ശ്രദ്ധിക്കാൻ പറ അംബാനെ.. 😌🔥 ശ്രെദ്ധിക്കുന്നുണ്ട് അണ്ണാ 🗿🔥
@Richie_3696 ай бұрын
Ambaan : ശ്രെദ്ധിക്കാം അണ്ണാ 😂😂😂that combo 🔥🔥🔥
@Kulich.maricha.electron6 ай бұрын
shall i
@Yazin066 ай бұрын
2:10 Ambaanee
@hasanulbanna24606 ай бұрын
Ambadee nnaan🎉😢
@whiiite_hawk6 ай бұрын
Eda mwone Naayinte mone😂😂
@lilith123206 ай бұрын
ചിലർക്ക് വൈബ് ജാഡ ആകും.. മറ്റ് ചിലർക്ക് ഇല്ലുമിനാത്തി ആകും... പക്ഷേ എന്റെ വൈബ് തെ... ഇതാണ് 🔥😂
@fasalulrahman6 ай бұрын
Same. Idh kazinjal mathapithaakale song ente favourite. Adh oru muthal thanneya. Full credit to sushin❤
@secret_agent82136 ай бұрын
Kadalum, karayuminn... This lines nxt level vibes 🤌🏻
@Lenainw6 ай бұрын
Enikk ellathinum vibean
@ansarrokzy77306 ай бұрын
Crct
@vishnuvasantha_6 ай бұрын
I too♥️
@samikshyagurung178211 күн бұрын
First malayalam movie i watched in my entire life and yes it was worthed. I am from Nepal and i was just asking recommendations for a movie from my sister. She literally forced me to watch this movie and oh my, loved every second of this movie and Ranga is just superbv! Also, fahad's acting is so surreal ❤ No comparison with bollywood movies, it's way beyond them. Great movie 🥰
@Shanid842 күн бұрын
Try Charlie 2015
@_.Avva._6 ай бұрын
ഈ song ന് പകരം illuminaati മതിയാരുന്നു എന്നുള്ള അഭിപ്രായം കേട്ടു. പക്ഷെ ഈ പാട്ട് തന്നാ സൂപ്പർ 🤌🔥❤️
@jasjinnu77196 ай бұрын
രണ്ടും ഒരേ പോലുണ്ട്
@pesgamer55446 ай бұрын
Enikk aadhyam anghane thonni but ippol ee pattu thanneyaa nallath ennu thonnunnu
@cherianjames13916 ай бұрын
Ee patt thanneyaanu ee situationu correct match... Adipoly vibe. Illuminati ee oru vibinu match aavilla
@_.Avva._6 ай бұрын
@@jasjinnu7719 kind of.. ഈ പാട്ടിലെ 1:50 തുടങ്ങുന്ന വരികളും, illuminatti ലെ "ഉലക്കിതിലാരോടും തോൽക്കാ വീരൻ " എന്ന് തുടങ്ങുന്ന വരികളുടെ ഈണവും തമ്മിൽ സാമ്യം ഉണ്ട്. സിനിമ കാണുന്നതിന് മുന്നേ തന്നെ social media ൽ ഇല്ലുമിനാട്ടി ഹിറ്റ് ആയത്കൊണ്ട് ഒരു വിരസത ആ പാടിനോട് ഉണ്ടായിരുന്നു. എന്നാൽ ഈ പാട്ട് theatre ൽ ഇരുന്നു കേട്ടപ്പോൾ ഒരു freshness തോന്നി.
@e-masterdigitaleducationap41236 ай бұрын
@@_.Avva._ currect me too🤗
@bindusurendran83706 ай бұрын
ഒരു സൽപുത്രൻ പിറന്നട പണ്ട് മഹാ അദ്ധ്യായ തുടക്കമായന്ന് ഇത് ധിക്കെട്ടും മുഴക്കിടും പാട്ട് കൊടും സന്തോഷപിറന്നനാൾ വാഴ്ത്ത് സ്നേഹം വന്നാൽ മധുരതേൻ വീനാരിപ്പൂവും അന്തിച്ചാൽ കോപം കൊണ്ടാൽ അകമേ നൊന്താൽ വേറാരും വേണ്ടിനി വില്ലന്മാർ ആഹാ അർമാദം ആർക്കും അർമാദം ആർപ്പു പൊന്തട്ടെ ആഘോഷ പ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർപ്പു പൊന്തട്ടെ ആഘോഷപ്രകമ്പനം 𝗠𝘂𝘀𝗶𝗰 തെളിയട്ടെ തിരികൾ ഉരുകട്ടെ മെഴുക് വളരട്ടെ വയസ്സ് എണ്ണി തളര് പൊടിതട്ടാ മുഖമേ ഇരു കണ്ണിനഴകേ പുരുഷ്വതം തികവേ പലകാലം നീ വാഴ് കരയും കടലുമിന്ന് ഇളക്കമല്ലേ സമയം നിലക്കുവാൻ ഒരുക്കമ്മല്ലേ ഇതുനിൻ ശുദിനമല്ലേ? ആഹാ അർമാദം ആർക്കും അർമാദം ആർപ്പു പൊന്തട്ടെ ആഘോഷപ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർപ്പു പൊന്തട്ടെ ആഘോഷപ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർപ്പു പൊന്തട്ടെ ആഘോഷപ്രകമ്പനം
@AmruthaAmmu-zu6dq6 ай бұрын
🥰🔥
@shafeequeatvvaniyambalam54306 ай бұрын
❤❤😂😂😂
@ArifRahman_196 ай бұрын
കരയാൻ കണ്ണീരില്ല കണ്ണീരൊപ്പാൻ ആരും വരേണ്ട.... Lyrics evde....?
The character of ranga is extraordinary and the way Fahad plays it ...... Beyond imagination❤ no one could do this character except him
@UmairaBanu-y2nАй бұрын
Iove❤❤
@ayshathsabnaАй бұрын
AS 2:50
@editser80516 ай бұрын
വരികൾ എഴുതിയവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്തു 🥵🥵🔥🔥
@Geodas3696 ай бұрын
Vinayak sasikumar🤲🔥
@akhilamohan94156 ай бұрын
Sathyam...angerde ella songs um...🔥🔥🔥
@Geodas3696 ай бұрын
Pulli aan ee cinema yille 7 pattum lyricists 💣
@Ailurophile2326 ай бұрын
എരിയട്ടെ തിരികൾ...ഉരുകട്ടെ മെഴുക് വളരട്ടെ വയസ്സ് …എണ്ണി തളര് മുടി തട്ടാമുഖമേ…ഇരു കണ്ണിന്നഴകേ പുരുഷത്വതികവേ …പലകാലം നീ വാഴ്
@r4mbozz6 ай бұрын
കടലും കരയും ഇന്നിളക്കമല്ലേ.. സമയം നിലക്കുവാൻ ഒരുക്കമല്ലേ... ഇത് നിൻ സുധിനമല്ലേ....
@sumayyapa62426 ай бұрын
രംഗ കേക്ക് മുറിച്ചപ്പോൾ ആദ്യം കൊടുത്തത് ബിബിക്കാണ് ❤️😍..രംഗക്ക് ബിബി മോനോട് പ്രത്യേക സ്നേഹം ആണ്..🥰
@abys40556 ай бұрын
Kandu pidich kalanjalo
@resthav08946 ай бұрын
@@abys4055😂
@resthav08946 ай бұрын
That combo was nice
@sajeevanatk91746 ай бұрын
Moan happy alle
@muhammadshanid39886 ай бұрын
Amma paranjille bibi epozhum parayarundenn
@jeswin49156 ай бұрын
"ഒരു സൽപൂത്രൻ പിറന്നട പണ്ട്" .....ഒരു carol പാട്ട് vibe feel ചെയ്യുന്നു എനിക്ക്..ഇത് കേൾക്കുമ്പോൾ😅
@shah_en_shah6 ай бұрын
Lyrics korachu maati edutha mathi. Next Christmas nu irakkam😂😂
@mujmil5266 ай бұрын
ശെരിയാ
@bibinkanjirathingal6 ай бұрын
😂
@christinajohn1296 ай бұрын
@@shah_en_shah❤❤
@AchanKunju16 ай бұрын
@@mujmil526 chumma onnu kayari nokkikko
@Dhanlaxmi-o8x2 ай бұрын
Understanding 0% Vibing.100%
@annievm52742 ай бұрын
I can under stand
@dharmarajambadi92072 ай бұрын
I can under stand
@naseerapk7972Ай бұрын
Bc😮😊
@kushalprabhu2455Ай бұрын
@@naseerapk7972 😂
@VigneshKumarreddyMukkaАй бұрын
Same bro❤
@harigovind25056 ай бұрын
Ed mone ath kuzhappam lla njn പുസാ.. 😂🤣🔥
@amalalappuzha64956 ай бұрын
😂
@aravindhari96826 ай бұрын
😂😂
@Mhmd_ansar6 ай бұрын
Ath vhera levela
@archanacr6 ай бұрын
Paaaaaaaaaaaaaaaaaaaaavam 😭
@Livanzworld6 ай бұрын
എന്നിട്ടുള്ള ഡാൻസ്
@arahnmanpb6 ай бұрын
അമ്പാന്റെ സ്പെഷ്യൻ ലിക്കർ സെർവിങ് മെഷീൻ അടിപൊളി.. പിന്നെ ഇതു വരെ കണ്ടിട്ടില്ലാത്ത സ്വിമിങ് പൂളും.. ഹറ്റ്സ് ഒഫ് റ്റു ജിത്തു മാധവൻ
@amudharamamoorthy73028 күн бұрын
I;❤🎉love you so much for your smartphone in tamil spelling of Engineering and Technology
@krbvlogs18175 ай бұрын
Understanding 0% Vibing 100%
@MallikarjunKappera5 ай бұрын
😊
@eclipwze5575 ай бұрын
Where are you from ?
@AshwaniKumar-ng4ch5 ай бұрын
@@eclipwze557 delhi
@DineshKumar-hm8yb5 ай бұрын
srilanka ❤@@eclipwze557
@shruthisrikumar59075 ай бұрын
You can turn the captions on and the meaning is written
@akhileshms746318 күн бұрын
വേറെ ലെവൽ സോങ് പ്രണവം ശശി,, നിങ്ങളെ ലോകം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല
@ganeshsarvade44696 ай бұрын
Understanding 0% Vibe 100% What a song ! 🔥✨❤️🔥
@hmmm7136 ай бұрын
Subtitles bro...
@Shamileeehhhhh6 ай бұрын
Where u form dude
@ganeshsarvade44696 ай бұрын
@@Shamileeehhhhh Maharashtra
@NISCHAYSUTHAR6 ай бұрын
Me too
@coldstart47956 ай бұрын
Prithviraj anu star
@adhithyanmanoj61996 ай бұрын
"കരയും കടലും ഇന്ന് ഇളക്കമല്ലെ സമയം നിലയ്ക്കുവാൻ ഒരുക്കമെല്ല " Ee lyrics veroru vibe ahn Thetreinn erangippo illuminati ondarnell kollayrnnunn thonni ipo oonnudi ee sanm theatre kanan thonnuaa ADDICTIVE TRACK😌💯🔥
@foodand-foodie6 ай бұрын
രണ്ടുപ്രാവശ്യം കണ്ടിട്ടും വീണ്ടും കാണാം തോന്നുന്നു. ഒട്ടും തന്നെ ബോറടിക്കാത്ത പടം❤
@mirashedits7506 ай бұрын
100% correct 🥵🔥
@sharathpoojapura-wt7ye6 ай бұрын
അലവലാതി പടം 😡😡😡😡 ജയന്റെ പഴയ ആവശ്യം നീയൊന്നു പോയി കാണൂ നോക്ക് ഇപ്പോഴത്തെ ആവേശം പഴയ ആവേശവും നീ ചുമ്മാ അങ്ങ് മെസ്സേജ് ഇടല്ലേ 😡😡😡😡
@foodand-foodie5 ай бұрын
@@sharathpoojapura-wt7ye ജയൻ മരിച്ചത് 1980 ൽ ചേട്ടന് ഇപ്പോഴും ജയൻറെ പടങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ്. ജയൻ മരിച്ചതിനു ശേഷം ചേട്ടൻ മറ്റു പടങ്ങൾ ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു.😂
@______karadi______5 ай бұрын
വസന്തം 💩🤣🤣@@sharathpoojapura-wt7ye
@anusreyaadhisreya66712 ай бұрын
Yes
@ArjunKhadka-n5zАй бұрын
Every likes I will study a hour
@AAA_12gamingАй бұрын
Go and study 2 hours 🙄😁
@silnasilu3324Ай бұрын
Pls don't study 😀
@AAA_12gamingАй бұрын
@@silnasilu3324 who are you 🙄
@AAA_12gamingАй бұрын
@@silnasilu3324 myre
@AlienMessi19Ай бұрын
Go study 30 hours
@Pahadi-z8g6 ай бұрын
I seriously Don't understand any single word but still it's him here and the music love from Uttarakhand...love you Fahadh sir
@ajayakumar96036 ай бұрын
ഈ പാട്ടിനു പകരം Illuminaati ആയിരുന്നെങ്കിൽ തീയേറ്ററിൽ പ്രകമ്പനം സൃഷ്ടിച്ചനെ ❤❤❤ ബട്ട് ഈ സോങ്ങും പൊളി
@sreekanthazhakathu6 ай бұрын
പക്ഷേ ബ്രോ ഈ പാട്ടല്ലേ ആ ഒരു സാഹചര്യത്തിൽ നല്ലത്.... ആഘോഷം ആണല്ലോ??⚡⚡⚡⚡
Illuminatti ടെ placement ലാസ്റ്റ് ആയത് കിടിലം ആണ്.. ഫുൾ സിനിമയുടെ ആവേശം കിട്ടുന്ന song..❤
@ChatGptIot5 ай бұрын
Even though I didn't understand a single word of Malayalam from the movie or its songs, I thoroughly enjoyed every moment. The energy throughout was incredible. Fahadh Faasil, you were phenomenal! 🙌🏻🙌🏻🙌🏻🙌🏻🙌🏻
@KANNAN8685 ай бұрын
lol
@Evan12345Ай бұрын
ആവേശം സിനിമ പാട്ടിനു നല്ല പാട്ടാണ് നാട്ടുകാർക്ക് എല്ലാവർക്കും ഇഷ്ടപ്പെടും ആവേശത്തിന് എല്ലാ പാട്ടും ലോക നാട്ടുകാർക്ക് ഇഷ്ടപ്പെടും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@ruby-brawlstars8540 yes... But the movie shoot in the respective states bro... 😊
@harishmetri84866 ай бұрын
ಆವೇಶಮ್ ಅದ್ಬುತ ಸಿನಿಮಾ ಬ್ರದರ್.... 💛❤️
@keasavankeasavan71456 ай бұрын
Premalu _ malayalam
@lajjashankarpandey6 ай бұрын
Marathi here ✋🏻 Watched it today With English subtitles Best movie experience of 2024
@amarjena37866 ай бұрын
Where did u watch it
@lajjashankarpandey6 ай бұрын
@@amarjena3786 prime video
@lajjashankarpandey6 ай бұрын
@@amarjena3786 prime
@Suja8186 ай бұрын
Amazon prime video😊
@akifshaikh7676 ай бұрын
Mi pan bhava 😂 ek no. Movie h
@Thunder001-z6p6 ай бұрын
Since the boys had friendship with ranga chetta for a purpose, they also thought that ranga chetta too had friendship with them only for some purpose but what ranga chetta had for them was unconditional love...
@Sahad246 ай бұрын
❤
@JeslySona6 ай бұрын
Ennalum ranganane pattikaruthayirunnu😢
@rrushyaa39326 ай бұрын
The boys fucked up and lost the guy who loves them a lot
@udavathmathru25726 ай бұрын
Y6yk@@JeslySona
@ballyottuentertainment56836 ай бұрын
Wat evr AMBAN vere level ....AMBAN Annane snehikunna polley Nanjappanum vere aarkum pattilla....
@syedsadak25028 күн бұрын
Fahad fassil is a real extraordinary actor in our south India❤❤❤
@Overlord52425 ай бұрын
Just finished the movie yesterday.❤ Love you FaFa from West Bengal.❤❤❤
@gargeevaidyaa5 ай бұрын
I am a maharashtrian and i can't stop listening to this song. Though i don't understand a single word, the vibe of this song is on a whole different level.🔥🥰
@Anjali-ng3zt5 ай бұрын
Subtitles are given
@RaptorArmy_0075 ай бұрын
Aayee vadiyaaa
@harshalnoob88475 ай бұрын
+1
@Piyush_pariharFANCLUB5 ай бұрын
@@Anjali-ng3zt burn
@mushalm.k42205 ай бұрын
U th@@RaptorArmy_007
@Sherlock69holmes5 ай бұрын
After this song Ranga :- Happy ? Audience:- Happy Anna !
@sabah15864 ай бұрын
😢😢😢😢😢😢😢😢
@A_Editz04 ай бұрын
Eda Mone Happy alle?
@Sherlock69holmes4 ай бұрын
@@A_Editz0 Happy Anna
@shajahankc15094 ай бұрын
Bibi Mon happy alle
@araj14194 ай бұрын
@@A_Editz0❤🎉
@Malayalivlogrs.2743Күн бұрын
Who is listening today 20/11/2024
@tarunraghavendra72226 ай бұрын
ನನಗೆ ಮಲಯಾಳಂ ಅರ್ಥ ಆಗಲ್ಲ, ಸಬ್ ಟೈಟಲ್ಸ್ ಹಾಕಿಕೊಂಡು ಸಿನಿಮಾ ನೋಡಿದೆ, ತುಂಬಾ ಇಷ್ಟ ಆಯ್ತು ಸಿನಿಮಾ, ತುಂಬಾ ಚೆನ್ನಾಗಿದೆ ❤ ಈಗ ಎಲ್ಲಾ ಹಾಡುಗಳನ್ನು ಮತ್ತೆ ಮತ್ತೆ ಕೇಳುತ್ತಾ ಇದ್ದೀನಿ
@ConfusedDragon-ou3yn6 ай бұрын
Do u know hipster
@Gaja-h4d6 ай бұрын
movie name enu
@adarsh_adi6 ай бұрын
@@ConfusedDragon-ou3ynHipster Gaming. Many didn't knew before but during promotions got to know about his KZbin channel 😄
@ajaykrishna2406 ай бұрын
@@ConfusedDragon-ou3yn Malayali കൾക്ക് തന്നെ അറിഞ്ഞൂടാ.. ഞാൻ ഈ പടം കണ്ടതിനു ശേഷം ആണ് ഇങ്ങനെ ഒരു youtuber ഉണ്ടെന്നു അറിയുന്നത്
@harishmetri84866 ай бұрын
ಹೌದ ಬ್ರದರ್ 💛❤️
@imreyzz10566 ай бұрын
അടുത്ത Christmas ന് ഭരിക്കാൻ പോകുന്ന item..!😍 Christmas കരോൾ ന് പറ്റിയ song 🎉🎉
@Mdg12306 ай бұрын
U said it🎉
@MrLGKM6 ай бұрын
Parayan varuvarnnu same dialog
@David08246 ай бұрын
💯
@AchanKunju16 ай бұрын
pinnallah already sett
@AchanKunju16 ай бұрын
@@Mdg1230 ready aakki vechittund check
@Muhammed_Faris.6 ай бұрын
2:18 ഇത് കാണുമ്പോ Theja bhai & family യിലെ suraj ഏട്ടന്റെ dance step ഓർമ വന്നു...🕺😆
@nihlofi6 ай бұрын
പൃഥ്വിയെ side ആക്കി അഴിഞ്ഞാടൽ 😂
@mmb58596 ай бұрын
Satyam... Annu ath ottum expected ayrunilla...
@nihadbankalath13486 ай бұрын
എനികും തോന്നി
@prajeeshprasannakumar6 ай бұрын
ആണ്ടവാ ശിവ ശംഭോ
@josephsebastian8316 ай бұрын
അത് പൃഥ്വിയെ സൈഡ് ആകി വിട്ട് കളഞ്ഞ സ്റ്റെപ്സ്
@Hemrajkumar-g9z2 ай бұрын
I listened 33 times in one day 😂😂😂❤❤❤I love this song
@SuperBibinjose2 ай бұрын
Whatttttttttttt
@herohadhiandmyajukaka2 ай бұрын
Yeah me too
@kartikdeore34556 ай бұрын
I don't understand malayalam and yet I watched movie and got addicted to songs.....!!
@abhijithvp41416 ай бұрын
Music has no language barriers bro🙂
@PunkJackson6 ай бұрын
I like the way Ambaan cuts cake. 😂
@prathampanwar59216 ай бұрын
Same ❤❤❤
@JordacheSolomon6 ай бұрын
@@PunkJacksongets me all the time I watch it😂
@reenakb85815 ай бұрын
Even malayali's can't understand the lyrics but the vibe hits equally everywhere 😌🥵
@Zenitsu___efx106 ай бұрын
Tamil anirudh ✔️ Malayalam sushin shyam💥🔥 1k likes 😲
I am Kandiga but I watch this movie for the 4th time, ❤ Fahadh Faasil, wonderful movie 🎉🎉🎉 Great direction Great Aart direction, This song altimate 🎉🎉❤❤❤
@Angel-dl7jj2 ай бұрын
"this anthem will echo in every direction"🔥🔥🔥
@lalosalamanca1395 ай бұрын
from bihar, vibing on this song so hard, i like this one more than illuminati
@syedzoran74535 ай бұрын
We getting out of the gus's meth lab with this one 🗣🗣🔥🔥
@lalosalamanca1395 ай бұрын
@@syedzoran7453 lol 😂
@thundergaming77362 ай бұрын
Bihar 😂
@jojoAKA4925 ай бұрын
I am Marathi......i luv this song....like Marathi song vibe .... Malayalam cinema is on 🔥🔥🔥🔥
@Androtesh5 ай бұрын
🙌
@73.rushikeshsuryawanshi865 ай бұрын
Are bhawa
@sayednizamuddin22865 ай бұрын
Same
@sharansharu12935 ай бұрын
Lq-,❤/*4😊❤❤aa@@73.rushikeshsuryawanshi86
@Theseafacts5 ай бұрын
Ram ram bhava
@gorachauhan86554 ай бұрын
I am a punjabi i don’t understand a single word but vibe of this song 🎵
@pinteresty_girll4 ай бұрын
Same
@amritsaluja52674 ай бұрын
Music ❤ to vibe
@travelwithbiker4 ай бұрын
Same here brother punjabis in the house who love this song 😀🤙
@vishaljadhav1704 ай бұрын
Same here
@MrAbcd203 ай бұрын
U can on CC
@ibrupp47705 күн бұрын
1:49 goosebumps
@malluClashMate6 ай бұрын
ഈ song ഒരു രക്ഷയില്ലാത്ത theatre experience ആയിരുന്നു...🔥🔥❤️ പക്ഷെ, ഈ സ്ഥലത്ത് illuminati song വന്നിരുന്നെങ്കിൽ ഇത്തിരിക്കൂടെ നന്നായേനെ... 🔥🔥❤️
@asdfghjkl152556 ай бұрын
But illuminati avar plan cheythath padam kand kazhinj vike akkan vendiyaan . danceokke kalichu chill cheyyan
@imnotanartist97006 ай бұрын
@VishnuRavindran-ol4voArmadham and Illuminati, ഈ രണ്ട് songsഉം Ranga എന്ന കഥാപാത്രത്തെ പുകഴ്ത്തി പാടുന്ന celebration moodൽ ഉള്ള പാട്ടുകൾ ആണ്. രണ്ട് songsഉം ഈ situationൽ match ആകുമായിരുന്നു. Actually, illuminati video songൽ ഈ പാട്ടിന്റെ visuals കാണിച്ചിരുന്നു. ഞാനും കരുതിയത് ഈ situationൽ illuminati song ഇടുമെന്നായിരുന്നു
@adarshekm6 ай бұрын
അമ്പന്റെ കേക്ക് മുറിച്ചിട്ടുള്ള 2:05 ഡാൻസ് 🤣🤣കള്ള് vice city ലെ 1:07 bag പോലെ കൊണ്ട് വരുന്നത് 🤣🤣 പിന്നെ ഫഹദ് ന്റെ പഞ്ചാബി step 1:51🔥🔥🔥👌👌
@moviegrinches72096 ай бұрын
ഇല്ല ഇല്ലുമിനാട്ടി ലിറിക് സെറ്റ് ആകില്ല ഈ സീൻ ഇന് 😊
@Anaswar-ed3ho6 ай бұрын
@@moviegrinches7209set ആവായികയൊന്നും ഇല്ല... നല്ല പോലെ set ആവും... മുകളിൽ ഒരു പുള്ളി reply കൊടുത്ത പോലെ, രണ്ടു songsഉം ranga അണ്ണനെ പുകഴ്ത്തി പാടുന്ന celebration moodൽ ഉള്ള songs ആണ്.. നല്ല രീതിക്ക് match ആകും...
@_Tejas_776 ай бұрын
Karnataka and Kerala 🫂 after watching this movie
@rohitr85946 ай бұрын
Tamilnadu too❤
@muhammedrafi46956 ай бұрын
❤@@rohitr8594
@muhammedrafi46956 ай бұрын
❤❤❤❤South Indian ❤❤❤❤@@rohitr8594
@vavideena90786 ай бұрын
He deliberately did not mentioned us then y do u wanna say it out loud( tamilnadu too) leave it thala@@rohitr8594
@VishnuVishnu-pn4rs6 ай бұрын
Never.... Kannadiga very bad peoples
@NurUddinkamran-u3q6 ай бұрын
Understanding 0% Vibe 100% Love from Bangladesh sir fahad fasil ❤❤🎉
Yooooo i love this song ❤❤❤❤❤❤❤❤ Rangaaaaaaaaaa😊😊😊😊
@vinayakh33896 ай бұрын
Just watched movie…. Amazing acting Ranga (fahadh Faasil) Kannada and Malayalam language mixed just amazing.. One of the best entertainment movie ❤️
@ThomasDevassy-zn4eg6 ай бұрын
❤❤❤
@dramaqueen90666 ай бұрын
Thank god they didn’t used any actress for item dance…without any vulgar dance they made the performance 🔥🔥🔥
@pranavprasad87936 ай бұрын
Literally all the men are half naked at the end. So it's Vulgarity only when women show skin?
@AashiBhoi6 ай бұрын
Ranga dance is much better then any actress dance 🔥🔥 ranga rocks 🔥✨
@ajithsha1006 ай бұрын
വടിവാളിന് വെട്ട് (16th) കിട്ടിയിട്ടും സ്റ്റിച്ച് പോലും വെട്ടാതെ ഡാൻസ് കളിയ്ക്കുന്ന അമ്പാൻ🕺 ആണ് മോനെ താരം 🔥
@sa34w6 ай бұрын
Stitch ittitund , Vella thuni kaanam
@thomasgeorgy6 ай бұрын
@@sa34w No. 15 only.
@saifudheenkannanari21556 күн бұрын
One of the best song celeberations of malayalam ever ❤️
@AJR_x76 ай бұрын
ഇങ്ങനെയൊരു പാട്ട് ആദ്യമായി തിയറ്ററിൽ ഇരുന്നു കണ്ടപ്പോൾ പൊളി വൈബ് ആയിരുന്നു❤ സുഷിൻ🔥
@vaibhavb746 ай бұрын
I don't know Malayalam but then too with subtitles I watched full movie & I love this movie especially this song I heard more than 100 times in 2 days ❤️💯 Best Malayalam movie I watched 🔥
@jinutg48606 ай бұрын
❤😢😂😮😅😂😢😅😅😅😮😢😢😢😢😮😅😅😅😅😅😮😮😮😮😮😅😅😅😅😅😅😅😅😅😮😮😢😂❤❤❤😂😂😂😢😢😅
@nibujoseph2965 ай бұрын
ഇത്രയും വൈബുള്ള പാട്ട് മുൻപ് കേട്ടിട്ടില്ല!Thanks Avesham team.❤
@risshikayshen33952 күн бұрын
❤how many Raggan Cheetan fans are here
@RexLife06 ай бұрын
Legends know it's theatre experience ♥️❤️❤️❤️
@GayanHerath-uj8tr6 ай бұрын
Im big fan of fahad faasil, from sri lanka 🇱🇰
@adarshekm6 ай бұрын
അമ്പന്റെ കേക്ക് മുറിച്ചിട്ടുള്ള 2:05 ഡാൻസ് 🤣🤣കള്ള് vice city ലെ 1:07 0:16 bag പോലെ കൊണ്ട് വരുന്നത് 🤣🤣 പിന്നെ ഫഹദ് ന്റെ പഞ്ചാബി step 1:51. 0:40 2:21🔥🔥🔥👌👌
@naseebpicmacАй бұрын
Yvbv😮
@Neela_Madhaba_Panda_07Ай бұрын
Vibe Check ✅ Aura ♾️ Ranga Anna 😎
@lysoncv98666 ай бұрын
ഇല്ലുമിനാട്ടി ഈ പാട്ടിൽ വരും എന്ന് ഞാൻ fdfs കയറിയപ്പോൾ വിചാരിച്ചു.. പക്ഷെ ഈ പാട്ടും നൈസ് ആണ്.. തിയറ്ററിൽ എന്ത് ചിരി ആയിരുന്നു ഈ പാട്ടിലെ കേക്ക് കട്ടിങ് സീൻ 🥰.. അമ്പാൻ and രംഗ show
@Sound_Of_Heart106 ай бұрын
Love from tamilnadu ❤ pakka Vibe material chance eh ila Fa Fa vera level Vibe
@newhindipartymix25526 ай бұрын
i can't really describe it but this genre of music always feels like it's the last period of a great day full of energy
@imrajmolla-ul8yq2 ай бұрын
I think not a right
@MRD_YTКүн бұрын
❤❤❤❤
@Antony771626 ай бұрын
ഈ സിനിമയില്ലേ എല്ലാപാട്ടും adipoliyannu 😍🔥
@kunjanabhi6666 ай бұрын
Athee ellam oninonnuuu 💋
@shahabtube6 ай бұрын
സിനിമ വേറെ ലെവൽ
@AkashMmm-ss8bv6 ай бұрын
Sathiyam
@ഇതൾ-ന7ബ5 ай бұрын
Spr ane ethe patta best enne parayan pathaapole❤
@KDZ20106 ай бұрын
Ajuvin collegil povan dress koduthitt colleginte munnil oru thuniyum itt Rangannante oru nippund uff romancham 😁
@meeraaaah6 ай бұрын
വിനായക് scored it 😍എല്ലാ സോങ്‌സും ലിറിക്‌സ് വേറെ ലെവൽ ❤️😍
@ambily57112 ай бұрын
ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ മഹാ അധ്യായം തുടക്കമായന്ന് ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട് കൊടും സന്തോഷപ്പിറന്തനാൾ വാഴ്ത്ത് സ്നേഹം വന്നാൽ മധുരത്തേന് വീഞ്ഞായിക്കൂടും അന്തിച്ചാറ് കോപം കൊണ്ടാൽ അകമേ നൊന്താൽ വേറാരും വേണ്ടിനി വില്ലന്മാര് ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുട്ടൂ ടുടുട്ടുടു എരിയട്ടേ തിരികൾ ഉരുകട്ടേ മെഴുക് വളരട്ടേ വയസ്സ് എണ്ണിത്തളര് മുടിതട്ടാ മുഖമേ ഇരുകണ്ണിന്നഴകേ പുരുഷത്വത്തികവേ പലകാലം നീ വാഴ് കടലും കരയുമിന്നിളക്കമല്ലേ സമയം നിലയ്ക്കുവാനൊരുക്കമല്ലേ ഇതുനിൻ സുദിനമല്ലേ ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം ആഹാ അർമാദം ആർക്കും അർമാദം ആർത്തു പൊന്തട്ടേ ആഘോഷ പ്രകമ്പനം
@_.Avva._6 ай бұрын
അധോലോകം song release ചെയ്യുവോ. It's severely underrated❤️
@AshwinShiva-k9y6 ай бұрын
🎉❤😂😊😮
@seyon4406 ай бұрын
രംഗൻ ചേട്ടൻ മുത്താണ്.. ഇത്രയും സ്നേഹം തോന്നിയ ഒരു കഥാപാത്രം ഈ അടുത്തകാലത്തു ഉണ്ടായിട്ടില്ല.... ❤️❤️❤️❤️
@bijothampi32016 ай бұрын
Songinte adyam thanne bengali fighters aarum kanathe oodunnathaiitt und Director brilliance ❤️🔥
@nibirjoy6067 күн бұрын
Loved it❤
@Drlegend48166 ай бұрын
Anyone waiting for Aavesham-2🤚
@lytten7296 ай бұрын
Avesham 2 releasing?
@MR_MICKEY_OFFICIAL6 ай бұрын
I don't think beacause romancham 2 didn't realaese they said romancam2
@shajilmk52186 ай бұрын
😊😊9@@lytten729
@anseenariyas35726 ай бұрын
Ysssss
@unnikrishnanthampipr6 ай бұрын
Romancham 2, Aavesham 2
@CHAUDHARY_BS4 ай бұрын
divided by :- languages United by :- Movies
@sujalpardule3 ай бұрын
Movie name
@prakharjain98013 ай бұрын
@@sujalparduleAvehsam
@abcd89763 ай бұрын
It's not a movie, it's a 💎@@sujalpardule
@udithnarayan2303 ай бұрын
Koi t😊😊😊😊😊
@udithnarayan2303 ай бұрын
@prakharjain98😊 hi 😮01
@siddharth88945 ай бұрын
Bengali here.. 🤚 Watched it today with English subtitles.. Amazing movie loved it... 🙂👍👍
@PrithwishGhosh-qd8lr5 ай бұрын
I am Bengali
@BeingAveek5 ай бұрын
Kothay dekhlay bhaii ektu janiyo
@Simply_Shubho4 ай бұрын
Is armadham and illuminati same song?
@payalop50924 ай бұрын
@@Simply_Shubhodifferent
@payalop50924 ай бұрын
@@BeingAveekdk will be on hotstar on 28th jume
@dpramod19Ай бұрын
0:53 is the beatdrop
@arathysubramanyan43786 ай бұрын
എന്തൊരു പടമാണ് 🖤🔥 ഫഹദ് ഒരു രക്ഷയില്ല polii 🔥🔥 ബിബിയും fahadum combo 🖤 എല്ലാവരും polii 🥳🥳
@neemavas60846 ай бұрын
0:07 you can clearly see the two Bengalis leaving. Director brilliance
Nee ee comment thanne ella videoilum poyi kaachunnundallo 🥴
@ShalooSolanki9 күн бұрын
The curlyyy hair boy is aoooo cute broooo...n the swag of the long har guy....⚡🌈🔥🌡️
@fadhilm68026 ай бұрын
Hearing first time in theater was giving goosebumps
@meignanaprasath19236 ай бұрын
❤
@fahadhussain65953 ай бұрын
Indeed
@niloydey39233 ай бұрын
The movie teaches us money can buy people but love cant. The acting was world class off Fahad Foshil sir 🙏❤
@MdbasimKhan-lc8bm3 ай бұрын
Who the hell is Fahad foshil
@shadodragon4223 ай бұрын
Fahad fazil
@adriadri36243 ай бұрын
@@MdbasimKhan-lc8bmThe one in the white
@khanrozy37352 ай бұрын
@@MdbasimKhan-lc8bmAaa. Who is he Google him
@dairy_of_anetu.x2 ай бұрын
Foshil❌fazil😂
@Sumeshc1236 ай бұрын
This song in theatre was 💯💯💯👌with fafa,s performance was 🔥🔥
@JanilkumarJanilkumarАй бұрын
ഇത് വേറെ ലെവൽ ആണ് 😎😎
@anubhavpangotra3 ай бұрын
I'm from Jammu, and i saw this movie yesterday. Saw in Malyalam with English subtitles. And my god it was such a funny and awesome movie. Bollywood is shit in front of such movies. Please suggest more such south movies in reply if you know. Thank you!
@urms3373 ай бұрын
Watch Romanjam, Manjumel Boys, Kumbalangi Nights,
@sanjaikumar72063 ай бұрын
Guruvayoor Ambalanadiyil,Premalu,Maharaja.
@Thomasshelby43073 ай бұрын
2018,manjummal boys,the goat life
@kailasxo233 ай бұрын
Watch fafa's trance,joji, banglore days
@favashajrlandscape3 ай бұрын
sudani from nigeria Rorschach Iyobinte Pusthakam 7th Day
@akki77773 ай бұрын
Marathi people just love South movies and vibe....wish our industry collabs
@HistoryHaikusOfficial3 ай бұрын
Right
@alihu_ssna3 ай бұрын
1:05
@alihu_ssna3 ай бұрын
@alihu_ssna3 ай бұрын
1:29 1:30
@alihu_ssna3 ай бұрын
@veerachamy46186 ай бұрын
I'm from Tamilnadu....! Fahadh Faasil ur the Masss❤❤❤❤❤
@MadhavanMadhavan-m7w20 күн бұрын
Nalla irukku avesham song ❤
@falgun866456 ай бұрын
ഇതിന് മുമ്പ് പല Birthday ഗാനങ്ങളും കണ്ടിട്ടുണ്ടെങ്കിലും, ഇത് കണ്ടപ്പോൾ കൊതിയാകുന്നു Birthday ഒന്ന് ആഘോഷിക്കാൻ🎉🎉🎉😂😂😂 especially ആ മദ്യ പൂളിൽ നീന്തുന്നത്😢
@polidas55266 ай бұрын
hi, i am Bangali from Bangladesh. I don't understand ur malayalam language but i enjoyed songs and movies. And and i love ur cultures too.
@rosh8926 ай бұрын
Come kerala for studies or job Definitely you will get better treat.. Enjoy a diff vibe diff culture diff people..
@adarsh_adi6 ай бұрын
ರಂಗ ಪಾತ್ರದಲ್ಲಿ ಫಹಾದ್ ಅವರ ಕನ್ನಡ ಸಂಭಾಷಣೆ ತುಂಬಾ ಚೆನ್ನಾಗಿದೆ. Fahad Kannada slang with Ranga character is very good. In future if he makes Pan Indian projects, would be good if he dubs himself in Kannada as well and promote it.
@FRieza2076 ай бұрын
Does fahad blend with kannadiga accent?
@adarsh_adi6 ай бұрын
@@FRieza207 It was like a typical Malayali guy speaking Kannada, in that way it's good because proper pronounciation may be in Salaar Prithviraj did right that's good one and on top it's Fahad first time he gave his own voice while in Dhoomam he just did Malayalam version if am not wrong.
@FRieza2076 ай бұрын
@@adarsh_adi yep true, but ranga is Malayali later become local kannadiga,
@Josoottan47676 ай бұрын
ഒരു കരോൾ പാട്ടിനുള്ള വകുപ്പ് ഒണ്ടല്ലോ മച്ചമ്പി 🎉🎉🎉❤❤❤
@NcvNoncopyrightvideos6 ай бұрын
Korache mumbe release avanam ayirrunu, inji aduthe Christmas ne nokam
@VISHNU_VULTURE6 ай бұрын
seriyaa..
@gusthavo90706 ай бұрын
Ukyky
@AchanKunju16 ай бұрын
caorl thanne veno christian theme pore, check
@AchanKunju16 ай бұрын
@@NcvNoncopyrightvideos annu vere orennam undakkam,just check current one
@Wolfie_wolf.76 ай бұрын
Bibi de ammayum pullikareede aa dialougum❤🔥 "മോന്‍ ഹാപ്പി അല്ലെ ?"🔥
@Opanamie_14 ай бұрын
Love from afghanistan ! After so long the best movie i have seen ! Fahaad sir on top♥️
@shyams20004 ай бұрын
Wow..lots of love for Malayalam movie from Afghanistan..thankuu broo🥰
@i.m.mob202416 күн бұрын
This film made a new fan😂😂😂.... I don't know what this song says but I am into it😊❤💃🕺💃🕺💃🎉🔥🔥🔥👌🤟🤣
@vighneshgaikwad25924 ай бұрын
Applying this song on background of insta story coz INDIA WON🎉🎉🎉