കേരളത്തിൽ എവിടെയും Saint- gobain Gypsum Plaster ചെയ്യാൻ വിളിക്കാം : ⭕Straight Line Associates 🔹Contact : +91 9207410133 🔹Whatsapp : api.whatsapp.com/send?phone=919207410133&text=MyBetterHomeReference
@ibraikckc70523 жыл бұрын
Boss. Main വാർപ്പ് കഴിഞ്ഞ ഉടനെ plastering ചെയ്യണോ.. Leak ഇല്ലാതിരിക്കാൻ
@nizam198343 жыл бұрын
Sqft ethraya
@ahamedshahid53393 жыл бұрын
Water proof ൻറെ സംശയം ചോദിച്ചിരുന്നു
@shuhaibkunnummal87363 жыл бұрын
വീടിന്റെ പുറം ഭാഗത്തെ ചുമരിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോ?വെള്ളം നനഞ്ഞാൽ പ്രോബ്ലം ഉണ്ടോ?
@mybetterhome3 жыл бұрын
@@shuhaibkunnummal8736 pattilla
@ShibuPaulAluckal3 жыл бұрын
ആവശ്യക്കാരന്റെ മനസ്സറിഞ്ഞുള്ള അവതരണം Very useful info with simple calculations. Good job 👍
@SELFHOME.3 жыл бұрын
ഏതു സാധാരണ കാരനും മനസിലാകുന്ന വ്യക്തമായ അവതരണം 👏👏
@sreejithkc29813 жыл бұрын
കൊള്ളാം.. നല്ല അവതരണം.... 😍😍.... ഭയങ്കര ഡൌട്ട് ഉള്ള ഏരിയ ആയിരുന്നു... 😍TKS
@firosshah3 жыл бұрын
വളരെ ഉപകാരം 🌹👍🏼സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ മടുപ്പിക്കാത്ത രീതിയിൽ ഉള്ള അവതരണം 👍🏼👍🏼🌹
@riyaspalghat34103 жыл бұрын
എൻ്റെ പൊന്നോ. നിങ്ങളുടെ അവതരണം ശരിക്കും പ്രതിഫലിക്കുന്നുണ്ട്. പടച്ചോൻ അനുഗ്രഹിക്കട്ടെ.
@pradeepkumar-po8lu3 жыл бұрын
നിങ്ങളുടെ ചാനൽ കണ്ടാൽ തന്നെ ഏകദേശം ഒരു വീടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്...... നന്ദി..... വീടിന്റെ ഭിത്തി ഇഷ്ടിക ഉപയോഗിച്ച് പണിയുന്നതിന് വേണ്ടിവരുന്ന ചിലവുകളും മറ്റും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
@manumalu44413 жыл бұрын
എല്ലാ വീഡിയോസും സാധാരണകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.😍👍👌✌️
@jibigopi574310 ай бұрын
എല്ലാം മനസിലാകുന്ന രീതിയിൽ ഒരു കാര്യം പോലും വിടാതെ പറഞ്ഞു തരും 👍👍ഗുഡ്
@georgechacko80633 жыл бұрын
Actually, the cost has to be worked backwards from painting. If you propose to use a costlier paint, you can save a considerable amount on the cost of paint,if you use a gypsum plaster. (A textured exterior wall needs 50% more paint)
@NooreMadeena3 жыл бұрын
Expecting vdeo🍒
@sunilkumararickattu18453 жыл бұрын
Good video. cost break up, pdf അല്ലെങ്കിൽ word format ൽ download link ആക്കി കൊടുക്കാൻ അപേക്ഷ. 🙏
@mybetterhome3 жыл бұрын
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzbin.info/www/bejne/b4PWamSapZqfjNk ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzbin.info/www/bejne/pqGzlHiOmtVgr9U ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzbin.info/www/bejne/nKKveIN4ppepgdU ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzbin.info/www/bejne/m5WWpGV3dqufga8 ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzbin.info/www/bejne/apXSo4doZdGBpMU ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzbin.info/www/bejne/qXjJaI1mn9KdkJY ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzbin.info/www/bejne/pZOqc6h4rMtqr5Y ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzbin.info/www/bejne/ipO7faaMeLB1p9U ]
@sonyantonyvaliyaveettil30463 жыл бұрын
Engane like adikkathe povum.. Ithrem informative aayi avatharippichal...... Irikkatte kuthirappavan👌👌👍
