No video

Thirunelli Temple to Pathanamthitta Super Deluxe തിരുനെല്ലിക്ക് ഈ ഒരു ബസ് മതിയോ

  Рет қаралды 32,195

Yathra Visheshangal

Yathra Visheshangal

Күн бұрын

#thirunelli #thirunellibus #pathanamthittatothirunelli #superdeluxe
Thirunelli Temple to Pathanamthitta Super Deluxe
തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും പത്തനംതിട്ടക്ക് സർവീസ് നടത്തുന്ന ഒരു KSRTC ബസിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്.
ഉച്ചകഴിഞ്ഞു 3 മണിക്കാണ് തിരുനെല്ലിയിൽ നിന്നും സർവീസ് ആരംഭിക്കുന്നത് . ബസ് FARE 591 രൂപയാണ് ഏകദേശം 420 കിലോമീറ്റർ ദൂരം യാത്രയുണ്ട്
മാനന്തവാടി കല്പറ്റ, താമരശ്ശേരി പെരിന്തൽമണ്ണ, തൃശൂർ , അങ്കമാലി മുവാറ്റുപുഴ തൊഴുപ്പുഴ , പലാ പൊൻകുന്നം കാഞ്ഞിരപ്പള്ളി, എരുമേലി, വഴിയാണ് റൂട്ട് .
വൈകുന്നേരം 5 മണിക്കാണ് പതനം തിട്ടയിൽ നിന്നും പുറപ്പെടുന്നത്
ഓമനകുട്ടൻചേട്ടനാണ് ഡ്രൈവർ , കണ്ടക്ടർ അജിത് കുമാർ ആണ്
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 175
@rangegowda3076
@rangegowda3076 Ай бұрын
We found daylight video thirunelly to pattam thitta. Nature beauty is super. Kerala is gods own country thank u This is from Karnataka
@Josfscaria
@Josfscaria Ай бұрын
🩷❤️😃
@MrShibug8
@MrShibug8 9 ай бұрын
My home town, Pathanamthitta..God's own kerala district 😊
@Josfscaria
@Josfscaria 9 ай бұрын
👉💚🩷
@jiteshjayendran2638
@jiteshjayendran2638 9 ай бұрын
Nice, the driver seems to be new in this route,was well guided by the conductor...
@Josfscaria
@Josfscaria 9 ай бұрын
Yes... Supportive staff
@adithyavaidyanathan
@adithyavaidyanathan 8 ай бұрын
Nice coverage. Ningal chodicha chodhyangal sheri aanu. Njan websiteil kandu ivide timings nokkiyappol sherikkum nyetti. I hope they rectify the errors
@Josfscaria
@Josfscaria 8 ай бұрын
👉✅
@nambeesanprakash3174
@nambeesanprakash3174 9 ай бұрын
യാത്ര അസ്സലായിട്ടുണ്ട് പ്രത്യേകിച്ച് വയനാടൻ ചുരത്തിൽ കൂടി.. 👍👍
@Josfscaria
@Josfscaria 9 ай бұрын
👉✅😃
@sriayyappacellworldsriayya9140
@sriayyappacellworldsriayya9140 9 ай бұрын
Love you from Karnataka ❤
@Josfscaria
@Josfscaria 9 ай бұрын
Thanku
@beenachandradath2251
@beenachandradath2251 9 ай бұрын
Bro karunagappally. To kaliyikavilla chyyamo( sea cost rider) new service
@user-fw4ws6lx8z
@user-fw4ws6lx8z 9 ай бұрын
Today's K. S. R. T. C. 🚌 Journey Video Views Amazing Information 👌👌👍👍💪💪
@Josfscaria
@Josfscaria 9 ай бұрын
Glad you liked it!
@VASUDEVANov
@VASUDEVANov 9 ай бұрын
വിമർശനാത്മകമായ ഈ vlog ഇട്ടതിന് അഭിനന്ദനങ്ങൾ🎉
@Josfscaria
@Josfscaria 9 ай бұрын
🩷🩷
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
ശരിയാണ് 2 ഡ്രൈവർ വേണ്ടതാണ് ബസ് മോശം നല്ല വണ്ടി വേണം👍👍👍🙏👌
@Josfscaria
@Josfscaria 9 ай бұрын
Yes
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 9 ай бұрын
Sabarimalai special bus and train.
