു ദിവസം ഞാൻ പറയുന്നതും അവർ accept ചെയ്യും എന്ന് വിശ്വാസം ഉണ്ട്...
@neosn3465
@neosn3465 3 жыл бұрын
Yes❤️❤️❤️
@justinkkurian6990
@justinkkurian6990 3 жыл бұрын
Athe😊
@surya-rc8xw
@surya-rc8xw 3 жыл бұрын
Good👍
@Ash-rq4mo
@Ash-rq4mo 3 жыл бұрын
Me too💜
@sreelakshmis7146
@sreelakshmis7146 3 жыл бұрын
Same
@VBkarthika
@VBkarthika 3 жыл бұрын
4 filters 👌👏.. എന്റെ യുദ്ധം എപ്പോഴും എന്റെ ചിന്തകളോട് തന്നെ .. ( ഇക്കണ്ട കാലം കൊണ്ട് അത്രയും കാര്യങ്ങൾ കയറിക്കൂടിയിട്ടുണ്ട് )
@damienzeppar
@damienzeppar 3 жыл бұрын
''മല്ലു അനലിസ്റ്റിൻ്റെ ഏറ്റവും basic filter എന്നത് മറ്റൊരാളോട് /മറ്റൊരാൾക്ക് ഇന്നത് ചെയ്യുമ്പോൾ / സംഭവിക്കുമ്പോൾ അത്‌ നമുക്ക് സംഭവിച്ചാൽ എന്ത് തോന്നും, അത് നമുക്ക് വിഷമമുണ്ടാക്കുന്നതാണ് എങ്കിൽ മറ്റെയാൾക്കും അത് വിഷമമുണ്ടാക്കും എന്ന തിരിച്ചറിവാണ് " എന്ന് എൻ്റെ കണ്ടെത്തൽ
@parvathyvg393
@parvathyvg393 3 жыл бұрын
Empathy
@619sreehari
@619sreehari 3 жыл бұрын
Left politics❤️
@anumk3
@anumk3 3 жыл бұрын
Exactly ❤️
@lulujaan4u
@lulujaan4u 3 жыл бұрын
@@619sreehari what you think about the left mode of control on the right of freedom of speech and expression in China?
@619sreehari
@619sreehari 3 жыл бұрын
@@lulujaan4u Left-wing politics supports social equality and egalitarianism, often in critique of social hierarchy. Left-wing politics typically involves a concern for those in society whom its adherents perceive as disadvantaged relative to others as well as a belief that there are unjustified inequalities that need to be reduced or abolished.[1] According to emeritus professor of economics Barry Clark, left-wing supporters "claim that human development flourishes when individuals engage in cooperative, mutually respectful relations that can thrive only when excessive differences in status, power, and wealth are eliminated."
@anavadyams2467
@anavadyams2467 3 жыл бұрын
പേരു പോലെതന്നെ വിവേകമുള്ള മനുഷ്യൻ വിവേക്🔥
@muhammadansar5229
@muhammadansar5229 3 жыл бұрын
👍❤️
@_Annraj_
@_Annraj_ 3 жыл бұрын
വിഷ്ണുവിന്റെ അവതാരം ഇത്രേം നല്ല ഓർഡറിൽ വന്നത് പൊട്ടക്കണ്ണൻ മാവിലെറിഞ്ഞത് പോലാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പണ്ടുള്ളവരെ പിടിച്ചിരുത്തി evolution പഠിപ്പിച്ചാൽ അവർക്ക് ഒന്നും മനസ്സിലാവില്ല അതുകൊണ്ടാണ് ഇത് പോലെ പണ്ഡിതർ കഥയുണ്ടാക്കിയത്. അത് വെറും പൊള്ളായാണെന്ന് പറയരുത്. അതിൽ എന്തൊക്കെയോ ശാസ്ത്രം ഉണ്ട്‌. കണിക സിദ്ധാന്തം കണ്ടെത്തിയത് ഒരു മഹർഷിയാണെന്ന് ഓർക്കുക.
@anavadyams2467
@anavadyams2467 3 жыл бұрын
@@_Annraj_ mm totally doubt ayalo🤔
@_Annraj_
@_Annraj_ 3 жыл бұрын
@@anavadyams2467 പരിണാമം എന്നത് സംഭവിച്ചു കൊണ്ടേയിരിക്കും. മനുഷ്യൻ ഉണ്ടായതോടെ മറ്റു ജീവികളിൽ പരിണാമം നിലച്ചു പോകില്ല എന്നാ എന്റെ ഒരു ഇത്.
@anavadyams2467
@anavadyams2467 3 жыл бұрын
@@_Annraj_ firstly humans didn't evolve from monkey, instead monkeys and humans share a common ancestor .അതുകൊണ്ട് evolution സംഭവിക്കും, it is proved scientifically.
@bineesh431
@bineesh431 3 жыл бұрын
പ്രണയദിനത്തേയും പുൽവാമ ഭീകരക്രമണവും ഉപമിച്ചു പറയരുത് എന്ന് പറഞ്ഞതിന് ഭൂരിപക്ഷം ഇന്ന് എന്നെ രാജ്യദ്രോഹി ആക്കിയായിരുന്നു🙌
@c.g.k1727
@c.g.k1727 3 жыл бұрын
സ്വാഭാവികം 😌😌😌😌 💍💍💍💍💍
@c.g.k1727
@c.g.k1727 3 жыл бұрын
പെണ്ണിനെക്കാൾ ഏറെ മണ്ണിനെ പ്രണയിച്ചവൻ , ഇരുമ്പിനെ പ്രണയിച്ചവൻ , തുരുമ്പിനെ പ്രണയിച്ചവൻ എന്നൊക്കെ പറയുന്നത് Extreme level of objectification ആണ് . ഇവയൊക്കെ പ്രണയിക്കാം പക്ഷേ സ്ത്രീയെ ഇത്തരം objectsumayi compare ചെയ്ത് തരം താഴ്ത്തുന്നത് അങ്ങേയറ്റം മോശമാണ് 💍💍💍💍💍
@tetrar1790
@tetrar1790 3 жыл бұрын
Avarod povan parayanam mister
@homosapien5164
@homosapien5164 3 жыл бұрын
@@c.g.k1727 sathyam bro..
@hihello599
@hihello599 3 жыл бұрын
@@c.g.k1727 yogikunnu 😅. Athupole ammayum wifeum girlfriend oke comparison aanu full
@lekshmianand5949
@lekshmianand5949 3 жыл бұрын
നമ്മൾ ഏറ്റവും കൂടുതൽ ചോദ്യം ചെയ്യേണ്ടത് നമ്മുടെ ചിന്തകളെയാണ്... ചെറുപ്പം മുതൽ വീട്ടുകാരും നാട്ടുകാരും സമൂഹവും ചേർന്ന് അടിച്ചേൽപ്പിച്ച പല വിശ്വാസങ്ങളിൽ നിന്നും ഉടലെടുക്കുന്ന നമ്മുടെ ചിന്തകളെ... മാറ്റം അനിവാര്യം..........
@AryaAms
@AryaAms 3 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ പണ്ടേ ഭൂരിപക്ഷത്തിന് എതിരാണ്, പല കാര്യങ്ങളിലും. So സുഹൃത്തുകളേക്കാൾ കൂടുതൽ ശത്രുക്കളാണ്🤐
@chandhuanadh5814
@chandhuanadh5814 3 жыл бұрын
സ്വാഭാവികം.🤐
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
Same
@anjithaa4521
@anjithaa4521 3 жыл бұрын
Me too
@thahseenathayu3606
@thahseenathayu3606 3 жыл бұрын
Same here 😊
@anooppallath2654
@anooppallath2654 3 жыл бұрын
Same avastha
@rinu5739
@rinu5739 3 жыл бұрын
എന്നെ ഒരുപാട് ചിന്തിക്കാൻ സഹായിച്ച ഒരു വ്യക്തി 😘
@geethakrishnan9857
@geethakrishnan9857 3 жыл бұрын
Mallu analyst ന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ കാണാതെ വിടാൻ തോന്നാറില്ല ഒരിക്കലും ഒരു നിലവാരം കുറഞ്ഞ content താങ്കളുടെ വീഡിയോസിൽ ഉണ്ടാവാറില്ല എന്നത് തന്നെ ആണ് കാരണം 💞
@gaanasree7042
@gaanasree7042 3 жыл бұрын
The sad part is most people mock us for lack of humour sense when we talk against ongoing trends such as manushyan alle pulle🤷‍♀️
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
Most of them dont know the difference between humour sense and saddism
@saransasi7537
@saransasi7537 3 жыл бұрын
@@soniyajancyjoseph3924 yes
@gaanasree7042
@gaanasree7042 3 жыл бұрын
@@soniyajancyjoseph3924 true
@dumbling123
@dumbling123 3 жыл бұрын
Comedy is subjective murray
@shafazmuhammed12
@shafazmuhammed12 3 жыл бұрын
@@soniyajancyjoseph3924 true😪
@akshayviswanath4317
@akshayviswanath4317 3 жыл бұрын
ഞാനും മാറും. മാറി ചിന്തിക്കും. കാരണം കാലം മാറുമ്പോള്‍ കോലം മാറണമെന്ന് പറഞ്ഞത് ഈ പഴമക്കാർ തന്നെയാണ്.
@ameennasar2583
@ameennasar2583 3 жыл бұрын
മാറ്റം നല്ലതിനാവട്ടെ. All the best of luck.
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Caract👍👍👍👍
@aswathy._achu
@aswathy._achu 3 жыл бұрын
അനശ്വര രാജൻ shorts ഇട്ടപ്പോൾ ആ കുട്ടിയെ ഒരുപാട് ട്രോളുകയും കളിയാക്കി കൊണ്ട് comment ഇടുകയും ചെയ്ത ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ.. നീ എന്തിനാ അതിൽ അനാവശ്യമായി ഇടപെടുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് അവൾ കാലുകൾ പ്രദർശിപ്പിക്കുന്നത് തെറ്റാണ് എന്നാണ്. അവനെ പറഞ്ഞു തിരുത്താൻ ഉള്ള എന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ മുതൽ അവന്റെ friendship എനിക്ക് ഒരു ബാധ്യത ആയി തോന്നിത്തുടങ്ങി. ഞാൻ ഒരു feminist ആണെന്ന് മനസിലാക്കിയപ്പോൾ മുതൽ എന്റെ friendship അവനും ഒരു ബാധ്യത ആയി. ആ സൗഹൃദം അവിടെ തീർന്നു. അവനിപ്പോൾ "chrome അണ്ണൻ ഉയിർ🔥" എന്നും പറഞ്ഞു പല comment box ലും കയറി ഇറങ്ങി നടക്കുന്നു.
@seethalakshmi7624
@seethalakshmi7624 3 жыл бұрын
Surai potru എന്ന സിനിമ ഇറങ്ങിയ സമയത്ത് താങ്കൾ ചെയ്ത വീഡിയോയുടെ കുറേ ട്രോൾ വന്നിരുന്നു അന്ന് ആണ് താങ്കളെ കുറിച്ച് അറിയാൻ വേണ്ടി കുറച്ചു വീഡിയോസ് കണ്ടത്. പഴയ വീഡിയോ തൊട്ട് പുതിയത് വരെ ഉള്ളത് കണ്ടു. വളരെ നല്ല കാഴ്ചപ്പാട് ഉള്ള വ്യക്തി ആണ്. ഒരു വിഷയം ഉണ്ടായാൽ എല്ലാ ഭാഗത്തും നിന്നുള്ള കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് എന്റെതായ ഒരു അഭിപ്രായം രൂപീകരിക്കാറ് ആണ് പതിവ്. ആരുടെ കാഴ്ചപ്പാടും കണ്ണ് അടച്ചു വിശ്വസികാതെ ഇരിക്കുക..🚶‍♀️
@navidgx9746
@navidgx9746 3 жыл бұрын
ശിവകാശിയും മാസ്റ്റർ ഉം compare ചെയ്തത് വളരെ നല്ല ഒരു കാര്യം ആയി തോന്നി. Good job bro❤️❤️❤️ Keep going you're an inspiration for future generation
@krishnananchal6474
@krishnananchal6474 3 жыл бұрын
ഇന്നലെ midnight മുതൽ വല്യ രീതിയിൽ ഉള്ള ഒരു depression ഇൽ ആയിരുന്നു ഞാൻ bt എപ്പോൾ രാവിലെ ഈ വീഡിയോ കണ്ടപ്പോൾ മുതൽ എന്തെന്നല്ലാത്ത ആശ്വാസം ❤️
@nandithask7558
@nandithask7558 3 жыл бұрын
എന്റെ ചിന്തകളെ മാറ്റിമറിച്ച മനുഷ്യൻ. Lots of love & respect❤️
@veenabs1498
@veenabs1498 3 жыл бұрын
ഈ ചാനൽ ഇപ്പൊ ഒരു ശീലം ആണ്. എന്റെ ഡെയിലി ലൈഫ് ൽ പലപ്പോഴും ചവച്ചു വിഴുങ്ങാറുള്ള കാര്യങ്ങൾ മടിയില്ലാതെ പറയാൻ തുടങ്ങി. നേരത്തെ ഒക്കെ നമ്മുടെ അഭിപ്രായം പറഞ്ഞാൽ വിമർശിക്കപ്പെടും എന്നു ഭയം ഉള്ളോണ്ട് പറയില്ലാരുന്നു... Thanks. Your channel is just awsome for building/ shaping our character...
@kannansanthosh8991
@kannansanthosh8991 3 жыл бұрын
This talk with IIT Madras is worth 10times more than the award given for youtube creators in Kerala👍
@neilsfriend3963
@neilsfriend3963 3 жыл бұрын
👍👍 They are just entertainers. Dr Vivek is more...
@letsgo5231
@letsgo5231 3 жыл бұрын
11:55 helen of Sparta livil theri vilichapol ath trollukayum Kaztroyum, tech travel eatile sujithettanum theri vilichapol ath thug ayi mari.basically irvarum ingottu theri vilicha ale angottu theri vilikuka ann cheythath.
@womenspeaks848
@womenspeaks848 3 жыл бұрын
That's double standard of society...
@rashmichinjoos9394
@rashmichinjoos9394 3 жыл бұрын
Mate " poli Sanam ........." oke trend vare aayi 🙄😇
@womenspeaks848
@womenspeaks848 3 жыл бұрын
@@rashmichinjoos9394 what's wrong in 'Mate' word 🤔
@womenspeaks848
@womenspeaks848 3 жыл бұрын
@ANJANA S Oh!...I read it that way... that's why...😛
@anekv4586
@anekv4586 3 жыл бұрын
Sheriyaanu
@roamingkerala2148
@roamingkerala2148 3 жыл бұрын
Unlearning is also an essential part of growth.
@muzicorum4ever
@muzicorum4ever 3 жыл бұрын
Right
@arathyp.5769
@arathyp.5769 3 жыл бұрын
Proud to be feminist enn kurach pere enklm parayaan padippicha channel..❤️
@sharathkp9093
@sharathkp9093 3 жыл бұрын
ഭൂരിപക്ഷ ചിന്തകൾക്ക് എതിരെ ആദ്യം സ്വന്തം വീട്ടിൽ ശബ്ദമുയർത്തൂ.. അപ്പോൾ മനസിലാകും നിങ്ങൾ എവിടെയാണ്, വീട്ടുകാർ എവിടെ ആണ്.. !! ജാതി ഇവിടെ ഇല്ല എന്ന് പറയുന്നവർ, ജാതി മാറി കല്യാണം കഴിച്ചോട്ടെ എന്ന് ചോദിക്കുക.. വീട്ടുകാരുടെ സകല ജാതി ചിന്തയും പുറത്തു വരുന്നത് കാണാം.. !! തുടക്കകാരായ ആൾക്കാർക്ക് ചെയ്തു നോക്കാൻ പറ്റിയ സ്റ്റാർട്ടർ പാക്ക് ആണ് ഈ experiment.. 😀
@opinion...7713
@opinion...7713 3 жыл бұрын
😂😂😂 ate.
@kailasnathkr4884
@kailasnathkr4884 3 жыл бұрын
👌
@lekshmi7432
@lekshmi7432 3 жыл бұрын
Starter pack😂😂😂😂
@CoCo-wl9zl
@CoCo-wl9zl 3 жыл бұрын
Disclaimer: Tudakakar chyumbo precautions eadukendathaanu
@regulargaming6362
@regulargaming6362 3 жыл бұрын
ഞാൻ 17വയസ്സ് പണ്ടേ തൊടങ്ങി ഈ പരിപാടി
@alanjob613
@alanjob613 3 жыл бұрын
എവിടെയെങ്കിലും എഴുതി വെച്ചോ..... മാറാൻ പോകുന്ന കേരളത്തിൻറെ കാരണകാരിൽ പ്രദാനി നിങ്ങൾ ആയിരിക്കും.... എനിക്ക് വിശ്വാസമുണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് വഴിതുറക്കാൻ നിങ്ങളെ ക്ഷേണിച്ചു എങ്കിൽ, അതിനർത്ഥം തന്റെ മാർഗങ്ങളിൽ കളങ്കമില്ലാത്ത പ്രകാശമുള്ളതുകൊണ്ടാണ്
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Nte ponno parayale Rajit Kumarineyum collegil samsaarikaan vilichitund.
@akshaya9209
@akshaya9209 3 жыл бұрын
IIT yle students oke oru vidham forward thinking anu athpole namude natile oru sadharana college idhehathe kshenichal athayrkm etavum valya vijayam
@sy5600
@sy5600 3 жыл бұрын
@@akshaya9209 true..
@Nandhitha88
@Nandhitha88 3 жыл бұрын
@@akshaya9209 💯
@anjalyvijayan3799
@anjalyvijayan3799 3 жыл бұрын
"Don't confuse the truth with the opinion of majority"🤷‍♀️❤️
@nimishaanijohn1803
@nimishaanijohn1803 3 жыл бұрын
Ee lokathilulla 700 കോടി ആളുകളും ഒരു വിഷയം ശരിയാണ് എന്ന് പറയുന്നു നിങ്ങൾ മാത്രം അതിനെ തെറ്റാണെന്നു പറഞ്ഞാൽ ?
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
@@nimishaanijohn1803 he says the answer for tht
@1221-o5w
@1221-o5w 3 жыл бұрын
@@nimishaanijohn1803 lgbt communitikk buribagavum ethirayirunnu . Athinartham lgbt community tett aan ennano🤦‍♂️
@nimishaanijohn1803
@nimishaanijohn1803 3 жыл бұрын
😂ആ best,അതിനുള്ള ഉത്തരം പറ അതാതെ വേറെ വിഷയങ്ങൾ ഇവിടെ ക്ഷണിച്ചില്ല?????
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
@@nimishaanijohn1803 100's of years ago .. everyone in the world believed earth is the centre of the universe .. and one man said it is not but no one believed it .. after long years another guy found with scientific evidence but also an overwhelming majority was against him .. even now 40% people belives in it .. but taht doesn't makes their claim true . truth will always be truth .. even if no one believes it
@feminaveen4100
@feminaveen4100 3 жыл бұрын
I respect these girls because they knew they will be criticized if they go against the giants..but still they speak out load about their problems..🙏
@merin6886
@merin6886 3 жыл бұрын
I'm feminist proudly..♥️🔥💯
@yadhunandanas9076
@yadhunandanas9076 3 жыл бұрын
Me too 😌
@merin6886
@merin6886 3 жыл бұрын
@@jamsheermdry2557 nthe ..oru pucham than melil ninu potti mulachathano..😏
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
@@merin6886 Avan elladathum poy ayye idunnund viteku😎😁time waste akanda
@merin6886
@merin6886 3 жыл бұрын
@@sreelakshmicv8486 😂🥰♥️
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
സാമൂഹിക ജീവിയായ മനുഷ്യൻ്റെ ചിന്തകളെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങളുണ്ടാകാം.എന്നാൽ ചിന്തിക്കുന്ന,ഇടപെടുന്ന വിഷയങ്ങളിൽ സ്വന്തമായൊരു Conviction ഉണ്ടാകേണ്ടതും അത് അവനവൻ്റെ യുക്തിക്കും വിവേചന ബുദ്ധിക്കും നിരക്കുന്നതുമായിരിക്കണം.പലതരം ബാഹ്യ പ്രേരണകൾക്കിടയിലും ഉറച്ച മനസ്സും,ക്യത്യമായ നിലപാടും കൈക്കൊള്ളാനുള്ള ക്ഷമതയുണ്ടാകേണ്ടത് ഏതൊരു വ്യക്തിക്കും അനിവാര്യമായുണ്ടാകേണ്ട Quality ആണ്...
@akhilav9150
@akhilav9150 3 жыл бұрын
Supr supr supr. The best part of your videos are it help to understand the concept. I highlight "understanding" rather than just giving statements. Every time when I watch your videos I feel satisfied that I am moving in right direction. Thanks a lot
@avtacl6449
@avtacl6449 3 жыл бұрын
കേരളത്തിൽ മതത്തിനെതിരെ ഒഴുകാൻ ശ്രമിച്ചാൽ ബിന്ദു അമ്മിണിയുടെ അവസ്ഥയാകും.. പക്ഷെ എല്ലാരും ഫയങ്കര ഓപ്പൺ മൈൻഡും പുണ്യാളൻമാരും ആണെന്നാണ് വെയ്പ്പ്..!! 😉😇😂
@policeimmoral
@policeimmoral 3 жыл бұрын
@Mahesh Krishnan Satyam
@policeimmoral
@policeimmoral 3 жыл бұрын
@Mahesh Krishnan ബ്രോ നിങ്ങൾക്ക് ടെലഗ്രാം ഉണ്ടോ ? നമുക്ക് നമ്മുടെ Thoughts share & discuss ചെയ്യാം എന്റെ ഒരു ഗ്രൂപ്പ് ഉണ്ട് Dark to light " DRK - LGT " എന്ന് Search ചെയ്താൽ മതി കേറാം .
@soumyasasi416
@soumyasasi416 3 жыл бұрын
ശരിയാണ്.... എന്റെ അടുത്തുള്ളവർ അല്ലെങ്കിൽ പരിചയംയുള്ളവർ ഇപ്പൊ കേരളത്തിൽ എന്തവന്നാലും പറയുന്നത് ഇതാണ് ബിന്ദു അമ്മിണി അഹങ്കാരം കാണിച്ചത് കൊണ്ടാണ് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാ.. എന്ത് ഇതിലെപോയാലും കുറ്റം avrkan
@ansarahmed6
@ansarahmed6 3 жыл бұрын
Vivekettaa... This video is a gem... I'm sure that this video will help a lot of people to analyse what they are doing blindly. Palarum mob mentality kond maathram regressive thoughts keep cheyyunnavaraanu. Aana thoonu pole aanenum muram pole aanennum choolu pole aanennum palarum parayunnath ellaavarum angane thanne parayunnath kondaanu. Athe samayam, angane alla ennu convinced aavaano convince cheyyaano chodikkeynda chodyam enthaannu polum palarkkum ariyilla.... Vivekettante 4 filters are a great start for such kind of reflection
@amruthapankajakshan7161
@amruthapankajakshan7161 3 жыл бұрын
Njn adyayittanu KZbin il oru video kk comment idunnath.....ella videos um enik ishtanelm....njn personal life il allathe ingne oru opinion parayan bold aarunnilla..spiral of silence ath enne serikkm chinthipichu...Thank u Mallu analyst...☺️
@nandhakrishnan77
@nandhakrishnan77 3 жыл бұрын
My features 👇👇👇 1. Rational thinking 2. Fact checking mentality 3 . Humanism 4. Enthusiasm for searching truth 5. No biased thinking 6. No prejudice 7. Empathy 8. Avoid logical fallacy 9. Critical thinking 10. Avoid toxic People/ Ideology 11. Stereotype ideas never influence my thinking / opinions.
@ChihiroOgino
@ChihiroOgino 3 жыл бұрын
പെട്ടന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ലൈവ് ആണന്...🤭
@annieann3017
@annieann3017 3 жыл бұрын
ഞാനും😂
@lekshmi7432
@lekshmi7432 3 жыл бұрын
Innale aayirunnu live.
@aryab6017
@aryab6017 3 жыл бұрын
Live chat evidenn kurach neram thappi njan😌
@divyanandu
@divyanandu 3 жыл бұрын
Same 🤭
@aleenarose9529
@aleenarose9529 3 жыл бұрын
Njanum😝
@amruthac9464
@amruthac9464 3 жыл бұрын
You said it, Some youtubers like you made that confidence in me to tell that i am also a feminist. Thank you sir
@anaghaadarsh5137
@anaghaadarsh5137 3 жыл бұрын
ഭൂരിപക്ഷത്തിന് എതിരെ സംസാരിച്ചാൽ ഭ്രാന്ത് ആണെന്നും , തിന്നിട്ട് ഇല്ലിൻ്റെ ഇടയിൽ കയറിട്ട് ആണ് പറയുന്നത് എന്നും മുദ്ര കുത്തുന്ന നാടാണ് നമ്മുടേത്... Atleast the comment section of of this channel gives hope..❤️❤️❤️
@issemacrab
@issemacrab 3 жыл бұрын
LGBTq community in kerala in particular will be forever inebted to mallu analyst for the way he speaks for them and trying to remove the misconceptions about them. Thank you dear Vivek n Vrinda
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
In matters of conscience, the law of majority has no place - Gandhiji People like to go with the flow because it's easy. but its hard for paving a new way. But we have to understand that, "Only dead fish go with the flow" Proud Feminist😎
@lulujaan4u
@lulujaan4u 3 жыл бұрын
@Sonia Jancy Joseph, apart from the dictionary / general sociological definitions of Feminism (advocating women’s rights based on social,political and economic equality of sexes) , what is feminism stands for? Sis, Can you please elaborate a bit on Feminism in your perspective? ഫെമിനിസത്തെ അതിന്റെ പ്രചാരകരിൽ നിന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ചോദിക്കുന്നതാണ് .സമയം അനുവദിക്കുമെങ്കിൽ വിശദീകരിക്കാമോ ?
@nikhilmathewkavalam1423
@nikhilmathewkavalam1423 3 жыл бұрын
💯😍
@gopika3210
@gopika3210 3 жыл бұрын
@@lulujaan4u simply saying,സ്ത്രീ അവളുടെ ശരീരം മാത്രമല്ല എന്നും, സ്ത്രീശരീരം ഒരു sexual fantasy യുടെ projection മാത്രം അല്ലെന്നും ഒരു patriarchal social constructil സ്ഥാപിച്ചെടുക്കുക. Ee ഒരു objectification ഇല്ലാതെ ആയാൽ ഓരോ പെൺകുട്ടിയും (ആൺകുട്ടിയും )താൻ ഒരു ഭാര്യയോ അമ്മയോ ആവുന്നതിനു മുൻപ് ഒരു human ആണെന്ന് മനസിലാക്കും. സ്ത്രീധനം തൊട്ട് infanticide വരെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.victim blaming, honour killing, acid attack വരെ ഉള്ള പ്രശ്നങ്ങളിൽ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറും. അവകാശങ്ങൾ തിരിച്ചറിയുമ്പോൾ കടമകളും ഉത്തരവാദിത്തങ്ങളും പങ്കുവെക്കപ്പെടും, അത് കൊണ്ട് ഒരിക്കലും ഒരു കുടുംബത്തിന്റെ burden പുരുഷന് മേൽ അടിച്ചേല്പിക്കപ്പെടില്ല.സ്ത്രീയുടെ അവകാശങ്ങൾ എന്താണ് എന്നത് അവളിൽ അധിഷ്ഠിതം ആണെന്നും അവ തിരിച്ചറിഞ്ഞു സംസാരിക്കുന്ന ഓരോ സ്ത്രീയും പുരുഷനും feminist ആണെന്നും മനസ്സിലാക്കുക.
@gopika3210
@gopika3210 3 жыл бұрын
Proud feminist👌♥
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
@@lulujaan4u @Abdul Haque Apart from dictionary definition, in my perspective feminism is an effort to build a society in which everyone can acquire equal rights irrespective of gender, by uplifting the "already suppressed genders". ഈ already suppressed genders എന്നു പറയുമ്പോൾ അതിൽ ഏറ്റവും ആദ്യം പ്രാധാന്യം കിട്ടുന്നത് സ്ത്രീകൾക്കാണ്. Bcz women are being suppressed for centuries. അതിൽ ആണിന്റെ അവകാശങ്ങൾക്ക് പ്രാധാന്യമില്ല എന്നല്ല. വർഷങ്ങളോളം gender hierarchy il പുരുഷന്മാർ എന്നും മുകളിലാണ്. അതുകൊണ്ട് പുരുഷന്മാരുടെ പ്രശ്നങ്ങൾക്ക് main focus കിട്ടുന്നില്ലന്നേയുള്ളൂ. Feminism is basically against Patriarchy. Patriarchal സമൂഹത്തിൽ patriarchy കാരണം തന്നെ പുരുഷന്മാർ പല പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. Patriarchy puts manhood in a measurement scale. Most of the time they are forced to prove this "ആണത്തം". വികാരങ്ങൾ പ്രകടിപ്പിക്കുന്നത് വിലക്കുന്നു. ഒരു പ്രായം കഴിയുമ്പോ പെട്ടെന്ന് കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമക്കാൻ നിർബന്ധിക്കുന്നു. ഇതുപോലെയുള്ള patriarchy caused men problems um feminism adress ചെയ്യുന്നുണ്ട്. Gender spectrum ത്തിലുള്ള എല്ലാ gendersineyum address ചെയ്യുന്നുണ്ട്. Thats why we use term womxn(inclusive for transwomen). പലരും പറഞ്ഞു കേൾക്കാറുണ്ട്, ഫെമിനിസം എന്തിനാ humanism പോരെ എന്ന്. Humanism, egalitarianism ഇതൊക്കെ വളരെ feeble ആണ്. അവയൊന്നും ഒരു ആത്യന്തികമായ solution നെ പറ്റി ചിന്തിക്കുന്നില്ല. Base causes ne adress ചെയ്യുന്നുമില്ല. Inequality വളരെ agressive ആയ നമ്മുടെ സൊസൈറ്റിയിൽ വളരെ strong ആയിട്ടുള്ള ഒരു opposition ആണ് ആവശ്യം. അതിനു ഫെമിനിസം തന്നെയാണ് ആവശ്യം. Humanism and egalitarianism can be used to rectify comparatively small problems in a society where we have achieved somewhat equality and progressiveness. So overall feminism makes me more empathetic, and force me to raise voice against all inequalities😊
@kmk2089
@kmk2089 3 жыл бұрын
Mallu Analist ......onnum parayan illaa....thangalude vedios...aashayangal.... iniyum nammude Society k avshyamanu.......maaran aagrahikkunna orupad perkk ith oru prajodhanam aaanu.......
@mohammedsabib3172
@mohammedsabib3172 3 жыл бұрын
The comment section also another level... like the channel
@febamt8596
@febamt8596 3 жыл бұрын
ഒഴുക്കിനെതിരെ നീന്തുന്നവരെ എന്നും സമൂഹം ഒറ്റപെടുത്തിയിട്ടേ ഉള്ളൂ ന്യായം അവരുടെ ഭാഗത്തായാലും 😁അനുഭവം ഗുരു 🙌എന്തൊക്കെ കുറ്റപ്പെടുത്തലും ഒറ്റപെടുത്തലുകളും ഉണ്ടായാലും ന്യായത്തെയും സത്യത്തെയും മുറുകെ പിടിച്ച് മുമ്പോട്ട് പോകുക... 🤝
@shamnashazz1324
@shamnashazz1324 3 жыл бұрын
Mallu analyst slowly teaching us how to take over the world...😍😅... More like teaching us how to prevent evil people gaining power...
@jerryvdo
@jerryvdo 3 жыл бұрын
Indeed.
@varsha37651
@varsha37651 3 жыл бұрын
That’s what...positive people, loyalty and truthfulness are the must have virtues for a society...if there is one youtube channel that I love the most that is this channel..can’t express the love for them..Gem of two people..They make me regain hope in humanity
@nandhum3406
@nandhum3406 3 жыл бұрын
ചേച്ചി ചോദിച്ച ആദ്യത്തെ ചോദ്യത്തിലെ അ ആൾ ഞാനാണ്. മാറണം, മാറും. ❤️
@martinjose615
@martinjose615 3 жыл бұрын
Cheriya maattam alla viveketta ,valiya maattangalaanu ningal kaaranam undakunnathu❤️
@c.g.k1727
@c.g.k1727 3 жыл бұрын
28 minutes . The longest videos i ever seen on this channel . 💍💍💍💍💍
@itissmallagain8002
@itissmallagain8002 3 жыл бұрын
Ariyathondu choyikkya, ninakku ring business undo?
@deepaanupama6467
@deepaanupama6467 3 жыл бұрын
💍💍💍💍💍💍💍
@スリーレクシュフミ
@スリーレクシュフミ 3 жыл бұрын
സ്ഥിരം ഫോർമാറ്റ് ആണെങ്കിൽ same കാര്യം തന്നെ 5 മിനുട്ട് ഇൽ പറഞ്ഞ് തീർക്കും.. ഓരോ scentence ലും ഒരു നൂറു കര്യങ്ങൾ സംസാരിക്കും.. ❤️ MA യുടെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ്
@ameliajons2646
@ameliajons2646 3 жыл бұрын
When i told my mom about the importance of sex education she choose to ignore me and said what rubbish are you saying, just shut up, she was more worried bout my brother who was sitting beside me and asking what was that . My grandma told to my mom ," aval aal sheriyalla ,vegam kettichu vitto illenkj kayyin pokum ". Atleast i have a mom who laugh at her comment and told her she was just expressing a feeling. Now she started to accept the LGBTQA community
@halfwaveplate7739
@halfwaveplate7739 3 жыл бұрын
When people defends offesive content as "just chill! It's only a joke", then ask them to explain the joke. This will shut them up and probably will make them realize that wasn't necessarily a joke.
@sanjusabu5488
@sanjusabu5488 3 жыл бұрын
What comes under offensive content..This statement is not valid without this video's context..Right? Bcoz I havent seen it..
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
Tahts true actually ..but they won't accept the fault
@abhigex
@abhigex 3 жыл бұрын
Please do the same with a non offensive joke. Go ahead. Explain to me how a typical non offensive joke is funny.
@abhigex
@abhigex 3 жыл бұрын
After that I want you to google "Benign Violation theory" and hope that will explain to you the science of offensive humour and all kinds of humour, and even the disagreements that arise from it. :)
@sanjusabu5488
@sanjusabu5488 3 жыл бұрын
@@abhigex yeah exactly, in a country where humour is offensive to people and comedians are jailed for it, this comment makes no sense..This is contextual is what I feel..
@Amala915
@Amala915 3 жыл бұрын
നല്ല മാറ്റം ആഗ്രഹിക്കുന്നു ഒരുപാട് ആൾക്കാരെ ഇവിടെ കാണാം,so definitely our society will change at someday👍
@jithinjames2312
@jithinjames2312 3 жыл бұрын
How many of you noticed...the emblem IIT Madras
@dentrifications
@dentrifications 3 жыл бұрын
Yea why is it there??
@100K-v8m
@100K-v8m 3 жыл бұрын
Its a talk given to IITM malayali community through EML.
@aiswaryaes6212
@aiswaryaes6212 3 жыл бұрын
Ath kand vannathan njn😂
@shabnathaj2627
@shabnathaj2627 3 жыл бұрын
Interviewerde questions ellam nannaayitund. Ningalude viewpointsum valare nannaayitund.
@jella2881
@jella2881 3 жыл бұрын
I am a feminist 😎
@vishnusachinism2934
@vishnusachinism2934 3 жыл бұрын
💞❤️
@Krishnathatsit
@Krishnathatsit 3 жыл бұрын
😍
@muhammedsavad7276
@muhammedsavad7276 3 жыл бұрын
Me too
@soniyajancyjoseph3924
@soniyajancyjoseph3924 3 жыл бұрын
😍
@lulujaan4u
@lulujaan4u 3 жыл бұрын
@Jella , apart from the dictionary / general sociological definitions of Feminism (advocating women’s rights based on social,political and economic equality of sexes) , what is feminism stands for? Sis, Can you please elaborate a bit on Feminism in your perspective? ഫെമിനിസത്തെ അതിന്റെ പ്രചാരകരിൽ നിന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ചോദിക്കുന്നതാണ് .സമയം അനുവദിക്കുമെങ്കിൽ വിശദീകരിക്കാമോ ? (I’ve asked the same question to another sis as well. Just wish to analyze the answers from different angles)
@cartoonforkids1895
@cartoonforkids1895 3 жыл бұрын
സ്ത്രീകളുടെ വസ്ത്രം കുറച്ചു കുറഞ്ഞു പോയാൽ ഹാളിലകുന്ന പുരുഷന്മാരോട് അത് എന്റെ കുഴപ്പമല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ് എന്ന് പറഞ്ഞു ക്ലാസ്സ് എടുക്കുകയല്ല വേണ്ടത് . "ഒരുത്തിയുടെ കാൽ കാണുമ്പോഴേക്‌കും ഇത്രക്ക് കടിയാണെങ്കിൽ വല്ല മുള്ള് മുരിക്കിലും കേറി കഴപ്പ് തീർക്കെടാ എന്നിട്ട് സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ മതി നീയൊക്കെ "എന്ന് സ്ത്രീകളുടെ വസ്ത്രം കുറഞ്ഞത് കാരണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പറ്റാതായ ഓൺലൈൻ ആങ്ങളമാരോടും സദാചാര ആങ്ങളമാരോടും കളിയാക്കപ്പെടുന്ന ഓരോ സ്ത്രീയും പറഞാൽ തീരാവുന്ന പ്രശ്നമേ ഇന്ന് സ്ത്രീകൾക്ക്‌ ഒള്ളൂ..സോഷ്യൽ മീഡിയ യിലും വഴി യരികിലും കൊഞ്ചാൻ വരുന്നവരെ കുറിച്ച് അവൻ ഒരു ചെറിയ പടക്കമാണെന്ന് കൂട്ടുകാരോട് പറഞ്ഞു കളിയാക്കി ചിരിക്കണം.. അവിഹിത ബന്ധം ഉള്ള പുരുഷനാണ് എങ്കിൽ അവൻ ഒരു വെടിയാണെന്നും പറയണം.. സദാചാര ആങ്ങളമാർ ക്ക് എതിരെ നിങൾ സദാചാര പെങ്ങന്മാർ ആകണം.. അതോടെ നിൽക്കും ആങ്ങളമാരുടെ ക്ലാസ്സ് എടുപ്പ്..
@opinion...7713
@opinion...7713 3 жыл бұрын
Yes
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Lol
@pscguru5236
@pscguru5236 3 жыл бұрын
🥰🥰🥰
@LUCIFERMORNINGSTAR-pl3et
@LUCIFERMORNINGSTAR-pl3et 3 жыл бұрын
ഞാൻ ആലോചിച്ചത് ഇത് തന്നെ ആണ് but ആൾക്കാർ ഇതൊക്കെ വലിയ കാര്യം ആയിട്ടാണ് kannunathu കേട്ടിട്ടില്ലേ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് .
@nibinmthomas2707
@nibinmthomas2707 3 жыл бұрын
"Wherever the crowd goes, run the other direction. They're always wrong." - Charles Bukowski🔥
@FoodAndBeverageXplorer
@FoodAndBeverageXplorer 3 жыл бұрын
If we go by this rule.. Democracy would be a wrong system right
@nibinmthomas2707
@nibinmthomas2707 3 жыл бұрын
@@FoodAndBeverageXplorerYa Before voting all says democracy & equality and after voting its become tyranny, dictatorship & inequality......😀😎
@salmanrahiman
@salmanrahiman 3 жыл бұрын
Not always, most of the time
@nibinmthomas2707
@nibinmthomas2707 3 жыл бұрын
@@salmanrahiman This theory is applicable in all situations. If you are will to sacrifice the ordinary and take extraordinary. If there is 2 ways to go forward to same destination the crowd choose 1st way that's easy to go without any problem and they said no one should go on 2nd path it's dangerous to survive. If you take the way the crowd choose your life is safe and secure and without any problem you reach your destination. if you choose the other way it's dangerous to survive there lots of problems and you survive that situation with your attitude and skills and experience, determination and patience and reach the destination .it's a history for ever to remember. All revaluation are part of that process.
@SalwarTrendZ
@SalwarTrendZ 3 жыл бұрын
Being different is not wrong at all, it can actually be a beautiful thing😀 ഞാൻ എല്ലാ കാര്യത്തിലും മാറി നടക്കാൻ വ്യത്യസ്തമായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നു
@lightyagami5077
@lightyagami5077 3 жыл бұрын
"Normalcy is a paved road, but no flowers grow"
@saikrishna4192
@saikrishna4192 3 жыл бұрын
Wow😍😍😍
@44d1n47h
@44d1n47h 3 жыл бұрын
❣️
@vineetha6942
@vineetha6942 3 жыл бұрын
Where's your Death Note? 🧐
@lightyagami5077
@lightyagami5077 3 жыл бұрын
@@vineetha6942 saving it for later😉
@praveen6994
@praveen6994 3 жыл бұрын
.
@sanjeevbalakrishnan936
@sanjeevbalakrishnan936 3 жыл бұрын
You're doing a great job Vivek! 😊👏👏👏
@ajaykarthik514
@ajaykarthik514 3 жыл бұрын
It is true that mallu analyst helped me gain confidence to say it out loud. This channel helped me come out of depression and gave me courage to trust your heart and intuitions and go forward fearlessly . I thank Vivek Sir and Vrinda Mam from the bottom of my heart.😊♥️
@laxmirpillai7767
@laxmirpillai7767 3 жыл бұрын
I admire your uniqueness of perfect analysis of social problems. Best wishes to the fortunate pair.
@peacemaker537
@peacemaker537 3 жыл бұрын
ചിന്തിക്കാൻ കഴിവുള്ളവരെ ഒഴിക്കിനെത്തിരെ നീങ്ങൂ. " Normal " ആയിട്ടുള്ള ഒരുത്തനും തെറ്റ് എത ശെരി ഏത് എന്ന് ചിന്തിക്കുന്നില്ല. I'm happy that I'm abnormal. ആരും എന്നെ മനസ്സിലാക്കിയില്ല എങ്കിലും ഒരു കുഴപ്പവുമില്ല.
@shamna552
@shamna552 3 жыл бұрын
I admire you more and more whenever I listen to you.. you are a wonderful man! As you said, I would like to say I am a feminist but the problem is a few feminists gave an impression like a feminist is someone with an anti-men attitude or someone who advocate for an upper hand to women over men.. it's difficult to convince others that feminism in fact looking for equality and you don't have to be anti-men to be pro-women.. so I hope you discuss this in your upcoming video..
@vaishakhkookie378
@vaishakhkookie378 3 жыл бұрын
Exactly most people misunderstood it as Man-hating
@wimpykid834
@wimpykid834 3 жыл бұрын
We need to see vrinda
@sandrakainadath2708
@sandrakainadath2708 3 жыл бұрын
Great work Mallu analyst 👍 Thank you for your valuable message with lots of love and respect ❤️❤️
@arj2729
@arj2729 3 жыл бұрын
Hoping that more influencers like the mallu analyst will come up in our society. Wishing both vivek and vrinda the best for your efforts. Keep up the good work.
@NESI-f5k
@NESI-f5k 3 жыл бұрын
(EML) Extra Mural Lectures IIT Madras
@kiranmurali1792
@kiranmurali1792 3 жыл бұрын
മനുഷ്യരെ ദൈവത്തിലേക്കു അടുപ്പിക്കാൻ വേണ്ടി മുനിമാർ എഴുതിയ കഥകൾ മാത്രം ആണ് രാമായണവും മഹാഭാരതവും എല്ലാം 🙂🙂
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
Actually nadannathavam but misinterpret cheith muthaledukkan use cheithathum aavam. Oru kallam parayumpol athil 10% sathyam undenkil kelkunna aale viswasippikn eluppam aanu.
@quartyqr1929
@quartyqr1929 3 жыл бұрын
Enikku thonnunnu ella matha grandangalum angane aanennu
@neosn3465
@neosn3465 3 жыл бұрын
@@aswathymadhusoodanan Same opinion
@kiranmurali1792
@kiranmurali1792 3 жыл бұрын
@@quartyqr1929 👍👍
@aswathymadhusoodanan
@aswathymadhusoodanan 3 жыл бұрын
@@neosn3465 😇
@byheartt4146
@byheartt4146 3 жыл бұрын
*Powerful people make places powerful* 💯⚡
@Nivedh_Appu
@Nivedh_Appu 3 жыл бұрын
ഭൂരിപക്ഷ ചിന്തകൾക്കെതിരെ സംസാരിച്ചപ്പോൾ...... അവരെന്നെ കഞ്ചാവ് എന്നു വിളിച്ചു🥴
@freespirithermit
@freespirithermit 3 жыл бұрын
enneyum
@freespirithermit
@freespirithermit 3 жыл бұрын
saramilla,its better to stride alone than follow a wrong herd
@നീലി-1
@നീലി-1 3 жыл бұрын
എന്നെ ഫെമിനിസ്റ്റ് എന്നും😂😂
@merlinkjacob2495
@merlinkjacob2495 3 жыл бұрын
Njn Veetil samsarichapo enne adikan paranju..🥴
@fawaskk9262
@fawaskk9262 3 жыл бұрын
+Lennon 😂😂😂😂
@tomzlaw3313
@tomzlaw3313 3 жыл бұрын
“Think 💭 Different. Do different.. Think rationally do scientifically.. 80% of our society are common people “
@lulujaan4u
@lulujaan4u 3 жыл бұрын
@ToMz’s Law, 2 questions for the sake of a better understanding: 1. While we do or think differently, morality is a subject matter? 2. If yes , Can you pls explain the scientific rationale for morality? If not ,Why?
@C8ffeine8983
@C8ffeine8983 3 жыл бұрын
more than 80%
@shafazmuhammed12
@shafazmuhammed12 3 жыл бұрын
Mallu Analyst thoughts are like evolution, it may take time, but it'll happen❤ Let's make our society a better one✨
@bipinbabu8326
@bipinbabu8326 3 жыл бұрын
" Spiral of silence " so true concept
@athirasreenathathirasreena8378
@athirasreenathathirasreena8378 3 жыл бұрын
Njan ente oru friend paranjitaanu thankalude vedios kanan thudangiyathu... Ipozhathe valarnnu varunna thalmura kanenda vedios aanu..👏👏👏👌
@reindeerz8800
@reindeerz8800 3 жыл бұрын
"If you ever found yourself in a majority, its time to hit pause and reflect." Mark Twain
@aniljoseph1638
@aniljoseph1638 3 жыл бұрын
This is also one another insightful video with lots of examples......like quotes of Periyar, movie references etc
@sarika9031
@sarika9031 3 жыл бұрын
Thumbnail il vivek sheela balachandran ❤️
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
❤️❤️❤️
@freebirdindia3911
@freebirdindia3911 3 жыл бұрын
Hats off to u...worth watching...
@mahima5711
@mahima5711 3 жыл бұрын
Comparing to any kind of oppression be it caste based or color based I feel that gender based oppression is the worst because almost 50 percent of the population suffer from it on a daily basis and most don’t even recognize how much their life is being affected by it. Thank you for always speaking up about feminism and gender bias. Happy to listen to the views of the most woke Mallu on KZbin :)
@ajithjyo2777
@ajithjyo2777 3 жыл бұрын
എന്റെ 17ഉ० 14ഉ० വയസ്സുള്ള മക്കൾക്ക് ഞാൻ ഈ ചാനൽ കാണിച്ചു കൊടുത്തു. ഒരു അമ്മ എന്ന നിലയിൽ എനിക്ക് ചെയ്യാവുന്ന നല്ല ഒരു കാര്യം. അമ്മക്ക് പറഞ്ഞു കൊടുക്കാൻ അറിയാത്ത ഒത്തിരി കാര്യം ഇതിലുണ്ട്. വിവേക്, വൃന്ദ ഒത്തിരി നന്ദി
@abhirami927
@abhirami927 2 жыл бұрын
😍😍
@ismayilmk8422
@ismayilmk8422 2 жыл бұрын
🥰🥰🥰
@Pearlswin
@Pearlswin 3 жыл бұрын
Best 28 mins of my life. Thank u vivek and vrindha
@indulekhagauri1508
@indulekhagauri1508 3 жыл бұрын
Well said . It’s so informative and a great eye opener
@see2saw
@see2saw 3 жыл бұрын
"അടിമുടി patriarchial"👌 liked that prayogam..
@truth_prevails.07
@truth_prevails.07 3 жыл бұрын
Thought provoking... Action invoking... Mallu Analust❣️❣️❣️
@aparnask1731
@aparnask1731 3 жыл бұрын
proud to be a feminist..💪💪💪
@Cheri8788
@Cheri8788 3 жыл бұрын
A brilliant talk and a very nice way to put out thoughts that is paving way to change the society and its outlook. Thank you Mallu Analyst for your efforts!
@ridingdreamer
@ridingdreamer 3 жыл бұрын
"Sanity is not truth. Sanity is confirmity to what is socially expected. Truth is sometimes in confirmity, sometimes not." - Robert M. Pirsig (One of my favorite quotes from a favorite writer / philosopher)
@shibukdas2507
@shibukdas2507 3 жыл бұрын
Mallu analystinte ooro videoyum oru thricharivanu tharunnath......Tq vivek bro♥️
@ash-nf5zp
@ash-nf5zp 3 жыл бұрын
When the whole world is running towards a cliff, he who is running in the opposite direction appears to have lost his mind. C. S. Lewis
@saikrishna4192
@saikrishna4192 3 жыл бұрын
👌👌👌
@arunshankars8398
@arunshankars8398 3 жыл бұрын
Ekla chalo re...
@policeimmoral
@policeimmoral 3 жыл бұрын
Longest video ever seen 🔥🔥🔥🔥🔥
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
Thanks all of you 💖 and congrats to impart such kind of idealism
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Bhooripakshathinu ethirey samsarikunnavan palappozhum ottapedunnu pakshey oru nalu ee ottaoedunnavar chernnu oru kootamakkum. Avr parayunna naley bhooripakshan kelkkum ❤
With My Professor at IIT Madras | Dr Deleep R Nair
22:15
Unlearn With Ajmal
Рет қаралды 41 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
US vs India: The Hard Truth No One Tells You | @ManiKarthik of BackToIndia.com | #34
1:13:02
'We are so bad when it comes to staying at hotels' - Santhosh George Kulangara | Interview | TNIE
14:13