@nadarajanpodiyan16053 жыл бұрын
വളരെ വ്യക്തമായ വിശദീകരണം മികച്ച അവതരണവും
@rajendrankuttembath89143 жыл бұрын
Hi dear, I’m learning many things from you, Thank you 🙏,
@febinajafar16093 жыл бұрын
Vayaring nte video kazhonjapo ortho ollu next ithakum topic enn... Keep going, orupad useful aanu oro videos um, ingane oru idea ningalk undayath njangalepole palarkum upakaramayi
@bkidsindia26383 жыл бұрын
എല്ലാ വീഡിയോസ് വളരെ ഉപകാരം ചെയ്യുന്നതാണ് 🙏
@majeedkottakkal8763 жыл бұрын
തീർച്ചയായും മിടുക്കനാണിവൻ
@sadathfasal3 жыл бұрын
Great n informative. Please do a video on car parking roof types
@shaju69845 ай бұрын
Thank you dear. Most valuable information
@gracynp35412 жыл бұрын
നിങ്ങൾ: പറഞ്ഞ എല്ലാ ഗുണങ്ങളും ജിപ്സ oപ്ലാസ്റ്ററിങ്ങിൽ ലഭിക്കും.എന്നാൽ ചെറിയ തട്ടലും മുട്ടലും ജിപ്‌സം താങ്ങില്ല. തട്ടുന്ന സ്ഥലങ്ങളിൽ ജീപ് സം അടർന്നു പോകുന്നു. ചെറിയ മക്കളുള്ള വീട്ടിൽ ഒരാൾ പൊക്കത്തിൽ സിമൻറ് പ്ലാസ്റ്ററിംങ്ങ് തന്നെയാണ് നല്ലത്. എൻ്റെ അനുഭവമാണ് പങ്കുവെക്കുന്നത്. പലരും 5 വർഷമായി ഒന്നും സംഭവിച്ചില്ല എന്നൊക്കെ വീഡിയോ ഇടും. പക്ഷേ യാഥാർത്ഥ്യം ഇതാണ്.
@dhanidhaneesh9822 Жыл бұрын
ഞാൻ ചെയ്യാൻ വിചാരിച്ചതായിരുന്നു ഇനി വേണ്ടാന്ന് വച്ചു
@ummuaymanv184 Жыл бұрын
Njanum😂
@nijjuniz1679 Жыл бұрын
Njanum. Thanks macha
@rasiya4970 Жыл бұрын
ഞാനും
@binukalarikal Жыл бұрын
പുട്ടി ഇട്ടാലും ഇങ്ങനെ തന്നയാണ്. മുട്ടിയാൽ അടർന്ന് പോകും. ചിലവ് വളരെ അധികം കുറക്കാം. പക്ഷേ സിമന്റിന്റെ ഗുണം കിട്ടില്ല
@koncheriunnimenon95753 жыл бұрын
Ready mix plasterകൾ ഉണ്ടല്ലോ? അവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Excellent video. Very useful information. Thank you
@subhashnair18742 жыл бұрын
Generally, in bathrooms, wall tiles are used upto 7 feet height. So, why can't gypsum plastering be done beyond that level? As such, once set, gypsum will not absorb moisture from air. Secondly, it is advisable to use gypsum plastering for ceiling also as it reduces the heat in the rooms under the open terrace. Thirdly, can gypsum with additive be used for external plastering? Please revert with your comments
@nishadnishad3633 жыл бұрын
ഞാൻ പ്ലാസ്റ്റർ ചെയ്തത് കണ്ടിരുന്നു സൂപ്പർ നല്ല തണുപ്പ് അനുഭവപ്പെട്ടു നല്ല ഫിനീഷിങ് 👌
@sweetponnu71303 жыл бұрын
ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ? പ്ലീസ് റിപ്ലൈ
@koncheriunnimenon95753 жыл бұрын
Ultratech Readiplast, Sarwin Plast തുടങ്ങിയ ചില ready mix wall plasterകൾ മാർക്കറ്റിൽ കാണുന്നുണ്ടല്ലോ..
@jaleeljaleel99283 жыл бұрын
താങ്കളുടെ കൃത്യമായ അവതരണം മാണ് താങ്കളുടെ വിജയം
@nijithunnikrishnan27293 жыл бұрын
On behalf of Saint-Gobain, I would like to thank you for the appreciation on Saint-Gobain gypsum plaster. Nijith Unnikrishnan Manager - Saint-Gobain Plasters
@jyothraj3 жыл бұрын
Hmm
@jyothraj3 жыл бұрын
Elite90/100 നെ പറ്റി എന്താണ് പറയാത്തത്
@nijithunnikrishnan27293 жыл бұрын
@@jyothraj Elite100/90 mostly preferable on high rise buildings, which is perlite based gypsum plaster. Xpert plus/Supreme/EliteMR is enough for Individual residence building.