@shajijoseph7425
@shajijoseph7425 9 ай бұрын
Good thamarassery churam.....koda manj... super wibe..🎉
@Josfscaria
@Josfscaria 9 ай бұрын
👉❤️
@latesttechno5284
@latesttechno5284 9 ай бұрын
Please make video kaliakkavilai to karunagappally bus
@Rahul-iu7jl
@Rahul-iu7jl 3 ай бұрын
super
@Josfscaria
@Josfscaria Ай бұрын
Thank you
@jijojoy5194
@jijojoy5194 9 ай бұрын
FP ഓടുമ്പോൾ കിടു ആരുന്നു ആ വണ്ടി 😊
@Josfscaria
@Josfscaria 9 ай бұрын
Sf ആക്കും ഇത്
@gilchristpoulose
@gilchristpoulose 9 ай бұрын
​@@Josfscaria deluxe inn collection low കാരണം anno. SF ആക്കുന്നത് date enna❤
@akhil3887
@akhil3887 9 ай бұрын
​@@Josfscaria ksrtc super fast type bus eni undakumo atho eni swift type bus kanath ulo
@amstrongsamuel3201
@amstrongsamuel3201 9 ай бұрын
@@gilchristpoulose deluxe fare is higher than fast/super fast
@thecitizen87935
@thecitizen87935 8 ай бұрын
Same issue cherthala ,velankanni via toppumpady ,fast passenger idenda idathu air bus idum
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 ай бұрын
വീഡിയോ സൂപ്പർ 👌👍🌹💕
@Josfscaria
@Josfscaria 9 ай бұрын
👉❤️
@pradeepputhumana5782
@pradeepputhumana5782 9 ай бұрын
ഇത്, അരീക്കോട്, മഞ്ചേരി, ഒക്കെ ഉള്ളവർക്ക് ബുക്കിങ് പോയിന്റ് താമരശ്ശേരി ആണ്, അപ്പോൾ ആളുകൾ ഇതിന്റെ ഒരു മണിക്കൂർ പിറകിൽ വരുന്ന കല്പറ്റ -tvm (പാലാ, പത്തനംതിട്ട വഴി )sf ന് പോകും അത് ഫുൾ ലോർഡിൽ ആണ് പോകാറ്, അതിന്റെ പിറകിൽ ഇതേ റൂട്ടിൽ മൈസൂർ -പത്തനംതിട്ട സ്വിഫ്റ്റ് ബസ്സും ഉണ്ട് അതും ഫുൾ ആയിരിക്കും.
@Josfscaria
@Josfscaria 9 ай бұрын
@rakshithrenganz9285
@rakshithrenganz9285 9 ай бұрын
1:48 syoo aanede oke oro kolam nokyee😢
@Josfscaria
@Josfscaria 9 ай бұрын
ഉണങ്ങിയ ആന
@tonyjoseph9100
@tonyjoseph9100 9 ай бұрын
ബ്രോ next പത്തനംതിട്ട -കോയമ്പത്തൂർ റോബിൻ ബസ്സ് വീഡിയോ ഇടമോ ❤🥰
@Josfscaria
@Josfscaria 9 ай бұрын
ഇട്ടിരിക്കും
@eswarakonarmookiah315
@eswarakonarmookiah315 9 ай бұрын
Good coverage, long journey. Two drivers must required
@Josfscaria
@Josfscaria 9 ай бұрын
You are right
@Brucewayneheree
@Brucewayneheree 9 ай бұрын
22:01 Avstha Arod Paryana Aaru Kelkkan Nalla Collection Ulla Routil Ellam Maintained Allath Vandi vitt Aale Pattikan Iragiyirikuvva Minnal Ellam Ippo Evdeyo Enthoo😢 Kazhinna week Coimbatore Bord Vech Pona Minnalne Kandirinnu 😵‍💫
@Josfscaria
@Josfscaria 9 ай бұрын
💚💚
@anshad222
@anshad222 9 ай бұрын
Side seat കോടമഞ്ഞ് ആഹഹ 😍🚎ksrtc 💥💥⚡
@Josfscaria
@Josfscaria 9 ай бұрын
പിന്നല്ല
@KrishnaKumar-dx6nb
