Thirumalai kovil Sengottai | Best place for one day trip | The solo Traveler

  Рет қаралды 59,203

The Solo Traveler

The Solo Traveler

Күн бұрын

Пікірлер: 215
@SunilKumar-mb8jl
@SunilKumar-mb8jl 4 жыл бұрын
All the best അമ്മയ്ക്കും മകനും, സത്യസന്ധവും നിഷ്കളങ്കവും ആയ അവതരണം
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 4 жыл бұрын
മനീഷിന്റെ അമ്മയ്ക്ക് ഒരു ഹായ്' . നല്ല അടിപൊളി വീഡിയോ സത്യത്തിൽ ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്ത ഒരു ഫീൽ തോന്നി. അഭിനനനങ്ങൾ
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Thank u
@mornigstar9831
@mornigstar9831 4 жыл бұрын
മകന് ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന🤩 അമ്മ 👌🌷ഇഷ്ട്ടം 🥰
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👌👍
@rajeshramakrishnan3718
@rajeshramakrishnan3718 3 жыл бұрын
@@thesolotravelermaneesh kiiimiiikiikimiimmiimiimi Kiiikikiikikikiiiiikkiikikiiikkkkikkikmiiiki UK ni a i hi all just call miikkmiii kk k in ii hi all kindly i hi I'm imkimk
@jayaprakash..
@jayaprakash.. 4 жыл бұрын
അമ്മയും മോനും ഒരുമിച്ച് ഇനിയും യാത്രകൾ ചെയ്യണം..🙏
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Sure
@jagannathsivakarma.v7884
@jagannathsivakarma.v7884 3 жыл бұрын
വർഷങ്ങൾക് മുൻപ് ചെങ്കോട്ട വഴി പോയി എത്തിയത് ഈ അമ്പലത്തിൽ ആണ് തിരുമല കോവിൽ. ഗ്രേറ്റ്‌ തിരുമല സ്വാമി
@rajeshraj-rj1xd
@rajeshraj-rj1xd 4 жыл бұрын
അമ്മയുമായി ഒരു യാത്ര 😍😍😍
@travelhayati5975
@travelhayati5975 4 жыл бұрын
അമ്മയുമായുള്ള ട്രിപ്പ് സൂപ്പർ ആയി മനീഷേട്ടാ....❤️
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
😍👍
@smahendran2004
@smahendran2004 2 жыл бұрын
First time watch by travel with mom... 😍love from tamil nadu
@lalithasis2095
@lalithasis2095 4 жыл бұрын
അമ്മയോട് കാസർഗോഡ് ചേച്ചിയുടെ അന്വേഷണം പറയണം
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ഉറപ്പായും
@ShintuThomasVaidyan
@ShintuThomasVaidyan 4 жыл бұрын
അവിടെ നിന്നുള്ള സൂര്യാസ്തമയം കിടു ആണ്👌👌
@vpsasikumar1292
@vpsasikumar1292 Жыл бұрын
Njan poittund. Mekjara dam super. Ithupole nature gift aya oru temple super. Nalla nilavath chandrane aduth kanam
@dixonmarcel5985
@dixonmarcel5985 4 жыл бұрын
വളരെ നല്ല ഒരു അറിവാണിത്..അടുത്ത തവണ നാട്ടിൽ വരുമ്പോൾ അവിടെ പോകാൻ ശ്രമിക്കാം...
@vpsasikumar1292
@vpsasikumar1292 Жыл бұрын
Poli temple anuuu. Achankovil vazhi eluppam
@suganthinib3692
@suganthinib3692 4 жыл бұрын
santhosham kanumbol thanne...anikkum ethupoloru mone kittiyirunnengil annu ashichupoi..God bless u both..