@josephantonykurisingal87973 жыл бұрын
@@jyothraj are you building contractors or engineers ?
@tomsherts3 жыл бұрын
സ്റ്റീൽ സ്ട്രക്ചർ അതിൽ ജിപ്സം ബോർഡ് wall.. ഒരു വീഡിയോ ചെയ്യാമോ bro..
@Shahzadzoomin2 жыл бұрын
Thank you brother, informative ♥️👍🏻
@shajalhameedhameed15193 жыл бұрын
Thanks bro; ithu pole chenkallil paniyunna veedukalku purame epoxy pole paintinginu enthellaam use cheyyaam Oru video cheyyumo?
@mybetterhome3 жыл бұрын
Cheyyam
@ManiMani-gi6ew2 жыл бұрын
അവതരണം പൊളിച്ചു ബ്രോ 👍
@shyamshyam92072 жыл бұрын
വളരെയധികം ഉപകാരപ്പെട്ടു താങ്ക്യൂ
@basheerareecode56963 жыл бұрын
Nalla video. Allahu kair cheyyatte
@ranjik44 ай бұрын
What is currently the best brand and variant matching climatic conditions in Bangalore ?
@najeebpt67603 жыл бұрын
നല്ല അവതരണം ഒരുപാട് ഉപകാരപ്പെടും ...
@abdulrahmank15053 жыл бұрын
Very informative ❤️
@anupoulose9815 Жыл бұрын
നന്ദി, useful tips. 🙏
@SoumyaMol-gj7gu Жыл бұрын
വളരെ നല്ല അവതരണം. 👍👍👍
@raaziraaz45033 жыл бұрын
Water proof ne kurich vedio cheyyumo.. box typ വീടുകൾ നമ്മുടെ കാലാവസ്ഥ ക്ക് അനുയോജ്യമാണോ? അതിന്റെ solutions.. oru vedio cheyyaamo
@mybetterhome3 жыл бұрын
Cheythu
@sajeenas42703 жыл бұрын
Super presentation,thanks Bro 👍👍👍👍🙏 🙏
@340500583 жыл бұрын
Excellently explained and time to take the screen shot 😍. Thanks for the valuable.
@bisin19813 жыл бұрын
Bro my home all concrete works are completed...home structured in 3050square feet..my request is..pls do a video for swimming pool construction and waterproofing materials using on it...
@hakimaboobckervaidyar33412 жыл бұрын
വളറേ ഇഷ്ടപ്പെട്ടു എല്ലാവർക്കും നല്ലപോലേ മനസിലാകുന്നതരത്തിലായതുകൊണ്ടു ഒരായിരം ആശംസകൾ
@Itsme-ey5rb3 жыл бұрын
Very helpful video bro😍😍😍😍.
@sarathck85913 жыл бұрын
Ithoke oru sadarana alukal .noki urapu varuthan dadhikumo... Veedu undakumbol...eg....wall plastering thickness k 🤔
@mybetterhome3 жыл бұрын
സാധാരണക്കാർക്കും എഞ്ചിനിയേർസിനും വിദ്യാർത്ഥികൾക്കും ജോലി ചെയുന്നവർക്കുമൊക്കെ ഉപകാരപ്പെടുന്ന വിധത്തിലാണ് വീഡിയോ ചെയ്യാറ്
@rasheedpv48483 жыл бұрын
👍👍. Wiring labour cost ne patti Vedeo cheyyumo
@mybetterhome3 жыл бұрын
Cheythu ..
@harikrishnanjayapraksh2123 жыл бұрын
സിമന്റ് മതി ❤️🔥
@shahariyart3 жыл бұрын
മാറി ചിന്തിക്കൂ സഹോ
@sudeeshs2799 Жыл бұрын
Excellent presentation. Thank you
@Fasil-qy3od8 ай бұрын
വീടിന് പുറത്ത് പൂന്തോട്ടങ്ങൾ ഉണ്ടാക്കുന്ന മരങ്ങൾ അതുപോലെതന്നെ ഈന്തപ്പന മരങ്ങൾ ഇവയെല്ലാം എവിടുന്ന് വാങ്ങാൻ കിട്ടും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
@muhammedhashimkm50333 жыл бұрын
Interior wall Cement plastering 3500sqft cover cheyyan 143cft Psand Mathiyako?🤔 Mixing Ratio Ethrayanu sir? Nte Vetil 10*12 oru room cheyyan Oru 105ft adichirunnu !!
@jafarriyas63533 жыл бұрын
I think u are right , seems to be some error in calculation , not sure
@nihadp78343 жыл бұрын
ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത് രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ
@mybetterhome3 жыл бұрын
Cheyyam
@Pulser-cz6gi3 жыл бұрын
Video kurach lengthy aayalum kozhapam illa bro...video super aanu 🔥🔥.. മുൻപ് ഒക്കെ വിഡിയോ ഫുൾ...നിങ്ങളുടെ മുഖം മാത്രം കണ്ട് ഇരിക്കണം...ഇപ്പോ calculations കാണിക്കുന്നത് ഒരുപാട് useful ആണ്..🥰
@Hisgrace95567 ай бұрын
9 വർഷം മുമ്പ് ജിപ്സം പ്ലാസ്റ്റർ ചെയ്ത എന്റെ വീട് ഇപ്പോൾ ഞാൻ അത് പൊട്ടിച്ചു കളഞ് സിമന്റ് തേക്കാനുള്ള പുറപ്പാടിലാണ്. ബാത്ത് റൂമിന്റെ ചുറ്റുഭാഗത്തുള്ള ചുമരും വെള്ളം ഈർപ്പം നിന്ന് എപ്പോഴും പെയിന്റൊക്കെ ഇളകി പൊടിഞ്ഞു പോകുന്നു. അതിലേറെ പ്രശ്നം ചിതൽ ആണ്. ചിതലുകൾ ജിപ്സം തിന്ന് ചുമരാകെ വൃത്തികേടാകുന്നു. വല്ലാത്ത ഒരു മണ്ടത്തരം ആയിപ്പോയി. ചൂടിന് അല്പം ആശ്വാസം ഉണ്ട്.
@rintocp5985 ай бұрын
Gypsum cheyithao chhode kuduthal anno
@Hashimp0073 жыл бұрын
സൂപ്പർ ബ്രോ... Thanks...👍👍
@rajithraveendran80233 жыл бұрын
Nicely presented.. Keep going.
@youcee89983 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@aboobackerpayyanoor47983 жыл бұрын
നല്ലവിശദീകരണം വളരെനല്ലത്
@fasilmah3 жыл бұрын
You have said its bettee to avoid bathroom and its common wall. Do you mean the common wall as back sdie the bathroom wall which can be room wall attached to bathroom. Also there is a possibility of droplets of rain comes inside thru opened windows and can create some wet adjacent to windows. Will it creates issues in the future
@artistashibu3 жыл бұрын
നല്ല അറിവ് സൂപ്പർ👍 സിമന്റ് ഡിസൈൻ Work കണ്ടുനോക്കു
@rajeshg9723 жыл бұрын
ഉറപ്പും ഈടും സിമെന്റ് തേപ്പു തന്നെ ആണന്നു മനസ്സിലായി, കാരണം മഴയും വെയിലും പ്രതിരോധിക്കാൻ പുറം ഭിത്തിയിലും shade കളിലും സിമന്റ് പ്ലാസ്റ്ററിങ് തന്നെ വേണം, ബലക്ഷയം ഉണ്ടായി കാലക്രമേണ അന്തരീക്ഷം ദുഷിപ്പിക്കുന്ന ജിപ്സം വർക്ക്, നമ്മുടെ ലിവിങ് ഏരിയയിൽ വേണമോ എന്നാലോചിക്കണം
@smokienigatha2537 Жыл бұрын
Gypsum celing cheyar und
@ntj39132 жыл бұрын
You are gem. Thanks alot for your efforts ❤️
@24456443 жыл бұрын
ഞാന്‍ കാത്തിരുന്ന വീഡിയോ...
@subhashts85583 жыл бұрын
👍👍സൂപ്പർ അവതരണം 🤝🤝
@shihabpalakkal31293 жыл бұрын
നല്ല അവതരണം 👍
@Aaamizz Жыл бұрын
1000 sqft വരുന്ന വീടിന്റെ detailed estimation video ചെയ്യാമോ pls
@tweenerjoybaby92522 жыл бұрын
Do MLC pipe plumbing video soon
@mybetterhome2 жыл бұрын
yeh watch my friend @dr.interior 's video
@muneer42302 жыл бұрын
വീടിന്റ പ്ലിന്ത് ഏരിയ വെച്ച് വിത്തൌട്ട് മെറ്റീരിയൽ 170 ഉം വിത്ത് മെറ്റീരിയൽ 220 ആണ് ലേബർ പറയുന്നത്.. ഇത് നോർമൽ റേറ്റ് ആണോ??
പുഴ അടുത്തുള്ള ഏരിയ കളിൽ ജി പ് സം ഉപയോഗിക്കാമോ? ഉപ്പ് കാറ്റ് വരുന്ന സ്ഥലങ്ങളിൽ
@Ahmed-oz7vg2 жыл бұрын
Good presentation. Keep it up
@vimalkumarv2 жыл бұрын
Please make an episode on ready mix plastering products
@shahaskhan64103 жыл бұрын
Aac block upayogich wrk cheyta exterior walls plaster cheyendi varuo Ato direct paint use cheyuvano
@mybetterhome3 жыл бұрын
Plaster chythale vrithi undavu. But thickness kurach mathi
@ntj39132 жыл бұрын
Verrukallinde mukalil gypsum plastering um same rate tannea aano ?
@anamika18323 жыл бұрын
Sir digital tile ,mirror tile Ethine kurichu onnu parayamo ethu same aano. Shopil poyal veliya slab ulla mirror,glass pole ulla tile aanu kanunathu ethinte nallakaryangalum,moshmaya karyangalum onnu parayamo sir.
@vijayanv.k97172 жыл бұрын
Suppose we cement plaster the bathroom wall with waterproofing liquid mixed., Then can we apply gypsum plaster of bedroom on bathroom facing wall ?
@snowfall23203 жыл бұрын
3000 sqft veedu contract kodukkan ethra budget aavum ( plumbing wiring sanitary etc oru medium quality use cheythal...floor tile ...ekdesham ingne okke consider cheithal etra aavum) plz rply
@joj89493 жыл бұрын
40 l nilkkum normal
@chappaable Жыл бұрын
ippozathe chilav athreyakum enn oru vidio edumoo
@razakunniyal67142 жыл бұрын
കൊള്ളാം നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് നിങ്ങളുടെ നമ്പർ ഇടാവോ
@MunnasMon2 ай бұрын
Seeling gypsum plastering cheyyan pattumo?
@LatheefTengilan Жыл бұрын
ഒരു നല്ല ഉപദേശങ്ങൾ സാധാരക്കാരൻ ന്ന് മനസ്സിൽ ലാക്കാൻ പറ്റുന്ന സംസാരം മാന്ന് ഇന്നിയും നിങ്ങൾനല്ല നല്ല അറിവ് കൾ നൽകണം ഇന്നി വീട് വാർക്കൽ ആന്നോ ലാഭം അത് അല്ല സീറ്റൽ വർക്ക് ചെയ്ത് ഓട്
@mohanlalmohan62913 жыл бұрын
ബ്രോ 1000 sqft വീട് നിർമിക്കുവാൻ ഏകദേശം എത്ര അളവിൽ സാധനങ്ങൾ venam ,ഒരൊ ജൊലികും ethra amount ആകും ഫുൾ deataild വിഡിയോ ഇടുമോ . 1000 sqft veed ന്റെ A to z video part part ആയി തുടർച്ചയായി ഇടുമോ അതാകുമ്പോൾ എല്ലാർക്കും മനസിലാക്കാൻ കഴിയും .
@Kozhikode3403 жыл бұрын
Ettitundu bro nokku
@vishnutc24503 жыл бұрын
Bro i have a doubt "any problem for electrical conduit piping through lintel"? pls reply.
Excuse me do you know about Green gold gypsum? please reply me ,is that good or not
@mybetterhome2 жыл бұрын
Green gold is populer gypsum of hindi wala. I dont know the quality of material
@ahamedshahid53393 жыл бұрын
നല്ല വിശദീകരണം
@vimeshvasudevan71532 жыл бұрын
Bro, Gypsum plaster ചെയ്ത് ബാക്കിയുള്ള വേസ്റ്റ് എന്താ ചെയ്യുക??
@eldrincorreya78283 жыл бұрын
Exterior il gypsum plastering cheyaamo
@mybetterhome3 жыл бұрын
No bro
@eldrincorreya78283 жыл бұрын
@@mybetterhome Thank you....New subscriber 😀😀😀
@brotherhood21523 жыл бұрын
Bro do video on wireing and its costs pls
@sreenathsr72523 жыл бұрын
Lyf kooduthal eatha enn paranjilla quality?
@jijorajan95463 жыл бұрын
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?