@KrishnaKumar-dx6nb 9 ай бұрын
Good, cangrds thanks for sharing your efforts
@Josfscaria
@Josfscaria 9 ай бұрын
It's my pleasure
@Brucewayneheree
@Brucewayneheree 9 ай бұрын
13:12 cwms video Cheyyu
@Josfscaria
@Josfscaria 9 ай бұрын
Oke
@mohamednoufalabdulmuthalif673
@mohamednoufalabdulmuthalif673 9 ай бұрын
KOZHIKODE-DEVALA CWMS❤️❤️❤️
@Josfscaria
@Josfscaria 9 ай бұрын
Thank-you
@-._._._.-
@-._._._.- 9 ай бұрын
മനോഹരം തിരുനെല്ലി യാത്ര
@Josfscaria
@Josfscaria 9 ай бұрын
✅👍✅👍
@tomthottupurath9922
@tomthottupurath9922 9 ай бұрын
Super 🎉🎉
@Josfscaria
@Josfscaria 9 ай бұрын
Super
@AthulKAneesh
@AthulKAneesh 9 ай бұрын
FP oodiyappo kozhikode vazhi aayirunnu
@ajmal2948
@ajmal2948 9 ай бұрын
Bro ini tamil nad route pidikk avide kure graama kaazchakal kaanam nalla rasam undaakum. Nammakum ath upakaram aakum
@Josfscaria
@Josfscaria 9 ай бұрын
ചെയ്യാം
@anishpushkaran
@anishpushkaran 9 ай бұрын
CWMS, Kozhikode - Devala ഒരു video ചെയ്യാമോ...?
@Josfscaria
@Josfscaria 9 ай бұрын
Oke
@lathakrishna4310
@lathakrishna4310 9 ай бұрын
Pakal yathra. 🔥👏. Rathriyathrayil. Kadum. Malakalum. Kanathond. Rasamilla
@Josfscaria
@Josfscaria 9 ай бұрын
Oke
@BASKARV-nq8dy
@BASKARV-nq8dy 9 ай бұрын
Super Travel 👌
@Josfscaria
@Josfscaria 9 ай бұрын
Thanks
@QA_Savvy
@QA_Savvy 9 ай бұрын
LS FP ayirunnnaloo.. eppol deluxe akio? LSFP ke nalla collection undayirunnu... Nalla service aa ..
@Josfscaria
@Josfscaria 9 ай бұрын
Kore Kalam vandi odunnillarunnu...ippol. Deluxe
@linojraphel6161
@linojraphel6161 9 ай бұрын
Nice video bro
@Josfscaria
@Josfscaria 9 ай бұрын
Thanks for the visit
@sidda1016
@sidda1016 8 ай бұрын
Bro hunasur to ಮೈಸೂರು ವೀಡಿಯೋ ಮಾಡಿ
@shibukumart5260
@shibukumart5260 9 ай бұрын
Collection എങ്ങനെയുണ്ട്?
@Josfscaria
@Josfscaria 9 ай бұрын
പോരാ...
@saidshasaeed8328
@saidshasaeed8328 9 ай бұрын
Nice video ❤
@Josfscaria
@Josfscaria 9 ай бұрын
Thanks for the visit
@Thankan9876
@Thankan9876 9 ай бұрын
9:50 kaanicha traffic 🚦 2021 last 2022 il panithath aanu.
@Josfscaria
@Josfscaria 9 ай бұрын
👍🛑
@aswin5370
@aswin5370 9 ай бұрын
TVM - PALANI SF വീഡിയോ ചെയ്യാമോ കിടിലൻ റൂട്ട് ആണ് ❤️
@Josfscaria
@Josfscaria 9 ай бұрын
ചെയ്യാം നല്ല വണ്ടി വരാൻ വെയ്റ്റിംഗ്
@aswin5370
@aswin5370 9 ай бұрын
@@Josfscaria ok🥰❤️
@selvarajabraham9608
@selvarajabraham9608 9 ай бұрын
Oru Mundakayam to Bangalore yathra cover cheyamo please. Thanks.
