Mukhamukham With Actor Thilakan

  Рет қаралды 202,785

Indiavision onlive

Indiavision onlive

11 жыл бұрын

നടന്‍ തിലകനുമായുള്ള മുഖാമുഖം

Пікірлер: 188
@swaminathan1372
@swaminathan1372 2 жыл бұрын
തിലകൻ എന്ന മഹാനടനെ മാറ്റി നിർത്തിയതുകൊണ്ട് അദ്ദേഹത്തിന് ഒന്നും നഷ്ട്ടപ്പെടാനില്ല.., നഷ്ട്ടം മലയാള സിനിമയ്ക്കാണ്...🙏🙏🙏
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
തിലകൻ സത്യം മാത്രം പറഞ്ഞിരുന്ന മഹാനടൻ ഓർമപ്പൂക്കൾ ♥
@jishnupkd7166
@jishnupkd7166 6 жыл бұрын
മനുഷ്യനായാൽ ഇങ്ങനെ ഇരിക്കണം സമ്മതിച്ചു
@sumeshpayilchandu116
@sumeshpayilchandu116 6 жыл бұрын
എക്കാലത്തെയും മികച്ച നടൻ...
@sujeshc9566
@sujeshc9566 3 жыл бұрын
മലയാളത്തിൻ്റെ മഹാ തിലകം...🙏
@abdusalam2056
@abdusalam2056 6 жыл бұрын
തിലകൻ... നടന വിസ്മയം..!👌
@ml7687
@ml7687 2 жыл бұрын
മമ്മുട്ടിയും, മോഹൻലാലും തിലകൻ ചേട്ടന്റെ മുൻപിൽ ശു....
@anasmry7426
@anasmry7426 11 жыл бұрын
മഹാനായ ഒരു അത്ഭുത പ്രതിഭാസമാണു് താങ്കൾ. അങ്ങ് മറഞ്ഞ് പോയാലും മറക്കില്ല അങ്ങയെ ഒരു മലയാളിയും
@praveenbhaskar1355
@praveenbhaskar1355 6 жыл бұрын
anas mry ಕ
@thesolitudehomestay6029
@thesolitudehomestay6029 2 жыл бұрын
I always liked him because he was agood humanity and self confidence did not afraid anybody
@fhfydyc5227
@fhfydyc5227 2 жыл бұрын
@@praveenbhaskar1355 I 6
@sukumarank.r7793
@sukumarank.r7793 Жыл бұрын
@@praveenbhaskar1355 J
@-VISHAL....
@-VISHAL.... 2 жыл бұрын
നമ്മുടെ തിലകൻ ചേട്ടൻ ..ദിലീപ് വിഷം അങ്ങ് പറഞ്ഞത് കാലം തെളിയിച്ചു..
@mayamol1972
@mayamol1972 2 жыл бұрын
2022 ൽ കാണുന്നു... മഹാനടന്റെ വാക്കുകൾ.. നമിക്കുന്നു.
@MrAbhix7
@MrAbhix7 2 жыл бұрын
Thilakan lived with dignity and died with dignity, a true legend, a honest soul 🙏🙏❤️ for me he is equal to a superstar
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്തിലകൻ സാറിനെ
@ShibusreekumarAdvocate
@ShibusreekumarAdvocate 2 жыл бұрын
ഇതാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട തിലകൻ ചേട്ടൻ.. മനുഷ്യരുടെ സ്വാർത്ഥതകൾക്കു മുന്നിൽ കുനിയാത്ത നട്ടെല്ലുള്ള തിലകൻ സർ.. അങ്ങേക്ക് കോടികോടി സ്നേഹാദരങ്ങൾ 🙏🏻
@anandank2920
@anandank2920 3 жыл бұрын
മഹാനടൻ നമിക്കുന്നു സർ താങ്കൾ പറഞ്ഞു - അയാൾ (ദിലീപ്) വിഷമാണ്.അന്വർത്ഥ മായിരിക്കുന്നു.
@MUSAFIRNDM
@MUSAFIRNDM 3 жыл бұрын
അഭിനയ കലയിലെ പെരുന്തച്ചൻ.'.. 2021 Jun
@shijumeledathu
@shijumeledathu 6 күн бұрын
AVATHARANA KALAYILEY CHAKRAVARTHINI VEENA GEORGE
@nithinpraveen1
@nithinpraveen1 7 жыл бұрын
the interview started with facts and ended with full of motivation your are a legend SIR and will always remember you RIP SIR
@BeingL3X
@BeingL3X 7 жыл бұрын
This man was far ahead of his time and very genuine..... Salute
@manupasok5725
@manupasok5725 10 жыл бұрын
STRONG PERSONALITY............
@sonuabraham3924
@sonuabraham3924 6 жыл бұрын
very true..
@omanasharu6853
@omanasharu6853 2 жыл бұрын
മഹാനായ മനുഷ്യൻ നഷ്ടം പ്രേക്ഷകർക്ക്
@sathyajithks8867
@sathyajithks8867 2 жыл бұрын
Aano
@govindanpotty.s4301
@govindanpotty.s4301 7 жыл бұрын
നടന കലയുടെ മൂർത്തിഭാവമായ തിലകന് ചേട്ടനെ ഒതുക്കിയ ദിലീപ് ലാല് നെടുമുടി മമ്മൂട്ടി ടീം ഹാ കഷ്ടം ദിലീപിന് കിട്ടികഴിഞ്ഞു ഇനി....
@vishnur870
@vishnur870 6 жыл бұрын
Govindan Potty.s mohanlal thanne othukki annu thilakan sir ethuvare paranjittilla.......he also said that there is no problm between them
@rajeevr4101
@rajeevr4101 2 жыл бұрын
മലയാളത്തിന്റെ മഹാനാടൻ... പ്രണാമം🌹🌹🌹🙏
@sherintsam
@sherintsam 3 жыл бұрын
Binami producer - Antony perumbavoor 😄
@josekokkattu
@josekokkattu 7 жыл бұрын
തിലകൻ ചേട്ടാ നമിക്കുന്നു..........
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@sathiavathithiagarajan7476
@sathiavathithiagarajan7476 Жыл бұрын
Why you mentioned about any tamil r telugu actors? Don't you feel shivajiganesan or kamalahasan are one among the best actors?
@nirmukthanshambukaveeran
@nirmukthanshambukaveeran Жыл бұрын
@@sathiavathithiagarajan7476 I mentioned tamil actor 'M Nassar', who is one of the finest actors in the country. Shivaji Ganeshan, Saranya Ponvannan, Kamal Haasan, Revathi, Prakash Raj, Geetha, Sumalatha, Suhasini etc are wonderful artists! 👍
@syedshaas
@syedshaas Жыл бұрын
This list will never complete with out shankaradi, Manorama, philomina, Meena (old actress) KK menon, Aamir khan, Om puri, Amrish puri, Bachan, Amjid khan… many more
@sanojp7920
@sanojp7920 7 жыл бұрын
താങ്കളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും താങ്കൾക്ക് എതിരെ നിന്ന താരം ഇപ്പോൾ ജയിലിൽ ആയി
@mubeenkh3465
@mubeenkh3465 3 жыл бұрын
Aranayal
@anshifpk8531
@anshifpk8531 3 жыл бұрын
Dileeb
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
സത്യം
@lathikalathika3941
@lathikalathika3941 2 жыл бұрын
@@vineetharavichandran4690 സത്യം
@xavierjacob7116
@xavierjacob7116 10 жыл бұрын
Thilakan sir u r great... Non of the super stars can defeat you. You were a great actor.... U will be always in our mind..
@keyyessubhash8020
@keyyessubhash8020 2 жыл бұрын
തിലകൻ ചേട്ടനെയോർക്കുമ്പോൾ സത്യൻ അന്തിക്കാട് അദ്ധ്യേഹത്തെ പറഞ്ഞ വാക്കാണ്. തിലകൻ ചേട്ടൻ ഒരു ചെന്നായത്തോലണിഞ്ഞ ആട്ടിൻകുട്ടി. മഹാനടൻ, അഭിനയത്തിൽ തീയാകുന്ന തിലകൻ 🔥🔥🔥🔥
@anandhu6652
@anandhu6652 3 жыл бұрын
Thilakan chettan ethu character aayalum aa character aayi maarum ex Perumthachan Kireedam Thaniyavarthanam etc...❤️❤️❤️❤️❤️
@lithin123
@lithin123 2 жыл бұрын
എത്ര വലിയ ശരിയായിരുന്നു നിങ്ങൾ, പ്രിയപ്പെട്ട പെരുന്തച്ചാ.!!
@puthulukuthali9242
@puthulukuthali9242 6 жыл бұрын
ഇ ലോകം കണ്ട ഏറ്റവും വലിയ നടൻ,
@ml7687
@ml7687 2 жыл бұрын
തിലകൻ ചേട്ടൻ മഹാ നടൻ, നമിച്ചു
@bijunair2573
@bijunair2573 2 жыл бұрын
Thilakan is a philosopher, he is talking what is good for our state, our culture and our people and what is possible through art forms. His prejudices are part of his analysis. He has been proved right by the selfish behaviour of our superstars. An honest person, arrogant yes, but it is his freedom to say what he thinks. He is very right that the organisation Amma is to serve the interests of the superstars and their satellites.
@chandranthavaranayil6597
@chandranthavaranayil6597 2 жыл бұрын
മലയാള സിനിമവ്യവസായം ജത്യാധിഷ്ഠിതമാണ് എന്ന് വ്യക്തമാവുന്നു. മഹാനായ നടനവൈഭവത്തിന് കോടി പ്രണാമം 🌹🌹🌹
@akhilkrishnan6486
@akhilkrishnan6486 6 жыл бұрын
He is great artist ,and great human
@sajeevelanthoor4473
@sajeevelanthoor4473 2 жыл бұрын
തിലകൻ ചേട്ടൻ ❤🙏
@ARMAGEDDON_COMING
@ARMAGEDDON_COMING 3 жыл бұрын
ആരോഗ്യമന്ത്രി
@ratheeshkmani784
@ratheeshkmani784 2 жыл бұрын
എന്റെ മനസിലെ ഒന്നാമത്തെ നടൻ ഞാനാണ്... 👍
@chekavar8733
@chekavar8733 6 жыл бұрын
Legend actor
@pk-96
@pk-96 2 жыл бұрын
Mattullavarumayi othipovunna oru attitude allengilum.. Oru genuine personality ayirunnu.. Abinayathil pagaram vekkan alillatha great malayalam actor. ❤
@mohammedasifpapa3076
@mohammedasifpapa3076 2 жыл бұрын
Thilakan sir A marvelous actor Legend of malayalam industry Thilakan sir still living in all malayalis heart
@Chionophile146
@Chionophile146 2 жыл бұрын
🙏മഹാ നടൻ 😍😍.. ഇന്റർവ്യൂ നടത്തുന്നത് veena ജോർജ് ആണോ
@varunpk352
@varunpk352 2 жыл бұрын
S
@shibuadimali3990
@shibuadimali3990 2 жыл бұрын
Yes
@naturekeralamedia4325
@naturekeralamedia4325 2 жыл бұрын
മ്മ്മേടെ ആരോഗ്യ മന്ത്രി
@yasminb7059
@yasminb7059 2 жыл бұрын
Perfect man pacha manushyan parayan vakkukal illa
@kmmohanan
@kmmohanan 2 жыл бұрын
മലയാളം കണ്ട മഹാ നടൻ... ശ്രീ തിലകൻ
@sreejakannothvalappil9273
@sreejakannothvalappil9273 2 жыл бұрын
Thilakan Sir is always NO 1
@kukkusworld3666
@kukkusworld3666 2 жыл бұрын
*Legend* 💥
@Keralite77_
@Keralite77_ 11 ай бұрын
10 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞
@arjunsurendran601
@arjunsurendran601 6 жыл бұрын
malayala cinemakku thankal oru theera nashtamanu sir. miss you
@oxygen7457
@oxygen7457 2 жыл бұрын
The real human, the real actor
@arjunsurendran601
@arjunsurendran601 6 жыл бұрын
thankal oru legend actor aanu
@annamorris2588
@annamorris2588 2 жыл бұрын
What a great inspiration and personality!❤
@bijuvijayandubai
@bijuvijayandubai 2 жыл бұрын
മലയാളത്തിന്റെ മഹാനടൻ... ❤️
@parvati2928
@parvati2928 2 жыл бұрын
Agree sir you are a super star, no doubt about it. You are missed terribly 🙏🙏
@Cloud-cq2eb
@Cloud-cq2eb 2 жыл бұрын
All in one legend in The world
@tragedyQUEEN
@tragedyQUEEN 2 жыл бұрын
What Thilakan has told about artists getting free, is becoming true with OTT.
@ashrafolongal148
@ashrafolongal148 2 жыл бұрын
വീണാ ജോർജിന് ഈ പണി ആയിരുന്നു നല്ലത്.. വെറുതെ ശൈലജ ടീച്ചറുടെ വേഷം ചെയ്ത് കുളമാക്കി 😎
@FRM477
@FRM477 2 жыл бұрын
കറക്റ്റ് ഓരോത്തർക്കും പറ്റിയ പണിയല്ലേ ചെയ്യാൻ പറ്റു 🤭
@farisrahman9870
@farisrahman9870 Жыл бұрын
😃
@laughlaughing5980
@laughlaughing5980 2 жыл бұрын
Hats of thilakan.....
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
ഇപ്പം വല്ല്യ മന്ത്രിയാ 😀😀
@ashikpm1196
@ashikpm1196 6 жыл бұрын
Just a legend
@vidhyamanu5075
@vidhyamanu5075 2 жыл бұрын
Thilakhan sir nde vakkukal🔥🔥🔥✨✨✨✨🙏🙏🙏🙏👍👍👍👍👍
@Vishnudevan
@Vishnudevan Жыл бұрын
തിലകൻ എന്ന മഹാനടന്റെ മനസ് തുറക്കുന്നു
@shirazmannayodan
@shirazmannayodan 11 жыл бұрын
What a character, what a human! Shame people in Malayalam film industry doesn't deserve legend like Thilakan Sir. Shite industry.
@vigneshhamsa8254
@vigneshhamsa8254 3 жыл бұрын
Even I remember agneepath bcas of thilakan sir national award miss he inspirational for every budding for decades no one destroy an true talent
@MUSAFIRNDM
@MUSAFIRNDM 3 жыл бұрын
വീണ ഇപ്പൊ മന്ത്രി... എന്താ ലേ...
@vishnuvijayan1372
@vishnuvijayan1372 3 жыл бұрын
Ortdox konadar ayathu kondu minister ayi
@kaleshcn5422
@kaleshcn5422 2 жыл бұрын
തിലകൻ സാറിനെ ഇന്റർവ്യൂ ചെയ്തവർ എല്ലാവർക്കും നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ...
@parvati2928
@parvati2928 2 жыл бұрын
ASIF ALI IS A FANTASTIC ACTOR, WAY BETTER THAN DILEEP. HE IS GOOD LOOKING , DASHING AND HAS SUPREME ACTING SKILLS JUST LIKE PRITHVIRAJ, DULQUER SALMAAN ETC. HOPE HE SHINES IN MALAYALAM MOVIES. WISH HIM GOOD LUCK AND LOTS OF LOVE 💖💞
@ajaylal2670
@ajaylal2670 2 жыл бұрын
സൂപ്പർ താരങ്ങൾ .. നപുംസകങ്ങൾ. RIP തിലകൻ സർ
@arjunsurendran601
@arjunsurendran601 6 жыл бұрын
i proud of thilakan sir.thankalkku pakaram vakkan mattoru nadanilla malayala cinema il
@geethakrishnan9857
@geethakrishnan9857 2 жыл бұрын
അദ്ദേഹം ഒരു world class actor ആണ്
@mollygeorge6028
@mollygeorge6028 2 жыл бұрын
Malayalathinte Thilakam 🌹🌹🌹
@sudheerkhan7192
@sudheerkhan7192 3 жыл бұрын
ആരോഗ്യ മന്ത്രി
@user-bk2ot1sz5r
@user-bk2ot1sz5r 2 жыл бұрын
ലോകതിലകം..
@jamesksamuel3936
@jamesksamuel3936 3 жыл бұрын
Legend
@AbdulRasheed-yn9xl
@AbdulRasheed-yn9xl 7 жыл бұрын
good voice
@manukm4457
@manukm4457 Жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച നടൻ
@bobyphysio
@bobyphysio 11 жыл бұрын
salute u sir
@sreejithsree1710
@sreejithsree1710 6 жыл бұрын
Great man
@cinimaworldindiasahalpopzain
@cinimaworldindiasahalpopzain Жыл бұрын
Veena jorge inn nammalde minister. Ann anchor. Alwys beautiful
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@kukkusworld3666
@kukkusworld3666 2 жыл бұрын
Defenition of actor *Nadan*
@aruntom3131
@aruntom3131 2 жыл бұрын
ശ്ശെടാ ആരോഗ്യ മന്ത്രി അല്ലെ ഇത്?? 🤣🤣
@cvjoseph9314
@cvjoseph9314 2 жыл бұрын
Ithupole Orunadane Kanan Ini Ethra Kalam Kathirikkanam
@selvanselvan8756
@selvanselvan8756 8 жыл бұрын
superb
@sonuabraham3924
@sonuabraham3924 6 жыл бұрын
big salute to you sir.. thaangale drohichavar ellam anubavikum.. dey oruthan anubavichu thudangi
@lathikalathika3941
@lathikalathika3941 2 жыл бұрын
ധീരൻ ഒരിക്കൽ മാത്രoമരിക്കുന്നു.
@uday369
@uday369 Жыл бұрын
The Roaring Lion of Mollywood🔥
@TSM346
@TSM346 2 ай бұрын
തിലകൻ എന്ന മഹാ പ്രതിഭ 🥰
@gopakumargopalan6993
@gopakumargopalan6993 2 жыл бұрын
Legendary actor. No match for him🙏
@subisartgallery5605
@subisartgallery5605 6 жыл бұрын
Enik ishtam thonniya vyakthikwam...
@jobinjobi4294
@jobinjobi4294 2 жыл бұрын
സംഘടനയുടെ പേര് അമ്മ എന്നല്ല പൂലംതേവി എന്നാണ്
@idea5216
@idea5216 6 жыл бұрын
Mahanaya nadan
@HARIBOL33
@HARIBOL33 2 жыл бұрын
He is vidvaan..Nalle style aayittu samsaarikyum.
@HARIBOL33
@HARIBOL33 2 жыл бұрын
He is a philosopher
@emmahesh8573
@emmahesh8573 8 жыл бұрын
thanks
@shijumeledathu
@shijumeledathu 6 күн бұрын
TILAKAN......VELLAPPALLY NEDUMUDI VENU.....SUKUMARAN NAIR 2 PERUDEYUM SWABHAVAM ITHU POLEYAANU
@binupv8258
@binupv8258 2 жыл бұрын
മലയാളത്തിനു ഒരു ഓസ്കാർ നഷ്ട്ടപെട്ടു അത്ര തന്നെ
@devdevan551
@devdevan551 7 жыл бұрын
🌹🌹🌹🌹🌹🌹🌹🌹Sir
@sunimon7807
@sunimon7807 Жыл бұрын
The great man
@user-xl7bq2he5q
@user-xl7bq2he5q 2 жыл бұрын
Veena🥰
@jayasankarv3653
@jayasankarv3653 Жыл бұрын
സുരേന്ദ്രനാഥ് തിലകൻ അവറുകൾ 🌹❣️
@rakeshrk1971
@rakeshrk1971 2 жыл бұрын
16:18 expression 🔥
@muhammedanjumanjum1045
@muhammedanjumanjum1045 Жыл бұрын
Great actor 👍
@vismayatraders7196
@vismayatraders7196 3 жыл бұрын
Interview chaitha veenayum manusyatwamulla alanu
@haseemkanhirode
@haseemkanhirode Жыл бұрын
Maha nadan tilakan chettan❤
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 29 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 103 М.
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 326 М.
Thilakan & own Amma
2:27
jofy. p.j.
Рет қаралды 105 М.
Thilakan (തിലകൻ) actor Interview
24:02
ACV Channel
Рет қаралды 141 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 29 МЛН