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
👍👌
@abhinandhhari5242
@abhinandhhari5242 4 жыл бұрын
Njn thirumala kovil vannapol nalla katt undayirunnu
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
ഇപ്പോൾ കുറവാണ്
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Thanks good PRESENTING CLASS All is well
@adarshmurali9363
@adarshmurali9363 4 жыл бұрын
പോയ്യിട്ടുണ്ട് മുത്തേ 😃
@princerspopy96
@princerspopy96 Жыл бұрын
നിങ്ങളെ video full കണ്ട് അവിടെ പോയി വന്ന ഒരു feel ആയിരുന്നു അമ്മയെ തിരിക്കി എന്ന് പറയണം❤
@subirpalode2708
@subirpalode2708 4 жыл бұрын
Beuty full place Ammaum monum Polichu
@amburs9781
@amburs9781 2 жыл бұрын
ഞാൻ പോയിട്ടുണ്ട് സൂപ്പർ സ്ഥലം ആണ് എപ്പോഴും ഭയങ്കര കാറ്റാണ് അവിടെ
@Umaptraveller
@Umaptraveller 4 жыл бұрын
200 രൂപക്ക് ചിന്ന പളനി trip pwoli
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
അതെ അതെ
@kirankrishnan240
@kirankrishnan240 4 жыл бұрын
ഞാൻ 200 രൂപയ്ക്ക് sun flower garden,gunderu dam, thirumalai kovil poyitt vannu 😁
@anandakrishnan9501
@anandakrishnan9501 4 жыл бұрын
നല്ല trip.. ഒന്ന് സമ്മതിച്ചിരിക്കുന്നു. അമ്മ അടിപൊളി.. 624 Steps നല്ല ചുറു, ചുറുക്കോടെ കയറി ഇറങ്ങിയത് സമ്മതിച്ചിരിക്കുന്നു... ഇവിടെ ചെറുപ്പക്കാർക്ക് പോലും കാല് വേദന ആണെന്ന് പറഞ്ഞു പിന്മാറും.... ഏതായാലും പെണ്ണ് കെട്ടുന്നതിനു മുൻപായി കറക്കം മുഴുവൻ നടത്തിക്കോ മോനെ.... പിന്നെ ഇത്രയും enjoy ചെയ്യുവാൻ പറ്റുകയില്ല...
@ammusree7043
@ammusree7043 2 жыл бұрын
Ivde kuttikalude mudi edukkumo.
@plrsubhash
@plrsubhash 4 жыл бұрын
Aa ammakkenkilum makane onnu upadeshikkamayirunnu.. nonveg kazhikkarutu ennu ambalathil poya punyam koodi ellatakumennu. Nammal vicharichal 2 jeevan rakshikkamayirunnu..
@ratheeshkumar5840
@ratheeshkumar5840 4 жыл бұрын
ഞാൻസ്ഥിരം പോകുന്നതാണ്..... നല്ല ക്ഷേത്രം.......
@vpsasikumar1292
@vpsasikumar1292 Жыл бұрын
Bro enik orupad ishtom
@avadooth5295
@avadooth5295 2 жыл бұрын
മനീഷേട്ടാ ഞാൻ ഒരു നാസ്ഥികൻ ആണ് എന്നിരുന്നാലും നിങ്ങളുടെ പൂജകളെയും വിശ്വാസങ്ങളെയും ഇഷ്ടപെടുന്നു. ഏതു പ്രവർത്തനം കൊണ്ടാണോ ഒരുവന് സന്തോഷം ലഭിക്കുന്നത് അത് പിന്തുടരുക എന്നതാണ് എന്റെ പോളിസി
@user-my9mf3zg1z
@user-my9mf3zg1z 4 жыл бұрын
നല്ല ഒരു വീഡിയോ മാത്രമല്ല മനീഷിന്റെയും അമ്മയുടെയും കൂടെ ഞാനും ഉണ്ടായിരുന്നു എന്ന ഫീൽ .... ഉടനെ തന്നെ തിരുമല കോവിൽ യാത്ര ഉണ്ട് . കൊല്ലം ചെങ്കോട്ട യാത്ര ഇത് വരെ പോയിട്ടില്ല.. കുറേ നാളത്തെ ആഗ്രഹമാിരുന്നു എന്തായാലും മനീഷ് അത് വ്യക്തമാക്കി തന്നല്ലോ Thankyou Maneesh
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Thank u
@sreyasn6507
@sreyasn6507 Жыл бұрын
മനസ്..നിറയും.പ്രകൃതി..സൗന്ദര്യം..ഈശ്വരചൈതന്യം..നമ്മുടെ..ഭാരതം..വൈവിദ്ധ്യ..സമൃദ്ധം....
@mytripworld2849
@mytripworld2849 4 жыл бұрын
ഹർത്താൽ daysil sthiram place achankovil vazhi angu keruvaleee
@mylife-zx5rt
@mylife-zx5rt 4 жыл бұрын
Njann poyitund...step keri swasamkittath chathene
@varunrajm5290
@varunrajm5290 4 жыл бұрын
Valare nalla vivaranam super
@syamshiva1075
@syamshiva1075 3 жыл бұрын
തമിഴ്, നാട്, വീഡിയോ, വേറേ, ഫിലാണ്
@Kashinath_Suraj
@Kashinath_Suraj 4 жыл бұрын
മേക്കര ആണ് എന്റ അമ്മമ്മ വീട്. എന്ത് ഭംഗി ആണ് അവിടമൊക്കെ കാണാൻ. ഒരു രക്ഷയുമില്ല.