@Josfscaria
@Josfscaria 9 ай бұрын
2000 ഒകെ കൊടുത്തു പോകാൻ ഉള്ളത് ഇല്ല
@jijochacko2026
@jijochacko2026 7 ай бұрын
Deluxe bus stopped. Now oly superfast
@Josfscaria
@Josfscaria 7 ай бұрын
Yes now super-fast
@Josfscaria
@Josfscaria 7 ай бұрын
Athanu ksrtckku collection kittunnathu
@asifamal441
@asifamal441 9 ай бұрын
N1 bro❤
@Josfscaria
@Josfscaria 9 ай бұрын
👉🩷
@shaikhroshan2225
@shaikhroshan2225 9 ай бұрын
Nice video bro ❤❤ Note :Bro please make a video of kerala rtc sf vs karnataka rtc sarige bus racing video plzzzzz 🥺🥺🥺
@Josfscaria
@Josfscaria 9 ай бұрын
😁
@gilchristpoulose
@gilchristpoulose 9 ай бұрын
​@@Josfscaria🤣🤣
@nirmalk3423
@nirmalk3423 9 ай бұрын
Polich 🎉
@Brucewayneheree
@Brucewayneheree 9 ай бұрын
Ee vandikk valivu kuravanalle🥲
@Josfscaria
@Josfscaria 9 ай бұрын
Alla
@gilchristpoulose
@gilchristpoulose 9 ай бұрын
സൂപ്പര്‍ ❤
@Josfscaria
@Josfscaria 9 ай бұрын
thanks
@maheshmurali5639
@maheshmurali5639 9 ай бұрын
ചെങ്ങന്നൂർ to പമ്പ വീഡിയോ കുടിചെയ്യാമോ 🙏🏻🕉️
@Josfscaria
@Josfscaria 9 ай бұрын
ഒന്ന് തിരക്ക് ആവട്ടെ
@sanoopstanly1705
@sanoopstanly1705 9 ай бұрын
👌👍
@Josfscaria
@Josfscaria 9 ай бұрын
thanks
@Kl_07_vandi_pranthan..
@Kl_07_vandi_pranthan.. 9 ай бұрын
Leyland💞💝 enikum edukanam or leyland valathoru agrham🥺
@Josfscaria
@Josfscaria 9 ай бұрын
🩷🩷
@nithinpradeep6582
@nithinpradeep6582 9 ай бұрын
Bro ormayundo nammal orumich erunna travell chythe❤
@Josfscaria
@Josfscaria 9 ай бұрын
Haa 👉❤️
@rajeshks3070
@rajeshks3070 9 ай бұрын
Super
@Josfscaria
@Josfscaria 9 ай бұрын
Thanks
@heartofbuslover1133
@heartofbuslover1133 9 ай бұрын
Next engotta root
@Josfscaria
@Josfscaria 9 ай бұрын
നോക്കട്ടെ
@heartofbuslover1133
@heartofbuslover1133 9 ай бұрын
@@Josfscaria pala to manandhavady cheyyavo 4 am ന് pala യിൽ നിന്നും എടുക്കും വഴി പാലാ - മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ തൊടുപുഴ,തൃശൂർ, തിരൂർ, കോഴിക്കോട്, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടിൽപാലം, വെള്ളമുണ്ട വഴി തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, വാടാനപ്പള്ളി, ചാവക്കാട്, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, യൂണിവേഴ്സിറ്റി കോഴിക്കോട്, അത്തോളി, നടുവണ്ണൂർ, പേരാ(മ്പ, കുറ്റ്യാടി, തൊട്ടിൽപ്പാലം, നിരവിൽപുഴ, വെള്ളമുണ്ട, തരുവണ നാലാം മൈൽ സമയവിവരങ്ങൾ 👇 =================== 04:00AM പാലാ 04:50AM തൊടുപുഴ 05:25AM മൂവാറ്റുപുഴ 06:25AM അങ്കമാലി 07:20AM തൃശൂർ 08:50AM പൊന്നാനി 09:25AM തിരൂർ 11:20AM കോഴിക്കോട് 12:30PM പേരാമ്പ്ര 01.00:PM കുറ്റ്യാടി 01:15PM തൊട്ടിൽപ്പാലം 01:55PM നിരവിൽപുഴ 02:30PM മാനന്തവാടി മാനന്തവാടി - പാലാ ഫാസ്റ്റ് പാസഞ്ചർ =================== 06:00PM മാനന്തവാടി 06:35PM നിരവിൽപുഴ 07:05PM തൊട്ടിൽപ്പാലം 07:15PM കുറ്റ്യാടി 07:35PM പേരാമ്പ്ര 09:00PM കോഴിക്കോട് 10:45PM തിരൂർ 11:15PM പൊന്നാനി 12:45AM തൃശൂർ 01:45AM അങ്കമാലി 02:45AM മൂവാറ്റുപുഴ 03:20AM തൊടുപുഴ 04:10AM പാലാ
@rahulr1321
@rahulr1321 9 ай бұрын
ഇപ്പോൾ തുടങ്ങിയ കരുനാഗപ്പള്ളി കളിയിക്കാവിള ബീച്ച് റൈഡർ ഒന്ന് ചെയ്യണേ
@Josfscaria
@Josfscaria 9 ай бұрын
Via പറയാമോ
@rahulr1321
@rahulr1321 9 ай бұрын
@@Josfscaria കരുനാഗപ്പള്ളി, കൊല്ലം ബീച്ച്, വർക്കല, വിഴിഞ്ഞം kaliyikkavila
@Josfscaria
@Josfscaria 9 ай бұрын
time@@rahulr1321
@harisankar4664
@harisankar4664 9 ай бұрын
നല്ല സർവീസ്. ഒരുത്തൻ 12 മണിക്കൂർ കണ്ണ് ഇമ മവെട്ടാതെ വണ്ടിയോടിച്ചു കൊണ്ടിരിക്കും. മറ്റവൻ മൊബൈലിൽ തേച്ചു കൊണ്ടിരിക്കും. ആധുനിക മൊബൈൽ യുഗത്തിൽ റിസർവേഷൻ ചാർട്ട് വാങ്ങാൻ കിലോമീറ്ററുകൾ അധികം ഓടി ഡിപ്പോയിൽ വരും. കഷ്ടം. ഡബിൾ ഡ്രൈവർ ആണ് ഇത്തരം റൂട്ടുകളിൽ ആവശ്യം. അതിന് യൂണിയൻകാർ സമ്മതിക്കില്ലല്ലോ. ഓൺലൈൻ യുഗത്തിൽ ഇത്തരം വാഹനങ്ങളിൽ കണ്ടക്ടറുടെ ആവശ്യമില്ല.
@Akhil-lj5yf
@Akhil-lj5yf 9 ай бұрын
Robin il onn pokuo yatra
@TeamCarts-oi2jc
@TeamCarts-oi2jc 9 ай бұрын
Robin bus travel story
@Josfscaria
@Josfscaria 9 ай бұрын
✅🩷soon
@Brucewayneheree
@Brucewayneheree 9 ай бұрын
Manjery vazhi Aano
@thanseem87
@thanseem87 9 ай бұрын
robin bbus...???
@Josfscaria
@Josfscaria 9 ай бұрын
Video ഉടൻ
@travelwithmekannurstater
@travelwithmekannurstater 9 ай бұрын
തോൽ പെട്ടി വെള്ള ചാട്ടം കാണാൻ പോയിട്ടുണ്ട് ഞാൻ
@Josfscaria
@Josfscaria 9 ай бұрын
അത് എവിടെയാണ്
@travelwithmekannurstater
@travelwithmekannurstater 9 ай бұрын
@@Josfscaria തോൽ പെട്ടി വന്നതിനകത്താണ്
@Brucewayneheree
@Brucewayneheree 9 ай бұрын
6:49 volvo Garuda route?
@Josfscaria
@Josfscaria 9 ай бұрын
TVM to mananthawadi
@user-hg5yd6qq4t
@user-hg5yd6qq4t 8 ай бұрын
Kilometres?
@mathankumar4103
@mathankumar4103 9 ай бұрын
Hi bro how are you
@Josfscaria
@Josfscaria 9 ай бұрын
All good
@___nature_loverz___
@___nature_loverz___ 9 ай бұрын
Fortkochi to poovar bus chiyyu
@Josfscaria
@Josfscaria 9 ай бұрын
Ethu bus
@___nature_loverz___
@___nature_loverz___ 9 ай бұрын
1.50 pm fortkochiyil ninnu..... Vizhinjam poovar ilekku fast passanger und
@divyasivadas2938
@divyasivadas2938 9 ай бұрын
Manathavadi KSRTC stand Shokam avastayanalloo
@Josfscaria
@Josfscaria 9 ай бұрын
Dipo mathram അണ്... ശോകം
@preethyboban9035
@preethyboban9035 9 ай бұрын
👍👍👍
@TeamCarts-oi2jc
@TeamCarts-oi2jc 9 ай бұрын
coimbatore journey
@Josfscaria
@Josfscaria 9 ай бұрын
Soon
@manu-jn9hr
@manu-jn9hr 9 ай бұрын
Robin bus
@valsanck7066
@valsanck7066 Ай бұрын
കൽപ്പറ്റ സ്റ്റാൻ്റിൽ കയറിയത് മിണ്ടിയതുപോലുമില്ല - എന്ത് ട്രാവൽ ബ്ലോഗാണ്?
@Josfscaria
@Josfscaria Ай бұрын
കൊള്ളില്ല
@karthik.kingmaker
@karthik.kingmaker 9 ай бұрын
driver is too tired so sad 😕
@Josfscaria
@Josfscaria 9 ай бұрын
Neck issue
@albinramesh3303
@albinramesh3303 9 ай бұрын
Robin ചെയ്യുവാൻ സധിക്കുവോ പത്തനംതിട്ട coimbatore
@Josfscaria
@Josfscaria 9 ай бұрын
അറിയില്ല ...ഇനി എന്ന്
@keralakazhchakal3376
@keralakazhchakal3376 9 ай бұрын
ഈ ബസ് പുതിയ റൂട്ട് ആണോ sight ഇൽ കാണുന്നില്ല
@Josfscaria
@Josfscaria 9 ай бұрын
സൈറ്റിൽ ഉണ്ട്
@fejjhejj815
@fejjhejj815 9 ай бұрын
ബ്രോ ഈ തവണയും പമ്പ റൂട്ട് ചെയ്യൂ.മോ please
@Josfscaria
@Josfscaria 9 ай бұрын
Yes peak timil cheyyam
@johnsonjosephjoseph7849
@johnsonjosephjoseph7849 9 ай бұрын
റോബിൻ ബസ്സ് .. പത്തനംതിട്ട to കോയമ്പത്തൂർ വീഡിയോ ചെയ്യുമോ ..
@Josfscaria
@Josfscaria 9 ай бұрын
2 time poy appol mvd പിടിച്ച്
@ashiknazar2018
@ashiknazar2018 9 ай бұрын
Hloo alappuzha to kasargod ksrtc bus tiket etrayaanu?
@Josfscaria
@Josfscaria 9 ай бұрын
ഓൺലൈൻ നോക്കാമോ
@jyothishjayanaj2673
@jyothishjayanaj2673 9 ай бұрын
ROBIN Coyambator bus ഇല്‍ ഒരു വീഡിയോ ചെയ്യുമോ.. ❤
@Josfscaria
@Josfscaria 9 ай бұрын
Yez
@jyothishjayanaj2673
@jyothishjayanaj2673 9 ай бұрын
@@Josfscaria ഉടനെ cheyuvanakil.. ഇപ്പൊൾ tranding Robin bus ആണ്‌... 🎉❤️
@Josfscaria
@Josfscaria 9 ай бұрын
👍👍
@sasidharannairk7347
@sasidharannairk7347 9 ай бұрын
THALLIPOLI VANDI , PAERUMATHRAME ULLU, KAZKINJADIVASAM POYIRUNNU
@Josfscaria
@Josfscaria 9 ай бұрын
Ok
@albinbiju3603
@albinbiju3603 9 ай бұрын
ചേട്ടാ റോബിൻ ബസിൽ പത്തനംതിട്ട കോയമ്പത്തൂർ ചെയ്യ്
@sajusaleem2461
@sajusaleem2461 9 ай бұрын
ഡ്രൈവർക്കു വഴി അറിയില്ലേ?
