ഒരു തവണ എനിക്കും അവിടെച്ചെന്ന് തൊഴാനുള്ള മഹാ ഭാഗ്യം ഉണ്ടായി . ഭഗവാന്റെ തൃക്കടാക്ഷം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ .. ഓം നമോ വിശ്വ നാഥായ നമ: നമ: ശിവായ 🙏🙏🙏
@aiswaryaaishu9282 жыл бұрын
താമസിക്കാനും മറ്റ് കാര്യംകൾക്കും എത്ര ചിലവ് വരും. Plz rply
@കാലിയവെറുമൊരുകാക്കയല്ല2 жыл бұрын
@@aiswaryaaishu928 താമസത്തിന് ക്ഷേത്രം വക മുറിയും കാര്യങ്ങളുമെക്കെ ഉണ്ട് . കേരളത്തിലെ 14 ജില്ലകളിൽ നിന്നു മാത്രമല്ല . നമ്മുടെ രാജ്യത്തിനകത്തും പുറത്ത് നിന്നുമായി നാനാ ജാതി ആൾക്കാരും . വിശ്വാസത്തോടെ വ്രതശുദ്ധിയോടെ ഇവിടെയെത്തുന്നു . സുഖം പ്രാപിക്കുന്നു എന്ന സത്യം .. ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും അത്ഭുതാവഹമാണ് . pls googile serch contact number . Thiruvizha mahadheva tempile Kerala 🌴🌴
@abhilashgerman2636 Жыл бұрын
നോയമ്പ് എപ്പോൾ ആണ് വേണ്ടത്
@preethidileep6682 жыл бұрын
🙏🙏
@roseaymary50072 ай бұрын
ഒരാഴ്ച വൃതം എടുക്കുന്നതിനിടയിൽ സ്ത്രീകൾ ക്കു ആർത്തവം വന്നാൽ എന്ത് ചെയ്യും pls reply
@anttiichrist2 ай бұрын
Oomfiii
@arna3025 Жыл бұрын
അവിടുത്തെ നമ്പർ ഒന്ന് idamo
@nnvlogs1014 Жыл бұрын
ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും
@Arnob_1112 жыл бұрын
I would like to visit this place for black magic removal. But I'm unable to speak Malyalam. Will that be an issue? I think many comes from far away places and can't communicate in Malayalam.
@ashishmenon8965 Жыл бұрын
No worries,They do speak English,Hindi,Tamil etc..
@praveenns1322 Жыл бұрын
അവിടുത്തെ നമ്പർ ഇടുമോ
@atirar3988 Жыл бұрын
Google cheythal mathi
@dream34902 жыл бұрын
ഒരു തവണ പോയാൽ മതിയോ pls റിപ്ലൈ 🙏
@Salagramam2 жыл бұрын
please contact to temple
@Salagramam2 жыл бұрын
Temple number - 0478 2864836, please contact temple for details
@preethidileep6682 жыл бұрын
ഞങ്ങൾ ഒരു പ്രാവശ്യം പോയിട്ടുണ്ട് അത് മതി പിന്നീട് പോയി തൊഴുതു മടങ്ങുക 🙏
@Hippugirl2542 жыл бұрын
Chetta avide contact cheyyanulla number undo
@Salagramam2 жыл бұрын
0478 2864836
@musthafamoonniyur5922 жыл бұрын
ഞാനൊരു മുസ്ലിം ആണ്. അപ്പോൾ മരുന്ന് കഴിക്കാൻ. അവിടുത്തെ പൂജയിൽ പങ്കെടുക്കെണോ. അതോ രാവിലെ മരുന്ന് കഴിക്കാൻ. എത്തിയാൽ. മതിയോ
@kishorekishore78292 жыл бұрын
Hi sir I am from Bangalore how to come and take the medicine over there plz help me out sir...
@Salagramam2 жыл бұрын
Temple number - 0478 2864836, please contact temple for details
@Salagramam2 жыл бұрын
Temple number - 0478 2864836, please contact temple for details
@moto__travelerz2 жыл бұрын
നോൺ ഹിന്ദു ആണ്...നാള് എന്താണെന്ന് അറിയില്ല.... നാള് വേണം എന്ന് നിർബന്ധം ഉണ്ടാകുമോ
@meygamurali12162 жыл бұрын
Und
@krishnaprasad88022 жыл бұрын
Astrosage enna appil date of birth koduthal birthstar aryaan pattum
@renjinirenjini32082 жыл бұрын
ഏതു ദിവസം ആണ് കൈവിഷം എടുക്കാൻ വരേണ്ടത്
@Salagramam2 жыл бұрын
ella divasavum undu. please contact to temple for more information
@Salagramam2 жыл бұрын
Temple number - 0478 2864836, please contact temple for details
@ajayanpulickal126111 ай бұрын
വിഷo കളയാൻ പറ്റിയ ഒരു ഇംഗ്ലീഷ് ഗുളിക ഉങ്ങ്. വിളിക്കു . കഴിച്ചാൽ മ പിറ്റേ ദിവസം കീഴ്പോട്ട് പോകുന്നത് കാണാം. Ok. 9 നാല് 4 ആറ് 7 നാല് ഒന്ന് 5 ഏഴ് 9.
@mannaratharaali8 ай бұрын
കൈവിഷം കൊണ്ട് ബുദ്ധിമുട്ടുകയും കിടപ്പിലാക്കുകയും ചെയ്ത ആൾ അവിടെ വന്നാൽ എങ്ങനെ ഇത് കഴിച്ചു ശർദ്ദിപ്പിക്കാൻ കഴിയും ഒന്നു പറഞ്ഞുതരാമോ