ഭരതൻ സംവിധാനം ചെയ്ത അമരം സിനിമയിലെ ആർട്ട് വർക്ക് കണ്ടിട്ടാണ് ആ മനുഷ്യനെ പ്രിയൻ പരിചയപെടുന്നത്.അവർ ഒരുമിച്ച ആദ്യ സിനിമ കാലാപാനി ആയിരുന്നു.ആ പരിചയത്തിലാണ് പ്രിയന്റെ തേന്മാവിന്കൊമ്പത്തിന് പൊള്ളാച്ചിക്ക് സമീപമുള്ള സേതുമാടയെന്ന ലൊക്കേഷൻ പ്രിയന് അയാൾ കാണിച്ച് കൊടുക്കുന്നത്.അങ്ങനെ അയാൾ തേന്മാവിന്കൊമ്പത്തിലൂടെ ഏറ്റവും മികച്ച കലാ സംവിധായകനുള്ള ദേശിയ പുരസ്‌കാരം നേടി.പിന്നീട് അയാൾ ചെയ്തതെല്ലാം ചരിത്രം.അയാളുടെ പേരാണ് സാബു സിറിൽ.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കലാ സംവിധായകൻ ഒരുപക്ഷെ അയാളെ ലോക സിനിമയിലെ തന്നെ മികച്ച കലാ സംവിധായകരുടെ നിരയിലും ഉൾപ്പെടുത്താം.കാലാപാനി.എന്തിരൻ.ഇന്ത്യൻ.ബാഹുബലി.ആർ ആർ ആർ അങ്ങനെ പോകുന്നു ആ മനുഷ്യന്റെ കഴിവ്.
@RajMohan-wo9gr Жыл бұрын
Thankal paranjath thettaanu.Priyan- Sabu Cyril first padam Adwaitham aanu.kaalaapaanikk munp Adwaitham,midhunam,Thenmavu, Minnaram itrayum und.Sabu Cyril varunnathinu munp Sree.Krishnan Kutty aayirunnu pulliyude sthiram art director.Thottatharani Abhimanyu cheythittund State awardum kitty
ഈ സിനിമ ഒന്നിൽക്കൂടുതൽ തവണ കണ്ടവർ ലൈക്കടി.........
@muhammedshafi1109 Жыл бұрын
രണ്ടോ 50കൂടുതൽ കണ്ടു കാണും I 1988 model വീഡിയോ കാസറ്റ് ഉണ്ടായിരുന്നു ഒരു ഓണത്തിന്ന് 20കടന്നു ഇപ്പോൾ 17/01/2023 വീണ്ടും പഴയ ഒരു ഓർമ 😛😛😛😛
@Shantha-jj7sl6 ай бұрын
9m9i99ikkik9i9o@@muhammedshafi1109
@Alanatk_6 ай бұрын
1:58:38
@rafeekck93123 ай бұрын
Onnil kooduthalo. Enth chodya ith 😅😅
@minisaji2966 Жыл бұрын
ഒരു dryshyavismayam തന്നെ. എന്തോരു കളർ കോമ്പിനേഷൻ. ഒരു ഹാപ്പി മൂഡ് തരും സ്റ്റണ്ട് ന്റെ സമയം ലാലേട്ടന്റെ തലയിൽ കെട്ടിന്റെ കളർ ശ്രീനിവാസൻ ന്റെ ഷർട്ട് ഒക്കെ. ഓരോ സീൻ ലും ഇതൊക്കെ തന്നെ എന്തിന് ക്ലൈമാക്സ് ൽ ശോഭന യുടെ പൊട്ടു വരെ ❤❤
@aquisticsaq26603 жыл бұрын
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
@rrr-pc6rm5 ай бұрын
FYKI Boys movie cinematographer was Ravi k chandran, KV Anand just did a small part
@appumaylene7019 ай бұрын
2024-ൽ ആരെങ്കിലും ഇത് കാണുന്നുണ്ടോ❤
@thecompleteentertainment51133 жыл бұрын
Thenmavin Kombath Release Date : 13/05/1994 Released @ 30 Theatres 50 Days in All Theatres 75 Days in 21 Theatres 100 Days in 11 Theatres 125 Days in 3 Theatres 150 Days in 2 Theatres 200 Days in 1 Theatre Top grosser of 1994 All time Blockbuster
@gangasg17892 жыл бұрын
Janichit polum ilaaa...but fav list il ulathum ..orupad times kanda film um annn😍😍😍😍😍😍😍😍😍
@amrutha.pkumaramrutha76502 жыл бұрын
Janichittu illa
@sebastianta79792 жыл бұрын
1994 top grosser... കമ്മിഷണർ...
@FathimaZuharaKannur Жыл бұрын
28/5/1994 എന്റെ date of birth.. 😜😜😜
@shanumoviesvlogs2 жыл бұрын
RIP നെടുമുടി വേണു ചേട്ടൻ 🌹 RIP K.P.A.C ലളിത ചേച്ചി 🌹🌹🌹 RIP സുകുമാരി ചേച്ചി 🌹🌹🌹 RIP കുതിരവട്ടം പപ്പു ചേട്ടൻ 🌹 RIP ശങ്കരാടി ചേട്ടൻ 🌹🌹🌹🌹
@Anjalisuresh4962 жыл бұрын
പകരം വെക്കാൻ കഴിയാത്ത കലാകാരൻമാർ
@ayshaayshu89082 жыл бұрын
RIP khadeeja
@Lankanaresh6137Күн бұрын
RIP kaviyoor ponamma
@ksa70104 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെയാണ് അതുപോലെ ഈ ഫിലിമിലെ പാട്ടുകളും
അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ, നെടുമുടി വേണു
@ajmalshamlak2958 Жыл бұрын
31:17 നടന്ന വിസ്മയം എന്ന് ഇതേഹത്തെ വെറുതെ വിളിക്കുന്നതല്ല എന്ന് തെളിയിച്ച രംഗം (complete actor lal🔥)
@ActorGlobel4 ай бұрын
ആരെയാണ് - നെടുമുടി - പപ്പു - ശ്രീനിവാസൻ .- മോഹൻലാൽ
@nathanchakkamalayil71083 жыл бұрын
കഥയും തിരക്കഥയും ഗംഭീരം! അഭിവാദ്യങ്ങൾ.
@gopalakrishnanchettiyaar5438 Жыл бұрын
കഥയും തിരക്കഥയും ശ്രീനിവാസനാണ്
@nostalgicrider70613 жыл бұрын
ഓഹ് അ സീൻ , പോരുന്നോ എൻ്റെ കൂടെ, എന്താ ഫീൽ😍😍😍🥰🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@bibinthomas9241 Жыл бұрын
One of my personal best movies..Mallu's are blessed with something extreme.. Malayalam movies have never disappointed me.. I'm praying to God that this should remain to my day end
@stitchesofmydreams...18222 жыл бұрын
എനിക്ക് 5 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ.. ഇപ്പൊ വയസു 32.. ഞായറാഴ്ച ദൂരദർശനിൽ കണ്ടുതുടങ്ങിയ ഈ പടം ഇപ്പോഴും ആരെയും മടുപ്പിക്കില്ല 😊
@simisamson90742 жыл бұрын
Same
@sulthanmuhammed9290 Жыл бұрын
😍ഇപ്പോഴും കാണുന്നു
@kanarankumbidi85363 жыл бұрын
11:35 മുതൽ ലാലേട്ടന്റെ ഡയലോഗിനൊപ്പം ആ BGM... ന്റമ്മോ..!! വേറെ ലെവൽ...❣️❣️❣️
@najmalnazimudeen67113 жыл бұрын
Minnaram bgm
@bipinsb89392 жыл бұрын
നിലാവേ മായുമോ 🌝
@muchuopgaming38113 жыл бұрын
Mohanlal Sreenivasan combo ijjathi 😎😎😂😭
@sidheeksidheek2617 Жыл бұрын
ഞാൻ തീയറ്ററിൽപോയി കാണുന്ന ആദ്യ ലാലേട്ടൻ മൂവി 😘😘😘
@akashss2662 Жыл бұрын
സ്ഫടികം പോലെ ഇതും ടിയേറ്ററിൽ വരുമായിരിക്കും🥰
@sajithaviswanadhan86547 ай бұрын
2024ൽ കാണുന്നവർ undo.😅
@yousufp3 ай бұрын
😂
@Safvan11-x7h2 жыл бұрын
RIP NEDUMUDI Veun Chettan 🌹 RIP K.P.A.C
@arunkannan57922 жыл бұрын
Best villan ever _appakalla🔥🔥
@rohith25812 жыл бұрын
😂😂🙌
@themanisreal55052 жыл бұрын
ഏത് ആ തൊഴുത്തിൽ കുത്തിയോ 🙄🙄...നായകന് ചേർന്ന ഒരേയൊരു വില്ലൻ... മല്ലിക്കെട്ട് 🔥🔥🔥
നെടുമുടി വേണു ചേട്ടന്റെ മരണശേഷം ഈ പടം കാണുന്നവരുണ്ടോ
@deepthylal6973 жыл бұрын
😌
@joomonn17683 жыл бұрын
😪
@sradhaminnu88023 жыл бұрын
Yes 😭
@diyamolkp62053 жыл бұрын
Aa
@sherinrajeeev5023 жыл бұрын
Yes
@mulberry_3 жыл бұрын
1000 like ചെയുന്ന ഞാൻ...❤🥰
@filmybeing33763 жыл бұрын
ഈ സിനിമ ഒക്കെ 4K remastered version ഇറങ്ങിയിരുന്നെങ്കിൽ... 59:45 These visuals demands it💯
@MUZICTEMPLE3 жыл бұрын
ചിത്രം വരച്ചു വെച്ചത് പോലെ 😍😍😍
@antonymv55552 жыл бұрын
.
@rajeevana65702 жыл бұрын
@@antonymv5555 u
@bipinsb89392 жыл бұрын
സെറ്റ് ഇട്ടതാണ് ബാക്ക്ഗ്രൗണ്ട്
@sindhurajsindhu78123 ай бұрын
ഇപ്പോഴും ഞാൻ കാണുന്നു നെടുമുടിച്ചേട്ടൻ മാത്രമല്ല ഷങ്ങരാടി പപ്പു 🥰🥰🥰
@RasikT-e2b Жыл бұрын
ലാലേട്ടൻ ശോഭന (1994) ♥️
@Albert_Newton.2 жыл бұрын
31:06 best scene😹😹
@ThenNowForeverOnline4 жыл бұрын
Thank You ❤️
@albinsebastian736210 ай бұрын
2024 കാണുന്നവർ undo
@Anzalazaan Жыл бұрын
ഈ സിനിമ 2023ൽ കാണാറുള്ളവർഡോ ❤️👍🏼
@ajaytroubleshooter6 ай бұрын
2024 വരെ കാണാറുണ്ട്
@we4videos3663 жыл бұрын
What a camera work.amazing
@Offthestrip_exploretocreate Жыл бұрын
1:33:47 to 1:35:15 🔥✨ background location is just wow 🥰
@shijukurup4 жыл бұрын
can you upload hd quality print of (if possible 4k resolution quality) Malayalam's only 70mm movie PADAYOTTAM-THE ONE TIME WONDER......If you upload it in low resolution we cannot feel the experience I already had the bitter experience while watching it in ASIANET long time ago
@risvanulhakeem58734 жыл бұрын
1.59.36,അപ്പ കാളയാണ് ഞങ്ങടെ വണ്ടിക്കാരൻ 😄
@shibuthomasp61234 жыл бұрын
Thank you.
@mufeedaunais14212 жыл бұрын
11:38 ഇൽ നിലാവേ മായുമോ എന്ന സോങ്ങിന്റെ bgm😍ആരൊക്കെ ശ്രദ്ധിച്ചു ☺️
@beatboxmallu Жыл бұрын
Mufi
@aryagirish313710 ай бұрын
Ys
@saffanab093 жыл бұрын
Cinematography👌
@minnumarottickal56463 жыл бұрын
Very nice talent song yes including the music yes of course! 😅
ഈ സിനിമയിലെ location എവിടെയാണ്...സൂപ്പർ ആയിട്ടുണ്ട്
@vijus98093 жыл бұрын
Pollachi
@Mgm_Audios2 жыл бұрын
11:49 നിലാവേ മായുമോ (മിന്നാരം)
@emmanuelcleatus54222 жыл бұрын
എങ്ങനെ കണ്ടെത്തി
@vaisakhs.a56334 жыл бұрын
Quality 🥰🥰🥰🥰🥰🥰
@shobhanaunnikrishnan94182 жыл бұрын
🥰🥰🥰🥰🥰🥰👌ലാലേട്ടൻ
@vaisakhmangalassery31022 жыл бұрын
ഗിഞ്ചമൂട് ഗാന്ധരി fans like
@jackiejose47913 жыл бұрын
Thorappan kala best villan
@junglekitchen72592 жыл бұрын
Love you laaaletta 😘😘😘😘😘😘😘😘
@kumardxz Жыл бұрын
K.V. Anand 😍😍❤️❤️
@naveedk54772 жыл бұрын
Shankaradi 😍
@skmedia26833 жыл бұрын
മനോഹരം
@karthi71603 жыл бұрын
oct 11 2021 . ഇന്ന് വിടവാങ്ങിയ ശ്രീ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ. മനോഹരമായി ശ്രീഹള്ളിയുടെ വന്യ സൗന്ദര്യം ഒപ്പിയെടുത്ത , അകാലത്തിൽ അന്തരിച്ച ഛായാഗ്രാഹൻ K V ആനന്ദിനെയും സ്മരിയ്ക്കുന്നു.