@Josfscaria
@Josfscaria 9 ай бұрын
Illa
@rajsekharan200
@rajsekharan200 9 ай бұрын
എന്ത് എങ്കിലും ഒന്ന് സംസാരിക്കു പോകുന്ന വഴിയിലെ സ്ഥല പേര് എങ്കിലും ഒരു പറയുക
@Josfscaria
@Josfscaria 9 ай бұрын
Athu sheri
@kuttanmanjeri692
@kuttanmanjeri692 9 ай бұрын
Fp വേണ്ടിയിരുന്നു
@Josfscaria
@Josfscaria 9 ай бұрын
Sf ആക്കും മിക്കവാറും
@rijinittuzzefx
@rijinittuzzefx 9 ай бұрын
കളക്ഷൻ കുറവാണ് തിരുവനന്തപുരം തൊട്ടായിരുന്നു എങ്കിൽ കളക്ഷൻ കിട്ടും..എന്നെ പോലുള്ളവർക്ക് ഉപകാരമായെന്നെ...വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം പോകുന്നതാണ്...tvm ഡിപ്പോയിൽ നിന്ന് മാനന്തവാടി ബസിൽ പോകുന്നു...വീഡിയോ എല്ലാം കൊള്ളാം...ഞാനും ഒരു ksrtc യാത്ര ഭ്രാന്തൻ ആണ് 🤣.ബ്രോ എവിടെഎങ്കിലും ബസിൽ കാണാം കണ്ടുമുട്ടാം.. Tvm to പളനി റൂട്ട് ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്യണേ...🙏
@Josfscaria
@Josfscaria 9 ай бұрын
അത് ഒരു നല്ല വണ്ടി അനെൽ ചെയ്യാം
@rijinittuzzefx
@rijinittuzzefx 9 ай бұрын
@@Josfscariaആദ്യം പളനിക് പോയപ്പോൾ അത് സൂപ്പർ ഫാസ്റ്റ് passenger ആയിരുന്നു...ഇടക്ക് tvm ബസ്റ്റാന്റ് പോയപ്പോൾ വേറെ ഒരു സൂപ്പർ ഫാസ്റ്റ് ആയിരുന്നു..ഡ്രൈവർനോട്‌ ചോദിച്ചപ്പോൾ ടെസ്റ്റ്‌ ആണെന്നാ പറഞ്ഞു..രണ്ട് വണ്ടി ഉണ്ട്...മൂന്നാർ മറയൂർ ചിന്നാർ റൂട്ട് ആണ്..ബ്രോ സമയം കിട്ടുമെങ്കിൽ ചെയ്യണം..🙏
@Music.rootofficial
@Music.rootofficial 9 ай бұрын
Ksrtc എല്ലാ ബസ്സും ഈകളർ ആക്കിയിരിക്കുന്നു എങ്കിൽ
@Josfscaria
@Josfscaria 9 ай бұрын
Ha
@RAJESHAMMUS143
@RAJESHAMMUS143 9 ай бұрын
ചേട്ടോ nxt പത്തനംതിട്ട to കോയമ്പത്തൂർ Robin ബസ് വേണം 😫
@Josfscaria
@Josfscaria 9 ай бұрын
Odatte first onday
@mathankumar4103
@mathankumar4103 9 ай бұрын
Nice video ❤
@Josfscaria
@Josfscaria 9 ай бұрын
Thanks 🤗
@rafeequemohamed3728
@rafeequemohamed3728 9 ай бұрын
❤❤
@Josfscaria
@Josfscaria 9 ай бұрын
🩷👉💚
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН