2024 ഈ ഓണക്കാലത്ത് ഇത് കേൾക്കുന്ന ആരെങ്കിലുമുണ്ടോ. ❤❤❤
@Mdneelakandan-kn7mw4 ай бұрын
Yes
@nidheeshos49186 ай бұрын
ഗംഭീരം... നന്നായിട്ടുണ്ട് ആലാപനം
@ksushiath9667 Жыл бұрын
Nostalgic rendering.... and super voice.... Good....
@anoopthodupuzhakerala2837 Жыл бұрын
2022 ൽ സെപ്റ്റംബർ മാസം 22 തീയതി ആകാശവാണി കൊച്ചി എഫ് എമ്മിൽ ദേവികമോൾ ആലപിച്ച ഓണക്കിളിമകളെ എന്ന ഗാനം പ്രെക്ഷേപണം ചെയ്തിരുന്നു,ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്, അത് വേണമെങ്കിൽ അയച്ചു തരാം. ആലാപനം ഗംഭീരമായിരിക്കുന്നു 👌👌👌
@sajigeorge29174 жыл бұрын
വളരെ നന്നായിട്ടുണ്ട്. എവിടെയും ഒരു പാേരായ്മ കേട്ടതായി തോന്നുന്നില്ല. God Bless You
@geethagopan72654 жыл бұрын
കുറെ നാളായി മോൾടെ പാട്ടു കേട്ടിട്ട്. വാക്കുകൾ ഇല്ല. ഈശ്വരൻ എപ്പോഴും കൂടെയുണ്ടാവും
@sainanac8522 жыл бұрын
ദൈവങ്ങളുടെ കൂടെ നിന്ന് പാടു മ്പോൾ ഈ ഗാനം എത്രയോ മനോഹരിയാകുന്നു ....!
@valsageorge56632 жыл бұрын
ഓണക്കാലത്തും അല്ലാതെയും ഈ പാട്ടു ഒരുപാട് പേര് പാടിക്കെട്ടു ഇത്രയും നന്നായി ആരും പാടിയില്ല വളരെ നന്നായി 🥰🥰🥰🥰
@ajayantkl28103 жыл бұрын
നല്ല ഭാവം,നല്ല ലയം, നല്ല ശബ്ദം, നന്നായി പാടി... എന്നും ദൈവം അനുഗ്രഹിക്കട്ടെ......
@asokakumar19233 жыл бұрын
കുളിരാർന്ന ആലാപനം. അഭിനന്ദനങ്ങൾ ദേവികാ.
@veekay45842 жыл бұрын
ഇന്നു് തിരുവോണം. ഈ പഴയ ഓണപ്പാട്ട് കേൾക്കാൻ എന്ത് രസം!! നന്നായി പാടിയിരിക്കുന്നു! 👍❤️
@mkkantony87692 жыл бұрын
Very good singing.. to be.... hearing the song with eazy expretion... Thank you....
@ramkrishnamangalath29974 ай бұрын
Happy to hear Devikas singing,When I was watching she was a child artist singer.
@AniyanPp-hw6gn4 ай бұрын
Njanuddu super nostalgic song😊
@pankajnair76099 ай бұрын
What a sweet voice. Marvelous
@mkkantony87692 жыл бұрын
Simple song.. Simply singing.. without, no effort.. Good👍.....
@johnsarvome87892 жыл бұрын
Super and Excellent singing. No doubt she is a good singer.. keep it up
@parameshwarannair67702 жыл бұрын
ദേവിക (വളരെ നന്നായി പാടി അടിപൊളി സൂപ്പർ മോൾ കലക്കി )
@SreedeviSanthosh-w8i Жыл бұрын
വെരി good
@SunilKumar-gd1qy4 ай бұрын
Great. Congratulations.
@kuttan10452 жыл бұрын
Superrr molutty ippo kettu abhinandhanagal
@surendranasari10093 жыл бұрын
Hrudyamaaya Aalaapanam👌👌👌👌👌
@mohandasmt98884 ай бұрын
Wonderful. Congratulations. 😊
@krishnamoorthymahadevan70514 жыл бұрын
As usual, Devika's singing is outstanding! She could bring in to our minds the thiruvonam atmosphere! TanQ Devikutta!
@kvnavaneeth4 жыл бұрын
Nostalgic song... super singing Devika!! All the very best!!
@ramadaskumaramkandath27674 жыл бұрын
നന്ദി മോളു. നല്ല ഒരു ഓണ കാലം ഓർമിപ്പിച്ചതിന്.
@rameshar2246 Жыл бұрын
Hello Devika... സുഖമല്ലേ... കൈരളിയിൽ പണ്ട് ഗന്ധർവ സംഗീത വേദിയിൽ കണ്ട ഓർമ്മയുണ്ട്... നന്നായി വരട്ടെ..
@velayudhanachunni57772 жыл бұрын
Nannayi Paadi Congratulations
@nandhunandhana4 жыл бұрын
ദേവിക മോളെ ആശംസകൾ ഓണപ്പാട്ട് നന്നായിട്ടുണ്ട്
@nesiatcp8324 жыл бұрын
👌👌..great..sweet as always...got the real feel of onam...thank you so much for selecting such songs...may God bless you
@santhoshjanardhanan31603 жыл бұрын
സൂപ്പർ ദേവിക മോളേ 🙏❤️
@prakasn.s18042 жыл бұрын
Valare bhangiyayi padi.Molkku ente Best Wishes.
@sakeerhusainsulaiman88572 жыл бұрын
കേൾക്കാൻ കൊതിച്ച ഗാനം very good
@sheenaraveendran93912 жыл бұрын
So beautiful I love it I am a kid learning this song
@dr.baburajan49006 ай бұрын
Exellent Sweet and nice voice Wish u all the best
@shineeverse4 ай бұрын
Sung beautifully❤
@joseoommen58752 жыл бұрын
Excellent voice 👍👍 Good sound recording 👍
@sreelakshmisnair28422 жыл бұрын
Beautiful rendition ❤️❤️❤️
@pritamkr.biswas54164 жыл бұрын
Me to Malayalam nehi samajh ta hu , but ye awaz ko feel kar sakta hu. Aapki awaz ki ek sadhak hu. wah wah wah itna mithi awaz bar bar shunne v dil nehi varta. Aap ek jadugarni he jiski awaz mujhe sammohit kar deta he. Debi ji lage rahiye aap. Aap ki ye fan always aapki sangit k sath jure rahega.
@arathis1554 Жыл бұрын
❤❤❤❤❤❤
@traveladicts85242 жыл бұрын
Molu great voice.you will achieve in more heights.May god bless you.
@retnakaranasari5788 Жыл бұрын
Mole entha feel original kelkkunnathu pole nalla akshara spudatha congrats god bless you
@prasannanpillai8406 Жыл бұрын
Super...sweet sound.
@sumankesav3579 Жыл бұрын
Great..............
@pramodg48084 жыл бұрын
Superb singing..Devika...Happy Onam from all of us ..especially from your juniors..Anamika and Avanthika
@shakhiprasobh13164 жыл бұрын
Super voice 👍👍👍
@jrdivyanair4 жыл бұрын
Nice 😊
@udhayaselvan7764 Жыл бұрын
Good song good voice
@mohanchandra9001 Жыл бұрын
Thiruvoona pularithan ❤
@unnikrishnanup90716 ай бұрын
Super ❤
@vipinrajparvathy24784 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട്
@lohilohi2934 Жыл бұрын
Hi Namasthe Valare Nannayittud Alapanam
@mamathasumana14542 жыл бұрын
അതിസുന്ദരം..
@Nanc7815 ай бұрын
🙏🏻❤🙏🏻
@moniyanvasudev72333 ай бұрын
👏👏👏👏👏👏👏👏👏👏
@sathyansathyan4947 Жыл бұрын
മോളുടെ ശബ്ദം വാണിയമ്മുടെ ശബ്ദമാണ് ഈ ഓണത്തിൽ ഒരു പാട് പാട്ടു കേട്ടിട്ടുണ്ട് അത് കൊണ്ടാണ് പറഞ്ഞതു്. ഇദശബ്ദം മാഞ്ഞു പോകാൻ പാടില്ല. Ok By.