@ranikrishna1804
@ranikrishna1804 4 жыл бұрын
Njan poyittund. Super place aanu.
@stainsjohn9550
@stainsjohn9550 4 жыл бұрын
ഇങ്ങനെ ഉള്ള യാത്ര vlogukal പ്രദീക്ഷികുന്നു
@manukumar2482
@manukumar2482 4 жыл бұрын
സൂപ്പർ
@josekuttygeorge
@josekuttygeorge 4 жыл бұрын
കുളത്തിലെ മീനിന്റെ വീഡിയോ കൂടി എടുക്കാമായിരുന്നു !!!!
@sareesh985vlogmaster4
@sareesh985vlogmaster4 4 жыл бұрын
ellam nannaayi. dharsanam kazhinju non veg fd athu kalakkiiiiii
@Jacob-M
@Jacob-M 4 жыл бұрын
Good information about Thirumala temple . Those planning to go there is very useful. Also this help people to do budget btravel . Good job Manish that you travelled with your mother
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Thank u
@dhruvlogs3295
@dhruvlogs3295 3 жыл бұрын
ഈ ഹോട്ടലൊക്കെ ഞങ്ങൾ കണ്ടിട്ടുണ്ട്
@sreenathkk1873
@sreenathkk1873 Жыл бұрын
Avide eppol vare anu dharsanam onnu parayamo plzz
@olvinthomasthomas456
@olvinthomasthomas456 4 жыл бұрын
amma ishtam 😍😍
@santhoshkumar3759
@santhoshkumar3759 4 жыл бұрын
beautiful temple
@nirmalk3423
@nirmalk3423 3 жыл бұрын
Excellent 👌
@unnikrishnan419
@unnikrishnan419 4 жыл бұрын
Bhai pattumenghil oru drone camera vanghu inganulla sthalangalil pokumbo drone shot polikum
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Ha camera thanna illa😃
@josekuttygeorge
@josekuttygeorge 4 жыл бұрын
നല്ല അടിപൊളി വ്യൂ ആണല്ലോ , അവിടെ എല്ലാവർക്കും കയറാമോ ??? . എന്തങ്കിലും റെസ്റ്റിങ്ഷൻ ഉണ്ടോ ????
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
എല്ലാർക്കും കേറാം
@geethaanil8274
@geethaanil8274 3 жыл бұрын
ഇന്നാണ് കണ്ടത് സൂപ്പർ
@ngl5700
@ngl5700 4 жыл бұрын
bro come to thovala( kanyakumari ) bro ....same like murugan temple there ....pookale nadu
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Ok
@haritnamboodiri
@haritnamboodiri 4 жыл бұрын
ദര്‍ശനം കഴിഞ്ഞ ഉടനേയുള്ള നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കാമായിരുന്നു ബ്രോ......
@nailedit6430
@nailedit6430 4 жыл бұрын
അതെന്താ
@plrsubhash
@plrsubhash 4 жыл бұрын
@@nailedit6430 2 mindapranikale rakshikkamayirunnu
@chvl5631
@chvl5631 4 жыл бұрын
@@nailedit6430 corona
@a.ma.m4938
@a.ma.m4938 4 жыл бұрын
Titop George Ninakku manasilakan kurachu pada
@akhil.a6101
@akhil.a6101 4 жыл бұрын
chetta next pazhani kettoo yatraa
@Hjkioofti99o
@Hjkioofti99o 4 жыл бұрын
ചെരുപ്പ് മുകളിൽ കൊണ്ട് ഇടാം... ഈ വഴിപാട് മുകളിൽ കിട്ടും... ഒറ്റ പാറയിൽ ആണ് ആ സ്റ്റെപ് പണിഞ്ഞിരിക്കുന്നത്.. റോഡ് വന്നിട്ട് ഏതാണ്ട് 5 വർഷം ആയി .. ജയലളിത മുഖ്യമന്ത്രി ആയി ഇരുന്നപ്പോൾ പ്രത്യേക ഫണ്ട്‌ ഉപയോഗിച്ച് ആണ് ആ റോഡ് പണിഞ്ഞത്... ഒരു പ്രത്യേക അനുഭവം ആണ് റോഡ് വഴി വണ്ടിയിൽ പോകുന്നത്.. സുരേഷ് ഗോപി അഭിനയിച്ച രാമ രാവണൻ ഫിലിം ഇവിടെ ആണ് കുറെ ഭാഗം ചിത്രീകരിച്ചത് ... ആ ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നു.. അച്ഛൻ കോവിൽ പോകുന്നവർ ഇവിടെ വരും.. 30 km. ഉണ്ട് അച്ഛൻ കോവിലിനു.. ഇവിടുന്ന് കുറ്റാലം.. തെങ്കാശി ടെംപിൾ അടുത്താണ്... വർഷത്തിൽ കുറഞ്ഞത് 2 വട്ടം എങ്കിലും പോകാറുണ്ട്. നല്ല തണുപ്പാണ് ഉള്ളിൽ.. നല്ല കൊത്ത് പണിയും.
@shamilpp451
@shamilpp451 4 жыл бұрын
7:10👌 Superb video
@Shiva66j
@Shiva66j 4 жыл бұрын
சூப்பர் மானிஷ்
@ananthtn7611
@ananthtn7611 4 жыл бұрын
Temple poliyane😀😀
@syamshiva1075
@syamshiva1075 3 жыл бұрын
ചേട്ട, സൂപ്പർ
@sijuvlog6403
@sijuvlog6403 4 жыл бұрын
Evdy yanu bro eppo kanunilla
@akhilsurya3865
@akhilsurya3865 4 жыл бұрын
one day njanum pokum e temple il ishttapeattu
@susheeladevi8946
@susheeladevi8946 4 жыл бұрын
നല്ല ട്രിപ്പ്.
@josekuttygeorge
@josekuttygeorge 4 жыл бұрын
624 സ്റ്റെപ്പ്,,,, അയ്യോ ഈ സ്റ്റെപ് കയറുന്നതിലും ഭേദം വണ്ടിക്ക് പോകുന്നതാണ് 🙄🙄🙄🙄
@sachinkamal9609
@sachinkamal9609 2 жыл бұрын
Thanq bro
@lalithasis2095
@lalithasis2095 4 жыл бұрын
1st comment
@vijayakumari322
@vijayakumari322 4 жыл бұрын
Hai
@pmaya69
@pmaya69 4 жыл бұрын
സൂപ്പർ സ്ഥലം. കണ്ടപ്പോൾ പോകാൻ ആഗ്രഹം ഉണ്ട്😍😍😍. അവിടുന്ന് tvm ത്തേക്ക് ബസ് ഉണ്ടാവോ?🤔 തിരിച്ച് വരാൻ.
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Orupadu undu
@mrananthu-wi6vm
@mrananthu-wi6vm 3 жыл бұрын
നാളെ ഞങ്ങള് പോകുന്നു ഒണ്ട് 🥰🥰
@aromalkannan6234
@aromalkannan6234 4 жыл бұрын
Nice Bro Super 😍😍😍😍
@nikhilsasi8887
@nikhilsasi8887 4 жыл бұрын
Bro യുടെ ആദ്യ വീഡിയോ ഞാനും വൈഫ്‌ ആയിട്ട് ചെങ്കോട്ട, സുന്ദര പാണ്ട്യ പുരം sun ഫ്ലവർ ഒക്കെ പോയി കണ്ടു
@Indianvillagefestivals
@Indianvillagefestivals 4 жыл бұрын
Next week najn pokanirikkayirunnu....👍👍👍👍
@sharanmotoras
@sharanmotoras Жыл бұрын
Nice❤❤❤
@ahmadsalim3713
@ahmadsalim3713 4 жыл бұрын
Kollaam adipoli
@0faizi
@0faizi 4 жыл бұрын
adipoli bro 🤗😍🤗👌👌👌👍
@geethadevikg6755
@geethadevikg6755 4 жыл бұрын
A travel with mother. Congrates.
@vivekgg243
@vivekgg243 2 жыл бұрын
Bro temple ullil kayaran shirt banyan oorano?
@mindless3126
@mindless3126 2 жыл бұрын
Venda
@arungreenforest8575
@arungreenforest8575 2 ай бұрын
പലരും പറയുന്നത് കേട്ടു ബോർഡർ ചിക്കൻ കഴിക്കാൻ റഹ്മത്ത് ഹോട്ടലിൽ പോയി. മോശം ഭക്ഷണവും വലിയ വിലയുമാണ് അവിടെ.കഴിയ്ക്കുന്നതിന് മുമ്പ് വില ചോദിച്ചാൽ നന്നായിരിക്കും.
@sruthybabu1888
@sruthybabu1888 3 жыл бұрын
Maneesh deserves much better subscriber base, he is humble and very truthful vlogger. One of my favourist
@VijayasKitchenMagic
@VijayasKitchenMagic Жыл бұрын
ഞങ്ങളും പോകും
@varunrajm5290
@varunrajm5290 4 жыл бұрын
Lock down u munpu poyatha ippol povan pattumo brother
@RagampkAnoop
@RagampkAnoop 4 жыл бұрын
നല്ല സ്ഥലം. അമ്പലത്തിൽ തിരക്ക് ഒന്നുമില്ലലോ. Vygeet എപ്പോൾ ആണ് അങ്ങോട്ട്‌ ട്രെയിൻ ബ്രോ
@rinsk6846
@rinsk6846 Жыл бұрын
തെങ്കക്ഷിയിൽ നിന്നാണോ ചെങ്കോട്ടയിൽ നിന്നാണോ ടെമ്പിളിലേക്കു കൂടുതൽ ബസ് സർവീസ് ഉള്ളത്.പാപനാശത്തു ഒരു temple ഇല്ലേ അങ്ങോട്ട് എങ്ങനെ പോകാം
@noufalsirajudeen9613
@noufalsirajudeen9613 4 жыл бұрын
Idhokke vere level
@sanjaikumarkannadivalloli6563
@sanjaikumarkannadivalloli6563 4 жыл бұрын
U improved a lot.keep it up
@renji9143
@renji9143 4 жыл бұрын
അടിപോളിയെ....
@sinikamaljith6004
@sinikamaljith6004 4 жыл бұрын
Anghottu എപ്പോൾ ആരുന്നു ട്രെയിൻ പോകാൻ ആഗ്രഹം ndu
@shamilpp451
@shamilpp451 4 жыл бұрын
Wide angle cam adipoli
@sahilsajeev6311
@sahilsajeev6311 4 жыл бұрын
Symbol okke പുതിയത് വച്ചോ. പുതിയ ഫോണിൽ ആണോ വിഡോസ് എടുത്തത്
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
അതെ
@dhruvlogs3295
@dhruvlogs3295 3 жыл бұрын
കഴിഞ്ഞ ഞായറാഴ്ച ഈ കോവിൽ ഞാൻ പോയിരുന്നു.
@shabariitech6711
@shabariitech6711 4 жыл бұрын
Super🙏❤
@sonofcv9575
@sonofcv9575 4 жыл бұрын
Bro super video....
@haneypv5798
@haneypv5798 4 жыл бұрын
Super 👌👌👌
@miniart2982
@miniart2982 4 жыл бұрын
Ayodhya yil RAM TEMPLE PANIYAN ENTHU KASHTAPPADA? Ee sites panithavare namaskarikkanamh
@elakkiyasankar
@elakkiyasankar 3 жыл бұрын
Enka ooru
@salbookhcrushers6842
@salbookhcrushers6842 4 жыл бұрын
isthram pole ksrtc bus unde
@deepthik9963
@deepthik9963 9 ай бұрын
ambalathinte mukalil ethan steps alade own vandi ilel...bus or auto undo
@sasikumarr8268
@sasikumarr8268 4 жыл бұрын
njan poyittundu super temple and super visuals
@ampadis5286
@ampadis5286 4 жыл бұрын
പോയിട്ടുണ്ട് pwoli ആണ്
@subhash6726
@subhash6726 3 жыл бұрын
Super blogger 😍😍💯💯💯
@TripFamily
@TripFamily 4 жыл бұрын
അടിപൊളി bro 👍👍
@ചെർക്കളംകായിക
@ചെർക്കളംകായിക 4 жыл бұрын
എവിടെ വിട്.
@rajeevrajanjeevan2273
@rajeevrajanjeevan2273 4 жыл бұрын
Ambalam ravile turkillea time ?
@sanchari7813
@sanchari7813 4 жыл бұрын
Super😍😍😍
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
♥️
@sanchari7813
@sanchari7813 4 жыл бұрын
@@thesolotravelermaneesh ❤️❤️❤️❤️
@satheebal5187
@satheebal5187 4 жыл бұрын
അടിപൊളി
@ahmadsalim3713
@ahmadsalim3713 4 жыл бұрын
Tenkasi alle bro Railway station & bus station
@thesolotravelermaneesh
@thesolotravelermaneesh 4 жыл бұрын
Sengottai
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН