എന്തുകൊണ്ട് മനുഷ്യൻ മതങ്ങളിൽ വിശ്വസിക്കുന്നു? - kzbin.info/www/bejne/pIanc5iVnL6Boc0
@krishnakanthp.s40794 жыл бұрын
The ministry of information and broadcasting has brought digital audio visual content, including films and web shows on over-the-top (OTT) streaming platforms, as well as news and current affairs on online platforms under its ambit. The same was announced in a gazette notification on Wednesday. Ipol kanda news ahn... Enthahn e newsinte sathyavshtha. enthahn mallu analystinte opinion
@klotterii4 жыл бұрын
Next time Would U Make A Video on Impact Of Item Dance,plz🙏❤️
@@noufalbinzainudheen5633 some people do. But not everyone
@jithinpthomas19964 жыл бұрын
@@noufalbinzainudheen5633 വേറെ ഒന്നും കൊണ്ടല്ല... ബുദ്ധി ഉറച്ചിട്ട്ട് ഇല്ലാത്ത കാലം തൊട്ട് കുത്തി നിറച്ചത് ആണ്.... അതിൽ നിന്ന് മുക്തി നേടാൻ അസാമാന്യ കഴിവ് വേണം....
@nee_verse_now4 жыл бұрын
Being an atheist and feminist in our society is very difficult. You have to be strong enough to survive and question the society. I am glad mallu analyst chose this topic
@Lifelong-student34 жыл бұрын
🔥🔥👍
@artmonkey_44 жыл бұрын
What most people say to me is "this is how society works, you have to go with it", when i criticize everything.
@nee_verse_now4 жыл бұрын
@@artmonkey_4 exactly
@aryab60174 жыл бұрын
Some people are fine with a rapist, but can't tolerate an atheist!
@koko_koshy4 жыл бұрын
I have the privilege of having understanding parents. They were disappointed at first knowing that I'm an atheist, but now they have accepted the same. We both coexist under the same roof happily. Another privilege I have is that I'm completely detached from the society and other relatives, so I don't have to explain myself to anybody else.
@JasminMMoosa4 жыл бұрын
ഇ വീഡിയോ കുറച്ചു മുമ്പേ ചെയ്തിരുന്നേൽ യൂട്യൂബ് ചാനൽ തുടങ്ങി എനിക്ക് മറുപടി വീഡിയോ ആയി വരേണ്ട ആവിശ്യമില്ലായിരുന്നു ബ്രൊ. good job bro 👍
@Ar__yA4 жыл бұрын
😊
@pawsandclaws924 жыл бұрын
❤
@shafeekahammed4 жыл бұрын
Jasmine 🤩
@ansarali6214 жыл бұрын
❤️
@utharak25374 жыл бұрын
Jasmine 👏👏👏😍😍😍
@nasneemok10364 жыл бұрын
How are you able to handle such a sensitive topic without offending anyone!! Thank you for existing!
@lulumoideen4914 жыл бұрын
Welcome
@nasneemok10364 жыл бұрын
@@lulumoideen491 hahahaa enga pathaalum nee analo
@nasneemok10364 жыл бұрын
@Pearly S 😁😁
@nasneemok10364 жыл бұрын
@Hana Naaz ✌✌
@thejaswitharajesh4 жыл бұрын
💖
@arjunarjun-ih6rm4 жыл бұрын
നമ്മൾ കരുതുന്നതിലും സമൂഹം ഒരു പാട് മുന്നോട്ടു പോയി. കമന്റ്സ് കണ്ടപ്പോൾ രോമാഞ്ചം 👌
@niyazcc4 жыл бұрын
*നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും* *എന്ന് കൊറോണ ഒപ്പ്*
@Lifelong-student34 жыл бұрын
Correct 🔥
@remya29724 жыл бұрын
😎
@Sanchari_984 жыл бұрын
Lol true😂💯
@akkj96364 жыл бұрын
Poliii😁🔥🔥🔥
@anila83414 жыл бұрын
😂😂💯
@sangeethav47624 жыл бұрын
ഈ ചാനൽ കൊണ്ട് സമൂഹത്തിൽ കുറച്ചു പേരെങ്കിലും influence ആവും. Mallu analyst ഇഷ്ട്ടം ❤
@gamechanger61614 жыл бұрын
സമൂഹത്തിൽ ബോധമുള്ള കുറച്ചുപേരെ എങ്കിലും കാണിച്ചു തരാൻ താങ്കളുടെ പങ്ക് ചെറുതൊന്നുമല്ല താങ്കളുടെ COMMENT BOX 🤩🤩🤩🤩
@anjanaambikumar4 жыл бұрын
💯💯
@vijiranjith22224 жыл бұрын
സത്യം
@saivarma24424 жыл бұрын
Yeah💯
@sreerajs93954 жыл бұрын
💯
@amalraveendran20014 жыл бұрын
True
@asritha24294 жыл бұрын
ദൈവമുണ്ടോ? എന്ന് ചോദിച്ചാൽ മനുഷ്യർ രണ്ടായി വിഭജിക്കും.. ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് വിശ്വസിക്കുന്നവരും.. ദൈവം ഇല്ല എന്ന് പറയുന്നവർ ഒറ്റക്കെട്ടാണ്... പക്ഷെ ദൈവം ഉണ്ടെന്ന് പറയുന്നവരോട്, നിങ്ങളുടെ ദൈവം ആരാണ്?? എന്ന് ചോദിച്ചാൽ അവർ പതിനായിരക്കണക്കിന് ഭാഗങ്ങളായി വിഭജിക്കും.. വൈക്കം മുഹമ്മദ് ബഷീർ
@スリーレクシュフミ4 жыл бұрын
ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞാല് മതി 😁😉❤️
@sachinsatheesh73134 жыл бұрын
@@スリーレクシュフミ ദശാവതാരാത്തിൽ കമൽ സാർ പറയുന്നത് പോലെ ദൈവം ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..🙏
@yellowsmediatm89684 жыл бұрын
ദൈവം ഉണ്ടെന്ന് പറയുന്നവരേക്കാൾ കൂടുതൽ വിഭാഗങ്ങൾ ഇപ്പോൾ നാസ്തികരിൽ ഉണ്ട്... കാരണം ഓരോരുത്തർക്കും സ്വന്തം അഭിപ്രായമാണ് അവരുടെ നാസ്തികത...
@スリーレクシュフミ4 жыл бұрын
@@yellowsmediatm8968 ഉദാഹരണം?
@mrzero24724 жыл бұрын
@@スリーレクシュフミ ശരി, തെറ്റ്, സത്യം,നുണ... എല്ലാം ഇന്റ്വിജൽ കോണ്സെപ്റ്റാണ്...
@mohammedrashid.c46674 жыл бұрын
Undoubtedly, one of the best videos from mallu analyst!
@homo_sapien4 жыл бұрын
Yes😍😍
@rafsalrahman98473 жыл бұрын
കമന്റ് ബോക്സ് കണ്ടപ്പോൾ ഒരുപാട് സന്തോഷം😘. എന്നെപോലെ ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞല്ലോ. ഇനി ഒരുപാട് കാലം മതത്തെ കെട്ടി സൂക്ഷിച്ചുകൊണ്ട് പോവാൻ പറ്റില്ല. ബിക്കോസ് കാര്യങ്ങൾ യുക്തിപരമായി ചിന്തിച്ച് വിലയിരുതുന്ന ഒരു യുവ തല മുറയുടെ കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി😍👌💯
@daliyadalu34134 жыл бұрын
The problem is majority of our society is emotionally attached to their religion and can't accept what is morally right.
@sandrathomas58874 жыл бұрын
Exactly
@meepmorp_aibo4 жыл бұрын
@Matt Blaise What religion preaches isn't an objective moral standard either. There cannot be 'objective morality' anywhere. Rather, it makes things that would've seemed 'moral' to people, immoral, just because the guy in the sky said so.
@meepmorp_aibo4 жыл бұрын
@Matt Blaise Why should a transcendal entity matter? And what or who is he/she/it? Where have they given their opinions on what constitutes right or wrong? If you mean the Bible/Quran/Gita or other holy texts, not only do they seem very human, their preachings have changed over time (although not enough). Where is the transcendal being that is defining things? It has always been us. I don't think there can be a 'steelman' argument concerning existence of this transcendal being that we like to believe exists to make us feel less lonely in this life.
@meepmorp_aibo4 жыл бұрын
@Matt Blaise The pascals wager seems a lot like blackmail material for not believing in God, honestly. If I can have good thoughts, treat everyone in life with respect, but don't believe in God, then I'm bound for damnation? And which God should I believe in among the millions we have created for us? Should I go by popularity and number of followers like choosing an Instagram influencer to follow? And if there is an entity out there that is ready to throw our souls into damnation just because we don't 'believe' in them, why are they called God and not Dictator, which would be more correct? I love all my children, my creations, which I made, and if they don't somehow believe in my existence during their life, I'll just send them to hell to suffer for all eternity. Seems like legit love to me. Aquinas arguments seem to argue the existence of this Creator or not. Those are pretty interesting to read. And I'm not saying there is absolutely no 'creator(s) ' out there. All I'm saying is, I don't know. And to base decisions on this imaginary entity and torture the very real humans and lifeforms around us to please this imaginary entity is crazy. People can believe what they want about existence of creator or not. We can argue till our faces are blue but it is not something we can ever reach a conclusion on(unless we die maybe, idk). The problem arises when people write their own morals as the word of God and use it to control the masses and make it seem as if beheading a person for saying anything that hurts their religious sentiments is right or crucifying people for who they choose to love or how they live, even if it causes no harm to you is something that should be done. That is why morality should never be defined by religion, because it is not defined by any creator, It is just our small minds.
@meepmorp_aibo4 жыл бұрын
This is a lot to read, now that I think about it
@sreejithkt98284 жыл бұрын
മതത്തിലും ദൈവത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നു കരുതി കുറച്ച് നേരം തർക്കിച്ചിട്ട് അവസാനം അവരുടെ ഇഷ്ടത്തിന് നിന്നു കൊടുക്കുന്ന എന്നെ പോലുള്ള "വേദനിക്കുന്ന യുക്തിവാദികൾ" വേറെ ഉണ്ടോ???
@anjanap65354 жыл бұрын
Yes bro😢😢😢😢
@sudheeshkarimbanchola54984 жыл бұрын
വെദനിക്കുന്ന യുക്തി വാദി ,,,,,😂😂
@techpotpourri12134 жыл бұрын
വേദനിക്കുന്ന യുക്തിവാദം നിർത്തി സ്വന്തം കാഴ്ചപ്പാടിൽ ഉറച്ചു നിന്ന്, കുട്ടികൾ ഉണ്ടാകുമ്പോൾ ചോറൂണ്ണും മാമോദിസയും സുന്നത്തും നടത്തിരുന്നാൽ വളരെ പെട്ടെന്ന് തീരാവുന്ന പ്രേശ്നങ്ങളെ ഇവിടെ ഉള്ളു.
@sreejithkt98284 жыл бұрын
@@techpotpourri1213 കുഞ്ഞിന്റെ കാര്യത്തിൽ സ്വന്തം തീരുമാനം മാത്രം നടപ്പിലാക്കാൻ പറ്റില്ലല്ലോ....കുഞ്ഞിന്റെ അമ്മക്കും അവകാശമില്ലേ കുഞ്ഞിന്റെ കാര്യത്തിൽ
@techpotpourri12134 жыл бұрын
@@sreejithkt9828 സ്വന്തം ആശയങ്ങളോടും കാഴ്പാടുകളോടും യോജിപ്പുള്ള ഇണയെ സ്വയം തിരഞ്ഞെടുക്കുക
@saraths1924 жыл бұрын
അടിപൊളി.. ഇത് ഞാൻ കുറച്ച് പേർക്ക് അയക്കുന്നുണ്ട്... എനിക്ക് അവറ്റകളോട് മറുപടി പറഞ്ഞു മടുത്ത്..അതാണ്...
@michaelgh694 жыл бұрын
*Gods are fragile things : they may be killed by a whiff of science or a dose of common sense.* - *Richard* *Dawkins*
@naveenantony39244 жыл бұрын
@Mahesh Krishnan matt blaise is right.Dawkins is weak in his arguments.
@viveks69104 жыл бұрын
"Feminism" is the most misunderstood word in our society.And your comment box gives me some "HOPE"!!
@akhila48954 жыл бұрын
😂"hope" gonna turn upside down in a Facebook Comment Box.
@akhila48954 жыл бұрын
@Pearly S Yup😂
@3rdvoidmen5944 жыл бұрын
Ivade nammude analyst paranja poley thanne parayunnu...Ippo ningal feminism sheriyanennu parayunnu, ithu ippozhathe moral ahnu, ipoozhathe shari mathram, athu maaram, maarathirikkam...flawed idea ahvam, avathirikkam, keep the possibility in mind.
@curiouschildalways89914 жыл бұрын
@@akhila4895 😆
@curiouschildalways89914 жыл бұрын
Its well understood by me.✌🏽
@sreeragc40894 жыл бұрын
Free ആയിട്ട് അന്നദാനം ഉള്ളപോളും ഉത്സവം,പെരുന്നാൾ എന്നിങ്ങനെ ഉള്ള കലാപരിപാടികൾ നടക്കുമ്പോളും എന്നിലെ മതവിശ്വാസി ഉണരും😌😌😌
@dimshadennyc93363 жыл бұрын
Ooo angane...😂
@shilnafathima59443 жыл бұрын
😂
@Uvaism-ss9ws3 жыл бұрын
😂😂😂
@abidmohidheen17503 жыл бұрын
🤣same
@disgurstingshat37413 жыл бұрын
😂😂
@sudevsreekumar69024 жыл бұрын
Every progressive guy ever: I am progressive until u hurt my religion. (Copied)
@Lifelong-student34 жыл бұрын
സത്യം 😌
@44d1n47h4 жыл бұрын
😂സത്യം
@sukrotatesbetterthanawheel72804 жыл бұрын
💯💯
@prsenterprises22544 жыл бұрын
ഇത് പോലെ ഒരാൾ ആയിരുന്നു ഞാൻ, ദൈവം ഒന്നും ഇല്ല പക്ഷെ അയ്യപ്പനുണ്ട്😅 അതൊക്കെ ഒരു കാലം😂😂
@meghasanthosh68714 жыл бұрын
Yes copied 😅
@bilalbasheer27354 жыл бұрын
“If you are emotionally attached to your tribe, RELIGION, political leanings to the point that Truth & Justice become SECONDARY considerations, your education is useless. Your exposure is useless. If you cannot reason beyond petty sentiments, you are a liability to the MANKIND” -Dr.Chuba Okadigbo
@baashha83374 жыл бұрын
@@notsorajath all the religions are stupid, especially Hinduism
@vishnuvishnu52584 жыл бұрын
Right 🔥
@MidoReigh4 жыл бұрын
Despite having these thinkers, Nigeria have become an Islamic hell hole. We need more people like Chuba...
@bilalbasheer27354 жыл бұрын
@@MidoReigh Time will come, Education is the key
@radicalhumanist22724 жыл бұрын
ith njanagu edukkuva..
@akhilk2004 жыл бұрын
അതാത് കാലത്തെ morality ക്ക് അപ്പുറം ചിന്തിച്ച മനുഷ്യരായിരുന്നു DR അംബേദ്കർ റും, ജവഹാർലാൽ നെഹ്‌റുവും ♥️♥️
@AbhijithPSNairOfficial4 жыл бұрын
Great content. Nice presentation too bro... 👌❤️
@themalluanalyst4 жыл бұрын
😊❤️
@Hari-jb5hj4 жыл бұрын
@@themalluanalyst vivek bro, kandirikkende movies suggest cheytha pole kandirikkenda Tv shows/ series suggest cheyyamo
Mallu Analyst നുള്ള സൗമ്യത, ശാന്തത എല്ലാം മതത്തിലും ഉള്ളവർക്ക് ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. സൗമ്യമായി കാര്യങ്ങളെ അവതരിപ്പിക്കൽ 😊❤.
@lightyagami50774 жыл бұрын
I expected this video, but not this fast...u r awesome ♥️
@sindhumv64134 жыл бұрын
People are progressive until you speak about their religion.
@dhanyaparvathy78434 жыл бұрын
Exactly... 👍👍👍@sindhu MV
@mubashir38754 жыл бұрын
It means they are not progressive
@hafismoideen69254 жыл бұрын
True
@sunilkumar-zq9kd4 жыл бұрын
മതം പുരോഗമനപരമല്ലാത്തതാണ് എന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ല.ഒരു തൊട്ടാവാടി പൂവിനെ ഒരാൾ നോക്കുമ്പോൾ നമ്മൾ എന്താണ് കാണുക.വിടർന്ന പൂവു തന്നെയാവും. തൊട്ടാൽ വാടുന്ന ഇലകളും മുള്ളുകളും കാണുന്നവർക്ക് അത് കാണാം.അത്തരക്കാർ വളരെ ചുരുക്കമാണ്.മതവും അതുപോലെയാണ്.മതത്തിൻ്റെ ദർശനങ്ങൾ പുരോഗമനപരവും മനുഷ്യവിമോചനത്തെ അടയാളപ്പെടുത്തുന്നതുമാണ്.
@sunilkumar-zq9kd4 жыл бұрын
@Annu മതത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് Prime concern.സർവ്വ ചരാചരങ്ങളിലും ഈശ്വരാംശമുണ്ടെന്നു പറയുന്ന അദ്വൈത ദർശനവും നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറഞ്ഞ ബൈബിൾ വചനവും പുരോഗമനപരമല്ലെങ്കിൽ പിന്നെന്താണ്?
@veenabs14984 жыл бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ട് പക്ഷെ അതിനു ഭാരമേറിയ മതം കൂടെ വേണം എന്നില്ല.
@veenabs14984 жыл бұрын
@Matt Blaise your belief ! good for you 👍
@vimuism4 жыл бұрын
Matham ellanekhi oodatha vandi ano daivam 🤣🤣🤣 enna aa car 🚗 ellannum koodi viswasikkaam
@@saranyaksabu appol daivathinu evdeyanu bro prasakthi???mathangal orikkalum daivangal thudangiyathalla..manushyar thudangiyathanu..aaa daivathil viswasikkunnavarude oru community that is religion.
@sus-be5cv4 жыл бұрын
Progressive thinker ആയിരുന്നു..... പക്ഷെ മതത്തെ തൊട്ടപ്പോൾ back to 6th century thinking
@Lifelong-student34 жыл бұрын
🤣🤣🤞
@viveks69104 жыл бұрын
Back then things were different 🤣
@sus-be5cv4 жыл бұрын
@@viveks6910 🤣🤣
@vichnukoman4 жыл бұрын
Facts and evidence aanu important 😂
@sus-be5cv4 жыл бұрын
@@vichnukoman 😜😜
@ragnar62344 жыл бұрын
Everyone's a progressive gangsta until someone touches some rusty old stuff they believe in ! 😂 (Copied)
@biz2354 жыл бұрын
Ha ha😝
@vishnusiby22354 жыл бұрын
I don’t believe in the gods’ existence. Man is the master of his own fate, not the gods. The gods are man’s creation to give answers that they are too afraid to give themselves.😁😂 Ragnar Lothbrok
@jeevanraj37504 жыл бұрын
🤣
@Abhishekn._4 жыл бұрын
ee comment evdo kanda pole endalo monuse
@aivin6494 жыл бұрын
Ingneyokke copy cheyamo comment
@jithinraj_i_j4 жыл бұрын
മാറ്റങ്ങൾക്ക് മതം എന്നും തടസ്സമാണ്.. മതങ്ങൾ ഒരിക്കലും വിമർശനത്തെ നേരിടാൻ തയ്യാറായിട്ടുമില്ല, അതെന്നും നേരിട്ടത് വിമർശകരെ മാത്രമാണ്.
@Athira_24 жыл бұрын
🔥
@anaghaam3994 жыл бұрын
Vimarshanathae nerittal kalli veliyil aavum enn avarkk ariyam 😁😁.
@nujoom25824 жыл бұрын
Hats off bro. I'm not an atheist but you're so spot on with each take. Our toxic kerala society needs more examples like you
@rahulm7344 жыл бұрын
This has to be heard outside Kerala. If with subtitles, your content can be heard by many non-malayalis and maybe they can outnumber us with the no of viewers
@arunshankars83984 жыл бұрын
He can do separately in English. That would be great.
@ashithajayan12844 жыл бұрын
Yes...I was thinking the same Pakshe appo "mallu" analyst avillallo😁
@hr_kay4 жыл бұрын
@@ashithajayan1284 y not? Mallu analyst in English! 😁
@radicalhumanist22724 жыл бұрын
ponnu mon venda. Ithokke manassilakanamenkil oru minimum sense of rational attitude venam. Ath outside kerala ethratholam undavumenn enikk arinjooda. Athungale ingott vilich varuthi enthina comment box nashippikkunne. Aake frustrated aayi irikkumbo ee comment box kaanunna sughamundallo..
@littplus52294 жыл бұрын
So true
@hyzistories4 жыл бұрын
Mallu Analyst clarified my doubts regarding this topic... Actually I was thinking of these videos for the past few days
@rahulpr42734 жыл бұрын
തകർത്തു... ഈ മറുപടി ഇപ്പോൾ അത്യാവശ്യമായിരുന്നു. ♥️♥️♥️♥️🥰🥰🥰
@mrmallu36624 жыл бұрын
ഏറ്റവും കൂടുതൽ കപട വിശ്വാസികൾ അയി ഇപ്പോൾ ജീവിക്കുന്നത് മുസ്ലിം യൗവനമാണ്.. വീട്ടുകാർ പ്രശ്നം ആകുന്നത് കൊണ്ട് മാത്രം സൈലന്റ് നിരീശ്വരവാദികൾ ഇസ്ലാമിൽ പെരുകി.. ഞാൻ അടക്കം ഉള്ള എല്ലാ യൗവനങ്ങൾക്കും ഇസ്ലാം വെറും ഗോത്ര സങ്കൽപം ആണ് എന്ന് മനസിലാകും.. പക്ഷേ പയേ വിദ്യാഭാസം തീരെ ഇല്ലാത്ത ജനങ്ങൾക് ഉൾകൊള്ളാൻ കഴിയില്ല.. ചെറിയ പ്രായത്തിൽ തന്നേയ് മുസ്ലിം കുട്ടികൾക്കു മസ്തിഷ്ക മരണം സംബവികുന്നു.. ആധുനിക വിദ്യാഭാസം മാത്രം ആണ് പ്രതിവിധി.... വളരെ മികച്ച വീഡിയോ.. കട്ട സപ്പോർട്ട്
@akhilur1234 жыл бұрын
പലരും പറയാൻ ശ്രമിച്ചു കുളം ആയി പോകുന്ന topic.. വളരെ പക്വതയോടെ കൃത്യം ആയി പറഞ്ഞു... Fantastic❤️
@jacktracker2.0374 жыл бұрын
നിലാവില്ലാത്ത രാത്രിയിൽ ആകാശത്തെ നോക്കിയിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. എത്ര കോടിക്കണക്കിനു നക്ഷത്രങ്ങൾ ആണുള്ളത് അതുപോലെ എത്ര സൗരയൂഥം ആണ് ഉള്ളത് അതിൽ എത്ര ഗ്രഹങ്ങൾ അതിൽ തന്നെ ഭൂമിയോട് സാമ്യമുള്ള എത്ര ഗ്രഹങ്ങൾ അവിടെ ജീവൻ ഉണ്ടാവാൻ എന്തായാലും സാധ്യതയുണ്ട് അവിടെ മനുഷ്യനെ പോലെ അല്ലെങ്കിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള ജീവജാലങ്ങളും കാണും. അപ്പോൾ ഇത്രയും വിശാലമായ അനന്തമായ പ്രപഞ്ചത്തിൽ ഒരു പൊടിയുടെ അത്രമാത്രം ഉള്ള ഭൂമിയിൽ കീടാണുവിന്റെ അത്രമാത്രം ഉള്ള നമ്മൾ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞു തല്ലു കൂടുന്നതിൽ എന്താണ് കാര്യം.
@lavendersky89174 жыл бұрын
അത്രേയുള്ളൂ 🤗
@akkj96364 жыл бұрын
💯Correct👏👏👏🔥🔥
@vibz6774 жыл бұрын
We are cosmic dust in this pale blue dot - Carl Sagan
@prisioner50194 жыл бұрын
manushanu mithukalil viswasikan ulla kazhivundu cherupathile arekilum thalayileku ethokoke impose cheythal athill ninnu purathukadakuka bhudimudulla karyam anu.enniku jeevikan daivathinte avasham ella oru bhudimusilum njan daivathe villikanum pokunilla pakshe enni daivathe aradichila ennu paranju narakil ethumo enna cheriya oru pedi undu😪😪
@sruthyp36694 жыл бұрын
@@prisioner5019 😂😂
@elwray4704 жыл бұрын
This channel teaches better than school
@saivarma24424 жыл бұрын
Yes. Watching this during online class😁
@manuanand.s26764 жыл бұрын
True
@yaduvarma98544 жыл бұрын
No buddy..They teach the same... Just that sylabbus is more interesting here...😋
@abhinavk55144 жыл бұрын
ഒരു സത്യം പറയട്ടെ . താങ്കൾക്ക് വെട്ടുകിളി ആക്രമണം നേരിടേണ്ടി വന്നതിന് ഈ വീഡിയോ പ്രധാന കാരണമാണ്.
@tomvarghese2934 жыл бұрын
@babu antony കോയ കിളി അല്ല കാക്കയാണ്
@vishnumanoj49654 жыл бұрын
ഈ വീഡിെയോ ഒക്കെ ട്രെൻഡിങ് ലിസ്റ്റിൽ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..❤
@littplus52294 жыл бұрын
👍👍
@vishnumanoj49654 жыл бұрын
@@mohammedanwarsha4273 😅💯
@vishnumanoj49654 жыл бұрын
@Sini Thuruthel as malayalam tv serial writers they know the pulse of the viewers..😁
@gamingjunkie7074 жыл бұрын
Only comedy or goofy contents have demands in our social media feeds.
@vishnumanoj49654 жыл бұрын
@@gamingjunkie707 exactly..Arjyou's channel attained 2M+ subscribers within a month..and Mallu analyst's channel who always upload great content with quality presentation from more than one year still din't pass 300k.. and many more examples are there..
@physicism11804 жыл бұрын
ഒരു വ്യക്തിയുടെ ചുറ്റുപാടുകൾ മൂലമുള്ള ബയാസുകളുടെ ഭലമായി പ്രകടിപ്പിച്ച തെറ്റായ ചിന്തകൾ കാരണം അവർ പറഞ്ഞു വെച്ച, പറയാനിരിക്കുന്ന പുരോഗമന പരമായ ആശയങ്ങൾ റദ് ചെയ്യപ്പെടുന്നില്ല!💯👏 ഈ ഒരു ചിന്ത പലരിലും ഇല്ലാത്തതാണ് വ്യക്തിഹത്യകൾക്ക് കാരണം
@physicism11804 жыл бұрын
@Sajin George 😊
@alana21_4 жыл бұрын
Why wouldn't these people who justify their religion by blaming the ones who preach it wrongly never call out these preachers when they do so?!
@ameenahsanma4 жыл бұрын
We do! And that's mostly internal. And that do have effects as well!
@muhammedshefin39394 жыл бұрын
They do. Calling out such preachers is the most important reason behind factions in Abrahamic religions
@alana21_4 жыл бұрын
@Ameen Ahsan Good for you, you have the privilege to be at peace by "calling out" internally. People have voice only to justify their religion when people who suffered the direct effects of religious atrocities decides to open up or bash it. Okay.
@jyothis5714 жыл бұрын
@@ameenahsanma You didn't watch the video ,did you O_o
@muhammedramees2344 жыл бұрын
@@alana21_ here 'Internal' doesn't mean in side the brain only......It means inside the religious society......
@CommMan202 жыл бұрын
മച്ചാനെ വേറെ ലെവൽ analysis. Agree with you 100%. Brave self to take up this topic and u have the audience for it. All the best.
@saranpadinjarayil90954 жыл бұрын
മല്ലു അനലിസ്റ്റ്... നിങ്ങളെ ഭയക്കുന്ന ഒരുപാട് പേരുണ്ട്.. 🔥🔥
@Anon-kx8tm4 жыл бұрын
Avar beerukkal
@3rdeyesree4 жыл бұрын
മല്ലു അനലിസ്റ്റ് ൻറെ വിഡിയോകളിൽ വരുന്ന comments ആണ് നാളത്തെ മനുഷ്യകുലത്തിൻറെ പ്രതീക്ഷ. ❤️
@Appulu38684 жыл бұрын
Mm.... 🤣🤣🤣🤣🤣
@JWAL-jwal4 жыл бұрын
*ജബ്ബാർ മാഷിന്റെയും ഷാരോൺന്റെയും ലിയാക്കത്തിന്റെയും വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളും*
@abdulhukh59404 жыл бұрын
They delete the negative comment bro....
@3rdeyesree4 жыл бұрын
@@abdulhukh5940 എത്ര നെഗറ്റീവ് comments വന്നിട്ടുണ്ടെന്ന് നോക്കിയല്ല അത് പറഞ്ഞത്. പോസറ്റീവ് നെ പറ്റിയാ
@godfatherspappa48594 жыл бұрын
Sathyem
@GROWINGROOTSBotany4 жыл бұрын
ഈ വീഡിയോ ചെയ്ത താങ്കൾ ഒരു big thanks. മറ്റൊന്നും കൊണ്ടല്ല പല തരത്തിൽ ഉള്ള നെഗറ്റീവ് കമൻ്റ്സ് കാണാറുണ്ട് ..ചില വീഡിയോ കളിൽ ഒരു കാരണവും കൂടാതെ നീ ഈ മതത്തിൽ ജനിച്ചിട്ട് എങ്ങനെ ആണോ ചെയ്യുന്നത് ... ദൈവം പൊറുക്കില്ല എന്ന മട്ടിൽ .. ഒരു വാക്കിൽ നരകത്തിലേക്ക് ഉള്ള വാതിൽ തുറന്നു വെക്കുന്ന ഒരായിരം അഭിപ്രായങ്ങൾ.. സത്യത്തിൽ എന്തിനാണ് എല്ലാവരും മതത്തിൻ്റെയും നിറത്തിൻ്റെയും പേര് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും പരസ്പരം തല്ലു കൂടുന്നത് എന്നറിയില്ല .. ജനിച്ച് പോയി ഈ ലോകത്ത് ഒരു പ്രത്യേക മതത്തിൽ ജീവിച്ച അച്ഛൻ്റെയും അമ്മയുടെയും കുഞ്ഞായി എന്ന ഒരു കാരണം കൊണ്ട് പല കാര്യങ്ങളും അടിച്ചേൽപ്പിക്കുന്നത് ഒരു തെറ്റല്ലേ ... എന്നെങ്കിലും ഒരിക്കൽ .. ഈ ഭൂമിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നീ മനുഷ്യൻ ആയിട്ടാണ് ജനിച്ചത് അതിലപ്പുറം നിനക്കൊരു മതം ഇല്ല മനുഷ്യത്വം ആണ് വേണ്ടത് എന്ന് പറയുന്ന ഒരു കാലം വന്നാൽ മതി ❤️
@nooriqbal94544 жыл бұрын
I wish I knew people in the comment box personally xD. Ithrem progressives aayitullavar indayirunno ivide. Watching Mallu Analysts video is almost like conforming my views, and I feel really relieved every time he post a video. Also it’d be great if you could do a video on how accurate the MBTI types are, have never seen anyone from India doing that.
@hb63264 жыл бұрын
Did you mean confirming or conforming ? Both have different meanings.
@nooriqbal94544 жыл бұрын
@@hb6326 ughh yes, that was a typo. Pretty sure I've used conforming more than confirming in my keyboard as a psychology student xD.
@MN-us5yh4 жыл бұрын
Kure padich enn karuthi arum onnum akila, one day every one will die, every one and all will know what is real. Nee oru Muslim alle ninak arum ithonnum paranj thankille. Ninak nalla buthi varan prarthik
@MN-us5yh4 жыл бұрын
@bob bob I like to be right,
@anonymouscreeper0074 жыл бұрын
@@MN-us5yh ithokke thelikane thanik pattumo or personal ayi dhevam paranjo ore believe alle....
@vivu6194 жыл бұрын
Ahmed reminds me of Professor Lupin from the Harry Potter series. All well and good until it's full moon.
@hannahlee25574 жыл бұрын
Wow!! The best Harry Potter reference I've come across!!
@gopika42864 жыл бұрын
Hp😄👍
@homo_sapien4 жыл бұрын
😬😬😜😜good reference.
@krishnapriyaraju75214 жыл бұрын
Kidu... Athu kalakki... Hi from a 'once upon a time Potter Head'
@saran43734 жыл бұрын
aiwa
@tomanchil21274 жыл бұрын
Exactly...gender bias begins in religion but more temples and churches are based on goddess Durga and Mother Mary...!!!!
@akhilamohan94154 жыл бұрын
Oralude status enne vallathe chinthipichu... About the pathetic situation of India and Indian culture... The post was like "a country which have no respect for females and their safety will now worship a female God for 9 days" ... It was the navarathri celebration...
@naasthikan4 жыл бұрын
And still woman having mensuration are restricted to enter in to the temples
@awkwardfangirl76824 жыл бұрын
Benevent sexism going on
@dankkuruvila42974 жыл бұрын
@Ethan Ramsey, It is because she never had sex. According to Christianity, the Holy Spirit impregnated her, thereby conceiving her first-born Jesus miraculously, without sexual relations with her betrothed/husband Joseph. Hope you got the answer now.
@baashha83374 жыл бұрын
അത് തന്നെ അണ് പ്രശ്നം.... യുവതികളെ ദൈവം ആയിട്ട് കാണരുത്, മനുഷ്യൻ ആയിട്ട് കണ്ടാൽ മതി
@rb4834 жыл бұрын
ഇത്രയും sensitive ആയാ വിഷയങ്ങൾ എടുത്തു സ്വതസിദ്ധമായ രീതിയിൽ അവതരിപ്പിക്കാൻ ഈ ചാനലിനെ കഴിയുള്ളൂ... Hats off u both Vrinda & Vivek...👏👏👏
@User-vq1ex4 жыл бұрын
Soo many Ex -Muslims here!!! Im soo happyy to see this. Well I am an Ex-Hindu and i have much more respect to those ex-muslim atheists, because it takes extra brain and courage to come out of that kind of orthodox religions.❤️
@projaltrek58974 жыл бұрын
I don't think there is a such thing as ex-Hindu, you are geographically a Hindu..an atheist can also be Hindu.
@aneeshasb54853 жыл бұрын
@@projaltrek5897 ഹിന്ദുക്കൾക്ക് എന്ത് മത വിശ്വാസം
@darkroomentertainment58824 жыл бұрын
"Faith means not wanting to know what the truth is" -friedric Nietzsche
@__-vj9kn4 жыл бұрын
Ahmed al kaashek ന്റെ comment box കാണുമ്പോൾ മാത്രമാണ് ഒരു ആശ്വാസം. 🙂🙂 അതെ, free thinkers progressive thinkers കൂടി വരുന്നുണ്ട്. അതിന് നിങ്ങൾ ഒരു വല്യ കാരണം ആണ് mallu analysts 😇.
@Lifelong-student34 жыл бұрын
സത്യം...🔥👍
@prisioner50194 жыл бұрын
Ene onu atheist akiyathu ravichandran sir and viveek anu🤩🤩
യു റ്റുബിൻ്റെ അൽഗോരിതത്തിനും അതിൽ പങ്കുണ്ട് , അഹമ്മദ് പോരോഗമന കണ്ടൻ്റ് തരുന്ന ഒരു ചാനലാണ് , അതു കൊണ്ട് തന്നെ അതിന് ഫോളോ ചെയ്യുന്നതും അതുപോലെയുള്ള ആളുകൾ ആണ്, ആ ചാനൽ പെട്ടെന്ന് മത അനുകൂല കണ്ടൻ്റ് വന്നതാണ് ആ കമൻ്റ് ബോക്സിൽ കാണുന്നത്. അഹമ്മദ് ഇനി മത അനുകൂല വീഡിയോകൾ തുടർച്ചയായി ചെയ്താൽ യൂറ്റുബ് അത് മതത്തെ അനുകൂലിക്കുന്നവർക്കേ അത് എത്തിക്കു, അപ്പോൾ കമൻ്റ് ബോക്സിൻ്റെ സ്വഭാവവും മാറും
@goodsoul66754 жыл бұрын
RC.
@HennaEnn4 жыл бұрын
You said it man.. huge respect. എന്റെ ചുറ്റും ഇതുപോലെ ,"ഞാൻ ഫെമിനിസം support ചെയ്യുന്നു" എന്ന് പറയുകയും ,അതെ സമയം patriarchial ആയിട്ടുള്ള നയങ്ങൾ എന്റെ മേൽ impose ചെയ്യുകയും ചെയ്യുന്ന ആളുകളുണ്ട്.അത് ഉണ്ടാവുന്നത് മതത്തിന്റെ പേരിൽ തന്നെയാണ്. Independent അല്ലാത്തത് കൊണ്ട്, സഹിച്ചു നിക്കേണ്ട അവസ്ഥ. I could relate everything you said. I wish a lot of people around me should watch this👍
@dharveesp99604 жыл бұрын
Me too😫
@anaghaam3994 жыл бұрын
Matham thinnu jeevikkunna kure sthreekal ( especially right wing politics il ullavar ) feminism ennokkae parann nadakkunnund ,enth koppinano entho 🙄.
@mohanvideoschelakkara62354 жыл бұрын
അന്യ മതങ്ങളുടെ കാര്യത്തിൽ ജഡ്ജിയും, സ്വന്തം മത കാര്യത്തിൽ വക്കീലും ആകുന്നു എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
@anaghasubhash53123 жыл бұрын
ath kalakki
@tharakanand84913 жыл бұрын
Ath kollalo
@rinshaanesrin73573 жыл бұрын
Ith shariyaa
@aslahsha52133 жыл бұрын
ഇതുതന്നെയാണ് യുക്തി വാദത്തിന്റെ കാര്യത്തിലും
@devika1753 жыл бұрын
@@aslahsha5213 never
@അന്യഗ്രഹജീവി-ജ4 жыл бұрын
. എന്റെ അമ്മ ചെറുതും വലുതുമായ ഏതൊരു ലോക സംഭവത്തെയും മതവുമായി ബന്ധപ്പെടുത്തിയെ സംസാരിക്കാറുള്ളു.കൊറോണ പോലും ദൈവകോപം ആണെന്ന രീതിയിലെ സംസാരിക്കാറുള്ളു.. ഈ കാരണം കൊണ്ടുതന്നെ അമ്മയും ഞാനും സ്ഥിരമായി തർക്കിക്കാറുണ്ട്.. അതിൽ നിന്ന് ഒരുകാര്യം മനസിലായി ഇത്തരം മതചിന്ത ഉള്ളവരെ തിരുത്താൻ കഴിയില്ല.. ലോജിക്കലി ചിന്തിക്കാനുള്ള വൈമുഖ്യമാണ് അവരെ മതത്തെ കൂട്ടുപിടിക്കാൻ പ്രേരിപ്പിക്കുന്നത്... എങ്കിലും ഇങ്ങനെള്ള ചർച്ചകൾക്ക് വീട്ടിൽ നിന്ന് തന്നെ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു
@Lifelong-student34 жыл бұрын
തിരുത്താൻ പറ്റും ബ്രോ...വളരെ കുറച്ചുപേരെ അതിന് തയ്യാറാവുകയുള്ളൂ
@poojars55944 жыл бұрын
Sathyam
@vishnujayan36214 жыл бұрын
Nice move my mother is now believe there is no god now after discussions discussions with me
@vishnujayan36214 жыл бұрын
Logical ayi think cheyan padichal matti
@arunshankars83984 жыл бұрын
പഴയ തലമുറയെ എന്തെങ്കിലും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല. അവരെ മാറ്റാൻ ചിലവാക്കുന്ന സമയവും ഊർജവും അടുത്ത തലമുറയെ മാറ്റാൻ ചിലവാക്കിയാൽ ഒരുപാട് മാറ്റം ഉണ്ടാവും.
@rahulpr42734 жыл бұрын
ബ്രോ, ദയവു ചെയ്ത് ഇതുപോലെ valid ആയ ആശയങ്ങൾ മലയാളത്തിനോടൊപ്പം ഇംഗ്ലീഷിലും കൂടി ആക്കി വിഡിയോകൾ ചെയ്യുമോ? മലയാളം മനസിലാകാത്തവർക്ക് പുതിയ അറിവുകൾ ലഭിക്കുന്നതിനും മാറിചിന്തിക്കുന്നതിനും അത് സാഹായകമാകും. ♥️♥️♥️
@notesofasim4 жыл бұрын
Subtitles mathile
@socrates7044 жыл бұрын
We already have quite a large number of channels and critics of culture and religion in English; which is why it's the English educated people among us that get most world exposure and are more progressive (in general). E.g., kzbin.info/www/bejne/d4qaqIKmo5x5hpY is a very similar critical analysis of a similar justification of Islam by an Islamic feminist. The value-add provided by Mallu Analyst is that he is able to bring such progressive ideas to Malayalam also.
@rahulpr42734 жыл бұрын
@@socrates704 ♥️🥰
@rahulpr42734 жыл бұрын
@@jemshi379യെസ് 100%, ഞാൻ പ്രധാനമായും നോർത്ത് ഇന്ത്യയിലെ ജനങ്ങളുടെ കാര്യമാണ് ഉദേശിച്ചത് ബ്രോ.
@aryaprakash84604 жыл бұрын
ഞാൻ ഒരു ഹിന്ദു മാതവിശ്വാസി ആണ് ബട്ട് ഒരിക്കലും ആ മതത്തിലെ തെറ്റായ കാര്യങ്ങളെ ന്യായികരിക്കാറില്ല. പോസിറ്റീവിനെക്കാൾ നെഗറ്റീവ്സ് തന്നെയാണ് ഹിന്ദു മതത്തിൽ കൂടുതൽ. അതിൽ ഏറ്റവും വലിയ പൊട്ടത്തരമായി തോന്നിയത് ആർത്തവ കാലത്ത് അമ്പലത്തിന് മുന്നിലൂടെ പോകുമ്പോൾ ദൈവം കണ്ടാൽ ശാപം കിട്ടും എന്നുള്ളതാണ്
@abhilash.94784 жыл бұрын
🤣🤣
@shamlik55894 жыл бұрын
😂😂
@universe_32454 жыл бұрын
Hindu matham aalukal athikam anusarikunilla ,christianity athine kaal kurach kooduthal islam athine kaal kurach kooduthal aaitt , athinte kaaraanam kaala pazhakkam aanu h 4000 varsham munp ullath aayathukond valare pazhyath aai aalkaar maarithudangi christ 2000 varsham aai ,islam 1500 aaitullu athaanu athil kurach matha branthanmaar (sudaapiakl)kooduthal ,eni oru 500 varsham kazhiyunbol dinkam matham sheruyaanu enn vishwasikunna aalkaar varuvo aavo😂😂😂😂
@shamlik55894 жыл бұрын
Periods ne kurichulla andha viswasm ella mathathilum und. Njn orikkal periodsne patti samsarichappo nte umma enne etho anyagraha jeeviye pole nokiyath enikk ormayund. Aanungal ithine patti onnum ariyillennum samsarikkaruthennum okkeyan avarude beliefs🤔🤨
@akhilvijayan1354 жыл бұрын
ആ സമയത്ത് ദൈവം എണീറ്റോടും 😂😂😂😂ഇങ്ങനെ പേടിത്തൊണ്ടനായ ഒരു ദൈവം
@riyariya66834 жыл бұрын
Ethra nannay aan oru kaaryam explain cheyth tharunnath... Glad we have a youtuber like you❤️
@aswathymadhusoodanan4 жыл бұрын
എവിടെയോ വായിച്ച ഒരു കാര്യം ഓർമ്മ വന്നു. മതവും ശാസ്ത്രവും എന്ന ടോപ്പിക്ക് വെച്ചൊരു interview. ശാസ്ത്രത്തിൽ വിശ്വസിക്കാമെങ്കിൽ എന്തു കൊണ്ട് മതത്തിൽ വിശ്വസിച്ചുകൂടാ എന്ന് അവതാരകന്റെ ചോദ്യം.. Opposite ഇരുന്ന ആളുടെ മറുപടി ഇങ്ങനെ ആയിരുന്നു : " നമുക്ക് എല്ലാ ശാസ്ത്രവുമായി ബന്ധപെട്ട എല്ലാ ബുക്കുകളും അതിനോടൊപ്പം എല്ലാ മത ഗ്രന്ഥങ്ങളും കത്തിക്കാം. വർഷങ്ങൾക്കിപ്പുറം കത്തിച്ചാമ്പലായ ശാസ്ത്രത്തിലെ എല്ലാ തിയറികളും വീണ്ടും രചിക്കപ്പെടും... പക്ഷേ മതത്തിന് പിന്നീട് ഒരു തിരിച്ചു വരവുണ്ടാവില്ല." ആ മറുപടിയിൽ എല്ലാമുണ്ട്. മതത്തെ വിമർശിക്കുമ്പോൾ അസ്വസ്ഥർ ആകുന്നവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. 😁
@anoojsl33294 жыл бұрын
നല്ല മറുപടി
@surya-rc8xw4 жыл бұрын
Super
@hundredyearsofsolitude41304 жыл бұрын
Poli 🙏👏👏👏
@sreelakshmykarantharath43994 жыл бұрын
ആ ചോദ്യം തന്നെ തെറ്റാണ്. ശാസ്ത്രത്തിന്റെ നിലനിൽപ്പ് വിശ്വാസത്തിൽ അല്ല . മതത്തെ പോലെ തന്നെ ശാസ്ത്രത്തെയും 'വിശ്വസിക്കുന്നത് ' അപകടമാണ്.
@surya-rc8xw4 жыл бұрын
@@sreelakshmykarantharath4399 അന്തമായി വിശ്വസിക്കുക അല്ല, ശാസ്ത്രം തിരുത്തലുകൾക്ക് വിധേയം ആണ്.
@munaverfayrouz4 жыл бұрын
ഞാൻ ഇസ്ലാമിക് കോളേജിൽ ആണ് പഠിക്കുന്നത്(അവിടെ നിർബന്ധപൂർവ്വം എത്തിപ്പെട്ടതാണ്).ഇന്നലത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞു. മാസം കാണുമ്പോൾ പെൺകുട്ടികൾ കണ്ടാൽ അത് സാക്ഷിയായി സ്വീകരിക്കുകയില്ല. അത് എന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ ഉസ്താദിൻ്റെ മറുപടി "പെൺകുട്ടികൾ പല കാര്യങ്ങളിലും ആണിനേക്കാൾ പിറകിലാണ്". ഇങ്ങനെ തുടങ്ങി ധാരാളം കാര്യങ്ങൾ പറഞ്ഞുവെങ്കിലും നിരന്തരമായി ഇത്തരം വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കുന്നത് കൊണ്ടും അവസാനമായി ഉസ്താദ് എന്നോട് പറഞ്ഞു." നിൻ്റെ പല മാറ്റങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഹിദായത്ത് പോകാതെ നോക്കണേ....!"
@itissmallagain80024 жыл бұрын
I know right? My sister questioned Mahal and faced the same situation
@munaverfayrouz4 жыл бұрын
but hidayath😇
@avanivv7294 жыл бұрын
Do you believe in your religion?
@itissmallagain80024 жыл бұрын
@@munaverfayrouz funny thing is she is a strong beleiver
@munaverfayrouz4 жыл бұрын
@@avanivv729 it's ma personal opinion..parayan agrahikkunnillla
@georgeabhijith35094 жыл бұрын
ഒരു സിനിമ പ്രേമിയായി തുടങ്ങിയാ ഞാൻ ഇപ്പോ ഒരു മനുഷ്യൻ ആയി മാറി
@RR-gr1ni4 жыл бұрын
@Matt Blaise I think you are an evangelist... God's not dead movie fan
@RR-gr1ni4 жыл бұрын
@Matt Blaise ya I know you are a fan ..I get that
@hhnandu4 жыл бұрын
@Matt Blaise does that include the homophobic values of Christianity? 😆😆
@RR-gr1ni4 жыл бұрын
@Matt Blaise ah didn't lot has sex with his own daughters in Sodom and gomora..? And god selected him as the righteous person? Genesis
@RR-gr1ni4 жыл бұрын
@Matt Blaise lemme ask you this..answer genuinely...do you have friends from other religions? If you do, what is your take on them being tortured forever in hell? And can you actually be fully Happy in heaven knowing this fact? And what if someone you hate is also in heaven...I am sure you don't like every Christians...how will it be to bask forever in a place with someone like that for eternity? And is there something called infinite pleasure? I mean you are bound to get bored..thereby your life in heaven would eventually become a torture...no amount of pleasure would satisfy you at this point...your life will become a jail....what you account for all of this?
@shahjahannk15024 жыл бұрын
Accurate..👍👌 ഈ വിഷയത്തിൽ പലരുടെയും video കണ്ടു. ഇത്രയും കിറു കൃത്യമായ വിശദീകരണം വേറെ ഇല്ല.No exaggeration No personal attack.. Brillliant..👍👍👌👌
@Amar-pu3ph4 жыл бұрын
"Man create gods after their own image, not only with regard to their form, but with regard to their mode of life" ~ Aristotle
@basilinjose92704 жыл бұрын
And the irony is people kills and dies to protect their respective gods and religious beliefs😑
@akkj96364 жыл бұрын
@@memeinsaan4821 Nanmayulla lokame🎵🎵😀
@captain.muller4 жыл бұрын
Da mwonu
@basilinjose92704 жыл бұрын
@@memeinsaan4821 Bootiful people 😌💥
@basilinjose92704 жыл бұрын
@@captain.muller Aashanee😂
@basilinjose92704 жыл бұрын
@titus raju Atleast ippozhathekk keralam atleast comparitively better aan north india okke aayi compare cheyyumbo..avduthe karyam okke parayathe irikkunnatha bhetham
@blackstone__54134 жыл бұрын
മനുഷ്യന്റെ ഏറ്റവും ശക്തമായ വികാരം ... "എന്റേത് "
@mannasneha75194 жыл бұрын
This is my favorite channel, and thank you so much for bringing this dialogue and many other sensitive topics online. Rooting for you both!
@geethanjalirajeesh4 жыл бұрын
വിവേക്... ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു. പറയേണ്ടത് പറയേണ്ട രീതിയിൽ പറഞ്ഞു.🖤
@keerthanatharal75724 жыл бұрын
Looking at religion through a person’s life conditions was a unique perspective. Loved this ♥️
@lukuman03844 жыл бұрын
ഇത്തരത്തിലുള്ള വിഷയങ്ങൾ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്ന മല്ലു അനലിസ്റ്റ് ചാനൽ മാതൃകയാണ്😍😍
@greengardner26754 жыл бұрын
ഞാൻ എൻ്റെ ഒരു അനുഭവം പറയാം.. 2 ദിവസം മുൻപ് ഒരു തുണി കച്ചവടക്കാരൻ വന്നു. ബെഡ്ഷീറ്റുകൾക്കൊക്കെ നല്ല ലാഭം തോന്നിയതിനാൽ ഞങ്ങൾ അയൽവാസികൾ എല്ലാവരും വാങ്ങിച്ചു. അയാൾ പോയി കുറച്ച് കഴിഞ്ഞപ്പോഴാണ് അയൽവാസിയായ താത്ത താൻ വാങ്ങിച്ച ബെഡ്ഷീറ്റിൽ ഒരു മാനിൻ്റെ ചിത്രം കണ്ടത്.. അതോടെ അവർ ആകെ ബേജാറായി.. ഒന്നിൻ്റെയും രൂപമോ ചിത്രമോ ഉള്ളത് വീട്ടിൽ വയ്ക്കാൻ പാടില്ല പോലും.. ഹറാം ആണത്രെ.. ഉടൻ തന്നെ അവർ ടെ വീട്ടുകാർ അയാൾ പോയ വഴിയെ പിന്തുടർന്ന് പോയി അത് മാറ്റി വാങ്ങിച്ചു... ഇതിലെ രസം എന്താന്നു വെച്ചാൽ താത്ത ഒന്നാന്തരം മാർക്സിസ്റ്റ് കാരിയാണ് ... ഞങ്ങടെ അവടന്ന് വനിതാ മതിലിൽ ഒക്കെ പങ്കെടുത്ത ധീരവനിത. 😁😁
@thahirmuhammed13674 жыл бұрын
ഞങ്ങടെ ഇവിടെ ഒരു സംഭവം ഉണ്ടായി... ഒരുത്തൻ ഹോട്ടലിൽ കയറിയാൽ ബീഫ് മാത്രമേ തട്ടു...എന്നിട്ട് കുളിച്ചിട്ടേ വീട്ടിൽ കയറൂ....കാരണം അവന്റെ തന്ത ബീഫിനെ അമ്മ ആയാണത്രെ കാണാറുള്ളത്... വാ തുറന്നാൽ മാർക്കിസ്റ്റ് ആണെന്ന് പറയുകയും ചെയ്യും😁🐄
@rahulambadi224 жыл бұрын
@@thahirmuhammed1367 കഴിച്ചിട്ട് എന്തിനാ കുളിക്കുന്നത്?? അപ്പോൾ അച്ഛൻ അറിയാമോ കഴിക്കുന്നുണ്ട് എന്ന്??
@thahirmuhammed13674 жыл бұрын
@@rahulambadi22 ഹാ.... അമ്മയെ തിന്നാലും കുളിച്ചാൽ പാപം തീരുമത്രേ😁🤭
@thahirmuhammed13674 жыл бұрын
@Mahesh Krishnan MaRSSist aan avan🤭😂🐄💩sangiav
@sreemon1594 жыл бұрын
@@rahulambadi22 ayal manatthunokkumayirikkum.
@albinjoseph56964 жыл бұрын
ഈ കഴിഞ്ഞ ദിവസം മാർപപ്പാ homosexual ആൾക്കാരെ accept cheyyanam എന്ന് പറഞ്ഞിട്ടുണ്ട്.He said that all are equal.All is changing🔥
@masterbeast74354 жыл бұрын
Mathathil purogamanam undaakan pattum
@amanjthomas47794 жыл бұрын
Forced to change
@albinjoseph56964 жыл бұрын
@@amanjthomas4779 it not a forcing man its something like an awakening of thoughts
@vinyasunny73524 жыл бұрын
@@albinjoseph5696 true 💯
@masterbeast74354 жыл бұрын
@@013-arifali9 eth comment aan delete cheythath?
@sunshine00574 жыл бұрын
ഒരുപാട് followers ഉള്ള ideology ആണെങ്കിൽ പോലും പിന്തിരിപ്പൻ thoughts വിമര്ശിക്കപ്പെടേണ്ടതണ് .
@vijiranjith22224 жыл бұрын
ഇത്രയും സഭ്യവും നിലവാരവുമുള്ള കമന്റ് ബോക്സ് 😘
@favaztuvvur81214 жыл бұрын
അല്ലാത്തത് ആശാൻ റിമൂവ് ചെയ്യും
@vijiranjith22224 жыл бұрын
@@favaztuvvur8121 അത് തന്നെയാ ഒരുകണക്കിന് നല്ലതും. ആദ്യം ഇടുന്ന ഒരു വൃത്തികെട്ട കമന്റ് കണ്ടു ബാക്കി പത്തെണ്ണവും അതേ കമെന്റ് ഇടുന്ന അവസ്ഥ ഒഴിവാക്കാം.
@afsalabdulazeez42634 жыл бұрын
It takes a lot of guts to talk to talk about this topic as it's very sensitive in nature.I really apprecaite you for being stright forward.Often times people take very moderate stand when they talk about religious faith and it's atrocities.
@akshaymohan39434 жыл бұрын
"I am a little part of all religions and a big part of no religion" -osho
@sadikaliist4 жыл бұрын
as usual every godmen statement
@itissmallagain80024 жыл бұрын
Ayal thanne fraud aanu
@lalappanlolappan26054 жыл бұрын
Just plain crude claptrap from the fraud.
@__nylaaa33684 жыл бұрын
Uyyo. Ayal fraida van fraud.
@lak78shmi4 жыл бұрын
Birds born in cages believe freedom is a crime. -unknown( aara paranjenn enik arinjooda)
@jessythomas37124 жыл бұрын
Alejandro Jodorowsky.. Those are his words
@jessythomas37124 жыл бұрын
@VISALAKSHI P I may not agree on that. Vallathol said, it doesn't matter how much wonderful the cage is, it is still not freedom and one is bereft of freedom. Where Alejandro is saying about how we are conditioned to be inside the cage and believe that anything beneath that is sick.
@Diavol0Krimson4 жыл бұрын
*flying is a disease
@georgevincent934 жыл бұрын
And they believe that cages protect them
@Joslet1234 жыл бұрын
njaanaanennu thonnunnu🤪🤪
@anaghajose10424 жыл бұрын
I haven't click my online class link this fast😂😂😂 Edit: Thank s for the likes I haven't crossed 100 ❤️ I didn't knew my daily routine would get this much support(lol)🙏🙏
@whoose-name29754 жыл бұрын
let me tell u a secret , nobody does that
@nandhakishor1034 жыл бұрын
Njan pathukke cappi okke kudiche classil keru.
@anaghajose10424 жыл бұрын
@@whoose-name2975 really😂😂
@anaghajose10424 жыл бұрын
@@nandhakishor103 👍👍
@whoose-name29754 жыл бұрын
@@anaghajose1042 ammyaane sathyam
@rasind14 жыл бұрын
ഏതൊരു സ്വാതന്ത്ര ചിന്തഗതി ഉള്ളവർ ആണ് ഇവിടെ സന്തോഷം ...❤️
@ansarali6214 жыл бұрын
ചിന്തിക്കാൻ വിസമ്മതിക്കുക എന്നതിന്റെ വേറൊരു രൂപമാണ് വിശ്വസിക്കുക എന്നത് -റിച്ചാർഡ് ഡോക്കിൻസ്
@anjithaa45214 жыл бұрын
When they start to think,they start to not believe in religion!
@anjithaa45214 жыл бұрын
@Matt Blaise so what for me brother?
@2lockkey4 жыл бұрын
After reading from comments section, it feels like Mallu Analyst = Supreme Court among the malayali youtube realm. Everybody was waiting for a final verdict from this channel 🤔.
@Al_Afrah4 жыл бұрын
Lijo George, I too felt that.
@surya-rc8xw4 жыл бұрын
😄😄😄സത്യം. ഞാനും wait ചെയ്യുവാരുന്നു, final judgment ന് വേണ്ടി.
@surya-rc8xw4 жыл бұрын
@@umayath ഇല്ല
@surya-rc8xw4 жыл бұрын
@@umayath ഇത്രേം നാളും മുടവിശ്വാസങ്ങളുടെ നടുക്കായിരുന്നു. അതിനെ ചോദ്യം ചെയ്‌താൽ ഞാൻ തെറ്റാണെന്ന് മാതാപിതാക്കളും അധ്യാപകരും പറയുമായിരുന്നു. അതുകൊണ്ട് ഞാൻ ഇപ്പൊ ഒരു വിദ്യാർത്ഥി ആണ്, so we need guidance
@2lockkey4 жыл бұрын
@@umayath 😅.. well Mallu analyst tries to provide a different perspective to all the things 'the' people think is correct. So whether one uses his brain or not, is not the question here but rather possibilities to think differently and morally correct.😀.. Again it doesn't mean everything they say has to be correct.
@devikaslittleplanet10474 жыл бұрын
മതത്തിന്റെ വേർതിരിവ് എല്ലാ മേഖലയിലും നിലനിൽക്കുന്നുണ്ട്. പരസ്യമല്ലെങ്കിലും രഹസ്യമായി എന്നെ അതു ബാധിച്ചുട്ടുണ്ട്.
@devikaslittleplanet10474 жыл бұрын
@@jamsheermdry2557 Anubhavicharinjath sathyamanu. Athorikalum ente chinthasheshiyude prasnam alla.
@universe_32454 жыл бұрын
Crct ,njan orikkal.thoppi vech allah n vech (nadakathin oru character undaairunnu) veetil ninn thamashakk kaanichapol veetukaar paranju ath thettanu mattu madhathe anugarikaan paadilla enn ,appo enikk thonni mattu madhastharude veetilum ithaairikille avasthann ,athondalle avar inter caste marriage inu sammadhikaathathu ,
@AbcdEfgh-ec2tm4 жыл бұрын
@@universe_3245 ശരിയാണ് ചെറുപ്പത്തിൽ കളിക്കുമ്പോൾ പൊട്ടു തൊട്ടാൽ വീട്ടുകാർ പറയുമായിരുന്നു അങ്ങനെ ചെയ്താൽ ഹിന്ദു ആവുമെന്ന് 🙄🙄
The best thing about your presentation is that you say things in an unbiased tone. We don't feel any urgency for being heard. There are no overloaded emotions like excitement or contempt. Neither there is any background music to escalate pulse. Really appreciate this one. Great job.
@joicyjoseph37754 жыл бұрын
മതങ്ങളെല്ലാം പുരുഷന്മാർക്കുവേണ്ടി മാത്രമുള്ളതല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..
Even rapist are forgiven and taken back to his community!but look at jasmine's situation.... .they hav a very huge problem with her dressings and her opinions!but hav no problem with the shafeek innova kulukki🤧😌
@@013-arifali9 rapist ne thala vettunnath potte...ayale oru uluppum illathe pinnem stage il kayyattan kaanicha aa manassu!comedy akkunnath ipo aara
@sirajv40134 жыл бұрын
ഈ അനലൈസിൽ വ്യക്തിഹത്യ ഇല്ല എന്നതാണ് എന്നെ ആകർഷിച്ച ഒരു കാര്യം ... (ആശയത്തെ എതിർക്കൂ വ്യക്തിയെ വെറുതെ വിടൂ )
@ArifHussainTheruvath4 жыл бұрын
Perfect ❤️
@ajeshp6694 жыл бұрын
മതവിശ്വാസവും പുരോഗമനവും ഒരിക്കലും ഒന്നിച്ചു പോവില്ല. അതിന് ഏറ്റവും നല്ല ഉദാഹരണം നമ്മൾ മലയാളി സമൂഹം തന്നെ. രാജ്യത്തു ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള മലയാളി പുരോഗമന ചിന്താഗതിയിൽ ശിലയുഗത്തിനും അപ്പുറം എവിടെയോ ആണ്.
@sahadevrs38734 жыл бұрын
പക്ഷെ comparatively ഇന്ത്യൻ സംസ്ഥാനങ്ങളലിൽ കുറച്ചെങ്കിലും പുരഗോമാനചിന്ത വെച്ച് പുലർത്തുന്നവർ മലയാളികൾ ആണ്.
@shirin56852 жыл бұрын
"I strongly believe that no one can be a true feminist without being an atheist. All religions are anti-women. No one can be pro-woman while supporting anti-woman dogmas." ~Taslima Nasrin.
@sarathmr78294 жыл бұрын
👍..വളരെ നല്ല രീതിയിൽ explain ചെയ്തു..മത വിമർശനം നടത്തിയാൽ ഉടനെ തന്നെ മതത്തെ വെളുപ്പിക്കുന്ന ഒരു ബാലൻസിംഗ് മസ്റ്റ് ആണ്! പല വിമർശനങ്ങളും ഈ ഒരു രീതിയിലേ പലരും ചെയ്യാറുള്ളൂ...ആ ഒരു വെളുപ്പിക്കൽ ഇല്ലാ എന്നത് തന്നെ മല്ലു അനലിസ്റ്റിന്റെ ഒരു വിജയമാണ്.... ഞാൻ വർഷങ്ങളായി കേൾക്കുന്ന രണ്ട് ക്ലീഷേ കോമഡികൾ ചുവടെ കൊടുക്കുന്നു!. 1."എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒന്നാണ്" 2."മതങ്ങൾ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്"..
@renijoseph43964 жыл бұрын
ഞാൻ സ്ഥിരം ആയി വിവേകിന്റ വീഡിയോസ് കാണാറുണ്ട് എന്നാൽ ഇതുവരെ subscribe ചെയ്തിട്ടില്ലായിരുന്നു ഒരു വീഡിയോയ്ക്കും ലൈക്കോ commentso ചെയ്തിട്ടില്ല, എന്നാൽ ഇന്ന് എല്ലാം ചെയ്തിട്ടുണ്ട് കാരണം ലോകം മാറുകയാണ് മാറാത്ത മനുഷ്യരും മാറ്റപ്പെടും ആ മാറ്റത്തിലേക്കുള്ള തുടക്കത്തിൽ ആണ് നാം ഓരോരുത്തരും ഇവിടെ കാഴ്ചകരായി മാത്രം നിന്നിട്ട് കാര്യം ഇല്ല,,,, എല്ലാവിത ആശംസകളും നേരുന്നു ❤
@thaznihameed74424 жыл бұрын
ഏതൊരു മതത്തിനുള്ളിൽ നിന്നും ഇപ്പോൾ ഈ കാലഘട്ടത്തിൽ നമുക്ക് എടുക്കാൻ സാധിക്കും അല്ലെങ്കിൽ ഉൾക്കൊള്ളാൻ സാധിക്കുന്നത് ആത്മീയത മാത്രമാണ്. അല്ലാത്തത് ഒന്നും മതത്തിനുള്ളിൽ നിന്നും ഉൾക്കൊള്ളാൻ ഈ കാലഘട്ടത്തിൽ സാധിക്കില്ല.
@aqilmohammed33744 жыл бұрын
You can't convince a believer of anything; for their belief is not based on evidence, it's based on a deep seated need to believe. Carl Sagan.
@shamlaAK4 жыл бұрын
That is why it is a ‘belief’. If it was based on evidence it will not need any belief.
@@aqilmohammed3374 angine enkil ende ukthikk ullath nhan vishwasikunnu avalude yukthikk ullath aval vishwasikkatte islamil ninn purath poyath ishtamillanhitalle apo ath polang poya mathi vishwasikunnu alkare parihasikkan ival ara
@shadilm87864 жыл бұрын
@@diyadisha5484 Ningl islam sheryanenn parayunnathpole thanne Jazmine islam thettanenn parayanulla swathanthryam ivdund.
@flowermi25994 жыл бұрын
ഇതൊക്കെ മുന്നിലെ ബോർഡിൽ നോക്കി വായിക്കുന്നതാണോ 😁? വാക്കുകൾ അളന്നു മുറിച്ചു.. പറയേണ്ടത് മാത്രം പറഞ്ഞു.. പറയേണ്ടത് മുഴുവനും പറഞ്ഞു 👍.. വിമർശനം എങ്ങനെ ആവാമെന്ന് ഉള്ളതിന് ക്ലാസ്സിക് ഉദാഹരണം 😍
@MAHESHKUMAR-kv5sf4 жыл бұрын
വളരെ സെൻസിറ്റീവ് ആയ വിഷയം ആണ് താങ്കൾ പലപ്പോഴും കൈകാര്യം ചെയ്യാറുള്ളത്. ഇതും അതുപോലെ തന്നെ ഒരു വിഷയമാണല്ലോ.. ഞാൻ ഉൾപ്പെടെ പലർക്കും ഒരു പക്ഷേ ഒരു ക്ലാരിറ്റി ലഭിക്കുന്നത് താങ്കളുടെ വീഡിയോസ് കാണുന്നേഴാണ്.. ഇന്നത്തെ സമൂഹത്തിൽ ഉള്ള ഒരു പാട് സ്റ്റീരിയോടൈപ്പുകളെ പൊളിച്ചെഴുതാൻ, സമത്യവും പുരോഗമനവും ഉറച്ച നിലപാടുകളും ചർച്ച ചെയ്യാൻ, മാറ്റങ്ങൾ കൊണ്ടുവരാൻ, തെറ്റിദ്ധാരണകൾ മാറ്റാൻ ഒരു വേദിയാണ് താങ്കളുടെ കമൻ്റ് ബോക്സ്.. Respect and Thanks..
@neeru38554 жыл бұрын
More than all the videos posted by Vivek, it's the maturity of the audience and the comment box that makes me feel still there is hope in the world. Keep going strong !
@moviebay36904 жыл бұрын
ആനിയുടെ ചിന്താഗതികളെ വിമർശിക്കാം , കലിപ്പന്റെ കാന്താരി ആശയങ്ങളെ വിമർശിക്കാം . എന്നാല് ആരും തന്റെ മതത്തെയോ അതിന്റെ ആശയത്തെയോ വിമർശിക്കാൻ പാടില്ല , കൊള്ളാം . hypocrisy at its peak .😂 ഇങ്ങോട്ട് ആരും ഒന്നും പണയണ്ട , padichitt bimarshikku shukurthey.
@Doyourdeed4 жыл бұрын
'Respect for religion' has become a code phrase meaning 'fear of religion' , Religion like all other ideas deserves criticism, satire and yes our fearless disrespect. - Salman Rushdie
@akshayjdinesh30234 жыл бұрын
🔥🔥🔥
@ithalpallath67704 жыл бұрын
♥️♥️
@muhammadjaseem92394 жыл бұрын
Not criticise hindus or christians two people come to your home with pistols
@jerene68044 жыл бұрын
@@muhammadjaseem9239 🤣
@sunilkumar-zq9kd4 жыл бұрын
എല്ലാ ആശയങ്ങളും ദർശനങ്ങളും അപൂർണ്ണമാണ്. നന്മ നിറഞ്ഞ ഒരാശയത്തിൽ നിന്നും കൂടുതൽ നന്മ നിറഞ്ഞ മറ്റൊരാശയത്തിലേക്ക് പോവാനുള്ള ത്വര എല്ലാ മനുഷ്യരിലും പ്രകടമാണ്.
@sanggeetha2014 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരേ സമയം സന്തോഷവും അത്ഭുതവും തോന്നി. കാരണം, ഇത്തരം ഒരു ആശയത്തെപ്പറ്റി രണ്ട് ദിവസം മുൻപ് ഞാൻ ചിന്തിച്ചതേയുള്ളു. 'എന്റേത് ' എന്ന ചിന്തയിൽ നിന്നും ഉടലെടുക്കുന്ന പ്രതിസന്ധികളിൽ ചിലത് മാത്രമാണ് 'regionalism'ഉം 'communalism'ഉം. നമ്മുടേത് എന്ന് വിശ്വസിക്കുന്ന എന്തിനോടും അതിയായ വൈകാരിക അടുപ്പം തോന്നുകയും മറ്റൊന്നും ഇത്രത്തോളം വരില്ലെന്നുമുള്ള ചിന്ത.. എന്റെ രാജ്യം എന്ന ചിന്തക്ക് അതീതമായി എന്റെ സംസ്ഥാനം (മലയാളി ഡാ!!!എന്ന തരത്തിലുള്ള കമന്റ്സ് തന്നെ ധാരാളം ), എന്റെ ജില്ല, എന്റെ സ്ഥലം തുടങ്ങി സംവാദങ്ങൾക്ക് ഒരു അന്ത്യവുമില്ല... South Indians-north Indians എന്ന തരത്തിലും വികാരങ്ങൾ നാം അറിയാതെ നമ്മുടെ ഉള്ളിലുണ്ട്. ഇതുപോലെ തന്നെയാണ് മതവും... ഭാഷ, പാർട്ടി, വേഷം തുടങ്ങി നിസാരമെന്ന് തോന്നുന്ന വിഷയങ്ങളിൽ പോലും നിന്റേത് എന്റേത് എന്ന വേർതിരിവ് നിലനിൽക്കുന്നു... എന്റേത് അല്ലാത്ത ഒന്നിനെ അംഗീകരിക്കാൻ മനസ് അനുവദിക്കുന്നുമില്ല... ഈ ചിന്ത പലതരത്തിലുള്ള വിഘടനവാദങ്ങൾക്കും കളമൊരുക്കുന്നു... ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവും ഇവയിൽ പലതും മനുഷ്യരുടെ തന്നെ സൃഷ്ടിയാണ്... രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ പോലും മനുഷ്യൻ സൃഷ്ടിച്ചതാണ്.. നമ്മെ നയിക്കുന്നത് പലപ്പോഴും മിഥ്യാധാരണകളാണ്... ഇതിനു മാറ്റം വരുത്താൻ നമുക്ക് മാത്രമേ കഴിയൂ... ഏതായാലും ആരും തുറന്ന് പറയാൻ മടിക്കുന്ന ആശയങ്ങൾ ഏറ്റെടുത്ത് സ്വതസിദ്ധതയോടെ അവതരിപ്പിക്കുന്ന mallu analyst ന് അഭിനന്ദനങ്ങൾ !!!
@balachandrana39554 жыл бұрын
Well said👍
@kp95394 жыл бұрын
Dear Vivek and Vrinda, I’m not sure if you’ll see this comment but in any case I’ll say this. You’ve approached the controversial topic extremely well. Your ideas have been conveyed to all parties involved and the general public without hurting many sentiments which I think was what Ahmed was trying to say but lost track of. Your psychological insight and the approach you have developed to address different types of personalities is excellent. I do have a suggestion for a future topic though. What happened on Ahmed’s comment box and in many others comment box is a result of fan worship. There are positive comments and negative comments. There are people who hate people for having certain opinions. There are people who oppose ideas rather than people. The root cause of all these approaches is a fan culture. A sort of blind expectation that everything everyone says will be right. Which just adds to expectations. One simple mistake is enough to crucify and erase all their previous work for these people. This can happen to any channel including yours. I hope a change in that attitude and encouragement of actual free thinking where people become capable of taking in all sorts of ideas, processing them, filtering them, and having internal debates to shape their personalities is a topic you address in a video. Thank you.
@zephyrunicorn14 жыл бұрын
SUperb comment👌👌
@aliyarc.a1504 жыл бұрын
But the positive thing is that.. വിശ്വാസികൾ സാധാരണ ഒരു കമന്റ് ബോക്സിൽ ചെയ്യാറുള്ള സ്ഥിരം കലാപരിപാടികൾ ആയ തെറിവിളി, തന്തയ്ക്ക് വിളി, തള്ളയ്ക്ക് വിളി, വധ ഭീഷണി പോലുള്ളവയൊന്നും ഇവരുടെ ആരുടേയും കമന്റ് ബോക്സിൽ കണ്ടില്ല.. വെറുമൊരു fan worship ആയി അതിനെ കുറച്ചു കാണരുത്.. രണ്ടു കമന്റ് ബോക്സിലുമുള്ള 90%ൽ അധികവും genuine comments തന്നെയാണ്.. സംശയമുണ്ടെങ്കിൽ atheist channels ഇടുന്ന വീഡിയോകളുടെ താഴെ വരാറുള്ള വിശ്വാസി കമെന്റുകൾ ശ്രദ്ധിച്ചാൽ മതി.. കേട്ടാൽ അറയ്ക്കും വിധം ഹോമോഫോബിക്കും, റേപ്പ് ത്രെറ്റ്കൾ വരെ കാണാൻ സാധിക്കും. അവരുടെ അത്രയും അധപധിച്ചിട്ടില്ല മതം ഇല്ലാത്തവർ 🙏 നല്ല വ്യത്യാസം ഉണ്ട് 💯
@kp95394 жыл бұрын
@@aliyarc.a150 atheist/ agnostic communities logical ആയി കാര്യങ്ങളെ കാണാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും . മേൽപ്പറഞ്ഞ മതവിശ്വാസികൾ emotion എന്നതിന് logic ഇനേക്കാൾ പ്രാധാന്യം കല്പിക്കുന്നതുകൊണ്ടാണ് അത്രയും തരം താഴ്ന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഇവിടെ കാണാത്തതു . എന്തിരുന്നാലും - പ്രോഗ്രസ്സിവ് ചിന്താഗതിയെന്നത് മതം വരെയേ എത്തുന്നുള്ളു എന്നു പറഞ്ഞു കൊണ്ടു അവിടെ മുമ്പ് പ്രതിപാദിച്ച പല നല്ല കാര്യങ്ങളെയും ഒരു നിമിഷം കൊണ്ടു ശിഥിലമാക്കത്തക്കവണ്ണം കമ്മെന്റുകളും അവിടെ കണ്ടു . അതിൽ judgement എന്നത് വളരെ വ്യക്തമാണ് . ആയ judgement എല്ലാ മനുഷ്യർക്കും ഉണ്ടായേക്കാവുന്ന എന്നാൽ സമൂഹത്തിനു അത്ര നല്ലതല്ലാത്ത ഒന്നാണ് . അതാണ് ഒരു വീഡിയോയിലൂടെ analyse ചെയ്താൽ നന്നായിരുന്നു എന്നു ഞാന് അഭിപ്രായപ്പെട്ടത്
@kp95394 жыл бұрын
@@aliyarc.a150 fan worship എന്നതിലേക്ക് mallu analyst പോലുള്ള നല്ല content creators ഇന്റെ ചാനൽ following എത്തുന്നതായി പല കമ്മെന്റുകളും ശ്രദ്ധിച്ചാൽ കാണാൻ കഴിയുന്നുണ്ട് . എന്തൊക്കെ പറഞ്ഞാലും അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം എന്നു പറയുന്നത് പോലെ differences can crop up at any point of time . യഥാർത്ഥ free thinking എന്നത് ഞാന് വിശ്വസിക്കുന്നത് ഒരു active process ആണെന്നാണ് . അത് പല ചാനലുകളിലും കേൾക്കുന്നത് അപ്പാടെ വിഴുങ്ങിയാൽ മതം പോലെ , രാഷ്ട്രീയം പോലെ ഒന്നായി സ്വാതന്ത്ര്യം നഷ്ടപ്പെട്ട ചിന്തകളാണ്. സ്വന്തമായ ചിന്തയും വിവേകവും വേർതിരിവുമൊക്കെ ചെറുപ്പക്കാർക്ക് വളരെ പ്രധാനമാണ് . അപ്പോഴല്ലേ ഒരു സമൂഹമെന്ന നിലയിൽ നമുക്കു മുന്നോട്ടു പോകാൻ കഴിയു ? ആത്രേയ fan worship എന്ന പദം കൊണ്ടുദ്ദേശിച്ചുള്ളു . അതൊരു oversimplification ആണെന്ന് മനസിലാക്കുന്നു
@lalappanlolappan26054 жыл бұрын
@KP, Ahmad was factually wrong too. Outrageously ignorant of the subject he was speaking about, about his own holy books that he was defending. It needs to be pointed out to him. There is no middle way there.
@anjalyvijayan37994 жыл бұрын
ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് ചിലർക്കു മതം ഒരു previlage ആണ് എന്നാൽ സാമൂഹികമായി പിന്നോട്ട് നിൽക്കുന്ന ഒരു പറ്റം മനുഷ്യർക്ക് മതം ഒരു കുരുക്ക് ആണ്(സ്വന്തം നിലനിൽപ്പിന് പോലും).... avark മത വിമർശനം കൂടിയേ തീരു 🔥❤️💥
@aliyarc.a1504 жыл бұрын
അതെ കൂടാതെ Poor Quality of life.
@suhanasuman84764 жыл бұрын
Yes, You are right.
@surya-rc8xw4 жыл бұрын
സത്യം
@sijim51664 жыл бұрын
കാലഘട്ടത്തിനനുസരിച് മതമോ മതഗ്രന്ഥങ്ങളോ മാറാൻ പോകുന്നില്ല.. അതുകൊണ്ട്, നമുക്ക് തിരുത്താൻ കഴിയുന്ന പുസ്തകങ്ങൾ മാത്രമേ നാം പഠിക്കേണ്ടതുള്ളൂ..