ജിപ്സം പ്ലാസ്റ്ററിങ് /സിമെന്റ് പ്ലാസ്റ്ററിങ്ങും തമ്മിലുള്ള വ്യത്യാസം

  Рет қаралды 62,661

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 183
@Venduvijaram
@Venduvijaram 7 ай бұрын
2017എന്റെ വിട് ഉള്ഭാഗം മുഴുവൻ ജിപ്സം ചെയ്ത് വളരെ നല്ല റിസൾട്ട്‌ ചുമർ ഒക്കെ mirror finesh കൂടാതെ എത്ര ചൂട് സമയത്തും അകത്തു ഒട്ടും ചൂട് ഉണ്ടാവില്ല ഇപ്പോൾ Massage type നട്ടുച്ചക്ക ചെയ്യുന്നേ ഫാൻ പോലും ഓൺ അല്ല അതും കണ്ണൂർ
@shafikkunnil3990
@shafikkunnil3990 3 жыл бұрын
താങ്കളുടെ അവതരണം നന്നായിരുന്നു നന്ദി. ഏതാണോ ലാഭകരം അത് തിരഞ്ഞെടുക്കുക അതാണ് ശരി
@pradeepnair1550
@pradeepnair1550 4 жыл бұрын
AAC blocks use ചെയ്യുമ്പോൾ Gypsum plastering Interior ചെയ്യാൻ കഴിയുമോ ...? In Same condition [AAC blocks] ...... exterior Cement Plastering required ആണോ ?...
@comradesamjus81
@comradesamjus81 4 жыл бұрын
ഗുജറാത്ത് നിന്ന് വരുന്ന ചുണ്ണാമ്പ് പൊടി എങ്ങനെയാണ് ഇറാനിൽ നിന്ന് വരിക. ഗൾഫ് രാജ്യങ്ങളിൽ മഴ കുറവാണ്. നമ്മളുടെ നാട്ടിൽ മഴ സുലഭവും ഒന്ന് രണ്ട് പ്രാവശ്യം പ്രളയം അതി ജീവിച്ചവരുമാണ്. ഇനി പറയൂ എങ്ങനെയാണ് ജീപ്സം പ്ലാസ്റ്റ് നമ്മുടെ നാട്ടിൽ ഉപയോഗപ്രദമാക്കുക. ഇനി ഇരുപത് വർഷം ഗ്യാരണ്ടി പറയുന്ന നിങ്ങൾ ഒരു പ്രളയം വന്നാൽ അത് റീ കണ്ടീഷൻ ചെയ്ത് തരുമോ? പോട്ടെ ഒരു പത്ത് കൊല്ലമായി വേണ്ട അഞ്ച് വർഷം അല്ലെങ്കിൽ 3 വർഷമായി ഇത് ഉപയോഗിച്ച ഉപഭോക്താവിന്റെ അഭിപ്രായവും നമ്പറും രേഖപ്പെടുത്താമോ?
@shijithsreedhar3389
@shijithsreedhar3389 2 жыл бұрын
ഒരുപാട് ബ്ലോഗർമാർ ജിപ്സം പ്ലാസ്റ്ററിങ്ങിനെക്കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിലും അധികം ആൾക്കാരും ജിപ്സം പ്ലാസ്റ്റർ ചെയ്താലുള്ള ഗുണദോഷങ്ങളും, സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭത്തെപ്പറ്റി വിവരിക്കുകയും, അവർ ചെയ്യുന്ന മെറ്റീരിയലിനെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പൊതുവെ കാണുന്നത്.. എന്നാൽ... ജിപ്സത്തിന്റെ ക്വാളിറ്റി എന്താണന്നോ...? ഏതെല്ലാം ഗ്രേഡ് ജിപ്സം ഉണ്ടന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്നതെന്നോ..? എല്ലാ ജിപ്സവും പ്ലാസ്റ്റർ ചെയ്യാൻ പറ്റുന്നവയാണന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ നല്ലതെന്നോ...? എന്തെല്ലാം ആവശ്യങ്ങൾക്ക് ജിപ്സം ഉപയോഗിക്കുന്നുണ്ടന്നോ...? ജിപ്സം ബോർഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡെൻസിറ്റി കുറഞ്ഞ ജിപ്സം പൗഡറുകൾ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചാൽ എന്ത് സംഭവിക്കുമെന്നോ ആരും പറഞ്ഞു കേട്ടില്ല... എല്ലാവരും പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പുതിയൊരു മെറ്റീരിയൽ മാത്രമാണ് ജിപ്സം എന്ന് മാത്രമേ പറയുന്നുള്ളു... ഇന്ന് മാർക്കറ്റിൽനിന്നും ലഭിക്കുന്ന ബ്രാന്റുകളിൽ പല ക്വാളിറ്റിയിലുള്ള ജിപ്സം മെറ്റീരിയലുകളാണ് നമുക്ക് ലഭിക്കുന്നത്. ഇന്ത്യൻ നിർമ്മിത ജിപ്സം: 1. രാജസ്ഥാൻ ജിപ്സം 2. തൂത്തുക്കുടി ജിപ്സം 3. ഇമ്പോർട്ടഡ് റോക്ക് ജിപ്സം 4. ഫ്ലോർ ഗാർഡ് ജിപ്സം 5. മറൈൻ ജിപ്സം 6. ഇൻഡസ്ട്രിയൽ ജിപ്സം ഇറാൻ, ഒമാൻ, സൗദി, ഈജിപ്റ്റ് ഇമ്പോർട്ടഡ് മൈൻ ജിപ്സം: 1. ജിപ്സം പൗഡർ, 2. നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ, 3. ഹൈ ടെൻസിറ്റി ജിപ്സം പ്ലാസ്റ്റർ (HD Grade), 4. മൊയ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (MR Grade), 5. ഹൈ ഡെൻസിറ്റി മൊയ്സ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (HD-MR Grade) 6. പോളിമർ ജിപ്സം പ്ലാസ്റ്റർ എന്നിങ്ങനെ അഗ്രികൾച്ചർ മേഖലയിലും, ജിപ്സം ബോർഡ്‌ നിർമാണത്തിനും, ചോക്ക് പൗഡർ, പുട്ടി നിർമ്മാണത്തിനും, സിമന്റ് നിർമ്മാണത്തിനും, പ്ലാസ്റ്ററിങ്ങ് മേഖലയിലും, മെഡിക്കൽ രംഗത്തുമെല്ലാം ഉപയോഗിക്കുന്ന വിവിധ ഡെൻസിറ്റിയിലും, (ഡെൻസിറ്റി 500 മുതൽ 950kg/m3 വരെ) പലവിധ കെമിക്കൽ കോമ്പിനേഷനുകളിലും, വിവിധ പ്യുരിറ്റിയിലുമുള്ള ( CaSO4 75% മുതൽ 98% വരെ ) ഒരുപാട് മെറ്റീരിയലുകൾ ഇന്ന് മാർക്കറ്റിൽ നിന്നും നമുക്ക് ലഭിക്കും. എന്നാൽ ഇവ എല്ലാം പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ അല്ല... എന്നാൽ കൂടുതൽ ലാഭം നോക്കുന്നവർ, മെറ്റീരിയൽ ക്വാളിറ്റി അറിയാത്ത കസ്റ്റമേഴ്‌സിന് ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് നൽകുകയും, കേടുപാടുകൾ സംഭവിക്കുമ്പോൾ ജിപ്സം ഇൻഡസ്ട്രിയെ മുഴുവൻ കുറ്റം പറയാൻ ഇടയാവുകയും ചെയ്യും. എന്താണ് ഈ മെറ്റീരിയലുകൾ തമ്മിലുള്ള വിത്യാസം....? ഇതിൽ കെമിക്കൽ കോമ്പിനേഷനിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് മെറ്റീരിയലിന്റെ ഗുണങ്ങളും, ദോഷങ്ങളും എന്താണ്..? ഇതിൽ ഏത് തരം മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പ്ലാസ്റ്ററിങ്ങിന് കൂടുതൽ ലൈഫ് കിട്ടും...? സത്യത്തിൽ ഇതെല്ലാമാണ് ഒരു കസ്റ്റമർക്ക് മനസിലാക്കി കൊടുക്കേണ്ടത്.. എല്ലാ കൺസ്ട്രക്ഷൻ മെറ്റീരിയലുകൾക്കും ക്വാളിറ്റിക്കനുസരിച്ച് അതിന്റെതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്.... ടെക്നോളജി വളരെ വേഗത്തിൽ വളരുമ്പോൾ അതിനനുസരിച്ച് മെറ്റീരിയൽ ക്വാളിറ്റിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്തന്നെ ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാൽ ഭാവിയിൽ കംപ്ലയിന്റുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാതെ, ഏത് മെറ്റീരിയൽ ഉപയോഗിക്കുമ്പോളും നന്നായി പഠിച്ചശേഷം മാത്രം ഉപയോഗിക്കുക... Shijith Sreedhar, Importer & Distributor Construction materials & Chemicals. 0888 302 4444.
@hsartech
@hsartech 4 жыл бұрын
Gypsum plaster cool koodudhalaan, cementil choodum
@1abeyabraham
@1abeyabraham 3 жыл бұрын
Gypsum sheet vangi screw cheythal nallathalle. Dubai yil partition muzhuvan gypsum sheet upayogichanu cheyyunnathu
@praveenchannel2907
@praveenchannel2907 3 жыл бұрын
Vellam oru prashnamano wall washing etc
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Gypsum plastering finishing is fine but quality and strongness is not as good as of cement plastering.
@m.r.mloftkoyilandy5637
@m.r.mloftkoyilandy5637 3 жыл бұрын
Video enik like ayi ade pole iny ariyunna alkkarod paragu kodukkam But M. Sand alla P. Sand plastering use cheyukka
@balansubram456
@balansubram456 3 жыл бұрын
Where can we getgypsum plastering materiall what isthecost per bag
@shreyu8046
@shreyu8046 3 жыл бұрын
Ceiling നു പറ്റും.cement തന്നെ long life.
@enjoywithayaan4642
@enjoywithayaan4642 4 жыл бұрын
Gypsum plaster cheith kaijjal pinne athinte melik water oyichal ath polla pole varille
@mustafammanakkal8526
@mustafammanakkal8526 3 жыл бұрын
1 സാധാരണ സിമെൻ്റ് പ്ലാസ്റ്റ് ചെയ്യുന്നവർ ജി പ് സം പ്ലാസ്റ്റ് ചെയ്യുമൊചെയ്യാൻ പറ്റുമൊ
@susanthsudhakar2238
@susanthsudhakar2238 2 жыл бұрын
എന്റെ വീടിനും ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉണ്ട്,ഒന്നോ രണ്ടോ വർഷം മുൻപ് ചെയ്ത വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ എന്നറിയാൻ ആഗ്രഹം ഉണ്ട്
@pkdfairu9674
@pkdfairu9674 Жыл бұрын
Ningal cheidho
@susanthsudhakar2238
@susanthsudhakar2238 Жыл бұрын
@@pkdfairu9674 yes
@aarusworld745
@aarusworld745 6 ай бұрын
​@@susanthsudhakar2238 എങ്ങനെ ഉണ്ട്
@vishnum8222
@vishnum8222 4 жыл бұрын
Malabar sector il almost ellavarum wall stone use cheythanu cheyyynnath,,,so stone size maattam indavum,,,ath wall il.sherikum eduth kanikkum,,,1/2 inch maattam okke maatttam kanum,,,,ithrem maattam gypsum plaster cheyyumbo cover aayi pokuvo???
@24x7-l1e
@24x7-l1e 3 жыл бұрын
കാശ് ലാഭം നോക്കി ഇതിൽ പോയി ചാടല്ലേ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് എപ്പോഴും ബെറ്റർ സിമെന്റ് തന്നെ
@samthomas8085
@samthomas8085 4 жыл бұрын
Vellam veezhathe sthalanglil mathram kollam, bathroom roof cheyyathirikkuka
@jithincheriyan9789
@jithincheriyan9789 4 жыл бұрын
Chythitundo gypsum plaster?
@samcd6273
@samcd6273 3 жыл бұрын
Gypsum is not advisable for plaster or any kind of construction work I am always advice that use cement only then will get the durability and strength not only that cement plaster is not only a finishing bond but you will get building strength as civil engineer and my 34 years experience in all type of construction activity I can't advice to use gypsum. Thank you
@thetruth5030
@thetruth5030 3 жыл бұрын
ഉപ്പിൻ്റെ സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ ജിപ്സം ഉപയോഗിക്കാൻ പറ്റുമോ ?
@shobinb1281
@shobinb1281 3 жыл бұрын
Painted red interlocking brick inte mukalil ethe cheyan pattumo
@mujeebrahman2774
@mujeebrahman2774 4 жыл бұрын
Original Iranian rockpowder anu ithil ettvum Nalla gypsum.keralathil iva kittanund.vanchitharavathurikkuka
@abdulbasith3185
@abdulbasith3185 4 жыл бұрын
👍🏻
@comradesamjus81
@comradesamjus81 4 жыл бұрын
ഗുജറാത്താണ്
@askarkwt8471
@askarkwt8471 4 жыл бұрын
ജിപ്സംകൊണ്ട് പ്ലാസ്റ്റർ ചെയ്താൽ 5വർഷംകഴിഞ്ഞാൽ വേറെ.സിമന്റ്കൊണ്ട് പ്ലാസ്റ്റർ. ച്ചെയേണ്ടിവരും.
@MAli-gc9ft
@MAli-gc9ft 4 жыл бұрын
കാരണം
@nijasnizar8227
@nijasnizar8227 4 жыл бұрын
No varilla plastering grade gypsum use cheythal mathy
@GreenwhiteGypsum
@GreenwhiteGypsum 4 жыл бұрын
kzbin.info/www/bejne/b17SeqmrbMd7gpo
@nooranoora7760
@nooranoora7760 4 жыл бұрын
ഹാലോ 100 ചാക്ക് സിമന്റ് ആവുന്ന സ്ഥലത്തേക്ക് എത്ര ചിപ്സം വേണം ചിപ്സം ഒരു ചാക്ക് എത്ര വില ഒരു ചാക്കിൽ എത്ര കിലോ ഉണ്ട് അതിന്റ വർക്കേഴ്സിന് എവിടെ ലഭ്യമാകും വിശദവിവരം കമന്റ് ലൂടെ തേടുന്നു
@anoopmathur961
@anoopmathur961 3 жыл бұрын
Cement best... gypsum use cheyth adyam chelav kuràkkam... pinne chelav koottam..bcz...keralthil mazha sure an
@HOLEO-pl3bb
@HOLEO-pl3bb 3 жыл бұрын
For that we have waterproof gypsum plastering. For more details 7909241751
@suneerkinalur4365
@suneerkinalur4365 3 жыл бұрын
സിമൻ്റ് പ്ലാസ്റ്ററിങ്ങ് ഏത് നനവ് തട്ടുന്ന സ്ഥലത്തും ചെയ്യാൻ പറ്റുന്നതാണ് അത് കൊണ്ട് തന്നെ അതിൻ്റെ ഈ ട് ഒരുപാട് കൂടുതലുമാണ് ജിപ്സമാണെങ്കിൽ നനവില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് ചെയ്യാൻ പറ്റു.കയുള്ളൂ അതിൽ തന്നെ നമുക്ക് മനസിലാക്കാം ഏതാണ് നല്ലത് എന്ന് എനി ഏതാണ് ലാഭകരം എന്ന് നോക്കാം 1000 സ്വകയർ ഫിറ്റ് ഉള്ള വീട് 5000 സ്വകയർ ഫിറ്റ് ജിപ്സ് ചെയ്യാൻ വരും ഇവർ പറയുന്ന Rite സ്വകയർ ഫിറ്റിന് 40 രൂപയാണ് 40 x 5000 = 2,00000 രൂപയാണ് വരുന്നത് 1000 സ്വകയർ ഫിറ്റ്' സിമൻ്റ് പ്ലാസ്റ്റർ ചെയ്യാൻ 1, 2000 മതി ഇത് പുട്ടിയിടാൻ 50000 രൂപ മാത്രമേ ചിലവ് വരുന്നുള്ളൂ ആ കെ 175000 ആണ് വരുന്നുള്ളൂ
@immoski
@immoski 3 жыл бұрын
120 sqft cement plastering labour cost alle, material koode varumbo 230 varum. Which is 2,30,000 roopa plus 50000 putti
@ismaile8493
@ismaile8493 16 күн бұрын
Mr.Suneer, താങ്കൾ നല്കുന്ന information ലേബർ ചാർജ് മാത്രമാണോ ? സിമൻ്റും, അനുബന്ധ materials, അതിൻ്റെ ഫിനിഷിംഗ് എല്ലാംകൂടി എത്ര ചെലവ് വരും എന്ന് പറഞ്ഞില്ല. Contact number pls
@pritheesankaliyambathj998
@pritheesankaliyambathj998 4 жыл бұрын
പുറത്തെ ചുമരിൽ ജിപ്സം തേച്ചതിന് ശേഷം water proof പെയിന്റ് അടിച്ചാൽ പോരെ
@ishaangianni566
@ishaangianni566 3 жыл бұрын
i realize it's kind of off topic but do anyone know a good site to stream new movies online ?
@joaquinjosue8659
@joaquinjosue8659 3 жыл бұрын
@Ishaan Gianni I use flixzone. Just search on google for it :)
@Muhammadali-rx2wn
@Muhammadali-rx2wn 3 жыл бұрын
Prices between jipsum and cement
@nijasnizar8227
@nijasnizar8227 4 жыл бұрын
Sir njan kollam whytel tech Pvt Ltd company executive aan... Ethrayum nalla oru clear aayittulla video cheyyunnathil oru pad sandhosham und.... Janaggalkk samshayam eluppam marikuttum. Thank you so much..
@mueenpt7114
@mueenpt7114 4 жыл бұрын
Ningalude ippozhathe rate?
@ramsanaharis1054
@ramsanaharis1054 4 жыл бұрын
Dals edunna chumarilk edan patumo
@naseerknaseer4257
@naseerknaseer4257 3 жыл бұрын
ഏതെല്ലാം കമ്പനിയാണ് ജിപ്സം നല്ലത്
@bijo4u281
@bijo4u281 4 жыл бұрын
Vettu kallil gypsum plaster cheyyamo
@abdulbasith3185
@abdulbasith3185 4 жыл бұрын
Yes sure
@nishamusmanmp4863
@nishamusmanmp4863 3 жыл бұрын
ചർമ്മത്തിനോ മൂക്കിനോ ഏതെങ്കിലും അലർജി പ്രശ്നം Any allergy issue for skin or nose Thanks
@tazzaice1059
@tazzaice1059 4 жыл бұрын
Exterior ൽ Gypsum plaster ചെയ്തിറ്റ് അതിൻ്റെ മേലെ waterproof ചെയ്താ പൊരെ . Reply. Thanks.
@HOLEO-pl3bb
@HOLEO-pl3bb 3 жыл бұрын
Exterior cheyyan vere type plastering Material undu. Fully water proof. For more details 7909241751
@sujeeshpv4510
@sujeeshpv4510 3 жыл бұрын
rate kooduthalanu jipsam plastering
@rosethomasp2289
@rosethomasp2289 3 жыл бұрын
പുറം ചുമരുകൾക്ക് ചെയ്യാൻ പറ്റുമോ?
@nijasnizar8227
@nijasnizar8227 4 жыл бұрын
Kollam district gypsum plastering cheyyendavar avishyapeduka..
@muhzinms7558
@muhzinms7558 4 жыл бұрын
Contact number
@abdulbasith3185
@abdulbasith3185 4 жыл бұрын
8281741730
@kiranmm4316
@kiranmm4316 4 жыл бұрын
ജിപ്സം പെട്ടെന്ന് കട്ടയാകില്ലെ
@abhilasha8472
@abhilasha8472 3 жыл бұрын
Cost is much higher than comparing to cement plastering
@abuthahir2352
@abuthahir2352 3 жыл бұрын
Gypsam plaster is best Coast is very low and long life
@rafiappolopositive6660
@rafiappolopositive6660 2 жыл бұрын
Thanks
@decoartdesign
@decoartdesign 2 жыл бұрын
Thank you
@RahulRahul-ij7hf
@RahulRahul-ij7hf 4 жыл бұрын
ലോ ബഡ്ജറ്റ് വീട് പണിയുമ്പോൾ മേൽക്കൂര കോൺക്രീറ്റ് ആണോ ട്രസ്സ് വർക്ക് ചെയ്ത് ഓട് വെക്കുന്നതാണോ ലാഭം
@askarkwt8471
@askarkwt8471 4 жыл бұрын
ച്ചെറിയപൈസയുടെമാറ്റംമാത്രംഒള്ളൂ. കോൺക്രീന്റ്ആണ് നല്ലത്
@dreamelectricals3020
@dreamelectricals3020 4 жыл бұрын
ഓല കുറച്ച് നന്നാവും .....
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
അല്പം മുമ്പ് ഞാൻ ഒരു വീഡിയോ കണ്ട് മണ്ണ് /മെന്റൽ സാൻഡ് /അല്പം സിമന്റ്‌ മിക്സ്‌ കൂടി മിക്സ്‌ ഇത് എങ്ങിനെ ശരി യാണോ
@shifanasaleem998
@shifanasaleem998 4 жыл бұрын
Nice presentation
@jayanoman8852
@jayanoman8852 4 жыл бұрын
ചുമരിൽ സിമന്റ്‌ പ്ലാസ്റ്റർ റഫ് ആയി ചെയ്ത് അതിനു മുകളിൽ പൊട്ടി ഇട്ടു ഫിനിഷ് ചെയ്താൽ അതിന്റെ അടുത്തുപോലും വരില്ല ജിപ്സം പ്ലാസ്റ്റർ പിന്നെ നമ്മുടെ കാലാവസ്ഥയിൽ ജിപ്സം പരമാവധി ചെയ്യാതിരിക്കുക
@9895838688
@9895838688 4 жыл бұрын
ഇത് exterior ചെയ്യാൻ പറ്റുമോ?
@blackhawk8753
@blackhawk8753 4 жыл бұрын
No interior only and , humidity ullaa playce like kitchen and bathroom il eth cheyyan padilla
@nithincc1
@nithincc1 3 жыл бұрын
ജിപ്സം പ്ലാസ്റ്റർ ഇൻറെ കോർണർ വരുന്ന ഭാഗങ്ങൾ ബലം കുറവായിരിക്കുമെന്നും . ചെറിയ രീതിയിൽ ഒന്ന് തട്ടുകയോ മുട്ടുക യോ ചെയ്താൽ പെട്ടെന്ന് കോർണർ ഭാഗങ്ങൾ സിമൻറ് പ്ലാസ്റ്ററിംഗ് ഇനി അപേക്ഷിച്ച് പെട്ടെന്ന് പൊട്ടി പോകും എന്ന് പറയുന്നത് കേൾക്കുന്നു എന്താണ് വാസ്തവം
@ashrafpppallippadam3702
@ashrafpppallippadam3702 4 жыл бұрын
ജിപ്സംത്തിന്റെ മുകളിൽ കലക്രമേണ ടൈൽസ് പതിക്കാൻ പറ്റുമോ
@shajeervembayam
@shajeervembayam 3 жыл бұрын
പറ്റില്ല
@muhammedashraf114
@muhammedashraf114 4 жыл бұрын
Painting avashyamille..gypsum cheydhal
@abdulbasith3185
@abdulbasith3185 4 жыл бұрын
Yes venam
@jenuvil
@jenuvil 3 жыл бұрын
Water proof aano?
@sureshsuresh689
@sureshsuresh689 4 жыл бұрын
ചെങ്കൽ ഭിത്തിയിൽ ചെയ്യാൻ പറ്റുമോ?
@nijasnizar8227
@nijasnizar8227 4 жыл бұрын
Pattum
@nijasnizar8227
@nijasnizar8227 4 жыл бұрын
Njan sales executive aan whytel tech Pvt Ltd
@abdulbasith3185
@abdulbasith3185 4 жыл бұрын
Sure cheyam But nalla quality material use cheyanam example terrafine gypsum plastering
@comradesamjus81
@comradesamjus81 4 жыл бұрын
എപ്പ കിട്ടീന്ന് പറഞ്ഞാൽ മതി
@abser916
@abser916 4 жыл бұрын
Sqft rate please
@abdulbasith3185
@abdulbasith3185 4 жыл бұрын
8281741730
@anasbabu5296
@anasbabu5296 4 жыл бұрын
Sqft rate 35 rs
@ganga146
@ganga146 4 жыл бұрын
മതിലിന് പ്ളാസ്ററിങ്ങ് ചെയ്യാമോ
@ramsanaharis1054
@ramsanaharis1054 4 жыл бұрын
Ed nokit yante abiprayam mazha kollan kazeela
@muhammedsifin3315
@muhammedsifin3315 3 жыл бұрын
Thank you for sharing
@kiranmm4316
@kiranmm4316 4 жыл бұрын
ജിപ്സം വെള്ളം നനഞ്ഞാൽ പൊളിഞ്ഞ് പോകില്ലെ?
@harsalharsal1599
@harsalharsal1599 3 жыл бұрын
തീർച്ചയായും
@anoojmavelikkara7758
@anoojmavelikkara7758 4 жыл бұрын
ഇതിന്റെ Ratio ഒന്ന് പറയുമോ????
@abdulbasith3185
@abdulbasith3185 4 жыл бұрын
25kg gypsum powder =15L water
@abdulshabeer9721
@abdulshabeer9721 4 жыл бұрын
Tahak you dear..
@prashantharapetta5049
@prashantharapetta5049 4 жыл бұрын
ഞാൻ ഈ വർക്ക് പൂർത്തീകരിച്ച വീടുകൾ ഉണ്ട്
@manojdeepu6459
@manojdeepu6459 4 жыл бұрын
ചേട്ടന്റെ നാട് എവിടെയാ
@mubashirmvp372
@mubashirmvp372 4 жыл бұрын
Aac block സിൽ ജിപ്സം ഉപയോഗിക്കാൻ പറ്റുമോ
@jamsheerjam8617
@jamsheerjam8617 4 жыл бұрын
AA c blockil perfect aayi ചെയ്യാം
@abdulbasith3185
@abdulbasith3185 4 жыл бұрын
Sure
@shamnad4609
@shamnad4609 3 жыл бұрын
Sure
@thameemk8807
@thameemk8807 4 жыл бұрын
Vellam kayarunna sthalangalil ith cheyyan pattumo
@channelchembankunnu7776
@channelchembankunnu7776 3 жыл бұрын
ജിപ്സം വീടിന്റെ ഉള്ളിൽ മാത്രം പറ്റൂ
@sabujohn3026
@sabujohn3026 3 жыл бұрын
സിമൻ്റ് തന്നെ best
@24x7-l1e
@24x7-l1e 3 жыл бұрын
സത്യം ഇത് വെള്ളം തട്ടുന്ന ഇടതൊന്നും ഉപയോഗിക്കാൻ പറ്റില്ല
@athulkrrishna9529
@athulkrrishna9529 Жыл бұрын
ഞാൻ എന്റെ വീട്ടിൽ ജിപ്സം ചെയ്തിട്ടുണ്ട് ഒരു പ്രോബ്ലം ഇല്ല 2018ഇൽ എന്റെ സുഹൃത്തിന്റെ വീട്ടിൽ ചെയ്തു ഇന്നും ഒരു കുഴപ്പവും ഇല്ല ജിപ്സത്തിന് എതിരെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത് ഒന്ന് കല്പണിക്കാർ രണ്ട് പെയിന്റർ മാർ ഇവർ മാത്രം ആണ് ഞാൻ ജിപ്സം ചെയ്തതിൽ സാറ്റിസ്‌ഫൈഡ് ആണ്
@vilasmonv9084
@vilasmonv9084 Жыл бұрын
​@@athulkrrishna9529correct my friend House also do with gypsum for 6 yrs no problem
@kannankothila1684
@kannankothila1684 4 жыл бұрын
Churukki parYanam. Veruthe valivhu neettaruthu
@abubackerbavajinte9736
@abubackerbavajinte9736 4 жыл бұрын
ഇത് പുറത്ത് ചുമരിൽ അടിച്ചാൽ മഴ വള്ളം തട്ടിയാൽ പൊട്ടി പോകുമോ അവസാനം വെളുക്കാൻ തേച്ചത് പാണ്ട് ആകുമോ
@shamnaniyas2248
@shamnaniyas2248 3 жыл бұрын
Pinne outside aano use aakuka😄😄
@rsivadaskerala6744
@rsivadaskerala6744 4 жыл бұрын
Thank you sir
@channelchembankunnu7776
@channelchembankunnu7776 3 жыл бұрын
സിമന്റ് ഇല്ലെങ്കിൽ നല്ല വീട് പണിയാൻ പറ്റില്ല ഭായ്
@haseenamp2290
@haseenamp2290 3 жыл бұрын
ഇതു വളരെ തട്ടിപ്പാണ് എന്റെ അനുഭവം. ലാഭം പറഞ്ഞു പറ്റിക്കുകയാണ്. പെട്ടുപോകരുത് plz
@zainufathia7063
@zainufathia7063 3 жыл бұрын
ningal cheythano..nmbr tharumo more ditail chodhikkananu
@abdulazeezabdulazeez9806
@abdulazeezabdulazeez9806 3 жыл бұрын
കാരണം
@spkpigeonparadisekerala5302
@spkpigeonparadisekerala5302 4 жыл бұрын
👍👍👍
@jasminkm6905
@jasminkm6905 3 жыл бұрын
ഇതിന്നും എക്സ്പെർട്ട് ആയ ആളുകൾ തന്നെ വേണം
@AjmalKhan-sp1cd
@AjmalKhan-sp1cd 4 жыл бұрын
Super
@ameshks20
@ameshks20 4 жыл бұрын
Jipsum plastering ചെയ്തു കഴിഞ്ഞാൽ പെയിന്റ് ചെയുന്നത് ഒഴിവാക്കികൂടെ എന്താണ് അഭിപ്രായം?
@abdulbasith3185
@abdulbasith3185 4 жыл бұрын
Atleast primer aply cheyanam strength increase cheyum
@kmuhammedsadique
@kmuhammedsadique 3 жыл бұрын
Sqft എത്ര റേറ്റ് വരുന്നത് 🤔
@ansans2537
@ansans2537 4 жыл бұрын
Mud Plastering koodi ulpeduthamayirunnu
@bijuprasad9109
@bijuprasad9109 4 жыл бұрын
ഇത് വെള്ളം നനഞ്ഞാൽ പെട്ടന്ന് കേടുവരില്ലേ?
@sdsaleem1653
@sdsaleem1653 3 жыл бұрын
👌
@SureshSuresh-vc6uc
@SureshSuresh-vc6uc 3 жыл бұрын
8.50👍👍👍
@khallucm1267
@khallucm1267 4 жыл бұрын
Good info
@MAli-gc9ft
@MAli-gc9ft 4 жыл бұрын
ഇത് മഴ കൊള്ളുന്ന സീലിങ്ങിൽ അടിച്ചാൽ കുഴപ്പമുണ്ടോ
@Lakshmidasaa
@Lakshmidasaa 4 жыл бұрын
Mazhayathu nikkilla
@Shamilshamu123
@Shamilshamu123 3 жыл бұрын
Purathu cheyyenda. bath roomilum venda Ullil nalla cool anu .
@prashantharapetta5049
@prashantharapetta5049 4 жыл бұрын
👍👌
@midhuntn1202
@midhuntn1202 4 жыл бұрын
Evidayanu ithu available ayi kittunnathu pls comment
@KunnummalGafoor
@KunnummalGafoor 4 жыл бұрын
@@decoartdesign number wrong
@abdulbasith3185
@abdulbasith3185 4 жыл бұрын
8281741730
@anasbabu5296
@anasbabu5296 4 жыл бұрын
8943376762
@safiyapocker6932
@safiyapocker6932 3 жыл бұрын
2 ചക്കിറെയും വില പരാജെട്ടില്ല
@shajeervembayam
@shajeervembayam 3 жыл бұрын
25 കിലോ ജിപ്സം 300 _ 350
@kunhus1626
@kunhus1626 4 жыл бұрын
നിങൾ പറഞ്ഞ 36, രൂപ പണിക്കൂലി മാത്രമാണോ
@abdulbasith3185
@abdulbasith3185 4 жыл бұрын
No
@manshadh
@manshadh 4 жыл бұрын
അപ്പൊ മെറ്റീരിയൽ, ലേബർ charge. രണ്ടും കൂടി ആണോ 36 rupees rate പറഞ്ഞത്?
@channelchembankunnu7776
@channelchembankunnu7776 3 жыл бұрын
പുറത്ത് പറ്റില്ല
@tipstipsshafeek5820
@tipstipsshafeek5820 4 жыл бұрын
Chilave. Egane. Deference
@akbarkappakkal6971
@akbarkappakkal6971 4 жыл бұрын
ജിപ്സം പ്ലാസ്റ്റർ മാത്രം പ്രൊമോട്ട് ചെയ്യുന്ന വീഡിയോ ആണ്
@naznas68
@naznas68 4 жыл бұрын
അണ്ണാ ഇത് വെറും ഉടായിപ്പാണ് ഇതിന് ഒരു അഞ്ചാറ് കൊല്ലത്തെ ആയുസെക്കണ്ട അത് കഴിഞ്ഞ് പൊടിയായി പൊഴിഞ്ഞ് വീഴും വെള്ളം വരുന്ന ചുവരുകളിൽ ഇത് പ്രശനം മാണ് പെയിന്റ് അടിച്ചാൽ തന്നെ പെയിൻറ് ഇളകി തുടങ്ങും തട്ടെ മുട്ടെ ചെയ്താൻ സ്ക്രാച്ചും വീഴും
@abdulbasith3185
@abdulbasith3185 4 жыл бұрын
Plz use good kind of material for Plastaring eg :- terrafine gypsum plaster 8281741730
@muhammedali7396
@muhammedali7396 4 жыл бұрын
അത് വീഡിയോയിൽ പറയുന്നുണ്ട് 3 വർഷം ഗ്യാരണ്ടി. അത് കഴിഞ്ഞാൽ സ്വാഹ😊😊
@uvaisn
@uvaisn 3 жыл бұрын
kzbin.info/www/bejne/eWLWq6Jsi9KbmLc
@sarwinplast.
@sarwinplast. 2 жыл бұрын
ഒരുപാട് ബ്ലോഗർമാർ ജിപ്സം പ്ലാസ്റ്ററിങ്ങിനെക്കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ടെങ്കിലും അധികം ആൾക്കാരും ജിപ്സം പ്ലാസ്റ്റർ ചെയ്താലുള്ള ഗുണദോഷങ്ങളും, സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ചുണ്ടാകുന്ന സാമ്പത്തിക ലാഭത്തെപ്പറ്റി വിവരിക്കുകയും, അവർ ചെയ്യുന്ന മെറ്റീരിയലിനെ ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പൊതുവെ കാണുന്നത്.. എന്നാൽ... ജിപ്സത്തിന്റെ ക്വാളിറ്റി എന്താണന്നോ...? ഏതെല്ലാം ഗ്രേഡ് ജിപ്സം ഉണ്ടന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്നതെന്നോ..? എല്ലാ ജിപ്സവും പ്ലാസ്റ്റർ ചെയ്യാൻ പറ്റുന്നവയാണന്നോ..? ഏത് ഗ്രേഡ് ജിപ്സമാണ് പ്ലാസ്റ്റർ ചെയ്യാൻ നല്ലതെന്നോ...? എന്തെല്ലാം ആവശ്യങ്ങൾക്ക് ജിപ്സം ഉപയോഗിക്കുന്നുണ്ടന്നോ...? ജിപ്സം ബോർഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഡെൻസിറ്റി കുറഞ്ഞ ജിപ്സം പൗഡറുകൾ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചാൽ എന്ത് സംഭവിക്കുമെന്നോ ആരും പറഞ്ഞു കേട്ടില്ല... എല്ലാവരും പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന പുതിയൊരു മെറ്റീരിയൽ മാത്രമാണ് ജിപ്സം എന്ന് മാത്രമേ പറയുന്നുള്ളു... ഇന്ന് മാർക്കറ്റിൽനിന്നും ലഭിക്കുന്ന ബ്രാന്റുകളിൽ പല ക്വാളിറ്റിയിലുള്ള ജിപ്സം മെറ്റീരിയലുകളാണ് നമുക്ക് ലഭിക്കുന്നത്. ഇന്ത്യൻ നിർമ്മിത ജിപ്സം: 1. രാജസ്ഥാൻ ജിപ്സം 2. തൂത്തുക്കുടി ജിപ്സം 3. ഇമ്പോർട്ടഡ് റോക്ക് ജിപ്സം 4. ഫ്ലോർ ഗാർഡ് ജിപ്സം 5. മറൈൻ ജിപ്സം 6. ഇൻഡസ്ട്രിയൽ ജിപ്സം ഇറാൻ, ഒമാൻ, സൗദി, ഈജിപ്റ്റ് ഇമ്പോർട്ടഡ് മൈൻ ജിപ്സം: 1. ജിപ്സം പൗഡർ, 2. നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ, 3. ഹൈ ടെൻസിറ്റി ജിപ്സം പ്ലാസ്റ്റർ (HD Grade), 4. മൊയ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (MR Grade), 5. ഹൈ ഡെൻസിറ്റി മൊയ്സ്ച്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്റർ (HD-MR Grade) 6. പോളിമർ ജിപ്സം പ്ലാസ്റ്റർ 7. ഫുഡ്‌ ഗ്രേഡ് ജിപ്സം 8. മെഡിക്കേറ്റഡ് ജിപ്സം എന്നിങ്ങനെ അഗ്രികൾച്ചർ മേഖലയിലും, ജിപ്സം ബോർഡ്‌ നിർമാണത്തിനും, ചോക്ക് പൗഡർ, പുട്ടി നിർമ്മാണത്തിനും, സിമന്റ് നിർമ്മാണത്തിനും, പ്ലാസ്റ്ററിങ്ങ് മേഖലയിലും, മെഡിക്കൽ രംഗത്തുമെല്ലാം ഉപയോഗിക്കുന്ന വിവിധ ഡെൻസിറ്റിയിലും, (ഡെൻസിറ്റി 500 മുതൽ 950kg/m3 വരെ) പലവിധ കെമിക്കൽ കോമ്പിനേഷനുകളിലും, വിവിധ പ്യുരിറ്റിയിലുമുള്ള ( CaSO4 75% മുതൽ 98% വരെ ) ഒരുപാട് മെറ്റീരിയലുകൾ ഇന്ന് മാർക്കറ്റിൽ നിന്നും നമുക്ക് ലഭിക്കും. എന്നാൽ ഇവ എല്ലാം പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കാവുന്ന മെറ്റീരിയലുകൾ അല്ല... ചോക്ക് നിർമ്മാണം മുതൽ മെഡിസിൻ, ഫുഡ്‌ നിർമ്മാണം വരെയുള്ള മെറ്റീരിയലുകൾ ജിപ്സത്തിൽ നമുക്ക് ലഭിക്കും. എന്നാൽ കൂടുതൽ ലാഭം നോക്കുന്നവർ, മെറ്റീരിയൽ ക്വാളിറ്റി അറിയാത്ത കസ്റ്റമേഴ്‌സിന് ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്ത് നൽകുകയും, കേടുപാടുകൾ സംഭവിക്കുമ്പോൾ ജിപ്സം ഇൻഡസ്ട്രിയെ മുഴുവൻ കുറ്റം പറയാൻ ഇടയാവുകയും ചെയ്യും. എന്താണ് ഈ മെറ്റീരിയലുകൾ തമ്മിലുള്ള വിത്യാസം....? ഇതിൽ കെമിക്കൽ കോമ്പിനേഷനിൽ വരുന്ന വ്യത്യാസത്തിനനുസരിച്ച് മെറ്റീരിയലിന്റെ ഗുണങ്ങളും, ദോഷങ്ങളും എന്താണ്..? ഇതിൽ ഏത് തരം മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ പ്ലാസ്റ്ററിങ്ങിന് കൂടുതൽ ലൈഫ് കിട്ടും...? സത്യത്തിൽ ഇതെല്ലാമാണ് ഒരു കസ്റ്റമർക്ക് മനസിലാക്കി കൊടുക്കേണ്ടത്.. എല്ലാ കൺസ്ട്രക്ഷൻ മെറ്റീരിയലുകൾക്കും ക്വാളിറ്റിക്കനുസരിച്ച് അതിന്റെതായ ഗുണങ്ങളും, ദോഷങ്ങളും ഉണ്ട്.... ടെക്നോളജി വളരെ വേഗത്തിൽ വളരുമ്പോൾ അതിനനുസരിച്ച് മെറ്റീരിയൽ ക്വാളിറ്റിയും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്തന്നെ ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്റർ ഉപയോഗിച്ചാൽ ഭാവിയിൽ കംപ്ലയിന്റുകൾ വരാനുള്ള സാധ്യത വളരെ കുറവാണ്. ആരെങ്കിലും പറയുന്നതുകേട്ട് ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിക്കാതെ, ഏത് മെറ്റീരിയൽ ഉപയോഗിക്കുമ്പോളും നന്നായി പഠിച്ചശേഷം മാത്രം ഉപയോഗിക്കുക... EmiyaEntech Importer & Distributor Construction materials & Chemicals. 0888 302 4444.
@sajeevmk979
@sajeevmk979 Жыл бұрын
Thepinu ethu jipsum upayogikanm
Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??
18:28
My Better Home
Рет қаралды 248 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 79 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 79 МЛН